WHAT IS 1ST AC , 2AC , 3AC ,SL IN TRAIN I RAILWAY BOOKING I IRCTC BOOKING

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 608

  • @ARCUTSARCUTS
    @ARCUTSARCUTS 2 года назад +290

    Video starts from 1:30

  • @sunilndd
    @sunilndd 2 года назад +261

    എനിക്ക് അറിയില്ലായിരുന്നു ഇത് ഇപ്പൊൾ മനസ്സിലായി Thank you ❤️🌹

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc Год назад +12

    എനിക്ക് വളരെ ഉപകാരപ്പെട്ടു മുമ്പ് ഞാൻ പന്തം കണ്ട പെരിച്ചാഴിയെ പോലെ റെയിൽവേ സ്‌റ്റേഷനിലൂടെ ഓടലായിരുന്നു

  • @johnantony7237
    @johnantony7237 2 года назад +20

    ആറു കൊല്ലമായി കേരളഎക്സ്പ്രസ്സ്‌ ഇൽ യാത്ര ചെയ്യുന്നു ഇപ്പോൾ ആണ് a c സീറ്റുകളെ പറ്റീ മനസിലായത് ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @akhilraveendran6543
    @akhilraveendran6543 2 года назад +15

    കുറേ നാളായിട്ടുള്ള സംശയമായിരുന്നു പറഞ്ഞു തന്നതിനു നന്ദി.❤️

  • @salalaoman6912
    @salalaoman6912 2 года назад +70

    എല്ലാ കാര്യങ്ങളും വളരെ വൃത്തിയായി വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി ❤️❤️

  • @keralatechnician5483
    @keralatechnician5483 2 года назад +50

    ഒരു കോളേജ് കോഴ്സ് ആയി ഇത് റെയിൽവേ ക്ക് പഠിപ്പിക്കാമായിരുന്നു... ഇത്ര കൺഫ്യൂഷൻ ആക്കുന്ന റെയിൽവേ സീറ്റിങ് സിസ്റ്റം ലോകത്തു വേറെ കാണില്ല @%&&@

  • @Suhailes
    @Suhailes 2 года назад +828

    ഇത്രയുമ് കോംപ്ലിക്കേറ്റഡ് ആയ റെയിൽവേ സീറ്റിങ് details ഇന്ത്യയിൽ മാത്രമേ ഉള്ളു..Ac car, Ac chai, 1st class, 2 tier, coupe ഒലക്കേടെ മൂഡ് ...വിദെശ രാജ്യങ്ങളിലെ പോലെ gold, silver, bronze എന്ന് വേർതിരിച്ചാൽ എത്ര സിമ്പിൾ! നമ്മളെ റെയിൽവേ സീറ്റ്സ്‌ പഠിക്കാൻ ഒരു കോഴ്‌സിന് പോകെണ്ടി വരും

    • @rahulpta5017
      @rahulpta5017 2 года назад +43

      സത്യം😂

    • @sukumarankolathur6266
      @sukumarankolathur6266 2 года назад +17

      Nnaa than vidhasath podo

    • @iamhappy6721
      @iamhappy6721 2 года назад +3

      😀

    • @fadhilfaju437
      @fadhilfaju437 2 года назад +2

      @@sukumarankolathur6266 അതിന് തന്റെ അനുവാദം കിട്ടിയിട്ട് വേണോ... ചെലക്കാണ്ട് പോടോ

    • @arunclr5800
      @arunclr5800 2 года назад +21

      കറക്ട ബ്രോ..പറഞ്ഞത്

  • @narayanankutty6126
    @narayanankutty6126 2 года назад +61

    Very usefull especially for beginners. And you are very humble, simple and straight forward.
    Please do similar talks about all other depts like plane, e booking etc etc.

