Mohanlal Saves Dileep From Police | Christian Brothers Malayalam Movie | Mohanlal | Suresh Gopi

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 423

  • @arshadarshu3232
    @arshadarshu3232 2 года назад +522

    മമ്മൂക്ക ഫാൻ ആണെങ്കിലും ഈ സീൻ തിയേറ്ററിൽ കണ്ടപ്പോ ഉള്ള ഒരു രോമാഞ്ചിഫികേഷൻ .... uff 🔥🔥🔥

  • @vyshakhravi2030
    @vyshakhravi2030 Год назад +520

    അളിയോ വന്നു വണ്ടികയറ്,, അപ്പോ സുരേഷ്‌ഗോപിയുടെ aആ ചിരി 🔥

  • @anandhu785
    @anandhu785 2 года назад +251

    2:00 പൊളി 🔥🔥🔥 ലാലേട്ടനും ജോഷി സാറിനും ഇരിക്കട്ടെ ഒരു കുതിര പവൻ 🤩🤩🤩

  • @basithmayanad8758
    @basithmayanad8758 2 года назад +218

    എന്റെ അനിയന്റെ ദേഹത്ത് കൈ വെക്കാൻ ധൈര്യമുള്ളവർ വാടാ ലാലേട്ടന്റെ ഈ ഡയലോഗ് പൊളിച്ചു...

    • @yasarkj4140
      @yasarkj4140 Год назад +4

      എന്റെ പിള്ളേരെ തൊടുന്നോടാ

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 2 года назад +1466

    അളിയൻ എട്ടിന്റെ പണി കൊടുത്തെങ്കിൽ എന്താ.... നല്ല തകിട തകിട bgm കിട്ടി മാസ്സ് ആയില്ലേ ക്രിസ്റ്റി 😀😀😀✌

  • @shabeerMsvn
    @shabeerMsvn 2 года назад +335

    സിനിമയുടെ ചട്ടമ്പി ലാലേട്ടൻ ✨️
    അഭിനയ രാജാവ്

  • @AkshayKrishna-fv2zj
    @AkshayKrishna-fv2zj 3 года назад +580

    എന്റനുജൻ ജോജിടെ ദേഹത്തു കൈ വെക്കാൻ ആണായിപ്പേരന്നവൻ ഉണ്ടെങ്കി വാടാ uff romaanjam💥

    • @AbdulMajeed-nx7is
      @AbdulMajeed-nx7is 2 года назад +8

      Bro, മിക്കവാറും പോലീസ് കൈ വെക്കാനുള്ള സാധ്യതയുണ്ട്.

    • @shuppandi
      @shuppandi 2 года назад +1

      @@AbdulMajeed-nx7is 😂😂

    • @amith968
      @amith968 Год назад

      അപ്പോൾ എത്രയും നേരം കൈ അല്ലെ വെച്ചേ അല്ലതെ കാല് അല്ലാലോ

    • @unni1457
      @unni1457 Год назад

      ​@@AbdulMajeed-nx7is monna😅😅

  • @nidhinidhi3049
    @nidhinidhi3049 Год назад +56

    ഇന്ന് ഈ സിനിമ ഒരു കോമഡിയാണെങ്കിലും ഇത് ഇറങ്ങിയ സമയത്ത് ഒരു രോമാഞ്ചമായിരുന്നു ഈ സിനിമ

    • @dvdarshan
      @dvdarshan 2 месяца назад +1

      Comedyo
      Ippozhum 🔥

  • @madbiker1392
    @madbiker1392 3 месяца назад +23

    സത്യം എന്തെന്നാൽ അപ്പനായി അഭിനയിക്കുന്ന സായ് കുമാർ മോഹന്ലാലിനെ കാൾ 3 വയസ്സ് ചെറുപ്പം ആണ്...❤

