ഹലോ മാഡം ഞാൻ തെന്മല പാലരുവി എല്ലാം സ്കൂളിൽ പഠിക്കുമ്പോൾ പോയിട്ടുണ്ട് പിന്നെ വിവാഹശേഷം മക്കളുമൊത്ത് പോയിട്ടുണ്ട് നല്ല സ്ഥലമാണ് അതുപോലെ ചെങ്കോട്ട വഴി തെങ്കാശി ശങ്കരൻകോവിൽ കുറ്റാലം എന്നീ സ്ഥലങ്ങളിലും പോയിട്ടുണ്ട് പോകുന്ന വഴിയിൽ നല്ല രസകരമായ കാഴ്ചകൾ ആണ് വാഴയിലയിൽ ചൂട് പൊറോട്ടയും ഫ്രൈയും അടിപൊളി ടേസ്റ്റാണ് നല്ല ഫുഡ് എവിടെ കിട്ടിയാലും നാം പോയി കഴിക്കും മാഡത്തിൻറ്റെ മുന്നോട്ടുള്ള യാത്ര സുഖമായിരിക്കട്ടെ ഹാപ്പി ജേർണി മാഡം 🌹
രുചി തേടിയുള്ള യാത്ര തുടക്കം തന്നെ നന്നായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കാഴ്ചകൾ കാണാൻ waiting . വഴിയോരങ്ങളിൽ നിർത്തി കാഴ്ചകൾ ആസ്വദിച്ചു പോകുന്നതാണ് യാത്രയുടെ ഒരു highlight . പൊറോട്ടയും നാട്ട് chicken ഫ്രൈയും തകർത്തു . കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നി.
Maam...കാഴ്ചകൾ അതിമനോഹരം.... ഡ്രെസ്സിന്റെ കളർ സൂപ്പർ.... ഇനി ഒരു കാര്യം പറയട്ടെ... ബ്ലൗസിന്റെ ഈ മോഡൽ സ്ലീവ് ഒരു ഭംഗി ഇല്ല കുറച്ചു കൂടെ ഇറക്കം ഉള്ള സ്ലീവ് ആണ് സൂപ്പർ...
ചേച്ചി ഇത്ര സിമ്പിൾ ആണോ എന്ന് വഴിയിൽ ഫോട്ടോ എടുത്ത ആരാധിക പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് രോമാഞ്ചം വന്നു. എന്നെങ്കിലും എനിക്കും ചേച്ചിയെ നേരിൽ അടുത്തുകാണാൻ ഭാഗ്യം ഉണ്ടാവട്ടെ.
So happy to see these places mam.I am from Kottarakkara and now settled in UK. This brings me back the childhood memories.My father loved these places and we used to go every month to Courtallam.He is not with us now.I had never been here after he left us..
Memories are always very dear to our heart ❤️..very satisfying and grateful to know that this vlog could rekindle your fond childhood memories..🤗lots of love dear ❤️ 🥰
Ma'am, travel vlogs ippo super agununde..😍💝Shenkotai,pg cheyyunna timil poyittunde,ormakal😍💝🌹🌹Beautiful in blue saree💝ini balance vlog kanatte ma'am ❤💞Take care also ma'am😍
Ma'am nhn aa program il- ulla kasaragod ninulla aalanu.. ma'am kand samsarichadil oru paad happy anu... ma'am valare simple aanu ketto adan namalk ishttayad... keep it ur character and talking...love nd hung ma'am....
