ഇതൊന്നും എനിക്കറിയില്ലായിരുന്നു.. ഞാൻ നാളെ ഒരു ട്രെയിൻ യാത്ര ചെയ്യാൻ നിൽക്കുകയാണ്. ഒറ്റക്ക് യാത്ര ചെയ്ത് ശീലമില്ല.. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സംശയങ്ങൾ നീങ്ങിക്കിട്ടി.. ഒരു ആത്മവിശ്വാസം വന്നു.. Thank you.. ഇക്കാ.. ഇതൊന്നും നിസാര അറിവല്ല.. എന്നെ പോലെ ഉള്ള ആളുകൾക്ക് ഒരുപാട് ഉപകാരമാണ്.. 😍😍😍😍😍💚🧡🧡🧡🧡🧡🧡
ഒരറിവും ചെറിയതല്ല അറിയുന്നതുവരെ അത് വലിയ അറിവ് തന്നെയാണ് എന്ന് വാക്ക് വളരെ ഇഷ്ടപ്പെട്ടു ചെറിയ കാര്യങ്ങൾ ആണെങ്കിലും ഇത് അറിയുന്നവർക്ക് ചെറുതാണെന്നേ ഉള്ളൂ അറിയാത്തവർക്ക് വളരെ കൗതുകത്തോടെ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ് താങ്കൾ ഈ വീഡിയോ
ഞാൻ ഇടുക്കിയിൽ നിന്നാണ്..ഏതാനും മാസങ്ങൾക് മുൻപ് കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കും തിരിച്ചും യാത്ര ചെയ്യേണ്ടി വന്നപ്പോൾ ഈ പ്രശ്നം നേരിടേണ്ടി വന്നു..പോകേണ്ടത് ഏത് ദിശയിലേക്കാണെന്നു പോലും അറിഞ്ഞുകൂടായിരുന്നു..കൂടെയുണ്ടായിരുന്ന സ്നേഹിതനും ഞാനും കൂടി പ്ലാറ്റ്‌ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും കുറെ ഓടി..പിന്നെ ചിലർ സഹായിച്ചു കയറിപ്പറ്റി.തിരികെ വന്നപ്പോൾ വേറൊരു റൂട്ടിലാണ് ട്രെയിൻ വന്നത്..കോട്ടയത്തു ഇറങ്ങേണ്ട ഞാൻ ചങ്ങനാശ്ശേരി മുതൽ സൂട്ട് കേസും പിടിച്ചു നില്പു തുടങ്ങി..ഇറങ്ങേണ്ട സ്ഥലം ആയോ എന്നറിയാൻ ഒരു മാർഗവും ഇല്ല.
റെയിലിൻ്റെ ഓരത്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ തീവണ്ടിയിൽ വളരെ കുറച്ചു മാത്രമേ യാത്ര ചെയ്യാറുള്ളൂ.ഞങ്ങളുടെ അടുത്തുള്ളത് വളരെ ചെറിയ ഒരു സ്റ്റേഷനാണ്.താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ പ്രയോജനപ്രദമാണ്.
സ്ഥിരമായി തമിഴ് നാട്ടിലും വടക്കേ ഇന്ത്യയിലും Train യാത്ര ചെയ്യുന്ന ആളാണ് ഞാൻ . പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഇതു പ്രയോഗികമാണ്.പക്ഷെ മിക്ക ചെറിയ സ്റ്റേഷനിലും ഇങ്ങനെയൊന്നും coach spoting ഉണ്ടാകില്ല. ചെയ്യാൻ പറ്റിയ ഒരു കാര്യം ഏതെങ്കിലും കോച്ചിൽ സമയം കളയാതെ കയറിയ ശേഷം അക തൂടെ നടന്ന് നമ്മുടെ കോച്ചും സീറ്റും കണ്ടുപിടിക്കുക. ഇപ്പോൾ മിക്ക Train കളിലും ഉള്ളിൽ കോച്ച് നമ്പർ എഴുതിയിട്ടുണ്ട്.
