Aavesham Malayalam Movie Review By Sudhish Payyanur

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Aavesham Porattu Full Movie Review: Watch the video review of the Malayalam film Aavesham directed by Jithu Madhavan starring Fahadh Faasil, Sajin Gopu, Mansoor Ali Khan, Ashish Vidyarthi, Hipzster, Mithun Jai Shankar, Roshan Shanavas, and Midhutty in the lead roles.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #Aavesham #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a RUclips channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Комментарии • 436

  • @movielover680
    @movielover680 5 месяцев назад +484

    സത്യസന്ധവും മാന്യവും അച്ചടി ഭാഷയിലുള്ളതുമായ റിവ്യൂ കാണണമെങ്കിൽ മൺസൂൺ മീഡിയ തന്നെ കാണണം 😍❤️

    • @human464
      @human464 5 месяцев назад +15

      പഴയ ദൂരദർശൻ പോലെ

    • @TheSunil2007
      @TheSunil2007 5 месяцев назад +15

      Super...അല്ലാതെ KOK ne പോലെയുള്ള review...നാടിന് ആപത്ത്

    • @athulkrishna6087
      @athulkrishna6087 5 месяцев назад +11

      ​@@TheSunil2007എന്ത് ആപത്ത്
      Kok open review പറയുന്നു
      Masson media unni vlogs കൊറച്ചു സാഹിത്യം അദ്ദേഹം ഇദ്ദേഹം എന്നൊക്കെ പറയുന്നു....
      ഇവരുടെ എല്ലാവരുടേം almost same reviews ആണ്

    • @gafuldas5461
      @gafuldas5461 5 месяцев назад +3

      സുധിഷ് ഏട്ടന്റെ റിവ്യൂ പൊളി ആണ് ❤️

    • @mohammedmidhilajk7969
      @mohammedmidhilajk7969 5 месяцев назад

      💯💯​@@athulkrishna6087

  • @sachink6453
    @sachink6453 5 месяцев назад +76

    ഫഹദിന്റെ പ്രകടനം മാറ്റി നിർത്തിക്കഴിഞ്ഞാൽ മറ്റൊന്നും തന്നെ ഈ സിനിമയ്ക്ക് അവകാശപ്പെടാനില്ല ഒരുതരത്തിൽ പോലും emotional connection കിട്ടാത്ത ഒരു സിനിമ അങ്ങനെയാണ് വ്യക്തിപരമായി ആവേശം എനിക്ക് അനുഭവപ്പെട്ടത് ഈ സിനിമ മറ്റേതൊരു നടൻ ചെയ്താലും ഇതൊരു disaster ആയി മാറിയേനെ അങ്ങനെ മാറാതിരിക്കാൻ ഉള്ള ഒരേയൊരു കാരണം ഫഹദ് ഫാസിൽ ആണ് 💯

    • @mujmil526
      @mujmil526 4 месяца назад +4

      സത്യം ഞാനും fafa fan ആണ് but ഈ സിനിമ അത്രയ്ക്ക് വലിയ സംഭവമായി തോന്നിയില്ല but normal one time watchable പടത്തിന്റെ വിജയം ഫഹദിന്റെ പെർഫോമൻസ് 👍. അത് മാത്രം

    • @Flick_blisss
      @Flick_blisss 4 месяца назад

      Ella cinemayilym emotional connection venam enn nirbhandam undo
      It's an entertainer

    • @bobytube1
      @bobytube1 4 месяца назад +2

      അവസാനം ആവുമ്പോഴേക്കും ഫഹദ് ഭയങ്കര ഓവർ ആയൊന്നും ഇടക്ക് കൈന്നു പോയോ എന്നും തോന്നാതില്ല..
      സൂപ്പർസ്റ്റാർസ് ആരെങ്കിലും ആയിരുന്നെങ്കിൽ പടം പൊളിഞ്ഞേനെ

    • @prasad4639
      @prasad4639 4 месяца назад

      ഒരു കോമാളി സിനിമ കഥഇല്ല കോമഡിഇല്ല

    • @roshu5622
      @roshu5622 4 месяца назад

      സത്യം ബോറ് പടം. ഫഹദ്ഫാസിൽ പ്രകടനം മികച്ചത്

  • @raphikd
    @raphikd 4 месяца назад +13

    പുതിയ സിനിമകളിൽ ധാരാളമായി കണ്ടുവരുന്ന കുട്ടികളിലെ വലിയും കുടിയും ഈ സിനിമയിലും വല്ലാതെ വേദനിപ്പിച്ചു എന്നാലും ഫഫദ്ഹാസിലിൻ്റെ അഭിനയം ഞെട്ടിപ്പിച്ചു കളഞ്ഞു :

  • @vichuvlogs7363
    @vichuvlogs7363 5 месяцев назад +53

    99 % um monsoon media genuine Aanu.. Ethrayo varshamay kanunnu... 🥰

  • @entertainmentshore8864
    @entertainmentshore8864 4 месяца назад +12

    സിനിമയിൽ 'പുകവലി ആരോഗ്യത്തിന് ഹാനികരം അതുപോലെ മദ്യപാനം ആരോഗ്യത്തിന് ഹാനികരം 'എന്നീ രണ്ട് വാക്കുകൾ സ്ക്രിനിൽ നിന്നും ഒഴിഞ്ഞ സമയം ഇല്ലായിരുന്നു... പുകവലിയുടെയും മദ്യപാനത്തിന്റെയും അതിപ്രസരം അല്ലാത്ത ഈ സിനിമയിൽ എന്താനുള്ളത്...