Hai dear. ..very happy to see you here..orupadu santhosham..it was nice meeting you all...ellarodum entai snehanweshanam parayanam ketto 😍..lots of love dear ❤️ 🥰
Travel vlog super 👌👌 യാത്രയുടെ ഇടയ്ക്ക് വഴിയിൽ ഇറങ്ങി നല്ല views ഒക്കെ ഞങ്ങളെ കാണിക്കുന്നതിന് ഒത്തിരി thanks mam 😘😘 food ന്റെ കാര്യം പറയാനില്ല mouthwatering 😋😋😋 lots of luv 😘😘😍
Super vlog 👍blue sariyil mam endu sundari pinne bobichettande amma endu nalla amma smart and beautiful. Amma mamine snehikkunna pole thanne mam anukuttiye snehikkunnu. Super
Travel vlog വേറെ ഒരു Level ആണ് Mam 😍 എല്ലാ സ്ഥലങ്ങളും വിശദമായി കാണിച്ച് കൊള്ളാം ഞങ്ങൾ LN Family കൂടെ യാത്ര ചെയ്യുന്ന Feel കിട്ടുന്നുണ്ട്💞💞 Mam നെ നേരിൽ കാണണം അതാണ് ഒരു വലിയ ആഗ്രഹം സർവശക്തൻ നടത്തിതരട്ടെ . Lots of Love 😘😘😘😘
Hai maam , kammal illangilum aa blue sarreyil maamine kanan what a beauty. Super. Maam paranjathu njan nallavannam kettilla. Maamine nokkikondirunnu. Iniyum onnukoodi kananam. Ennalum vlog super akunnudu. 👍
@@LekshmiNairsTravelVlogs Mam, I'm your big fan and following your channel. I won't miss your any videos and way of your beautiful explanation, kind interaction with public. Keep it up your good work. Have a beautiful day.🕺🚶👍
Hai Mam, Mam ന്റെ കൂടെ പാലത്തിൽ നിന്ന് photo എടുത്ത blue dress ഇട്ട ആൾ എന്റെ ഒന്നാം ക്ലാസ്സ് മുതൽ ഉള്ള കൂട്ടുകാരി ആണ്. ഒരുപാട് നാളുകൾ ക്ക് ശേഷം കാണുന്നു. ശരിക്കും surprise ആയി.
മാഡം ഞാൻ പല പ്രാവശ്യം അവിടെ കയറിയിട്ടുണ്ട്. നമ്മുടെ രാഷ്‌ട്രപതി ആയിരുന്ന APJ അബ്ദുൽ കലാം സാർ അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. അവിടെ കാട ഫ്രൈ നല്ലതാണ്
Mam all the very best for ur journey...this route traveled lot in my college days..tvm to tenkasi...via thenmala....pallaruvi waterfalls ...its nostalgic......thank you for this awsm vlogs...missing college days and friends
Nice vlogue..I have studied MCA in tamilnadu..I like the food from small hotels in erode that I had when I come for holidays to kerala..so I love their food..
Yesssss Ma'am 🤗🥰 We are food lovers 👍 Especially your recipes are so.... easy...you look good in blue saree... before watching the full vlog, I put comments 🤩🤩 Our Lakshmi ma'am is very simple and humble 🤗🥰 OMG.... mouth-watering 😋