സാർ പങ്കുവെച്ചത് ഒരിക്കലും ഒരു ചെറിയ അറിവല്ല സാധാരണ ആളുകൾക്ക് ഇതിനെക്കുറിച്ച് ഒരു അറിവും ഉണ്ടാകില്ല ഇനി കോളേജ് വരെ പഠിച്ച വിദ്യാർത്ഥികൾ ആണെങ്കിൽ പോലും ഇതൊന്നും ഒരു സ്കൂളിലും കോളേജിലും പഠിപ്പിക്കില്ല ഞാൻ ഇങ്ങനെ ഒരുപാട് ടെൻഷൻ അടിച്ചു നിൽക്കുന്ന ആളുകളെ യാത്രയിൽ കണ്ടിട്ടുണ്ട് ആദ്യമൊക്കെ ഞാനും ഒരുപാട് ടെൻഷൻ അടിച്ചിട്ടുണ്ട് പിന്നെ കുറച്ച് ദീർഘദൂര യാത്രകൾ ചെയ്തു കഴിഞ്ഞപ്പോഴാണ് കുറച്ചൊക്കെ പഠിച്ചത് എന്നാലും സാർ പറഞ്ഞ എ സി കംപാർട്ട് മെൻറ് നെ കുറിച്ച് എനിക്കും കാര്യമായ അറിവില്ല ഇത് കേട്ടപ്പോഴാണ് കുറച്ചെങ്കിലും മനസ്സിലായത് ഒരുപാട് നന്ദി
ഇപ്പോഴത്തെ പല ട്രെയിനുകളുടെ ബോർഡ് വളരെ complicated ആണ്... അതികം ട്രെയിനിൽ കയറി പരിചയം ഇല്ലാത്തവർക്ക് വളരെ അതികം ബാധിക്കും..... നാഗർകോവിൽ തിരുവനന്തപുരം നാഗർകോവിൽ കൊല്ലം കോട്ടയം നിലമ്പുർ പുനലൂർ എന്നൊക്കെയാണ് ബോർഡുകൾ 😂😂😂
Thank you for the detailed information touching various aspects of railway ticket information. However , about the board showing coach position is vague. It was not properly shown in the vedeo and. was rather confusing. It was a mixture of engine no. Coach position bla bla bla.the camera did not focus the board widely hence this mistake.
ഇത് ഒരു നിസാര കാര്യമല്ല സർ.. വളരെ നല്ല രീതിയിൽ പറഞ്ഞ് തന്നതിന് യാത്ര ചെയത് പരിചയം ഇല്ലാത്ത എനിക്ക് ഈ അറിവ് കിട്ടിയതിൽ സാറിനോട് നന്ദി പറയുന്നു..
നല്ലൊരു അറിവാണ് പറഞ്ഞുതന്നത്
Correct👍
👍👌❤
@@ancyancy625 hi nahi hu no hu hu hu hu hu hi nhi h too hu Univisx to be a good to hear from u and I will send it 😢by a lot to me and my wife 😢 9:07
Thanks..
ഇതൊന്നും ചെറിയ അറിവല്ല വലിയ അറിവ് തന്നെയാണ്. സാറിന് ബിഗ് സലൂട്ട്.❤❤❤
ഇതു നിസ്സാരമായ അറിവല്ല. എന്തെന്നാൽ പാഠപുസ്തകത്തിൽ നിന്നു കിട്ടുന്നതല്ല👍
Correct💯✅
💯
സത്യം.. ട്രെയിൻ യാത്ര ചെയ്തിട്ടുള്ള ആളാണെങ്കിലും എനിക്കിപ്പോഴും confusion ആണ്.. 😁
Sathyam
Yes
സാർ ഞാൻ വയനാട് സ്വദേശിയാണ്, ഞാൻ ഇന്ന് രാവിലെ ഈ വിഷയം ആലോചിച്ചതേയുള്ളു, ആകസ്മികമായി ഈ വീഡിയോ കാണാനിടയായി, thanks
ഇതൊന്നും എനിക്കറിയില്ലായിരുന്നു..
ഞാൻ നാളെ ഒരു ട്രെയിൻ യാത്ര ചെയ്യാൻ നിൽക്കുകയാണ്. ഒറ്റക്ക് യാത്ര ചെയ്ത് ശീലമില്ല.. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സംശയങ്ങൾ നീങ്ങിക്കിട്ടി.. ഒരു ആത്മവിശ്വാസം വന്നു.. Thank you..