  • @jowinshaju
    @jowinshaju 8 месяцев назад +15

    2:06 adrenaline rush begins🔥🔥🔥🔥

  • @rohithrajan4846
    @rohithrajan4846 3 года назад +75

    Ipo kaliyakkunnavanmark ariyillan thonunu ee padam theatril kandapo ee bgm adakkam ulla response

  • @suharamusthafa8133
    @suharamusthafa8133 3 года назад +119

    *നിക്കടാ അവിടെ....വാടാ... ഇങ്ങോണ്ട് വാടാ..... Uff🔥*

  • @GEAANN
    @GEAANN Год назад +145

    2:19 was iconic 😮😮

  • @higherpower254
    @higherpower254 2 года назад +270

    അളിയൻ തേച്ച് ഡോൺ ആയ ക്രിസ്റ്റി. തകിട തകിട തകിട തകിട..... 🔥🔥🔥🔥

    • @shabeersakker9302
      @shabeersakker9302 2 года назад +3

      Nee entha udheshichath

    • @aswing2706
      @aswing2706 2 года назад +35

      അമ്മ തേച്ചു ഡോൺ ആയ രായ മാണിക്യം

    • @cinemalover6203
      @cinemalover6203 2 года назад +32

      Marannuvecha bag thirichukodukkan poyi don aaya rajadhiraja🔥

    • @sajadhpullani8546
      @sajadhpullani8546 2 года назад +3

      @@aswing2706 he is not don

    • @BIGGESTSUPERSTAR73679
      @BIGGESTSUPERSTAR73679 Год назад +4

      ​@@cinemalover6203😂😂😂😂😊😊
      Bro ijjathi reply 😂

  • @DevanDevan-ey8gx
    @DevanDevan-ey8gx 2 месяца назад +18

    നീ പോലീസിനെ പറഞ്ഞു മനസിലാക് ഞാൻ വാക്കിലുമായി വരാം 🙂

  • @Anjana-
    @Anjana- Год назад +62

    ആരു എത്രയൊക്കെ ട്രോളിയാലും ഈ സിനിമയുടെ തട്ടു താണ് ഇരിക്കും 😍 say കുമാറിനു പകരം തിലകൻ sir അഭിനയിച്ച മതിയായിരുന്നു.

    • @ABINSIBY90
      @ABINSIBY90 Год назад +1

      ആ റോളിൽ മധു ആയിരുന്നെങ്കിലും കലക്കിയേനെ

    • @cynilernest8776
      @cynilernest8776 2 месяца назад +3

      Sai Kumar ithupole ulla roles nannayi cheyunnundu. Ithu mathramala villan veshangalum athupole gambeeram aayi cheyum. Ennuvachu thilakan karyamila ennala paranjathu.

  • @abdulrasik9808
    @abdulrasik9808 2 года назад +226

    മോഹൻലാൽ സുരേഷ് ഗോപി ദിലീപ് പൊളിച്ചു

  • @vijithavijitha4998
    @vijithavijitha4998 2 года назад +85

    ഇതൊക്കെയാണ് ലാലേട്ടൻ ❤❤ഇപ്പൊ എന്തോ പോലെ

  • @Sj__diaries
    @Sj__diaries 3 года назад +166

    Suresh ettan and lattetan mass❤️❤️❤️💃

    • @basheerkadayan6698
      @basheerkadayan6698 2 года назад +1

      എല്ലാ സംഘികളും നന്നായി 🤪😂

    • @avinash.p.j.2251
      @avinash.p.j.2251 2 года назад

      @@basheerkadayan6698 ninte thanta um thalla um aano poorimone pinne mosham aayathu.

