Guruvayoorambala Nadayil Malayalam Movie Review By Sudhish Payyanur

Поделиться
HTML-код
  • Опубликовано: 15 май 2024
  • Guruvayoorambala Nadayil Porattu Full Movie Review: Watch the video review of the Malayalam film Guruvayoorambala Nadayil directed by Vipin Das starring Prithviraj Sukumaran, Basil Joseph, Nikhila Vimal, Anaswara Rajan, Yogi Babu, Siju Sunny, Joemon Jyothir, Saafboi in the lead roles.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonmediain
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #GuruvayoorambalaNadayil #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a RUclips channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
  • РазвлеченияРазвлечения

Комментарии • 339

  • @SHADOW-vz7gz
    @SHADOW-vz7gz Месяц назад +18

    ഫസ്റ്റ് ഹാഫ് വരെ വലിയ കുഴപ്പമില്ല പിന്നെ ഇൻ്റർവെൽ കഴിഞ്ഞാൽ പിന്നെ തട്ടിക്കൂട്ടായി തോന്നി ഗോഡ്ഫാദർ കളിച്ചത് വളരെ ബോറായി തോന്നി ..

  • @sharathraghunathan6355
    @sharathraghunathan6355 Месяц назад +37

    Felt the same about the movie... First half rasam ayirunnu. Second half alpam loosely connected aayit thoni. Overall it's watchable!

  • @Kumbidi6
    @Kumbidi6 Месяц назад +50

    നായികക്ക് heavy Intro with song ഉള്ള പടം ആദ്യമായിട്ട് ആണ് കാണുന്നത് അത് super ആയിരുന്നു.

    • @Ramlakamarudheen-wj8gt
      @Ramlakamarudheen-wj8gt Месяц назад +8

      അഴകിയ ലൈലാ 🤣🤣🤣

    • @SainudeenA-ff6ci
      @SainudeenA-ff6ci 24 дня назад +2

      അത്രക് ചിരിക്കാൻ ഇല്ല ഒരു ആവറേജ് മൂവി

    • @ajaybhasi
      @ajaybhasi 19 дней назад

      @@SainudeenA-ff6ci that depends on the person watching the movie.

  • @krishanizham
    @krishanizham Месяц назад +43

    Real entertainer.... Basil n prithvi polichu...

  • @KISHORKUMAR-gy9nb
    @KISHORKUMAR-gy9nb Месяц назад +48

    ഇത്രയും ദയനീയമായ കോമഡികൾ തൊണ്ണൂറുകളിൽ പോലും ഞാൻ കണ്ടിട്ടില്ല 😌

    • @tibinjohn4646
      @tibinjohn4646 29 дней назад +5

      Sathyam ivanokke inganathe movie kku positive parayunna kelkkumbola...cash vaangi rewiew cheyumpole undu..

    • @FrontOffice-mx3vz
      @FrontOffice-mx3vz 26 дней назад +1

      90 kalile comedy ningal kanaathathu kondanu.

    • @radhikadevi40
      @radhikadevi40 26 дней назад +2

      Yes. Same opinion.

    • @jayachandranpr9825
      @jayachandranpr9825 23 дня назад +1

      U r correct

    • @AniFunMat
      @AniFunMat 18 дней назад

      What is wrong with the 90s comedies?

  • @sportsmania512
    @sportsmania512 Месяц назад +44

    First hhalf really good❤....
    Second half Below average 😢

  • @sarthotheneth
    @sarthotheneth Месяц назад +12

    ദയനീയം!
    മൊത്തത്തിൽ നിരാശപ്പെടുത്തി!
    പശ്ചാത്തല സംഗീതം ബോർ!
    ഒരു കഥാപാത്രത്തിനും ജീവനില്ല.
    വളിച്ച കോമഡികൾ!
    നന്ദനം, ഗോഡ്ഫാദർ കോപ്പി ദയനീയ പരാജയം!
    അളിയൻ സ്നേഹം അറുബോർ !
    തിയേറ്റർ കാലി!
    സ്ക്രിപ്റ്റ് നോക്കി വേണം നല്ല അഭിനേതാക്കളായ പൃഥിയും ബേസിലും സിനിമ തെരഞ്ഞെടുക്കാൻ എന്നൊരു റിക്വസ്റ്റുണ്ട്.
    തള്ള് കൊണ്ടുമാത്രം പടം വിജയിപ്പിക്കാൻ കഴിയില്ല.

  • @JilvinJacob
    @JilvinJacob Месяц назад +2

    CID Ramachandran Retd SI koode review cheyamo? Njn innu kandirunu. Eniku kuzhapamillatha film ayi thoni.

  • @9997933
    @9997933 Месяц назад +117

    മലയാളത്തിന് മാറ്റാരു ഹിറ്റ്‌... 😎

    • @ranjithpulasseri2185
      @ranjithpulasseri2185 Месяц назад +9

      വധം ഓവർ ആക്ടിങ് 😂😂😂

    • @appuappuzz2309
      @appuappuzz2309 Месяц назад

      ​@@ranjithpulasseri2185ennittano 12 k per hour even friday polm booking

    • @DKrishna123
      @DKrishna123 Месяц назад

      @@ranjithpulasseri2185ok 👍

    • @ranjithrk99
      @ranjithrk99 Месяц назад +9

      Just avrge movie .. climax oke valare mosham

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 Месяц назад +3

      എന്ത് മലയാളമാണിത് ചങ്ങാതീ😂

  • @joshybenadict6961
    @joshybenadict6961 Месяц назад +72

    ഒരു ഫാമിലി കോമഡി എൻ്റർടൈൻമെൻ്റ് മൂവി❤ ബേസിലും രാജുവേട്ടനും നിറഞ്ഞാടിയ സിനിമ ഫാമിലിയായി തീയേറ്ററിൽ ആഘോഷമായി കണ്ടിറങ്ങാം❤

    • @user-bj5fr3ts4u
      @user-bj5fr3ts4u 28 дней назад +1

      പുളുത്തിയ cliamx... ഒന്ന് പോടെയ്..

