Mohanlal Movie Scene | Narasimham Movie Scene | Mohanlal | Aishwarya

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 177

  • @anugrahohmz512
    @anugrahohmz512 2 года назад +157

    Lallettan😍 Aiswarya ❤️eee evergreen pair ഇഷ്ടമുള്ളവർ ഇവിടെ like addi 👈
    രണ്ടോ മൂന്നോ സിനിമയെ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു എങ്കിലും ഇവർ തമ്മിലുള്ള കെമിസ്ട്രി അപാര൦ തന്നെയാണ്..👌

  • @souravsreedhar5310
    @souravsreedhar5310 2 года назад +62

    ലാലേട്ടൻ ജീപ്പിൽ നിന്ന് വരുന്ന സീനിലെ ആ ബാങ്ക്രൗണ്ട് മ്യൂസിക്ക് എനിക്ക് വളരെ ഇഷ്ടമാണ് ...
    ഇനിയും അഭിനയിക്കണം ലാലേട്ടാ....
    നരസിംഹം , നാട്ടുരാജാവ് , സ്ഫടികം ,
    ആറാം തമ്പുരാൻ , ദേവാസുരം , രാവണപ്രഭു , പുലിമുരുകൻ എന്നീ ലാലേട്ടൻ മാസ് ചിത്രങ്ങൾ അതിലും അടിപൊളി.....❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥👍👍👍👍👍👍👍👍

  • @Master._ak
    @Master._ak 2 года назад +166

    ഇതിലും മികച്ച ഡയലോഗ് സ്വപ്നത്തിൽ മാത്രം

  • @rahulanchery6695
    @rahulanchery6695 2 года назад +107

    നിങ്ങൾ അമ്മാവനും മരുമോനും കൂടി കുറെ ഞൊട്ടും "ഇന്ദുചൂഡൻ എന്നാ അവന്റെ പേര്" 💥🔥

    • @ajithmohan5930
      @ajithmohan5930 2 года назад +3

      “Avan vannu pichathipidiyel keriyaalum ningalde kai virakkum.. induchoodanenna Avante peru....❤️❤️❤️❤️

  • @niranjankrishna7541
    @niranjankrishna7541 2 года назад +107

    ഇയാളാര് ഈദീ അമീനോ...
    വാ കസ്തേ🔥🔥🔥💥💥💥

  • @vineeshmattanur2184
    @vineeshmattanur2184 2 года назад +166

    നായക സങ്കല്പങ്ങളുടെ പൂർണത 🥰🥰🔥🔥🔥🔥🔥💪

  • @aravindsreeni7409
    @aravindsreeni7409 2 года назад +132

    ഫസ്റ്റ് ടൈം തീയറ്ററിൽ പോയിക്കണ്ട പടം 3 ആം വയസിൽ. ഇന്നും മലയാള സിനിമ എന്നല്ല സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ലാലേട്ടൻ്റെ എൻ്ററി സീനാണ്

    • @sreerajsreerajpr7916
      @sreerajsreerajpr7916 2 года назад +1

      3 vayasil kandathoke ippozhum orma ondo bro

    • @vs6892
      @vs6892 Год назад

      ശാരംഗ് എന്ന ഞാനും നരസിംഹം കണ്ടത് തിയേറ്ററിലാണ്.2000 എനിക്ക് അഞ്ചു വയസ്സ് തികഞ്ഞ വർഷമാണ്. പക്ഷേ നരസിംഹം ഇറങ്ങുമ്പോൾ എനിക്ക് അഞ്ചു വയസ്സ് തികഞ്ഞിട്ടില്ല.

