കൊച്ചിയിലെ എന്റെ വിശേഷങ്ങള്‍ | Lekha MG Sreekumar Official

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 940

  • @sreejasreejith8794
    @sreejasreejith8794 4 года назад +21

    ശ്രീകുമാർ സാറിനും,ലേഖ ചേച്ചിക്കും ആശംസകൾ നേരുന്നു 🌷

  • @beenap.k5266
    @beenap.k5266 4 года назад +23

    എം.ജി. സാറിനെയും പാട്ടുകളെയും ഒരു പാടിഷ്ടമാണ്. ഇപ്പോൾ ലേഖ ചേച്ചിയേയും അടുത്തറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.😍😍

    • @ckf8623
      @ckf8623 4 года назад

      കറക്റ്റ്

  • @sulekhagopi3657
    @sulekhagopi3657 4 года назад +35

    മഞ്ഞ ചുരിദാർ നല്ല ഭംഗി ഉണ്ട്😍എന്നും ഇങ്ങനെ സുന്ദരി ആയിരിക്കട്ടെ😍രണ്ട്‌ പേരും എന്നും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു😍

  • @santhikrishnan8270
    @santhikrishnan8270 4 года назад +7

    ചേച്ചീ... ആ ബാൽക്കണി കണ്ടിട്ട് കൊതിയാവുന്നു.. ഒന്നിരിക്കാൻ.. സൂപ്പർ scenary... Enjoy with its all beauty.. Live long.. Best wishes..!!

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад

      😀🙏varu നമ്മുക്ക് ഒന്നിച്ചു ഇരിക്കാം

    • @santhikrishnan8270
      @santhikrishnan8270 4 года назад

      💃💃💃💃💃💃😍😍😍😍.. വെറുതെ ആണെങ്കിലും ക്ഷണിച്ചതിനു നന്ദി ചേച്ചീ.. 😍😍

  • @geethaomanakuttan7970
    @geethaomanakuttan7970 4 года назад +5

    സാറിന്റെ പാട്ടുകൾ ഏറെയിഷ്ടം . മാഡത്തിനെയും ഈ പ്രോഗ്രാമിലൂടെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . രണ്ടാൾക്കും ആശംസകൾ 🌹🌹

  • @rachelgeorge4639
    @rachelgeorge4639 4 года назад +41

    ഞാൻ വിചാരിച്ചു മാഡം ഭയങ്കര ജാടക്കാരി എന്ന് . മിക്കപ്പോഴും എങ്ങനെയാണ് സംഭവിക്കുന്നത്.അടുത്ത് അറിഞ്ഞ.പ്പോൾ എത്ര പാവം എന്ന് തോന്നുന്നു. മാഡതിനും സാറിനും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.

    • @thankuz6623
      @thankuz6623 4 года назад +2

      Yes. Njanum pand angana vichariche but pavam chechiya

    • @beenajacob7010
      @beenajacob7010 2 года назад

      Njanum chechy ethu pola silent habbit anu

    • @beenajacob7010
      @beenajacob7010 2 года назад

      Ningaluda life style areyan valara agraham undu..thanks for this episod

  • @kailasnathsreeragam8615
    @kailasnathsreeragam8615 4 года назад +27

    ആശംസകൾ നേരുന്നു ചേച്ചി 👍ശ്രീയേട്ടനെയും, ലേഖ ചേച്ചിയെയും ഒരുപാട് ഇഷ്ടം... god bless

  • @faseelamuhdttu3499
    @faseelamuhdttu3499 4 года назад +17

    സൂപ്പർ..മാഢം...എനിക്ക്.വളരെ...വളരെ....ഇഷ്ടംആയി

  • @manjujose3911
    @manjujose3911 4 года назад +17

    ചേച്ചിയുടെ കാണുമ്പോൾ നല്ല ഇത്രയും നല്ല പോലെ സംസാരിക്കുന്ന തോന്നാറില്ല

  • @fathimakkd7895
    @fathimakkd7895 4 года назад +16

    നിങ്ങൾ രണ്ട് പേരും ഇത് പോലെ സന്തോഷം ആയിട്ട് ജീവിയ്ക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ രണ്ട് പേരും ഇങ്ങനെ ഇരിയ്ക്കുന്ന കാണുന്നത് തന്നെ ഒരു ഭയങ്കര സന്തോഷം ആണ്

