Sreenath Bhasi Exclusive Interview | Asif Ali Marriage | Shine Tom Chacko | Milestone Makers

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 272

  • @salinishalu7831
    @salinishalu7831 9 месяцев назад +71

    മഞ്ഞുമ്മൽ ബോയ്സിനു ശേഷം..🥰✨❤️

  • @renjithedakkudiyil4569
    @renjithedakkudiyil4569 2 года назад +234

    തെറി വിളിയും തിക്കും തിരക്കും കണ്ടവർ ഈ ഇന്റർവ്യു കൂടെ ഒന്നു കണ്ടു നോക്കേണ്ടതാണ്. ഒരാളെ എങ്ങനെ ബുദ്ധിമുട്ടിപിക്കാതെ ഇന്റർവ്യൂ ചെയ്യാം എന്നു പാർവതി കാണിച്ചു തന്നു...

    • @akshayraj4694
      @akshayraj4694 2 года назад

      ആഭാസികൊതംനക്കി

    • @anversadiqueanver5158
      @anversadiqueanver5158 2 года назад

      Athipo avan ini enthayalum theri parayillallo. Thirich varande

    • @anujoseph_10
      @anujoseph_10 9 месяцев назад +2

      Red FM RJ proper questions aanu chodhichath 🤡

    • @Meenakshii9038
      @Meenakshii9038 7 месяцев назад

      Athil ento cut and edit undenn prayunnu. Chilappol avne provoke cheytha enthelum question kaanum. Ath cut edit cheythu kaanumayirikkum​@@anujoseph_10

    • @Meenakshii9038
      @Meenakshii9038 7 месяцев назад

      ​@@anujoseph_10Aa interviewil cut & edits undenn prayunnu

  • @arun3734
    @arun3734 2 года назад +157

    ഇത് എന്തായാലും നല്ലൊരു തിരിച്ചുവരവാണ് ഭാസിയുടെ 🥰 എല്ലാർക്കും നല്ല ടൈം കാണും മോശം ടൈം കാണും 👍 we accept both 👍നല്ല ഇന്റർവ്യൂ ഇനിയും ഭാസിയുടെ ഇന്റർവ്യൂ കാണും എന്ന് പ്രതീക്ഷിക്കുന്നു പാറുക്കുട്ടി 👍

  • @sreekanthazhakathu
    @sreekanthazhakathu 2 года назад +99

    അന്നും എന്നും അബു (ഹണിബീ).
    ശ്രീ *all the best*

  • @azipop_bgm
    @azipop_bgm 2 года назад +360

    *മറ്റുള്ള anchor കാണണം ഇങ്ങനെ ആണ് ഒരു interview എടുക്കേണ്ടത്... ഞമ്മക് കണ്ടുകൊണ്ടേ നിക്കാൻ തോന്നുന്നു.... സമാധാനം ആയി രണ്ടു പേരും സംസാരിക്കുന്നു.. 💖*

    • @trnarts8634
      @trnarts8634 2 года назад +6

      Ivalum segmantum whatsp dpm k choikum kanditile ivalk prathyegatha onula avna prathyegatha ipol😁

    • @sreeharikannan9436
      @sreeharikannan9436 2 года назад +3

      Nokki vellem errrakathe interview content valliya exhausted allathe anhor marumund

    • @ameenahsan128
      @ameenahsan128 2 года назад +1

      Koppaannn..... White washing!!! 😄😄

    • @shaanis2706
      @shaanis2706 2 года назад

      Korch bangi ullondaa

    • @azipop_bgm
      @azipop_bgm 2 года назад +5

      @@shaanis2706 *എനിക്ക് ഭംഗി ഉണ്ടന്ന് തോന്നിട്ടില്ല... But സംസാരരീതിയാണ് എനിക്ക് ഇഷ്ട്ടം ആയത് മറ്റുള്ള anchor ഇൽ നിന്ന്🙂*

  • @sreeshiva9103
    @sreeshiva9103 2 года назад +49

    Anchor is keeping so professionalism. Her beautiful heart creating Fabulous work.. all the best..