ഇക്കാ.. ഇതൊന്നും നിസാര അറിവല്ല.. എന്നെ പോലെ ഉള്ള ആളുകൾക്ക് ഒരുപാട് ഉപകാരമാണ്.. 😍😍😍😍😍💚🧡🧡🧡🧡🧡🧡
ഇത്തരം കാര്യങ്ങൾ എല്ലാവർക്കും അറിവുള്ളതല്ല, ഉപകാരപ്രദമായ ഈ വീഡിയോ ചെയ്തതിന്നു് നന്ദി നമസ്ക്കാരം👏🙏 🌹
👍
ഓം ഉമാമഹേശ്വരായ നമഃ
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮sszxbhlllllokikkookkkkkkjjjkkkkkkkppppllllllllllllllllhhdddvmllp😊😊😅😮😢🎉@@ancyancy625
ചേട്ടാ എന്റെ കുറെ നാളത്തെ സംശയമാണ് ചേട്ടൻ ഇന്നു തീർത്തു തന്നത്. Iam from idukki.
Thanks
ഇങ്ങനെ ഉള്ള ചില ബേസിക് കാര്യങ്ങൾ നമ്മുടെ സ്കൂൾ പഠനത്തിൽ ഉൾപെടുത്തേണ്ടതാണ്
Yes
Yes
ഒളിച്ചോട്ടത്തിന് വളരെ എളുപ്പമാവും
Yes
ട്രെയിനിൽ എങ്ങനെ മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ മാന്യമായി യാത്ര ചെയ്യാം എന്ന് സ്കൂൾ സിലബസിൽ ഉൾപെടുത്തിയാൽ നല്ലതായിരിക്കും 👍
ചേട്ടാ ജീവിതത്തിൽ ഇതുവരെ ട്രെയിനിൽ കയറാത്ത ഒരുപാട് പേർ ഇപ്പോഴും ഉണ്ട്
ഒരറിവും ചെറിയതല്ല അറിയുന്നതുവരെ അത് വലിയ അറിവ് തന്നെയാണ് എന്ന് വാക്ക് വളരെ ഇഷ്ടപ്പെട്ടു ചെറിയ കാര്യങ്ങൾ ആണെങ്കിലും ഇത് അറിയുന്നവർക്ക് ചെറുതാണെന്നേ ഉള്ളൂ അറിയാത്തവർക്ക് വളരെ കൗതുകത്തോടെ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ് താങ്കൾ ഈ വീഡിയോ
എന്റെ യാത്രയ്ക് രണ്ടു divasam മുൻപാണ് ഈ വീഡിയോ കണ്ടത്, വളരെ അധികം പ്രേയോജനപ്പെട്ടു. വളരെ നന്ദി 🙂
ഇത് ഞങ്ങളെപ്പോലെയുള്ള ആളുകൾക്കു വലിയ അറിവ് തന്നെയാണ് 👍
Thanks ചേട്ടാ.
ആദ്യമായിട്ടാണ് ഒറ്റക്ക് പോവുന്നത്.ഇതേ സംശയം ആയിരുന്നു.
ഒരു അറിവും ചെറുതല്ല എന്നത് തന്നെയാണ് പ്രധാന കാര്യം. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി 🙏🙏
ഇത് ചെറിയ അറിവല്ല.... വല്ലപ്പോഴും ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് വലിയ അറിവാണ്...
വയനാട്ടുകാരനായ എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. 🙏❤️
ഞാൻ ഇടുക്കിയിൽ നിന്നാണ്..ഏതാനും മാസങ്ങൾക് മുൻപ് കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കും തിരിച്ചും യാത്ര ചെയ്യേണ്ടി വന്നപ്പോൾ ഈ പ്രശ്നം നേരിടേണ്ടി വന്നു..പോകേണ്ടത് ഏത് ദിശയിലേക്കാണെന്നു പോലും അറിഞ്ഞുകൂടായിരുന്നു..കൂടെയുണ്ടായിരുന്ന സ്നേഹിതനും ഞാനും കൂടി പ്ലാറ്റ്‌ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും കുറെ ഓടി..പിന്നെ ചിലർ സഹായിച്ചു കയറിപ്പറ്റി.തിരികെ വന്നപ്പോൾ വേറൊരു റൂട്ടിലാണ് ട്രെയിൻ വന്നത്..കോട്ടയത്തു ഇറങ്ങേണ്ട ഞാൻ ചങ്ങനാശ്ശേരി മുതൽ സൂട്ട് കേസും പിടിച്ചു നില്പു തുടങ്ങി..ഇറങ്ങേണ്ട സ്ഥലം ആയോ എന്നറിയാൻ ഒരു മാർഗവും ഇല്ല.