    • @rakeshram3448
      @rakeshram3448 4 месяца назад +1

      Verrum kacharra padam🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️unsahikkable

  • @nabeel2018
    @nabeel2018 5 месяцев назад +194

    വർഷങ്ങൾക്ക്ശേഷം മലയാളസിനിമയിൽ ആവേശം🔥🔥🔥

  • @shinoysb3412
    @shinoysb3412 4 месяца назад +10

    ഒരു വൈബും തോന്നിയില്ല. ഒരു കാഴ്ച ദുരന്തമായാണ് എനിക്ക് അനുഭവപ്പെട്ടത്. ലഹരിയുടെ മുഴുനീള ഉപയോഗം പുതിയ തലമുറക്ക് നൽകുന്ന സന്ദേശവും അപകടകരം. ഫഹദിന്റെ പ്രകടനം ഗംഭീരം പക്ഷെ സിനിമ ഒട്ടും തന്നെ ആസ്വാദകരമായില്ല.

  • @kpn82
    @kpn82 5 месяцев назад +31

    നല്ല പടം.. ഫഫ മിന്നിച്ചു,,,, പക്ഷെ ഫാമിലി ആയിട്ട് കാണാൻ.. കുട്ടികൾ ഓക്കേ ആയിട്ടു..... കള്ള് കുടി,, സിഗരട്ട് വലി ഈ സീൻ കൾ കുറച്ച് കൂടുതൽ ആണ്..

    • @lio10goat12
      @lio10goat12 5 месяцев назад +2

      കള്ള്കുടി,പുകവലി ഓവറാണ്

    • @rachelsnowflake5954
      @rachelsnowflake5954 4 месяца назад

      Not every movie is for family

  • @thebiketripsinger
    @thebiketripsinger 5 месяцев назад +20

    എനിക്ക് കോക്കും വേണ്ട, shazam വും വേണ്ട... അണ്ണന്റെ റിവ്യൂ മതി... അതാണ് യഥാർത്ഥ റിവ്യൂ... അതാണ് ശരി 💯💟

  • @Prince-bv4ke
    @Prince-bv4ke 5 месяцев назад +6

    ഒരു തീയേറ്റർ ഓളം ഉണ്ട് എന്നല്ലാതെ എന്തു കഥയാണ് ഈ പടത്തിന് ഉള്ളത്. കോമഡിയും തീരെ നിലവാരം ഇല്ലാത്തത് ആണ്. ആദ്യ പകുതിയിലെ കോളജ് സീനുകൾ ആണ് കുറച്ചെങ്കിലും തമാശയായി തോന്നിയത്.
    ഫഹദ് ഫാസിലിൻ്റെ അഭിനയം കിടു ആണ്. അതു പറയാതെ വയ്യ.

  • @SunilKumar-oo2vy
    @SunilKumar-oo2vy 4 месяца назад +2

    കഥയിൽ ചോദ്യമില്ല എങ്കിലും പറയുകയാണ് ഈ ചിത്രത്തിൽ പോലീസിന്റെ പൊടി 😮പോലുമില്ല

  • @Kutti1234-q1w
    @Kutti1234-q1w 5 месяцев назад +137

    രണ്ടു ബംഗാളി fighters👌🏻👌🏻👌🏻

    • @B1it3krieg
      @B1it3krieg 5 месяцев назад +3

      Man, I felt so bad when they were killed. By the same whimsical Ranga whom we were rooting for. I don’t know how to feel here.
      Nevertheless, what a crazy movie! Loved it!

    • @mujmil526
      @mujmil526 4 месяца назад +2

      അവന്മാർ പൊളി. എനിക്ക് അവന്മാരെയാണ് ഫ്ലൈറ്റിൽ ഏറ്റവും ഇഷ്ടപെട്ടത്

    • @mujmil526
      @mujmil526 4 месяца назад +2

      ​@@B1it3kriegno man they were not killed by ranga, last scene in that house they were shown in rangas gang while fafa coming out from the house with emotional.

    • @naufaln959
      @naufaln959 4 месяца назад

      നെഞ്ചപ്പാ 🔥🔥🔥

  • @aliakbar7324
    @aliakbar7324 5 месяцев назад +102

    ഡാ മോനെ 😄😄പടം കണ്ടു🔥🔥🔥 ഫഹദിന്റെ അഴിഞ്ഞാട്ടം💥💥💥..തീപ്പെട്ടി ഇല്ല തീയിരിക്കട്ടെ💥🔥🔥

  • @bulletrover1755
    @bulletrover1755 4 месяца назад +3

    നൻമ മരം വസന്തങ്ങൾ ആറാടുകയാണ് കമൻ്റ് ബോക്സിൽ😂

  • @hardtrailrider
    @hardtrailrider 5 месяцев назад +11

    നല്ല സൌണ്ട് എഫ്ഫക്റ്റ് ഉള്ള തിയേറ്ററിൽ കാണുക.. ആദ്യമായാണ് സ്റ്റണ്ട് രംഗങ്ങൾ ഡാൻസ് സീൻ പോലെ മനോഹരമായി ഒരു സിനിമ.