എനിക്ക് ലക്ഷ്മി ചേച്ചി എന്ന് വിളിക്കാനാണ് ഇഷ്ട്ടം.. യാത്ര പോകുമ്പോൾ ലക്ഷ്മി ചേച്ചിക്ക് convenient ആയിട്ടുള്ള dresses ഇടൂ...ചേച്ചിയെ സാരി ഉടുത്തു കാണാനാണ് ഇഷ്ട്ടം എന്ന് പറയുന്നവർ കൂടി യാത്ര പോകുമ്പോൾ അവർക്ക് comfortable ആയ വേഷം ആവില്ലേ ധരിക്കുന്നത്... ലക്ഷ്മി ചേച്ചി എങ്ങനെ ആണോ അങ്ങനെ തന്നെ ആണ് മിക്കവരും ഇഷ്ടപ്പെടുന്നത്... ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയ ആളല്ലല്ലോ......❤️
Hai Mam 😍😍 happy journey 👌👌 border chicken hotel super Porotta with nattukozhipepper fry super combination 👍👍 looks very tasty and mouthwatering 😋🤤🤤😋🤤🤤🤤
ലോക സഞ്ചാരികളെ കുറിച്ച് ചരിത്രത്തിൽ പ൦ിച്ചിട്ടുണ്ട് Now,mam ൽ കൂടി ലോകം കാണാൻ സാധിക്കുന്നൂ Thank you so much👍👌🏻👌🏻💛😍😍കാണിച്ചുതരാനുള്ള മനസിന് നന്ദി💙💚🖤💜❤💕💖😍😍😍
ayoo mam ente family frnd nte veedu koolam kottarakara anu ivide oke poya stalam anu nostalgia chenkotta mukalil keram nalla bhangiya mam avide namude sharukh nte chennai expresss shoot cheytitundu
Super travel vlog mam😍😍😍 blue സാരീ യിൽ കൂടുതൽ sundariyayitunde ♥️♥️♥️ ഇങ്ങനെ ഓരോ ഓരോ സ്ഥലങ്ങൾ, foodukal എല്ലാം ഞങ്ങ ൾക്കായി പരിചയപെടുത്തുന്നതിനായി ഒരു പാട് thanks mam 😘😘😘 love u ♥️♥️
ഹലോ മാഡം ഞാൻ തെന്മല പാലരുവി എല്ലാം സ്കൂളിൽ പഠിക്കുമ്പോൾ പോയിട്ടുണ്ട് പിന്നെ വിവാഹശേഷം മക്കളുമൊത്ത് പോയിട്ടുണ്ട് നല്ല സ്ഥലമാണ് അതുപോലെ ചെങ്കോട്ട വഴി തെങ്കാശി ശങ്കരൻകോവിൽ കുറ്റാലം എന്നീ സ്ഥലങ്ങളിലും പോയിട്ടുണ്ട് പോകുന്ന വഴിയിൽ നല്ല രസകരമായ കാഴ്ചകൾ ആണ് വാഴയിലയിൽ ചൂട് പൊറോട്ടയും ഫ്രൈയും അടിപൊളി ടേസ്റ്റാണ് നല്ല ഫുഡ് എവിടെ കിട്ടിയാലും നാം പോയി കഴിക്കും മാഡത്തിൻറ്റെ മുന്നോട്ടുള്ള യാത്ര സുഖമായിരിക്കട്ടെ ഹാപ്പി ജേർണി മാഡം 🌹
രുചി തേടിയുള്ള യാത്ര തുടക്കം തന്നെ നന്നായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കാഴ്ചകൾ കാണാൻ waiting . വഴിയോരങ്ങളിൽ നിർത്തി കാഴ്ചകൾ ആസ്വദിച്ചു പോകുന്നതാണ് യാത്രയുടെ ഒരു highlight . പൊറോട്ടയും നാട്ട് chicken ഫ്രൈയും തകർത്തു . കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നി.
Orupadu santhosham ❤thank you so much 🙏
Aduthu sreevilliputhur palkova at venkateshwara..
Pinne sankarankovil biriyani...
Madurai bun parota..
Dindugul thalappakkatti... 😊😊😊
🤩
Maam...കാഴ്ചകൾ അതിമനോഹരം.... ഡ്രെസ്സിന്റെ കളർ സൂപ്പർ.... ഇനി ഒരു കാര്യം പറയട്ടെ... ബ്ലൗസിന്റെ ഈ മോഡൽ സ്ലീവ് ഒരു ഭംഗി ഇല്ല കുറച്ചു കൂടെ ഇറക്കം ഉള്ള സ്ലീവ് ആണ് സൂപ്പർ...
🥰🤗🙏
ചേച്ചി ഇത്ര സിമ്പിൾ ആണോ എന്ന് വഴിയിൽ ഫോട്ടോ എടുത്ത ആരാധിക പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് രോമാഞ്ചം വന്നു. എന്നെങ്കിലും എനിക്കും ചേച്ചിയെ നേരിൽ അടുത്തുകാണാൻ ഭാഗ്യം ഉണ്ടാവട്ടെ.
