കൊട്ടാര സമാനമായ ബൈജു എഴുപുന്നയുടെ സൂപ്പർ വീട് 🔥 Home Tour | Baiju Ezhupunna

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #BaijuEzhupunna #hometour #Behindwoods
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/c...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 116

  • @soumyadeva3004
    @soumyadeva3004 Месяц назад +72

    ചേട്ടച്ചൻ പാവം മനുഷ്യ സ്നേഹിയാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്❤❤❤❤

  • @anandupsasi7660
    @anandupsasi7660 Месяц назад +153

    മര്യാദക്ക് anchorng ചെയ്തിരുന്നേൽ എന്ത് രസമുള്ള വീഡിയോ ആയേനെ 🥲

    • @mohammedhaseeb3926
      @mohammedhaseeb3926 Месяц назад

      satyam

    • @shedairies292
      @shedairies292 Месяц назад

      Yes

    • @antomathew8805
      @antomathew8805 Месяц назад

      Pooja is nice attitude

    • @MohananP-uo5lu
      @MohananP-uo5lu Месяц назад

      😊😅😮😢😂❤
      😂​@@mohammedhaseeb3926

    • @rens403
      @rens403 Месяц назад +1

      അതെന്താടാ ആ കൊച്ച് നന്നായിട്ട് ആണ് behave ചെയ്തത്

  • @justriy
    @justriy Месяц назад +29

    നിങ്ങൾക്കും നിങ്ങൾട്ടെ കുടുബത്തിനും നല്ലത് മാത്രമേ ഉണ്ടാകു.... അത്രമേൽ ദൈവത്തിനു പ്രിയപ്പെട്ടാതാണ് നിങ്ങളും കുടുംബവും.....
    അത്രത്തോളം
    ആദിത്യമര്യാദയും വിനയവും ഉള്ളവരാണ് നിങ്ങൾ.... ഞാൻ ഒരിക്കൽ നിങ്ങൾട്ടെ വീട്ടിൽ വന്നപ്പോൾ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്.... ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ നൽകി ദൈവം കാത്ത്പരിപാലിക്കട്ട❤🫂🫂

  • @lulumohanan548
    @lulumohanan548 Месяц назад +42

    ചേച്ചിയാണ് അദ്ദേഹത്തിന്റെ ശക്തി
    Nice വീഡിയോ ❤

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 Месяц назад +35

    ആവശ്യത്തിന് ചിരി നല്ലതാണ്. പക്ഷെ, ആന്‍ങ്കറുടെ ചിരി അസ്ഥാനത്താണ്.. മാത്രവുമ്മല്ല ബോറുമാണ്.

  • @user-rq4zj7hu4u
    @user-rq4zj7hu4u Месяц назад +18

    എന്ത് പോസിറ്റീവ് മനുഷ്യൻ ❤️

  • @preethynair756
    @preethynair756 Месяц назад +20

    ഇദ്ദേഹം ഇത്ര പണക്കാരൻ ആയിരുന്നോ എന്നിട്ടും എത്ര സിമ്പിൾ ആണ്... പൂജ കിലുക്കത്തിലെ രേവതി യെ ഓർമിപ്പിച്ചു

  • @Praveen-ys7bs
    @Praveen-ys7bs Месяц назад +5

    Give some respect . He is such a humble man..the way she is taking talking as if she is the owner of the house. Sister be little matured . Do some.homework before interviewing people

  • @haridalu8401
    @haridalu8401 Месяц назад +8

    ചേട്ടൻ ❤❤❤അടിപൊളി ചേച്ചിയും ❤🎉

  • @jameschalangady
    @jameschalangady Месяц назад +2

    very good interview Pooja. You presented a beautiful couple.

  • @beenamathew660
    @beenamathew660 Месяц назад +8

    Beautiful house. Enthu bhangi kanan❤❤ very humble and simple ppl

  • @KUNJUS-SERIES-
    @KUNJUS-SERIES- Месяц назад +1

    Very simple and humble family❤

  • @shijinmathew7
    @shijinmathew7 Месяц назад +36

    അവതരിക അവരദാത്തെ ഒന്ന് മാറ്റിയിരുന്നേൽ കിടിലൻ ഇന്റർവ്യൂ ആയേനെ

    • @akj10000
      @akj10000 Месяц назад +1

      അവതരിക അവരാദം .... ഇങനെ അപരാധമായി പറയണമോ

  • @careergulfgulf2263
    @careergulfgulf2263 Месяц назад +4

    Behind woods kurachu കൂടി നല്ല രീതിയിൽ ചെയ്യുന്ന ആരെയെങ്കിലും ചെയ്പിക്കുവാൻ നോക്കൂ