    • @shadowspeaks.6652
      @shadowspeaks.6652 5 месяцев назад

      അങ്ങനെ ഒക്കെ തോന്നിയോ

  • @Goliath972
    @Goliath972 4 месяца назад +6

    ഇപ്പോൾ ഒരു സിനിമ തിയേറ്ററിൽ പോയി കണ്ടാൽ അസഹനീയമാണ് അതിലെ പുകവലി മദ്യപാന സീനുകൾ, രണ്ടുമണിക്കൂർ സിനിമയുണ്ടെങ്കിൽ ഒന്നരമണിക്കൂറും ഈ കാര്യങ്ങളൊക്കെ ആവർത്തിച്ചാവർത്തിച്ച് കാണിക്കുന്നു.
    വലിയൊരു ജനക്കൂട്ടത്തോടൊപ്പമിരുന്ന് ആളുകളെ വഴിപിഴപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ ഇരുന്നു കാണേണ്ടി വരുന്നത് അന്തസ്സുള്ളവർക്ക് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്
    ഒരു മനുഷ്യൻറെ ജീവിതത്തിലെ ഒഴിച്ചുകൂടാൻ ആകാത്ത കാര്യമാണ് മദ്യപാനവും പുകവലിയും എന്നാണ് ഇപ്പോൾ ഇറങ്ങുന്ന എല്ലാ സിനിമകളും ഊട്ടിയുറപ്പിച്ചു കൊണ്ടിരിക്കുന്നത്,
    എങ്കിൽ മാത്രമേ ലഹരി കച്ചവടം ഇനിയും മുന്നോട്ടു പോവുകയുള്ളൂ, സിഗരറ്റ് വലിക്കുന്നത് വലിയ കാര്യമായി സിനിമകളിൽ കാണിക്കുമ്പോൾ, പുകവലിക്കുന്ന ഒരാളോട് 5 മിനിറ്റ് ഇടപെടുന്നത് പോലും എത്രയോ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അനുഭവമുള്ളവർക്ക് അറിയാം, അങ്ങനെയെങ്കിൽ അവരോടൊത്തു ജീവിക്കുന്നവരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കുക "നാറ്റത്തിൽ" മുങ്ങിയ ഒരു ജീവിതം ആയിരിക്കും അത്
    " മദ്യക്കമ്പനികളെല്ലാം ഒന്ന് ചേർന്ന് ഇതെല്ലാം പ്രമോട്ട് ചെയ്യുന്നതാണെന്ന് ന്യായമായും ആർക്കും സംശയം തോന്നും. ഒരുപക്ഷേ സിനിമയുടെ നിർമ്മാണ ചിലവിന്റെ നല്ലൊരു ഭാഗം അവർ കൊടുക്കുന്നതാകാം "
    സിനിമയിൽ പ്രവർത്തിക്കുന്നവർ ആരൊക്കെയായാലും, അവരൊക്കെ എത്രമാത്രം ആരാധ്യരായാലും, സാമൂഹിക പ്രതിബദ്ധത എന്ന് പറയുന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്തവരാണ് ഇവരെല്ലാം എന്ന് വീണ്ടും വീണ്ടും ഇറങ്ങുന്ന സിനിമകളെല്ലാം തെളിയിക്കുകയാണ്.
    ചിന്താശേഷി കുറവുള്ള ഭൂരിഭാഗം വരുന്ന യുവതലമുറയും കുട്ടികളും ഇതെല്ലാം കണ്ട് ലഹരിക്ക് അടിമയാകും എന്നുള്ളത് ഉറപ്പാണ്. പച്ചയായ ഈ അനീതിക്കെതിരെ ആരും പ്രതികരിക്കുന്നത് കാണുന്നില്ല.
    അതീവ ഗൗരവമുള്ള ഈ ഒരു വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിൽ അറിയിക്കുക

    • @ceeyes
      @ceeyes 4 месяца назад +1

      സത്യമാണ്. 10 വയസ്സുള്ള മോനോടൊപ്പം പോയത് തെറ്റായി പ്പോയി എന്ന് തോന്നി. സെക്കൻ്റ് ഹാഫ് ബോറടിച്ച് തുടങ്ങിയപ്പോ മുഴുവൻ കാണുന്നോ എന്ന് മോനോട് ചോദിച്ചു. അവൻ അപ്പൊ തന്നെ എണീച്ച് പോന്നു

    • @dreamstarinnova
      @dreamstarinnova 4 месяца назад +1

      പഴയ സിനിമ ഇപ്പൊൾ കാണുക
      ഇപ്പൊൾ ഉള്ള സിനിമയിൽ അണ് കുറച്ചു better

    • @Cinekickedits923
      @Cinekickedits923 4 месяца назад +1

      എനിക്കും അത്ര ആവേശം തോന്നിയില്ല . ഞാൻ ഒരു FaFa ഫാൻസ്‌ ആണ് . ഒട്ടും ഉൾക്കൊള്ളാൻ പറ്റാത്ത കാര്യങ്ങൾ ... im totally disappointed 😔

    • @ihyabooks4713
      @ihyabooks4713 4 месяца назад +1

      ഫുൾ കള്ളുകുടി സീനുകൾ. കുടുംബവുമായി കാണാൻ പറ്റില്ല

    • @anishkumar-cg3uj
      @anishkumar-cg3uj 4 месяца назад

      Excellent thoughts.. proud of you 👏👏👏

  • @sureshpr4461
    @sureshpr4461 4 месяца назад +3

    ഫഹദിൻ്റെ performance കൊണ്ട് മാത്രം സൂപ്പർഹിറ്റ് ആയ ചിത്രം. വേറെ ഏതു നടൻ ആയിരുന്നെങ്കിലും പടം വീണു പോയേനെ.

  • @ksk4831
    @ksk4831 5 месяцев назад +64

    ആവേശം എല്ലാം hit ആണ് ജയന്റെ ആവേശം 🙏🏻ജയൻ fans ഇവിടെ 🙏🏻

    • @neelakandandhanajayan3202
      @neelakandandhanajayan3202 5 месяцев назад +2

      ഇവിടെയുണ്ടേ.. 👍❤️

    • @anuRag-yj1bw
      @anuRag-yj1bw 5 месяцев назад

      🔥🔥🔥🔥🔥🔥🔥🔥

    • @abulnassernasser9075
      @abulnassernasser9075 5 месяцев назад

      Prem Naseer Movie not Jayan

    • @ksk4831
      @ksk4831 5 месяцев назад

      @@abulnassernasser9075 ആവേശം 1979 ജയൻ movie not നസീർ 👍🏻

    • @neelakandandhanajayan3202
      @neelakandandhanajayan3202 5 месяцев назад

      @@abulnassernasser9075 അഞ്ജനം എന്നാൽ ഞാനറിയും..
      മഞ്ഞൾ പോലെ വെളുത്തിരിക്കും.. അല്ലെ..1979 ലേ ആവേശം ഒരാവേശം തന്നെ ആയിരുന്നു.. 👍
      ജയൻ 👍👍❤️❤️❤️🙏

  • @akhileshattappady9337
    @akhileshattappady9337 5 месяцев назад +4

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് സിനിമക്ക് പോകുമ്പോൾ എനിക്ക് കൂടുതൽ മനസിലാക്കാൻ സാധിക്കുന്നു,,, എനിക്കതാണ് ഇഷ്ടവും,, ഉടനെ കാണും ഭായ് ❤❤❤❤

