ഞാന്‍ ക്ഷമ ചോദിക്കുന്നു, പക്ഷെ ഞാനും അതില്‍ ഇരയാണ് | Sreenath Bhasi Interview with MVN | PART 1

Поделиться
HTML-код
  • Опубликовано: 23 сен 2022
  • ഞാന്‍ ക്ഷമ ചോദിക്കുന്നു, പക്ഷെ ഞാനും അതില്‍ ഇരയാണ് | Sreenath Bhasi Interview with MV Nikesh Kumar
    #sreenathbhasi #chattambi #malayalamcinema #mvnikeshkumar #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterlive.com
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterTVnews
    RUclips1►ruclips.net/channel/UCFx1nseXKTc1...
    RUclips2►ruclips.net/channel/UCG-vTyqxtqwq...
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

Комментарии • 3,6 тыс.

  • @ihsana6340
    @ihsana6340 Год назад +3638

    എന്തു ക്വസ്റ്റ്യൻ ചോദിച്ചാലും അതെ അതേ പറയുന്ന നമ്മുടെ ഫഹദ് ഇക്കാ പോളിയാണ് 👍😂

    • @pp84pp2000
      @pp84pp2000 Год назад +108

      Satyam, Fafa, DQ easily irritated akarundu. Pakshe chirichu thallan avar padichittundu!

    • @userbot123
      @userbot123 Год назад +70

      Yes prithvi raj and mammookka allso, ivarokke chodyam ishtappettillengil manya maayitt thirchadilkum 👍

    • @ashtagfirulla123
      @ashtagfirulla123 Год назад +28

      അതേ അതേ എന്ന് പറഞ്ഞതിന് ഇവൻ റെഡ് എഫ് എം ൽ anchorne വഴക്ക് പറയുന്നുണ്ട്. എന്തിനാ ഇങ്ങനെ എന്ത് ചോദിച്ചാലും "അതേ അതേ" എന്ന് പറയുന്നത് കണ്ടു

    • @soumyamaneesh
      @soumyamaneesh Год назад +20

      Yes , Fahad , dyaan evane ok kandu padikadaaa , ahangakari , vaa thurannal avannu bad words ee ollu, red fm interview kandal evane ok adichiittu jayilllil pokan thonnum, evvante film onnu kannan pokalle

    • @raihanathirfan5336
      @raihanathirfan5336 Год назад +1

      🥰

  • @aiswaryashaji6816
    @aiswaryashaji6816 Год назад +1634

    I don't find any problem with the questions asked by the interviewers, especially RJ Vivek..I found bhasi was insulting the host, disrespecting his profession and diminishing his confidence. If the same question was asked to him by Mammoka or Mohanlal I don't think bhasi would react in that way. He knew he had the privilege there and used his superiority complex against the other person.
    More than the abusive words, his arrogance and disrespect towards the anchor is truly noteworthy. He should really apologize Mr Vivek for that

    • @soori7079
      @soori7079 Год назад +93

      Exactly, he wants to show his superiority over the interviewer, but that RJ handled it very nicely. And the funniest part is , he is not respecting others, but he need respect in return... 🤷

    • @shajiham
      @shajiham Год назад +10

      Well said..

    • @aneeshkumar7636
      @aneeshkumar7636 Год назад +14

      കിംഗ് സിനിമ കണ്ടപോലുണ്ട്. ചറപറ english😁😁😁😁

    • @royjose1122
      @royjose1122 Год назад +23

      @aiswariya shaji -
      You may not feel it .. Cox it’s childish questions …that might be your age … questions should be sensible , bit matured ….he’s a busy person .. If RJ has handled it like that then he was not confident of what he has asked … what Bhasi did would be the same even mammooka would do… but his language could have been decent… again they were talking like friends…. So it was more of a personal talk… which was published for cheap attention by red fm !! He been calling RJ , aliya.. they are friends … that kind of freedom was shared between them…so the talk had no censoring that’s what i feel…

    • @1pfaseel
      @1pfaseel Год назад +1

      @@royjose1122 👍🏻

  • @calvin4225
    @calvin4225 Год назад +21

    One thing is absolutely true, he never abused any person, he abused the questions asked to him.

  • @malluthugs8126
    @malluthugs8126 Год назад +188

    Its like my bigbro explains about our fight to my father after I started crying😂😂

  • @Akhi9207
    @Akhi9207 Год назад +1610

    ഓഹ് ആ RJ വിവേകിനോട് എന്തോ ഒരു ബഹുമാനം തോന്നുന്നു ഇവന്റെ അഹങ്കാരത്തിന് മുമ്പിൽ നിസ്സഹായനായിപ്പോയപ്പോഴും ആത്മവിശ്വാസത്തോടെ അത് നേരിട്ടു ☺️

    • @NavasIndia
      @NavasIndia Год назад +1

      ആ RJ വിവേകിനോട് ഈ ഊള ചെയ്ത തെറ്റിന് ഇവൻ എന്ത് പ്രായശ്ചിതം ചെയ്തിട്ടും കാര്യമില്ല. സങ്കടം വന്നു വിവേകിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ

    • @ameerkv8581
      @ameerkv8581 Год назад +37

      പാവം ആ വ്യക്തിയുടെ അവസ്ഥ ചിന്തിക്കുമ്പോൾ സഹതാപം തോന്നുന്നു, ഇവനെങ്ങാനും വളർന്നു വന്നാൽ എന്തായിരിക്കും അവസ്ഥ 😞

    • @pithamahanpithamahanyuva4068
      @pithamahanpithamahanyuva4068 Год назад +58

      വിവേക് നിസ്സഹായനായതുകൊണ്ടല്ല. അവൻ നല്ല തന്തക്ക് ഉണ്ടായത് കൊണ്ടാണ്.

    • @charlie3647
      @charlie3647 Год назад +26

      ​@@pithamahanpithamahanyuva4068 സത്യം നല്ല ക്ഷമ ഉള്ള മനുഷ്യൻ ആണ് പുള്ളി തെറി പറഞ്ഞിട്ടും ഒന്നും പറയാതെ ആ ഇന്റർവ്യൂ complete ചെയ്തു വിവേക്

    • @livefreetodiehard2550
      @livefreetodiehard2550 Год назад +18

      അവനു ഇവനെ കീറി ഒട്ടിക്കാമായിരുന്നു, ജോലി പോണെങ്കിൽ പോട്ടെ, നല്ല ഹൈപ്പ് കേറിയേനെ. ഇങ്ങനെയുള്ള കുരു സെലിബ്രിറ്റി ടീമുകളെ നിലക്ക് നിർത്തേണ്ടതുണ്ട്.

  • @captrajeshchelat5276
    @captrajeshchelat5276 Год назад +1320

    Sir..sir…sir…he knows how to behave. Did not see this humbleness on Redfm and behindwood interviews. He is a “True Actor”

    • @ShazinCR7vlog
      @ShazinCR7vlog Год назад +49

      Yss ivanokke ithra ahankaariyaakaan
      Kaaranam nammal thanneyalle,ini otta cenima polum ivanteth kaanaruth

    • @Sajith_mohan
      @Sajith_mohan Год назад +2

      @@ShazinCR7vlog bye 👋

    • @infpt9399
      @infpt9399 Год назад +46

      ഇവൻ ആ RJ യെ നേരിട്ട് കണ്ട് മാപ്പ് പറയണം അയാളോട് എന്ത് മാത്രം മോശമായാണ് ഇവൻ സംസാരിച്ചത്, വീണയും RJ വിവേകും ആണ് ഇവന് മാപ്പ് കൊടുക്കേണ്ടത്

    • @sdeepak2753
      @sdeepak2753 Год назад +18

      മലരാണ് ഇവൻ...

    • @nimishapk6038
      @nimishapk6038 Год назад +5

      Ahamkaram iniyum thalla pokkathirikkate nalla actor anu

  • @dencydavis7649
    @dencydavis7649 4 месяца назад +13

    കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല Dear Bhasi❤

  • @souravkumar5710
    @souravkumar5710 Год назад +274

    മറ്റുള്ള ഇന്റർവ്യൂകളിൽ ഭയങ്കര ഇംഗ്ലീഷ് ആണ് ഭാസി ഇപ്പോൾ എത്ര നന്നായി മലയാളത്തിൽ സംസാരിക്കുന്നു 😂

    • @tkraheem
      @tkraheem Год назад

      Holywood actor

    • @sukanyas9042
      @sukanyas9042 Год назад +2

      🤣🤣🤣🤣🤣

    • @tkraheem
      @tkraheem Год назад +7

      കോച്ചിക്കാരായ ചില നടന്മാർക്കുള്ള രോഗമാണിത്‌...

