വളരെ നന്ദി ഉണ്ട് sir സാറിന്റെ വീഡിയോ കണ്ട് affarmations ഉപയോഗിച്ച് നോക്കി നല്ല റിസൾട്ട് ഉണ്ട് tank u so much 🥰🤗 പിരിഞ്ഞു പോയ പേഴ്സൺ തിരിച്ചു വന്നു ഇപ്പോൾ നമ്മളുടെ love life strong ആയി tank u so much ❤
പോകുന്നവർ പോവട്ടെ.... പോകുന്നത് നമ്മളെ വേണ്ടാത്തത് കൊണ്ടാണ് അല്ലെങ്കിൽ അവരുടെ ആവിശ്യം കഴിഞ്ഞു. അവരുടെ മുന്നിൽ നല്ലത് പോലെ ജീവിച്ചു കാണിച്ചു കൊടുക്കുക 👍👍.
ഏറ്റവും നല്ല കാര്യം എന്താണെന്ന് അറിയോ. നമ്മളെ വേണ്ടാത്തവർ ആവും നമ്മളെ ഇട്ടേച് പോകുന്നത്. അങ്ങനെയുള്ളവരുടെ പുറകെ പോയി നമ്മുടെ വില കളയാതെ നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചു ജീവിക്കുക.
ഒരുപാട് നന്ദിയുണ്ട് sir. ഒരു ആഴ്ച കഴിഞ്ഞു എന്റെ വൂട്ബി എന്റെ നമ്പർ ബ്ലോക്ക് ചെയ്തിട്ട്. രണ്ടു ദിവസ്സം sir പറഞ്ഞത് പോലെ ഞാൻ ചെയ്തു. ഇന്നലെ വിളിക്കുകയും മെസ്സേജ് അയക്കുകയും കാണാൻ വരികയും ചെയ്തു. Thanks ഒരുപാട് Thanks....
Sir എന്നെ ഏട്ടൻ block ചെയ്തിട്ടില്ല but എനിക്ക് മെസ്സേജ് അയക്കില്ല വിളിക്കില്ല ഞാൻ അങ്ങോട്ട് ചറ പറ അയക്കും വിളിക്കും but എന്നെ മൈൻഡ് ചെയ്യില്ല ചോദിക്കുന്നതിനു മാത്രം മറുപടി എനിക്ക് ഭയങ്കര വിഷമം ആണ് എന്റെ കുഞ്ഞിന് 6 മാസം ആയി ഏട്ടൻ ഇത് വരെ കുഞ്ഞിനെ കണ്ടില്ല... വല്ലപ്പോഴും. കുഞ്ഞിനെ തിരക്കും ഏട്ടന്റെ സ്നേഹത്തോടെ ഉള്ള ഒരു വാക്ക് കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു നാട്ടിൽ വന്ന് ഒന്ന് കണ്ടാൽ മതി ആയിരുന്നു
ഞാൻ ഇത് ചെയ്താരുന്നു... 3 മാസം മുൻപ് രണ്ടര മാസം ആയപ്പോൾ ബ്ലോക്ക് മാറി...മാറി എന്നേയുള്ളു ബാക്കി എല്ലാം അതേപോലെ... വാട്ട്സാപ്, കാൾ ബ്ലോക്ക് മാറി... ബാക്കിയും ശെരിയാകും Thank you
ആകെ അറിയാവുന്നത് wts up aayirunnu. Officel ഉളളവർ ചേർന്ന് കുളമാക്കി എല്ലാം കൈൽ തന്നു. Varshagalku munbe അവർ block cheyuthu. eniku ee block / unblock syastem pinnida മനസ്സിലായി.Othiri wait cheyuthu.ini 🌹 Eathu ഗായത്രി മന്ത്രം രാവിലെ ഇരുന്നു എഴുതിയാലും ഒരു രക്ഷയും ഇല്ല. അവർ ഒരിക്കലും unblock cheyilla.എൻ്റെ മനസ്സിൽ അങ്ങനെ ഒരു ഉറച്ച വിശ്വാസം അടി ഉറച്ചു പോയി.ഇപ്പോൽ പണ്ടാരം നോക്കരെ ഇല്ല.എന്തോ ഒരു വല്ലായ്മ ആണ്. പലരുടെയും ചതിയിൽ എന്നെ പെടുത്തിയ.Wts up കാണുന്നത് തന്നെ വെറുപ്പാണ്.