  • @Harikrishnanhari424
    @Harikrishnanhari424 5 месяцев назад +5

    രണ്ട് ഭായിമാർ 😍😍 അവരെ കുറിച്ചും പറയായിരുന്നു

  • @navaneethakrishnanmuthunam1159
    @navaneethakrishnanmuthunam1159 5 месяцев назад +66

    Whether the film is hit or flop, FaFa never disappoint us... Love you FaFa from Tamilnadu. ❤❤❤

  • @hashimhassan3435
    @hashimhassan3435 5 месяцев назад +20

    ഗംഗായിട്ട് വന്നവനായിരുന്നു ഗാങ്സ്റ്റർ, പക്ഷേ, അവൻ വന്നിരുന്നത് ഒറ്റക്കായിരുന്നു He is a monster 🔥Aavesham🔥fafa❤️❤️

  • @naaaz373
    @naaaz373 5 месяцев назад +30

    എടാ മോനേ...😍⚡
    നായിൻ്റെ മോനേ...🤣👌
    പക്കാ വൈബ് ഫെസ്റ്റിവൽ ഐറ്റം 🎉

  • @user-on6vk3eb2m
    @user-on6vk3eb2m 4 месяца назад +4

    സിനിമ ഇഷ്ട്ടപെട്ടില്ല ആദ്യ പകുതി നന്നായിരുന്നു രണ്ടാം പകുതി ഫുൾ ബോർ ആണ് സിനിമ എങ്ങനെ വിജയിച്ചു എന്ന് മനസ്സിലാകുന്നില്ല
    തുറന്ന അഭിപ്രായമാണ്
    അടുത്ത കാലത്ത് കണ്ട നല്ല സിനിമ മഞ്ഞമ്മൽ ബോഴ്സ് ആണ്

  • @kaarthikds5452
    @kaarthikds5452 5 месяцев назад +26

    ആടുജീവിതം പോലെ ഇരുന്ന മലയാള സിനിമ ജയ് ഗണേശന്റെ അനുഗ്രഹത്താൽ വർഷങ്ങൾക്കുശേഷം ആവേശം തീർത്തു ⚡❤️

  • @naaaz373
    @naaaz373 5 месяцев назад +18

    ചേതൻ ഡിസൂസ 🔥😍
    ആക്ഷൻ ഡയറക്ടർ ❤️👌

  • @Nazeercj
    @Nazeercj 4 месяца назад +1

    എല്ലാ റിവ്യൂസും മികച്ചത്. പക്ഷേ എനിക്ക് കണക്ട് ആയില്ല. ഫഫ അല്ലായിരുന്നുവെങ്കിൽ സിനിമ പൊട്ടിപ്പാളീസായേനെ.

  • @rasinmuhammed2720
    @rasinmuhammed2720 5 месяцев назад +33

    ഈ രണ്ട് പടവും ഒരായ്ച്ച കൂടെ വൈകി ആണ് റിലീസ് എങ്കിൽ ആടുജീവിതം 200 cr അടിച്ചേനെ. Clash release നു നിൽക്കാതെ മാർച്ച് ലേക്ക് റിലീസ് മാറ്റിയ തീരുമാനം ആടുജീവിതത്തിന് ഗുണം ചെയ്തു

  • @subeeshvv700
    @subeeshvv700 4 месяца назад +2

    Old mong rum. Kigfisher beer. Gold flake cigarat. Ithinte indirect add ayittanu anikk thonniyathu...... Fight. Good

  • @vinodv2950
    @vinodv2950 5 месяцев назад +3

    ആവേശം ശരിക്കും ആവേശം തന്നെ ആണ്. രംഗണ്ണൻ പൊളിച്ചു. ഫഹദ് ആയതു കൊണ്ട് മാത്രം പാളിപോയില്ല 🙏അമ്മാതിരി അഴിഞ്ഞാട്ടം അല്ലെ 😱. അമ്പാനും പുള്ളിയുടെ കഥ പറച്ചിലും സൂപ്പർ 👌👌.fight ഒക്കെ കിടു 👌👌👌.

  • @sudheeshsunny97
    @sudheeshsunny97 5 месяцев назад +73

    രണ്ട് ഹിന്ദിക്കാരുടെ fight👊 എടാ മോനെ😇

    • @YasarArafath-y1o
      @YasarArafath-y1o 5 месяцев назад

      Adu aarum evideyum parayunnilla pakshe aa chekkanmarr vere levalenu

    • @emperor5763
      @emperor5763 5 месяцев назад +3

      അപ്പാപ്പൻ

    • @benzpallickathayil
      @benzpallickathayil 4 месяца назад

      പൊളി അല്ലെ ​@@emperor5763

  • @Humptydumpty4783
    @Humptydumpty4783 5 месяцев назад +4

    ബോറടിച്ച് ചത്തു... ഫഹദ് ഫാസിൽ എല്ലാ പടത്തിലും സൈക്കോ ... പുള്ളിക്ക് ആകെ ഒരു റോൾ മാത്രം... പുഷ്പാ കുമ്പളങ്ങി , ട്രാൻസ്, ആവേശം.. ഇതിന് ഒരു അവസാനം ഇല്ലേ...

    • @ceeyes
      @ceeyes 4 месяца назад

      Second half irangi ponnu. First half fight kollam

  • @goodbookmedia9040
    @goodbookmedia9040 5 месяцев назад +8

    സത്യസന്ധം എന്ന് തോന്നിപ്പിക്കുന്ന പൊട്ട റിവ്യൂ...സുധീഷ്....തുടങ്ങിയ കാലത്ത് നല്ല reviews ആയിരുന്നു...but ippol തികച്ചും biased ആണു.....

    • @thoughtprocess2326
      @thoughtprocess2326 4 месяца назад +1

      Cletche style റിവ്യൂ.

