സിനിമയിൽ അന്യാധീനപെട്ടുകൊണ്ടിരിക്കുന്ന SKILL SET-നെക്കുറിച്ച് | PRITHVIRAJ & ASIF ALI | RJ VIVEK

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 831

  • @B_KasyapKrishna
    @B_KasyapKrishna 2 года назад +464

    This felt like a perfect interview.💯 Questions were on point regarding films and their experiences. Unlike others where they just irritate the already tired actors.

  • @janvi-hi4li
    @janvi-hi4li 2 года назад +350

    Perfect interview........ ഒരു അലമ്പും ഇല്ലാതെ സുന്ദരമായ ഒരു ഇന്റർവ്യൂ...... 😍😍😍

  • @sree0001
    @sree0001 2 года назад +247

    എല്ലാം ശ്രദ്ധയോടെ ആശ്ചര്യത്തോടെ കേട്ടിരിക്കുന്ന ആസിഫ്🥰

  • @voyagernims
    @voyagernims 2 года назад +42

    അടുത്തിടെ കണ്ട നല്ലൊരു interview ആണിത്.. No hectic & unwanted questions.. Hat's of to all interview crew.. ഇതുപോലെയാകണം interviews. അല്ലാതെ വരുന്ന guest നെ insult ചെയ്തു വെറുപ്പിക്കലാവരുത് കൂടെ കാണുന്ന നമ്മളെയും. Rajuvettan & asif ന്റെ നല്ലൊരു interview. Skip ആകാതെ Full കണ്ടിരുന്നുപോകും.👌

  • @advsuhailpa4443
    @advsuhailpa4443 2 года назад +126

    ആസിഫ് അലി & രാജുവേട്ടൻ...🌿✨

  • @noobplays3818
    @noobplays3818 2 года назад +90

    Prithviraj’s communication skills 😮. Enganeya idhupole clarity aayittu samsarikunhadhu.

  • @shijosamuel586
    @shijosamuel586 2 года назад +88

    എത്തപ്പാ കോതമംഗലം 🔥...... ആസിഫ് ikkaa❤️😘😘😘 great human being......

  • @preethakj
    @preethakj 2 года назад +100

    Wow..Prithvi!100% clarity on multiple fields.. Definitely he is a text book, new comers can learn a lot from him.. He has moulded him so well, the way he handles questions even controversial subjects is worth learning.

  • @anjushylajajayachandran9186
    @anjushylajajayachandran9186 2 года назад +225

    RJ Vivek , അന്ന് ശ്രീനാഥ്‌ ഭാസി തെറി പറഞ്ഞപ്പോൾ ഒത്തിരി വിഷമം തോന്നിയിരുന്നു . പക്ഷെ എല്ലാത്തിനും ഒരു കാരണം ഉണ്ടാകും എന്ന് പറയുന്ന പോലെ , ആ കാരണം കൊണ്ട് താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ . ❤️

    • @Aarth619
      @Aarth619 2 года назад +4

      Thanx🌝

    • @mohammedmusthafamusthafa8539
      @mohammedmusthafamusthafa8539 2 года назад +5

      Sreenath basi patti

    • @aB_LaSH3666
      @aB_LaSH3666 2 года назад +8

      ആ തെറി ചോദിക്കുന്ന ചെയ്യങ്ങളിൽ വരുത്തിയ മാറ്റം ശ്രദ്ധിക്കുക.
      ഇപ്പഴാണ് ഒരു cinema promotion interview ആയത്.
      ആസിഫിനെ പറ്റി കുറ്റം പറയു.
      പൃഥ്വിരാജിനെ പറ്റി കുറ്റം പറയു ഇങ്ങനേ ഉള്ള ചോദ്യങ്ങൾ ഇല്ലാതായി 😊😊😊

    • @anjushylajajayachandran9186
      @anjushylajajayachandran9186 2 года назад +6