Thirchayayum kanam 🤩🙏
So happy to see these places mam.I am from Kottarakkara and now settled in UK. This brings me back the childhood memories.My father loved these places and we used to go every month to Courtallam.He is not with us now.I had never been here after he left us..
Memories are always very dear to our heart ❤️..very satisfying and grateful to know that this vlog could rekindle your fond childhood memories..🤗lots of love dear ❤️ 🥰
Ma'am, travel vlogs ippo super agununde..😍💝Shenkotai,pg cheyyunna timil poyittunde,ormakal😍💝🌹🌹Beautiful in blue saree💝ini balance vlog kanatte ma'am ❤💞Take care also ma'am😍
Thank you so much dear ❤️ 🤗
പഴയ പോലെ ചേച്ചിയുടെ യാത്രകൾ കാണാനായി കാത്തിരിക്കുന്നു😍😍😍😍
Orupadu santhosham dear..lots of love ❤️ 🥰
Mam super.....ഇങ്ങനെ ഓരോ സ്ഥലങ്ങളും ഞങ്ങൾക്കായി പരിചയപെടുത്തുന്നതിന് ഒരുപാടു സ്നേഹം 😍... ട്രാവൽ വീഡിയോ ഒരുപാട് ഇഷ്ടമാണ് 👌🏻👌🏻
❤🙏
Ma'am nhn aa program il- ulla kasaragod ninulla aalanu.. ma'am kand samsarichadil oru paad happy anu... ma'am valare simple aanu ketto adan namalk ishttayad... keep it ur character and talking...love nd hung ma'am....
Hai dear. ..very happy to see you here..orupadu santhosham..it was nice meeting you all...ellarodum entai snehanweshanam parayanam ketto 😍..lots of love dear ❤️ 🥰
ഈ റൂട്ട് ഞാൻ പോയിട്ടുണ്ട് അതും തനിയെ കാർ ഡ്രൈവ് ചെയ്തു സൂപ്പർ റോഡ് സൂപ്പർ സിനറി..
Nice. Highly appreciating your down to earth character. God bless you dear. 😘
❤🥰🙏
Travel vlog super 👌👌 യാത്രയുടെ ഇടയ്ക്ക് വഴിയിൽ ഇറങ്ങി നല്ല views ഒക്കെ ഞങ്ങളെ കാണിക്കുന്നതിന് ഒത്തിരി thanks mam 😘😘 food ന്റെ കാര്യം പറയാനില്ല mouthwatering 😋😋😋 lots of luv 😘😘😍
🥰🤗
Oru Thenkasi vlog cheyu mam ... annu parayan vedi irikuvarunnu. Vicharicha pole cheythu. Thank you mam. ❤️❤️❤️
Super vlog 👍blue sariyil mam endu sundari pinne bobichettande amma endu nalla amma smart and beautiful. Amma mamine snehikkunna pole thanne mam anukuttiye snehikkunnu. Super
Orupadu santhosham dear 🥰 🤗
Ente place punalur anu mam ellavareyum parichayapetappol santhosham thonni🥰🥰🥰🥰food te puthiya places ariyichu thannathinu orupadu thanks undu mam😘
Superrrr...ബാക്കി കാഴ്ചകൾ കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു..... 👌🏻👌🏻👌🏻❤️❤️❤️
.
Orupadu santhosham dear ❤️ ❤️
Mam, why u missed Thirumalai Naikkar mahal in Madurai? Its a best place to visit.
Mam blue sareeyil nalla bhangi und. Mam palathinum mam te sareekum ore colour. porotta person allenkilum kandappo yummy🥰💓 look soo cute
Travel vlog വേറെ ഒരു Level ആണ് Mam 😍 എല്ലാ സ്ഥലങ്ങളും വിശദമായി കാണിച്ച് കൊള്ളാം
ഞങ്ങൾ LN Family കൂടെ യാത്ര ചെയ്യുന്ന Feel കിട്ടുന്നുണ്ട്💞💞
Mam നെ നേരിൽ കാണണം അതാണ് ഒരു വലിയ ആഗ്രഹം
സർവശക്തൻ നടത്തിതരട്ടെ .
