ഇത്തരം അളവുകൾ നോക്കി ജീവിക്കുമ്പോൾ നിങ്ങൾക്ക് മാനസിക സംഘർഷം ഉണ്ടാവും , യഥാർത്ഥത്തിൽ ശാരീരിക സുഖമാണ് വേണ്ടത് ഈ Number എന്ന് പറയുന്ന അളവ് Normal ആകുക എന്ന് പറഞ്ഞാൽ അതൊരിക്കലും രോഗശമനം അല്ല ...
സർ. നമസ്കാരം 🙏. ഞാൻ ഇന്റർമേടിയേറ്റ് ഫാസ്റ്റിംഗ് എടുക്കുന്നുണ്ട്. അത് തുടർച്ചയായി എത്ര നാൾ എടുക്കണം. ഷുഗർ ഇല്ല. ബിപി. കൊളസ്ട്രോൾ. ഫാറ്റി ലിവർ. ഗ്രേഡ് 4പ്രൊസ്റ്റേറ്റ് എല്ലാം ഉണ്ട്. ദയവായി റിപ്ലൈ തരണേ 🙏
Well explained 👏 thank u sir 🙏
Pramehamullavaril kanunna vagainal infection vellapokk ithine kurich or vidio cheyyumo
Dr please let me know what to do if suffering from diabetics.
എന്തോരുക്ലിയർ ആയിട്ടാണ് dr പറഞ്ഞു തന്നത് സമ്മതിച്ചു.. താങ്ക്സ് dr
Very useful video dr
Thank you Dr. God bless you always
Hope doctors can patiently treat humans
early thyroditis kurich parayumo? ethu kurayumo?
Very good advise. Thank you. 🎉
Thankyou Sir
Very informative dr....
God bless you..
Thanku dr..
Pro biotic daily kudikkamo.Yogult sugar added drink anu.time undo ethu kudikkan
❤️❤️❤️
തൃശൂരിൽ Drന്റെ clinick എവിടെയാണുള്ളത്
Opp. Chulliparambil Anjeri muthappan temple
Thottapadi, Kuttanellur, Thrissur
PH: 9526995559
🙏🏻🙏🏻💛💛💛💛💛💛
👍🏼👍🏼❤
ഞാൻ ആർത്രൈറ്റിസ് patient ആണ്.. 12 വർഷം ആയിട്ട് steroid കഴിക്കുന്നുണ്ട്.. അത് കാരണം ഷുഗർ കൂടുന്നുണ്ട്.. ഇന്ന് രാവിലെ ഫാസ്റ്റിംഗ് ഷുഗർ ലെവൽ 145..😢
ഇത്തരം അളവുകൾ നോക്കി ജീവിക്കുമ്പോൾ നിങ്ങൾക്ക് മാനസിക സംഘർഷം ഉണ്ടാവും , യഥാർത്ഥത്തിൽ ശാരീരിക സുഖമാണ് വേണ്ടത് ഈ Number എന്ന് പറയുന്ന അളവ് Normal ആകുക എന്ന് പറഞ്ഞാൽ അതൊരിക്കലും രോഗശമനം അല്ല ...
സർ. നമസ്കാരം 🙏. ഞാൻ ഇന്റർമേടിയേറ്റ് ഫാസ്റ്റിംഗ് എടുക്കുന്നുണ്ട്. അത് തുടർച്ചയായി എത്ര നാൾ എടുക്കണം. ഷുഗർ ഇല്ല. ബിപി. കൊളസ്ട്രോൾ. ഫാറ്റി ലിവർ. ഗ്രേഡ് 4പ്രൊസ്റ്റേറ്റ് എല്ലാം ഉണ്ട്. ദയവായി റിപ്ലൈ തരണേ 🙏
😳
മനുഷ്യനെ പേടിപ്പിച്ചല്ലോ.. ഡോക്ടറെ😢
അദ്ദേഹം പറയുന്നത് കേട്ട് ആരും ഇന്റർമീറ്റൻഡ് ഫാസ്റ്റിംഗ് ചെയ്യരുത് എനിക്ക് പണി കിട്ടിയതാണ്
Enthpatti🤔
Enthu Patti ...enik hpa1c 8ayirunnu..age 30..currect diet excercis koode intermittent fastigum cheyitu...sugar normalay..10kg vare kurachu..ipoyum intermittent fasting cheyyunnu..nigalk enthanu prblm undayatu ennu parayamo
@@SunainaKp-y2d food timing onnu parayamo intermittent fstng
ഇദ്ദേഹം എംബിബിഎസ് doctor അല്ല .
പ്രകൃതി ചികിത്സ കേന്ദ്രം നടത്തുന്ന ആളാണ്, ശ്രദ്ധിക്കുക.. ജനങ്ങൾ വഞ്ചിതരാകാതിരിക്കുക..
@@jasminecarol4713Nee eatho doctor aanannu thonnunnu... Mindathe podo.... Oraalu nallathu parayumbol athu kelkkathe kuttam parayaan vannekkunnu... Ninakku okke enthinte kedaada
Thank you dr