  • @sindhuhari3692
    @sindhuhari3692 4 года назад +27

    ഒരു പാവം ചേച്ചി..... ജാഡക്കാരി ആണെന്ന് വിചാരിച്ചു ആദ്യം.. സോറി ചേച്ചി....💞സൂപ്പർ വീഡിയോസ് ❤

  • @sarithasuresh6386
    @sarithasuresh6386 4 года назад +14

    എന്ത് ഭംഗി ആണ് ചേച്ചി യുടെ വീടും .ചേച്ചിയും

  • @jayakrishnankannan1040
    @jayakrishnankannan1040 4 года назад +7

    , രണ്ടു പേർക്കും ദൈവം ആ യുസ്സും ആരോഗ്യവും നൽകട്ടെ👍

  • @fahedkerala8377
    @fahedkerala8377 4 года назад

    എന്തായാലും വളരെ വളരെയധികം സന്തോഷം രണ്ടുപേരെ ഒന്നിച്ചു കിട്ടിയതിൽ ചേച്ചി ബ്യൂട്ടിഫുൾ കൊച്ചി ഹൗസ് ബെഡ്റൂം വെരി വെരി നൈസ് ഉറങ്ങി എണീച്ച് ഉടനെ സൂര്യോദയം അതിന്റെ കൂടെ നല്ല മനോഹരമായ തേങ്ങ ഉള്ള ഒരു തേങ് ഉണർന്ന ഉടനെ കാണാം അത് മനസ്സിന് വളരെയധികം സന്തോഷം കിട്ടുന്ന ഒരു കാഴ്ചയാണ് ആ ബെഡ്റൂമിൽ ഐശ്വര്യം വേറെ എവിടെയും കിട്ടില്ല താങ്ക്യൂ രണ്ടുപേർക്കും ഐ ലവ് യു

  • @sajithaminisathyan6504
    @sajithaminisathyan6504 4 года назад +13

    എത്ര മനോഹരമായ തെങ്ങ്🌴✨✨

  • @remya17
    @remya17 4 года назад +1

    Chechiye othiri ishtaayi.. nalla samsaram...elegant... Kure aayi parichayam ulla orale pole thonnunnu.. so happy to watch your videos. Lots of love chechi ❤️

  • @manjujose3911
    @manjujose3911 4 года назад +49

    ഓരോ മനുഷ്യരെയും അറിയുമ്പോഴാണ് അവ എത്രയും പാവമായിരുന്നു നമ്മൾ ഓർക്കുന്നത്

    • @abhiea5319
      @abhiea5319 4 года назад +1

      Yea i was also thinking the same
      Every human ullinte ullil pavam arikum namal judge cheyunne different ayitarikum

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +2

      Tkq so much 😊🙏🏾

  • @sibyvarghese.9076
    @sibyvarghese.9076 4 года назад +14

    നിങ്ങളെ...സെലിബ്രിറ്റികളെ.. എല്ലാം വളരെ അടുത്ത് ഇങ്ങനെ കാണുമ്പോൾ സന്തോഷം തോന്നുന്നു... വീടും വിശേഷവും എല്ലാം... സുന്ദരം തന്നെ..

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +1

      അയോ നാൻ വെറും ordinary ആള് ആണേ

    • @sibyvarghese.9076
      @sibyvarghese.9076 4 года назад +1

      @@LekhaMGSreekumarofficial ചേച്ചി സെലിബ്രിറ്റി ആണ്.. സംശയം വേണ്ട.. എല്ലാവർക്കും ഇഷ്ടം ആണ് ചേച്ചിയെ..

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад

      @@sibyvarghese.9076 😊🌹🙏🏾

  • @priyanairthekkel2134
    @priyanairthekkel2134 4 года назад +6

    ശ്രീകുമാർ സാറിന്റെ പാട്ടുകൾ കേൾക്കും തോറും ഇഷ്ടം കൂടി വരുന്ന പോലെ ഓരോ വീഡിയോസ് കാണുമ്പോഴും ചേച്ചിയോട് ഇഷ്ടം കൂടി വരുന്നു കേട്ടോ....