    • @vishnupadukanni
      @vishnupadukanni Год назад +5

      മുന്നിൽ ഇരിക്കുന്നെ നികേഷാ പ്രഷർ ആയാൽ അതിന് നാലിരട്ടി പ്രഷറാ

    • @unays6451
      @unays6451 Год назад +3

      😄🤣🤣🤣sheriyaan

  • @TV19037
    @TV19037 Год назад +1860

    ഇവനാണ് നടന്‍...നല്ല അഭിനയം

    • @infpt9399
      @infpt9399 Год назад +81

      ഇവൻ ആ RJ യെ നേരിട്ട് കണ്ട് മാപ്പ് പറയണം അയാളോട് എന്ത് മാത്രം മോശമായാണ് ഇവൻ സംസാരിച്ചത്, വീണയും RJ വിവേകും ആണ് ഇവന് മാപ്പ് കൊടുക്കേണ്ടത്

    • @m.rafeeq7170
      @m.rafeeq7170 Год назад +2

      @@infpt9399 video undo bro

    • @infpt9399
      @infpt9399 Год назад +1

      @@m.rafeeq7170 redfm channel il upload cheythittund

    • @praveenbhai5919
      @praveenbhai5919 Год назад +41

      ഇവൻ ഇരയാണ് പക്ഷെ ലഹരി മരുന്നിന്റെ ഇര എന്ന് മാത്രം 🤮🤮

    • @smsulthan5109
      @smsulthan5109 Год назад +2

      😂

  • @FantasyJourney
    @FantasyJourney Год назад +118

    നികേഷ് ബഹുമാനത്തോടെ സംസാരിക്കുന്നതു ആദ്യമായിട്ടാ കാണുന്നെ... പരതെറി എപ്പളാ വരാന്നു അറിയില്ലലോ 😂

  • @omcreations2421
    @omcreations2421 Год назад +41

    ഇപ്പോൾ എന്തൊരു എളിമ... അന്നും ഇങ്ങനെ മാന്യമായി സംസാരിച്ചിരുന്നാൽ ഇന്ന് ഇങ്ങനെ ഇരിക്കേണ്ടി വരില്ലാർന്നു.. വായിൽ നിന്ന് പോയ വാക്കും കയ്യിൽ നിന്ന് പോയ ആയുധവും ഒരുപോലെ ആണ് തിരിച്ചെടുക്കാൻ ഒരിക്കലും പറ്റില്ല എന്ന് ഓർത്താൽ വളരെ നന്ന്.

  • @saranr.v
    @saranr.v Год назад +47

    കരയിപ്പിച്ച് കളഞ്ഞു എന്തൊരു അഭിനയം🥺❤️

  • @shahinsahed1731
    @shahinsahed1731 Год назад +57

    RJ വിവേകിനെ ചീത്തവിളിച്ചത്തിൽ എന്ത്‌ ന്യായമാണോ എന്തോ പറയാൻ ഉള്ളത് ?? ഒരുപാടിഷ്ടമുള്ള നടൻ ആയിരുന്നു . ഇപ്പൊ കാണുമ്പോൾ തന്നെ എന്തോ അറപ്പു തോന്നുന്നു . Never expected this from Bhasi.

    • @shaness120
      @shaness120 Год назад

      Arappum veruppum ellaam chernnu oru snake ne kaannunnath pole

  • @roshinkp5984
    @roshinkp5984 Год назад +183

    സത്യംപറഞ്ഞാൽ ഇവന് വെളിവില്ല, എങ്ങനെയാ വെളിവില്ലാതായത് എന്ന് പറയേണ്ടത് ഇവൻതന്നെയാണ്.. ഇന്നെലെ പറഞ്ഞു എന്റെ ഭാഗത്ത്‌ നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല, ആരെയും തെറിയും വിളിച്ചിട്ടില്ല ആരോടും തെറിയും പറഞ്ഞിട്ടില്ല എന്ന്, ഇപ്പൊ പറയുന്നു അസഭ്യം പറഞ്ഞിരുന്നു എന്ന്... interviews ന്റെ എണ്ണം കൂടിയപ്പോൾ വെളിവില്ലാത്ത ഇവന്റെ കിളികൂടെ പറന്നു... അസഭ്യം ഇവന്റെ കൂടെപിറപ്പും, കഷ്ടപ്പെടാതെ കിട്ടിയ നേട്ടത്തിന്റെ അഹങ്കാരംകൂടി ആയപ്പോൾ ഗംഭീരം ആയി... ഇപ്പൊ ഒരു തീരുമാനവും ആയി... ഇവന് interviews പേടിയാണെന്ന്... 😆😆😆😆 പേടിക്കണം, വായതുറന്നാൽ 'മ'യും 'പൂ'വും, 'കു'വും ഒക്കെയല്ലേ വരൂ...

    • @fithascookingandtraveling
      @fithascookingandtraveling Год назад +1

      😂

    • @BijuJDaniel
      @BijuJDaniel Год назад +9

      Ippo nalla എളിമയും ബോധവും ഒക്കെ തിരിച്ചു വന്നല്ലോ

    • @roshinkp5984
      @roshinkp5984 Год назад

      @@BijuJDaniel 😃

    • @sushantrajput6920
      @sushantrajput6920 Год назад +1

      Exactly!

    • @varebts2551
      @varebts2551 Год назад +15

      റെഡ് എഫ് എം ഇവനും RJ Vivek ഉം തമ്മിലുള്ള ഇന്റർവ്യൂ മുഴുവൻ പുറത്തു വിട്ടിട്ടുണ്ട്..ക്യാമറ ഓഫ് ആയ ശേഷവും ആ പാവം ചെക്കനെയും അവന്റെ ജോലിയെയും കുറ്റം പറഞ്ഞും തെറി പറഞ്ഞുമാണ് ഇവൻ ഇറങ്ങി പോയത്..വർഷങ്ങളായി ആ ചെക്കൻ കഷ്ടപ്പെട്ട് നേടിയെടുത്ത ജോലിയിൽ അവന് കഴിവില്ല ഞാൻ ആണേൽ ജോലി നിർത്തി പോയേനെ എന്നൊക്കെ പറയുമ്പോഴും Rj Vivek എല്ലാം സഹിച്ചു നിന്നത് കണ്ടപ്പോൾ ശരിക്കും സങ്കടമായി..ഇവൻ ഇതിനു മുൻപും പല സ്ഥലങ്ങളിലും പ്രശ്നം ഉണ്ടാക്കിയിട്ടില്ലേ?ഇവന്റെ അഹങ്കാരം നാലാൾ അറിഞ്ഞപ്പോൾ, പറഞ്ഞതൊക്കെ പ്രശ്നം ആയെന്നും ഇനി സിനിമ കിട്ടില്ല ആളുകളുടെ മുന്നിൽ നാണം കെടും എന്ന് തോന്നിയപ്പോഴും അല്ലേ ഇവൻ ഈ നന്മ മരം നാടകം കളിക്കുന്നത്?അല്ലാതെ ഇത്ര ദിവസം ഇവന് ഇവന്റെ വായിൽ നിന്ന് വീണത് തെറ്റായി തോന്നിയില്ലല്ലോ??RJ വിവേക് എന്ത് പറഞ്ഞിട്ടാണ് കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചത്? ഇപ്പോൾ ഇവൻ എതിരെ ഇരിക്കുന്ന ആളെ സാർ എന്ന് വിളിക്കുന്നുണ്ടല്ലോ..മമ്മൂട്ടിയോടോ മോഹൻലാലിനോടോ ഒരു പോലീസ് ഓഫീസറോടോ ഇവൻ ഇറിട്ടേറ്റഡ് ആയാൽ പച്ച തെറി വിളിച്ചു പറയുമോ?അപ്പൊ ഇവന് അറിയാം ആരോട് എന്ത് പറയണം എന്ന്..RJ യും വീണയുമൊക്കെ വെറും Anchors അല്ലേ അവരെക്കാൾ പവർ തനിക്കാണ് എന്ന അഹങ്കാരമായിരുന്നു അവരോടു ഭാസി പറഞ്ഞ തെറിയുടെ പിന്നിലുള്ള കാരണം.🙂🙂🙂👍🏻👍🏻👍🏻

  • @basil6897
    @basil6897 Год назад +13

    Bro be strong❤ be a good human being❤

  • @user-sp7nf2ll4p
    @user-sp7nf2ll4p Год назад +4

    ന്തൊക്കെ പറഞ്ഞാലും ബാസി മുത്താണ്❤‍🩹

  • @ujude1
    @ujude1 Год назад +485

    I guess Chattambi will be a milestone for Sreenath Bhasi...but ..quoting Denzel Washington's words .."At your highest moment, be careful, that's when the devil comes"...

    • @ajasfer
      @ajasfer Год назад +7

      True

    • @justus009
      @justus009 Год назад +9

      Bro,looks like Chattambi had below average reviews!! Nevertheless he was superb as usual!

    • @gift4636
      @gift4636 Год назад +17

      Highest point o?
      Ee oolayudetho?.....

    • @SpecificDietPlans
      @SpecificDietPlans Год назад +25

      From now on he will be remembered as Chattambi bhasi for his epic pattishow.

    • @solomonthomas7444
      @solomonthomas7444 Год назад +1

      Milestone alla athu oru cornerstone anu..

  • @Gayathri--
    @Gayathri-- Год назад +95

    ഇപ്പൊ എന്തിയെടോ തന്റെ അഹങ്കാരം? അപ്പൊ നിനക്ക് മര്യാദക്ക് സംസാരിക്കാൻ അറിയാം. മുന്നിലിരിക്കുന്നവരെ തന്നെക്കാളും വില കുറച്ച് കാണുന്നത് നല്ലതല്ല. മര്യാദക്ക് കാര്യം പറഞ്ഞ് ഇറങ്ങി പോയെങ്കിൽ അന്തസ്സ് ഉണ്ടായിരുന്നു. ഇപ്പൊ എന്തൊരു വിനയം, കേസ് ആയപ്പോ നാട്ടുകാര് തിരിഞ്ഞപ്പോ സിനിമ പൊകഞ്ഞപ്പോ വന്നിരുന്ന് അഭിനയിക്കുന്നോ? എണീച്ചു പോടാ🤨

    • @BijuJDaniel
      @BijuJDaniel Год назад

      പറ്റിപ്പോയി സാറെ - bhasi 😆😆

    • @nasmaln8346
      @nasmaln8346 Год назад

      Ippo thaan enthoru ahangaarathodeyaado comment itte. Thanne personal aayi pulli upadravicho aatho thante relate cheythittulla aarelum pulli paranjo. But pulli personal aayi anganoru situation face cheythathu kondaanu anganoru thettu sambhaviche. Ithippo pulliye kaatti bad person thaan aanallo. So negative

    • @BijuJDaniel
      @BijuJDaniel Год назад +1

      @@nasmaln8346 നന്മയുള്ള.. ലോകമേ... 😆😆

    • @shaness120
      @shaness120 Год назад +1

      @@nasmaln8346 Kooduthal ondakkalle. Comment box nokk cherukkaa Aadyam. Avanod ulla ishtam vazhinj ozhukunnathu kandille

    • @nasmaln8346
      @nasmaln8346 Год назад

      @@BijuJDaniel 😂

  • @adharvms6154
    @adharvms6154 Год назад +6

    Bhasi 💗

  • @sujithkalathil8760
    @sujithkalathil8760 Год назад +5

    Everyone has a bad day it just that. But u came and apologize. Good luck basiii bro. 😊.