  • @divyadivu8383
    @divyadivu8383 2 года назад +97

    Parvathy is so good in anchoring ❤️

  • @gbk9202
    @gbk9202 2 года назад +132

    ഇപ്പോൾ മനസ്സിലായില്ലേ..... അവതാരിക ചോദിക്കുന്ന ചോദ്യം കണക്ക് ഇരിക്കും അവിടെ ഇരിക്കുന്നവരുടെ പ്രതികരണം.... ഫിലിം പ്രൊമോഷൻ വേണ്ടി വന്നിട്ട് സ്വകാര്യ ജീവിതത്തിലേക്ക് വലിഞ്ഞ് കേറാൻ നിന്നാൽ പലതും കേട്ടന്നിരിക്കും.....
    Beautiful interview.....Hats off to MILESTONE MAKERS and especially the sensible anchor....❤️😌

  • @sahalsellu
    @sahalsellu 2 года назад +249

    ഈ അവതാരികയെ കണ്ടു പഠിക്കണം ബാക്കിയുള്ള അവതാരികമാർ❤️

  • @jismadavis4329
    @jismadavis4329 2 года назад +94

    Well done !! Both !!Bhasi & the cute interviewer !!

  • @video.7286
    @video.7286 2 года назад +102

    ഇത്രയും നല്ല മോനൂഹരമായ ഒരു ഇന്റർവ്യൂ ഇവിടെ ഉണ്ടായിരുന്നു അല്ലേ 😂. എല്ലാടതും fun കൂടി കൂടി question ഒക്കെ പേർസണൽ ആവാൻ തൊടിങ്ങികിണ്. ഒരു പടത്തിന്റെ ഇന്റർവ്യൂന് വിളിക്കുബോ ആ പാടത്തെ കുറിച്ച് ഇന്റർവ്യു എടുത്ത ഈ ചാനൽ ആണ് poli🖤

  • @Lj-live
    @Lj-live 2 года назад +39

    Nalla questions, nalla avatharanam, nalla mood
    Mothathil👌👌👌

  • @SaRiKa_-
    @SaRiKa_- 2 года назад +39

    A sweet interview..☺️👍

  • @jincymaryjoseph2115
    @jincymaryjoseph2115 2 года назад +32

    This is the best interview and anchor also well done her job..Film promotion pokmbl ingne vnm questions....Good work...

  • @prisonsave21
    @prisonsave21 2 года назад +107

    ആസിക്കയും ഭാസിയും.. കിടിലൻ combo❣️

  • @soumyavb8785
    @soumyavb8785 9 месяцев назад +2

    Bhasii❤❤❤

  • @Siljupk
    @Siljupk 2 года назад +1500

    അവതാരികയെ കാണാൻ വേണ്ടി interview കണ്ടത് ഞാൻ മാത്രം ano..😝

  • @Tiredsoul1997
    @Tiredsoul1997 2 года назад +24

    This Anchor 😇👌🏻
    Quality interview♥️

  • @jenysuji1498
    @jenysuji1498 Год назад +9

    Such a descent well planned interwiew.

  • @sibin_m.s
    @sibin_m.s 2 года назад +10

    Bhasiiii❤️😻

  • @deeepak307
    @deeepak307 2 года назад +5

    ഭാസി... ദേ ഇതുപോലെ അങ്ങ് പോയാൽ മതി.. 👍❤️

  • @humane_being
    @humane_being 2 года назад +7

    4:29 , similar question asked the old anchor. Now he replied well....

  • @ibrat8082
    @ibrat8082 2 года назад +149

    ഏറ്റവും പ്രധാന കാര്യം, ആ വിവാദ ഇന്റർവ്യൂ ന്റെ same day തന്നെയാണ് ഇതും എന്നതാണ് 😒😒

  • @tworld7545
    @tworld7545 2 года назад +69

    ആ കുട്ടിയെ കാണാൻ വേണ്ടി മാത്രം ഇന്റർവ്യൂ കാണുന്ന എത്ര പേരുണ്ട് 😂

  • @mjx6mp430
    @mjx6mp430 Год назад +9

    That voice 😩❤️‍🩹

  • @malavikapk1352
    @malavikapk1352 8 месяцев назад +2

    Bhasii mutheeehh

  • @KS-cu4dx
    @KS-cu4dx 2 года назад +14

    Very nice interview

  • @eldhosebabu206
    @eldhosebabu206 2 года назад +21

    ഭാസിക്ക ❤️🦋

  • @warlocks6994
    @warlocks6994 2 года назад +59

    പെൺകുട്ടി അടിപൊളി ആയിട്ടു ഇന്റർവ്യൂ ചെയ്തു.. ഇങ്ങനെ വേണം ഇന്റർവ്യൂ.. ചോദ്യം ചോദിച്ചിട്ട് ഉത്തരം പറഞ്ഞു കഴിഞ്ഞാണ് അടുത്ത ചോദ്യം.. അടിപൊളി.. അല്ലാതെ.. കടിച്ചു പറിക്കാൻ ചെല്ലുന്നപോലെ ഇന്റർവ്യൂ എടുത്താൽ.. അതിന്ന് അനുസരിച്ചേ നിൽക്കാൻ പറ്റു ✌️