    • @Solo7375
      @Solo7375 2 года назад

      @@basheerkadayan6698 enthu myr ahda kunne parayunne jaadiyum madavum vechu konakana

    • @forstudy1772
      @forstudy1772 Год назад +3

      @@basheerkadayan6698 pore kurach kammiya irakkano , suresh gopikk pakaram ikkachiya vilikkam

    • @donthomas487
      @donthomas487 Год назад

      ​@@basheerkadayan6698 karachi

  • @fastandfurious4501
    @fastandfurious4501 2 года назад +362

    1:12 Dialogue of the Century 😍💥

  • @GAMEisOVER.X
    @GAMEisOVER.X 3 года назад +107

    8:49 aah vaada എന്നുള്ള വിളിയിൽ കരഞ്ഞ് പോയി ഞൻ

  • @nikhilkrishnamangad
    @nikhilkrishnamangad 2 года назад +35

    9:29
    *എല്ലാം വന്നു കേറിയ പെണ്ണിന്റെ ഐശ്വര്യം...* 🙂🙂🙂🙂

  • @nikhilkannan9094
    @nikhilkannan9094 3 года назад +196

    🔥🔥🔥🔥🔥ലാലേട്ടൻ മാസ്സ് ആണ് tha riyel don 🔥🔥🔥🔥🔥🔥

    • @hishammuhammad323
      @hishammuhammad323 2 года назад +6

      The real😅😃☺

    • @arjunsh9055
      @arjunsh9055 2 года назад +4

      Ijjethy ook 🤣🤣

    • @mallugamer5727
      @mallugamer5727 2 года назад +3

      Minus riyel alla real ann

    • @_Ajuxz_j_r_
      @_Ajuxz_j_r_ 2 года назад +1

      Mammookkayude athrem varilla pinne aaa mass entry caril ninni irangi varunna aaa seen ondallo aah romanjam🤙😘💥

    • @fullconfidence8202
      @fullconfidence8202 2 года назад +2

      @Neeka Levi not currect spelling its correct spelling 😅.

  • @theamazing2937
    @theamazing2937 3 года назад +580

    Lalettan's entry from upstairs 2:00🔥🔥

  • @saappueditzz784
    @saappueditzz784 3 года назад +41

    Thakida thakida tha uff Mone oru rakshayilla🔥🔥💥🔥🔥 peveresh 💥

  • @christymariyamkunjumon6495
    @christymariyamkunjumon6495 2 года назад +70

    Super dialogue by suresh gopi.

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 3 года назад +214

    തക്കിട തക്കിട don christy
    ⚡️⚡️

  • @traveller9882
    @traveller9882 3 года назад +199

    തകിടം ജോജി +മീനാക്ഷി 🔥

  • @sinuydw
    @sinuydw 3 года назад +405

    മലയാളത്തിലെ ആദ്യത്തെ തകിട തകിട ഹീറോ.. ജോജി ഇസ്തം

    • @jefinpeterpeter6145
      @jefinpeterpeter6145 3 года назад +42

      Appo home minister intae veetil kayari pani kodutha lalettan poliyallae bro

    • @godsowncountry9798
      @godsowncountry9798 3 года назад +15

      Thakida😂

    • @userfrndly32
      @userfrndly32 3 года назад +11

      Athentha thakida thakida?

    • @godsowncountry9798
      @godsowncountry9798 3 года назад +16

      @@userfrndly32Christian Brothers il Lalettante Entry Scn il Thakida Thakida Bgm Kettitile😂

    • @cricketnostus5632
      @cricketnostus5632 2 года назад +2

      @@userfrndly32 news ഒക്കെ കണ്ട് നോക്ക്

  • @thepredator8754
    @thepredator8754 Год назад +110

    Lalettan entry
    Gives me goosebumps whenever I watch this scene

  • @samlulu2012
    @samlulu2012 2 года назад +68

    Nice story...sai kumar is great actor...