  • @tensonjoseph5152
    @tensonjoseph5152 Год назад +82

    ഈ Interview ൽ ഒരു വാക്ക് പോലും English ൽ ഇല്ല .....മറ്റെ വിഡിയോയിൽ എന്തൊരു ജാടയായിരുന്നു ഇവന്റെ ..... അപ്പോൾ ഇവനറിയാം മലയാളവും , വിനയവും , നേരും ,നെറിയും .

    • @brutalgaming1895
      @brutalgaming1895 Год назад +1

      Nice actor in real life 🤣🤣🤣

    • @theone98
      @theone98 Год назад

      U mean, not even one word....
      Brother,enikum bhasiyude theriviliyodu negative response aanu.
      But ingane onnum parayaruth heh
      Full vdos IL angeru more than 20 times English words use cheyyunnundu...
      Lol 🤣😆

  • @charlie3647
    @charlie3647 Год назад +208

    ശ്രീനാഥ് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു red fm ഇന്റർവ്യൂ വീഡിയോ കണ്ടപ്പോൾ നിങ്ങളോട് വെറുപ്പ്‌ തോന്നി ചോദ്യം ശെരി അല്ലെങ്കിൽ ഒഴിവാക്കി ഇറങ്ങി പോകാം ആയിരുന്നു തെറി വിളിച്ചത് എന്തിനാ..

    • @shuhdah3852
      @shuhdah3852 Год назад +2

      Aa time le mind pole irikum cheynnath ellam pinne vendaan vijarikum

    • @yakshypages
      @yakshypages Год назад +5

      Ath ethra thavana!! Professionally insult chyth

    • @ramEez.c
      @ramEez.c Год назад +3

      പാവം anchor

    • @letsdiscussssss
      @letsdiscussssss Год назад +3

      @@shuhdah3852 ha..angane ullavane okke oru parirthikke mele support cheyathathe aane nallathe..he didn't deserve d stardom

    • @shuhdah3852
      @shuhdah3852 Год назад

      @@letsdiscussssss Ahh

  • @jithuChittar
    @jithuChittar Год назад +3

    ഈ ഇരിക്കുന്ന ഞാൻ അല്ല സർ ഞാൻ വേറെ എവിടെയോ ആണ് സർ.

  • @harrisroy3754
    @harrisroy3754 Год назад +46

    ഇത് ഇവന്റെ അഭിനയമാണെൽ ഇവന് ഒരു oscar കൊടുക്കണം

  • @Boss-pc9gg
    @Boss-pc9gg Год назад +185

    നികേഷ് മനസ്സിൽ " സാറെ ന്ന്
    വിളിച്ചമ്പോൾ ഇവന് അക്ഷരം മാറിതാണോ 🙄"

  • @rajimol5331
    @rajimol5331 Год назад +946

    നമ്മുടെ ടോവിനോ, കുഞ്ചാക്കോ ബോബൻ, ധാൻ അങ്ങനെ കുറെ നടൻമാർ ഉണ്ട്, എത്ര film അഭിനയിച്ചാലും ഒരു അഹങ്കാരം ഇല്ലാതെ നല്ല നടൻ മാർ, അവരുടെ ഓക്കേ ഇന്റർവ്യൂ s കണ്ടിരിക്കാൻ തോന്നും

    • @sameermgt9316
      @sameermgt9316 Год назад +21

      ബാസി ശരിയാവും 👍

    • @hopefully917
      @hopefully917 Год назад +51

      കുഞ്ചാക്കോ ബോബനെ
      ആരാ ഇഷ്ടപ്പെടാത്തത്.
      ധ്യാനും OK. ടൊവീനോ ok
      ആണോ?

    • @josephkurian4992
      @josephkurian4992 Год назад +14

      @@hopefully917 അവൻ സൂത്രക്കാരനാ

    • @maana5623
      @maana5623 Год назад +71

      ധ്യാനിനോടും ഇതുപോലെത്തെ നിലവാരമില്ലാത്ത ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്. അത് വെറുപ്പിക്കാതെ ഹാൻഡിൽ ചെയ്യുന്നിടത്താണ് അയാൾക്ക് കയ്യടി കൊടുക്കണത്..
      ധ്യാൻ ഇതുപോലുള്ള ഊള ചോദ്യങ്ങൾ കേട്ടിട്ട് ദേഷ്യപ്പെടുന്നില്ല പക്ഷേ ശ്രദ്ധിച്ചാൽ അറിയാം പുള്ളിക്കും അത് വളരെ അരോചകമായി അനുഭവപ്പെടുന്നതായിട്ട് നമുക്ക് കാണാം..

    • @rahuljohnson8845
      @rahuljohnson8845 Год назад

      Akramikapetta nadan

  • @mndrake4448
    @mndrake4448 Год назад +1

    Bhasi ningal enthaanu paranjathennum enthukondaanu paranjathennum njn kandathanu.. athilum kooduthal ee video ilum.. Ningalude vishamam audience-nte reaction aanu.. nale puthiyoru ellinkashnam kittunnathuvareye athinu ayuss undavu.. BHASI❤️

  • @Rinuzzz684
    @Rinuzzz684 4 месяца назад +3

    Basiii💗💗🔥🔥😚😚

  • @aji6280
    @aji6280 Год назад +1234

    അന്യൻ സിനിമയിൽ പോലും ഇത്രയും അഭിനയം കാണില്ല.
    ഈ ഇന്റർവ്യൂയിൽ ഭാസിയുടെ അഭിനയം oscar അർഹിക്കുന്നു.

    • @jamnasch2300
      @jamnasch2300 Год назад +49

      Oraal manass thurannu sry parayumbo athine angeegarikanam 🙏

    • @sahadk3913
      @sahadk3913 Год назад +9

      ഒപോസിറ്റ് നികേഷ് കുമാർ അല്ലെ

    • @meenu2690
      @meenu2690 Год назад +4

      Ayin nee eda

    • @adarshad7271
      @adarshad7271 Год назад +8

      @@jamnasch2300 eyyy അത് പാടില്ല... ഓൺലൈൻ അറ്റാക്കർസ് അല്ലെ.... കൊച്ച് ആകല്ലേ 😂😂😂....

    • @adarshad7271
      @adarshad7271 Год назад +4

      എല്ലാവർക്കും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ട് അത് കണ്ട് അറിഞ്ഞു നിന്നില്ലെങ്കിൽ maybe തെറി കേൾക്കും അടിയും കിട്ടാം... എന്നാലും താൻ ചെയ്ത തെറ്റ് ഏറ്റു പറഞ്ഞല്ലോ

  • @jumpinJUMBO
    @jumpinJUMBO Год назад +410

    haha..now he sounds very humble and down to earth, surprisingly speaking only in malayalam !!!!!!!!..and not the wild cool dude who cant control blabbering crude stuff which we hav seen in prev interviews..

    • @rajulanizar6354
      @rajulanizar6354 Год назад +2

      Yea

    • @preethiks6109
      @preethiks6109 Год назад +3

      He is speaking in Enghish

    • @jav8206
      @jav8206 Год назад +7

      Yess appol manyanakaan ariyaam... Oru pavam... 😡

    • @GMG_Gopi
      @GMG_Gopi Год назад +3

      ഇപ്പോ അവന് പ്ലീസ് ചെയ്തു സംസാരിക്കാൻ ഒക്കെ അറിയാം... നല്ല നടൻ🙏

    • @sj-pw3wm
      @sj-pw3wm Год назад

      Ath point

  • @sarahmark89
    @sarahmark89 Год назад +7

    He made a mistake, he's willing to rectify that... He very well knows what he did .. he genuinely is trying to apologise.... And when someone is trying to change their flaws, when someone is accepting their mistakes, we as humans should understand that and be kind enough to give that person a chance to change.... But ivde instead of being kind , all of us in a way are trying to put him even more down . Anyways this is a lesson for everyone, be it the person taking the interview or the person giving the interview... The person giving the interview has to learn to keep his calm and the person taking the interview shouldnt be asking stupid questions.

    • @jishnuj22
      @jishnuj22 Год назад

      He is very well aware and scared of the complaint lodged against him, that's why he played sentimental drama here.....

    • @sarahmark89
      @sarahmark89 Год назад +1

      @@jishnuj22 however u want to take it... But we all can be kind and help him to change.

    • @naveeen131
      @naveeen131 3 месяца назад

      Humility comes from up bringing!!... His inappropriate behavior under the influence of substance was obvious. not to forget he is also an actor, so his then forth actions and regret statements were necessary for him to recover his stature in the industry and eye wash the media. If he genuinely meant his apology, he needs to be saying to the RJ vivek, whom he disrespected. Note: He has been repetitive with such behavior with other interviewers. Now he regrets, cos he fears his movies (which he participates) will not make it to box office. On this interview he is very sober with a senior media personal. All seems like a tailor made interview to allow him recover from the the defamation he has set. Time will say..!