  • @salimyousaf845
    @salimyousaf845 Месяц назад +9

    വർഷങ്ങളുടെ വിശ്വാസത്തിന് വെയ്റ്റിംഗ് ആയിരുന്നു സുധീഷേട്ടൻ ❤️🔥💪🏾

  • @MYVOICE1232
    @MYVOICE1232 Месяц назад +49

    Guruvayoor Ambala Nadayil
    was a good attempt. First half നല്ല രീതിയിൽ പോകുന്നുണ്ട്👍🏻 പക്ഷെ second half കുറച്ച് ശോകം ആയിരുന്നു.... ഗോഡ്ഫാദർ പടത്തിലെ scenes and നന്ദനം പടത്തിലെ scenes നല്ല കല്ലുകടിയായി തോന്നി.... തമാശ ആദ്യം ഉണ്ടായിരുന്നത് സെക്കന്റ്‌ half ൽ ഉണ്ടാക്കാൻ പെടാപാട് പെട്ടിട്ടും കാര്യമുണ്ടായില്ല.... ക്ലൈമാക്സ്‌ നല്ല ശോകം ആയിപ്പോയതായി തോന്നി.... ജയ ജയ ഹേ ഡയറക്റ്റർ ആയത്കൊണ്ട് കുറച്ച് കൂടുതൽ പ്രതീക്ഷിച്ചത് കൊണ്ടാകാം.

    • @appuappuzz2309
      @appuappuzz2309 Месяц назад +10

      Enthu cheyyana padam hit ayallo

    • @sajeevv9768
      @sajeevv9768 Месяц назад +5

      Nandanam scenes gave us a nostalgic

    • @sabugeorge1355
      @sabugeorge1355 Месяц назад

      Super muvie ❤❤

    • @ajaym9868
      @ajaym9868 Месяц назад +1

      സത്യം side actors casting വൻ ശോകം ആയിരുന്നു second half ഇലെ comedies ഒന്നും work ആയില്ല 🏃🏼‍♂️

    • @user-lj4tx8cj6v
      @user-lj4tx8cj6v Месяц назад

      Same opinion

  • @shivavolgs5103
    @shivavolgs5103 29 дней назад

    Can you tell about tell about the emotional about parvathi character..
    If you real film viewing star..
    How about???

  • @vipin192
    @vipin192 Месяц назад +4

    enikkishtayi... must watch ennonnum parayilla.. but nalla engaging and comedy aarunnu..

  • @vsdas9
    @vsdas9 Месяц назад +8

    ഇങ്ങനെയുള്ള സിനിമകളും ആകാം അല്ലേ - ഇതും ഇഷ്ട്ടപ്പെടുന്നവർ ഉണ്ട് എന്നറിയുന്നു. തമാശയ്ക്ക് വേണ്ടി എന്ത് റിസ്കും എടുക്കാം എന്ന ലെവലിൽ മലയാള സിനിമ എത്തി നിൽക്കുന്നു - വെറുതെ ഒരു സിനിമ --

    • @Mhh-il7yx
      @Mhh-il7yx Месяц назад +1

      Ithoke kaanan aan rasam..ingnthe cinemakal aan kodutha cash nu entertained aay poy varan patunnath

  • @user-wk8rq9hc7b
    @user-wk8rq9hc7b 24 дня назад +2

    നിങ്ങളുടെ റിവ്യൂ കൊള്ളാം എന്നാ ഒരു feel ഉണ്ടായിരുന്നു but ഇപ്പോൾ ഉള്ള റിവ്യൂസ് paid ആകുന്നുണ്ടോ എന്ന് തോനുന്നു

  • @raghup3310
    @raghup3310 Месяц назад +1

    Nice movie to see with family. Typical entertainer!! Nice music & bgms. Oru popcorn vangi nice aayi irunu enjoy cheyam. Normal Aayi ipo cinemail kanuna pole drinks, smoke, kanjavu glorify cheyande thane cinema rasam aayi edkam ennu director kati thanu..ellam part of life aaki mathram kati..alande athinu vendi jeevikyuna pole katunila. Nice movie. Prithvi & Basil❤

  • @sureshc.k8789
    @sureshc.k8789 Месяц назад +30

    നല്ല സിനിമ വ്യത്യസ്ത അഭിരുചിയു😮ള്ള പ്രേക്ഷകരുടെ കമൻ്റ് കണ്ടു ഒരു ഫാമിലിക്ക് 100 ശതമാനം ഇഷ്ടപെടും

  • @sandeepb7790
    @sandeepb7790 Месяц назад +8

    പെരുമാനി സൂപ്പർ ആണെന്ന് പറഞ്ഞ് ഫാമിലിയെ കൂട്ടിപോയി
    അസഹനീയം ആയിരുന്നു അനുഭവം

    • @Yourfatherscock
      @Yourfatherscock Месяц назад

      ഇതും മോശം ആണ്. ആദ്യം കുറച്ചു സമയം തമാശ ഉണ്ട് എന്ന് മാത്രം. കഥയിൽ പ്രത്യേകിച്ച് ഒന്നും ഇല്ല.