  • @gokulremanan8314
    @gokulremanan8314 2 года назад +159

    Repeat value ulla padam❤️🔥

  • @pvniranjan113
    @pvniranjan113 2 года назад +670

    ഈ സിനിമ ഒരു പാട് റിപ്പീറ്റ് അടിച്ച് കണ്ടവരുണ്ടോ💥💥💥🔥🔥🔥

    • @alansunny7527
      @alansunny7527 2 года назад +12

      Chila scenes eppozhum thee🔥🔥🔥 ahnu

    • @badhushabadhu6314
      @badhushabadhu6314 2 года назад +16

      Eppo vannalum kaanum.. ❤️🔥

    • @grinsjoy3611
      @grinsjoy3611 2 года назад +7

      Yess..so many times

    • @roopeshp1851
      @roopeshp1851 2 года назад +3

      ഈ മൂവി ഫസ്റ്റ് ദിവസം ഫസ്റ്റ് ഷോ തന്നെ കണ്ടു, അതും ഫസ്റ്റ് ടിക്കറ്റ് തന്നെ എടുത്തിട്ട്

    • @devikarajan3859
      @devikarajan3859 2 года назад +1

      L

  • @SachuKnlr
    @SachuKnlr 7 месяцев назад +6

    ഇന്നത്തെ ലാലേട്ടൻ്റെ സിനിമകൾ കാണുമ്പോൾ ശെരിക്കും സങ്കടം തോന്നി.. ഞൻ fan boy അല്ല but missing ee ലാലേട്ടനെ 😢🎉

  • @crfmtv30
    @crfmtv30 Год назад +19

    ഇതിലെ ഹീറോയിൻ സേച്ചിപെണ്ണ്❤️❤️❤️❤️Ufffff. എന്നാ കിടു👌👌👌 തിന്നാൻ തോന്നുന്നു

  • @KARTHIK-xk9ip
    @KARTHIK-xk9ip 2 года назад +74

    നിങ്ങൾ അമ്മാവനും മരുമകാൻ കൊറേ ഒല്ലാതും ഏതാ ഡയലോഗ് 🔥🔥

  • @amaldev1791
    @amaldev1791 Год назад +44

    ലാലേട്ടന്റെ എൻട്രി ആൻഡ് Bgm 🔥🔥

  • @ALLINONE-fh4lb
    @ALLINONE-fh4lb 2 года назад +100

    *ചുവന്ന ജുബ്ബയും ലാലേട്ടനും❤🔥*

  • @sreerajk3031
    @sreerajk3031 2 года назад +58

    അപ്പൊ അങ്ങനെ ആണ് പട്ടാമ്പി റെയിൽവേ സ്റ്റേഷൻ ഉണ്ടായത് 🔥🔥🔥🔥🔥🔥

  • @movi-e6430
    @movi-e6430 2 года назад +80

    🔥..കേരളക്കരയാകെ സിംഹഗർജനം മുഴങ്ങിയിട്ട് ഇന്നേക്ക് 22വർഷം..🔥

  • @akhileshattappady9337
    @akhileshattappady9337 2 года назад +18

    ഇവരുടെ combined scene's എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്നു എനിക്ക് തന്നെ അറിയില്ല... 😀😀😀😀

  • @deepyou03
    @deepyou03 2 года назад +43

    വലവീശി പിടിക്കാൻ നിന്റെ പെങ്ങളാര് ജലകന്യകയോ 😅👌🏻🔥

    • @harilayodhya6749
      @harilayodhya6749 2 года назад +3

      😂💯

    • @SANJUKUTTAN826
      @SANJUKUTTAN826 2 года назад

      @@harilayodhya6749 Ethaa dialogue🔥😌
      Mass + Class + Style🔥😌Ithpole veraarkkind💪

