ഭഗവാൻ ബലരാമനെക്കുറിച്ചുള്ള ചില അപ്പൂർവം അറിവുകൾ 🙆‍♂️🔥👀Some Interesting Facts About Lord Balarama🙏

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 46

  • @jayanthnd1207
    @jayanthnd1207 3 года назад +7

    ഭഗവാൻ ബലരാമൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഇത് പങ്കുവച്ച അങ്ങയെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 6 месяцев назад +2

    ❤🎉❤🎉...കൃഷ്ണൻ സമ്പൂർണ്ണ അവതാരം.

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 года назад +6

    ബലരാമൻ 💪🙏🙏🙏

  • @divyaumesh5668
    @divyaumesh5668 2 года назад +2

    Hare rama hare rama ramrama hare krishna

  • @sobhanamgovindan4126
    @sobhanamgovindan4126 2 года назад +4

    ഇത് പരിണാമ സിദ്ധാന്തത്തിലെ, വേട്ടയാടിനടന്നിരുന്ന മനുഷ്യൻ കൃഷി ചെയ്ത് സ്ഥിരതാമസം തുടങ്ങി എന്നാണ് ബാലരാമന്റെ അവതാരത്തിന്റെ അർത്ഥം. കാരണം ആയുധം കലപ്പയാണ്. കലപ്പ കൃഷി ചെയ്യാൻ നിലം ഉഴാൻ മാത്രം ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്.

  • @rejanisreevalsom8818
    @rejanisreevalsom8818 2 года назад +2

    Harekrishna 🙏🙏🙏

  • @radhakrishnalover9315
    @radhakrishnalover9315 3 года назад +3

    Sheshnag 🔥💓💓🔥
    Balram💓💓🔥🔥

  • @unnikrishnanunnikrishnang9017
    @unnikrishnanunnikrishnang9017 2 года назад +4

    ഭൂമിയിൽ ഉള്ള ഒരു ദിവസം 24 മണിക്കൂർ എന്നാൽ മറ്റു ഗ്രഹങ്ങളിലും ഈ പ്രപഞ്ചത്തിലെ ഓരോ സ്ഥലത്തും സമയം കാലം ദിനം വർഷം എന്നിവ വ്യത്യസ്തം ആണെന്ന അറിവ് പണ്ടേ ഭാരതീയർക്കറിയാമായിരുന്നു എന്നതാണ് ഈ കഥ നൽകുന്ന തെളിവ്

  • @jayanthnd1207
    @jayanthnd1207 3 года назад +6

    ഭാഗവൻ ബലരാമന്റെ മറ്റു വിചിത്രമായ ലീലകൾ പറയാമോ കേൾക്കാൻ വളരെയധിക്കാം താല്പര്യമുണ്ട് 🙏🙏🙏🙏

  • @sheejajayadas2864
    @sheejajayadas2864 3 года назад +4

    🙏👏🎉

  • @harrisubaidulla8909
    @harrisubaidulla8909 2 года назад +2

    രേവതി ഞമ്മ🐎

  • @m.e.s.s.i9609
    @m.e.s.s.i9609 3 года назад +3

    ജാമ്പവാനെ പറ്റി വീഡിയോ ചെയ്യുമോ

  • @cijinmd5511
    @cijinmd5511 2 года назад +2

    Eniku oru doubt atha chodhiche..ariyunnavar onnu para... .. 7,8mathe puthran aayi jenmam eduthal egane aanu 8,9 mathe avatharam aakunne.. cheriya oru doubt... Vannu atha..

  • @cijinmd5511
    @cijinmd5511 2 года назад +2

    Yugams Patti oru vedio cheyyumo

  • @artsplusdasdas1430
    @artsplusdasdas1430 3 года назад +3

    Balaraman

  • @cijinmd5511
    @cijinmd5511 2 года назад +2

    Appol 7mathe puthran 8mathe avatharavum 8 mathe puthran 9mathe avatharavum aayi enn aano....

