വീട്ടാവശ്യത്തിന് അച്ചാർ തയ്യറാക്കി തുടങ്ങിയ വീട്ടമ്മ | REAL HOMEMADE PICKLES | street food kerala

Поделиться
HTML-код
  • Опубликовано: 2 дек 2022
  • അച്ചാർ വേണ്ടവർ ഈ നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യുക
    9746009755 ( ALBIN)
    Location
    Jisha's Hommemade Pickles
    maps.app.goo.gl/AQV5DGyTcuTEQ...

Комментарии • 154

  • @MayaDevi-xp2tg
    @MayaDevi-xp2tg Год назад +5

    പോന്നു മോനെ എടുത്തുകോണ്ടു നടക്കാൻ ഈശ്വരൻ അച്ചനു ദീർഘായുസ്സും ആരോഗ്യവും കൊടുക്കണമേ,

  • @yesudas2467
    @yesudas2467 Год назад +18

    ഇന്ന് എനിക്ക് കടയിൽ പോകുവാനും ആൽബിനെ കാണുവാനും പായസം കുടിക്കുവാനും ഒക്കെ സാധിച്ചു.
    വളരെ നന്നായിരിക്കുന്നു.
    ആൽബിന് ശാരീരിക പരിമിതികൾ ഉണ്ടെങ്കിലും വളരെ നല്ല രീതിയിൽ വരുന്ന ഓരോരുത്തരോടും ഇടപെടുന്ന പ്രകൃതം എല്ലാവരെയും ആകർഷിക്കുന്നതാണ്.
    എല്ലാവിധ ആശംസകളും നേരുന്നു.

  • @aniejohny5946
    @aniejohny5946 Год назад +26

    കൊള്ളാം. അഭിനന്ദനങ്ങൾ ജിഷ ഷാജി
    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ASH03ASH
    @ASH03ASH Год назад +20

    വളരെ മനോഹരം ❤
    ഇവരെ ഒക്കെ support ചെയ്യണം ❤

  • @sadiqmuhammed2712
    @sadiqmuhammed2712 Год назад +16

    *അതി മനോഹരം ഗംഭീരം തഴച്ചു വളരട്ടെ ഇവരുടെ ബിസിനസ് ഹക്കീം ഭായ് നിങ്ങളുടേ അകമഴിഞ്ഞ സപ്പോർട്ട് ഇത്തരം ആളുകൾക്ക് വലിയ മാറ്റങ്ങളാണ് ജീവിതത്തിൽ വരുത്തുന്നത് എല്ലാവര്ക്കും നല്ലതു വരട്ടെ ആമീൻ*

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад +23

    ആ മോന്റെ അസുഖം പടച്ചവൻ മാറ്റി കൊടുക്കട്ടെ 🤲🤲

  • @movietipes
    @movietipes Год назад +5

    നല്ല വീഡിയോസ് എടുത്ത് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഇക്കായ്ക്ക് നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു

  • @123sethunath
    @123sethunath Год назад +19

    ഹകീംഭായ് അച്ചാർ അടിച്ച് വിയർത്തു പോയല്ലോ 😄

  • @rashid5885
    @rashid5885 Год назад +7

    കൊതിയാവുന്നു 👌👌. വയ്യാത്ത കുട്ടിക്ക് ഒരു നേരം പോക്കും വരുമാനവും കിട്ടുമല്ലോ 👌👌🥰🥰

  • @bethelearthmovers4810
    @bethelearthmovers4810 Год назад +9

    ഞങ്ങളുടെ വീടിന്റെ അടുത്താണ്. സൂപ്പർ 💕💕

  • @rajiraghu8472
    @rajiraghu8472 Год назад +17

    Big salute Hakeem 👍, പാവം മോൻ

  • @shibujoseph5666
    @shibujoseph5666 Год назад +13

    Beautiful family and awesome venture.... I've a feeling that this small business has a great potential to go further...All the best.