  • @asishrameshun
    @asishrameshun Год назад +3

    "Market failure vented against mother" classic case😁😁

  • @Shafeeqtirur11
    @Shafeeqtirur11 Год назад +79

    എന്തൊരു എളിമ... പോയി കൊടുത്ത ഇന്റർവ്യൂ ഒന്ന് ആദ്യം നീ തന്നെ കാണു. 😂തെറ്റ്‌ മനുഷ്യന് പറ്റും അത് തിരുത്തുകയും ചെയ്യണം... മനഃപൂർവം പറ്റുന്ന തെറ്റുകൾ പൊറുക്കപെടില്ല.. ഇയാളുടെ ഇന്റർവ്യൂ എന്ത് ആപാസ്യമാണ്... അഹങ്കാരം തലക്ക് പിടിച്ചപോലെ.. അഭിനയം അറിയാം ജീവിതം അറിയില്ല.മാന്യമായി പെരുമാറുന്നവരോട് മോശമായി പെരുമാറുക അതാണ് മുഗമുദ്ര.ആളുകളോട് പെരുമാറാൻ അറിയില്ല... അതാണ് സത്യം.. പെരുമാറ്റം വട്ടപൂജ്യം..., എന്ത് തന്നെ ന്യായീകരിച്ചിട്ടും കാര്യമില്ല.... ഇനി ജീവിതത്തിൽ മാറ്റം ചെയ്തു കാണിക്കുക.. അല്ലാതെ ഇതിന് വേണ്ടി ഇനി ഒരു ചാനലിനും കൊടുക്കേണ്ട കാര്യമില്ല.. കൂടുതൽ നാറും 😂

    • @amalc.k.2688
      @amalc.k.2688 Год назад

      Adicha item irangi

    • @meghageorge6491
      @meghageorge6491 Год назад

      മനപ്പൂർവം ചെയ്യുന്ന തെറ്റുകൾ പൊറുക്കപ്പെടുകയില്ല. ശരിയാണ്. വീണ എന്ന അവതാരികയുടെ എന്ന കാര്യത്തിൽ ആണെങ്കിൽ..
      എത്രമാത്രം അൺ പ്രൊഫഷണൽ ആയാണ് ഒരോ ഇൻറർവ്യൂ ചെയ്യുന്നത് എന്ന് താങ്കൾ പോയി പരിശോധിക്കൂ ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്. എല്ലാവരും ഒരുപോലെ അല്ലാ പ്രതികരിക്കുക..

    • @dinkan9550
      @dinkan9550 Год назад

      @@meghageorge6491 റെഡ് fm ഇന്റർവ്യൂവൊ????

  • @Ammoooss
    @Ammoooss Год назад +25

    *ധ്യാൻ ശ്രീനിവാസനോട് ഒക്കെ ഉള്ള ബഹുമാനം ഒന്ന് കൂടെ കൂടി 🙂❤️... ആ പാവത്തിനോട് ഒക്കെ Body Shaming വരെ ഇവിടുത്തെ Anchors ചെയുന്നത് കണ്ടിട്ടുണ്ട്... "തടി കൂടി അല്ലോ?! വയർ ചാടിയല്ലോ?!" എന്നൊക്കെ... ഇത് ഒന്നും പോരാഞ്ഞിട്ട് നിലവാരം എത്രത്തോളം താഴ്ത്തി ചോദിക്കാൻ പറ്റുമോ അത്രെയും നിലവാരം ഇല്ലാത്ത ചോദ്യങ്ങളും ചോദിക്കും ആ പാവത്തിനോട്, പക്ഷെ അദ്ദേഹം ഒരു ചോദ്യത്തിനോടും പരിഭവം കാണിച്ചില്ല, എല്ലാം വളരെ സരസം ആയി കേട്ടു, അതിനെ എങ്ങനെ നർമ്മത്തിൽ പറയാൻ പറ്റും അത് പോലെ എല്ലാം നർമത്തിൽ ചാലിച്ചു അവരോടൊക്കെ മറുപടി പറഞ്ഞു... More Respect to Dyan Sreenivasan❤️*

  • @vijayancp7943
    @vijayancp7943 Год назад +6

    ഇത്തരം ആഭാസന്മാരെ വെച്ച് സിനിമ പിടിയ്ക്കുന്ന നിർമ്മാതാക്കളും സംവിധായകരും സൂക്ഷിയ്ക്കുക.

  • @aynu3088
    @aynu3088 Год назад +101

    നികേഷ് ന്റെ മൗനം ആണ് പൊളി...

  • @youtubeviewer4116
    @youtubeviewer4116 Год назад +913

    ഇനി ഒരിക്കലും വേറൊരു മൂവിക്കു വേണ്ടി ഇന്റർവ്യൂ കൊടുത്തു കഷ്ടപ്പെടാൻ ഉള്ള അവസരം ഉണ്ടാകാതിരിക്കട്ടെ

  • @ebikpaul8174
    @ebikpaul8174 Год назад +5

    Nallathu ahanuu .. u can proud .. sorry chodichathinuu .. now also nothing change man . Still same u can go high .. like ur film dialogue ur just like normal person .. everyone make mistake and ur a normal human .. everyone support for ur future if u honest to ur self ..best of luck

  • @linujoseph6848
    @linujoseph6848 Год назад +118

    അഭിനയിച്ചു തകർക്കുവണല്ലോ ചേട്ടൻ . 👌

  • @Malayalam_news_Express
    @Malayalam_news_Express Год назад +227

    രണ്ട് ഊള പടത്തിൽ അഭിനയിച്ചപ്പോൾ അഹങ്കാരം…. അഹന്ത ആണ് എല്ലാ പതനങ്ങൾക്കും കാരണം അഹങ്കാരി 😡

    • @adfixadfix6472
      @adfixadfix6472 Год назад +5

      💯

    • @anirudh6386
      @anirudh6386 Год назад +4

      ഏതൊക്കെയാ ആ ഊള പടങ്ങൾ

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Год назад +2

      @@anirudh6386 Annan and dashavatharam

    • @anirudh6386
      @anirudh6386 Год назад +1

      @@superstarsarojkumarkenal1833 കേട്ടിട്ടുണ്ട് ഒരുപാട് കേട്ടിട്ടുണ്ട് 😂😂

    • @ngdenim9314
      @ngdenim9314 Год назад +2

      Ooola padam ethaa kelava unnu paranjubtharuvo😹 nite oru kona

  • @gamingboysfan
    @gamingboysfan Год назад +5

    The most comedy part is that...This Sreenath has started his career as RJ in Red FM itself.... 😂😂😂

  • @prmadhuraghavan5764
    @prmadhuraghavan5764 Год назад +2

    പാർട്ടിയുടെ mediator നികേഷ് ഇവനെ ഒന്ന് വെളുപ്പിക്കാൻ നോക്കി അങ്ങനെ കരുതിയാൽ മതി. എല്ലാ intervew കളും ഒന്നിച്ചു ചെയ്യാൻ നിന്നോട് ആരാ പറഞ്ഞേ പറ്റില്ലെങ്കിൽ അടുത്ത ദിവസം വേക്കണമായിരുന്നൂ

  • @reji3348
    @reji3348 Год назад +85

    സർ സർ സർ 😂😂😂 നല്ല അഭിനയം....
    ഇവൻ കാണിക്കുന്നത് ദേഷ്യം അല്ല.... അഹങ്കാരം ആണ്... താനെന്തോ സംഭവം ആണെന്നും എതിർവശത്തുള്ളവർ വെറും ഊളകളും ആണെന്ന ധാരണ.....
    താൻ വീണയോടു പോയി സോറി പറ... ചാനലിൽ ഇരുന്ന് സോറി പറയാതെ.....
    തെറി ഇവന്റെ ഭാഷ ആണ്... അല്ലാതെ ദേഷ്യം വരുമ്പോ മാത്രം പറയുന്നതല്ല എന്നാണ് തോന്നുന്നത്.....

    • @youtubeviewer4116
      @youtubeviewer4116 Год назад

      not a normal sorry.. കാലേൽ വീണു മാപ്പു പറയണം

    • @randomthinker199
      @randomthinker199 Год назад

      Veenayod enthina sorry parayane? She deserve it

    • @reji3348
      @reji3348 Год назад

      @@randomthinker199 ഇവനോട് പേർസണൽ ആയിട്ടുള്ള ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല..... സിനിമയിലെ കാര്യങ്ങളും ചോദിക്കരുത്!!!.....
      ഫണ്ണി വേണ്ടേ.. വേണ്ട (അവൻ വല്യ സീരിയസ്‌ പേഴ്സൺ ആണ് ).....
      പിന്നെ എന്ത് മാങ്ങാത്തൊലിയാ അവനോടൊക്കെ ചോദിക്കണ്ടേ.....
      വീണയുടെ ഇന്റർവ്യൂ ഏതുതരത്തിലുള്ളതാണെന്നു എല്ലാവർക്കും അറിയാം.... അവന് പോകാതിരിക്കാമായിരുന്നു....
      പല പ്രമുഖരും വീണയുടെ ഇന്റർവ്യൂ അഭിമുഖീകരിച്ചവരാണ്.. അവർക്കൊന്നും ഇല്ലാത്ത ജാടയാ രണ്ടു പടത്തിൽ മുഖം കാണിച്ച ഇവന്.....
      ഇവനെ അറിയാത്തവരാണ് ഇവിടെ കൂടുതലും.....
      ഹോം സിനിമ വന്നപ്പോഴാ പലരും ഇവനെ അറിഞ്ഞത് തന്നെ.....