Where is my train app install chaithal mathi. Live status ariyam
Enikkum innum train yathrayil Ariyillayirunnu.Bangaluril Makalude AduthekkuPokarundu.Trainil vachu oru p
Pattalakkaranumayi Souwhutham Aayi.Ayalanu Enikku Where is My Train Enna Appli.Down load Chaithu Thannathu.Athinu sesham Arenkilum varmbolum Ente Avasiathinu. Aareyum Aashreyikkathe yathra Cheyyunnu ,avarekonduvaruvan pokunnu .haa...Jai Sree Ram.
എന്റെ അമ്മോ ടികെറ്റ് ബുക്ക് ചയ്യാൻ വേണ്ടി മസ്‌ജിട്ട്ഒരുമറുപടിയുമില്ല 🙏
ഞങ്ങൾക്ക് ( ഇടുക്കി ജില്ല) ട്രയിൻ ഇല്ല അതുകൊണ്ട് അതിന്റെ ABCD പോലും അറിയില്ല. വളരെ നന്ദി
Same wynd 🥴
ഇത്രയും നല്ല അറിവ് പങ്കുവെച്ചതിന് വളരെ നന്ദി🙏 ചേട്ടാ thanks
തീർച്ചയായും, ഒരു വലിയ അറിവ് തന്നെ ആണ്. ഒരുപാട് നന്ദി 🙏
എന്നെ സംബന്ധിച്ചു ഇതെല്ലാം പുതിയ അറിവാണ് 🌹
വലിയ ഉപകാരം sir... വളരെ വലിയ ഒരറിവാണ് താങ്കൾ തന്നത്...
ഒരറിവും ചെറുതല്ല. വളരെ നല്ല കാര്യമാണ്.
വളരെ സന്തോഷം
എല്ലാവർക്കും പ്രേയോജനപ്പെടട്ടെ
ഈ നല്ല അറിവ് തന്നതിന് വളരെ നന്ദി 👍👍👍👍
ഞങ്ങൾക്ക് കുറെ ഉപകാരമായി അറിവുകൾ പകർന്നു നന്ദിയുണ്ട് സാർ
വലിയ ഉപകാരപ്രദമായ കാര്യങ്ങള് ആണ് പറഞ്ഞു തന്നത്, വളരെ നന്ദി.
വളരെ ഉപകാരം ഞാൻ ഇത് പലരോടും തിരക്കിയിരുന്നു ഉത്തരം കിട്ടിയില്ല
റെയിലിൻ്റെ ഓരത്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ തീവണ്ടിയിൽ വളരെ കുറച്ചു മാത്രമേ യാത്ര ചെയ്യാറുള്ളൂ.ഞങ്ങളുടെ അടുത്തുള്ളത് വളരെ ചെറിയ ഒരു സ്റ്റേഷനാണ്.താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ പ്രയോജനപ്രദമാണ്.
നല്ല അറിവാണ്
സാധാരണ ക്കാർക്ക്
ഉപകാരമാകും നന്ദി സർ
കുറേ സംശയം തീർത്ത് തന്നതിന് ഒരുപാട് ഒരുപാട് നന്ദി🌷
ഉപകാരമുള്ള അറിവ് പറഞ്ഞു തന്നതിന് താങ്കൾക്ക് നന്ദി
ഇതൊന്നും എനിക്കറിയില്ല. അതുകൊണ്ടുതന്നെ മാക്സിമം ട്രെയിൻ യാത്ര ഒഴിവാക്കിയിരുന്നു. താങ്ക്സ്
Valare nalla arivanu ethu sir eniyum ethu pole use full aaya video ettolu 🙏🙏🙏🙏🙏🙏❤️❤️❤️🌹🌹😍😍😍😘😘😘
Bro thanks for your help to get ticket from mumbai to Ernakulam... especially this tight situation...i am recommending to everyone.. really helpful
Thank bro
നല്ല വിവരണം..... പുതിയ അറിവുകൾ... അഭിനന്ദനങ്ങൾ
ഉപകാരപ്പെടുന്ന അറിവാണു നൽകിത്. നന്ദി.