അവൾ എന്നെ ബ്ലോക്ക് ചെയ്തു ഇൻസ്റ്റഗ്രാമിൽ അത് ഓൺ ആയി കിട്ടാൻ എന്താണ് ചെയ്യേണ്ടത് അവളുടെ പ്രൊഫൈൽ ഫോട്ടോസ് ഒന്നുമില്ല അത് തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത് മറുപടി തരുക എനിക്ക്
Sir എന്നേ ബ്ലോക്ക് ചെയ്തിട്ട് ഒന്നുമില്ല പക്ഷേ എനിക്ക് ഏട്ടൻ മെസ്സേജ് ആയികില്ല. ഞാൻ അയിക്കുന്ന മെസ്സേജ് എല്ലാം വായിക്കും. വിളിച്ചാൽ എടുക്കില്ല, കട്ട് ചെയ്യും. ഇങ്ങനെ ചെയ്താൽ ഈ രീതി മാറി മെസ്സേജ്നു മറുപടി ആയി തിരിച്ചു മെസ്സേജ് ആയിക്കുമോ.
വളരെ നന്ദി ഉണ്ട് sir സാറിന്റെ വീഡിയോ കണ്ട് affarmations ഉപയോഗിച്ച് നോക്കി നല്ല റിസൾട്ട് ഉണ്ട് tank u so much 🥰🤗 പിരിഞ്ഞു പോയ പേഴ്സൺ തിരിച്ചു വന്നു ഇപ്പോൾ നമ്മളുടെ love life strong ആയി tank u so much ❤
Ethra days cheythu daa
@@suhananaseeba199 21 day
@@shivanya9389 ok da
@@suhananaseeba199 😊
@@shivanya9389 chechii ethu affirmations aanu use cheithath nn paranju tharuo ..ethil paranja 11*11 method aano? Chechi plz rply tharane njn snehikunna aal eppo pinangi nikkuanu enik ayyal illathe patunilla .plz rply tharane
സ്നേഹം ആന്മാർത്ഥമായിട്ടാണ് കൊടുത്തത് ഇനിയും അവൾക്ക് മനസ്സിലായിട്ടില്ലെങ്കിൽ ദൈവം മനസ്സിലാക്കി കൊടുത്തോളും .....
പോകുന്നവർ പോവട്ടെ.... പോകുന്നത് നമ്മളെ വേണ്ടാത്തത് കൊണ്ടാണ് അല്ലെങ്കിൽ അവരുടെ ആവിശ്യം കഴിഞ്ഞു. അവരുടെ മുന്നിൽ നല്ലത് പോലെ ജീവിച്ചു കാണിച്ചു കൊടുക്കുക 👍👍.
Attre ullu
പിന്നെയെന്തിനാ ഇത് കാണാൻ വന്നത് 😁
@@vyshnavianilkumar8677 കാണുന്നവർ അഭിപ്രായം പറയേണ്ട എന്ന് കണ്ടില്ല 🤭🤭🤭
@@vyshnavianilkumar8677 ith nadakanam enu avashyam ullavar alle video kanan varunath ivide ee abhiprayathinu oru preshasthiyum illalo
അതിനും പറ്റുനില 💔😔
Oru paadu pretheeksha tharunna oru video. Thax sir
Bro paranjathu valara correct anu... Reply varum confirm 🙏I believe
Sherikum vanno
?
Thankyou sir,I will try it .I wish it will success in my life.
ഏറ്റവും നല്ല കാര്യം എന്താണെന്ന് അറിയോ. നമ്മളെ വേണ്ടാത്തവർ ആവും നമ്മളെ ഇട്ടേച് പോകുന്നത്. അങ്ങനെയുള്ളവരുടെ പുറകെ പോയി നമ്മുടെ വില കളയാതെ നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചു ജീവിക്കുക.