  • @shiburajkannan8109
    @shiburajkannan8109 Месяц назад +5

    ചേച്ചി ചേട്ടൻ സൂപ്പർ ❤️

  • @AswithyTM
    @AswithyTM Месяц назад +26

    ഇവൾ എന്തൊക്കെയോ പറയുന്നു അവൾ ഒന്നു കൂടി ഇരുന്ന് ' ഈ ഇൻ്റർവ്യു കാണണം. മിക്ക ഭാഗവു ബോറാണ' ചേച്ചിയു ചേട്ടനു സൂപ്പർ

    • @torpidotorpido3081
      @torpidotorpido3081 Месяц назад

      ഇവളുടെ പൊട്ടൻ കളി കാണാനും ആളുകൾ ഉണ്ട്, anchor ആകാൻ വായിൽ തോന്നുന്നത് എന്ധേലും പറഞ്ഞാൽ മതി host നെ iritete ചെയ്യാതെ പൊട്ടൻ കളി കളിക്കുക 🤣

  • @thahamohdkt8053
    @thahamohdkt8053 Месяц назад +7

    അയ്യോ…. ഇയാൾ ഇത്ര കോമഡി ആയിരുന്നോ….. സൂപ്പർ😂😂

  • @user-qt9ge1uz7n
    @user-qt9ge1uz7n Месяц назад +5

    പാവം മനുഷ്യൻ ❤❤❤

  • @sujithjithu7516
    @sujithjithu7516 Месяц назад +3

    Bharya soo cute annn ❤

  • @santhoshng1803
    @santhoshng1803 Месяц назад +10

    ഈഅവതരിപിച അവതാരതെ ഒന്ന് മാറ്റാമോ എന്നാ ൽ സൂപർ ചേട്ടാ.

  • @ajimolsworld7017
    @ajimolsworld7017 29 дней назад +1

    രസകരമായ ഇന്റർവ്യൂ ❤😂

  • @MJ-tp2pw
    @MJ-tp2pw 4 часа назад

    He's so humble person kaanunna pole alla

  • @AswithyTM
    @AswithyTM Месяц назад +16

    കുറച്ച് ഓവർ' ആക്കു ന്നുണ്ട്. എൻങ്കർ

    • @torpidotorpido3081
      @torpidotorpido3081 Месяц назад

      വല്ലാതെ over ആക്കിയാൽ നമുക്കെല്ലാം ചേർന്ന് പോയി ചവിട്ടി കൂട്ടാം 🤣

  • @Abhi36949
    @Abhi36949 Месяц назад +4

    പുള്ളികാരൻ ഒരു നല്ല മനുഷ്യൻ❤️ ഒട്ടും ബഹുമാനം കൊടുക്കാതെ ഇന്റർവ്യു ചെയുന്നെ കഷ്ടം 🙂

  • @badushaabdulkader7628
    @badushaabdulkader7628 Месяц назад +5

    Baiju chettan super

  • @user-xm7dx6we3x
    @user-xm7dx6we3x Месяц назад +2

    ചെറുപ്പത്തിൽ ഇദ്ദേഹത്തെയും ഷമ്മി തിലകൻ ചേട്ടനെയും എനിക്ക് പരസ്പരം മാറുമായിരുന്നു... എവിടെയൊക്കെയോ അദ്ദേഹത്തിന്റെ ചായ ഉണ്ട് ചേട്ടന്

  • @jayankanakkoteand8116
    @jayankanakkoteand8116 Месяц назад +3

    My dear girl, you are totally zero to take an interview.And don't forget to give respect.

  • @safagafoor465
    @safagafoor465 Месяц назад +23

    Sathyathil cinemayile villanmmarokke endhu pavama

  • @NimmiNimi-b2i
    @NimmiNimi-b2i Месяц назад +10

    Nalla veedu

  • @user-rq4zj7hu4u
    @user-rq4zj7hu4u Месяц назад +4

    31:00 നോക്ക് 😂 anchor, മകളുടെ ആ pillow എടുത്തത് മുതൽ ബൈജു ചേട്ടന് ഒരു പേടി പോലെ 😂 പുള്ളിക്ക് മകളെ പേടി ആണെന്ന് തോന്നുന്നു 🤣🤣

  • @sanijoseph4090
    @sanijoseph4090 Месяц назад

    Anchor is ok.. good I like her

  • @classicfuels
    @classicfuels Месяц назад +13

    സോറി Anchor വളരെ ഇറിറ്റേറ്റ് ചെയ്യുന്നു

  • @renishmoideen
    @renishmoideen Месяц назад +4

    Ente ponno ivalude patti show... Cuteness my##.... Thani swabhaavam naatukarkku ariyaam.