സ്ഥിരമായി തമിഴ് നാട്ടിലും വടക്കേ ഇന്ത്യയിലും Train യാത്ര ചെയ്യുന്ന ആളാണ് ഞാൻ . പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഇതു പ്രയോഗികമാണ്.പക്ഷെ മിക്ക ചെറിയ സ്റ്റേഷനിലും ഇങ്ങനെയൊന്നും coach spoting ഉണ്ടാകില്ല. ചെയ്യാൻ പറ്റിയ ഒരു കാര്യം ഏതെങ്കിലും കോച്ചിൽ സമയം കളയാതെ കയറിയ ശേഷം അക തൂടെ നടന്ന് നമ്മുടെ കോച്ചും സീറ്റും കണ്ടുപിടിക്കുക. ഇപ്പോൾ മിക്ക Train കളിലും ഉള്ളിൽ കോച്ച് നമ്പർ എഴുതിയിട്ടുണ്ട്.
വളരെ നന്ദി എനിക്കും എപ്പോഴും ഡൌട്ട് ആണ്
ഇത് ഒരു നിസ്സാര കാര്യമല്ല ഞാൻ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
നല്ല വിവരണം - ഉപകാരപ്രദം👍💚
ഒരുപാട് കാര്യങ്ങൾ മനസ്സിൽ ആയി താങ്ക്സ് 👌🏻👌🏻
നല്ല അറിവ് തന്നതിന് നന്ദി എനിക്ക് പ്രയോജനം ചെയ്തു❤
Nalla arivu. Eniykku ippozha manasilayath. Thanks
വളരെ നല്ല അറിവ് ആണ് താങ്ക്സ്
Ith nissaramalla enne polullavarlk ningale polullavarude help very important
സാർ പങ്കുവെച്ചത് ഒരിക്കലും ഒരു ചെറിയ അറിവല്ല സാധാരണ ആളുകൾക്ക് ഇതിനെക്കുറിച്ച് ഒരു അറിവും ഉണ്ടാകില്ല ഇനി കോളേജ് വരെ പഠിച്ച വിദ്യാർത്ഥികൾ ആണെങ്കിൽ പോലും ഇതൊന്നും ഒരു സ്കൂളിലും കോളേജിലും പഠിപ്പിക്കില്ല ഞാൻ ഇങ്ങനെ ഒരുപാട് ടെൻഷൻ അടിച്ചു നിൽക്കുന്ന ആളുകളെ യാത്രയിൽ കണ്ടിട്ടുണ്ട് ആദ്യമൊക്കെ ഞാനും ഒരുപാട് ടെൻഷൻ അടിച്ചിട്ടുണ്ട് പിന്നെ കുറച്ച് ദീർഘദൂര യാത്രകൾ ചെയ്തു കഴിഞ്ഞപ്പോഴാണ് കുറച്ചൊക്കെ പഠിച്ചത് എന്നാലും സാർ പറഞ്ഞ എ സി കംപാർട്ട് മെൻറ് നെ കുറിച്ച് എനിക്കും കാര്യമായ അറിവില്ല ഇത് കേട്ടപ്പോഴാണ് കുറച്ചെങ്കിലും മനസ്സിലായത് ഒരുപാട് നന്ദി
വളരെ ഉപകാര പ്രദമായ വീഡിയോ. നന്ദി. 🙏
എന്തുകൊണ്ട് വിദ്യാലയങ്ങളിൽ ഇത്തരം അറിവുകൾ പകർന്നു കൊടുത്തു കൂടാ?
Ith silly matter alla
Very very helpful , really helpful, thanks 🙏
Excellent. Very useful.Thanks Sir.
വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി ❤
ഒരറിവും ചെറുതല്ല. 🙏🌹
വളരെ നന്ദി. കുറച്ചുനാളായി എനിക്ക് ഉള്ള സംശയം ആയിരുന്നു.. ഇപ്പോൾ ക്ലിയറായി..