  • @sachusmania7518
    @sachusmania7518 Месяц назад +13

    Climax fight enthin,, aaran a villanmaroke 😂😂😂 oru oru Maja ayilla second half

    • @omalna6547
      @omalna6547 Месяц назад +6

      Yogi Babu and teams😌

    • @Comrade92
      @Comrade92 Месяц назад +4

      കല്യാണം മുടക്കികൾ കൂട്ടാളികൾ 🤷🏼‍♂️ആദ്യം പൃഥ്വിയും കല്യാണം മുടക്കാൻ നിന്നത് കൊണ്ട് ആരെയും തല്ലിയില്ല പിന്നീട് കാര്യം മനസ്സിലായി കല്യാണം നടത്താൻ തീരുമാനിച്ചപ്പൊ ബാക്കി മുടക്കാൻ നിക്കുന്നവരെ പഞ്ഞിക്കിട്ടു ഇതൊക്കെ ഇത്ര മനസ്സിലാക്കാൻ എന്തിരിക്കുന്നു 🤷🏼‍♂️

  • @Kailuneenu
    @Kailuneenu Месяц назад +12

    ഞാനും ഇപ്പൊ കണ്ടിട്ട് വന്നതേയുള്ളൂ.ലോജിക്കോക്കെ വീട്ടിൽ വെച്ചിട്ടു ചുമ്മാ 2.30 മണിക്കൂർ കണ്ടു രസിക്കാൻ പറ്റിയ ഒരു സിനിമ.80കളിലെയും 90കളിലെയും പ്രിയദർശൻ സിനിമകളുടെ ഫീൽ ആണ് എനിക്ക് കിട്ടിയത് especially ക്ലൈമാക്സ് സീൻ ഒക്കെ (മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു,വെട്ടം ).ക്രിഞ്ച്‌ സീനൊക്കെ ഉണ്ടെങ്കിലും its ok ആയിട്ടാണ് തോന്നിയത്.
    അടുത്ത് കണ്ട മഞ്ഞുമ്മൽ ബോയ്സ്,ആവേശം,വല്ലാത്ത ഹൈപ്പ് കിട്ടിയ സിനിമയായിരുന്നു,സിനിമ കണ്ടപ്പോഴും ഹൈപ്പ് വെറുതെ ആയില്ല എന്ന് തോന്നി പ്രേമലു എനിക്ക് എന്തോ അത്ര ഇഷ്ട്ടപ്പെട്ടില്ല ഈ സിനിമ പോലെ ഒരു നോർമൽ സിനിമയായിട്ടണ് എനിക്ക് തോന്നിയത്.പിന്നെ boxoffice കളക്ഷൻ നോക്കി ഒരു സിനിമ ഗംഭീരം ആണ് എന്ന് പറഞ്ഞാൽ ok.
    ക്രിസ്ത്യൻ brother ,മായാമോഹിനിയും ഒക്കെ ആ വർഷത്തെ ബോക്സ്‌ ഓഫീസ്‌ കളക്ഷൻ നേടിയവയാണ്.ഇന്ന് ഈ സിനിമയൊക്കെ എടുത്തു റോസ്റ്റ് ചെയുവാണ്.ഇന്ന് വാഴ്ത്തുന്ന
    big Bയും,ആട് 1,ദേവദൂതൻ,ഗപ്പി,തൂവാനത്തുമ്പികൾ,നേരം, ഇതൊക്കെ ഇറങ്ങിയ സമയത്തു എട്ടു നിലയിൽ പൊട്ടിയതാണ് എന്നുകൂടി ഓർക്കണം അത് കൊണ്ട് തന്നെ മലയാളി പ്രേക്ഷകരെ ഞാൻ എന്നും underestimate ചെയ്യുന്നു ഇതു എന്റെ ഒരു അഭിപ്രായമാണ് പൊങ്കാല ഇടരുത് 🙏

    • @shaana7072
      @shaana7072 Месяц назад +1

      Well said

    • @RajiSatheesh-is2sc
      @RajiSatheesh-is2sc 29 дней назад +1

      ആ ലാസ്റ്റ് പറഞ്ഞത് ദേവദൂതൻ ഗപ്പി തൂവാനത്തുമ്പികൾ നേരം എന്നെ സിനിമകൾ പൊട്ടിയതാണെന്ന് താങ്കളോട് ആരു പറഞ്ഞു ദേവദൂതൻ തൂവാനത്തുമ്പികൾ ഇവ പൊട്ടിയത് ആയിരിക്കാം ഗപ്പിയും നേരവും സിനിമ ശരി ഓക്കേ ഗപ്പിയും പോട്ടെ നേരം അത് നല്ല വിജയം നേടി

    • @Kailuneenu
      @Kailuneenu 27 дней назад

      @@RajiSatheesh-is2sc മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട് നീ ഏതെങ്കിലും ഒന്നിൽ ഉറച്ചു നില്ക്കടാ...#€£#😡

    • @jamesmonac5388
      @jamesmonac5388 23 дня назад

      😂

    • @vinod4833
      @vinod4833 21 день назад

      Collection കിട്ടി പക്ഷേ സിനിമ മോശം എന്നാണോ അണ്ണൻ പറയാൻ ആഗ്രഹിക്കുന്നത്!!!