    • @randomthinker199
      @randomthinker199 Год назад

      @@reji3348 oh ningal ethu parallel world jeeviganu..madhyamangalde fansoo..poyi chathude

  • @arathyachooz
    @arathyachooz Год назад +35

    ഞാൻ ഒത്തിരി ഇഷ്പ്പെട്ടിരുന്ന actor ആണ് ഭാസി. പക്ഷെ red fm ലെ ഇന്റർവ്യൂ ഇൽ ഭാസി വളരെ മോശമായാണ് സംസാരിച്ചത്. ആ ഇന്റർവ്യൂർ അതിനുമാത്രം തെറ്റൊന്നും ചോദിച്ചില്ല. എന്നിട്ടും എന്തെല്ലാം തെറികളാണ് ഭാസി പറഞ്ഞത്. ഒരു സാധാരണക്കാരൻ അയാളുടെ സാഹചര്യം കൊണ്ട് തെറി വാക്കുകൾ പറയാറുണ്ട്. അത്പോലെ തന്നെ മനുഷ്യരാണ് actors um. അവർക്കും mood മാറിവരും. But.. നാലാളു കാണുന്ന ഷോയിൽ കേറി ഇരുന്ന് തെറിപറയുമ്പോൾ മറ്റുള്ളവർ അവരെ വിലയിരുത്തുന്നത് വളരെ മോശമായിട്ട് ആയിരിക്കും. ഇനി ഇതുക്കെട്ട് ശ്രീനാഥ് ഭാസിയുടെ fans എന്നെ കൊല്ലാൻ വരണ്ട. എല്ലാവരും മനുഷ്യരാണ്. ഇയാളുടെ വായിൽ ഇരിക്കണ കേൾക്കേണ്ട കാര്യം അവർക്ക്‌ എന്താ.. അതിന്റെ ഒരു കാര്യോം ഇല്ലല്ലോ.

    • @ramEez.c
      @ramEez.c Год назад

      👍🏻

    • @Adlistours
      @Adlistours Год назад +1

      ഇവൻ ഫാൻസോ ഒലക്കയാ ഇവൻ അകത്തു ശൂന്യമായാൽ ഇങ്ങനെയാണ് തലച്ചോറിന് പകരം പഴകിയ കഞ്ഞിയാ ഇവന്റെ തലക്കകത് 😂

  • @vmgfitness
    @vmgfitness Год назад +33

    മേലാൽ ഇവന് ഒരു interview കൊടുക്കാൻ അവസരം ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു

  • @sb...sasthamcotta5988
    @sb...sasthamcotta5988 Год назад +85

    സിനിമയുടെ പേരിനു ഒരു അർത്ഥമുണ്ടാക്കിയ നടൻ.....

  • @harishdxb
    @harishdxb Год назад +73

    നാല് പടത്തിൽ അഭിനയിച്ചപ്പോഴേക്കും ഇവന് ഇത്രയും അഹങ്കാരമാണെങ്കിൽ ഇവനൊക്കെ സൂപ്പർ സ്റ്റാർ ആയാൽ എന്തായിരിക്കും സ്ഥിതി?? മറ്റൊന്ന്, ഇവൻ ടെൻഷൻ വന്നാൽ വീട്ടിൽ അച്ഛനോടും അമ്മയോടും തെറി യാണോ പറയാറ്??? കഞ്ചാവ് അടിച്ചു ഇന്റർവ്യൂ യിൽ പോയാൽ ഇങ്ങനെ ഇരിക്കും എന്ന പാഠം ഉൾക്കൊള്ളൂ.

    • @ramEez.c
      @ramEez.c Год назад +3

      Kanjav adicha teri onnum aarum parayilla ivanu ahankkaram aanu

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 Год назад +1

      Aadyamayi oru valiya roleum kure interviews oke kandappo ahankaram kond kannu manjalich poyi... IPO avanu nannayi samsarikkan ariyaalo..urakkapichokke poyo

    • @arshiddd4129
      @arshiddd4129 Год назад

      ne kanjav adichit theri parayarano..?! alle ne kaniav adikathe ano kaniav adicha theri paraynnen manasl akiyath allegl achan adichit ninne theri parayar undo🤣

    • @harishdxb
      @harishdxb Год назад

      @@arshiddd4129 Mind your language...

  • @jayasreet2295
    @jayasreet2295 Год назад +26

    English ഒട്ടും ഇല്ലല്ലോ 😇... എന്തൊരു പാവം ഇയാളുടെ അപരൻ ആണോ കഴിഞ്ഞ interview ൽ കണ്ടത് 🤔... Good acting👏👏👏👏👏

  • @jinkazama6240
    @jinkazama6240 Год назад +252

    No matter what he says, the red fm interview cannot be justified

    • @user-yk5lv8iw8x
      @user-yk5lv8iw8x Год назад +2

      Even the other one cannot be justified.

    • @gabbyrk87
      @gabbyrk87 Год назад +1

      That was so uncalled for like why did he get so heated for that

    • @jinkazama6240
      @jinkazama6240 Год назад +1

      @@gabbyrk87 he wasn't in the right frame of mind, he just vented out his anger on him

    • @user-yk5lv8iw8x
      @user-yk5lv8iw8x Год назад +1

      @@gabbyrk87 chumma moda! He is on an ego trip.

    • @user-yk5lv8iw8x
      @user-yk5lv8iw8x Год назад +2

      @@jinkazama6240 Nah! Right frame of mind okke chumma excuses. Would he have done this to a Mammotty or a Mohanlal? Aalum tharavum nokki perumaarunna Bhasi is such a jerk

  • @ltz2192
    @ltz2192 Год назад +189

    എല്ലാ സെലിബ്രിറ്റിസും അവരുടെ ഫിലിം പ്രൊമോട്ട് ചെയ്യാൻ കഷ്ടപെടുന്നുണ്ട്... ഒരു ദിവസം തന്നെ ഒരുപാട് ഇന്റർവ്യൂ കൊടുക്കുന്നുണ്ട്... Provoked ആയ ചോദ്യങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്... അവർക്ക് ഒന്നും ഇല്ലാത്ത frustration എന്താണ് ഇയാൾക്ക്... Red Fm ലെ ഇന്റർവ്യൂ കണ്ടപ്പോൾ ഒക്കെ മനസിലായത് ഇയാളുടെ ഭാഗത്തു ആണ് പ്രശ്നം എന്നാണ്... ചോദ്യങ്ങൾ ഇഷ്ടമായില്ലെങ്കിൽ മാന്യമായി പറയണം... അല്ലങ്കിൽ ഉത്തരം പറയാതെ ഇരിക്കാം... ഇല്ലെങ്കിൽ ഇറങ്ങി പോകാം... Shame on you Mr. Sreenath Bhasi...താങ്കൾ ഒരു public platform ൽ സ്വന്തം വില കളയുന്ന രീതിയിൽ പെരുമാറാൻ പാടില്ലാരുന്നു... മറ്റുള്ളവരെ insult ചെയ്തും വേദനിപ്പിച്ചും അല്ല നാം ഉയരെണ്ടത്... താങ്കൾ ഇപ്പോൾ ന്യായികരിക്കുന്നത് പോലെ ആണ് പറയുന്നത്...

    • @shuhdah3852
      @shuhdah3852 Год назад +5

      Interview cheynna alk nalla questions chodichal problem illalo pearlychechi rimichechinte interview okey pwoliyan manasine vedanipikune onnum chodikulla avar onnum

    • @maana5623
      @maana5623 Год назад +4

      @@shuhdah3852 അതെ അവരും ഇതുപോലെ നിലവാരമില്ലാതെ ചോദ്യങ്ങൾ തന്നെയാണ് ചോദിക്കുന്നത് പക്ഷേ അത് അവർ അത്രയും രസമായ തരത്തിലാണ് അത് പ്രദർശിപ്പിക്കുന്നതും അവതരിപ്പിക്കുന്നതും അതുകൊണ്ടാണ് ആൾക്കാർക്ക് അത് അത്രയും ചിരി ഉണർത്തുന്നത് ആയിട്ട് അനുഭവപ്പെടുന്നത്.. ഒരുപാട് കാൻടിഡ് ആയിട്ട് ജോളി അടിച്ച് ശ്രമിക്കുകയാണ് ഇവിടെ പല ഇൻറർവ്യൂർമാരും.. അത് പലപ്പോഴും ഏൽക്കുന്നില്ല എന്ന് മാത്രം. കാരണം ധ്യാനിനോടും ഷൈൻ ടോം ചാക്കോയോടും വിനായകനോടും ഒക്കെയാണ് ഇങ്ങനത്തെയുള്ള ചോദ്യങ്ങളൊക്കെ ചോദിച്ചു വരുന്നത്. ഇതുപോലുള്ള ചോദ്യങ്ങൾ ഒന്നും സീനിയർ ആർട്ടിസിനോട് ഇവർ ചോദിക്കില്ല.. അതുകൊണ്ടാണ് ഇത് വളരെ ബയസ്ടാണെന്ന് പറയാൻ കാരണം..

