65 YEARS OLD PUTTUKADA IN KERALA | FAMOUS PUTTUKADA IN CALICUT | street food kerala

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 65 വർഷം മുൻപ് മുത്തച്ഛൻ തുടങ്ങിയ പുട്ടുകട ഇപ്പോൾ പേരക്കുട്ടികളായ എൻജിനീയർമാരുടെ കൈകളിൽ ഭദ്രം
    SREEDHARETTANDE PUTTU KADA
    Location
    SREEDHARETTANDE PUTTU KADA
    goo.gl/maps/qt...

Комментарии • 204

  • @ASH03ASH
    @ASH03ASH 2 года назад +78

    പതിവ് തെറ്റിച്ചില്ല ഇന്നും കൂടെ കഴിക്കാൻ ഒരാളെ കൂട്ടി ❤❤
    വയറും മനസും നിറഞ്ഞു

  • @sheminkannur
    @sheminkannur 2 года назад +100

    കിച്ചണിൽ അവരിക്ക് എപ്പോ വേണേലും കയറി നോക്കാം, അവര് കാണണം അവര് കഴിക്കുന്ന ഭക്ഷണം എന്താണ് എന്ന്.. എന്ത് ചെയ്യ്ന്ന്ന്ന് ❤️

  • @Rs-yi1uh
    @Rs-yi1uh 2 года назад +73

    ഹക്കീം ബ്രോ നിങ്ങൾ പൊളിയാണ്... ❤
    മറ്റുള്ളവരെ കഴിപ്പിക്കാൻ കാണിക്കുന്ന ആ നല്ല മനസ്‌ 🥰
    ക്യാമറമാനേ കൊണ്ട് ഒരു ദിവസം food എക്സ്പ്ലോർ ചെയ്യിക്കണം.

  • @user-fasalu
    @user-fasalu 2 года назад +27

    നമ്മൾ കഴിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും കൂടെ ഇരുത്തി ഒരു നേരം ഭക്ഷണം കഴിപ്പിക്കുന്നത് വളരെ നല്ലൊരു കാര്യം ആണ് പടച്ചോൻ അതിനുള്ള കൂലി എന്നും തരട്ടെ......

  • @മൊഞ്ചത്തി1234
    @മൊഞ്ചത്തി1234 2 года назад +19

    നിങ്ങൾ മറ്റുള്ളവരെ കൂടി കൂട്ടി കഴിക്കുന്ന കാണുമ്പോൾ വളരെ സന്തോഷം തോനുന്നു....❤️❤️❤️

  • @123sethunath
    @123sethunath 2 года назад +32

    അടുക്കള കണ്ടാൽ അറിയാം... ഭക്ഷണം സൂപ്പർ ആണെന്ന് 👌👌👌👌👌

  • @sachin7236
    @sachin7236 2 года назад +22

    കൂടെയുള്ള ചേട്ടന് നല്ല സന്തോഷം ആയിട്ടുണ്ട് 😀

  • @praveenchand8035
    @praveenchand8035 2 года назад +15

    ഏറെ സ്നേഹം ഏറെ സന്തോഷം . ഹക്കിംക്ക കോഴിക്കോട് വന്നപ്പോൾ ഞാനറിഞ്ഞില്ല. ഒന്ന് നേരിൽ കാണണമെന്നുണ്ട്.! ❤️

  • @shahulhameed9339
    @shahulhameed9339 2 года назад +2

    കൂടെ കായ് കുന്നവവന്റെ സന്തോഷം അത് തന്നെ യാണ് നമ്മുടെ സംതൃപ്തി 👍

  • @Manjunath-mg2kt
    @Manjunath-mg2kt 2 года назад +9

    ഞങ്ങൾ കോഴിക്കോട്ടുകാരുടെ വൽസേട്ടനും ശ്രീധരേട്ടന്റെ പുട്ടുകടയും അഭിമാനം...... Mutton stew വേറെ ലെവലാ പിന്നെ ചെമ്മീൻ, മുട്ട റോസ്റ്റ്..... ചായ...... ഹോ അടിപൊളി കോഴിക്കോട് വേറെ എവിടെയും കിട്ടില്ല ഈ ടേസ്റ്റിൽ ഒരു vintage ചായ.....