  • @s___j495
    @s___j495 24 дня назад +2

    പ്രിത്വിരാജിന്റെ ചളി കോമഡി കാണാൻ പോയ എന്നെ ഞെട്ടിച്ചു ❤️കിടിലൻ പടം പ്രിത്വി കോമഡി ഓവർ ആക്കിയിട്ടില്ല 😂ഒരുപാട് ചിരിച്ചു 😂 നല്ല ഫീൽഗുഡ് സിനിമ 😊

  • @priyadarshan4258
    @priyadarshan4258 Месяц назад +6

    Adipoli padam tension illatha kanan pattiya cinema🔥

  • @bertesthappan4126
    @bertesthappan4126 Месяц назад +2

    കഥാഗതി തകർപ്പൻ, അവസാന്നത്തെ ലാസ്റ്റ് ഓവറിൽ ഇടി അമ്പലത്തിൽ ഇടിച്ചു Power Play തലത്തിൽ ജയിപ്പിക്കാൻ ശ്രമിച്ച അപരാധം കണ്ണീർ പൊഴിച്ചു - ആദ്യ പകുതിയിലെയും 'രണ്ടാം പകുതി 50% ok🎉തുലച്ചത്അവസാനം 15മിനുറ്റ് ,അത് വരെ ok - യോഗി ബാബു എന്തിനോ എന്തോ ,ഒറ്റയടിക്കു മനുഷ്യ ഗോപരും ഇടിച്ച് തകർത്ത ബുദ്ധി അപാരം, സംഘട്ടന രംഗങൾക്ക് പകരം 8 പാട്ടുകൾക്ക് കുടെ ഒരു നല്ല മെലഡി വച്ച് സിനിമ അവസാനിക്കുന്നതായിരുന്നു ഉത്തമൻ - Better & Profiltable watch in OTT

  • @bibinmathew5421
    @bibinmathew5421 Месяц назад

    സിനിമയുടെ മെയിൻ incidents (കഥ)e chettan usually Ella review ilum പറയുന്നുണ്ട്...അതു എന്തിനാ???

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +29

    *ഒരേയൊരു പ്രിത്വി❤❤❤❤goat.. നേരെ comedy റോളിൽ ❤🔥*

    • @sajeeshkattungalsankaran7540
      @sajeeshkattungalsankaran7540 Месяц назад +1

      😂

    • @anilnarayn4987
      @anilnarayn4987 Месяц назад

      @@sajeeshkattungalsankaran7540Nee yelam 20 years koovi nadan - Rajuvettane Jayan ne shesham atavum valia Superstar aaki maati👍 Thanks

    • @anilnarayn4987
      @anilnarayn4987 Месяц назад

      Prithviraj is a GOAT- Finally Jayan vacant throne has a REAL SUPERSTAR🙏

  • @pmpmp570
    @pmpmp570 Месяц назад +4

    ഞാനെ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂ അടിപൊളി സിനിമ 👍

  • @JenniferEugene-gs6jy
    @JenniferEugene-gs6jy 29 дней назад +2

    I felt this is just an average movie. Last kalyana- drone comedy work aayilla. നന്ദനം ഡയലോഗ് ഒട്ടും work aayilla...this is my just opinion only.

    • @aswathysr5710
      @aswathysr5710 29 дней назад

      എനിക്കും ഇഷ്ടപ്പെട്ടില്ല 😮

  • @vaishnavs4926
    @vaishnavs4926 29 дней назад +2

    ആടുജീവിതം ത്തിൽ നിന്ന് നേരെ കോമഡി അടുത്ത മലയാളത്തിലെ ഏറ്റവും വലിയ ഹൈപുള്ള പടത്തിന്റെ സംവിധാനം🔥🔥prthvi❤️

  • @abhijithsukumaran
    @abhijithsukumaran Месяц назад +3

    Super one🎉

  • @nanduanandu2031
    @nanduanandu2031 Месяц назад +1

    Waiting review ❤

  • @maneesh6123
    @maneesh6123 Месяц назад +2

    Real entertainer ❤️❤️❤️

  • @anilkumaranilkumar2734
    @anilkumaranilkumar2734 Месяц назад

    Decent.competant..review🎉

  • @dakshinamedia8582
    @dakshinamedia8582 Месяц назад +7

    ആ ഗ്യാസ് തുറന്നിട്ട് ലൈറ്റർ കത്തിക്കുന്ന കോമഡിയെ കുറിച്ച് ചേട്ടൻ പറയണമായിരുന്നു,, 🙏

    • @tibinjohn4646
      @tibinjohn4646 29 дней назад

      Nalla chali aayirunnu..😢😂

  • @sandheepkrishna6256
    @sandheepkrishna6256 Месяц назад +1

    ✨❤️ 1:10

  • @sajilrehman7337
    @sajilrehman7337 Месяц назад +9

    ഓകെ... എന്നാ കണ്ടേക്കാം

  • @kailaslal
    @kailaslal Месяц назад

    Amar Singh Chamkila Watch and review this movie

  • @nithinmathewvarghese8003
    @nithinmathewvarghese8003 Месяц назад +3

    Wonderful movie

  • @saleesh0089
    @saleesh0089 Месяц назад +2

    Just amazing movie ❤

  • @EldhoJoyeldhoappackal
    @EldhoJoyeldhoappackal Месяц назад +2

    ❤️

  • @user-fo7oj5xk8i
    @user-fo7oj5xk8i Месяц назад +2

    Kandirikkan pattiya padam

  • @afantonyalapatt9554
    @afantonyalapatt9554 28 дней назад

    Good film...next year make
    Trippayar ambalanadayil"

  • @archanamanoj2740
    @archanamanoj2740 Месяц назад +1

    Entertaining movie ...