    • @Blahblah-016
      @Blahblah-016 Год назад +1

      @@shuhdah3852 what about red fm interview

    • @dinkan9550
      @dinkan9550 Год назад

      @@shuhdah3852 നീ പറ റെഡ് fm ഇന്റർവ്യൂവൊ

    • @sabukumar428
      @sabukumar428 Год назад +1

      @@maana5623 ചോദിച്ചതിനാണോ മറുപടി കൊടുത്തത് . എന്തിനാണ് ഇപ്പൊൾ മാപ്പ് പറയുന്നത്. പബ്ളിക് പ്ലാറ്റ്ഫോം ആണെന്ന് ഓർക്കണമായിരുന്നു

  • @carpediem469
    @carpediem469 Год назад +1

    He is sooooooooo humble guyz...😅😇😂

  • @akeshbittukv3813
    @akeshbittukv3813 Год назад +1

    Give respect and take respect, machu

  • @prasanthkp2772
    @prasanthkp2772 Год назад +156

    തന്നെക്കാൾ വലിയവൻ, അതും പേർസണൽ questions (ഭാസിയുടെ ഭാഷയിൽ പറഞ്ഞാൽ irritating questions) മുഖത്തു നോക്കി ചോദിക്കുമ്പോൾ ഇപ്പോൾ ഒരു കുഴപ്പം ഇല്ലാലോ...??? ഇത് ആളുകളോട് ഉള്ള കാഴ്ചപ്പാടിന്റെ കുഴപ്പാണ്.. തന്നിൽ പോന്നവരല്ലാത്തവരോട് ഉള്ള ധാർഷ്ട്യം!!!

    • @dinkan9550
      @dinkan9550 Год назад +3

      100% correct

    • @sabukumar428
      @sabukumar428 Год назад +2

      അതാണ്!

    • @farookm.h6049
      @farookm.h6049 Год назад +3

      അതേ ചെറിയവന് മേലേ കാണിക്കുന്ന superiority complex. ഇവന്റെ irritation ഒന്നും ഒരിക്കലും ഒപ്പം ഉള്ളവരോടോ അതിനു മേലേ ഉള്ളവരോടോ കാണിക്കില്ല.

    • @nasisina2366
      @nasisina2366 Год назад +2

      അതാണ് 👍

    • @itsme5140
      @itsme5140 Год назад +2

      Exactly 💯

  • @user-lf4cc3bg8s
    @user-lf4cc3bg8s Год назад +173

    1:23 ഒരു ദിവസം 12 ഇന്റർവ്യൂ ഒക്കെ അറ്റന്റ് ചെയ്തോണ്ട് സംഭവിച്ചതാണ് സാറേ......😏
    അങ്ങനെയാണേൽ
    24 മണിക്കൂറും ചാനലുകളിൽ കയറിയിറങ്ങി ചറ പറാന്ന് ഇന്റർവ്യൂ കൊടുത്ത് അതിൽ മൊത്തം "കമ്പി" കഥകൾ പറഞ്ഞ് എൻജോയ് ചെയ്യുന്ന മ്മ്‌ടെ ധ്യാൻ ശ്രീനിവാസൻ.... മുത്താണ് ❤

    • @SCTrOlls
      @SCTrOlls Год назад +3

      😂

    • @pappan1995
      @pappan1995 Год назад +3

      🤣🤣

    • @teddy9077
      @teddy9077 Год назад +4

      🤣

    • @hishams150
      @hishams150 Год назад +1

      Behindwoodsilanu kooduthal kambiyayitullath, especially onam timile aa interview, substandard questionte ange attam.. Pinne udal enna film releaseayath kond, mattulla chnnelsil pokumbozhum kambi questions.. Allenkil normal aanu..

  • @suhailkhan-nk4st
    @suhailkhan-nk4st Год назад +4

    Now you're okay mr bhasi 😂 if you need respect,respect others too👍

  • @avinashpavithran
    @avinashpavithran Год назад +24

    And the Oscar goes to..... 🥁🥁🥁

  • @drkphoenixgaming1620
    @drkphoenixgaming1620 Год назад +86

    Because of his movie release, he is asking apology. I think he got pressure from his producer.

  • @mhd630
    @mhd630 Год назад +39

    അടിച്ച സാധനത്തിന്റെ കെട്ട് ഇറങ്ങിയപ്പോ ബോധം വന്നു 😂😂😂

  • @lizajohn1173
    @lizajohn1173 Год назад +2

    ആഹാ ഇപ്പൊ ഭാസി മലയാളം മാത്രം നന്നായി സംസാരിക്കുന്നു, അല്ലാത്തപ്പോൾ അവൻ്റെ കോണാതിലെ ഒരു ഇംഗ്ലീഷ് മിക്സ്, ഇപ്പൊ എന്തൊരു മാന്യൻ,
    ആദ്യമായിട്ട് ഭാസി മര്യാദക്ക് സംസാരിക്കുന്ന ഒരു വീഡിയോ കണ്ടത്,

  • @MADHURAM...
    @MADHURAM... Год назад +1

    എന്റെ മൂവിയുടെ പ്രോമിഷന് വേണ്ടി ഞാൻ ചാനലിൽ വന്നിരുന്നു എന്തിന് ചൂടാകണം? നികേഷിനോടല്ല ആ ചോദ്യം ചോദിക്കേണ്ടത്.. തന്നോട് തന്നെയാണ്.

  • @khaleelrahim9935
    @khaleelrahim9935 Год назад +45

    സംഭവിച്ചു , തെറ്റാണെന്നും മനസിലായി, ഇനിയും ചിന്തിച്ചിട്ട് സംസാരിക്കുക ,ഇപ്പോൾ ധാരാളം പുതിയ നടന്മാരുണ്ട് , നല്ല രീതിയിൽ മുമ്പോട്ടു പോയില്ലെങ്കിൽ ആരും ഒരു അവസരവും തരുകയില്ല

  • @azluzain138
    @azluzain138 Год назад +65

    പച്ച മലയാളത്തിൽ സംസാരിക്കാനും അറിയാലേ മച്ചാന് 😂

  • @akhilvk9411
    @akhilvk9411 Год назад +11

    Am with sb❤️

  • @sarathns2807
    @sarathns2807 Год назад +2

    പ്രെഷർ ഉണ്ടകിൽ വീട്ടിൽ ഇരിക്കണം മറ്റുള്ളവരുടെ മേത്ത് കയറരുത്

  • @rajileshbabu3546
    @rajileshbabu3546 Год назад +319

    ആളെ കണ്ടറിഞ്ഞ് ഇന്റർവ്യൂ കൊടുക്കാൻ അറിയാമെന്ന് മനസിലായി. ശ്രീ നികേഷ് അവറുകൾക്ക് മുന്നിൽ 'പാവം ചെക്കൻ '😀

    • @MaatthewWayne
      @MaatthewWayne Год назад +13

      ഇതുവരെ കൊടുത്തതിൽ വച്ച് ശ്രീനാഥിനെ പച്ചയായ ഇൻറർവ്യൂ ഇത് മാത്രമാണ് ഇതാണ് ഇൻറർവ്യൂ

    • @pramodmohan8783
      @pramodmohan8783 Год назад +26

      നിഷേഷിന്റെ മുന്നിൽ എന്ത് ഭാവ്യത 😂😂😂

    • @therealazrael8.
      @therealazrael8. Год назад +8

      പവർ നികേഷ് ന് ആണ് എന്നാൽ ഇയാൾ തെറി വിളിച്ചിടത് പവർ ഇയാൾക്ക് ആണ്

    • @rajileshbabu3546
      @rajileshbabu3546 Год назад +17

      @@therealazrael8. തെറിക്ക് ഒരു പാവറുമില്ല.... ഉള്ള പവർ ഇല്ലാതാകുകയേ ഉള്ളു...

    • @sonycs2888
      @sonycs2888 Год назад +14

      കറക്ട് ....
      വിനയം വാരിയെറിയുവാണ്...

  • @sajidasalim8729
    @sajidasalim8729 Год назад +95

    ബോധം തെളിഞ്ഞപ്പോൾ എന്ത് നല്ല മനുഷ്യൻ...😂😂😂😂
    ഇനി നിനക്കൊരു സിനിമ തരുമ്പോൾ പത്ത് വട്ടം ആലോചിക്കും.
    ഇന്നലെ ആ സിനിമാ പ്രവർത്തകരുടെ കരച്ചിൽ ഞങ്ങൾ കണ്ടു.(പറ്റില്ലെന്ന് പറഞ്ഞ് എഴുന്നേറ്റ് പോയെങ്കിൽ ഞങ്ങൾ നിങ്ങളെ ഒന്ന് തൊഴുതേനെ.)

  • @vinaychandran6346
    @vinaychandran6346 Год назад +4

    Oru gathiyum para gathiyum ellatavanmar... Ellam ee avasaram nannayi mutaleduth bhasiye kuttam parayunnund... Understand that he came up by his own efforts... Avanu tonniyath avan paranju.... And he regrets that..... Pinne neeyonum comment cheythenn parnju bhasikk cinema kittaathirikkan pokunnilla... Manyanmar, nalla tha matram moziyunnavar... Ayoo..

  • @ambilymathew1336
    @ambilymathew1336 Год назад

    Full Support ❤️ veena

  • @vinayakn626
    @vinayakn626 Год назад +708

    നല്ല നടൻ ജീവിതത്തിലും.... 🫡🥵

    • @infpt9399
      @infpt9399 Год назад +30

      ഇവൻ ആ RJ യെ നേരിട്ട് കണ്ട് മാപ്പ് പറയണം അയാളോട് എന്ത് മാത്രം മോശമായാണ് ഇവൻ സംസാരിച്ചത്, വീണയും RJ വിവേകും ആണ് ഇവന് മാപ്പ് കൊടുക്കേണ്ടത്

    • @miyasameera182
      @miyasameera182 Год назад +4

      @@infpt9399 correct.... Ippo irunnu paavathepole samsarikkunnu.. Udayipp baasi..

    • @aswin6046
      @aswin6046 Год назад

      @@infpt9399 sathym

    • @jeremiahmonsycherian5933
      @jeremiahmonsycherian5933 Год назад

      bro we dont judge any one......