  • @naturesvegrecipes
    @naturesvegrecipes Год назад +3

    Adipoli 💞💚 paayasavum achaarum .elenna avumbol taste koodum 💚

  • @safarulla100
    @safarulla100 Год назад +8

    നല്ല smart കുട്ടി, ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @vishnuv8826
    @vishnuv8826 Год назад +7

    അടിപൊളി.മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @naseerkalarikkalnaseer7513
    @naseerkalarikkalnaseer7513 Год назад +7

    നാട്ടിൽ വന്നിട്ട് വേണം കൂത്താട്ടുകുളം വരെ ഒന്ന് പോകാൻ ❤സൂപ്പർ 💚

  • @raseenatirurkad3114
    @raseenatirurkad3114 Год назад +2

    Masha allah...family members ellarum super 😍😍❤️❤️❤️❤️

  • @123sethunath
    @123sethunath Год назад +36

    ഹോ പൊളിച്ചു കണ്ടിട്ട് കൊതി ആയി പോയി 👌👌👌👌

  • @abhilashkerala2.0
    @abhilashkerala2.0 Год назад

    Good family
    Business super aagattee..
    Oil aanuu main adhu chekkil aattiya oil aanagill powli..nalla oil Ettu undakunna chechi Ku big thanks..
    Son nu vengam asugam marattee...

  • @somankarad5826
    @somankarad5826 Год назад +5

    കണ്ടിട്ട് തന്നെ കൊതിയൂറുന്ന അച്ചാറുകൾ

  • @proyoutuber3341
    @proyoutuber3341 Год назад +2

    HAKEEMKKA THE BEST VIDEO YOU HAVE EVER PRODUCED MAASHA ALLAH

  • @poulosepappu5746
    @poulosepappu5746 Год назад

    Really great
    Like this if give quality items very easily will get good money
    That will be very helpful for the public also
    Appreciate you all

  • @divyajwalamediavisionkotha2014
    @divyajwalamediavisionkotha2014 Год назад +2

    Super Aljo , All the best wishes 👍

  • @mydeenmydeen1004
    @mydeenmydeen1004 Год назад +4

    Oohhhhh,,,,😋😋😋😋😋😋😋😋😋 vallatha achhar aayi poi kothichutu vaiyya,,,oooo

  • @sudharaj4484
    @sudharaj4484 Год назад +2

    All the best your wonderful business

  • @bijumaya8998
    @bijumaya8998 Год назад +3

    ഇക്ക സൂപ്പർ അടിപൊളി സ്മാർട്ട്‌ മോൻ

  • @manjushkrkr4551
    @manjushkrkr4551 Год назад +6

    സൂപ്പർ❤🙏🏻❤

  • @pratheeshkannan9548
    @pratheeshkannan9548 Год назад +1

    Woow polichu mone🥰

  • @muhammednaufels8523
    @muhammednaufels8523 Год назад +3

    Variety video....
    നാടൻ നല്ല വീഡിയോസ്
    ക്വാളിറ്റി 👌👌👌

  • @ranjithanu7999
    @ranjithanu7999 Год назад +1

    മോൻ powliya👍❤❤❤

  • @pillaisiva1020
    @pillaisiva1020 Год назад +2

    Please 🙏 reply with address to book achar parcel. Looking so nice

  • @anshuachu2758
    @anshuachu2758 Год назад +2

    Nalla Smart mon. 👍👍👍

  • @sureshnair2393
    @sureshnair2393 Год назад +2

    Nice video bhai. I will order through Whattsapp soon. Thanks

  • @nithyaramankutty5248
    @nithyaramankutty5248 Год назад

    Nala vrithiyayi kaykaryam cheyunu ah Amma 🤗 .....nalath varate

  • @thachoosfoods5041
    @thachoosfoods5041 Год назад

    Fruit proscesing padiicha Nancheyyunnilla.nangada sir lemon dates cheyyum.