  • @SunilKumar-zr4vp
    @SunilKumar-zr4vp Месяц назад +1

    Kidu movie. Ippol kandu vannathe ullu. Thrilok Cinema Pandalam

  • @anandhuvikram9146
    @anandhuvikram9146 Месяц назад +2

    Kidu movie 🔥 well pack entertainer prithvi🔥 basil❤️

  • @ajaymathew3599
    @ajaymathew3599 Месяц назад

    Ethil etharumu Dhrishyam reference? 🤔

    • @Iam_back-tx6ib
      @Iam_back-tx6ib Месяц назад

      Matte baijunof prithviraj പറയുന്ന ഡയലോഗ്..അതു പോലെ athenodappom manil aliyum jagadisnodudu പറയുന്നത്😂

  • @manzoormanzoor6644
    @manzoormanzoor6644 Месяц назад +16

    intervel വരെ കാണാം. പിന്നെ മഹാ ബോറടി

    • @Ramlakamarudheen-wj8gt
      @Ramlakamarudheen-wj8gt Месяц назад +7

      അതിന് ശേഷം ബാക്കി കാണാൻ നിൻ്റെ അനുവാദം വേണോ 😏

    • @sreenath3605
      @sreenath3605 Месяц назад +4

      Nthu bor Adi? interval വരെ istapettvark അതിന് ശേഷവും istamavumalo.ഞൻ മൂവി കണ്ട്.climax matharame Kurachh over Ayi Enik thonnillu. Comedy Moments Orupad ind Athvare Movie yil

    • @kathalan162
      @kathalan162 Месяц назад

      സത്യം. സെcond half വെണ്ടായിരുന്നു.. 😂😂😂. എന്തിനോ വേണ്ടി തിളച്ച സാമ്പാർ😂😂

    • @akhildev8788
      @akhildev8788 Месяц назад

      Eniku interval vareyum bore aayirunnu

    • @nizarciholding1482
      @nizarciholding1482 Месяц назад

      ഗോഡ്ഫാദർ ആകാൻ നോക്കിയതാ.. ഏട്ടില്ല
      ഈ സോഷ്യൽ മീഡിയ കാലത്ത് ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ കണ്ടിട്ടില്ലെങ്കിൽ.. എന്താ പറയുക

  • @sudhakaranp8869
    @sudhakaranp8869 28 дней назад +1

    പരിപാവനമായ ഗുരുവായൂരമ്പല നട Set ഇട്ടാണെങ്കിലും മലീമസമാക്കിയതിനും നന്ദനം പോലെയുള്ള ഉത്കൃഷ്ടമായ സിനിമയുടെ climax ഈ വിധം ചിത്രീകരിച്ചതിനും ഉപരി പ്രേക്ഷകരെ പറ്റിച്ചതിനും ഗുരുവായൂരപ്പൻ ക്ഷമിക്കട്ടെ.

  • @ajith8087
    @ajith8087 Месяц назад +2

    ഞാൻ കണ്ടിരുന്നു.. ആവറേജ് ആണ് ഫാമിലി ആയിട്ട് കാണാം, വേറെ നല്ല സിനിമ വേറെ ഇല്ലാത്തത് കൊണ്ട് നന്നായി ഓടും എന്ന് ഉറപ്പ്.. Free mind aayi poyal ചിരിക്ക് വഴി ഉണ്ട്

    • @El_dorado_44
      @El_dorado_44 27 дней назад

      Ariyana vayyathond choikua ftee mind allathe iyak enth vazhaka alochichanu theatril poi irikuna🤔
      2.30 manikur polum free mind illenkil nee okke enthina padathinu ponath🤔

  • @balanpilla7333
    @balanpilla7333 Месяц назад +1

    കുറേ കോമഡി work ആയി കുറച്ച് പാളി. Overall entertain ചെയ്തു വൃത്തിക്ക്.

  • @skmreviewvlogs5896
    @skmreviewvlogs5896 Месяц назад +1

    *** Guruvayoor Ambalanadayil ( In Front of Guruvayoor Temple ) Malayalam Movie Review ***
    Directed by Vipin Das starring Prithviraj Sukumaran Basil Joseph Anaswara Rajan Nikhila Vimal in lead role.
    *** A total Fun Ride Movie ***
    Director Vipin Das from telling a social message in his earlier movie Jaya Jaya Jaya Hein , here he brings out the entertainer movie which we might have seen in a Priyadarshan, Siddique - Lal movies.
    Prithviraj Sukumaran's fabulous performance backed by Basil Jospeh's effortless performance. 👍👍👍
    A story of two brother in law, about their immense love towards each other and suddenly becoming the biggest enemy of all time, director Vipin Das & writer Deepu Pradeep beautifully showcased the unusual bromance. 👌👌👌👌
    An engaging and fun climax moment.
    Proper blending of songs with the sequence 👌👌👌
    Overall another blockbuster on the bucket of Malayalam Film Industry