  • @above_chris
    @above_chris 2 года назад +8

    എന്റെ ഇക്ക നിങ്ങൾ ഇങ്ങനെ സൂപ്പർ ഫുഡ്‌ കഴിക്കുമ്പോൾ ഞങ്ങൾ കൊതിച്ചു ചാകും.നിങ്ങൾ പൊളിയാണ്. Super അവതരണം. 👍👍👍👍👍

  • @sujithcherupuzha4243
    @sujithcherupuzha4243 2 года назад +18

    അത്രയും നല്ല പുട്ട് കഴിക്കാതെ രണ്ട് ദിവസം എടുത്തുവെച്ച ആ ചേട്ടന്റെ ഫാമിലിക്ക് ബിഗ് സല്യൂട്ട് 😃

    • @afsarmasood243
      @afsarmasood243 2 года назад +2

      😅

    • @Riya-nm3ld
      @Riya-nm3ld 2 года назад +1

      ചിലപ്പോൾ ഫ്രിഡ്ജിൽ വച്ച് കാണും.
      മറന്നു പോയതാവും bro

  • @preethip9955
    @preethip9955 2 года назад +2

    വിശക്കുന്നവന്റെ മനസ്സ് അറിയാൻ കഴിയുന്നത്, ഒരു വലിയ മനുഷ്യത്വമാണ്, ആ ഇക്കയെ ഭക്ഷണം കഴിപ്പിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു🥰🥰🥰

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 года назад +11

    Dear Hakeem, superb! Puttu + Chemmen curry tasty combination.

  • @thomasvarghese8390
    @thomasvarghese8390 2 года назад +6

    I am addicted to your videos. Your truthfulness, simplicity and easy outlook really makes people happy😀😃😄🤣

  • @geethan6465
    @geethan6465 2 года назад +2

    Kozhikode .super.aanu foodinte karyathil...nalla meen.kittum...nalla tastey aayirikum..

  • @richiraveendranchunda4794
    @richiraveendranchunda4794 2 года назад +3

    ഹക്കീം ഭായ് video ഒക്കെ എന്നും കാണാറുണ്ട്... 👍🏻അടിപൊളി ആണപ്പ.
    ഒരീസം പോവാം ഈടെ.
    പിന്നെ
    കോയക്കാനേ നല്ലോണം ഇഷ്ടപ്പെട്ടു💞... ഒരു പാവം മനുഷ്യൻ♥️

  • @prabakarannagarajah2671
    @prabakarannagarajah2671 2 года назад +3

    கோழிக்கோடு புட்டும் கறி வகைகளும் அருமை! நாவில் என்னையறியாமலேயே ஜலம் ஊறுகின்றது. 😋 From:- Srilanka (Jaffna).

  • @roshankhan4404
    @roshankhan4404 2 года назад +1

    Don't trust the vloggers..they are 50/50.....
    Food is good, tasty , budget friendly, no qstn on that.. as I use to eat minimum 10-15 days of my morning breakfast from this food house. I dont know how many days this guy eat from this food house.
    But chemmeen kari, you look at the face of the vlogger as compared he eating the porotta with Aikoora.... now you know.....
    Except that everything is good..
    And I salute those wrinkled hand old short man (not the current owner) best in making porotta... Just have look at the kitchen, if he is the master who takes care of porotta don't order any other main cuisine out there.....you are going to love your decision.... Being a palakkadan & staying @ Calicut......