  • @mdnizar9296
    @mdnizar9296 Год назад

    God bless the hard working mom and son

  • @minithomas4036
    @minithomas4036 Год назад +2

    Correct way of pickle making

  • @shajichekkiyil
    @shajichekkiyil Год назад +3

    ഓ അച്ചാറിൻ്റെ കളിയാട്ടം ആണല്ലോ👌🥰

  • @alihassanalikottayi6273
    @alihassanalikottayi6273 Год назад +4

    ഹക്കീം ഇക്കാടെ സന്തോഷം കണ്ടാലറിയാം അച്ചാറിന്റെ ഗുണം.
    പ്രിസർവേറ്റിവ്സ് ഇല്ലെന്നറിഞതിൽ ഏറെ സന്തോഷം

  • @muhammadshareef5530
    @muhammadshareef5530 Год назад +2

    ഹക്കീമേ ഇന്ന് ഇഞ്ച് അച്ചാർ കൊറേ തിന്നും വയർളിക്കേണ്ടി വരില്ല.... ഉഷാറായി പോകും ---

  • @yusufmuhammad2656
    @yusufmuhammad2656 Год назад +5

    എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @rajeshpochappan1264
    @rajeshpochappan1264 Год назад

    സൂപ്പർ 🌹👍

  • @georgyjose7881
    @georgyjose7881 Год назад

    🤤 first time achar kande engane

  • @jollyroy7131
    @jollyroy7131 Год назад

    Beef achar meen achar u ndakkunna vidio idamo

  • @estar1277
    @estar1277 Год назад +1

    Good job bro 👍

  • @illiyasilliyas9671
    @illiyasilliyas9671 Год назад

    Hai Hakkemkk super

  • @muralimayyil1397
    @muralimayyil1397 Год назад

    Best wishes. ..

  • @mymoonagafoor4329
    @mymoonagafoor4329 Год назад

    Achar super chechi

  • @jacobandco2319
    @jacobandco2319 8 месяцев назад

    Love from mumbai .....can you pls send by courier to mumbai also Albin...tks

  • @manolal4297
    @manolal4297 Год назад

    Yummy, o0 Yummy, soonely I may order

  • @sarathmnambiar
    @sarathmnambiar Год назад

    evarude ee enterprisenu ela vidha mangalangalum ashamsikkunu 😊

  • @oldschool6742
    @oldschool6742 Год назад +7

    അച്ചാർ തിന്നുന്നത് കണ്ടിട്ട് വായിൽ വെള്ളം ഊറാത്തവരുണ്ടാകുമോ 😋

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 Год назад +1

    Super.achar.

  • @sheelu3556
    @sheelu3556 Год назад

    God bless you mone

  • @abdulnazeer4180
    @abdulnazeer4180 Год назад

    👍🏻👍🏻❤️❤️great

  • @azaadcazaadc2681
    @azaadcazaadc2681 Год назад

    Hakim. Polichu

  • @santhoshbabuc7175
    @santhoshbabuc7175 Год назад +2

    Super

  • @deepaalackal8876
    @deepaalackal8876 Год назад

    Exact location. Meen kunnam church aduthano

  • @busywithoutwork
    @busywithoutwork Год назад +4

    Very nice.. Thanks for sharing..

  • @sujithsujith6720
    @sujithsujith6720 Год назад

    Home delivery undo

  • @Moosa-mk4ci
    @Moosa-mk4ci Год назад +1

    Albin 👍👍👍

  • @shabeershabeer1498
    @shabeershabeer1498 Год назад

    Super 👍

  • @harisharis402
    @harisharis402 Год назад +2

    😍😍

  • @minithomas4036
    @minithomas4036 Год назад +1

    Very good mone

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +1

    Poli🌹

  • @Sthomas905
    @Sthomas905 Год назад +1

    God bless you dear 😍🥰

  • @ammuappuvlogs7177
    @ammuappuvlogs7177 Год назад

    Suppar🥰🥰🥰😋😋

  • @mvishnunamboothiri7388
    @mvishnunamboothiri7388 Год назад +2

    നിക്ക് ആ അച്ചാർ ന്ടെ കുപ്പിയും അടപ്പും ആണ് danger ആയി തോന്നുന്നത് -ഒരു പ്രാവശ്യം ആ അടപ്പ് തുറക്കാൻ നോക്കി കുപ്പിച്ചില്ല് മുഴുവൻ അച്ചാറി ല് വീണു -Goodnight ❤️❤️❤️🌹🌹