      @@aB_LaSH3666 ഭാസിയുടെ friend ഒന്നും അല്ലല്ലോ തെറി പറയാൻ .. ഭാസിക്ക് മര്യാദക്ക് പറഞ്ഞു കൊടുക്കാമായിരുന്നല്ലോ? ഇപ്പൊ ആളെ അതുകൊണ്ടു കാണാനേ ഇല്ലല്ലോ. പൃഥ്വിരാജ് ne നോക്ക് . He conveys everything he wants to say in a proper way. Not by abusing someone 💁‍♀️

    • @aslammongam967
      @aslammongam967 2 года назад

      @@anjushylajajayachandran9186 അവൻ അദ്യം പറയുന്നുണ്ടല്ലോ ഞാൻ പോകട്ടെ എന്ന് പിന്നെ ചോദിക്കുന്ന ചോദ്യം എന്താണ് ഇമ്മാതിരി fuck ചോദ്യങ്ങൾ എന്നാണ്.. ആ ചോദ്യത്തിൽ ശേഷം ഇവരോക്കെ എത്ര നന്നായി... അത്പോലെ ആ ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോൾ അതിന്റ end എന്തായിരിക്കും...

  • @akhilviswanath4155
    @akhilviswanath4155 2 года назад +61

    Perfect interview. The way both of them listened to each other shows the mutal respect

  • @jonijnayan6683
    @jonijnayan6683 2 года назад +554

    എനിക്ക് മലയാള സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട രണ്ടുപേർ ആസിഫ് &രാജുവേട്ടൻ

    • @ajaymichael333
      @ajaymichael333 2 года назад

      flop stars

    • @masthanjinostra2981
      @masthanjinostra2981 2 года назад +14

      @@ajaymichael333Mammoty and Mohan lal have more flops 😂😂😂

    • @ajaymichael333
      @ajaymichael333 2 года назад

      @@masthanjinostra2981 but proportionally they have successful movies also. Not pathetic like these two guys

    • @harisonwilfred7567
      @harisonwilfred7567 2 года назад +3

      @@ajaymichael333 ഇവരും മമ്മൂക്ക ലാലേട്ടന്റെ age എത്തുമ്പോൾ അവർക്കും ഒത്തിരി succeful films ഉണ്ടാകും

    • @ajaym9868
      @ajaym9868 2 года назад +1

      @@ajaymichael333 ഉച്ചത്തിൽ 😍

  • @sitharaanilkumar5593
    @sitharaanilkumar5593 2 года назад +275

    പൃഥി പറയുന്നത് കേൾക്കുപ്പോ മലയാളം ഇന്റസ്റ്ററി വേറെ ലെവൽ 😍

  • @truth3957
    @truth3957 2 года назад +488

    Prithviraj real young superstar 🔥 🔥🔥

    • @ajaymichael333
      @ajaymichael333 2 года назад +5

      unda😂

    • @edwinkt6316
      @edwinkt6316 2 года назад +8

      40 വയ്യസ്സായ prithviraj അന്നും ഇന്നും എന്നും young super star 🔥😜😂

    • @salmancastro2395
      @salmancastro2395 2 года назад

      @@ajaymichael333 as

    • @salmancastro2395
      @salmancastro2395 2 года назад +1

      @@edwinkt6316 4a4a

    • @salmancastro2395
      @salmancastro2395 2 года назад

      @@ajaymichael333 as

  • @fastandfurious4501
    @fastandfurious4501 2 года назад +84

    0:12 Zib sound😳 പക്കാ ഒർജിനാലിറ്റി

  • @awa-248
    @awa-248 2 года назад +47

    പൃഥ്വിയുടെ interview കാണുമ്പോൾ സാദാരണക്കാരന് സിനിമയെ കുറിച്ചും സിനിമാ നിർമാണത്തെ കുറിച്ചും ഒരുപാട് അറിവുകൾ കിട്ടുന്നു.... ❤🙋‍♂️👍👍

    • @subeeshpmessi3697
      @subeeshpmessi3697 Год назад +1

      ഒറ്റ ഇന്റർവ്യൂ രാജുവിന്റെ മിസ്സ്‌ ചെയ്യാതെ കാണുന്നുണ്ട് .. ഇയാളെ സിനിമ യിൽ ഏറെ എനിക്കി ഇഷ്ട്ടം ഇന്റർവ്യൂ ആണ് ❤️❤️❤️

  • @joshinlionheart8820
    @joshinlionheart8820 2 года назад +160

    എന്താണെന്നറിയില്ല പൃഥ്വിടെ ഇന്റർവ്യു കാണാൻ തന്നെ ഒരു പ്രത്യേക സുഖമാ....