  • @nidheesh1992
    @nidheesh1992 2 года назад +11

    വ്യത്യസ്തമായ അവതരണ രീതി 😍😍

  • @mariyam7067
    @mariyam7067 Год назад +1

    കോയാക്ക ആദ്യ മായിരിക്കും ഹോട്ടലിൽ നിന്ന് മട്ടൻ കറിയും അയക്കൂറ കറിയും ചെമ്മീൻ കറിയും ഒക്കെ ഒരുമിച് കഴിക്കുന്നത്, ഹക്കീം ക്ക പാവങ്ങളോട് കാണിക്കുന്ന ഈ കരുണ 👌മാഷാഅല്ലാഹ്‌

  • @ayoob77711
    @ayoob77711 2 года назад +1

    ഈ ചേട്ടനെ കണ്ടാൽ ശാന്തി വിള ദിനേശിന്റെ കട്ട് ഇല്ലേ.

  • @salmanperumanna5971
    @salmanperumanna5971 2 года назад +3

    ഞാൻ പോയിട്ടുണ്ട്. പുട്ടും പപ്പടവും ഒരു ബെസ്റ്റ് കോമ്പിനേഷൻ 😊

  • @bindhurajan6440
    @bindhurajan6440 2 года назад +1

    നല്ല മനുഷ്യൻ നമ്മുടെ street food ekka

  • @rajsrenee1
    @rajsrenee1 2 года назад +1

    മറ്റുള്ളവരെയും കൂടെ ഇരുത്തി ഒരു നേരം ഭക്ഷണം കഴിപ്പിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോനുന്നു

  • @tdkeditz7331
    @tdkeditz7331 Год назад +3

    In calicut please comment location.
    Wonderful videos. Very positive and humble.👍👍

  • @chandrabose6914
    @chandrabose6914 2 года назад

    താങ്കളുടെ അവതരണം അസാധ്യം. നന്ദി

  • @sureshnair2393
    @sureshnair2393 2 года назад +2

    Nice video sir Thanks. Location not clear. Please give Location. I will visit atleast 10 restaurants and will give you review feed back in September 2022

  • @abhilashkerala2.0
    @abhilashkerala2.0 2 года назад

    Adipowli
    Natural kitchen
    Kuda kazhicha chettan um happy nammalum happy

  • @kl29ammame
    @kl29ammame 2 года назад +3

    Ningalu nalla ruchibhagyam ulla koottathila ente ammamma parayuvaneal eyu nalla vayattubhagyulla koottathiladooo🥰

  • @akhilcm6440
    @akhilcm6440 2 года назад +2

    34വയസിൽ ഷുഗർ കൊളസ്‌ട്രോൾ എല്ലാം പിടിച്ചിട്ടും.. അതൊന്നും നോക്കാതെ നടക്കുന്ന ഞാൻ 😜😜.. ലൈഫ് എന്നാൽ enjoy..

  • @mohammedirfan2460
    @mohammedirfan2460 Год назад

    സ്ഥലത്തിന്റെ സ്പോട്ട് പേര് പറയൂ കോഴിക്കോട് എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം ഐഡിയയിലേക്ക് വരുന്ന സ്ഥലങ്ങളും പറയൂ എന്നാൽ എല്ലാവർക്കും ഒരു ഉപകാരമാകും

  • @nizarp8363
    @nizarp8363 2 года назад +1

    Hakeem Bro... Super 👍.
    നമ്മുടെ കോഴിക്കോട്👍👍

    • @madhukt6679
      @madhukt6679 2 года назад

      കോഴിക്കോട് എവിടെ യാണ്.. ഇ.. പുട്ട് കട 🤔

  • @najeebkm3981
    @najeebkm3981 Год назад

    മുവാറ്റുപ്പുഴ വരുമ്പോൾ പാരീസ് ഹൊട്ടെലിലെ പോറോട്ടയും മട്ടൺ കറിയും ഒന്ന് ട്രൈ ചെയ്ത് നോക്കു ബ്രേക്‌ഫാസ്റ്

