ഇതൊരു സംഭവം തന്നെയാണ് ഒരിക്കലെങ്കിലും ഇവിടെ പോയി കഴിക്കണം Variety Snacks Shop |street food kerala
HTML-код
- Опубликовано: 6 июл 2022
- വീഡിയോ മുഴുവൻ കണ്ടാൽ ലൊക്കേഷൻ മനസ്സിലാകും
അറിയാത്തവർക്ക്
LOCATION
10°27'13.5"N 76°17'00.1"E
goo.gl/maps/F2Ww9am4wVRAeNQt8
*നല്ല വൃത്തിയിൽ ആണ് എല്ലാം ഉണ്ടാക്കുന്നത്. എന്ന ഒരു പ്രതേകതയും ഉണ്ട്* 👍👍🔥🔥🥰🥰❤️❤️😍😍
ന്റെമ്മോ ആ മുളകിന്റെ നിറം കാണുമ്പോ തന്നെ എല്ലാടവും പുകയുന്നു. 🙄 അടിപൊളി വൃത്തി പറയാതെ വയ്യാ 👌😋
ഇക്ക പറഞ്ഞപോലെ, ബജികളുടെ ഘോഷയാത്ര ത്രിശൂര് നിന്നും 😋👌👌👌👌
ചേട്ടാ പേര് പൊളിച്ചു
തീപ്പൊരി ബജി.. കേരള കരയിൽ പുതിയ ട്രെൻഡ് ആവട്ടെ 👏👏
ഏറ്റവും ഇഷ്ടപെട്ടത് വൃത്തി 👌👌👌
നല്ല വൃത്തി.. നല്ല ഫുഡ്❤️
നല്ല വീഡിയോ 🔥🔥🔥
0:01ആ കഴിവ് ആരെങ്കിലും കണ്ടോ 😍
His interaction with the caterers is humorous. Down to earth attitude.
ജയൻ ചേട്ടന്റെ ബജി അത് പൊളി ആണ് . എന്റെ വീടിന്റെ തൊട്ട് അപ്പുറത്ത് ആണ് ഈ കട. അടിപൊളി ആണ് .
Location please
Ano അറിഞ്ഞില്ല വിട്ടിൽ വരട്ടെ
Location pls
നിന്റ എവിടെയാ ഗെഡി അതൂടെ പറ
അടിപൊളി ബജി വിഭവങ്ങൾ 👍🏽👍🏽👍🏽
ആൾ പൊളിയാണ് ❤️
Street food Kerala only i subcribed channel ഇക്ക ഒരു നല്ല മനുഷ്യൻ....
Nice 👍Good video sharing 👍👍👍
ങ്ള് ഞങ്ങളെ കൊതിപ്പിക്ക്കാല്ലെ ഭായ്...
Ikka lovely videos...keep going
ഹക്കീം ക്കാ ഒരു കാര്യം പ്രത്യേഗം താങ്കൾ ശ്രദ്ധിക്കണം :-
ഓയിലിൽ പാകം ചെയ്തതും ഓയിലിൽ പൊരിച്ചതുമായ എല്ലാ തരം ഭക്ഷണങ്ങളും
സ്ഥിരമായി കഴിക്കുന്നത് അതിഗുരുതരമായ ആരോഗ്യ പ്രസ്നങ്ങൾ ഉണ്ടാക്കും - അത് പോലെ തന്നെ പഞ്ചസാരയുടെ ഉപയോഗവും -
നല്ല ജാഗ്രത നല്ല തായിരിക്കുമെന്ന് താഴ്മയോടെ അറീക്കട്ടെ
Supar🤘updesham
നല്ല വഽതതിയിൽ ഉണ്ടാക്കുന്ന കട അടിപൊളി. ഇക്ക.
ഇതിന് ഇടയിൽ ഏറ്റവും കൂടുതൽ കൊതിപിടിപ്പിച്ച വീഡിയോ.. ഇതാണ്.. ഒന്ന് പോയി തിന്നണം എന്ന് ഉണ്ട് from kasargod
സൂപ്പർ... ❤❤
കേരളത്തിൽ അങ്ങോളും ഇങ്ങോളും ബജി കഴിച്ചിട്ടുണ്ട്... ഈ ടേസ്റ്റ് കിട്ടിയിട്ടില്ല. മാസത്തിൽ ഒന്ന് 2 വട്ടം പോകും, വീട്ടിൽ നിന്ന് 5 km ഉണ്ട് എങ്കിലും പോകും
Supper.video.ikka
Polichutta💝💝💝💝💝💝💯💯💯💯💯💯💯👍👍👍👍👍👍👍👍
കിടിലൻ items👌
Fresh👌
Uff kandappool thanne 😌🤤🤤
മനസറിഞ്ഞു കഴിക്കാം 😍
Kothippichu kollu👌
Mouth watering 💗
Njan kazhichattund, super food aa
So neat!!!