  • @anooprenganr7576
    @anooprenganr7576 2 года назад +89

    ഞാൻ കാപ്പയിൽ ഷാജി കൈലാസ് സാറിന്റെ Asst Director ആയിരുന്നു.....പൃഥ്വിരാജ് സർ പറഞ്ഞത് ശരിയാണ്......ഈ പടം കണ്ടു കഴിയുമ്പോഴാണ് മാസ്സിനെക്കാളും കഥാപാത്രങ്ങൾ തമ്മിലുള്ള bonding നമ്മുടെ മനസ്സിലിൽ തങ്ങി നിൽക്കുന്നത്......ഷൂട്ടിങ്ങ് തുടങ്ങുന്നതിന്റെ തലേന്ന് തിരക്കഥ ഞാൻ വായിച്ചു തീർത്തപ്പോഴും എനിക്കത് നന്നായി feel ചെയ്തിരുന്നു......Thanks a bunch Shaji Kailas Sir for giving me an oppurtunity to work under your supervision.....Die hard fanboy of Shaji Kailas Sir.....🔥🔥❤️❤️

  • @jo8228
    @jo8228 2 года назад +38

    9:53 ആസിഫ് അലി എന്ത് ശ്രദ്ധയോടെ ആണ് കെട്ടിരിക്കുന്നെ നോക്ക്... Prithviraj✨️Asif ali

  • @Ameen007a2m2
    @Ameen007a2m2 2 года назад +50

    ഇങ്ങനെ വേണം interview 😊❤️👍🏻സൂപ്പർ

  • @dreams8357
    @dreams8357 2 года назад +35

    രാജുവേട്ടന്റ ഇന്റർവ്യൂ കാണാൻ തന്നെ പൊളിയാണ് 😍, എത്ര നന്നായി ആണ്‌ സംസാരിക്കുന്നത് 😍.

  • @Im_Sharan
    @Im_Sharan 2 года назад +31

    Prithviraj's talk oru rekshilla precise answers ❤️🔥

  • @prasadhari6508
    @prasadhari6508 2 года назад +102

    _nalla interview_ 👌
    _Kasaragold shooting kandinu_ 👍🔥
    _prithiv raj_ 💟
    _asif ali_ 💞

  • @Georgm789
    @Georgm789 2 года назад +36

    കുറച്ചു വർഷം മുൻപായിരുന്നെങ്കിൽ പ്രത്വി രാജിനെ ട്രോളാനും ചീത്ത വിളിക്കാനും ആയിരുന്നു ആൾക്കാർ കൂടുതൽ... അന്ന് വിളിച്ചവരെ ഫാൻ ആക്കി മാറ്റി... ഒരു കാരണം നടിയുടെ issue ആയിരിക്കാം. പ്രിത്വി മാത്രമേ ആ നടിയെ പരസ്യമായി സപ്പോർട്ട് ചെയ്യാൻ ധൈര്യം കാണിച്ചുള്ളൂ 💪 ആ ഒറ്റക്കാരണം കൊണ്ട് ഞാൻ അഥദേഹത്തെ ഇഷ്ടപെടുന്നു 🥰🥰

  • @vsb678
    @vsb678 2 года назад +112

    Prithvi🔥

    • @vsb678
      @vsb678 2 года назад +2

      Rajuatten ishhtam

    • @vsb678
      @vsb678 2 года назад +2

      🔥

    • @vsb678
      @vsb678 2 года назад +2

      🔥

  • @shibinbasheer9581
    @shibinbasheer9581 2 года назад +172

    നല്ല ഡീസന്റ് interview. അവതാരകൻ സൂപ്പർ ആണ്. കാര്യങ്ങൾ അറിയാം. Valuable ആയിട്ടുള്ള ചോദ്യം.. ഒരു സ്ഥലത്തും ഡിസ്റ്റർബ് ആകുന്നില്ല അത് നമ്മളായിക്കോട്ടെ പ്രിത്വി and ആസിഫ് ആയിക്കോട്ടെ.. സൂപ്പർ കണ്ടു പഠിക്കണം ബാക്കി അവതാരകർ 🥰🥰