  • @mr_s11
    @mr_s11 Месяц назад

    Nice padam❤..theatre watch🎉

  • @siddharthvnair3280
    @siddharthvnair3280 Месяц назад +1

    Porul karikku series review cheyyamo

  • @Aaziyan
    @Aaziyan Месяц назад +1

    ഞാൻ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു ❤️

  • @rohither7189
    @rohither7189 Месяц назад +2

    Super movie 🎉

  • @sajujoseph4122
    @sajujoseph4122 Месяц назад +3

    SUPER MOVIE

  • @shijilpoolamangalam4774
    @shijilpoolamangalam4774 Месяц назад +5

    മനസ്സു തുറന്ന് ചിരിക്കാൻ കഴിയുന്ന മനോഹരമായ സിനിമ.
    സൂപ്പർ ഫാമിലി എന്റെർറ്റൈൻർ ❤️

  • @sajjanart86
    @sajjanart86 Месяц назад +1

    പടം കൊള്ളാം അടിപൊളി ❤❤❤
    ക്ലൈമാക്സ് ഒരു 20 മിനിട്സ് എന്റമ്മോ മഗാ ബോറിങ് 🥲🥲🥲🥲🥲🥲🥲

  • @alexjacob6291
    @alexjacob6291 День назад

    2nd undeserving superhit of 2024, after Varshangalkku Shesham.

  • @remak.g1034
    @remak.g1034 Месяц назад +1

    Blockbuster movie a Family entertainer

  • @sreejayan1012
    @sreejayan1012 Месяц назад +1

    കണ്ടു. കിടിലൻ comedy

  • @anjanamohanmohan
    @anjanamohanmohan Месяц назад +8

    ജനപ്രിയ നായകൻ ബേസിൽ ജോസഫ് ❤️....

  • @user-lx9iw6ze9i
    @user-lx9iw6ze9i Месяц назад +1

    അടിപൊളി സിനിമ. സൂപ്പർ.

  • @rameshrairoth2518
    @rameshrairoth2518 Месяц назад +3

    പടം കണ്ടു വളെരെ ഇഷ്ടമായി

  • @nijin6684
    @nijin6684 Месяц назад +1

    Nice fun entertainer

  • @rajanaby5
    @rajanaby5 Месяц назад

    നിങ്ങളുടെ വീഡിയോ കണ്ട് മൂവി കാണാൻ പോകുന്ന ഞാൻ❤ your review

  • @gokulkr1716
    @gokulkr1716 Месяц назад +2

    കിടിലം പടം 😹🔥 ചിരിച്ച് മരിക്കും. Prithvi Vere Vibe 😹 ആനന്ദേട്ടൻ 🔥

  • @appuappuzz2309
    @appuappuzz2309 Месяц назад +3

    Theatre poyi movie കണ്ടവർക്ക് റിവ്യൂ ചെയ്യുന്നവർക്ക് ഒക്കെ ഈ movie kandirikkan pattunnud.
    Oru special teams und pettan and next week turbo fans
    Avar mathram movie kanathe
    Potta avg pora ennoke comment idunnud
    Please check bookmyshow even friday ayittm 12k per hour anu booking
    Ini ningal degrade akkitm karyam illa
    Turbo super anel GAN slow ayi chilapoll 100 crore adikku.
    Turbo moonjya GAN പാട്ടും പാടി 100 അടിക്കും

    • @jes-1
      @jes-1 Месяц назад

      IInd half വളരെ മോശം അതായത് below Avg പടം... അത് സത്യം തന്നെയാണ്... അതിനെ എന്തു പറഞ്ഞ് കുറ്റപ്പെടുത്തിയാലും കുഴപ്പമില്ല

    • @jes-1
      @jes-1 Месяц назад

      Logic നോക്കാതെ ഇരുന്നാൽ firsthalf കൊള്ളാം (അളിയനും അളിയനും ചങ്കുകൾ എന്നിട്ടും അളിയൻ്റെ Family Photo അളിയൻ കണ്ടിട്ടില്ല; നാത്തൂൻ്റെ കല്യാണ ചെക്കനെ കല്യാണം ഉറപ്പിച്ചിട്ടും നാത്തൂൻ ഫോട്ടോ പോലും കണ്ടിട്ടില്ല; കല്യാണ മുടക്കാൻ വന്ന തമിഴൻ, ഡോക്റ്റർ, മായിംകുട്ടി ചളിയെന്നു വച്ചാൽ ചളി, ഗുരുവായൂർ അമ്പല നടയിലുള്ള Last അര മണിക്കൂർ ലോക ചളി, Firsthalf നല്ലതായിരുന്നു എന്നു പറയാം.പ്രിഥ്വിരാജ് production ൽ നിന്ന് കുറച്ചു കൂടെ നിലവാരം പ്രതീക്ഷിച്ചു (IInd half എല്ലാം തുലച്ചു കളഞ്ഞു) 2അമ്മാവൻമാർ എന്തിനോ വേണ്ടി, Last fight - Climax കൊഴുപ്പിക്കാൻ നായകൻ്റെ ഇടി, എന്തിനു വേണ്ടി ഇടിച്ചു ആരുടെ ഗുണ്ടകളാണ് അവർ എന്ന് ആർക്കും മനസിലായില്ല.
      NB :- കോമഡിക്കു വേണ്ടി 2nd half ഓവറാക്കി ചളമാക്കാതിരുന്നെങ്കിൽ, കുറച്ചു കൂടെRealistic ആയിചെയ്ത് കോമഡി work out ചെയ്ത് പിടിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.)