  • @aamiaathu
    @aamiaathu Месяц назад +1

    Njangal pand college il padikumbo Baiju Chettante theatre il poyitaayirunnu movie kaanaaru

  • @SathwikSangar-sj4sg
    @SathwikSangar-sj4sg Месяц назад +11

    അന്ന് ചിക്കൻ ഫ്രെ വാങ്ങാൻ പോയിട്ട് ഇന്നാണ് ജോസ്നെ കാണുന്നത് 😄

    • @torpidotorpido3081
      @torpidotorpido3081 Месяц назад +4

      ഇവിടം സ്വർഗ്ഗമാണു ഞാൻ ഇന്നലെയും ഓടിച്ചു കണ്ടുള്ളൂ 🤣

    • @Abhi36949
      @Abhi36949 Месяц назад +1

      ആലുവ ചാണ്ടി ഉടെ സ്വന്തം ജോസ് 😂

  • @kannanjose9932
    @kannanjose9932 Месяц назад +12

    Anchor and anchoring mahaaa bore ...video kanan thonnunnilla..

  • @arunpbabu
    @arunpbabu 21 день назад

    ബൈജു ചേട്ടൻ 🙏🙏🙏

  • @safagafoor465
    @safagafoor465 Месяц назад +15

    Checheede mudi endhu bangiya

  • @lizypaul7423
    @lizypaul7423 Месяц назад

    ഇദ്ദേഹം ഇത്രയും സിംപിൾ ആയിരുന്നോ

  • @marzipan58
    @marzipan58 Месяц назад

    Beautiful house. They could have picked a better host though.

  • @ubaidullakannipura398
    @ubaidullakannipura398 Месяц назад

    അവതാരക ശരിക്കും വെറുപ്പിക്കുന്നുണ്ട് ഇല്ലാ ഒരു ചിരിയും ശരിക്കും ബോറാണ് മാഡം ഇങ്ങനെ യുള്ള അവതാരകയെ മാറ്റുന്നതാണ് നല്ലത്

  • @sunilambika322
    @sunilambika322 Месяц назад +1

    Nice വീഡിയോ 💎💎💎💎💎💎💎💎💎

  • @vjcreation7653
    @vjcreation7653 Месяц назад +1

    Chettanum..chechiyum....super❤❤....anchor maha boring.....

  • @2giniantony
    @2giniantony Месяц назад +1

    Gooddness tv interview cheyanam evare

  • @deeparaman8396
    @deeparaman8396 Месяц назад +3

    Anchor is too much irritating......

  • @JibinImmanuvel
    @JibinImmanuvel Месяц назад +1

    Anchor... Aa okey parachil onnu kurayikkuvoo

  • @adidas4952
    @adidas4952 Месяц назад

    Chittapante vindaloooo ❤

  • @headhunter8853
    @headhunter8853 Месяц назад +1

    Cuteness വാരി എറിയുവാണല്ലോ 😂😂

  • @akhildev7939
    @akhildev7939 Месяц назад

    Anchor is freaking gd😅

  • @bhadrantbbhadrantb3741
    @bhadrantbbhadrantb3741 Месяц назад

    Puthanvelikkara nattukarathi😊

  • @vishnuvenketeswaranaik7250
    @vishnuvenketeswaranaik7250 Месяц назад +3

    ❤😍

  • @user-ob8hd1qe4x
    @user-ob8hd1qe4x Месяц назад +3

    Pooja ഭയങ്കര ഓവർ ആണ്

  • @albintp7993
    @albintp7993 Месяц назад +4

  • @sreekandannair6447
    @sreekandannair6447 Месяц назад

    Excellent Home Tour Except Anchoring...

  • @rehna.99
    @rehna.99 Месяц назад +2

    Sreejun onnichu koduvaramo👍

  • @pp-od2ht
    @pp-od2ht Месяц назад +5

    Anganayum panamundaKkan maaplaar kazhinjaa aarum ullu

  • @arunkesavan1
    @arunkesavan1 Месяц назад +2

    Enna avararham aanu kutti...

  • @rehna.99
    @rehna.99 Месяц назад +2

    Sreethu koduvaramo👍

  • @unnikrishnannilambur1980
    @unnikrishnannilambur1980 Месяц назад +1

    Anchor ...bad ,ദയവ് ചെയ്ത് ഇതുപോലെയുള്ള നല്ല ആളുകളെ ഇൻ്റെർവ്വൂ ചെയ്യുമ്പോൾ ഇത്തരം ചളി യടിക്കുന്ന വിദ്യഭ്യാസം ഇല്ലാത്ത ആങ്കർമാരേ നിർത്തരുത്.