    • @PP_jimroottan
      @PP_jimroottan 2 года назад +8

      ഇതു എന്തൊരു ഇന്റർവ്യൂ ആണ്
      ചോദ്യങ്ങൾക്കൊന്നും ഒരു സ്റ്റാൻഡേർഡ് ഇല്ല , അതൊക്കെ വീണയുടെ ചോദ്യം പ്രായപൂർത്തിയായാൽ ആണും പെണ്ണും ആരും കാണാതെ ചെയ്യുന്നത് എന്തു ,
      ഭാര്യയെ പേടി ഉണ്ടോ ,
      ഭാര്യ ഇല്ലാതെ കറങ്ങാൻ പോകാറുണ്ടോ,
      പോയി വീണയുടെ ഇന്റർവ്യൂ കണ്ടു പഠിക്കണം മിച്ചർ.

    • @ajmalkottarathil9609
      @ajmalkottarathil9609 2 года назад +2

      പ്രിത്വി ഇത്രേം ഫ്രീ ആവുന്നത് ഇങ്ങേരുടെ അടുത്താണെന്ന് തോന്നുന്നു

    • @anjusurrendrann
      @anjusurrendrann 2 года назад

      @@PP_jimroottan 😂😂

  • @prisonsave21
    @prisonsave21 2 года назад +37

    Asif ikka❣️

  • @dhilonsubramanian2360
    @dhilonsubramanian2360 2 года назад +96

    Vivek, you improved like anything! You were equally spontaneous, contented and balanced. It never felt like an interview while you managed to cover all important things through chats and short conversations.

  • @tiyaan7821
    @tiyaan7821 2 года назад +48

    Asifikka ❤️💕😍

  • @paulantony7204
    @paulantony7204 2 года назад +46

    After long time happened to hear a perfect interview. Lot of knowledge on vital matters..Love and all best wishes for future projects dear Beloveds ❤️🔥🔥🔥❤️❤️

  • @martinsam8787
    @martinsam8787 2 года назад +41

    Pritvi and Asif 🔥

  • @haridevks8107
    @haridevks8107 2 года назад +22

    Prithvi really enjoyed that introduction ❤️ His smile says it all😄

  • @movieplayer9644
    @movieplayer9644 2 года назад +45

    രണ്ടു നടൻമ്മാരെയും അവരുടെ അഭിനയവും എനിക്കിഷ്ട്ടമാണ്

  • @malllufan
    @malllufan 2 года назад +21

    18:55 Coming to Asif.. 😂😂 അതിനും ഉത്തരം രാജു കൊടുക്കും.. Asif ആഗ്രഹിക്കുന്നതും ഒഴിഞ്ഞു പോകാനാണ്.. അതു കൊണ്ടു കുഴപ്പമില്ല..

  • @shabeercool143
    @shabeercool143 2 года назад +28

    പേര് പറയാൻ മറന്നാൽ അത് ഓർമിപ്പിക്കും അങ്ങിനെ ആണ് അദേഹം പ്രിഥ്വി എന്നും ഇഷ്‌ട്ടം ആസിഫ് പ്രിഥ്വി നല്ല ഭങ്ങി ആയി സംസാരിക്കുന്നു

  • @amalamal7098
    @amalamal7098 2 года назад +1818

    കട്ട രാജുയേട്ടൻ ഫാൻസ്‌ ഉണ്ടോ🔥💥

  • @wilsoncrasta.v6480
    @wilsoncrasta.v6480 2 года назад +37

    Raju ettan🔥🔥💖

  • @ashi1204
    @ashi1204 2 года назад +56

    Katta Asikka fan undd💥😍

  • @mrsanuas
    @mrsanuas 2 года назад +131

    Prithvi പോലെ cinema യെ കുറിച്ച് ഇത്രയും ആധികാരികമായി ലാലേട്ടനോ, മമ്മൂക്കയോ പറയുന്ന കേട്ടിട്ടില്ല,,, prithvi യെ കൂടെ ഒരു fiimil assisst ചെയ്‌താൽ mathi, കഴിവുള്ളവൻ ആന്നെങ്കിൽ അടുത്ത പടം on aakkiyirikkum👈

