കർക്കിടകവാവുബലി നല്ലദിവസം ശനിയോ , ഞായറാഴ്ചയോ?

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കർക്കിടകമാസം വാവുബലി ഏതുദിവസമാണ്? ശനിയാഴ്ചയാണോ ഞായറാഴ്ചയാണോ നല്ലദിവസം.#jpastrolife #astrology #ബലിതർപ്പണം.

Комментарии • 32

  • @ArshaVlogs
    @ArshaVlogs Месяц назад +16

    നമ്മുടെ ജോതിഷം അനുസരിച്ച് ശനിയാഴ്ചയാണ് എന്നാൽ ശനിയാഴ്ച ച തുർദശിയിൽ ലാണ് അന്ന് ബലിദർപ്പണം വേണ്ടത് കറുത്ത വാവ് സമയം പിറ്റെ ദിവസം മാണ് അതുകൊണ്ട് ഞായർ ഉത്തമം

    • @youtubeuser09
      @youtubeuser09 Месяц назад +2

      @@ArshaVlogs
      താങ്കളുടെവാദം തെറ്റാണ്. ബലിയിടുന്നത്
      തിഥിപ്രമാണമനുസരിച്ചോ നക്ഷത്രപ്രമാണ
      മനുസരിച്ചോ ആണ്.ശനിയാഴ്ച ചതുർദശി
      യാണങ്കിലും അസ്തമയത്തിന് ആറരനാഴി
      കമുമ്പേ തുടങ്ങുന്ന ദിവസമാണ് ബലിയിടേ
      ണ്ടത്.ആഗസ്റ്റ് മൂന്നിന് സൂര്യൻ അസ്തമിക്
      കുമ്പോൾ കറുത്തവാവ് 6.നാഴിക 52 വിനാ
      ഴിക കഴിഞ്ഞിട്ടുണ്ടാകും. പിതൃക്കൾക്ക് തി
      ഥിയുടെ ആരംഭത്തിലും ദേവന്മാർക്ക് തിഥി
      യുടെ അവസാനത്തിലുമാണ് കർമ്മങ്ങൾ
      ചെയ്യേണ്ടത്.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      @youtubeuser09 താങ്കളുടെ വാദംഅംഗീകരിച്ചുകൊണ്ട് പറയാം അസ്തമയത്തിന് മുമ്പ് 6നാഴി കയിൽ കൂടുതൽ വാവുണ്ട്,അതിനാൽ 3ആംതീയതി ബലിയിടാം,ഇത് ഒരു സാമാന്യ നിയമം, കറുത്ത വാവുസമയത്ത് ബലിയിടുന്നത് നിയമവിരുദ്ധമാണോ,പിതൃക്കൾക്ക് പ്രധാനം ചതുർദശിയോ അമാവാസിയോ? ഒരിക്കൽഊണ് എന്നാണ്,രാത്രി അമാവാസിയായദിവസം ഒരിക്കൽഊണ് ഇല്ലാത്തവരും ബലികർമ്മംഅനുഷ്ടിക്കാത്തവരും രാത്രിക്കുമുമ്പ് ഭക്ഷണം കഴിക്കണം അല്ലെങ്കിൽ ആവിയിൽ ഉണ്ടാക്കിയ അട(വാവട) കഴിക്കണം,ഇതെല്ലാം ആചാരമാണ്, അടുത്തവർഷം കറുത്തവാവു ദിവസമാണ് കർക്കടകവാവ് ബലി.ശനിയാഴ്ച അതിരാവിലെ മുതൻ ബലി തുടങ്ങും അതാണോശരി ഞായറാഴ്ച രാവിലെയാണോ? പിതൃക്കൾക്ക് വാവും സൂര്യനും പ്രധാനമാണ്. പിതൃക്കളെ ആവാഹിക്കുന്നതും ഹോമകർമ്മങ്ങളും രാത്രിയിൽ സായൂജ്യപൂജ പകൽ സൂര്യനുദിച്ച് കഴിഞ്ഞ് ചെയ്യും.ശനിയായാലും ഞായറായാലും ഇത് ആചാരപരമാണ്.

    • @youtubeuser09
      @youtubeuser09 Месяц назад

      @@Janardhananpillai.Raghav-wn8ci
      രാത്രിയിൽ വാവ് കിട്ടണം.എങ്കിൽ ശരി
      യാണ്.