  • @Bijakrishna
    @Bijakrishna 2 года назад +23

    Even though i am a weekly traveler by train from Ernakulam to Trivandrum and back, some of the infos are new to me... thanks

  • @sayyidummar168
    @sayyidummar168 6 месяцев назад +4

    സ്ലീപ്പർ ക്ലാസ്സിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്
    പക്ഷെ ഇപ്പോഴാണ് വിഷദമായി വിവരങ്ങൾ അറിയുന്നത്
    വിവരങ്ങൾ പങ്ക് വച്ചതിനു Thanks

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 2 года назад +3

    വളരെ ഉപകാരപ്രദം ആയിട്ടുള്ള ഒരു വീഡിയോ..... ഇനി സംശയങ്ങൾ ഒക്കെ ഉണ്ടായിരുന്നു എല്ലാം തീർന്നു കിട്ടി വളരെ സന്തോഷം.👍👍👌👌

  • @bennyjoseph7888
    @bennyjoseph7888 2 года назад +62

    Fantastic..... ഇതുപോലെയുള്ള Train വിവരങ്ങൾ ഇടണം ...... ദൈവം താങ്കളുടെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ .......

    • @pradeep72912
      @pradeep72912 2 года назад +4

      ദൈവത്തിന് അതാ ജോലി

  • @rashidkololamb
    @rashidkololamb Год назад +22

    ഇതൊക്കെ ഏത് Compartments ഇൽ ആണ് എന്ന് എങ്ങനെ കണ്ട് പിടിക്കാം എന്ന് കൂടി പറയണമായിരുന്നു.. പെട്ടെന്ന് എടുത്തു പോകുന്ന സ്റ്റോപ്പുകളിൽ പുതിയ ആളുകൾക്ക് ഇതൊക്കെ confusion ആവും.. ☺️

    • @noxmedia24x7
      @noxmedia24x7 4 месяца назад +1

      എനിക്കും ഡൌട്ട് ഉണ്ട് 😂😂

  • @jayarajnair310
    @jayarajnair310 2 года назад +17

    സുഹൃത്തേ, വീഡിയോ Useful ആയിരുന്നു. നന്ദി 🌹

  • @sahal9862
    @sahal9862 2 года назад +2

    ഞാൻ ഇന്നാണ് വിഡിയോ കണ്ടത് ഞാൻ ആദ്യമായിട്ടാണ് trainil pokunnathu ഈ വീഡിയോ കണ്ടപ്പോൾ വലിയ ഉപകാരമായി thank you 😊❤️

  • @Aneeshr717
    @Aneeshr717 Год назад +3

    ഉപകാര പ്രദമായ വീഡിയോ ആണ് .. ആശംസകൾ ബ്രോ .. 👌

  • @magicianbenkuravilangad8267
    @magicianbenkuravilangad8267 2 года назад +12

    വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി 👍👍👍

  • @mohameddavoodmanankeryabdu3987
    @mohameddavoodmanankeryabdu3987 Год назад +4

    വളരെ ഉപകാരപ്രദമായ അറിവുകൾ തന്നതിന് താങ്കള്ക്ക് നന്ദി

  • @nass4vlog
    @nass4vlog 2 года назад +4

    Thank sir, എനിക്ക് അറിയില്ലായിരുന്നു. വളരെ വ്യക്തമായി മനസ്സിലാക്കി തന്നു.❤️

  • @yvvlogs8702
    @yvvlogs8702 Год назад +11

    നല്ല അവതരണം begginners നു നല്ല ഉപകാരമായിരിക്കും എനിക്ക് നല്ല helpful ആയി thank you for your information 👍

  • @rajeshchandran5873
    @rajeshchandran5873 2 года назад +18

    Thank you,,,for explaining details in simple words

  • @saedvlog6771
    @saedvlog6771 2 года назад +1

    ഞാൻ അഞ്ചിൽ കൂടുതൽ പ്രാവശ്യം ദൂരയാത്രകൾ ചെയ്തിട്ടുണ്ട് അധികം സ്ലീപ്പർ ആണ് ഉപയോഗിക്കാറ്. എസിയെക്കുറിച്ച് അറിയാമായിരുന്നെങ്കിലുംഇത്ര വ്യക്തമായി അറിയില്ലായിരുന്നു. വളരെ ലളിതമായി ഈ അറിവ് തന്നതിന് നന്ദി