സത്യം അല്ലെങ്കിൽ മാനഹാനി ധന നഷ്ടം
😒😒💔💔😒😒
Njn 6 day cheyth pine nirthii kalanju avarkk venm enn undel mathram mathiyallo....ille pine block mattitt enthina
Parayane pattu true ayit anu snehichath nkil avrk nammle vndenkilum nammal avrude pirake pokum🙂
@@ruksanasalim2755 എന്നിട് എന്ത് കാര്യം??
Super.. Video ❤️.. Ithu work aavum urapp💯
Entha molda peru 😌
@@sayedjaseeljaseel9655 Sruthy
Iyalku wrk aayo ith
Broye kaanan jadeja pole ond🤙
Law of attraction cheithapo enik aagrahicha sthalath nalla job kitty... 😍😍😍😍😍
എങ്ങനെ
@@akshithadeva625
Njan enik oru job venam enn aagrahichu athum ente boyfrnd work cheyyyunna athe sthalath..epozhum imagine cheyyum .. ennit athum nadakkum enn vishwasichu .. .
Angane kitty. oru DTP office il.
Nammal enthano mind lekk kodukkunnath enthano chinthich kondirikkunnath athanu nammude jeevithathil samabavikkuka. positive aayit chinthikuka epozhum.
Nammude aagrahangal visual cheyyuka. Urangunnathinu munne oke cheyyuka.
Theerchayaayum nadannirikkum.😊😊😊
@@unknown-bi7tc താങ്ക്സ് da 🤗
@@unknown-bi7tc kure പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു എല്ലാം പ്രതീക്ഷിക്കാത്ത മനസ്സിൽ പോലും ഓർക്കാത്ത കാര്യങ്ങൾ aaa നടന്നത് 😒😒😵😵
@@saneeshssathyan436 sho.
Thanks adish njagal thamillulla vazhakku mari
Thank you 🤗
Avan eniku wtspil msg ayakugaum chat cheyugaum cheyunathil njn valare santhoshavathi anu thank you universe video 👍
Nice video... Thank u bro
Sir parayunna kaaryangal njn cheyyarund result kittarum nd 🥰❤️❤️
Enikum result kittanund 🥰
Paid anno
@@adithiaadithyan5783 sherikkum kityiyo
@@dhasanmp519 sss
@@tom2210 ayyyoooo kashtam
Thanku universe 💯💖
ഒരുപാട് നന്ദിയുണ്ട് sir. ഒരു ആഴ്ച കഴിഞ്ഞു എന്റെ വൂട്ബി എന്റെ നമ്പർ ബ്ലോക്ക് ചെയ്തിട്ട്. രണ്ടു ദിവസ്സം sir പറഞ്ഞത് പോലെ ഞാൻ ചെയ്തു. ഇന്നലെ വിളിക്കുകയും മെസ്സേജ് അയക്കുകയും കാണാൻ വരികയും ചെയ്തു. Thanks ഒരുപാട് Thanks....
Really sathyam thanne aanoo???
Sir പറഞ്ഞത് പോലെ njn ചെയ്തു...8 day ആയപ്പോഴൊക്കും block മാറ്റി... Thanks.
സത്യമാണോ
സത്യം
Sathyamano?
സാർ ഞാൻ വളരെ വിഷമത്തിലാണ് അവൻ നിന്നെ ബ്ലോക്ക് ചെയ്തു അത്രയധികം ആത്മാർത്ഥതയോടെ സ്നേഹിച്ചതാണ് എനിക്ക് ഇത് ചെയ്തു നോക്കണം
Thank you universe 🥺💞
Vittkar vivahathin samadhikanam snehikna vekthi namala manaselaki namala vilikanam 😢
Thank you sir enik result kityee enda partner bolk matiee vanu ithu njn chyan thodgyt 3 days aylu thank you so much 😘😘😘😘😍😍😍❤️❤️❤️
എത്ര തവണ എഴുതണം
11❤️❤️❤️👌👌👌
11 ദിവസം 11തവണ വീതം ഒരേ സമയത്ത് എഴുതുക... ഒരു ബുക്കിൽ എഴുതാമെങ്കിൽ നന്ന്. 11ദിവസത്തിന് ശേഷം ഇത് എന്ത് ചെയ്യണമെന്ന് കൂടി പറഞ്ഞാൽ നന്ന്... 🙏🤔
Mandi
😂😂😂
Bro job kittan oru vedio plzz
Thank u sir.......I will try...