    • @amalsony1874
      @amalsony1874 2 года назад +12

      Pulli technicaly strong aaa
      Lucifer direct cheytha quality was superb
      But as an actor he is just at par
      Extra ordinary onnumalla

    • @priyaranjanpnair8599
      @priyaranjanpnair8599 2 года назад +3

      @@amalsony1874 kaaviya thalaivan and Vaasthavam . He is well established and pro actor. ഈ രണ്ടു സിനിമയും അതിന്നുള്ള ഉത്തരം ആണ്... പിന്നെ അദ്ദേഹം ചെയ്യാൻ പോവുന്ന സിനിമ അട് ജീവിതം മുതൽ പിന്നെ എല്ലാം ചുമ്മാ അങ്ങോട്ട് കിട്ടയ്ത് ഒന്നും ആല്ലാ. അട് ജീവിതം പോലെ . A character that demands great acting skills ചുമ്മാ ഒരു ആക്ടർ അയതു കൊണ്ട് മാത്രം അല്ലാ.

    • @vineeth6526
      @vineeth6526 2 года назад

      @@priyaranjanpnair8599 athoke erngtte bro😁

    • @stardust1623
      @stardust1623 2 года назад

      @@priyaranjanpnair8599 he used to be good.. Just think of his acting in Nandanam chakram and what he is doing now.. For some actors like Siddique it is like fine wine.. It gets better n better.. But in Prthiviraj case it is like Manju Warrier's.. The graph is going down and getting so artificial and there is no charactr transition

  • @jamsheer275
    @jamsheer275 2 года назад +72

    Prithvi & Asif 😘😘❤❤🔥🔥

  • @GMG_Gopi
    @GMG_Gopi 2 года назад +48

    How was the interview??
    Very good 👍
    Lastൽ ആ ചോദ്യം ചോദിക്കാൻ തോന്നിയ കോൺഫിഡൻസ്. ഗംഭീരം. 👌

  • @razimadappally1152
    @razimadappally1152 2 года назад +13

    രണ്ടാളും രണ്ടു നല്ല നടനെക്കാൾ ഉപരി നല്ല രണ്ടു വെക്തിതങ്ങൾക്ക് ഉടമയാണ്

  • @dennishenry4894
    @dennishenry4894 2 года назад +64

    Absolutely love prithvi and Asif

  • @levin4053
    @levin4053 2 года назад +14

    the feeling we have in the begining , middle of the movie and what we feel towards the end of the movie is totally different - which is really a unique thing about the direction and the story .a good commercial movie with an emotional touch

  • @shameelbabu5918
    @shameelbabu5918 2 года назад +11

    നല്ല ടോപ് ഇന്റർവ്യൂ, നല്ല ചോദ്യങ്ങൾ , സൂപ്പർ 👍👍👍

  • @ijassaji5162
    @ijassaji5162 2 года назад +42

    Asiff🔥

  • @rrnair87
    @rrnair87 2 года назад +147

    I felt Vivek has improved a lot...on his questions and way of interviewing...

    • @abdulsathar7205
      @abdulsathar7205 2 года назад

      👍🏻

    • @manjithmohanan6104
      @manjithmohanan6104 2 года назад +6

      Thanks to Bhasi😂

    • @anirudh6386
      @anirudh6386 2 года назад

      @@manjithmohanan6104 എന്ത്‌ കൊണോത്തിലെ ചോദ്യമാണ് ബ്രോ

  • @pranoyms4792
    @pranoyms4792 2 года назад +28

    ഇങ്ങനെ ഒരു നല്ല ഇന്റർവ്യൂ കണ്ടിട്ട് കാലം കൊറേ ആയി.