  • @NoushadNoushumon-xj8xh
    @NoushadNoushumon-xj8xh 10 месяцев назад +7

    ഇപ്പോയെങ്ങാനും ഇറങ്ങിയാൽ അടിപൊളി ആയിരിക്കും ❤️

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 2 года назад +15

    എത്ര കണ്ടാലും മടുക്കാത്ത ഫിലിം

  • @jijothomas369
    @jijothomas369 Год назад +24

    ആ വരവും ആ ബിജിഎം 🔥

  • @epicplayzz.3
    @epicplayzz.3 2 года назад +20

    Thee padam💥💥💥

  • @_SHABEEH_Np_
    @_SHABEEH_Np_ 2 года назад +14

    Nf varghese voice modulation ❤️

  • @anandhupadmanabhan8096
    @anandhupadmanabhan8096 2 года назад +41

    Lalettan 🔥🔥🔥

  • @യഥാർത്ഥത്തിൽ

    മലയാള സിനിമയിലെ എല്ലാ വില്ലന്മാരും ഒറ്റ ഫ്രയിമിൽ

  • @maheshmahi1113
    @maheshmahi1113 10 месяцев назад +8

    Pourusham and performance at its peak🔥

  • @ANANDhu616
    @ANANDhu616 2 года назад +16

    Red shirt 🔥chumma look💥💥

  • @shihableo6030
    @shihableo6030 2 года назад +37

    Lalettan🔥🔥🤗🤗👌🏻

  • @wazeem9916
    @wazeem9916 Год назад +6

    Lalettan❤💥🔥💥adichu polikada😊

  • @shajervlogs9308
    @shajervlogs9308 2 года назад +7

    Shabdharegha kidilam 🔊🔥🔥🔥✌✌

  • @pranavkp7584
    @pranavkp7584 2 года назад +28

    Renjith sir nte ezhuth. 🔥🔥🔥🔥🔥🔥🔥

  • @niceninanthomas
    @niceninanthomas 2 года назад +17

    Lalettan🔥🔥🔥🔥🔥🔥⚡⚡⚡⚡⚡⚡⚡⚡⚡

  • @Bilal-pt9tz
    @Bilal-pt9tz 2 года назад +26

    നരസിംഹം 😎

  • @rashid4547
    @rashid4547 2 года назад +10

    1:41 ഹാഹാഹാ ഇയാളാര് 😂🔥

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 года назад +17

    Lalettan new hair super 👌👌

  • @soumyarichumon5034
    @soumyarichumon5034 Год назад +5

    Lalettan dialogue supr

  • @jinujinu166
    @jinujinu166 2 года назад +12

    Lalettan....😍🔥💥

  • @tomlintomichan7352
    @tomlintomichan7352 2 года назад +11

    NF Varghese🔥

  • @jithinkumarsankar6540
    @jithinkumarsankar6540 Год назад +15

    എഴുപുന്ന രേഖയിൽ അഞ്ചാം വാരത്തിന് ഫസ്റ്റ് ഷോക്ക് ചെന്നിട്ട് സെക്കൻ്റിനാണ് ടിക്കറ്റ് കിട്ടിയത്, ആ സമയത്തെ സർവ്വകാല റെക്കോഡും ഈ സിനിമക്കായിരുന്നു എന്നോർമ്മ

  • @foodyumaroma
    @foodyumaroma 2 года назад +30

    Narasimham റിപ്പീറ്റ് അടിച്ച് കണ്ടവരുണ്ടോ❤️🔥

    • @abinanth.md_
      @abinanth.md_ 5 месяцев назад

      എന്ത് ചോദ്യമാണ്

  • @RasikT-e2b
    @RasikT-e2b 11 месяцев назад +2

    23 YEARS നരസിംഹം ❤❤❤

  • @TOMMY-mv2xx
    @TOMMY-mv2xx 2 года назад +20

    Waiting 🔥🔥🔥

  • @muhammedmusthafamusthushaz5419
    @muhammedmusthafamusthushaz5419 2 года назад +11