    • @sivarajapillai5686
      @sivarajapillai5686 Месяц назад

      😊​@@Janardhananpillai.Raghav-wn8ci

    • @manoharanpk6884
      @manoharanpk6884 Месяц назад

      ശനിയാഴ്ച ആണ് നല്ലത്. കാരണം അകത്തു വെച്ചു കൊടുക്കുന്നത് രാത്രിയിലാണ് ചെയ്യേണ്ടത്..അത് ശനിയാഴ്ച . ആ അകത്തുവെച്ചുകൊടുക്കുന്ന മദ്യം, മാംസം എന്നിവ നിർബന്ധമായും കഴിക്കണം... അതും കഴിച്ച്ഞായറാഴ്ച രാവിലെ ബലീ ഇടുന്നത് ശരിയല്ല... വ്രതമില്ലല്ലോ... ബലിതർപ്പണത്തിന് പ്രത്യേക സമയം നോക്കണ്ട (തിരുനെല്ലി യിൽ എപ്പോഴും ബലിയിടാം )...ശനിയാഴ്ച എല്ലാം കൊണ്ടും ഉത്തമം

  • @rajannair1376
    @rajannair1376 Месяц назад +1

    ഞായർ രാവിലെയാണ് ഉത്തമം

  • @rajeevkanakaraju7951
    @rajeevkanakaraju7951 Месяц назад +1

    നല്ല ഒരു അറിവാണ് താങ്കൾ തന്നത്. പ്രണാമം

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Месяц назад +1

    ഞാൻ നാളെയാണ് ബലി ഇടുന്നത്.. 🙏🙏🙏🙏🙏

  • @Srikumarpillai
    @Srikumarpillai Месяц назад +1

    നല്ല അറിവ്

  • @renukavijayakumar3755
    @renukavijayakumar3755 Месяц назад +3

    Sunday is best

  • @nidhines8130
    @nidhines8130 Месяц назад +4

    അമാവാസി /കറുത്ത വാവ് അത് രാത്രി വാവ് കിട്ടുന്ന ദിവസം അന്ന്‌ രാവിലെ വാവ് ബലി ഇടണം വൈകിട്ട് ബലി ഇടുന്ന സ്ഥലം ഉണ്ടെങ്കില്‍ ശനിയാഴ്ച വൈകിട്ട് ബലി ഇടാം.
    ഞായറാഴ്ച ബലി ഇടുന്നത് കൊണ്ട്‌ തെറ്റില്ല പക്ഷേ രാത്രിയില്‍ വാവ് ഉണ്ടാവില്ല.
    അറിവ്, ജ്ഞാനം ഇതെല്ലാം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യണം.
    ഹരി ഓം 🙏

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад +1

      രാതികറുത്ത വാവുളള ദിവസം സന്ധ്യക്ക് മുമ്പ് ആഹാരം കഴിക്കണം,രാത്രിയായാൽ ആവിയിൽ വെന്ത അട(വാവട) കഴി ക്കണം,ഇതെല്ലാം വിശ്വാസവുംആചാരവുമാണ്,കറുത്തവാവു കഴിഞ്ഞുബലിയിടുന്നതും വാവും തമ്മിലെന്തു ബന്ധം ,വാവുബലി എന്നു പറയുന്നത് വാവിന് ഇടുന്നബലിക്ക് പറയുന്നതല്ലേ?

    • @youtubeuser09
      @youtubeuser09 Месяц назад

      @@Janardhananpillai.Raghav-wn8ci
      താങ്കൾ ഞാൻ ഇതേ വീഡിയോയിൽ Arsha
      Vlogs ന് ഇട്ട മറുപടി ഒന്നു വായിക്കുക.!

  • @gireeshkumargireesh3839
    @gireeshkumargireesh3839 Месяц назад +1

    🙏🙏🙏

  • @babumohanan8046
    @babumohanan8046 Месяц назад +1

    ഞായർ ബലിയിടാൻ എവിടെയെങ്കിലും സൗകര്യം ഉണ്ടൊ?

  • @miracleentertainy5619
    @miracleentertainy5619 Месяц назад +1

    4 ആം തിയതി വർക്കലയിൽ ബലിടർപ്പണം വൈകുന്നേരം വരെ നടത്തുന്നുണ്ടോ..?!

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai Месяц назад +1

    Sunday before Rahu kalam balikarmam nadathuka

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      രാഹുകാലവും ഇതുമായി ബന്ധമില്ല,ഒരു ചെറിയകാലംകൊണ്ട് തീർക്കാനുളള കാര്യത്തിന് രാഹുകാലം നോക്കണം,ഉദ: വീടുപണി രാഹുകാലത്ത് തുടങ്ങരുത്, താലികെട്ട് നടത്താം അത് ഒരു ചെറിയകാലത്ത് അവസാനിപ്പീക്കാനല്ല നീണ്ടു പോകണം, പിതൃക്കൾക്ക് മോക്ഷം അപ്പോൾ മാത്രം ഉദേശിച്ചല്ല.

  • @aparithas6640
    @aparithas6640 Месяц назад +1

    അപ്പൊൾ ഒരിക്കൽ പിടിക്കുന്നത് ഏത് ദിവസമാണ്

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      മൂന്നാം തീയതി എന്ന് രാത്രിപൂർണ്ണമായി രാവു വരും രാത്രിയിൽ ഭക്ഷണം കഴിക്കരുതെന്ന് പണ്ടുളളവർ പറയുമായിരുന്നു,ഒരിക്കൽഊണ് ഇല്ലാത്തവർ രാത്രിയിൽ ആവിയിൽ വേവിച്ച ആട കഴിക്കുന്ന ശീലമുണ്ടായിരുന്നു. ഇതിനെ തെക്കെൻ കേരളക്കാർ വാവട എന്നുപറയുന്നു.