  • @laya685
    @laya685 2 года назад +18

    കാപ്പ ഒരു നല്ല മൂവി ആണ് 👌കണ്ടു കഴിഞ്ഞപ്പോൾ രാജുവേട്ടൻ പറഞ്ഞതുപോലെ ഇമോഷണൽ എലമെന്റ് ഉണ്ട്...ഫിലിം കഴിഞ്ഞപ്പോൾ ഒരു സങ്കടം 🥰

  • @varghesegeorge9012
    @varghesegeorge9012 2 года назад +110

    ഏതപ്പാ കോതമംഗലം.?! 27:03 😂😁
    ആസിഫിന്റെ കൗണ്ടർ രാജുവേട്ടന് നന്നായി ബോധിച്ചിട്ടുണ്ടെന്നു ചിരി കണ്ടപ്പോ മനസിലായി❤️

  • @mumtazyusuf7344
    @mumtazyusuf7344 2 года назад +16

    One of the best interview. All questions were so apt and answered brilliantly. To be honest after listening to Prithvi I understand the movie industry better and huge respect especially for Malayalam movie industry. To a concern raised by prithvi about piracy, absolutely true and I never watch such links i either watch in theatre or wait for the release. Now a days there’s no need to watch those. The OTT release is so quick that I think people can wait.
    Asif is a talented actor and I like both of them. Glad he’s getting more better roles. Malayalam movie industry is blessed with amazing talent. Need of using them to the fullest.
    Kudos to the interviewer. The actors answer better when a question is asked properly and appropriately. Good work by all.

  • @pramodpremraj9165
    @pramodpremraj9165 2 года назад +95

    Superstar PRITHVIRAJ 🔥

  • @greeshmadeepu7881
    @greeshmadeepu7881 2 года назад +20

    സിനിമയിൽ നേരിട്ടു കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് രാജുവേട്ടനെയാണ്.. 😍😍😍

  • @hashirooty
    @hashirooty 2 года назад +4

    Rj vivek ഒരു ചോദ്യം ചോദിച്ചു അവർ ഉത്തരം പറഞ്ഞു കഴിഞ്ഞാൽ ആ ഉത്തരത്തിനു ഒരു റെസ്‌പെക്ട് കൊടുക്കുന്നതാണ് ജസ്റ്റ്‌ ഒരു സെക്കന്റ്‌ ഗ്യാപ് കൊടുക്കുന്നത്.... അവർ സംസാരിച്ചു കഴിഞ്ഞോ ഇല്ലയോ എന്നു പോലും മനസിലാകാത്ത രീതിൽ അടുത്ത ചോദ്യത്തിലേക്ക് പോകുമ്പോൾ അത് അവരെ ഡിസ്റ്റർബ് ആകും..
    നിങ്ങളെ ചോദ്യം മാത്രമല്ല പ്രധാനം..
    Fm കൾചർ ആയിരിക്കാം.. പക്ഷെ മറ്റു സമയങ്ങളിലൊന്നും വലിയ സ്പീഡ് ഇല്ലാത്തത് കൊണ്ട് ആ പോയിന്റിലും ഒരു ബ്രേക്തിങ് സ്പേസ് നല്ലതാണ് ❤️

  • @priyadarshan4258
    @priyadarshan4258 2 года назад +21

    Superstar Prithviraj sukumaran 🔥🔥

  • @dreamhunter6217
    @dreamhunter6217 2 года назад +10

    നല്ല ഒരു ഇൻ്റർവ്യൂ.....അതുപോലെ തന്നെ ഉത്തരങ്ങളും...!

  • @lavvu80
    @lavvu80 Год назад +2

    Very good interview. I have recently restarted watching Prithvi's interviews and this one stands out. He has evolved into a very fine human being and a great film maker.