വളരെ നല്ലരു അറിവാണ് താങ്കൾ പറഞ്ഞത് thangyou
ഇത് പോലെയുള്ള വീഡിയോകൾ വളരെ അവശ്യമാണ്. very informotive, thanks a lot
വളരെ നല്ല ഇൻഫർമേഷൻ തന്നതിന് നന്ദി
എനിക്ക് തന്നെ കയറാൻ അറിയില്ല. തനിയെ കയറിയാൻ യാത്ര അറിയില്ല.ഇത് ഒന്നും എനികു അറിയില്ലായിരുന്നു. വളരെ ഉപകാരം
യിതു നല്ല അറിവ് ആണ്
Big സല്യൂട്ട് അറിവുകൾ പകർന്നു തന്നതി ന്
വളെരെ നല്ല. അറിവാണ്
അതു തന്നെ എനിക്കും പറയാനുള്ളത് ഈ അറിവ് നിസ്സാരമല്ല. 👍
ഇപ്പോഴത്തെ പല ട്രെയിനുകളുടെ ബോർഡ് വളരെ complicated ആണ്... അതികം ട്രെയിനിൽ കയറി പരിചയം ഇല്ലാത്തവർക്ക് വളരെ അതികം ബാധിക്കും.....
നാഗർകോവിൽ തിരുവനന്തപുരം നാഗർകോവിൽ കൊല്ലം കോട്ടയം നിലമ്പുർ പുനലൂർ എന്നൊക്കെയാണ് ബോർഡുകൾ 😂😂😂
Good information,Thank you ❤❤❤
Wl listlu ticket book cheythitt ath cancel aakiya pay cheytha muzhuvan cash um return varumo atho pakuthi aano varika? Automatically cancel aako? Aaya refund kittumo
Good informative sir
സൂപ്പർ അവതരണം..
A very valuable information. Many thanks!
VERY GOOD INFORMATIOM..❤ VERY GREAT.
പെർഫെക്ട്.. അഭിനന്ദനങ്ങൾ 🎉
Valueable information.thank you ❤️
Very helpful video aanu sir...thanqq 😊😊
ഏതൊരു അറിവും ചെറുതല്ല... Txs
Thank you for the detailed information touching various aspects of railway ticket information. However , about the board showing coach position is vague. It was not properly shown in the vedeo and. was rather confusing. It was a mixture of engine no. Coach position bla bla bla.the camera did not focus the board widely hence this mistake.
Valare Nanni sir 👍🏻
ഉപകാരപ്രദമായ നല്ല അറിവ് Thanks 👍
Tiket kyikity enthacheyandennu ariyillarnnu vedio upakarapetu.thank you
Sir Njan Thrissur to kyj vare pokunnathin general quota book cheythath kuzhappam onnumillaa lo
Thank you sir. 🙏🙏🙏🙏
Gryt information thnq
valare upakarappetta video...
Well explained 💯
Very useful video
വളരെ നല്ല അറിവാണ് കിട്ടിയത് 👍👍👍
Sir waiting list il 9,10,11 anu book cheythekune, e book cheytha pdf ano ticket atho ith conforme akumbol vere ticket kituano cheyune
Sir amazon vazhi ticket general class il book cheythitt window seat kittuo?
IRCTC ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾinvalid coch id കാണിക്കുന്ന കാരണം എന്ത്
".Oru arivum cheruthalla". Very helpful
May 10 banglore പോകാൻ ticket travels വഴി book ചെയ്ത്, ഫോണിൽ ഇതുവരെയും SMS ഒന്നും കിട്ടിയില്ല, SMS വന്നില്ലെങ്കിൽ nthenkilum പ്രസ്‌നം ഉണ്ടാക്കുമോ
Good 🌹🌹🌹👍🏼
വലിയ ഉപകാരം... tnks
Very useful information
Excellent
ഇത് ഒരു വലിയ അറിവ് തന്നെയാണ്.. Thanks 👍
Thank you sir✨️🙏🏻
Good information👍
വളരെ നല്ല അറിവ് നന്നായി
Very good
വലിയ ഉപകാരം, സർ 🙏
Very good brother
നന്ദി 🎉🎉
super explanation 👍