    ഇന്ദുചൂഡൻ എന്ന അവന്റെ പേര് 🔥

  • @ysssss6997
    @ysssss6997 2 года назад +11

    ലാലേട്ടൻ 🔥🔥🔥

  • @rashinp2588
    @rashinp2588 2 года назад +3

    Laalettan uyir

  • @sophialillisfans6235
    @sophialillisfans6235 2 года назад +13

    LAlettan💕

  • @krstudioprasanthkr9100
    @krstudioprasanthkr9100 2 года назад +9

    Bgm🔥🔥🔥

  • @wazeem9916
    @wazeem9916 Год назад +1

    Ettan🔥🔥daaa💥💥

  • @pavithranparimanam5023
    @pavithranparimanam5023 2 года назад +5

    ലാലേട്ടൻ ❤❤♥♥👍👍

  • @epicplayzz.3
    @epicplayzz.3 2 года назад +3

    Super💥💥

  • @athulgs1557
    @athulgs1557 2 года назад +11

    🔥❤

  • @arjunk794
    @arjunk794 2 года назад +13

    ക്ലാസ്സ്‌ പടം വിത്ത്‌ മാസ്സ്

  • @YaTrIgAnKL05
    @YaTrIgAnKL05 2 года назад +5

    സൂപ്പർ

  • @joelshaji177
    @joelshaji177 Год назад +6

    Release date: January 26,2000

  • @vishnuvichuzz5181
    @vishnuvichuzz5181 2 года назад +10

    4:08 ivide pavithran parayunna dialoguenu alla lip kodukkunnath..pavithan parayunnath vere...lip kodukkunnath vere ....vere entho aanu pavithran parayunnath...aarelum shradhicharunno????

  • @mohammedrafi3135
    @mohammedrafi3135 3 месяца назад +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @epicplayzz.3
    @epicplayzz.3 2 года назад +5

    😍

  • @mohammedrafi3135
    @mohammedrafi3135 3 месяца назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abhinavsachino3418
    @abhinavsachino3418 2 года назад +7

    Chummmaa thijjaaa🔥🔥🔥

  • @Akshayjs1
    @Akshayjs1 3 месяца назад

    4:07-4:14 വരെയുള്ള nf വർഗീസിന്റെ ഡയലോഗ് ശ്രദ്ധിക്കുക. ഡയലോഗ് ഡബ്ബിങ്ങിൽ മാറ്റിയിട്ടുണ്ട്... വോയിസിൽ പറയുന്നതല്ല ശരിക്കും അദ്ദേഹം പറഞ്ഞത്... ഡബ്ബ് ചെയ്തപ്പോൾ ഡയലോഗ് മാറ്റി കളഞ്ഞതാണ്

  • @nikhilfrancis9555
    @nikhilfrancis9555 2 года назад +4

    3:36 bheeman reghu smoking scene♥️

  • @VishnuSruthi
    @VishnuSruthi 10 дней назад

    Lalettan ❤❤❤❤❤❤

  • @a__r__0074
    @a__r__0074 7 месяцев назад

    L10 ❤️

  • @vishnupriyavijayan9435
    @vishnupriyavijayan9435 2 года назад +5

    Uffffff🔥🔥🔥🔥

  • @irshadahmed2526
    @irshadahmed2526 2 года назад +2

    🔥🔥🔥🔥🔥

  • @governmen
    @governmen 2 года назад +6

    Look🔥

  • @castrof4945
    @castrof4945 2 года назад +18

    ലാലേട്ടന്റെ അവസാനത്തെ നല്ല ചിത്രം...... ഇതും കൂടി കഴിഞ്ഞതോടെ വേറൊരു തലത്തിലേക്ക് മാറി പോയി

    • @anandkrishna528
      @anandkrishna528 2 года назад +4

      Drishyam kandille Lucifer kandille

    • @castrof4945
      @castrof4945 2 года назад +1

      @@anandkrishna528 ഉം.... ലൂസിഫർ, പുലി മുരുകൻ....... ഈ രണ്ട് padangale kaal കൊള്ളാം shikkar

    • @anandkrishna528
      @anandkrishna528 2 года назад +4

      @@castrof4945 Haters Step back

    • @midhunmerceline8140
      @midhunmerceline8140 2 года назад +2

      @@castrof4945 Naran

    • @jisjoy8270
      @jisjoy8270 Год назад +4

      Ravanaprabhu,thanmatra,balettan rasatanthram,brahmaram,hello,. chotta Mumbai, grandmaster,baba kalyani keerthichakra,kurukshetra,Naran ,drishyam, Oppam, Puli murugan