    • @Yourfatherscock
      @Yourfatherscock Месяц назад

      പടം ശോകം ആണ് ചേട്ടാ. തുടക്കം മുതൽ തന്നെ വെറുപ്പിക്കൽ ആണ്. കുറച്ചു നേരം കഴിയുമ്പോൾ കഥാപാത്രങ്ങളുടെയും മണ്ടത്തരങ്ങൾ ഒരു കോമഡി എഫക്റ്റ് തരും. അത്ര തന്നെ. ഫസ്റ്റ് ഹാഫ് കഴിയുന്നതിനു മുമ്പ് തന്നെ അത് പോയിക്കിട്ടും. പിന്നെ അവസാനം വരെ എങ്ങനെ എങ്കിലും ഉന്തി തള്ളി നീക്കുകയായിരുന്നു. അവസാനം അമ്പലത്തിന് മുന്നിൽ വെച്ച് ഉള്ള സീനൊക്കെ വൻ ദുരന്തം ആണ്. ഷൂട്ടിംഗ് സമയത്ത് വേണ്ട, എഡിറ്റ് ചെയ്യുമ്പോൾ എങ്കിലും മനസിലാവില്ലേ ഇത് ബോർ ആണെന്ന്. ഇത്രയും സെൻസില്ലാത്തവരാണോ ഇതൊക്കെ ചെയ്യുന്നത്.

  • @PavithranRaghavan
    @PavithranRaghavan Месяц назад +2

    I didn't even laugh and just hurry to go out

  • @ElizabethRoniya
    @ElizabethRoniya Месяц назад +1

    ആവശ്യത്തിനും അനാവശ്യത്തിനും കുറെ കഥാപാത്രങ്ങളും കോമഡിയും, സിറ്റുവേഷൻസും കുത്തിനിറച്ചു കുപ്പിയിൽ ആകിയ നാടകം പോലെയാണ് എനിക് തോന്നിയത്, പേഴ്സണലി എനിക്ക് ഇഷ്ടപെട്ടില്ല

  • @JifinJose-dz9tx
    @JifinJose-dz9tx Месяц назад

    1st half good... Don't over expect. Just 1 time watch movie.

  • @kkdevadas
    @kkdevadas Месяц назад +1

    Drisyathile prithviraj paranja comedy adyam kettappo chiri vannu, same dialogue 3rd time kettapo karachil vannu cash poyallo nnu. Decent first half and horrible second half

  • @nandurajb5082
    @nandurajb5082 Месяц назад +1

    Super movie 🔥

  • @sabugeorge1355
    @sabugeorge1355 Месяц назад +1

    Super muvie ❤❤❤

  • @irshadarakkal4538
    @irshadarakkal4538 Месяц назад

    Superb movie
    Just watched it.

  • @rajeevsajeevr
    @rajeevsajeevr Месяц назад

    Pyment rivew

  • @iammilan1963
    @iammilan1963 Месяц назад +1

    First ❤

  • @nithincdas778
    @nithincdas778 Месяц назад +1

    പ്രിത്വിരാജ് &ബൈസിൽ ❤️

  • @KarthikKarthi11
    @KarthikKarthi11 Месяц назад

    First half adipoli aayirnn...
    Pakshe second halfile valich neettalum overaakkalum nandanam spoofum okke shokaayirnnuu... Ath first halfil thanna positive vibe nalloom kalanjuu... Koree cringe saadangalum nd... Aa drone scene okke lastikk nalloom verppich... Njn maatree kandullu okke bad aakkii...
    Mothathil editing, bgm,camera, dialogues , acting, comedy ellaam kondum niranja ninna first half overaakki kolakkiya second halfil mungippooyathaayi thonniii...
    Art workum vfxum okke adipoli thannee ...
    Nthaayaalm Pritvikk comedy areellaa nn paranjorkk adi thanne aan... Basil pritvi combo... First halfil... Aww... Scene aarnn..

  • @vikrammathews9929
    @vikrammathews9929 Месяц назад +1

    80% of the jokes were very bad, the theatre response was like what are we really watching. The star cast with this type of terrible jokes.
    Maybe this movie didn't work for me. To the people that haven't watched this movie yet, don't expect too much.

  • @deepakmadhavmadhav
    @deepakmadhavmadhav Месяц назад +1

    Winner

  • @Shafimuhamedkhan
    @Shafimuhamedkhan Месяц назад +9

    റാഫി മെക്കാർട്ടിൻ, സിദ്ദിഖ് ലാൽ, പ്രിയദർശൻ സ്റ്റൈൽ ക്ലൈമാക്സ്‌.
    കണ്ടിരിക്കാം.
    നിർമാതാക്കൾക്ക് മുടക്ക് മുതൽ തിരിച്ചു കിട്ടും.