  • @youtubeuser09
    @youtubeuser09 Месяц назад +2

    മാസത്തിന്റെ പേരെങ്കിലും ശരിക്കു പറയാ
    ൻ പഠിക്കൂ."കർക്കിടക" മല്ല ; "കർക്കടക"മാ
    ണു ശരി.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад +2

      അത് അംഗീകരിക്കുന്നു.വായ് മൊഴിയായി പറഞ്ഞതാണ്.

  • @mohananthythodan1923
    @mohananthythodan1923 Месяц назад +1

    ഹിന്ദുക്കൾക്കാണല്ലോ എന്നും സംശയമാണല്ലോ നമ്മൾക്ക് മൊയ്ലി യാമാർ കൂടുതൽ ആയതിനാൽ ഒരു കാര്യവും ശരിക്കും നടക്കാറില്ല ഹിന്ദുവിന്ന് ഒരുപാട ആചാര്യമാർ ഉള്ളതിനാൽ ഒരു കാരണവശാലും ഒന്നുംനടക്കില്ല ഹിന്ദു നട്ടംതിരിയും

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад +2

      ഒരു കാര്യം ചെയ്താമതി മറ്റുമതക്കാർ ആചരിക്കുന്ന പോലെ ദിവസംതീരുമാനിക്കുന്നത് ഇംഗ്ലീഷ് കലണ്ടറാക്കിയാൽ മതി തീയതിമാറില്ല, നമ്മുടെ ആചാരം അതനുസരിച്ച് അല്ല അതിന് നക്ഷത്രവും തിഥിയും കൊല്ലവർഷമാസവും നോക്കണം.അത് ഇപ്പോഴുളള മൊയ്ലിയമാർ ഉണ്ടാക്കിയതല്ല. തിരുവോണവും വിഷുവും ദീപാവലിയും ശിവരാത്രിയും അഷ്ടമിരോഹിണിയും ഒന്നും ക്രിസ്തുവർഷ കലണ്ടറല്ല തീരുമാനിക്കുന്നത് ഇതെല്ലാം ജ്യോതിഷമറിയാവുന്നവർ കണ്ടുപിടിക്കുന്ന അതാതുവർഷത്തെ പഞ്ചാംഗമാണ് അതാണ് കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിക്കുന്ന ദിവസമായി പ്രഖ്യാപിക്കുന്നത്. ആചാരപരമായ കാര്യങ്ങൾ ചെയ്യണമെന്ന് വിചാരിക്കുന്നവർ ഇത് അന്വേഷിക്കും അല്ലാത്തവർക്ക് ആവശ്യവുമില്ല.

  • @subramaniansundaran8949
    @subramaniansundaran8949 Месяц назад

    ഒരു കുന്തവും നോക്കാതെയാണോ കലണ്ടറിൽ ഇടുന്നത്... ഇത്‌ ഒരു മാതിരി മണ്ടനാകുന്ന പരിപാടി യാണ്...... നിങ്ങൾ പറയുന്നവരെ വിശ്വസിച്ചു ചെയുന്ന ജനങ്ങളെ പറയണം തേങ്ങ 😢

    • @user-cl1pv8lw3w
      @user-cl1pv8lw3w Месяц назад

      കലണ്ടർ ൽ... രാഹു കാലവും മറ്റും ഒരു കൊട്ടതാപ്പ് കണക്കിന് ആണ്‌ കൊടുത്തിരിക്കുന്നത് 🙄🤔

  • @Edayarshibukumar1975
    @Edayarshibukumar1975 Месяц назад

    പിന്നെയെന്താടോ കേരളത്തിൽ ഉള്ളബഹു ഭൂരിപക്ഷം ജ്യോൽസ്യൻ മാരും ശനിയാഴ്ച എന്നു പറഞ്ഞത്

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад +1

      ഞാൻ മാത്രമല്ല പലചാനലും ജ്യോൽസ്യൻ മാരും അഭിപ്രായം പറഞ്ഞിട്ടുണ്ട്, ഇത് വിവാദമാക്കാനല്ല ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രമേ ഉളളു , ശനിയായാലും,ഞായറായാലും ആർക്കും അവരുടെ ഇഷ്ടം പോലെ ചെയ്യാം,

  • @balachandrakv6661
    @balachandrakv6661 Месяц назад +4

    കലണ്ടറിൽ 3 ഉം പഞ്ചാഗത്തിൽ 4 ഉം തീയതിയിൽ കറുത്ത വാവ് കാണിക്കുന്നു. ഏതാണ് ശെരി???

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад +4

      മൂന്നാം തീയതി വൈകിട്ട് കറുത്ത വാവുതുടങ്ങുംനാലാം തീയതി വൈകിട്ട് അവസാനിക്കും.

  • @RamadevanCB
    @RamadevanCB Месяц назад +1

    🙏🙏🙏