  • @mohammedrafi3135
    @mohammedrafi3135 3 месяца назад +1

    👌👌👌👌👌👌👌👌👌👌

  • @FAIZALRAHMAN-b7l
    @FAIZALRAHMAN-b7l 7 месяцев назад

    Nte ponno😱😱😱

  • @muhammedswalihswallih4058
    @muhammedswalihswallih4058 2 месяца назад

    One and only 🐐🐐🐐🐐🐐🐐

  • @amalthomas1532
    @amalthomas1532 2 года назад +3

    Lalettan

  • @joelshaji177
    @joelshaji177 Год назад +1

    Which all theaters did this movie release in

  • @vishnurajeevchavara685
    @vishnurajeevchavara685 2 года назад +3

    Kidu film

  • @arjunraj3036
    @arjunraj3036 2 года назад +1

    Vala veeshi pidkkan ninte pengal aar jalakanniyakayo uff💥💥

  • @aneeshpdgm9408
    @aneeshpdgm9408 2 года назад

    Repeated 🤗🥰🥰🥰🥰

  • @anilmenon2330
    @anilmenon2330 Год назад

    Super super super

  • @sreyasms5764
    @sreyasms5764 2 года назад +1

    Appo engane powlikalle enna dilogue ethu movie anunnu paranjero

  • @sreeharir937
    @sreeharir937 7 месяцев назад +1

    0:54 aa varavum herointe dialogum
    2:14 va kasthe

  • @mubarakmubarak6554
    @mubarakmubarak6554 Год назад

    Indhuchoodan enna avanta peru 🔥🔥🔥🔥🔥

  • @vishnuc3339
    @vishnuc3339 2 года назад

    A10 💥

  • @farisfaisy6963
    @farisfaisy6963 2 месяца назад

    വല്യേട്ടൻ മൂവി ഇടാമോ. പ്ലീസ്

  • @nithinnithin291
    @nithinnithin291 2 года назад

    Lalettan ayal ethpole erikkanam athane njagalku istam

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 года назад +2

    ഇന്ദുചൂഡൻ എന്ന് അവൻെറ പേര് 🤩🤩🤩🤩🤩

  • @libinac5423
    @libinac5423 2 года назад +2

    Full movie remastered print upload cheyyo

  • @riyasmannarkkad6318
    @riyasmannarkkad6318 Год назад

    🔥

  • @athvi08
    @athvi08 2 года назад +1

    2:13 Ennaalum Enthaani "Va Kasthe" ?!
    Koreeeyy Kaalam aayittulla Doubt aa 😁🙏

  • @VishnuprasadSG
    @VishnuprasadSG 2 года назад +5

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.....

  • @sabarim103
    @sabarim103 Год назад

    Supper movie

  • @muhammedalthaf563
    @muhammedalthaf563 9 месяцев назад

    പിന്നെ ഞാൻ ഈ കഴിഞ്ഞ ദിവസം കൂടി കണ്ടുള്ളൂ

  • @jafarcp6279
    @jafarcp6279 7 дней назад

    ഇതൊക്കെയാണ് വില്ലന്മാർ ഭീമൻ രഘു സായി കുമാർ nf വർഗീസ് സ്ഫടികം ജോർജ്ജ് 🔥🔥

  • @aldhafratrading
    @aldhafratrading 2 месяца назад

    Than mindardh than mindanongi njan parayam 😂😅

  • @Inside101-g
    @Inside101-g 2 года назад +1

    00:15 G ❤ dnt do... dnt do

  • @sidhart7016
    @sidhart7016 2 года назад +8

    വാ കസ്തേ എന്നതിന്റെ അർത്ഥം ആർക്കെങ്കിലും അറിയാമൊ?

    • @Btsfan-s9j
      @Btsfan-s9j Месяц назад

      Ennod kalikan nikkaruth enn latin word aanu

  • @KARTHIK-xk9ip
    @KARTHIK-xk9ip 2 года назад +3

    ❤️❤️

  • @Reji-kz3hi
    @Reji-kz3hi Месяц назад

    Ella..kazhivum...ullla..eka..
    Nadan...complete...actor...no..against

  • @shijuramachandran541
    @shijuramachandran541 2 года назад +3

    Aarkko vendi upload cheyyunnna viedos 😪

  • @aiswaryamm2198
    @aiswaryamm2198 Месяц назад

    2:21 😂

  • @sreejithv9291
    @sreejithv9291 2 года назад

    Pathu
    Thavana
    Theateril
    Kanddapaa

  • @basiboydiaries2558
    @basiboydiaries2558 Год назад

    2:11 ingane pedikathada

  • @sujamohan2279
    @sujamohan2279 6 месяцев назад

    ഒണ്ട്