  • @Life-pm2nn
    @Life-pm2nn 2 года назад +6

    Basi uyirrr♥️❤😍

  • @viswanathanp9965
    @viswanathanp9965 9 месяцев назад +4

    അടിപൊളി നല്ല ഇൻ്റർവ്യു അവതാരിക മാർ കണ്ട് പഠിക്കട്ടെ❤❤❤❤

    • @viswanathanp9965
      @viswanathanp9965 9 месяцев назад

      ഭാസി സൂപ്പർ❤❤❤

  • @muhammedrajah9622
    @muhammedrajah9622 2 года назад +40

    Thumbnail 12:43 parayunn asif ali de topic

  • @jishnu_rvj
    @jishnu_rvj 2 года назад +8

    Ingane okke aanu interview edukendath
    Shine tom chacko yude koode ulla interview oru vazhithirivayi

  • @farsanabasheer3178
    @farsanabasheer3178 2 года назад +35

    വിവാദമായ same day interview തന്നെയാണല്ലോ ഇതും, വീണയുടെ വെറുപ്പിക്കൽ കൊണ്ടാവാം,still വീണ വെറുപ്പിച്ചു കൊണ്ടിരിക്കുന്നു

    • @anujames146
      @anujames146 2 года назад +7

      Oro guestinetyum attittude,their present situation,health,way of questions ellam vigilant ayi manage cheyanam..calm quit personinu more personel chodyangalum thamasagalum istapedillaa...totally paranjal alum tharavum noki venam chodyangal chodikaan.

  • @soulgaming1155
    @soulgaming1155 Год назад +2

    I really love parvathi chechy❤️❤️❤️

  • @aashlysamuel3523
    @aashlysamuel3523 2 года назад +26

    This man 🥰😻

  • @Heroradhaa
    @Heroradhaa 2 года назад +50

    ഈ പാവം ബാസിയാണോ ഇതുവരെ ഇന്റർവ്യൂ ഭീകരനായി ഞാൻ കരുതിയത് 😒💞
    നമ്മൾ എങ്ങനെ മറ്റുള്ളവരോട് പെരുമാറുന്നു എന്നത് അനുസരിച്ചു ആയിരിക്കും അവർ ഇങ്ങോട്ടുള്ള സമീപനം

  • @think0you
    @think0you 2 года назад +28

    മാന്യമായ ചോദ്യങ്ങൾ ചോദിച്ചാല്‍ ആരും നന്നായി ഉത്തരം പറയും.

    • @Perfect_piano1
      @Perfect_piano1 2 года назад +2

      ഇവൻ തെറി വിളിച്ച അവതാരകൻ എന്തു മോശം ചോത്യം ആണ് ചോദിച്ചത്?

  • @arsualtyt1719
    @arsualtyt1719 2 года назад +18

    He is a great actor

  • @jithin8496
    @jithin8496 2 года назад +8

    Bhassipwolii😍🔥❤️

  • @bru_tal_43
    @bru_tal_43 2 года назад +13

    ആങ്കർ കുട്ടി മാത്രം 😘❤️🤗

  • @abdulhakam9750
    @abdulhakam9750 2 года назад +19

    Bsiye kanan vannavarundoo 🦋🦋

  • @abhi_udutx8627
    @abhi_udutx8627 2 года назад +23

    Ingane venam interview edukan nice..

  • @shiyas4970
    @shiyas4970 2 года назад +10

    Ithey poloru interview kanditt ethra kalayi eee valicha chodhyaghalil ninn oru mattam awooo 🤍🖤

  • @jiteshvj913
    @jiteshvj913 2 года назад +6

    Ithavanam avatharika🥰

  • @Haritha228
    @Haritha228 2 года назад +2

    നല്ല ചോദ്യങ്ങൾക്ക് നല്ല ഉത്തരം കിട്ടും 🥳

  • @impossible6142
    @impossible6142 2 года назад +18

    പാറു ഫാൻസ്‌ ലൈക് ❤️😀

  • @nishadkinaloor3278
    @nishadkinaloor3278 2 года назад +11

    നല്ല വൃത്തിക്ക് രണ്ടാളും കൈകാര്യം ചെയ്തു 🎉🎉🎉

  • @mohammedsabeelp1098
    @mohammedsabeelp1098 Год назад +1

    Asif kka kalakkan machaanaanu ❤❤❤❤❤

  • @athira_a
    @athira_a 2 года назад +8

    Enth rasamayanu randalum samsarikunath.. Anchor Adipoli oposite irikunavare engane deal cheyanm enariyam..