  • @thanseerk9832
    @thanseerk9832 Месяц назад

    ബിഗ് ഫാൻ

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr Месяц назад +1

    വീട്ടുകാര് നന്നായി എൻജോയ് ചെയ്തു എന്ന് തോന്നുന്നു,പണ്ടത്തെ റിമി ടോമിക്ക് പഠിക്കുവാണോ anchor എന്നൊരു സംശയം

  • @shibujoseph3475
    @shibujoseph3475 Месяц назад +5

    ഒരാളെ റെസ്‌പെക്ട് കൊടുത്തു കൊണ്ട് ഇന്റർവ്യു എടുക്കാൻ അറിയില്ല. പാഴ് ജന്മം!

  • @faris8351
    @faris8351 Месяц назад

    Super ❤

  • @andrews13
    @andrews13 Месяц назад +1

    😍😍

  • @sunishav1
    @sunishav1 Месяц назад +2

    Undachi alpam overaki😮

  • @TintuJohn-ll7yf
    @TintuJohn-ll7yf Месяц назад +1

    anchor is very very bore.

  • @PRAVEENGMNKD
    @PRAVEENGMNKD Месяц назад +1

    Anchorine maathram maatarnnu

  • @vargheselilly3815
    @vargheselilly3815 Месяц назад

    Nice ,,,,

  • @GreeshGreeshma-hm6sj
    @GreeshGreeshma-hm6sj Месяц назад +1

    Oru chance koduthappo kayari ang nirangan 😅

  • @sunithashibu6158
    @sunithashibu6158 Месяц назад

    Nammude Manjuu❤

  • @nithinthomas7527
    @nithinthomas7527 Месяц назад

    Maturity ഇല്ലാത്ത ഇവള് ഇന്റർവ്യൂ ചെയ്താൽ കാണുന്നവർക്ക് അരോചകം ഉണ്ടാക്കുന്നു.

  • @samphilip1255
    @samphilip1255 Месяц назад

    Avadharagayude avadharam avaradham Aayi poyi..😑

  • @rekhaambika5189
    @rekhaambika5189 Месяц назад

    Pooja ithiri kooduthal over ayi 😂

  • @clintgeorge7154
    @clintgeorge7154 Месяц назад +6

    Anavashya chiri bore aanu

    • @anandupsasi7660
      @anandupsasi7660 Месяц назад

      അത് cuteness over loaded ആകുന്നതാണ് 😅

  • @Abdulrahman-hx4dd
    @Abdulrahman-hx4dd Месяц назад

    Vere anchor maaronnu ille 😬🥴

  • @WAY2MUSIC_
    @WAY2MUSIC_ Месяц назад +2

    🥰

  • @ajaydevaraj9470
    @ajaydevaraj9470 Месяц назад

    Ithenthoru over iste ee anchor veruppikal

  • @lissyjohn9962
    @lissyjohn9962 20 дней назад

    Fraud baiju.showman

  • @MS-fi3sb
    @MS-fi3sb Месяц назад +3

    anchor boring🙏🙏🙏കാണാൻ തോന്നുന്നില്ല

  • @deepugopigopi4945
    @deepugopigopi4945 Месяц назад

    കൊഴപ്പില്ല.

  • @viewfinder5682
    @viewfinder5682 Месяц назад +1

    ചിക്കൻ ഫ്രൈ മേടിക്കാൻ പോയ ജോസ്

  • @arjunk.m1658
    @arjunk.m1658 Месяц назад

    Ethine okke aara ee paniku eduthe

  • @latharamannair6019
    @latharamannair6019 Месяц назад

    Enthu durantham Anu ee pennu

    • @benbenxavier8575
      @benbenxavier8575 Месяц назад

      ബോർ ആണെങ്കിൽ എന്തിനു കാണുന്നു

  • @RaRa-x7e
    @RaRa-x7e Месяц назад

    Orupaaadu eshttam ee legend ne

  • @sivaprasadnambyarath6614
    @sivaprasadnambyarath6614 Месяц назад

    Chettan polichu, but avatharika ellam kolamakki, avatharanam pora

  • @nijithaduglas322
    @nijithaduglas322 Месяц назад +2

  • @anupeter.......6363
    @anupeter.......6363 Месяц назад +1

    ❤❤

  • @Emmanual07
    @Emmanual07 Месяц назад +1