    • @krishpnr1
      @krishpnr1 2 месяца назад

      പണ്ട് തൊട്ടേ biased ആണ്

  • @Avinash-tw3lf
    @Avinash-tw3lf 5 месяцев назад +7

    Ingerde review okeyanu pakka review 🔥🔥,,, elarum vere level, full vibe ennoke review parayumbo,, enik thoniya oru karyam inger paranju, second half mothathil story kai vitta pole thonni, first halfinte flow oke route maariya pole, engot ethiknmenn ariyaatha pole oru feel but fafa yude acting karnam ath valaand affect chythilene ulu,, ee oru karyam monsoon media maathre paranjitulu, at ithanu review 🔥❣️❣️

  • @jomonkv8163
    @jomonkv8163 5 месяцев назад +10

    മലയാളികളുടെ നിലവാരത്തകർച്ച 😢

  • @Mithunvp_knr
    @Mithunvp_knr 5 месяцев назад +4

    സിനിമ വളരെ നന്നായിരുന്നു. ചിരി സമ്മാനിക്കുന്ന കുറെ സീനുകൾ ഉണ്ട് 👌. ഫഹദിന്റെ പ്രകടനം ഉഗ്രൻ 👌❤️🙏.

  • @bismahyzinhamizjasir9551
    @bismahyzinhamizjasir9551 5 месяцев назад +3

    ഇന്ന് പൊന്നാനി ശക്തി തീയേറ്ററിൽ പോയി കണ്ടു. നല്ല സിനിമ. ഫഹദ് സൂപ്പർ.

  • @uvaiserahman331
    @uvaiserahman331 4 месяца назад +2

    എന്തിന് ഇങ്ങിനെ ഒരു ചിത്രം

  • @arunkavadiyararunkavadiyar7208
    @arunkavadiyararunkavadiyar7208 5 месяцев назад +14

    "വർഷങ്ങൾക്കുശേഷം' വർഷങ്ങൾക്കുമുമ്പേ ഇറങ്ങേണ്ടതായിരുന്നു 😂

    • @Muhammed_azin098
      @Muhammed_azin098 5 месяцев назад +1

      Varshanghalk shesham pritheka audience ind ath avide oodikkolum

  • @thoughtprocess2326
    @thoughtprocess2326 4 месяца назад +1

    സ്ഥിരം ഒരേ ശൈലിയിൽ ഉള്ള നല്ല റിവ്യൂ. ഇതിൻ്റെ ആസ്വാദനം എന്നുള്ളത് വളരെ പറയേണ്ടത് അല്ലേ. വ്യത്യസ്ത രീതി യിലുള്ള aproach. അതൊക്കെ ടച്ച് ചെയ്യാതെ പോകരുത്.

  • @anandupundoor6998
    @anandupundoor6998 4 месяца назад +1

    ജയ് ഗണേഷ് റിവ്യൂ ചെയ്യു അയാളുടെ സിനിമയ്ക്കു റിവ്യൂ ചെയ്തു കാണിക്ക് നല്ല പടം

  • @shaaz814
    @shaaz814 5 месяцев назад +7

    അടിപൊളി പടം. കഥ നോക്കണ്ട. ഒരു മിനിറ്റു പോലും ലാഗ് ഇല്ലാത്ത ത്രൂ ഔട്ട് എൻ്റർടെയിനർ. ഫൈറ്റ് കോമഡി ട്വിസ്റ്റ് എല്ലാം അടിപൊളി. ആ വയസൻ ഫൈറ്ററും ഹിന്ദിക്കാരൻ പയ്യൻമാരും പക്കാ പ്രൊഫഷണൽ . ടോയ്ലറ്റിൽ കൊണ്ടു പോയി തട്ടിയ ആ ഹിന്ദിക്കാരെ ലാസ്റ്റ് ഫൈറ്റിനു ശേഷം കണ്ടോ എന്നൊരു സംശയം.

    • @SabeebVakken
      @SabeebVakken 5 месяцев назад

      2 nd half kure lag adipichu below average movie 4 out 10

    • @aneesha5759
      @aneesha5759 5 месяцев назад +2

      അവരെ കൊല്ലുന്നില്ല എന്നുള്ളതിന്റെ തെളിവ് ആണ് ലാസ്റ്റ് അവരെ കാണിക്കുന്നത്.

  • @dakshinamedia8582
    @dakshinamedia8582 4 месяца назад +1

    ആദ്യപകുതി നമുക്ക് പക്കാ ക്ലീഷേ ആണ്.. രംഗ അണ്ണൻ ഗുണ്ടകളെ തിരിച്ചടിക്കുന്നത് ആയിരിക്കും ഇന്റർവെൽ എന്ന് പ്രതീക്ഷിച്ചു അതുപോലെ തന്നെ സംഭവിച്ചു..... അത്രയും ആളുകൾ അവിടെ ഉണ്ടായിട്ടും ഒരു പരിചയം ഇല്ലാത്ത ഈ മൂന്ന് വിദ്യാർത്ഥികളോട് രംഗ അണ്ണന് പ്രത്യേക ഇഷ്ടം തോന്നാനുള്ള കാരണം വ്യക്തമായില്ല, ഒരു സിഗരറ്റ് കത്തിക്കാൻ തീ കൊടുത്താൽ ഇത്ര ഇഷ്ടപ്പെടുമോ? അതും ഒരു വിലയും വയ്ക്കാതെയാണ് തീ കൊടുക്കുന്നത്, രണ്ടാം പകുതി വളരെ മനോഹരമായി, നന്നായി ചിരിച്ചു,,🎉

  • @aneesha5759
    @aneesha5759 5 месяцев назад +21

    ഒരു അപ്പാപ്പന്റെ fight ഉണ്ട് പൊളി ആണ്

    • @raoofvelery2752
      @raoofvelery2752 4 месяца назад +1

      അത് വെറും അപ്പാപ്പനല്ല മാർഷൽ ആർട്സിന്റെ തലതൊട്ടപ്പനാണ് kk master 😀

  • @shafi_defender3629
    @shafi_defender3629 5 месяцев назад +7

    ആവേശം സിനിമക്ക് കിട്ടിയില്ല 😞 വർഷങ്ങൾക്ക് ശേഷം ഭയങ്കര ശ്ലോകം 😩

    • @smarttrading3792
      @smarttrading3792 5 месяцев назад

      Aavesham average only .fahad is imitating Tamil telungu actors .personally I don’t like this movie .first half ok second half very bad .fahad over acting like Tamil actors