    • @princy9961
      @princy9961 Год назад

      Anchor written question sinu answer correct a parayunu

  • @ANAND-jr
    @ANAND-jr Год назад +958

    കേസ് കോടതി തീരുമാനിച്ച് തീർപ്പ് ആക്കട്ടെ..തെറ്റ്കാരൻ ആണെങ്കിൽ ശിക്ഷിക്കട്ടെ...ഇല്ലെങ്കിൽ ഇദ്ദേഹത്തിന് മൂഡ് സ്വിങ് ഇനിയും വരും.

    • @ShazinCR7vlog
      @ShazinCR7vlog Год назад +69

      Oru moodswingum alla. FM il paranja vaakukal ivanteyokke culture, standerd,okke manassilaakum...
      Kodathi endu vidhichaalum njaanum ente friendsum relateavesum, familyum ivante oru filmum kaanoola.endu urakka prashnamundemkilum, moodswingumdaayaalum onnukil interview pinneed nadathum,allenkil onnum mindaathirikkum asabhyavaakukal ivanil ninnu vannirunnu polum....
      Aalkaark oru vishamavumlla..ivane namukk thiricharinjallo...
      Sir ee paavathinte FM ile redcarpet vedio onnupoyi kaanu ttooo
      Appo ee vishudhane thirichariyum okkk

    • @arathys2393
      @arathys2393 Год назад +15

      Ingerk mood swings undenkil kannil kaanunnavne cheetha vilichano theerkunnath, veetlirikkunnavare okke parayan ivanenth adhikaram? Mood swings und, perumaaran aryilla -ennundenkil interviews attend cheyyall. e neerkoloiye kandaparayo vaayinn inganeyok veezumn😏

    • @VISHNU-gs3wk
      @VISHNU-gs3wk Год назад +12

      @@ShazinCR7vlog oralod vairagyam karanam thankalum kudumbavum movie kanilla alle.. Sahodhara ath e oralde mathram movie alla.. Orupad aalukalude vayattipizhapp anu... Any way good decision theateril alpam koode seat undakumallo

    • @imgod.20yearsago
      @imgod.20yearsago Год назад

      Peedanam onnu ella bro😂 valiya sathiya sandhan onnu poda,,, myle

    • @shijudas5760
      @shijudas5760 Год назад +13

      പച്ചക്ക് ഉള്ള തെറി വിളിച്ചിട് തെറി പറഞ്ഞു shema chodhichit നീ പറയുന്നു തെറ്റുകാരൻ ആണെകിൽ ശിക്ഷkate എന്ന് എന്തുവാടെ നീ പറയുന്നത് തെറ്റുപറ്റി അതിനെ വെളുപ്പിക്കാൻ avan കാണിക്കുന്നത് kandile

  • @kunjumon9020
    @kunjumon9020 Год назад +2

    അല്ലെങ്കിലും ഇപ്പോഴത്തെ ഇന്റർവ്യൂക്കാർക്കു (RJ ക്കാരാണെങ്കിൽ പറയേം വേണ്ടാ) ഒരാളുടെ സ്വകാര്യ കാര്യങ്ങളെക്കുറിച്ചും ഇക്കിളിപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചും അറിയാനുള്ള ചോദ്യങ്ങളെ ചോദിക്കാൻ ഉണ്ടാവുകയുള്ളൂ..

  • @manuchakkingal
    @manuchakkingal Год назад +1

    Best actor....

  • @soul6656
    @soul6656 Год назад +188

    Next Oscar level performance 👍

  • @Achuz4
    @Achuz4 Год назад +136

    അതൊക്ക നമ്മുടെ ധ്യാൻ ആണ് 🤣🤣 എന്ത് പറഞ്ഞാലും ചിരിച്ചോണ്ട് അതിന്റെ അപ്പുറത്തെ paryum😂😂waiting ഫോർ ധ്യാൻ sreenivasan interview 👏👏

  • @marketingsalesmanship
    @marketingsalesmanship 2 месяца назад +1

    ❤❤bhasi...

  • @michusma7275
    @michusma7275 4 месяца назад +1

    ശ്രീനാഥ് ഭാസി ❤❤❤❤❤❤❤❤❤❤❤❤❤

  • @anjana5297
    @anjana5297 Год назад +120

    Wow the tone and voice modulation totally changed here and even the body language. This person was very different in red fm and behindwoods interviews

    • @daffodils6399
      @daffodils6399 Год назад +6

      even the dressing style 😂

    • @BijuJDaniel
      @BijuJDaniel Год назад +1

      പുള്ളി പുതിയ കതപാത്രമായി മാറി 😀😀

    • @gamernihad
      @gamernihad Год назад +2

      നികേഷ് ആടെ...എയറിൽ ആവും

    • @Bebobebz91
      @Bebobebz91 Год назад

      exactly,,

  • @Gayathri--
    @Gayathri-- Год назад +29

    നീ അവിടെ എവിടേം അറ്റാക്ക് ചെയ്യപ്പെടുന്നത് ഈ കണ്ടാ പ്രേക്ഷകർക്ക് ആർക്കും തോന്നിയില്ല, നിന്റെ അല്പത്തരം കൊണ്ട് നിനക്ക് ഓരോന്ന് തോന്നുന്നതാണ്.. Attack ചെയ്യപ്പെട്ടു പോലും.. അവരെല്ലാവരും അറിഞ്ഞൊന്ന് attack ചെയ്‌ത നീ അവരെ കൊന്നേനെല്ലോ ഇക്കണക്കിന്!!?

  • @arjunnair6960
    @arjunnair6960 6 месяцев назад +1

    Basi ❤️‍🔥✨

  • @vidhyaarun
    @vidhyaarun Год назад +3

    i felt this guy was also drunken.. anyone felt so .. look at him now .. and then

  • @sree6938
    @sree6938 Год назад +33

    കണ്ടാൽ മാന്യൻ എന്ന് തെറ്റിദ്ധരിക്കുമല്ലോ ഭാസി മച്ചാനെ ഈ ഇന്റർവ്യൂയിൽ 😄

  • @fridge_magnet
    @fridge_magnet Год назад +139

    No denying the fact that film promotions these days are super crazy and stressful. But being a professional, you are supposed to do it as per your contract. If you are not comfortable doing it, let the producer know upfront. Abusing a person is absolutely wrong. Being said that I don't like Veena much as well. I feel she is annoying and encroaches on the personal space of the interviewees(but again not a reason to abuse, just say no)

    • @BertRussie
      @BertRussie Год назад +6

      Promotion is part of their job. There contract includes that. A part of their salary is for doing promotions. It's thoroughly unprofessional what he did

    • @mja2239
      @mja2239 Год назад +1

      Can you elaborate what you meant by "personal space" here?

    • @lilly-sp4wv
      @lilly-sp4wv Год назад +1

      like what dhanush did

    • @smithapradeep9448
      @smithapradeep9448 Год назад +2

      What do u mean enchroching into personal. The question was purely on movie.

    • @tonyfrancis893
      @tonyfrancis893 Год назад

      When you are getting payed you must do your job in a professional way!

  • @greeshmaletheesh6571
    @greeshmaletheesh6571 Год назад +9

    നല്ല അഭിനയം 🙏...

  • @sreedharanpillai9745
    @sreedharanpillai9745 Год назад +549

    കൈവിട്ട വാക്കുകൾ തിരിച്ചെടുക്കാൻ കഴിയില്ല. ക്ഷമ എന്ന വാക്ക് നാണിക്കുന്നുണ്ടാകും.അവനവന്റെ വില കളയുന്ന പെരുമാറ്റമായിരുന്നു.

    • @peeyooshkarunakaran102
      @peeyooshkarunakaran102 Год назад +7

      മാപ്പുചോദിച്ചില്ലേൽ അതുപറയും ചോദിച്ചാൽ ഇങ്ങനെ പറയും. അവന്റെ ഭാഗത്തുള്ളത് ഇതുവരെ കേട്ടിരുന്നില്ലല്ലോ. എന്നിട്ടും..
      ന്യായികരിച്ചല്ലാഹ്‌ അവൻ പറഞ്ഞത് തെറ്റാണു ബട്ട്‌ മാപ്പുപറയാൻ കാണിച്ച മനസു കണ്ണാടിരിക്കരുത്. ഫുചർ കരുതി ആണേലും അല്ലേലും

    • @anoop6406
      @anoop6406 Год назад +9

      പടത്തിനു ആളില്ലാഞ്ഞിട്ട് "മാപ്പ് പറയാൻ പ്രൊഡ്യൂസർ തള്ളി വിട്ടതാണ് എന്ന് തോന്നുന്നു 😁🤣

    • @sreeram47
      @sreeram47 Год назад +2

      Bro Nala questions chodichal oru problems indavilaa alathee 🤨🤨🤨pineee sorry parijal thiravuna problem ulloooo.😒

    • @144pi
      @144pi Год назад

      @@anoop6406 but thankel aayalum ee oru avastha pettalum mutta theri thanne vilikku (ippo ningal illa enn paranjalum angane oru situation vannal ariyathe nammalude control povvum)

    • @amalbabu4730
      @amalbabu4730 Год назад +1

      /ക്ഷമ എന്ന വാക്ക് നാണക്കേടുണ്ടാക്കും / not at all true.. നമുക്ക് ഒരു തെറ്റ് പറ്റിയെങ്കിൽ അത് തിരിച്ചു അറിഞ്ഞെങ്കിൽ ക്ഷമ പറയുന്നതുകൊണ്ട് ഒരു നാണക്കേടും ഇല്ല..