  • @Sreeharimadamana
    @Sreeharimadamana 2 года назад +14

    Good interview👌asiffkka prithvi♥️anchor👌👌

  • @observant579
    @observant579 2 года назад +42

    Prithviraj ♥️

  • @shebinsaidali133
    @shebinsaidali133 2 года назад +15

    Asif ikkaaw 🔥🔥🔥💖

  • @devlsvoiz8769
    @devlsvoiz8769 2 года назад +16

    Interview adipoliyayi👌👌🥰

  • @ab2creation
    @ab2creation 2 года назад +32

    നല്ല രണ്ടു വ്യക്തിത്വങ്ങൾ രണ്ടുപേരെയും ഇഷ്ടമാണ് ഒരുപാട്🥰🥰

  • @zeza-060
    @zeza-060 2 года назад +20

    Give respect and Take respect Kind of Interview 👍🏻♥️

  • @vikaskhan9085
    @vikaskhan9085 2 года назад +10

    Asifikkaaa... ♥️

  • @sinansinu7854
    @sinansinu7854 2 года назад +10

    Asif ikka 🥀❣️

  • @prithvirajfangirl2285
    @prithvirajfangirl2285 2 года назад +11

    Rajuettan❤️❤️❤️

  • @Tony-Thomas.
    @Tony-Thomas. 2 года назад +63

    രാജുവേട്ടന്റെയും ആസിഫിക്കായുടെയും ഓരോ മറുപടിയും സിനിമ എന്തു രസമാണ്
    രാജുവേട്ടന്റെ മറുപടികൾ മലയാളസിനിമ പഠിക്കുന്ന ഒരാൾക്ക് എത്ര ഉപകാരപ്രദമാണ്...

  • @Wire.scientist
    @Wire.scientist 2 года назад +36

    After long time saw a sensible and insightful interview..kudos to the crew👏👍

  • @mizhabali7338
    @mizhabali7338 2 года назад +4

    പരിപൂർണ്ണ നിലവാരം പുലർത്തുന്ന പൃത്ഥ്വിരാജ് ന്റെ അഭിമുഖങ്ങൾ കാണാൻതന്നെ ഒരു രസമാണ്.

  • @jaikanthworld2754
    @jaikanthworld2754 2 года назад +5

    സിനിമ സ്വപ്നമായി കാണുന്ന ഏതൊരു വ്യക്തിക്കും പുതിയ അറിവുകൾ പകർന്ന് നൽകുന്ന ഒരു മിനി Tutorial.... പ്രിഥ്വിരാജ്....🤩🤩🤩

  • @sivakumarkolozhy368
    @sivakumarkolozhy368 Год назад +1

    ശ്രീ.പൃത്ഥ്വീരാജ്...
    നല്ല വിവരവും, ധൈര്യവും, കണ്ടകാര്യം പറയാനുള്ള തന്‍റേടവും..
    Hatts off sir..❤

  • @ashwinmukundan6553
    @ashwinmukundan6553 2 года назад +9

    Both are very comfortable - good interview ❤️

  • @nisanths1895
    @nisanths1895 2 года назад +27

    എന്റെ പുസ്തകം ആര് തുറന്നാലും അത് അടക്കുന്നത് മധുവായിരിക്കും. കൊട്ട മധു , തീപ്പൊരി നോവലിസ്റ്റ് G.R Indugopan.

  • @anandhusatheesan6179
    @anandhusatheesan6179 2 года назад +12

    ഒരുപാട് നാളിന് ശേഷം ഒരു നല്ല ഇന്റർവ്യൂ കണ്ടു💯❤️

    • @safarcheppu6895
      @safarcheppu6895 2 года назад

      സത്യം... ഒരു സ്കിപ് പോലും അടിക്കാതെ റിപീറ്റ് അടിച്ചടിച്ചു ശ്രെദ്ധിച്ചു കണ്ട ഓരു എമണ്ടൻ ഇന്റർവ്യൂ ❤️❤️❤️🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰🥰

  • @arun3223
    @arun3223 2 года назад +31

    The way of replying to each questions and the content of each answers are awesome from Raju 🤓

  • @farhanabdulla9159
    @farhanabdulla9159 2 года назад +17

    Great anchor❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 года назад +24

    *the actors with zero haters🔥*

  • @nikhiljoy2348
    @nikhiljoy2348 2 года назад +6

    നല്ല ഇൻ്റർവ്യൂ..ചോദ്യം ഉത്തരം എല്ലാം കൊള്ളാം

  • @nabeel_vellat
    @nabeel_vellat 2 года назад +8

    Prithvi and Asif 🙌

  • @anusuresh1686
    @anusuresh1686 2 года назад +6

    My fvrt Asif.....❤️❤️

  • @maybeedits8739
    @maybeedits8739 2 года назад +7

    Raju is good communication skill 😳😳🔥🔥

  • @Ameen007a2m2
    @Ameen007a2m2 2 года назад +12

    20:49 what about minnal murali??