    • @Kumar.8980
      @Kumar.8980 Месяц назад +1

      ഈ വർഷത്തെ highest grosser ആവും

    • @Koshikurien
      @Koshikurien Месяц назад

      ​@@Kumar.8980manjummal boys

  • @syamvlmr8855
    @syamvlmr8855 Месяц назад +1

    Pwli padam🎉

  • @lalkrishnaashokan7716
    @lalkrishnaashokan7716 Месяц назад +1

    First half നന്നായി തോന്നി. Last scenes എല്ലാം അലമ്പായി പോയി. ഇത് കണ്ടിട്ട് പറയുന്നത്.

  • @jova1167
    @jova1167 Месяц назад

    full hype-a. ok movie.

  • @johnthomas1234
    @johnthomas1234 Месяц назад

    Good story pictures need Malayalam cinema not 100 crore

  • @AA-uu8bz
    @AA-uu8bz Месяц назад +2

    ഇതെല്ലാം കണ്ടിട്ട് ചിരി വന്നു പോലും

  • @anpoos
    @anpoos 24 дня назад

    First half was ok and hence expected something better in the second half, but didn't happen. No logic involved in the thread.

  • @nishanamoidheen1844
    @nishanamoidheen1844 27 дней назад

    Laapatta ladies review please

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Месяц назад +1

    Prithviraj & basil Joseph....🤩🔥

  • @ajithammikottil4050
    @ajithammikottil4050 Месяц назад

    ക്ലൈമാക്സ്‌ ടോം and ജെറി പോലെ ആയി... വെള്ളം കോരി കലം ഉടച്ചു... എങ്കിലും മൊത്തത്തിൽ കൊള്ളാം ആസ്വദിച്ചു 💙🤝

  • @shalbyjoseph9368
    @shalbyjoseph9368 Месяц назад

    സുധീഷേട്ടാ.... ടർബോയുടെ റിവ്യൂ അന്ന് തന്നെ ഇടണം.. ഞാൻ റിലീസ് ന്റെ പിറ്റേന്ന് ആണ് കാണുക. Ok

  • @jubinlawrence
    @jubinlawrence Месяц назад +1

    Adipoli movie❤❤❤❤

  • @user-wb5ol9wk2o
    @user-wb5ol9wk2o Месяц назад +1

    First half ok second half boaring , story ok old ,avasanam action ok enthinano aavo🤔 aliyan sneham poyi kazhinje film worst ,one tim watchable nothing more

  • @rajularam8745
    @rajularam8745 Месяц назад +6

    എനിക്ക് മനസ്സിലാവാത്തത് എന്ത് കണ്ടിട്ടാണ് ഈ പടം ഇത്ര പ്രമോട് ചെയ്യുന്നത് എന്നാണ് പൈഡ് പ്രമോഷൻ ആണോ എന്നെനിക്ക് സംശയം ഇല്ലാതെ ഇല്ല ല കോമഡി പടം എന്ന മൂഡിൽ ആണ് പോയി ഇരുന്നത് എനിക്കിലും ഓരോ സീൻ പോലും എനിക്ക് ചിരി വന്നില്ല ....ഓർത്തു ചിരിക്കാവുന്ന ഒരു കോമഡി സീൻ പോലും ഇല്ല ....കഥ ഇല്ല ... കണ്ടിട്ട് എനിക്ക് ബോർ അടിച്ചു ....ഞാൻ പ്രിറ്വിരാജിനെ എല്ലാ സിനിമയും കാണുന്ന ആളാണ് ....പക്ഷെ ഈ സിനിമ ബെലോ ആവറേജ് എന്ന് പോലും പറയാൻ വയ്യ ..കോമഡി കാണിക്കാൻ രണ്ടു പേരും കഷ്ടപ്പെട്ടിട്ടും കാഴ്ചക്കാർക്ക് ചിരി വരുന്നില്ല ..പ്രിത്വിയിൽ നിന്ന് ഇങ്ങനെ ഒരു ഫ്‌ളോപ് ഒരിക്കലും പ്രതീക്ഷിച്ചില്ല

  • @muliyannithinkm4467
    @muliyannithinkm4467 Месяц назад

    🎉

  • @anilpayyannur
    @anilpayyannur 29 дней назад

    ഈ സിനിമയുടെ കൂടെ നമ്മുടെ നാട്ടുകാരന്റെ ഒരു സിനിമ കൂടി റിലീസ് ചെയ്തിരുന്നു അതിന്റെ റിവ്യൂ കണ്ടില്ലാ

  • @najeebnaju4154
    @najeebnaju4154 Месяц назад +1

    1st half kollam climax west Yogi Babu vila kalanju

  • @dakshinamedia8582
    @dakshinamedia8582 Месяц назад +10

    ഇന്നലെ ഞാൻ പടം കണ്ടു 🙏 എത്ര ആളുകൾ റിവ്യൂ പറഞ്ഞാലും സുധീഷേട്ടന്റെ റിവ്യൂ കറക്റ്റ് ആയിട്ടാണ് ഇത്രയും നാളും തോന്നിയിരുന്നത് പക്ഷേ ഇത് സഹിക്കാൻ പറ്റിയില്ല sorry 🙏
    അതുകൊണ്ട് തന്നെ ചേട്ടന്റെ റിവ്യൂ കാണൽ ഇതോടെ നിർത്തി..
    ഞാനേ കണ്ടുള്ളൂ ഡ്രോൺ 🙏😭

  • @bijugopi5738
    @bijugopi5738 29 дней назад

    Clean entertainer