    • @knowledgeboosters639
      @knowledgeboosters639 5 месяцев назад

      Avesham below average film

    • @knowledgeboosters639
      @knowledgeboosters639 5 месяцев назад

      Oru storyum illaa frst halfil film kazhinji

    • @rafeeqraz163
      @rafeeqraz163 5 месяцев назад

      Jai ganesh super padam😂😂

  • @akhilkumar8697
    @akhilkumar8697 4 месяца назад +1

    ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ആക്ഷൻ സ്റ്റോറി ❤ ഫഹദ് ന്റെ വണ്മാൻ ഷോ 100%❤
    മികച്ച തിയേറ്റർ വൈബ്❤

  • @Thazneemmohmd
    @Thazneemmohmd 5 месяцев назад +61

    Fafa.. The brand🔥🔥

  • @ajishvv2416
    @ajishvv2416 5 месяцев назад +16

    Eda mone 🔥🔥

  • @sujithnlr
    @sujithnlr 5 месяцев назад +1

    പലരും റിവ്യൂ ചെയുന്നുണ്ട്.. ഒന്നും കൊള്ളാത്തിലില്ല.. നിങ്ങളുടെ റിവ്യൂ മാത്രമേ കണ്ടതിൽ വെച്ച് നന്നായിട്ടുള്ളു

  • @dildeepa4554
    @dildeepa4554 4 месяца назад +1

    ചാക്കോ മാഷിൻ്റെ ഭാഷയിൽ പറഞ്ഞാൽ എനിക്ക് ഈ സിനിമ : വിത്തൗട്ട് ഫഹദ് ഫാസിൽ ആവേശം ഒരു വട്ടപ്പൂജ്യമാണ്.

  • @ght432
    @ght432 5 месяцев назад +1

    സുധിഷ് ചേട്ടൻ സിനിമയുടെ എല്ലാവശങ്ങളെയും നന്നായി പറഞ്ഞു. ടെക്നിക്കലി നല്ല സിനിമ. സിനിമ ഒരു ആസ്വാദനം മാത്രമല്ലല്ലോ, നമ്മുടെ ചിന്തകളെ സാമൂഹിക ബോധത്തെ ഒക്കെ സ്വാധിനിക്കുന്നതല്ലേ.ചേട്ടാ നമ്മുടെ സമൂഹബോധത്തെ സിനിമകൾ എങ്ങനെ സ്വാധിനിക്കാം എന്നുള്ളതുകൂടി ഒന്ന് വിലയിരുത്തുമോ.

  • @sumeshrocks2070
    @sumeshrocks2070 5 месяцев назад +2

    പടങ്ങൾ എല്ലാം ഇങ്ങനെ ഹിറ്റ്‌ ആയാൽ ഞാൻ എന്തായാലും ലോൺ എടുക്കേണ്ടി വരും 😂

  • @praveenrajm.r224
    @praveenrajm.r224 5 месяцев назад +6

    ഒരു വെറുപ്പിക്കൽ മൂവി, കാശു പോയ്‌ സമയം പോയി, positive റിവ്യൂ കാർക്ക് പ്രൊഡ്യൂസർ cash കൊടുക്കുന്നുണ്ടോ എന്നൊരു സംശയം, susin ശ്യം വെറുപ്പിക്കൽ bjm and music. മൊത്തത്തിൽ ഒരു ദുരന്തം മൂവി.

  • @sajeevkumar7275
    @sajeevkumar7275 5 месяцев назад +1

    സൈക്കോ -കോമെഡിയൻ -ഗൂണ്ട... രംഗ..പൊളിച്ചു മോനെ 👍. Fafa 🔥🔥🔥

  • @ganeshagopal1552
    @ganeshagopal1552 7 дней назад

    Aavesham Today At 07:00 PM On Asianet

  • @arunajay7096
    @arunajay7096 5 месяцев назад +2

    വർഷങ്ങൾക്ക് ശേഷം(VS), ആവേശം, ജയ് ഗണേഷ് 🔥🔥🔥എല്ലാം പൊളി പടങ്ങൾ ❤

    • @sujittj
      @sujittj 5 месяцев назад

      I can’t agree more… rightly said.. I saw Aavesham… Pathetic.. Same eccentric Fahad…Except for the Dumbsharas scene nothing is there to watch..

  • @sthenosperformancephysiore1646
    @sthenosperformancephysiore1646 5 месяцев назад +9

    Bangalore Malayali students kooduthal connect cheyyan pattumm....

  • @basheerahamed7248
    @basheerahamed7248 5 месяцев назад +1

    காமெடி, ஆக்ஷன்,நடிப்பு எல்லாமே அற்புதம். நல்ல சினிமா...

  • @retheeshravi9387
    @retheeshravi9387 5 месяцев назад +2

    ജയ്‌ ഗണേഷിന്റെ review കണ്ടില്ലല്ലോ ബ്രോ എന്തടണിത്

    • @SangeethNair-rx8lb
      @SangeethNair-rx8lb 5 месяцев назад +1

      He is an antha kammi .so don't expect him to do a review of Jai Ganesh. He never reviewed Kashmiri files or any such movies.

  • @majeederamangalam668
    @majeederamangalam668 5 месяцев назад +1

    ചങ്ങരംകുളം മാഴ്സിൽ കണ്ടു.
    തിജ്ജ് fafa🔥🔥

  • @salimvs3768
    @salimvs3768 3 месяца назад

    ഫഗതിന്റെ അഴിഞ്ഞാട്ടം 👌
    ആക്ഷൻ, മ്യൂസിക് 👌👌സൂപ്പർ.. നല്ല പടം..