  • @harrisubaidulla8909
    @harrisubaidulla8909 2 года назад +2

    പുതിയ അറിവുകൾ,, മുടി

  • @umeshvtaliparamba8170
    @umeshvtaliparamba8170 2 года назад +4

    ദശാവതാരത്തിൽ ബലരാമൻ ഉണ്ടെങ്കിൽ പിന്നെന്തിനാ ബലരാമൻ അനന്തന്റെ അവതാരമാണെന്ന് പറയുന്നത്.

    • @cijinmd5511
      @cijinmd5511 2 года назад

      Balaraman Vishnu avatharam aanu Oppam anathanteyum.... Karanam revathikku oru agraham undayirunnu..lokhathile ettavum balavan aaya vekthi aavanam thannte hus ennathu.. athinu maariage nu vendi lokham full karangi... Devalikham vare chennu shenichu... But avar thirike poran neram thrimoorthis paranju.. ippo thirike bhoomiyil poyittu kariyam illa..avide pralayam vum okke undayi... Aarum thanne illa enn...pinne balavan aayi ente saradhi anathan nagam aanu ullath. Athil dukkithayaya revathikku vendi agraham sabhalamakkaan aayi Vishnu anugrahikkunath aanu dwaraka yugathil ente 8 mathe avatharathinte Oppam anathanum avatharam aayi piravi edukkum ennum balaraman enn vilikkum enn. Agane aanu balaraman anatha+Vishnu avatharam aayi piravi edukkunath... Balarama niyogam kumbhakarnane nigrahikkuka revathiye mangaliyam kaikkuka..ennath aanu

    • @harrisubaidulla8909
      @harrisubaidulla8909 2 года назад

      ചോദ്യം മാ൯ഡാ മ൯ഡല്ലേ ,, ഹമുക്്കേ

  • @xpowzhyrx
    @xpowzhyrx 2 года назад +2

    Lakshmanante bharya urmilathanneyalle revithy

    • @HSwonderworld
      @HSwonderworld  2 года назад

      ഊർമ്മിളയും രേവതിയും ഒന്നായിരുന്നോ?
      അതെ ഊർമ്മിള ഒരു ദേവതയാണ്. ഏകാദശിയിൽ നാം ആരാധിക്കുന്ന സർവശക്തനായ ക്ഷീര സാഗരന്റെ അവതാരമായിരുന്നു അവൾ. ശേഷനാഗിനെ വിവാഹം കഴിച്ചതു മുതൽ അവളെ നാഗ ലക്ഷ്മി എന്നും വിളിക്കുന്നു. അവൾ ശേഷ, മാതാ ലക്ഷ്മണൻ, മഹാവിഷ്ണു എന്നിവരോടൊപ്പം വൈകുണ്ഠത്തിൽ വസിക്കുന്നു.

    • @BaijuT-o2s
      @BaijuT-o2s 4 месяца назад

      ​@@HSwonderworldനമ്പറുണ്ടോ....?

  • @harrisubaidulla8909
    @harrisubaidulla8909 2 года назад +2

    ചേരിചേരാ നയ൦

  • @cijinmd5511
    @cijinmd5511 2 года назад +2

    Balaraman devakiyude 8mathe puthran aayi alle.. vanne..garbha shishu aayirikke rohiniyude ullileku aale kadathivitte.. after 9th son alle Krishnan jenikkukayum athu kamsan ariyathe vasudevare kondu Matti kukayum avide ninum deviye kondu vannu arike kidathukayum shesham kunju karayukayum cheythalle kamsan vannu kunjine adichu kollan ongukayum cheyyunnu.. appol kunju mukalilottu uyarnnu ashariri aayi ninte anthakan janichirikkunnu enn parayunnath...