01:02 Thejus Gladinn fans assemble!!
Assembled.
ലൊക്കേഷൻ ഇടാതെ വീഡിയോ ഇട്ടാൽ എങ്ങനെ പോയി കഴിക്കും?
I was there 2 months ago, it’s very spicy and you have to hold 2 lit water bottle too
സൂപ്പർ ❤️❤️👍👍👍👍
സൂപ്പർ 👌🏻
അടിപൊളി 👍👍👍👍👍👍👍👍👍👍👍👍
സൂപ്പർ കലക്കനായിട്ടുണ്ട്
Polichu😘😘😘
Super😍👌
🤤🤤😭😭അടിപൊളി
സ്ഥിരം പ്രേക്ഷകൻ. ബിഗ് ഫാൻ... ഡ്രസ്സ് വേൾഡ്. പാലക്കാട്
Super 👌
Hakeem you are very good.
സൂപ്പർ ❤️
Super👍
Super 👍 👍👍
Supper 👍👍👍👍👍👍
Good video ikka
Nice food take care
Stuffed chilly bajy an Andhra special dish..so tasty like this
ഞാൻ നാളെ അങ്ങോട്ടു പോകാം എന്ന് പ്ലാൻ ചെയ്തു ഇരിക്കുകയാണ്😋
Mashaallaha 👍🏻👌
Superb
Thrissur Language ❤
God bless
Nammade Thrissur aanallo bro.parippu vada othiri eshtam.upama nannayittund.sheriyanu ethokke aarum thedivarum.
Kodipikkalle ikka 👌
നമസ്കാരം ഇക്കാ 🙋♂️💖💖
അടിപൊളി
Pazhaya sthirakkada😍😍😍🔥🔥
Too good
സൂപ്പർ ഡേയ് ലോക്
കിടു...
അയാളുടെ ആത്മവിശ്വാസം കണ്ടാൽ അറിയാം പുലിയാണെന്ന്
Super
SIRAPPANA SUPER BAJI KADAI NAMMA THRISSUR
ഇക്ക പറഞ്ഞ പോലെ പോയി കഴിക്കാൻ ലൊക്കേഷൻ ഇട്ടാലല്ലേ പോയി കഴിക്കാൻ പറ്റു
Thanks for showing again from kerala. Please tell secret how you travel to Malaysia and come back to kerala and posting daily. Really appreciated
🙄HARDISK!! Just save the footage,edit and upload later....
പോയിരിക്കും 👍👍👍
Ikka ningal oru sambhavamanu
Hello..Hotel details description boxil koduthal nallath aanu
Hakeemka ... Kozhikode tamarashery rood parappanpoyil vadikkal thachampoyil rood oru kadaund vannu nokuu..
👌👌👌🤤🤤
വായിൽ വെള്ളം വന്നു 🤤🤤🤤
തെലുഗു നാട്ടിൽ ഇരുന്ന് മുളക് ബജി തിന്നു കൊണ്ട് വീഡിയോ കാണുന്ന ഞാൻ ✌️
ഇവിടെയും ഈ ടൈപ്പ് മുളകാണ്.
കൂടെ ഇത്തിരി മസാല പൊടിയും സവാള അരിഞ്ഞതും ഉണ്ടാവും.
ചമ്മന്തി ചോദിച്ചാൽ അവന്മാർ കപ്പലണ്ടി ചമന്തി തരും.
👍👍👍
Very good and mouth watering.
😍😍😍😍
🤩
ഇക്കാ,,, ഒരു സംഭവംആണെട്ടോ
👍
👌👌🥰🥰
Kadittu neat nd clean ... But i don't know behind the camera...
😍😍
❤
👌👌👌🥰🥰
😋
👌👌👌👌👌👌
🥰👌🏻
👍🏻👍🏻👍🏻
❤️👍🏻
Jayeto ningalu powlichallo youtubilum thaaramaayallo
💞💞💕🤗
suoer :-)
കണ്ടിട്ട് കൊതിയാവുന്നു ഞാൻ ഒരു ബജി കൊതിയൻ ആണ്
ചൂടുള്ള ബജി ഉണ്ടാക്കുന്നത് എവിടെ കണ്ടാലും വണ്ടി നിർത്തും ഞാൻ
അപ്പോൾ ഇത് പഴശ്ശി രാജ കട. അല്ലെ ഇക്ക.. 🤣🤣🤣ഇക്ക ഇപ്പോൾ പറഞ്ഞു. കമ്പനികാണാൻ പോവുന്നെയൊള്ളു 😝😝😝😝സത്യം ഇക്ക ❤❤
നന്ദി. അഡ്രസ്സ് കൊടുക്ക് ദയവായി
👍👌🌹
Andakadaham 😂😂ekka bathroom pokumbo suhikane 😂😂🤪🤪🥰😋
Location idu ketto👍
First🖐️
ഇത്രയും അസൂയ പാടില്ല ചേട്ടാ