    • @bushrathachan7116
      @bushrathachan7116 Год назад +2

      Delhikk poyittundo?sleeperilaan udheshikkunnad,ladysinn safe aano sleeper yaathra ,njangal pokunnund ariyanayirunnu please reply sir

    • @saedvlog6771
      @saedvlog6771 Год назад

      സ്കൂൾ പൂട്ടിനാണോ ഉദ്ദേശിക്കുന്നത്

  • @agoogleuser1341
    @agoogleuser1341 2 года назад +16

    വളരെ ഉപകാരപ്രദമായ വിവരം. Thankyou.online ആയി Railway Ticket എടുക്കുമ്പോൾ അതിലുളള terms ഒന്നും എനിക്കറിയില്ല അതിനെക്കുറിച്ച് ഒരു video ചെയ്യുമോ?

  • @sudhakaranp1710
    @sudhakaranp1710 2 года назад +8

    വളരെ ഉപകാരപ്രദമായ വിശദീകരണം... 🙏

  • @gayathrikv2292
    @gayathrikv2292 10 месяцев назад +1

    Cleared my all doubts 🥰very helpful👍🏻thanku sir❤

  • @ajayanbajayan5480
    @ajayanbajayan5480 2 года назад +7

    good :: Information ....
    പക്ഷേ ഞാൻ ഒരു 12 വർഷത്തോളം വടക്കേന്ത്യൻ Rail യാത്ര നടത്തിയിട്ടുള്ളതിൽ sleeper class Reservation ആയിരുന്നതു കൊണ്ട് ഇതിനു മുകളിലുള്ളവ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല ....
    നല്ല വിവരങ്ങൾക്ക് നന്ദി .....

    • @yasR-kj3he
      @yasR-kj3he Год назад

      Bro athil തിക്കും തിരക്കും undavo

  • @മഹാകവിഅർജുനൻ-വ1യ

    സാർ, താങ്കളുടെ railway ticket booking - related ആയിട്ടുള്ള എല്ലാ videos ഉം ഞാൻ കാണാറുണ്ട്. Thank u for ur valuable information ❤❤❤👍

    • @oommenpanicker756
      @oommenpanicker756 2 года назад

      Thanks, for the useful information

    • @harriskandoth2249
      @harriskandoth2249 2 года назад

      thank you usefull

    • @chrysostomg8281
      @chrysostomg8281 2 года назад

      @@harriskandoth2249 Mob.No Plz

    • @shajanar2075
      @shajanar2075 Год назад

      ഈ പകൽ യാത്ര നടത്തുന്ന ട്രൈനുകളിൽ SR എന്ന കൊച്ചുകൾ കാണാം അതിൽ സാദാരണ സ്റ്റേഷനിൽ നിന്നും എടുക്കുന്ന ടിക്കറ്റ് ക്ലാസ് ടിക്കറ്റ് വച്ചു യാത്ര ചെയ്യാൻ കഴിയുമോ?

  • @justinjose6550
    @justinjose6550 2 года назад +3

    Thanks a lot sir .. wayanad kaarkk kooduthal uparakapedum💯

  • @rasheedali9272
    @rasheedali9272 2 года назад

    ഇതിനെ കുറിച് വിശദീകരിച്ചത് വളരെ ഉപകാരമായി.
    ..

  • @abhinand665-t8l
    @abhinand665-t8l 3 года назад +17

    Very useful, thank you

  • @aiswaryagosh8147
    @aiswaryagosh8147 2 года назад +9

    Very informative....thank u sir

  • @rasheedadnoc8906
    @rasheedadnoc8906 2 года назад

    ലൈക്ക് ചെയ്തു, കമൻറ് ചെയ്തു, Subscribe ചെയ്തു, ഷെയർ ചെയ്തു...
    കാരണം ,എനിക്ക് ഉപകാര പ്രദമായിരുന്നു.

