മഹാവിഷ്ണുവിന്റെ തമോഗുണ സ്വരൂപമാണ് ആദിശേഷൻ ! അതായത് വിഷ്ണുവിനു० മുൻപുള്ളവൻ ജേഷ്ഠൻ! ആദിയിലുള്ളവനു० പ്രളയത്തിൽ ശേഷിക്കുന്നവനുമായ ഏകനായ ഈശ്വരൻ വിഷ്ണുനു०,ശിവനുമായ അനേരൂപത്തിൽ വിരാജിക്കുന്നതു കൊണ്ട് ആയിര० ശിരസ്. അനന്തനാകുന്ന പ്രപഞ്ചസ०വിധായകന്റെ ആഞ്ജയാൽ നടന० ചെയ്യുന്നു വിഷ്ണു.ആകയാൽ വിഷ്ണുവു० അനന്തനു० ഒന്ന് തന്നെ...🙏
നമ്മൾ South Indians especially malayalees ആണ് ബാലരാമനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നത്. North Indians ബാലരാമനെ അനന്തന്റെ അവതാരാമയാണ് കണക്കാക്കുന്നത്.
ഈ ഭൂമണ്ഡലം ശിരസ്സിൽ ചൂടുന്ന ശേഷനാഗൻ 🌹🙏💕
മഹാവിഷ്ണുവിന്റെ തമോഗുണ സ്വരൂപമാണ് ആദിശേഷൻ ! അതായത് വിഷ്ണുവിനു० മുൻപുള്ളവൻ ജേഷ്ഠൻ! ആദിയിലുള്ളവനു० പ്രളയത്തിൽ ശേഷിക്കുന്നവനുമായ ഏകനായ ഈശ്വരൻ വിഷ്ണുനു०,ശിവനുമായ അനേരൂപത്തിൽ വിരാജിക്കുന്നതു കൊണ്ട് ആയിര० ശിരസ്. അനന്തനാകുന്ന പ്രപഞ്ചസ०വിധായകന്റെ ആഞ്ജയാൽ നടന० ചെയ്യുന്നു വിഷ്ണു.ആകയാൽ വിഷ്ണുവു० അനന്തനു० ഒന്ന് തന്നെ...🙏
കരിങ്കളി യെ കുറിച്ച് video ചെയ്യോ please ഒരു video പോലും utube ഇല്ല... Karingaaaliഇല്ല
❤❤🎉🎉
ഇതാണ് ബൈബിളിലെ പുരാതന സർപ്പം the ancient serpent അഥവാ പിശാശ്
But 🪷ബലരാമനിൽ വൈഷ്ണവാംശവുമുണ്ട് വൈഷ്ണവാംശമാണ് കൂടുതൽ അതുകൊണ്ടായിരിക്കാം ദശാവതാരത്തിൽ പെടുത്തിയിരിക്കുന്നത്
Balaraman maha vishnuvinte avatarm alle bro
അപ്പോൾ ബലരാമൻ മഹാവിഷ്ണുവിന്റെ അവതാരമല്ലേ, അപ്പോൾ പിന്നെ 8മത് അവതാരം ആരാണ്
Sree Krishnan
അപ്പോൾ 9മത് അവതാരമോ 🤔
@@HSwonderworld Sree Buddhan
@@theSAVIOUR-o6qthanks 🎉
Actually ബലരാമനിൽ വൈഷ്ണവാംശവുമുണ്ട് വൈഷ്ണവാംശമായിരിക്കാം കൂടുതൽ അതുകൊണ്ടായിരിക്കാം ദശാവതാരത്തിൽ പെടുത്തിയിരിക്കുന്നത്
നമ്മൾ South Indians especially malayalees ആണ് ബാലരാമനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നത്. North Indians ബാലരാമനെ അനന്തന്റെ അവതാരാമയാണ് കണക്കാക്കുന്നത്.
അപ്പോൾ ദശാവതാരങ്ങളിൽ 8മത്തെ അവതാരം ബലരാമനല്ലങ്കിൽ ആര്?
@@mahamoodlatheef54478 ശ്രീ കൃഷ്ണ ൻ 9 ശ്രീ ബുദ്ധൻ
Best 😅.. Kanda നാടോടി കൾ പറയുന്നതല്ല ഗ്രന്ഥങ്ങൾ നോക്കെ ...