Lots of Love 😘😘😘😘
Thirchayayum kanam dear..lots of love to you too ❤️ 🥰
Super food and places . Travel
Vloginu vendi mam edukkunna efforts 👌 hats of mam. Thank you very much 👌👌👌❤❤❤❤
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ആണ് ഞങ്ങളുടെ വീട് പക്ഷേ ഒരുപാട് വിഷയങ്ങൾ ചേച്ചീടെ യാത്രയിലൂടെ അറിയാൻ കഴിയുന്നു..👍🙏🥰
🥰🤗🙏
Orupadu santhosham dear 🥰
ചേച്ചി travel vlog കാണാൻ വളരെ ഇഷ്ട്ടമാണ്
😍🙏
Thank you so much ❤️
Vlog eshtayi🥰. Nalla blue saree👌🏻. Ethokke kanumbol enikum ethu pole travel cheyyan thonnunnu 🥰🙏
Ma'am
Trivandrum thakaraparambu ayswariya restaurant le chicken biriyani vlog cheyyamo... Pinne Aryasala Murugan bakery le kaara vada yum
Yes.. I also really liked crispy karavadas from Aryasala Murugan bakery..
Njan kandittund kulathupuzha thenmala n all
Hai maam , kammal illangilum aa blue sarreyil maamine kanan what a beauty. Super. Maam paranjathu njan nallavannam kettilla. Maamine nokkikondirunnu. Iniyum onnukoodi kananam. Ennalum vlog super akunnudu. 👍
Vlog polichuuu superrrr ente kunju mol innale koode chodhiche ullu ithu vare video vannile amma ennu kandappol valare happy ayi superrr polichuuu 💞💞💞💞💞💞👌👌👌👌
Thank you so much dear ❤️ lots of love to kunju mol🥰🤗
Soooper vlog anu... Puthiya episodinayi waitinggg...,
ഈ blue സാരി ൽ mam നെ കാണാൻ നല്ല ഭംഗി ഉണ്ട്
🥰🤗
തമിഴ് നാട് 😍😍😍😍😍😍😍.....സൂപ്പർ...... Mam
FLAVOURS of India miss you very badly...
എനിക്ക് ഒത്തിരി ഇഷ്ടമായ് Thank you maam 🥰🥰🥰❤️❤️❤️❤️😘😘😘😘
Lots of love dear ❤️ 🤗
Njnangalde stiram route aanu.. Ww have our lodge at kutralam.. Njnangakde sthiram border kada... Bilal aanu.... We hardly go to rehmath
Bilal um nallathanu allai
blue costume is superb, it's elevating your beauty and attractive.👌🕺
😍🙏
@@LekshmiNairsTravelVlogs Mam, I'm your big fan and following your channel. I won't miss your any videos and way of your beautiful explanation, kind interaction with public. Keep it up your good work. Have a beautiful day.🕺🚶👍
Lekshmi s mother in law is very nice and very lucky
Thank you so much ❤️ 🙏
Fantastic Lekshmiji..thank u so much for ur new series of travel vlog...was waiting for it..in blu saree looks 💙 ❤️❤️❤️❤️
Thank you so much ❤️ 🙏
Hai Mam, Mam ന്റെ കൂടെ പാലത്തിൽ നിന്ന് photo എടുത്ത blue dress ഇട്ട ആൾ എന്റെ ഒന്നാം ക്ലാസ്സ് മുതൽ ഉള്ള കൂട്ടുകാരി ആണ്. ഒരുപാട് നാളുകൾ ക്ക് ശേഷം കാണുന്നു. ശരിക്കും surprise ആയി.