  • @sreekumarsk6070
    @sreekumarsk6070 2 года назад +4

    നല്ല അറിവ് പകർന്നു നൽകിയത് നന്ദി 🙏🥰🙏

  • @ijz1299
    @ijz1299 Год назад +3

    ചേട്ടൻ സൂപ്പറാണ് ❤️

  • @ghost7-r9d
    @ghost7-r9d 2 года назад +3

    Petten book cheyanulavaranel 1.5 speedl itt kanuka

  • @hppybro
    @hppybro 2 года назад +3

    Thanks for the video sir🙏

  • @SightseeingMedia
    @SightseeingMedia 2 года назад +5

    സൂപ്പർ അറിവുകൾ ആയിരുന്നു, വെരി താങ്ക്സ് ❤️❤️❤️👍👍👍

  • @KRPc1
    @KRPc1 2 года назад +2

    Detailed MSG Eatta...
    Thankyou...
    God Bless...

  • @samusamu8253
    @samusamu8253 2 года назад

    Adipoly.....orupaaad thanks ..35 vayass aaayi ithuvare ariyillaaayirunnu ..thanks 🥰🥰

  • @shamsumelmuri
    @shamsumelmuri 2 года назад +2

    വളരെ ഉപകാരപ്രദം..നമ്മുടെ കംപാർട്ട്‌മെന്റഉം സീറ്റും എങ്ങനെ കണ്ടുപിടിക്കും?

    • @arshadarshadpn5717
      @arshadarshadpn5717 11 месяцев назад

      നീബസിൽ പോയാൽ മതി.....

  • @ubaidmarakkar7038
    @ubaidmarakkar7038 5 месяцев назад

    വീഡിയോ ഇഷ്ടം ❤താങ്കളുടെ വോയിസ്‌ നു ഇടയിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ 😮6:10

  • @sreenivasanm4303
    @sreenivasanm4303 2 года назад +7

    A much needed information. Thanks and appreciation for this upload. Good work keep it up.

  • @sajeer1067
    @sajeer1067 2 года назад

    Thank you ബ്രോ പുതിയ അറിവാണ്

  • @sollyvarghese1304
    @sollyvarghese1304 6 месяцев назад

    വളരെ ഉപയോഗ pradhamaya vidio ❤

  • @nimisharajesh6647
    @nimisharajesh6647 Год назад +2

    Very useful...Thank you...

  • @its_aneeshmohanan
    @its_aneeshmohanan 2 года назад +3

    Usefull information 💫💫

  • @sathykumari3827
    @sathykumari3827 Год назад

    Valare Nala information than Nathaniel nannni❤

  • @hamzakunnhappa671
    @hamzakunnhappa671 2 года назад +15

    ഇതിന് പുറമെ ഒരു EC ഉണ്ട് , exicutive chair car ശതാബ്ദി ട്രൈനികളിലാണ് സാധാരണ ഉളത് (ജന ശതാബ്ദിയല്ല )

    • @sobhacn6788
      @sobhacn6788 2 года назад +2

      Ys... ഒരു കാലത്തു ശതബ്‌ദി ആയിരുന്നു രാജ്യത്ത് ഏറ്റവും വേഗത്തിൽ ഓടുന്ന ട്രെയിൻ. ഇപ്പൊ ഗതിമാൻ എക്സ്പ്രസ്സ്‌ ആണ് തോന്നുന്നു.
      രണ്ടും കേരളത്തിൽ ഇല്ലല്ലോ.

  • @biju1278
    @biju1278 2 года назад +7

    Flight nte seat viseshangal share cheyyanamo and comparison rate of flight and train

  • @ShajahanShajahan-k7u
    @ShajahanShajahan-k7u 9 месяцев назад

    Family' ayi pokumbol total 2adult 3 kids.eda better.sleepr classil onnich seat kittumo?