  • @fahadmc1313
    @fahadmc1313 2 года назад +1

    ഇത് ഒരു പാവപ്പെട്ടവന്റെ ചാനലാണ്, ആ സ്നേഹം കൊണ്ടാണ് ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോസ് കാണാറുമുണ്ട് ലൈക്ക് അടിക്കാറുണ്ട് 👍👍👍 ഒരു അഹംഭാവം ഇല്ലാത്ത മനുഷ്യനാണ് ആക്കി brooo

  • @ushanandakumar4749
    @ushanandakumar4749 Год назад

    ഹക്കീം ഇക്ക I like u njan ഒരു pure vegetarian ആണ് ഒരു വെജിറ്റേറിയൻ ഫുഡ് കഴിക്കുന്നത് കാണിക്കൂ

  • @firozalli5321
    @firozalli5321 2 года назад +1

    സൂപ്പർ കോഴിക്കോട് എവിടെ യാ ഹോട്ടൽ

  • @pramodkmohan394
    @pramodkmohan394 Год назад

    കോഴിക്കോട് correct spot ഒന്ന് പറയാൻ പാടില്ലേ

  • @waldbeere1766
    @waldbeere1766 2 года назад +1

    Ikkaaye pole ikka maathree ullu...ella vlogs lum kaanaarunde avde ulla aarkengilum oraalk oru nerathe food koduthu kude thanne iruthi kazhipikunnathu😍🥰 Chila food vloggers avarde kude ulla aalukal polum food share cheythu kazhichal..ayyo enik onum kitunnillaa...thikayunnilla..avan motham eduthunn 100 vattam parayum. Eg... "Namaskaram njn mrinal"🥴
    Gog bless u ikka... Innathe shirt nallonam cherununde 😊

  • @nayanashashi1414
    @nayanashashi1414 2 года назад +1

    In Calicut, where is this hotel.

  • @moosankc4484
    @moosankc4484 2 года назад

    സ്ഥലം പറയാതെ വിഡിയോ ചെയ്തിട്ട് കാര്യമില്ല

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +1

    ആ കിച്ചനും പാചകവും മക്കളുമായിയുള്ള ഒത്തൊരുമ്മയും കാണുമ്പോൾ അറിയാം ഭക്ഷണത്തിന്റെ ടെസ്റ്റ്‌ ഒന്നും പറയാനില്ല ഹകീം ഭായിയുടെ രുചി തേടിയുള്ള യാത്ര കറക്റ്റ് സ്ഥലത്താണ് ചെന്നത് 👍👍👍😋😋😋🥰👍

  • @nithinn408
    @nithinn408 2 года назад +2

    നമസ്കാരം ഇക്കാ 🙋‍♂️💞💞💞💞

  • @mangalamdam
    @mangalamdam 2 года назад +1

    Exact location in calicut please..

  • @abdumarunnoli7457
    @abdumarunnoli7457 2 года назад

    വിനയമുള്ള സംസാരം

  • @AnjuVijayan
    @AnjuVijayan 2 года назад +2

    എനിക്കും വേണേ നല്ല ഭക്ഷണം,hostel food വെറും തോൽവിയാ😭😭😭

  • @ManojKumar-tr4zn
    @ManojKumar-tr4zn 2 года назад +2

    Location evideya

  • @hitheshred9264
    @hitheshred9264 2 года назад +4

    Ikka you are a Super Humen ❤️😍

  • @ansarnazeer1631
    @ansarnazeer1631 2 года назад +1

    Mashaallaha 👍🏻👌

  • @mohank-fl9ty
    @mohank-fl9ty Год назад

    Calicut etha bagath e kada location paru

  • @im_a_traveler_85
    @im_a_traveler_85 2 года назад

    എനിക്ക് ഹക്കീം ഇക്കാനെ ഇഷ്ടപ്പെട്ടത് മറ്റുള്ളവർക്ക് കൂടി പങ്കുവെച്ച് കഴിക്കുന്ന ഒരു സ്വഭാവക്കാരൻ ആണ്...... ❤❤❤❤👍👍👍