  • @MuhammedAboobackerMABvideos
    @MuhammedAboobackerMABvideos 2 года назад +58

    Suresh Gopi adipoli ya police veshathil 👍👍👍

  • @achurajith4579
    @achurajith4579 3 года назад +76

    ഏട്ടൻ തകർത്താടിയ മൂവി ലാലേട്ടൻ

  • @fairyqueen8225
    @fairyqueen8225 2 года назад +28

    1:54 ipo irangi vannille kavya real aayitt😂enthaayalum film pwoliyaa🤩

    • @Solo7375
      @Solo7375 2 года назад

      Aloi ariyo 😂 njan SOLO Thane Yann channel name mathiii molluze 😂😂😂 evudem 😂😂😂

    • @santhoshdev4391
      @santhoshdev4391 2 месяца назад

      So only case😂😂😂

  • @anaghasatheesh2853
    @anaghasatheesh2853 3 года назад +35

    Kavya chechi nalla sundari aayirikunnu

  • @ramiummer
    @ramiummer 3 года назад +91

    വന്നു കേറിയ പെണ്ണിന് നല്ല ഐശ്വര്യമാണ് ജീവിതത്തിൽ 😂😂👆

    • @jogscyborg
      @jogscyborg 2 года назад +2

      ജയിലിൽ പോയി ഇറങ്ങി ഇനി വീണ്ടും കേറാൻ വൈറ്റു ചെയ്യുവാ ... എല്ലാം വന്നു കേറിയ തിന്റെ മാത്രം ഐശ്വര്യം ...

    • @POLAPPANBROZZ
      @POLAPPANBROZZ Год назад

      ​@@jogscyborgath avaride life alle leave it

    • @kasimtpkasim264
      @kasimtpkasim264 9 месяцев назад

      😅😅😅

  • @sajjantn9728
    @sajjantn9728 3 года назад +32

    2:34 തകിട തകിട തകിട തകിട താ 🔥

  • @sangeethkrishna380
    @sangeethkrishna380 Месяц назад +1

    മോഹൻലാൽ രോമാഞ്ചാം...!!!❤❤❤🔥🔥🔥

  • @shamsilck5311
    @shamsilck5311 Год назад +65

    8:47 scene+bgm✨️❤️

  • @apk775
    @apk775 Год назад +12

    ദിലീപേട്ടന്‍ മാരക ലുക്ക്

  • @Sun.Shine-
    @Sun.Shine- Год назад +44

    Biju menon rocks as a villain, would love to see him in roles like those!

    • @HappyOAngel
      @HappyOAngel 11 месяцев назад +1

      Garudan kando

    • @Sun.Shine-
      @Sun.Shine- 11 месяцев назад

      @@HappyOAngel yes i did

  • @shinionachan1359
    @shinionachan1359 2 года назад +19

    സൂപ്പർ സിനിമ ❤️❤️❤️❤️❤️❤️

  • @sumiyasameer8336
    @sumiyasameer8336 3 года назад +99

    ദിലീപ് ഏട്ടൻ ലാൽ ഏട്ടൻ സൂപ്പർ 👍

    • @sainabafaisal9546
      @sainabafaisal9546 3 года назад +29

      സുരേഷ് ഗോപിയും സൂപ്പർ അല്ലെ 🤔🤔

    • @m.vattoli9628
      @m.vattoli9628 3 года назад +5

      Appo suresopi yooo😁😁😁😀

    • @factboy6932
      @factboy6932 3 года назад +3

      Sg യും പൗളി 😍

    • @samir1608
      @samir1608 2 года назад

      കാണാൻ കൊള്ളാവുന്ന പെങ്ങൾ ഇല്ലാത്ത ഭാഗ്യവാൻ

    • @cynilernest8776
      @cynilernest8776 2 месяца назад

      Apo sharath kumar o

  • @mallugamer5727
    @mallugamer5727 3 года назад +122

    Deleep & laletan uyir❤️

  • @Sanamedia24
    @Sanamedia24 2 года назад +49

    Lalettan mass Anu🥰❤️❤️

  • @sealescobar7498
    @sealescobar7498 2 года назад +28

    Build up of entry 😍🔥

  • @Sanju19982
    @Sanju19982 Год назад +8

    3:00 ലെ ലാലേട്ടൻ - 🤨എനിക്ക് ഇട്ട് പണി തരാൻ നീ ഇവിടെയും ഉണ്ടല്ലേ പള്ളില് ഫാദർ ആയി നിക്കണ്ട മോൻ ഇവിടെ പെണ്ണിനെ വിളിച്ചിറക്കാൻ വന്നേക്കുന്നു 😂