  • @Cr-wc7kh
    @Cr-wc7kh 2 года назад +4

    Anchor poli💥

  • @vishnukarishmare
    @vishnukarishmare 2 года назад +7

    ഭാസി ബ്രോ...

  • @mujeeb2506
    @mujeeb2506 2 года назад +13

    ഷൈൻ ടോം interview പൊളി വൈബ് ആണ്

  • @redcrize3874
    @redcrize3874 2 года назад +3

    Parvathy❤️

  • @shemeerkb54
    @shemeerkb54 2 года назад +2

    Parvathy നീ എൻ മോഹവല്ലി love you ❤️

  • @ajnasabu8033
    @ajnasabu8033 Год назад +1

    Abuuu❤❤❤

  • @beemaamal981
    @beemaamal981 2 года назад +4

    Good questions

  • @naseefnessii7330
    @naseefnessii7330 2 года назад +18

    Bhaasi machaan😍🥰

  • @madhvi6474
    @madhvi6474 2 года назад +19

    Bhasi❤a very talented artist💯

    • @lyz.7
      @lyz.7 2 года назад

      Kopp

    • @anjalianju2936
      @anjalianju2936 2 года назад

      Aahn theri vilikan🤣

    • @madhvi6474
      @madhvi6474 2 года назад +3

      @@anjalianju2936 Its not my concern that u have nt watched any of his movies or performances or the songs he had sung🙌🏻I just stated my opinion🙌🏻

  • @shamjithmr3823
    @shamjithmr3823 2 года назад +17

    ഇങ്ങാട്ട് നോക്ക് song പൊളി

  • @shejinnj
    @shejinnj 2 года назад +3

    Just wow

  • @matravelfood1654
    @matravelfood1654 2 года назад +2

    Good interview ♥️

  • @Gokul_Cruz
    @Gokul_Cruz 2 года назад +2

    പാറു 🔥🔥

  • @nmcreationz1596
    @nmcreationz1596 2 года назад +5

    ഇങ്ങനെ ആയിരിക്കണം ഇന്റർവ്യൂ. Guest ന് സംസാരിക്കാൻ ഒത്തിരി time കൊടുക്കുന്നു. നല്ല ചോദ്യങ്ങളും

  • @soldierboy6114
    @soldierboy6114 2 года назад +2

    Parutty fen boi😌

  • @kiranp2596
    @kiranp2596 2 года назад

    Valare mikacha oru interview

  • @m5malayalam
    @m5malayalam 2 года назад +1

    You do nice job

  • @ameenahsan128
    @ameenahsan128 2 года назад +3

    This is just... Matter of luck and the interviwer being pretty being accounted !!

  • @jineshppjithu9134
    @jineshppjithu9134 Год назад +1

    Njanum und...

  • @HydragodOP
    @HydragodOP 2 года назад +1

    Parvathy fens

  • @gamercrime4569
    @gamercrime4569 2 года назад +1

    Aparna I love u

  • @avatargaming7490
    @avatargaming7490 2 года назад +3

    Chopper👍

  • @rahulkk4840
    @rahulkk4840 2 года назад +23

    1 മാസം മുമ്പ് ഉള്ളത് ആണോ 🙄
    എന്നിട്ട് ഇപ്പോ ആണ് noti വന്നത്. പഴയത് പോലെ തെറി വിളികുവോ എന്ന് അറിയാൻ വേണ്ടി കേറി കണ്ട ഞാൻ 😒