  • @kurianabraham6847
    @kurianabraham6847 Год назад

    Njan pokum enthayalum
    Kidu Kidu kidu

  • @satheeshbhargavan635
    @satheeshbhargavan635 2 года назад +1

    Mathy aliyaaaa mathyyy manushyaneee kothippikkannnn … as usual super episode

  • @julietcolaco874
    @julietcolaco874 Год назад

    There are no such eateries in Kasaragod Why somebody must try

  • @arunpj8765
    @arunpj8765 2 года назад +1

    സൂപ്പർ ❤

  • @sreejithmattathil5534
    @sreejithmattathil5534 2 года назад +2

    *എന്തോ ഇഷ്ടമാണ് ഈ ചാനൽ 💚💚💚💚💚*

  • @NanduDamodharan
    @NanduDamodharan 2 года назад

    Hakkem bhai evide anu, last 2 3 days nothing

  • @Shaju600
    @Shaju600 2 года назад +1

    കോഴിക്കോട് എവിടെയാ കട

  • @AjithKumar-vj5gb
    @AjithKumar-vj5gb 2 года назад +4

    സൂപ്പർ 🥰👍

  • @pratheeshks9561
    @pratheeshks9561 Год назад

    Hakkim ekkayude manasu niraju..ah elima oppam olla chettanodulla perumattam...🥰🤗👍

  • @lifeoftech2.016
    @lifeoftech2.016 2 года назад +1

    ആദ്യം കമെന്റ്. പിന്നെ വ്യൂ

  • @MRM-9
    @MRM-9 2 года назад

    Cheta, Varuthathum porichathum okke kanichutharunnathum, kazhikunnathum ellam sheri, Ithupole kure naal thudaranam ennudengil 1 day dieting matram poraa. 6 months orikal engilum full body health checkup nadathanam.... ithrayum fatty food adipichu kazhichal fatty liver and related complicationsinu high chance aanu. Pani kittiyal paranjitu karyamilla.... So food vloginodoppam check your health vitals too periodically.

  • @Sidhanth302
    @Sidhanth302 2 года назад +1

    Super 🙂

  • @girishr4167
    @girishr4167 2 года назад +1

    തികഞ്ഞ മനുഷ്യ സ്നേഹി👍👌

  • @shemirafeesh6187
    @shemirafeesh6187 2 года назад

    എനിക്ക് നോട്ഫിക്കേഷൻ വന്നില്ല ഇക്ക ❤️അത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല

  • @jyothiv7819
    @jyothiv7819 2 года назад

    Advanced 3 lakhs subscribers

  • @juraijjuru9536
    @juraijjuru9536 2 года назад

    Woow

  • @vishnuvishu4238
    @vishnuvishu4238 2 года назад

    Good number.tharenam

  • @reghunath7821
    @reghunath7821 2 года назад +1

    എന്താണ് പക്ഷെ ഈ location clear ആയി പറയാത്തത് ?

  • @akhilhari6840
    @akhilhari6840 2 года назад

    Cameraman vallathum koduk changayi..Motham theerkathe..Paavam Cameraman

  • @njanthekkan3216
    @njanthekkan3216 2 года назад +1

    Kothippikkalle mine🤤🤤🤤

  • @deviprasadprasad6796
    @deviprasadprasad6796 2 года назад +1

    Ikka is like sharing is caring ❤️👌

  • @anilkumaranil9418
    @anilkumaranil9418 2 года назад +3

    ഞങ്ങളുടെ ശ്രീധരേട്ടന്റെ കട xplor
    ചെയ്തതിൽ നന്ദി

    • @hareeshgkrishnan9370
      @hareeshgkrishnan9370 2 года назад

      Kozhikode evda

    • @madhukt6679
      @madhukt6679 2 года назад

      ഞ്ഞ മ്മ ന്റെ.. കട എവിഡി യാണ് 😄

    • @jubulredsalute5430
      @jubulredsalute5430 Год назад

      ​@@hareeshgkrishnan9370 azhchavattom......calicut city to Mankavu rd .....bfore mankav