Thank you
Thank you universe ❤️🙏
Nigalk egnyaa varkyayeee........😢enik varkalunilaaa
Thank you univese♥️
ഒന്നും ചെയ്യേണ്ടി വന്നില്ല.. ഒരു പരിപാടിയിൽ വെച്ച് രാവിലെ തൊട്ട് വൈകുന്നേരം വരേ മൈൻഡ് ചെയ്യാതെ നടന്നു.. ശേഷം എന്നെ unblock ചെയ്തു
Ezhuthunna timill malayalamvum english thamill kootti kalarthi ezhithiyal prashnam undo
Sir എന്നെ ഏട്ടൻ block ചെയ്തിട്ടില്ല but എനിക്ക് മെസ്സേജ് അയക്കില്ല വിളിക്കില്ല ഞാൻ അങ്ങോട്ട് ചറ പറ അയക്കും വിളിക്കും but എന്നെ മൈൻഡ് ചെയ്യില്ല ചോദിക്കുന്നതിനു മാത്രം മറുപടി എനിക്ക് ഭയങ്കര വിഷമം ആണ് എന്റെ കുഞ്ഞിന് 6 മാസം ആയി ഏട്ടൻ ഇത് വരെ കുഞ്ഞിനെ കണ്ടില്ല... വല്ലപ്പോഴും. കുഞ്ഞിനെ തിരക്കും ഏട്ടന്റെ സ്നേഹത്തോടെ ഉള്ള ഒരു വാക്ക് കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു നാട്ടിൽ വന്ന് ഒന്ന് കണ്ടാൽ മതി ആയിരുന്നു
Gulfil ano
@@minnu2111 yes
Eshtam ondeylum nanam karnam parayan pattatha Al engotte parayan endheylm Singh Indo 🙃
Hi bro
@@abhinandhakku5717 🥴
ഞാൻ ഇത് ചെയ്താരുന്നു... 3 മാസം മുൻപ് രണ്ടര മാസം ആയപ്പോൾ ബ്ലോക്ക് മാറി...മാറി എന്നേയുള്ളു ബാക്കി എല്ലാം അതേപോലെ... വാട്ട്സാപ്, കാൾ ബ്ലോക്ക് മാറി... ബാക്കിയും ശെരിയാകും
Thank you
Sir paranja ee method Nan use cheyum sir.
Ee activity chayyumbol nammal aa personai imagine chayyandai sir.
Face book anu block anel ith use cheyan patumo
ചെയ്തു നോക്കാം
Inghane ooroo karyanghal cheyyimbol avan thirichu varum... But.. Athupole thanne pokukayum cheyyum... Ennum ente kude undavan enthanu sir cheyyendathu? Reply me
Same avastha😐😐
Sir njaan oru scripting teqnik cheyyumbol ith cheyyan pattuo
എനിക്കി വേണ്ടി പ്രാർത്ഥിക്കണം. എന്റെ അവസ്ഥ ബ്ലോക്ക് തന്നെ. വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ.
Block mattiyo
Njn kzhinja 3 week mune chythu 9 days ayapole unblocke chythu pkshee 3 days kzhinju njn oru msg chythu nokiyilla pite days chythu nokiyilla vegm Ene Block chuyhu eni njn nthu chynm mastr Nik ayle nte liflyku thirichu konduvarn njn orupadu sagedathil anu rply plz univers hlp chyvo Ene orupad njn viswasikunnu 🙏🙏
Porathinnu vannitt Oru month kazhinjanu oru Night meeteethathu athilu bhayangara senti , kore reasons, kore olippikkal , ennal onlineil viliyumilla msgumilla , ithinokke nthu cheyyum , msg seen polum cheyyilla, ithellam karanm enk praanthavum thoonind
❤️❤️
Sir eppol ariyathe time mariyal appo eni vindum ath athiyam muthal ezuthan pattilla llo.....?
Sir onn pryamoo.... Appo entha cheyendath Yann.....