  • @redbeast_arun
    @redbeast_arun 2 месяца назад

    Thank you so much for this video it was useful 🙏

  • @sreekala3188
    @sreekala3188 2 года назад +5

    എക്സ്പ്രെസ് ട്രെയിനും passeger ട്രെയിനും vivarikumoo

  • @sahlaalain580
    @sahlaalain580 2 года назад +14

    3 Alc Blanket ,Bed Sheet പോയിട്ട് ഒരു ടവ്വൽ പോലും ഇല്ല ഭായ് ,TTRനോട് ചോദിച്ചപ്പോൾ അതൊന്നും കൊടുക്കാറില്ല എന്നാണ് പറഞ്ഞത് കുറ്റിപ്പും to ചെന്നൈ ,ചെന്നൈ to കുറ്റിപ്പുറം ഞാൻ യാത്ര ചെതതാണ്

    • @adarshkv7020
      @adarshkv7020 Год назад +5

      3AC യിൽ എനിക്ക് കിട്ടിയിട്ടുണ്ട് .... Manglore mail... From ചെന്നൈ to കണ്ണൂർ
      Blanket, pillow, bedsheets

    • @DhanyaRajeevan-n5n
      @DhanyaRajeevan-n5n 3 месяца назад

      Amount എത്ര യാ

  • @muhammedshareef3881
    @muhammedshareef3881 8 месяцев назад

    Informative thanks brother 👌👌👌💐

  • @velayudhanveliyath4029
    @velayudhanveliyath4029 3 года назад +4

    Very good explanation

  • @selvenkumar4076
    @selvenkumar4076 2 года назад

    വളരെ നല്ല ഇൻഫർമേഷൻ

  • @dhaneshpt8641
    @dhaneshpt8641 3 года назад +4

    Nice explanation thank you

  • @sajuanand1192
    @sajuanand1192 8 месяцев назад

    Thanks for the information bro 👍🏻👍🏻👍🏻👍🏻🙏🏻

  • @ananya8848
    @ananya8848 3 месяца назад

    Informative!! Thank uu

  • @jogeorgegeorge8816
    @jogeorgegeorge8816 2 года назад +8

    2th Acക്ക് കൂപ്പ എന്ന് പറയില്ല.. അത് കതകടച്ച് പൂട്ടുന്ന 1 Ac & 1 Cass ന് മാത്രമാണ് പറയുക 1 Ac ഒരണ്ണം 2 പേർക്ക് ഒരണ്ണം 4 പേർക്ക്

  • @VasanthKumar-qx3tu
    @VasanthKumar-qx3tu 2 года назад +2

    Very valuable information. Thank u sir.

  • @roshanschannel3827
    @roshanschannel3827 2 года назад

    Very good information. താങ്ക് you.

  • @5minlifehack708
    @5minlifehack708 2 года назад +2

    👌👌👌👌great സൂപ്പർ 🙏

  • @madhusoodhanans6021
    @madhusoodhanans6021 Год назад

    വിശദമായ് പറഞ്ഞു നന്ദി❤

  • @suhaib.k.b
    @suhaib.k.b Год назад +2

    29/10/2023 ൽ ഈ വീഡിയോ കാണുന്ന ഞാൻ. Thnkx for the information 🥰

  • @mithun8135
    @mithun8135 2 года назад +1

    Thank you for the information ❤️

  • @acvlogbylubab4727
    @acvlogbylubab4727 2 года назад

    Upakarapradham eee ariv..thanks a lot

  • @professor3381
    @professor3381 Год назад

    Thank you help full🎉🤩

  • @sheebarajan198
    @sheebarajan198 День назад

    Vellankanni express el 1st undo

  • @jamesjhon5474
    @jamesjhon5474 2 года назад +8

    Good information to common people.With best wishes,regards,Jamed

  • @ex.locopilot
    @ex.locopilot 2 года назад +3

    Well explained.. keep going

  • @baijuhs361
    @baijuhs361 2 года назад +13

    ഐആർസിടിസി റെയിൽവേയിൽ കൊടുക്കുന്ന ഫുഡ് വളരെ മോശമാണ് അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു റിപ്പോർട്ട് ചെയ്യാൻ നടപടി എടുക്കാൻ ശ്രമിച്ചാൽ കൊള്ളാം

    • @sujithvb7873
      @sujithvb7873 2 года назад +5

      ആര് ആരോട് പറയാൻ?