Ano dear🤩..valarai santhosham 😍🥰
Hai mam.such a beautiful video.why beacuse punaloor ,kulathupuzha thenmala Allam njangalku valare adutha places aanu.adipoli videos
അടിപൊളി. നല്ല ഫുഡ്. നല്ല സ്ഥലം.തെന്മലഞാൻ പോയിട്ടുണ്ട്. പിന്നെ എനിക്കും മാമിനെ കാണണം. ഫോട്ടോ എടുക്കണം
പുള്ളിയങ്കുടി vellaithurrai hotel food sooper ആണ്
Maam Njan kadayirunu
Aryankavu s my husband's place...border 🐔, porotta and kothuporatta👌👌👌
Enikku ishtamanu e pradeshamokkai🤩🥰
മാഡം ഞാൻ പല പ്രാവശ്യം അവിടെ കയറിയിട്ടുണ്ട്. നമ്മുടെ രാഷ്‌ട്രപതി ആയിരുന്ന APJ അബ്ദുൽ കലാം സാർ അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. അവിടെ കാട ഫ്രൈ നല്ലതാണ്
Next time pokumbol kazhikkam..orupadu santhosham 😍🙏
Hai mam,am from aryankavu..am so happy to see my place in ur channel
Mam all the very best for ur journey...this route traveled lot in my college days..tvm to tenkasi...via thenmala....pallaruvi waterfalls ...its nostalgic......thank you for this awsm vlogs...missing college days and friends
😍🙏
Question🙋 of the most beautiful
I have traveled in this route and enjoyed the food when l was in my 20’s, that is 30 years before, feels nostalgic to see all nadu kazhakal
1 always like to watch travel vlogs, eagerly waiting for the rest
Nice vlogue..I have studied MCA in tamilnadu..I like the food from small hotels in erode that I had when I come for holidays to kerala..so I love their food..
Maam,Special thanks for uploading various restaurants in Trivandrum.Love you,Maam
Love you too dear ❤️ 🥰
ചേച്ചിയുടെ വ്ലോഗ് എല്ലാം തികഞ്ഞതാണ്. അടിപൊളി സദ്യ കഴിച്ച സുഖം കിട്ടും കണ്ടു കഴിഞ്ഞാൽ.
Nalla vakkukalku orupadu santhosham sneham 😍🙏
Blue saree supper 👌👍Trevel vlog adipoli ❤❤❤❤
Nice vlog and beautiful saree colour also
😍🙏
Saree ane..atavum kuduthal bangi....nice vlog..😉
🤩
Ma'am ente naade kulathupuzha aannu🥰
തമിഴ് നാട് ഇഷ്ടം 😊💞
Me too 🥰
Super, യാത്രകൾ പണ്ട് ചേച്ചിക്കൊപ്പം, ഇപ്പോൾ വീണ്ടും. ❤❤
Orupadu sneham dear 🤗 ❤️
Neela Sariyil sundari ayittund.
🥰🤗🙏
Hai ma'am...
Your travel vlog videos are getting more interesting day by day. Very good video
Thank you so much dear ❤️ 🥰
Stylish& beauty mam.travel thenmala senkottai paroota sweet memories super mam.
😍🙏
Eagerly waiting for your clogs.Remembers Flavours of India.
whenever go to Courtallam, We used to take food from this famous hotel.
Yesssss Ma'am 🤗🥰
We are food lovers 👍
Especially your recipes are so.... easy...you look good in blue saree... before watching the full vlog, I put comments 🤩🤩
Our Lakshmi ma'am is very simple and humble 🤗🥰
OMG.... mouth-watering 😋
🥰🤗
@@LekshmiNairsTravelVlogs 🙏
Nalla video... 🥰😍
എനിക്ക് ലക്ഷ്മി ചേച്ചി എന്ന് വിളിക്കാനാണ് ഇഷ്ട്ടം..