  • @adhikuttooseworld8421
    @adhikuttooseworld8421 Год назад +2

    Puthiya Kuttanu acharnta veedeokandu ethe antamansiloru agragamanukandppolsanthosham sapprtchayyane❤

  • @shanurinu5904
    @shanurinu5904 Год назад

    😍😍👌

  • @sujithchandran2770
    @sujithchandran2770 Год назад +4

    മോനെ....❤❤❤❤

  • @sahad8035
    @sahad8035 Год назад +1

    ഇക്ക താഴെ ഏട്ടാ കമന്റിന് ഒരു റിപ്ലൈ തരുമോ കൊല്ലം ജില്ലയിൽ ആണ്

  • @vinayakkrishna6883
    @vinayakkrishna6883 Год назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @deviprasadprasad6796
    @deviprasadprasad6796 Год назад

    Good 👍

  • @elsammageorge4322
    @elsammageorge4322 Год назад

    കണ്ടിട്ടു കൊതി വന്നു

  • @anumodkumar5933
    @anumodkumar5933 Год назад

    Nice

  • @akhilmc7361
    @akhilmc7361 Год назад

    👍👍

  • @ansarnazeer1631
    @ansarnazeer1631 Год назад

    👍🏻👌

  • @chandrashekharanp8477
    @chandrashekharanp8477 Год назад

    ഇക്ക ❤️👍🙏

  • @user-sudhi10
    @user-sudhi10 Год назад

    👍💕

  • @shanavassubair1724
    @shanavassubair1724 Год назад +1

    😋

  • @sachinout
    @sachinout Год назад

    👍

  • @sandipprasadh2183
    @sandipprasadh2183 Год назад +2

    Nice.... Ordered through whatsapp

  • @aneesh_sukumaran
    @aneesh_sukumaran Год назад

    ❤️👏

  • @sheelajohnson6668
    @sheelajohnson6668 10 месяцев назад

    bottle കൊള്ളാം
    എവിടെ Kit tum

  • @Moosa-mk4ci
    @Moosa-mk4ci Год назад +1

    👍 👍 👍

  • @prakashp4767
    @prakashp4767 Год назад +2

    സൂപ്പർ 😋

  • @muzafarkhan4188
    @muzafarkhan4188 Год назад

    so nice vidio

  • @susammasebastian7648
    @susammasebastian7648 Год назад +3

    വായിൽ കൂടി വെള്ളം വന്നിട്ട് ചെവിയുടെ താഴെ വേദനയെടുക്കുന്നു.

  • @padmajaprakash9441
    @padmajaprakash9441 Год назад

    വളർന്ന് വലിയൊരു അച്ചാർ കബനിയായി ഉയരട്ടെ

  • @KL54PNI
    @KL54PNI Год назад

    ❤❤❤❤👍

  • @kaifkaif5530
    @kaifkaif5530 Год назад

    😍👍🏼

  • @geethaslifestyle8709
    @geethaslifestyle8709 Год назад

    🙏🙏🙏

  • @shajimon140
    @shajimon140 Год назад

    😋😋😋😋

  • @kannananie8144
    @kannananie8144 Год назад

    👍👍🥰🥰

  • @priyanair1848
    @priyanair1848 Год назад

    😋😋

  • @alexjohn5888
    @alexjohn5888 Год назад

    ❤❤

  • @muraleedharanomanat3939
    @muraleedharanomanat3939 Год назад +3

    Hai

  • @bijisunny8163
    @bijisunny8163 Год назад

    kothiyuroom achar

  • @ayyappanayyappan2789
    @ayyappanayyappan2789 Год назад

    ❤️