    • @gokul7053
      @gokul7053 2 года назад +1

      ottആണ് rrr Pushpa പോലെ തിയേറ്ററിൽ വിജയിക്കണം

  • @maxinproytb
    @maxinproytb 2 года назад +7

    Prithvi interviews are really best 😍

  • @vaisaghanrajan4741
    @vaisaghanrajan4741 2 года назад +21

    Clean and decent interview.. excepting good things again…

  • @TheZenit50
    @TheZenit50 2 года назад +8

    Very nice Interview....after a long time...👏👏👏

  • @rajeeshpk9898
    @rajeeshpk9898 2 года назад +27

    Haters illatha nadan Asif ali

  • @abhaykv2140
    @abhaykv2140 2 года назад +4

    അങ്ങനെ ഒരു ഡീസന്റ് ചോദ്യകർത്താവിനെ ഏറെ കാലത്തിനു ശേഷം കണ്ടു.
    നല്ല വൃത്തിയുള്ള അവതരണം. 🧘

  • @nayanasreejesh7187
    @nayanasreejesh7187 2 года назад +8

    ഗുഡ് ഇന്റർവ്യൂ, നല്ല വൃത്തിയുള്ള ചോദ്യങ്ങൾ അനാവശ്യമായി ഒന്നുമില്ല

  • @akshayraj2937
    @akshayraj2937 2 года назад +3

    Bhasi ponnu mone... ee interview kand mark id neee. one of the best interviews in terms of the informations shared from the filmmakers for common audience

  • @Catalyst-JustMe
    @Catalyst-JustMe 2 года назад +6

    First to End ottum skip cheyyaathe shredhichu kandum kettum anganeyangirunnu poyi. Enthu bhangiyaayttaanu Prithwiraj oro kaaryangalum explain cheyyunnath. Ethra nalla respect aanu 3 perum parasparam present cheyyunnath... Hats off to the actors and obviously the interviewer... Ottum thaarajaadakalillaatheyum mushippikkaatheyum irritate cheyyaatheyum rasakaramaaya kure moments pankuvechum randu perum angane thilangi irikkunnu... Orupaad ishttam 🤍❤🤍❤🤍❤🤍❤🤍

  • @manjuchanku
    @manjuchanku 2 года назад +32

    Impressed with Pritvi’s intelligence

  • @adwaithmanoj8340
    @adwaithmanoj8340 2 года назад +12

    Nice interview. ✨️

  • @troyzyt4684
    @troyzyt4684 2 года назад +3

    27:03

  • @anoopkprasad9220
    @anoopkprasad9220 2 года назад +8

    32:29 അല്ലേലും ഞാൻ തിയേറ്റർ പ്രിന്റ് കാണില്ല 🔥... 👌👍

  • @travelsoulc1121
    @travelsoulc1121 2 года назад +7

    prithvi voice🔥🔥

  • @funvlogs22
    @funvlogs22 2 года назад +10

    നല്ല ഒരു ഇന്റർവ്യൂ ❤️❤️

  • @aryaab3996
    @aryaab3996 11 месяцев назад +1

    Such a perfect interview... Keep following this type of questions rather than focusing on their personal matters..

  • @adhithtg6846
    @adhithtg6846 2 года назад +6

    Rajuettan🤩🤩🤩

  • @Mean_men
    @Mean_men 2 года назад +16

    32:25 😂😂😂

  • @vishnutvm8163
    @vishnutvm8163 2 года назад +7

    ആസിഫ് അലി 😍😍😍

  • @sonajose5081
    @sonajose5081 Год назад +2

    Seeing their face on the introducing part, it's clear Prithvi and Asif liked the host.