യാത്ര പോകുമ്പോൾ ലക്ഷ്മി ചേച്ചിക്ക് convenient ആയിട്ടുള്ള dresses ഇടൂ...ചേച്ചിയെ സാരി ഉടുത്തു കാണാനാണ് ഇഷ്ട്ടം എന്ന് പറയുന്നവർ കൂടി യാത്ര പോകുമ്പോൾ അവർക്ക് comfortable ആയ വേഷം ആവില്ലേ ധരിക്കുന്നത്...
ലക്ഷ്മി ചേച്ചി എങ്ങനെ ആണോ അങ്ങനെ തന്നെ ആണ് മിക്കവരും ഇഷ്ടപ്പെടുന്നത്...
ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയ ആളല്ലല്ലോ......❤️
Orupadu santhosham sneham..nalla vakkukalku orupadu nanni..sneham mathram 🤗😍🥰🙏
I am from edamon ,it’s all our ways ,feeling nostalgic,feeling like back in 🏡 . Thank you
Mam they give chicken thokku(in chutney form)for porattas..
U missed pichipotta chicken also..🥰🥰🥰
Ayyo 😇..next time thirchayayum kazhikkam dear 🤗❤
Mani mess yil poyapol ulla hair style aayirunnu nallath❤.
😍👍
Hi Lekshmi, beautiful places and navil kothiurum foodum👌👌👌👌👌😋😋😋😘🥰🥰🥰🤩❣️🙏ethra effort eduthitanu ooro videosum nammalileku ethikunnathinu. Lekshmiude travel vlogil koodiyanu njan orupadu places candathu. Manassile vishamanghal okke curachu samayatheku marakan cashium. Athu cooking vlog aayalum travail vlog aayalum. Inghane Lekshmiye candu kondirikan thanne oru positive vibe aanu. Lots of love and prayers for you always 💖. Take care
Orupadu santhosham thonunnu dear after reading your comments.. sneham mathram 🥰🤗
@@LekshmiNairsTravelVlogs thank you so much for your reply 😘🤩🙏
Adipoli.അപ്പോ ഇനി എല്ലാ ദിവസവും വീഡീയോ. കാണാൻ ആകാംക്ഷയോടെകാത്തിരിക്കുന്നു 💞
Not every day dear..alternate days ❤🥰
@@LekshmiNairsTravelVlogs thank you ma'am 💞
Mam,I still remember the episode of Flavours of India featuring broad gauge.
Very happy to hear that dear..thank you so much for your unending support and wishes ❤🥰🙏
Hai Mam 😍😍 happy journey 👌👌 border chicken hotel super Porotta with nattukozhipepper fry super combination 👍👍 looks very tasty and mouthwatering 😋🤤🤤😋🤤🤤🤤
Thank you so much ❤️
ഈ ഹോട്ടലിൽ നിന്നും മട്ടൻ ബിരിയാണി കഴിച്ചു. മതിയായി ഓർക്കുമ്പോൾ തന്നെ ...... ഒരു സാമാന്യ നിലവാരം പ്രതീക്ഷിച്ചാണ് കയറിയത് : ....
ട്രാവൽ വ്ലോഗ് വീണ്ടും തുടക്കം കുറിച്ചതിൽ ഒരു പാട് സന്തോഷം
യാത്രാവിവരണങ്ങൾ എത്ര മനോഹരമായാണ് ചേച്ചി ഞങ്ങളിൽ എത്തിക്കുന്നത്... ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... എല്ലാ നന്മകളും... ആശംസകൾ, Happy journey...