Tnku sir
Rathri 11 manik ezhudhya kuzapundo
ആകെ അറിയാവുന്നത് wts up aayirunnu. Officel ഉളളവർ ചേർന്ന് കുളമാക്കി എല്ലാം കൈൽ തന്നു. Varshagalku munbe അവർ block cheyuthu. eniku ee block / unblock syastem pinnida മനസ്സിലായി.Othiri wait cheyuthu.ini 🌹 Eathu ഗായത്രി മന്ത്രം രാവിലെ ഇരുന്നു എഴുതിയാലും ഒരു രക്ഷയും ഇല്ല. അവർ ഒരിക്കലും unblock cheyilla.എൻ്റെ മനസ്സിൽ അങ്ങനെ ഒരു ഉറച്ച വിശ്വാസം അടി ഉറച്ചു പോയി.ഇപ്പോൽ പണ്ടാരം നോക്കരെ ഇല്ല.എന്തോ ഒരു വല്ലായ്മ ആണ്. പലരുടെയും ചതിയിൽ എന്നെ പെടുത്തിയ.Wts up കാണുന്നത് തന്നെ വെറുപ്പാണ്.
Good
Ffyhh
Sir
Avan or aval .ezhuthiyal mathiyo atho avarude name ezhukanno? Duty kazhiju 10.45 annu varunne .uragunnathin mumb eth time ayalum kuzhapam illallo.
Illa Jyothi. Ithuvare onnm ayille
Name ezhuthante
Avan/aval athinu pakaram avarude name kodukkamo sir?
sir oru dhivsam time 10 ezhuthan pattiyilla 11 aayi nthe kuzhappando
Ezhuthuntente edak valiya mistakes vannal pinnem adyam thott eZhuthano 11 pakaram 12 eHuthipoi athin endha vazhi?
Aval ennulathu name ayyal kuzhapam undo Sir...
Aval / avan enn parayunnavide aalude name vekkamo?
Orupaadu.thansss
Hi
Ithokke sathyam ahno🤔
താങ്ക്സ്🥰
Bro Avarr message Ayakkanum ithu Cheyyammo work anno
Block chaidha ilenkilum msg ayakan vendi ith pole chaidhkoode
Enik result kitti but 😒negative aarnu 🙁njn msg chayanam new eyuthiyalo 😔njn sandoshavadi aanew eyuthila 😥
എനിക്ക് മണിക്കുറിൽ തന്നെ മനസ്സിലായി
Ninghal jamsheed alle
ഫേസ്ബുക് unfrind ചയ്തു. Unblock ചയ്തു ബട്ട് msg ആയിക്കുന്നില്ല fbil
This can't be played in the back ground ennu kanikunnu video screenil. Video kanan pattunnilla
Facebookil aanu block cheythath. Instagramil block ayirunnath unblock acki. But, message onnum ithuvare ittittilla. Athinu ithu work avumo. ?
Enik ethe okka result kitti but negative aanew kittanea😓call vanam new eyuthi call chaithu full cheetha☹️
Hyy ravindra jadejee.......
🤣🤣🤣
Supper
Instagramil block cheythal ith cheyyan pattumo🤔
Hai
Sir nigal paranjapole ore timil 5days crct cheythu 6mathe day aa timil thanne ink arjent aavishym vannapo fullayi ezhuthaan pattiyilla athu kond eni fst muthal vechu thanne thudangano..