  • @sujeeshsudhakaran1317
    @sujeeshsudhakaran1317 Год назад +38

    അത്രയും ഡിസ്‌കംഫേർട് ആണെങ്കിൽ താങ്കൾ എന്തിനാണ് ഇന്റർവ്യൂ അറ്റന്റ് ചെയ്യണേ just leave it mahn...അവർ പിടിച്ചു വലിച്ചു കൊണ്ടൊവോന്നുല്ലല്ലോ .... എന്റെ പൊന്നോ ഞാനാ RED FM. ലെ ഫുൾ വീഡിയോ കണ്ടാർന്നു. ഞാൻ കരഞ്ഞു പോയി എന്തൊക്കെ അനാവശ്യമായി പറയണേ.. താങ്കൾ ആ RJ വിവേകിനെ കണ്ട് പടിക്ക് അവന്റെ പ്രൊഫഷൻ ആ ക്ഷമ അതിൽ നിന്ന് തന്നെ ഒരാളുടെ കാരക്ടർ മനസിലാവും.... താങ്കൾ ഒരു സെലിബ്രിറ്റി ആണ് അപ്പൊ അതിന്റെതായിട്ടുള്ള മച്ചുരിറ്റിയും സ്റ്റാൻഡേർഡും കീപ് ചെയ്യണം...ഞാൻ നിങ്ങളിൽ നിന്ന് ഇത് തീരെ പ്രതീക്ഷിച്ചില്ല. Its a Shocking bro....full support RJ VIVEK⚡️⚡️⚡️🔥

  • @maryvincent1181
    @maryvincent1181 Год назад +2

    He is innocent and good

  • @mashupcorner713
    @mashupcorner713 Год назад +2

    Yeah I got one thing from this people only notices your negatives...👍

  • @kallukallu4063
    @kallukallu4063 Год назад +36

    ഭാസി യുടെ അച്ഛനോ അമ്മക്കോ വിളിച്ചോ ആരെങ്കിലും... കുടുംബത്തിൽ ആരെയെങ്കിലും മോശമായി പറഞ്ഞോ നിന്നെ കള്ളൻ എന്ന് വിളിച്ചോ നിന്നെ തെറി വിളിച്ചോ... കൂടുതൽ ന്യായീകരിക്കാൻ നിൽക്കണ്ട അന്റെ സിനിമ ഇനി ആരും കാണില്ല

    • @fathimathulajwa4983
      @fathimathulajwa4983 Год назад +1

      നമ്മുടെ മമ്മുക്ക ഒക്കെ നോക് എത്ര ഇന്റർവ്യൂ ചെയുന്നു

    • @mahesh_bpV
      @mahesh_bpV Год назад +4

      @@fathimathulajwa4983 മമ്മുക്കയെ ഒന്നും ഈ ക്രിമിയെ വെച്ച് compare ചെയ്യല്ലേ

  • @BR-zu2sp
    @BR-zu2sp Год назад +368

    ഇതിനിടക്ക് ലവൻ എത്രതവണ കിണറേഷിനെ മനസിൽ തള്ളക്ക് വിളിച്ചിട്ടുണ്ടാവും..😇

  • @maidhilisarkar
    @maidhilisarkar Год назад +3

    ഹോം സിനിമയിൽ.. ഇന്ദ്രൻസിന്റ ഫോണിൽ നിന്ന് അറിയാതെ പോകുന്ന ലൈവ് പോലെ.... Coincidence

  • @suneeshnarayanan7047
    @suneeshnarayanan7047 Год назад +1

    അഭിനയ സിംഹമെ നമിക്കുന്നു

  • @anamika8b848
    @anamika8b848 Год назад +22

    RJ വിവേക് നിങ്ങൾക്ക് അഭിനന്ദനങ്ങൾ 💐

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 Год назад +375

    ചെക്കൻ നികേഷ് സർ ന്റെ മുന്നിൽ ആകെ വളിഞ്ഞു ഇളിഞ്ഞു 😄😄😄

    • @pscyodhaa8827
      @pscyodhaa8827 Год назад +11

      താങ്കളുടെ തെറ്റിധാരണ മാത്രം

    • @shailashukoor9281
      @shailashukoor9281 Год назад

      Athe

    • @reshmas3899
      @reshmas3899 Год назад +7

      Evannu interview kodukan dhairiyam illa...pattunnna panic poyapore bhasi

    • @ranbirkapoor6439
      @ranbirkapoor6439 Год назад +1

      @@reshmas3899 chechiyod paranjo

    • @reshmas3899
      @reshmas3899 Год назад +13

      @@ranbirkapoor6439 avan thanne paraund chetta... Poyi full interview kannu chettaa

  • @martinthomas9942
    @martinthomas9942 Год назад +102

    വലിയവരെന്നോ ചെറിയവരെന്നോ ഇല്ലാതെ എല്ലാവരെയും ബഹുമാനിക്കാൻ പടിക്ക്...

  • @shebinshaji3416
    @shebinshaji3416 Год назад +400

    കിട്ടിയ അനുഭവം ജീവിതത്തിൽ നല്ലോരു പാഠം ആകട്ടെ. അഹങ്കാരം മുളയിലേ നുള്ളിക്കളയാൻ കിട്ടിയ നല്ലോരു അവസരം 😊😊

    • @vijayancp7943
      @vijayancp7943 Год назад +4

      ഇയാൾ ഒരിയ്ക്കലും പഠിയ്ക്കില്ല.

    • @rajtheking659
      @rajtheking659 Год назад +6

      no. he is finished. no more chance.

    • @kathalan162
      @kathalan162 Год назад

      കഞ്ചാവ്

    • @prmedia1167
      @prmedia1167 Год назад

      ഇതിവന്റ അഭിനയം

    • @Vaisakhthoppil
      @Vaisakhthoppil Год назад +1

      @@rajtheking659താൻ ഒരു മനുഷ്യൻ എന്ന് പറയുമ്പോൾ തന്നെ പുച്ഛം... ചെയ്ത തെറ്റ് എന്താണെന്നു തിരിച്ചറിഞ്ഞു അതിനു മാപ്പ് പറഞ്ഞു എന്നിട്ടും തീരാത്ത വിദ്വേഷം വിഷം കലർന്ന ചിന്താഗതിയാണ്. കുറെ വർഷങ്ങൾ കഠിനമായ കഷ്ടപ്പെട്ട് നേടിയെടുത്ത അവസരങ്ങൾ ഒരു നിമിഷം കൊണ്ട് തുലയാൻ പ്രാർത്ഥിക്കുന്ന നിഗൂഢമായ ചിന്തയുള്ള ഒരു വ്യക്തിയുടെ യഥാർത്ഥ രൂപമാണ് താങ്കൾ

  • @monuzzmonuzz1859
    @monuzzmonuzz1859 Год назад +3

    ഇവൻ വിചാരിച്ചത് മറ്റുളളവരെ ചിത്തപറയഞ്ഞപ്പോഴെക്ക ആരും തന്നെ ഈ രീതിയിൽ പ്രതികരിച്ചിട്ടില്ല വീണെയും പ്രതികരിക്കയില്ല എന്നാണ് കരുതി യത് പക്ഷേ തെറ്റിപ്പോയി ഇത് ഇവന് ജീവിതത്തിൽ ഏറ്റവും വലിയ പാഠമായി രിക്കണം

  • @sachin77255
    @sachin77255 Год назад +30

    Such a great actor . U deserve an Oscar man

    • @alexkevingeorgegeorge105
      @alexkevingeorgegeorge105 Год назад

      He is saying sorry. What more do you want

    • @sachin77255
      @sachin77255 Год назад

      @@alexkevingeorgegeorge105he has apologised multiple times before. Still he does shit when he gets high. Keep him out for a while, let him learn some manners and come back.

  • @veenaveena4295
    @veenaveena4295 Год назад +408

    പരിപാടികൾ അവതരിപ്പിക്കാനും അറിവ് നൽകാനും interview ചെയ്യാനും അന്നും ഇന്നും എന്നും എന്നും നിലവാരമുള്ള ഒരേയൊരു ചാനൽ ആകാശവാണി

    • @mja2239
      @mja2239 Год назад +7

      Akashavani, Manorama, mathrubhumi, Asianet, flowers. ഇതിൽ നിങ്ങൾ ഏറ്റവും കൂടുതൽ കാണുന്നത് ഏത് ചാനൽ ആണ്?

    • @smithapradeep9448
      @smithapradeep9448 Год назад +6

      I really don't understand what disrespectful did RJ Vivek tell.. I fail to understand

    • @ashtagfirulla123
      @ashtagfirulla123 Год назад +3

      ആകാശവാണി എവിട കിട്ടും? നിർത്തിട്ടു കൊറേ ആയി

    • @anjupeter1791
      @anjupeter1791 Год назад +1

      @@ashtagfirulla123
      App Store
      NewsOnAir
      NewsOnAir
      👆🏻 ithil kittum world il evideyum erunnu kelkkam….please download

    • @fahadmampuram6657
      @fahadmampuram6657 Год назад +1

      @@mja2239 media one
      Because പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ വരെ തുറന്നടിച്ചു പറയും👌👍

  • @ab-jith291
    @ab-jith291 Год назад +158

    ഭാസി പുറത്തു സർ എന്നും മനസ്സിൽ മറ്റൊന്നും ആയിരിക്കും വിളിക്കുന്നെ..... യ്യോ എന്തോരെളിമ.... നല്ല ആക്ടർ 👍🏻

  • @Arad2745
    @Arad2745 Месяц назад

    Plain and simple, he was high on the day. Watch from 18:00 onwards on the red fm full clip. Watch his hand movement, when the high started hitting him.