  • @harigovindhsreekumar950
    @harigovindhsreekumar950 2 года назад +20

    03:33 CBI Reference 🔥

  • @mottusettan5272
    @mottusettan5272 3 года назад +130

    ഇച്ചായൻ.... 🔥🔥

  • @RasikT-e2b
    @RasikT-e2b Год назад +5

    പ്രധാന നടന്മാർ മോഹൻലാൽ സുരേഷ് ഗോപി ദിലീപ് ശരത്ത് കുമാർ ക്രിസ്ത്യൻ ബ്രദേഴ്സ് (2011) YEARS 12 ❤❤❤❤❤

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 8 месяцев назад +1

      എന്റെ ഈശ്വരാ 12 വർഷം പോയ ഒരു പോക്കേ 😫ഞാൻ പത്തിൽ പഠിക്കുന്ന സമയം 😫

    • @cynilernest8776
      @cynilernest8776 2 месяца назад

      2020, Christian brothers, Chinatown, Lucifer mohanlal inte onemanshow aayirunnu. Aa timil athayirunnu trend.

  • @Nameisamjith
    @Nameisamjith 2 года назад +20

    മലയാളത്തിൽ ഇത്രീം അതികം mass കണ്ട പടം വേറെ illa

    • @നാറൊമ്പമോസമാണപയ്യൻ
      @നാറൊമ്പമോസമാണപയ്യൻ Год назад +2

      രാജമാണിക്യം, വല്യേട്ടൻ, നരസിംഹം, ആറാം തമ്പുരാൻ, കമ്മിഷണർ, ലേലം, റൺവേ ഇതൊന്നും മോൻ കാണാത്തത് കൊണ്ട് തോന്നുന്നതാ... ഇത് മാത്രമല്ല വേറെയുമുണ്ട്. ഇതൊക്കെ വെച്ച് നോക്കുമ്പോൾ ക്രിസ്ത്യൻ ബ്രതേഴ്‌സ് ഒന്നുമല്ല 😏

    • @cynilernest8776
      @cynilernest8776 2 месяца назад

      ​@@നാറൊമ്പമോസമാണപയ്യൻvallyettano devasuram, aaram thamburan, usthad, narasimham polulla padangal copy adichu irakkiya movies vallyettan, kaduva etc

    • @cynilernest8776
      @cynilernest8776 2 месяца назад

      2020, Christian brothers, Chinatown, Lucifer, aarattu, pokkiriraja ennigane ulla padangal um theatre hits thanne aanu.

  • @gramadeepam6463
    @gramadeepam6463 3 года назад +70

    Sai kumarinu pakaram thilakanchettan cheyyendiyirunna seen . Emotional scene athigambeeramayene thilakan chettan ayrunnenkil. Saikumarum adipoli aytund.

    • @cmuneer1597
      @cmuneer1597 2 года назад +2

      @Dipin Varghese ലെജൻഡ്സിന് പ്രായം ഒരു തടസ്സമേയല്ല

  • @jayakrishnanjaya6264
    @jayakrishnanjaya6264 Год назад +7

    മോഹൻലാൽ daa🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Unknown-er8zx
    @Unknown-er8zx 3 года назад +89