    • @rajrajubhai8001
      @rajrajubhai8001 5 месяцев назад

      ​@@sujithvb7873🤣🤣🤣🤣

  • @antonyjoz
    @antonyjoz 2 года назад +3

    Retired LP interview venell para. U will get more informations about indian railways. 🤩

  • @aadithya.
    @aadithya. Год назад

    4:13-- 3AC

  • @alexsilvester7487
    @alexsilvester7487 2 года назад +1

    Excellent my dear sir

  • @dineshgopal4471
    @dineshgopal4471 2 года назад +2

    Thank you ☺️

  • @msvenugopalan4442
    @msvenugopalan4442 2 года назад

    വളരെ ഉപകാരപ്രദം. നന്ദി.

  • @abdullatheef2641
    @abdullatheef2641 2 года назад

    Valeraynannayittund. Nandi

  • @ratheeshp3459
    @ratheeshp3459 3 года назад +2

    Thanks for the information

  • @nagarajurajan6492
    @nagarajurajan6492 2 года назад +1

    Tq
    Good information

  • @Timelinesme
    @Timelinesme Год назад

    Railway should make this words to simple and user friendly

  • @shihabaman6018
    @shihabaman6018 2 года назад +2

    നല്ല അവതരണം 😍

  • @Musthaf-gs4yy
    @Musthaf-gs4yy 3 года назад +1

    Big thanks 🤝🤝🤝🤝

  • @christosebastian1531
    @christosebastian1531 6 месяцев назад

    Nalla video❤❤❤

  • @Driving251
    @Driving251 2 года назад

    എനിക്കും അറിയില്ലായിരുന്നു. താങ്ക്യു

  • @whodidntborn9682
    @whodidntborn9682 3 года назад +2

    Very good information 👍

  • @varshapmzd1795
    @varshapmzd1795 Год назад +1

    Very useful❤

  • @manukolamban5790
    @manukolamban5790 2 года назад

    Sound quality pls🙏

  • @robinjose9970
    @robinjose9970 Месяц назад

    What is d1 d2 ...

  • @basheerm425
    @basheerm425 Год назад

    നല്ല വിവരണം 👍

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 года назад +1

    Valare Nannayittundu. Thank you. Jai Sree Ram.

  • @joseanthony6378
    @joseanthony6378 Год назад

    Thz best for beginners

  • @ebink.t4908
    @ebink.t4908 2 года назад

    Super video👍👍👍🤗🤗🤗👌👌✌️✌️

  • @nandhanabose1005
    @nandhanabose1005 2 года назад

    1st acyil coupe kanyakumari expresil ondaa

  • @anooptp6866
    @anooptp6866 2 года назад +1

    Thanks bro😊✋

  • @Openforum837
    @Openforum837 Год назад +1

    1a and 2a are better for family

  • @AskarAliAskar-vo6fi
    @AskarAliAskar-vo6fi 2 года назад +1

    Good message

  • @basheerppbasheerpp-y7r
    @basheerppbasheerpp-y7r Год назад

    sr.keralatil matramanallo etallam keralam vittal pinna enthu risrvu 1/2/3/sl yatra anu bavam.

  • @joolysteff5082
    @joolysteff5082 2 года назад +3

    Njan maveliyil 3rd AC yil anu yathra cheyyunnathu.. veruthe cash povukayanu...... Sleeper pole ulloo... Ottum thanuppilla.... Choodu kondu urangan pattunnilla

    • @nideeshk.a9709
      @nideeshk.a9709 2 года назад

      Njn mangaladweep expressil3AC yil poyatha.. Athil nalla facility und.. Ac okke namuk thanne adjust cheyan ulla sowgaryam und.. Nalla interiorum aan.. Window curtain kond close cheyam. Angane kore sowgaryangal undayi