  • @retheeshretheesh2886
    @retheeshretheesh2886 3 года назад +6

    ശേഷ നാഗം അല്ല അനന്തൻ ആണ്
    ശേഷം ശിവന്റെ കഴുത്തിൽ ആണ്. മനസ്സിലാക്കി വീഡിയോ ചെയ്യൂ.

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 3 года назад +8

      ശിവഭഗവാന്റെ കണ്ഠാഭരണ० വാസുകിയാണ്. ആദിശേഷൻ തന്നെയാണ് അനന്തൻ. അനന്തന്റെ അനുജനാണ് വാസുകി🙏🙏🙏

    • @achuachu4136
      @achuachu4136 3 года назад +7

      ശേഷ നാഗവും അനനന്ദനും ഒന്നാണ്...രാമന് അനുജനായതും കൃഷ്ണന് ജ്യേഷ്ടനായതും അദ്ദേഹം തന്നെ....
      ശിവന്റെ കണ്ഠാഭരണം വാസുകിയാണ്...

    • @radhakrishnalover9315
      @radhakrishnalover9315 3 года назад +2

      @@achuachu4136 sariyan💓💓🙏

    • @retheeshretheesh2886
      @retheeshretheesh2886 3 года назад +1

      @@binukumar.sangarreyalsupar9703 മക്കളു ആദ്യം പോയി പുരാണം വായിച്ചു പഠിച്ചു വരും
      വാസുകി,അനന്തൻ, ശേഷൻ,പത്മൻ, മഹാപത്മൻ,തക്ഷകൻ, കാർക്കോടകൻ. ഇവരെ സപ്ത നാഗങ്ങൾ എന്നു പറയുന്നു ഇതിൽ അനന്തനും വാസുകി നാഗങ്ങൾ ആയും ശേഷൻ മുതലായവർ സർപ്പങ്ങളു ആണ്.ഞാൻ ആദ്യം പറഞ്ഞതിൽ ഒരു തിരുത്തും ഉണ്ട് ശിവന്റെ ജ്ഡയിൽ ഭൂമിയെ താങ്ങി ശേഷൻ നിൽക്കുന്നു കഴുത്തിൽ അല്ല
      ശേഷന് ആയിരം ഫണങ്ങലും അനന്തന് പതിനായിരം ഫണവും ഉണ്ട്
      അഹങ്കാരം മുത്ത ശേഷന്റെ തല നിലത്ത് തല്ലി ഗനേശ ഭഗവാൻ ആയിരം തലയാക്കി ഗനെശ പുരാണം. കൂടാതെ ശഖൻ എന്ന ഒരു നാഗത്തെ സപ്ത നാഗങ്ങളിൽ പെടുത്തിയിട്ടുണ്ട്. ഇതു കൊണ്ടു ആണ് അനന്തനും ശേഷനും ഒന്നാണ് എന്ന് ചിലർ തെറ്റധരിക്കുന്നത്.

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 3 года назад +2

      @@retheeshretheesh2886 ആദിശേഷൻ എന്നാൽ ആദിയിൽ ഉള്ളവനു० പ്രളയത്തിൽ ശേഷിക്കുന്നവനുമാണ്. ആദിപുരുഷൻ.ബ്രഹ്മത്തിന് പ്രകൃതിയെന്നു० പുരുഷനെന്നു० രണ്ട് ഭാവങ്ങളുണ്.വിഷ്ണുപ്രകൃതിയു० ആദിശേഷൻ ആദിപുരുഷനുമാകുന്നു. പ്രളയത്തിൽ രുദ്രനായികൊണ്ട് സ०ഹരിക്കുന്നു. അതിനാൽ വിഷ്ണുപുരാണത്തിൽ വിഷ്ണുവിന്റെ തമോഗുണസ്വരൂപമായു० ശിപുരാണത്തിൽ ഏകാദശരുദ്രൻ മാരിൽ മൂന്നാമത്തെ രുദ്രനായ അഹിർബുദ്ധ്യനെന്നു० പറയുന്നു.