    തകിട തകിട 🔥🔥

  • @user-ov8nb3il5w
    @user-ov8nb3il5w 2 года назад +58

    ലാലേട്ടൻ മാസ്സ് അല്ല മരണ മാസ്സ്....... 😄😄❤❤ 🔥🔥

  • @curious8111
    @curious8111 3 года назад +67

    Thakida Thakida Thakida Thaa 😂😂

  • @ajwanderer
    @ajwanderer 3 года назад +12

    എനിക് ഇവിടെ മാത്രം അല്ലെടോ അങ്ങ് ഡെല്ലിലും ഉണ്ടെടോ പിടി

  • @jayasreek2192
    @jayasreek2192 2 года назад +7

    എല്ലാം വന്നു കയറിയ പെണ്ണിന്റെ ഐശ്വര്യം 🤣🤣🤣🤣🤣

  • @MrArtist555
    @MrArtist555 4 месяца назад +1

    Lalettan and Dileep, the best of brothers ❤

  • @psnexampreeth8652
    @psnexampreeth8652 2 года назад +23

    ഡയലോഗ് ഡെലിവറി =SG

  • @matremex7859
    @matremex7859 6 месяцев назад +3

    Thakida Thakida Christy🔥🔥🗣️

  • @maheshsmahi227
    @maheshsmahi227 2 года назад +11

    എല്ലാം വന്ന് കേറിയ പെണ്ണിന്‍റെ ഐശ്യര്യം.............😄😄😄😄😄😄

  • @anjuanju36492
    @anjuanju36492 2 года назад +25

    അപ്പച്ഛനെക്കാൾ പ്രായമുള്ള മോനും മരുമോനും 🤭

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 8 месяцев назад +5

      അത് തിലകന് വെച്ചിരുന്ന role ആയിരുന്നു 😂😂b ഉണ്ണികൃഷ്ണൻ ഉൾപ്പടെ ഉള്ളവരുടെ നല്ല പ്രവർത്തി മൂലം പുള്ളിയെ സിനിമയിൽ നിന്നും പുറത്താക്കി സായി കുമാർ നെ കൊണ്ട് ചെയ്യിപ്പിക്കുക ആയിരുന്നു... തിലകന്റെ ശാപം ആണെന്ന് തോന്നുന്നു ഉണ്ണികൃഷ്ണൻ ഇപ്പോൾ പലർക്കും ഉക്രി ആയി comedy piece ആയി മാറി 😂😂😂

    • @cynilernest8776
      @cynilernest8776 2 месяца назад

      Pakshe ee movie yil correct aayirunnu ivarude roles. Mammootty de karyam nokku Aadhyam. Mammootty ale elavarkum kanichukodukkunnathu. Nayika aayi molde alengil molde molinte age ulla nayikamar 😂🤣

  • @ananthumanoj8474
    @ananthumanoj8474 2 года назад +9

    Kavyechi ndh sundariya🤩😍😍😍

  • @jogscyborg
    @jogscyborg 2 года назад +15

    സുരേഷ് ഗോപിയെ ചവിട്ടാൻ ഡയലോഗ് ലും ഭാവത്തിലും മാക്സിമം ലാൽ ശ്രമിക്കുന്നുണ്ട് ..എല്ലാ പടത്തിലേതെന്ന് പോലെ ഇതിലും അത് വ്യക്തമാണ് ....

  • @hodophile504
    @hodophile504 2 года назад +27

    പ്രേമിച്ചു നടന്ന സമയത്ത് പരസ്പരം ചോദിച്ച് അറിയില്ലേ വീട്ടിൽ ആരൊക്കെ ഉണ്ടെന്നൊക്കെ 🤔😌😂😂

    • @NeerjaNeenu
      @NeerjaNeenu 2 года назад +2

      eeay... angane important aayitulla karayngal onnum couples share cheyilla... angneya cinimayilum cheriyalukalilumoke... athariyille😁