  • @sajithraj.j.c7218
    @sajithraj.j.c7218 5 месяцев назад +2

    വെള്ളമടി - പുകവലി
    പുകവലി - വെള്ളമടി

  • @sumeshrocks2070
    @sumeshrocks2070 5 месяцев назад +1

    അന്ന് ജയന്റെ ആവേശം.. ഇന്ന് ഫഹദിന്റെ ആവേശം ♥️♥️♥️

  • @manaft2461
    @manaft2461 5 месяцев назад +36

    FAFA🔥🔥🔥🔥🔥

  • @hyderksd5436
    @hyderksd5436 5 месяцев назад +1

    തീയേറ്റർ ഇളക്കി മറിച്ച ആവേശം .....FAFA അഴിഞ്ഞാടി 🔥🔥🔥🔥

  • @avvijayan
    @avvijayan 4 месяца назад

    അടി മദ്യം പുകവലി ഗംഭീരം . ഫഹദ് ഫാസിൽ ഡാർക്ക് നൈറ്റിലെ മജോക്കറിന്റെ വെള്ളവേഷം . ഇത്രയും സിനിമകൾ കാണുന്ന ഒരാൾ കിടിലം കിടിലം എന്നവര്തിചു പറയുന്നതാണ് നല്ല കോമഡി 😅

  • @unnikrishnan154
    @unnikrishnan154 5 месяцев назад

    ഫഫ, സുശീൽ ശ്യാം ഇവർ ഈ സിനിമയുടെ പേരിനോടും, സംവിധായകന്റെ മുൻ സിനിമയുടെ പേരിനോടും 100% നീതി പുലർത്തി പെടച്ചു വച്ചിരിക്കുന്ന ഐറ്റം. ഫഹദിനു ആടി തിമിർക്കാൻ പറ്റിയ പോലൊരു കഥാപാത്രത്തെ എഴുതി വച്ചു അതിൽ സുശീൽ ശ്യമിനെയും അഴിഞാടാൻ വിട്ടിരിക്കുന്നു. അത്രയുമാണ് ഈ പടം.. ഫഹദിന്റെ മുൻ കഥാപാത്രങ്ങളുടെ മാനറിസങ്ങളുള്ള, ചില സമയങ്ങളിൽ സഞ്ജയ്‌ ദത്തിന്റെ മുന്ന ഭായ്‌, പ്രകാശ് രാജിന്റെ ഗില്ലി, പാണ്ടിപ്പട തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെ ഓര്മിപ്പിക്കുന്ന സ്വഭാവ സവിശേഷതകളുള്ളൊരു ഗുണ്ടാ കഥാപാത്രം. ആ കഥാപാത്രത്തെ തന്റെതായ രീതിയിൽ ആഘോഷമാക്കുകയാണ് രംഗണ്ണനെന്ന ഫഹദ്. സിനിമയിലെ fight സ്വീക്വൻസ് തിയേറ്ററിൽ ആഘോഷിക്കാനുള്ള മാസ് മൊമ്മെന്റുകളാണ്. ഉടനീളം ഇല്ലെങ്കിലും അവിടവിടെയായി വർക്ക്‌ ഔട്ട്‌ ആവുന്ന ഹ്യുമറും, എല്ലാവരുടെയും മോശമല്ലാത്ത പ്രകടഞങ്ങളും സിനിമയെ തിയേറ്ററിൽ ആഘോഷിക്കാവുന്ന ഐറ്റമാക്കി മാറ്റുന്നുണ്ട്. ടീനേജ് ആൺ ഫാന്റസിയുടെ ആഘോഷമാണ് ഈ സിനിമ. അവിടെ വയലൻസും, മദ്യവും, ലഹരിയും സ്ഥിര സാനിധ്യമാണ്. അവിടെ സ്ത്രീ കഥാപാത്രങ്ങൾക്കൊന്നും ഒരു പ്രാധാന്യവുമില്ല. കാലം മാറിയത് അറിഞ്ഞു കൊണ്ടാവണം സ്ത്രീ വിരുദ്ധമായ ചളികളൊന്നും കടന്നു വരുന്നില്ലെന്നത് ആശ്വാസമാകുന്നു. എങ്കിലും ബാംഗ്ലൂർ നിയമ പാലകർ ആരുമില്ലാത്ത വെള്ളരിക്ക പട്ടണമായി കാണിച്ചത് എന്ത് ഫാന്റസിയുടെ പേരിലായാലും കുറച്ചധികം ഓവർ ആയിപ്പോയി.
    ഹൈദരാബാദ്, കൊടക്കനാൽ, ചെന്നൈ എന്നീ നഗരങ്ങൾക്കു ശേഷം ബാംഗ്ലൂർ പശ്ചാതലമക്കി മറ്റൊരു ഇൻഡസ്ട്രി ഹിറ്റ്. മലയാള സിനിമ പാൻ ഇന്ത്യൻ ആകുന്നത് ഇങ്ങനെയാണ്. അഭിനന്ദനങ്ങൾ.

  • @naseempp3649
    @naseempp3649 5 месяцев назад +3

    Aavesham movie മനസ്സിലാവാൻ romancham കാണണം എന്നുണ്ടോ🤔?

  • @Nishanaadukkath
    @Nishanaadukkath 4 месяца назад +1

    എനിക്ക് ഇഷ്ടമായില്ല. കുറച്ചു മാത്രം ആവേശം ഉള്ളു. 😊

  • @salihpulikoor6012
    @salihpulikoor6012 4 месяца назад

    കുട്ടികളെ വഴി തെറ്റിക്കാനായി ഇറങ്ങുന്ന സിനിമ
    നന്നായി അഭിനയിച്ചാൽ നല്ല സിനിമയാകുമോ

  • @zeropraveenzeropraveen9264
    @zeropraveenzeropraveen9264 5 месяцев назад +3

    Faf പൊളിച്ചു, അപ്പാപ്പൻ fight 🔥

  • @shahidaayan787
    @shahidaayan787 5 месяцев назад +3

    തൈരാണ്...... പക്കാ ബോർ സിനിമ....ഫഹദിന്റെ ക്വാളിറ്റിഅഭിനയം പ്രതീക്ഷിച്ച് ആരും പോകണ്ട....