  • @jufairaboobacker9948
    @jufairaboobacker9948 2 года назад

    Eranakulam varumbol palluruthy l varanam pai brothers puttukada

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад

    ഫൈവ്സ്റ്റാർപുട്ടുകട

  • @anilkumarkochi2740
    @anilkumarkochi2740 2 года назад

    അടുക്കള കണ്ടാൽ അറിയാം ഭക്ഷണത്തിന്റെ രുചി

  • @arjunkrishnatk6847
    @arjunkrishnatk6847 2 года назад +3

    Great💓💓

  • @kalendranvk1098
    @kalendranvk1098 19 дней назад

    ❤️❤️❤️👍🏼

  • @pavizhamj5828
    @pavizhamj5828 2 года назад

    Oralekilum oppam kuttiii kazhikkanullaa aa manasudalloo🥰🥰🥰

  • @rajeshkannath1344
    @rajeshkannath1344 Год назад

    കോഴികോട് എവിടാ കാ

  • @ukassociates4524
    @ukassociates4524 Год назад

    Correct Address please

  • @vishnuvk2233
    @vishnuvk2233 2 года назад

    ഇക്കാന്റെ വീഡിയോ ചടപ്പിക്കൂല.....

  • @nikhilpurushothaman5540
    @nikhilpurushothaman5540 2 года назад

    Eka matukavrku bakshnam kodukhan kanikuna nalla manse super oro episodeum thakrkanelo

  • @elizabethgeorge5340
    @elizabethgeorge5340 Год назад

    Super food for rs. 50/-

  • @kannanrajeev2439
    @kannanrajeev2439 2 года назад

    Ikka koodae ulla aalk food kodukkunna a manassu avarude happy nokkunnath... aennum mudangandu vedios nokki erunnu kanunnu

  • @somansreebhadra7163
    @somansreebhadra7163 2 года назад

    കൂടെ കഴിക്കാൻ ആരെങ്കിലും വേണം. നല്ലത്

  • @midhunsreepadmam7451
    @midhunsreepadmam7451 2 года назад

    calicut evidea?

  • @vineeshtp2090
    @vineeshtp2090 2 года назад

    ഒരു പാട് ഇഷ്ടം ആണ് ബായി നിങ്ങളെ...

  • @anwarss8130
    @anwarss8130 2 года назад

    Ekka poliyelle super . ella videosum kananarund super

  • @sumeshprasad8807
    @sumeshprasad8807 2 года назад +1

    👌👌👌

  • @praveenvalavath3085
    @praveenvalavath3085 2 года назад

    Lalsalam saghave

  • @pradeepank9453
    @pradeepank9453 2 года назад +2

    നിങ്ങള് ഭക്ഷണം കഴിക്കുന്നത് കണ്ടാൽ തന്നെ നമ്മുടെ വയറ് നിറഞ്ഞത് പോലെയായി ......

  • @bijuthaliyath7250
    @bijuthaliyath7250 2 года назад

    Kitchen vision for the public good appreciation.

  • @sandeepchandran7939
    @sandeepchandran7939 2 года назад

    Nammade palakkad mrannu.njn oru vattam ittathaa

  • @hashifakku3363
    @hashifakku3363 2 года назад +1

    Polichu❣️

  • @retheeshr7615
    @retheeshr7615 2 года назад +2

    ❤️❤️❤️

  • @athiramuraleedharan5967
    @athiramuraleedharan5967 2 года назад +2

    Yummy 😋

  • @achayan234
    @achayan234 2 года назад +1

    Vlog 😘hakkim bhai 🔥😍

  • @jashi3848
    @jashi3848 Год назад

    Hi

  • @ruksanam3865
    @ruksanam3865 2 года назад +1

    സൂപ്പർ ഇക്ക😍