😂😂😂അവസാനം ഇമ്പോസിഷൻ എഴുതി ഓളെ മറക്കും 😂😂😂ഈ എഴുത്തിനെ പ്രണയിക്കാം daily 😂
എനിക്ക് കല്ല്യണം നടക്കാൻ ഇത് ച്യ്താൽ. മതിയോ 40 വയസ് ആയി നടക്കാൻ വല്ല വഴി യും ഒണ്ടോ പ്ലീസ്
Block മാറ്റി ബട്ട് msg aikunilla
അവൾ എന്നെ ബ്ലോക്ക് ചെയ്തു ഇൻസ്റ്റഗ്രാമിൽ അത് ഓൺ ആയി കിട്ടാൻ എന്താണ് ചെയ്യേണ്ടത് അവളുടെ പ്രൊഫൈൽ ഫോട്ടോസ് ഒന്നുമില്ല അത് തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത് മറുപടി തരുക എനിക്ക്
Ee affirmations okke paranjittum ezhithittum enna kaaryam. Apo ittittu poya aalu thirichu varuvo🤔. Sir plz reply
ഈ പറഞ്ഞ കാര്യങ്ങൾ രാത്രി 8 മണിക്കാണ് എഴുതുന്നതെങ്കിലോ
Avan nnu ezhuthiyalmathiyoo allnkil avarude name ezhuthanam nnundoo plzzz reply
സാർ എന്നെ ബ്ലോക്ക് ചെയ്തിട്ട് ഇല്ല പക്ഷെ എന്നെ വിളിക്കുന്നില്ല
Njaan vilikkam,,😂😁
@@narmadanneelakandan4794 😀😀👍🏻
ഹായ്
ഇത് നമ്മൾ നോട്സിൽ എയതിയാൽ എങ്ങനെ ആണ് അവർ അറിയുന്നത്. Please help me
sir. തുടർച്ചയായി ചെയ്യാൻ സാധിച്ചില്ല . അപ്പോഴേക്കും അസുഖം വന്ന് നിർത്തേണ്ടിവന്നു. ഇനി വീണ്ടും തുടങ്ങാൻ പറ്റു മോ . Please .... Answer തരണേ sir.
സർ എന്റെ നമ്പർ അവൻ സേവ് ചെയ്യണം അതിന് എന്താണ് ചെയേണ്ടത് കുറച്ചു ദിവസം ആയിട്ട് സേവ് ചെയ്യുന്നില്ല അവൻ
10 manik shesham ezhutunnathinu kuzhapamundo
No problem
@@mastersriadhish 🙏 chetta
Kore nokki onnum nadannilla
Single ayaver enthcheyanam 😂😂😂
Onnum cheyyanda😌
Block matti sir
Thank u universe
11 thavana ezhuthi phalam ethu vare kitty illa.
14th to 24 th January 2022 vare cheythu
Night 11.30 pm continuous.Veendum ezhuthano?
Hey ippoyyo
ഒന്നും പറയാനില്ല .....ഇന്നലെ എന്റെ 11 ദിവസം ആയി ...... ഇന്ന് block മാറ്റി തന്നു .....
Sathyam aano
Plz reply
@@artsywish6354 yes...💯
പോകുന്നവർ പോകട്ടെ..
Ende ponno anubavikkumbo arayam 😢
1 ദിവസം കഴിഞ്ഞ് എഴിതിയാത് എന്ത് ചെയും
ഇത് സത്യമാണ് അല്ലെ
Oro dayum 11 pravashyam ee sentence write cheyyano ? 11*11? Atho 1 day oru pravashyam veetham 11 days aano
11 thavana
Oru day 11 thavana എഴുതാണം എന്നാണോ
@@mastersriadhish thanks for replying 😍
Instagramil block cbeythal ee methord cheyyan pattumo
👍👍👍
6 days ayee block akkizt
ഒരു ദിവസം 11പ്രാവശ്യം എഴുതണോ അല്ലെങ്കിൽ ഒരു പ്രാവശ്യം ആണോ എഴുതേണ്ടത്
11pravasyam
Sir എന്നേ ബ്ലോക്ക് ചെയ്തിട്ട് ഒന്നുമില്ല പക്ഷേ എനിക്ക് ഏട്ടൻ മെസ്സേജ് ആയികില്ല. ഞാൻ അയിക്കുന്ന മെസ്സേജ് എല്ലാം വായിക്കും. വിളിച്ചാൽ എടുക്കില്ല, കട്ട് ചെയ്യും. ഇങ്ങനെ ചെയ്താൽ ഈ രീതി മാറി മെസ്സേജ്നു മറുപടി ആയി തിരിച്ചു മെസ്സേജ് ആയിക്കുമോ.
അപ്പോ എല്ലാവർക്കും ഇങ്ങനെ analle
Ayalku thannodu intrest ellairukum , so you invest in yourself 😊
Ss ayakkum enikum ingane thanne aayirunnu. Njan self love practice chaidu no contact rule apply chaidu result kitti. IPol ingootek msg ayakkunnund. Main aayitt vendath nammalil orupaat changes varuthuka nammalil focus cheyyuka
എനിക്കും ഇത് പോലെ തന്നെയാ
@@adithiaadithyan5783 da enthokkeya cheyendath onnu parayoda detailaytt