    • @hodophile504
      @hodophile504 2 года назад +1

      @@NeerjaNeenu ipo arinju🤣

    • @akshaym4699
      @akshaym4699 5 месяцев назад

      ​@@hodophile504 ചേട്ടൻ കൊലപ്പുള്ളി ആണെന്ന് അറിഞ്ഞ തേച്ചിട്ട് പോയാലോ ന്നു കരുതി പറഞ്ഞ് കാണില്ല 😂

  • @ToxidoGarments
    @ToxidoGarments 5 месяцев назад +1

    Achan makane hug cheyyumbozhulla aa oru style... Lala magic

  • @ദേശാഭിമാനി-ത4ഡ
    @ദേശാഭിമാനി-ത4ഡ 2 года назад +20

    സുരേഷേട്ടൻ മാസ്സ്

  • @cinemalover6203
    @cinemalover6203 Год назад +6

    ഈ പടം ഒക്കെ 🔥🔥

  • @NoelSVarghese-d25g
    @NoelSVarghese-d25g 28 дней назад

    അളിയൻ ചതി ഡോൺ ആയ ലോകത്തിലെ ആദ്യത്തെ വ്യക്തി... ക്രിസ്റ്റി. ഉദയേട്ടൻ മാജിക്‌ 🤣🤣🤣

  • @cinescoop1964
    @cinescoop1964 3 года назад +24

    Dileep ettan enna sumavaa..

  • @RagnarLothbrok-op4zr
    @RagnarLothbrok-op4zr Год назад +20

    "അങ്ങനെ പോലീസിനെ പേടിച്ച് മച്ചിൽ കേറി ഒലിക്കുന്ന ഒരു ഭീരു അല്ല ൻ്റെ ഇചയൻ" the rest is history 😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 8 месяцев назад +4

      അങ്ങേര് പണ്ടേക്കു പണ്ടേ പേടിച്ചു രാജ്യം വിട്ടിട്ടുണ്ടാകും 😂😂😂

  • @noushadariyil660
    @noushadariyil660 2 года назад +11

    മമ്മൂട്ടിയും കൂടെ ഉണ്ടെങ്കിൽ സിനിമ തകർത്തേനെ

    • @sathyanchuzhali2300
      @sathyanchuzhali2300 2 года назад +9

      Athe aa sayikkumarinte role mammurty cheythal mathi aayirunu

    • @akkusotu
      @akkusotu Год назад +1

      ​@@sathyanchuzhali2300😂 enthinada😂

    • @cynilernest8776
      @cynilernest8776 2 месяца назад

      Padayottam movie kanditile mohanlal inte appan aanu mammootty .Pakshe mammootty villan aayirunnu. 🤣😂

    • @cynilernest8776
      @cynilernest8776 2 месяца назад

      Already ee movie aa varshathe top 1 padam aanu. Mammootty de avashyam venamannila. Ala kadal kadannoru mathukutty kanditile abhinayikkan ariyatha mathukutty enna hero. Verupichuthannu.

  • @unnikrishnannair580
    @unnikrishnannair580 3 года назад +41

    Lalettan poli ❤❤

  • @MrArtist555
    @MrArtist555 4 месяца назад +1

    I wish there was more of the Lalettan and Dileep duo

  • @Abhiii12923
    @Abhiii12923 2 года назад +11

    തകിട, തകിട, താ 💥💥😂

  • @keralabusaddicterzoffical
    @keralabusaddicterzoffical Год назад +27

    2:00 my fav scene

  • @Shashi-b5m4w
    @Shashi-b5m4w Год назад +2

    Ithile sharath kumarinte roll mamooka ayirunel ❤❤❤❤

  • @devikavc4285
    @devikavc4285 2 года назад +50

    Ammachik vendi pennuketti penninte vtl thane sthiramayi nilkuna sureshgopi anu namade hero 😂😂