Thank you so much for your support and wishes..orupadu santhosham ❤🙏
അടിപൊളി വീഡിയോ👌♥️❤️♥️❤️
Nangale mam simple anusaar. Cute anu beautiful anu.. . 😍😍😍... We love u mam 😍😍😍😍😍😍... Endhoru nalla places a.. Nyan kandite illlaaaa
Lots of love dear ❤️ 🤗
Iyadaku ayitu bhangi koodunundo eennu samshyam🥰
😅🙏
ചേച്ചി ഉള്ളപ്പോൾ ഞങ്ങൾക്ക് എല്ലാ സ്ഥലവും കാണാലോ ❤🥰😍
Achooda that's very sweet of you dear 🥰
ലോക സഞ്ചാരികളെ കുറിച്ച് ചരിത്രത്തിൽ പ൦ിച്ചിട്ടുണ്ട്
Now,mam ൽ കൂടി ലോകം കാണാൻ സാധിക്കുന്നൂ
Thank you so much👍👌🏻👌🏻💛😍😍കാണിച്ചുതരാനുള്ള മനസിന് നന്ദി💙💚🖤💜❤💕💖😍😍😍
Orupadu santhosham dear..lots of love 🥰🤗
Sundarapandiapuram is a nice place to see.
Especially the sunflower farms...
Will go there another time when the sunflower blooms dear
Lekshmichechi kottayam manarcadu vazhi yathra vallathum cheyyukaanel parayane please 😍😍😍😘😘 pinne chechiyude vlog orupadu rassamundu ketto super keep it up always ok
amazing😍🤩 thank you lakshmi ma'am
Lots of love dear ❤️ 🤗
കുളത്തുപ്പുഴ 🥰
ayoo mam ente family frnd nte veedu koolam kottarakara anu ivide oke poya stalam anu nostalgia chenkotta mukalil keram nalla bhangiya mam avide namude sharukh nte chennai expresss shoot cheytitundu
Yes yes correct dear 🥰
Very good video . We are waiting for your travel vlog.It is really interesting .
😍🙏
Superrr food places ahnu chechi kandupidickkunnathellaaam🙂👍🏻
🥰🤗
@@LekshmiNairsTravelVlogs 🥰
മനോഹരം 😍😍😍 പൊറോട്ട super😋❤️❤️
🥰
I like tamil nadu ur very lucky
🥰🙏
Thank u Dr Lekshmi. This is my born and brought up place Kulathupuzha, now staying in Mumbai
😍🙏
Travel vlog super wait cheyyukayayirunnu thanks madam 👍👍❤❤
Thank you so much dear ❤️ 🤗
Super travel vlog mam😍😍😍 blue സാരീ യിൽ കൂടുതൽ sundariyayitunde ♥️♥️♥️ ഇങ്ങനെ ഓരോ ഓരോ സ്ഥലങ്ങൾ, foodukal എല്ലാം ഞങ്ങ ൾക്കായി പരിചയപെടുത്തുന്നതിനായി ഒരു പാട് thanks mam 😘😘😘 love u ♥️♥️
Orupadu sneham dear..love you too 🥰
@@LekshmiNairsTravelVlogs 💖💖💖
Happy journey mam. Very interesting. More beautiful in blue saree...Mouth watering.. Parotta and curry. Waiting for next part.
Thank you so much dear ❤️ 🥰
Super . Chechiyude saree super error👌👌👌
😍
Yes everyone are lovers of tasty foods
Wish you a happy journey
Thank you so much dear ❤️ 🤗
Super, good and enjoyable videos 👋👋👋👋👋
🥰
Thank you so much dear ❤️
Beautiful. Travel vlog ഒത്തിരി ഇഷ്ടം.
Thank you so much ❤️
Adipolli mam. Nganum veetil irunnu thanne enjoy cheyuthu. Thanks a ton mam.
Achooda sooooo sweet of you dear..orupadu ishtapettu e comment 🥰🤗
Travel vlogum superb saree colour adipoli 👍😍🙏
Thank you so much dear ❤️ 🥰
Evudthae food kollam bhyankark thiraka 👍
🤩👍
Oh looking beautiful in this blue saree
🥰🤗
Mam travel vlogs kidu.. especially ur food presentation kidilolkidilan🥰🥰🥰
ചേച്ചി.. U look stunning in blue sareee. 😊awesome vlog as always.
Thank you so much dear ❤️