    • @ajeesh981
      @ajeesh981 5 месяцев назад

      നല്ല പ്രായമായി അല്ലെ അമ്മാവാ...😂

  • @rasheedev7528
    @rasheedev7528 5 месяцев назад +2

    പടം എനിക്കിഷ്ടമായില്ല:😞

  • @SangeethNair-rx8lb
    @SangeethNair-rx8lb 5 месяцев назад +2

    Ee Antha Kammi Jai Ganesh nte review idilla

  • @priestplays9583
    @priestplays9583 5 месяцев назад +1

    Avesham adipoli 🔥 varshagalku shesham just average feel ayirunu akke nivin last vanitinde mathram

  • @Future_swag_198
    @Future_swag_198 5 месяцев назад +6

    എടാ മോനേ 🥰🥰🥰 ഫഫാ തീയാണ് ❤❤

  • @CREATIVECUTIES-p6w
    @CREATIVECUTIES-p6w 5 месяцев назад +1

    ആവേശം... രെങ്കണ്ണനും പിള്ളാരും ശിഷ്യന്മാരും പൊളി..അഴിഞ്ഞാട്ടം

  • @anjudharmadas2170
    @anjudharmadas2170 5 месяцев назад +9

    Entry scene Parayandairnu.. Spoiler alle 🙂

  • @AA-uu8bz
    @AA-uu8bz 5 месяцев назад +2

    കണ്ടിരിക്കാം. പിള്ളേരെ വഴി തെറിക്കും. കള്ളുകുടി സിഗറേറ്റ് വലി സീനുകൾ ആണ് കൂടുതലും...

  • @firozalip2389
    @firozalip2389 4 месяца назад +1

    Superb Movie, must watch theatre experience..

  • @rukminiiyersvlog6261
    @rukminiiyersvlog6261 5 месяцев назад +1

    സിനിമ പക്കാ entertainment ആണ്
    രോമാഞ്ചം പോലെതന്നെ
    2 അര മണിക്കൂർ എല്ലാം മറന്നു ചിരിക്കാനുണ്ട്
    I love the movie

  • @mehfirmp
    @mehfirmp 5 месяцев назад +1

    ഇത്രേം വൃത്തി കെട്ട സിനിമ ഞാൻ ഈ അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല...

  • @divyakk4114
    @divyakk4114 5 месяцев назад +2

    Jai ganesh review

  • @shiyasmanathumangalam6029
    @shiyasmanathumangalam6029 5 месяцев назад

    Vishu Avesham Kondu poyi❤❤❤❤ super movie. ❤❤Fahad faasil❣️❣️

  • @anooppathanapuram6853
    @anooppathanapuram6853 5 месяцев назад +4

    ഭീമന്റെ വഴിയിലെ ലാസ്റ്റ് ഫൈറ്റിലെ അപ്പൂപ്പൻ അല്ലെ ഇതിലെ നഞ്ജപ്പാ

  • @arungopal1039
    @arungopal1039 4 месяца назад

    Songs below average.... Well made movie... Performances all good.... But after all... Fahadhs character little confusing...could have landed better...

  • @ambro3747
    @ambro3747 5 месяцев назад +2

    എന്താ Theatre experience, FaFa ഒറ്റക്ക് നിന്ന് score ചെയ്ത പടം.. 🔥🔥💯💥

  • @muhammedshafi5305
    @muhammedshafi5305 5 месяцев назад +3

    ഡാ mone kidukkachi🥰padam fafa ❤

  • @abdulshuhaib2751
    @abdulshuhaib2751 5 месяцев назад +2

    Rangante action kanich cinimayude peru parayunna game und monee chirich chirich chaath. 🤣🤣

  • @MALABARTECTRAVELVLOGS
    @MALABARTECTRAVELVLOGS 5 месяцев назад +1

    ആവേശമായ ആവേശം…. ആവേശം വിട്ടുമാറുന്നില്ല

  • @Pinku_b
    @Pinku_b 5 месяцев назад +1

    Monsoon cash medichu parayunnathanennu thonnunneyilla… 😂

  • @prayagg4720
    @prayagg4720 5 месяцев назад +1

    Jai Ganesh review ?

    • @Angel-md3pw
      @Angel-md3pw 5 месяцев назад +1

      Mansoon media cheytha oru reviewnu unimukunthan react cheytha reethi nalathalathond unnimukunthan movies review ee channel edilla.

    • @SangeethNair-rx8lb
      @SangeethNair-rx8lb 5 месяцев назад

      He is an antha kammi .so don't expect him to do a review of Jai Ganesh. He never reviewed Kashmiri files or any such movies.

  • @muhammadsabeercalicut6812
    @muhammadsabeercalicut6812 5 месяцев назад +1

    എന്താ എല്ലാരും ബോധത്തോടെ .., ബോധം പോക്ക് 😅

  • @shalbyjoseph9368
    @shalbyjoseph9368 5 месяцев назад +16

    വെയ്റ്റിംഗ് ആയിരുന്നു ചേട്ടന്റെ റിവ്യൂന് വേണ്ടി

  • @snehajohn1884
    @snehajohn1884 5 месяцев назад +12

    Must watch movie in theater ❤️from UAE

  • @doodle8662
    @doodle8662 5 месяцев назад

    Sudheesh മോനേ.... മോൻ ഹാപ്പിയാണോ 😍....

  • @adithvp6529
    @adithvp6529 5 месяцев назад

    It's not a good review..full story explanation

  • @Mr.Xx9630
    @Mr.Xx9630 5 месяцев назад +4

    Fafaa❤❤🔥🔥💥💥

  • @ijasch4618
    @ijasch4618 5 месяцев назад +1

    Pala incidentsum parayunnath aswadanathe badhikkum..

  • @SusammaJoy-v7r
    @SusammaJoy-v7r 5 месяцев назад +1

    മാരക ആവേശം തീയേറ്ററിൽ നിറച്ച ഫഫ 👍👏👌വെടിക്കെട്ട്‌...