    • @adhil9275
      @adhil9275 2 года назад

      😂correct myr nanum

  • @OmanaOmana-ox7zd
    @OmanaOmana-ox7zd 8 месяцев назад +1

    I want to see you sreenath bhasi

  • @safeelanasrin9717
    @safeelanasrin9717 2 года назад +4

    പാർവ്വതിയെ കണ്ട് പഠിക്കണം ബാക്കി ചില അവതാരികമർ

  • @xujith.x7679
    @xujith.x7679 2 года назад +3

    Bhasi😌❤

  • @nidhinnathvijay4066
    @nidhinnathvijay4066 2 года назад +7

    ഇന്റർവ്യൂ ചയ്യുന്നേ ആളെ കാണാൻ വേണ്ടി ഇന്റർവ്യൂ കാണുന്ന അവസ്ഥ ആയല്ലോ 😂😂😂

  • @praveenbalachandran7807
    @praveenbalachandran7807 2 года назад +2

    Refined aayi 🤭

  • @AmanAjzalll
    @AmanAjzalll 9 месяцев назад +4

    Ithaan Bhasi

  • @Parruuzz
    @Parruuzz 2 года назад +1

    Shine tom chakow ide voice pole ind

  • @VjFouzy
    @VjFouzy 9 месяцев назад

    നല്ല നീറ്റ് ഇന്റർവ്യൂ

  • @safebangod
    @safebangod 2 года назад +1

    ചേട്ടൻ എന്ന് വിളിക്കരുത്. പേര് വിളിക്കണം

  • @lulurahmanvlulu4457
    @lulurahmanvlulu4457 2 года назад +2

    Anchor Kanan actress niranjana anoopinte oru cut

  • @rahulpalatel7006
    @rahulpalatel7006 2 года назад +9

    Srinath is a good actor.But annu kanichathu ahankaram aano atho othukaliyano ennu ariyilla.But enthayalum pani paali.Ithippo image veluppichedukkan ulla psychological move aanu.

    • @varghesemathew4840
      @varghesemathew4840 2 года назад +2

      E interview nd veenadae same day interview anennu thonunnu

    • @ameenahsan128
      @ameenahsan128 2 года назад

      So what..... Ivan verum pattishow... And fake..!!

    • @san6128
      @san6128 2 года назад +2

      ഇത് വെളപ്പിക്കലല്ല ബ്രോ.....ഇത് വീണ ഇൻ്റർവ്യൂ nte അന്നു തന്നെ ഉള്ളതാണ്...

    • @markmathew9668
      @markmathew9668 2 года назад +1

      @@san6128 Veena koppile avatharake. Disgrace

    • @markmathew9668
      @markmathew9668 2 года назад

      @@ameenahsan128 oru patti kyu ella show um patti show aayi thonnum

  • @trnarts8634
    @trnarts8634 2 года назад

    Inteligent aytola question choikne ile theri keknda verum

  • @malluworld7473
    @malluworld7473 2 года назад +1

    Veena...

  • @Glacierhulkgaming
    @Glacierhulkgaming 2 года назад +5

    Epol annu onnu thazhunathu athu kondu interview kolam👆

  • @akku_kl50
    @akku_kl50 2 года назад +4

    🙌

  • @rineeshflameboy
    @rineeshflameboy 2 года назад +1

    Oru pop except cheyyunu ....sree de ...

  • @travelonroad1388
    @travelonroad1388 2 года назад +1

    മര്യാദ അറിയാത്തവർക്ക് മര്യാദ പഠിപ്പിക്കാനാണ് ഇവിടെ ജയിലുകളുള്ളത്. ഒന്ന് ജയിലിൽ പോയി വന്നപോൾ ഭാസി കുട്ടൻ മിടുക്കാനായി 🤗

    • @Achuachu-mz8pf
      @Achuachu-mz8pf 2 года назад +2

      Jayilil poyeenno,best

    • @nijajoy4406
      @nijajoy4406 2 года назад +3

      Ith athinumunp ullthani

    • @ajaymathew918
      @ajaymathew918 2 года назад +5

      Nee etada maravazhe valum thumbum ariyand chilakan vannu

    • @sujithneelu7374
      @sujithneelu7374 2 года назад

      എന്തുവാടെ

  • @adiza1830
    @adiza1830 2 года назад +6

    Questions choykenda reethiyil choychapo manyamaya reethiyil answer kitti

  • @mythinkryptonite
    @mythinkryptonite 2 года назад +1

    Veena padi aavana aan nallath

  • @merseysideredz5516
    @merseysideredz5516 2 года назад

    Shaandhan aano innu kelipp bhasi

  • @Lijinnarath
    @Lijinnarath 2 года назад +1

    Ee konandre kanan alla ith kanunnath.. aa kochinte anchoring nallath ayondaa

  • @afsal2457
    @afsal2457 2 года назад +3

    Nallavan😂😂😂

  • @ameenahsan128
    @ameenahsan128 2 года назад +1

    The thing... Veena interview get more views.. Not this.! 😆

  • @nadiyamp8918
    @nadiyamp8918 9 месяцев назад

    You guys are unrespecting this man with your thambanile guys

    • @Jyothikaaz
      @Jyothikaaz 9 месяцев назад +2

      disrespecting*
      thumbnail*
      Not unrespecting
      thambnile

  • @മോദിജിയുടെED
    @മോദിജിയുടെED 2 года назад +4

    ഇക്കിളി വീണയെ വിളിച്ചു അവിടെ ഇരുത്തു

  • @divakarano5691
    @divakarano5691 2 года назад

    Evana onum ethuvera ayit kalanhilla

  • @lub_youh
    @lub_youh 2 года назад +1

    😂😂🙏🏻