    • @neerajmoolekkkattil1362
      @neerajmoolekkkattil1362 Год назад +2

      Ath sheri anallo 😂😂😂

    • @BeHaPPy-qw2lx
      @BeHaPPy-qw2lx Год назад +2

      അത് കേസ് അന്യോഷണത്തിന്റെ ഭാഗമായാണ്😂

  • @malikmali7837
    @malikmali7837 2 года назад +8

    👌👌👌👌👌😍😍😍😍♥️♥️സൂപ്പർ

  • @harikrishnanvenukarthik2667
    @harikrishnanvenukarthik2667 11 месяцев назад +1

    Lalettan and Dileepetan 💣💥

  • @niranjanmaneesh8123
    @niranjanmaneesh8123 3 года назад +30

    Lalattan😁

  • @abdulkadir5327
    @abdulkadir5327 2 года назад +4

    അറബികൾ പോലും ഞെട്ടും ഇജ്ജാതി

  • @shahananoushad847
    @shahananoushad847 2 года назад +7

    അനിയൻ ജ്യോജി ലൈഫിൽ ഇത്‌ നടപ്പാക്കി

  • @AjayPalakkadan
    @AjayPalakkadan Год назад +2

    ലാലേട്ടന്റെ മുന്നിൽ തല ❤️👍

  • @rishanahammed3285
    @rishanahammed3285 Год назад +5

    സായി കുമാർ ❤️

  • @souravsouru1582
    @souravsouru1582 3 года назад +77

    മന്ദപ്പൻ ഇസ്‌തം ❤️❤️

    • @arjunsh9055
      @arjunsh9055 3 года назад +3

      🤣🤣🤣🤣

    • @arjunsh9055
      @arjunsh9055 3 года назад +6

      @@syamnathvr789 manthu fen boi spotted 🤣🤣

    • @souravsouru1582
      @souravsouru1582 3 года назад +7

      @@syamnathvr789 മെം'ഊക്കയെ' kaliyaakkalle mwona😒

    • @culer1963
      @culer1963 3 года назад +8

      പാളെ തൂറി ഗുഹനോളി ഉയിർ 💚

    • @bibinsneha825
      @bibinsneha825 2 года назад

      @@souravsouru1582 😂😂😂😂👍

  • @Ansarakfm
    @Ansarakfm 7 месяцев назад +1

    ഈ സുരേഷ് ഗോപിയെ ങ്ങൾക്കിഷ്ട്ടമാണ്...

  • @Archana-iz9zm
    @Archana-iz9zm 2 года назад +2

    Lalettan and sureshettan fans undo

  • @Ashfaqahmmedpk
    @Ashfaqahmmedpk 2 года назад +5

    Etra kandaalum madkoola 🔥🔥

  • @najeeraes4119
    @najeeraes4119 2 года назад +5

    Last vach karayippich kalanjallo😭

  • @Ansy2k21
    @Ansy2k21 3 года назад +22

    Ith trending l oh

  • @60-sarvesh93
    @60-sarvesh93 8 месяцев назад

    Thirai thee pidikum moment if this movie re-released 🔥💥

  • @nimisha_Arun75
    @nimisha_Arun75 3 года назад +11

    വാടാ ഇങ്ങോട്ട് വാടാ 😭😭😭😭

  • @timepasssongofficial8566
    @timepasssongofficial8566 3 года назад +13

    Super

  • @sulaiman5780
    @sulaiman5780 2 года назад +9

    Sureshkopi poli

  • @shamilck5602
    @shamilck5602 Год назад +3

    Top movie

  • @amalmohanans3292
    @amalmohanans3292 Год назад +23

    സ്വന്തം അളിയൻ കാരണം ഡോൺ ആകേണ്ടി വന്ന നായകന്റെ കരൾ അലിയിപ്പിക്കുന്ന കഥ 😅😅😅😅

  • @ganeshagopal1552
    @ganeshagopal1552 4 месяца назад

    Rakshakan On Asianet Movies Varumo

  • @bijupillai6052
    @bijupillai6052 2 года назад +4

    Super 👍