  • @ammussimplelife2315
    @ammussimplelife2315 4 года назад +13

    നിങ്ങളുടെ രണ്ടുപേരുടെയും സന്തോഷകരമായ ജീവിതം കാണുമ്പോൾഅഭിമാനം തോന്നുന്നു അതിലേറെ സന്തോഷവും രണ്ടുപേരെയും എനിക്കും എൻറെ ഫാമിലിക്കും ഇഷ്ടമാണ് എന്നും കണ്ണൻറെ അനുഗ്രഹം ഉണ്ടാവട്ടെ🌹

  • @gayathrijiju6302
    @gayathrijiju6302 4 года назад +23

    Hai lekha chechi mg സാറിനെ കണ്ടതും പരിചയപ്പെട്ടതുമായ സ്റ്റോറി പറയാമോ

    • @jaleelseena5386
      @jaleelseena5386 4 года назад +4

      Kure munbullathanelum ariyan oru agraham kure yr munbu ningal mrg cheydha timel randu perudeyum photo manorama weekilyil covar photo ayi ittirunnu annu ningalude oru fichrum undayirunnu athru ormayund enikku song kelkan thudangiyappol mudhal oru paadu ishtmulla singr ayirunnu mg annokke vijarikkumayirunnu mg yude baryavan bagyam arkkayirikkum ennu ningalude aa lov story part aayittu parayam ningale ishtm ayondu chodhikka

  • @sajithasuresh1948
    @sajithasuresh1948 4 года назад +8

    ഒരുപാട് ഇഷ്ടമാണ് ചേച്ചിയേയും സാറിനേയും

  • @ashalathapb2857
    @ashalathapb2857 4 года назад +4

    ചേച്ചി വളരെ സന്തോഷം
    നല്ല ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്
    രണ്ടു പേർക്കും all the best

  • @salilaa2710
    @salilaa2710 3 года назад +1

    നന്നായി ദൈവം അനുഗ്രഹിക്കട്ടെ

  • @sandeshamgeothiandmanju1075
    @sandeshamgeothiandmanju1075 4 года назад +15

    Lots of improvement in presentation .. interesting too ..can you plz talk about the diet you followed for weight loss ..

  • @veenarachanababu3346
    @veenarachanababu3346 4 года назад +2

    ലേഖേച്ചി വീട് നന്നായിരിക്കുന്നു. Bags സൂപ്പർ. ബെഡ് റൂം മിൽ നിന്നും പുറത്തേക്കുള്ള scenery fantastic

  • @sulekhaanilsanker6813
    @sulekhaanilsanker6813 4 года назад +7

    ലേഖ ചേച്ചി ഒത്തിരി ഒത്തിരി ഇഷ്ടം 😍

  • @jencyjob772
    @jencyjob772 4 года назад +6

    As always you look beautiful✨ and happy. You have a beautiful home, thanks for sharing. The view is amazing. Well presented and I agree sometimes we need to spend time alone, need to give time to self. This has a calming effect.

  • @AppuAppu-oz9ty
    @AppuAppu-oz9ty 4 года назад +5

    ചേച്ചിക്കും MG Sir നും സുഖമാണോ?? എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ

  • @thankuz6623
    @thankuz6623 4 года назад

    Chechi super ayitund MG'sir കൂടി join ചെയ്തപ്പോൾ ഒരു ഇരട്ടി മധുരമായി .. ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ ഒരു നല്ല relaxation തോനുന്നു. പുതിയ വീഡിയോ ക്ക് കാത്തിരിക്കുന്നു. all the best both of you

  • @shijimolsanthosh7248
    @shijimolsanthosh7248 4 года назад +3

    Nalla vedio aayirunnu,,, MG Sreekumar cheetanum koodi vannappol adipoli,, lekha chechi ey kanuvanum ishttam aanu athupole ellam vedios ❤️❤️❤️❤️

  • @anpuvarughese928
    @anpuvarughese928 4 года назад +2

    Hi Lekha I am from London. Very nice video! So happy to see you are enjoying being alone. You have clean habits that is the success of your life! God bless you ❤

  • @salabhamk.r4596
    @salabhamk.r4596 4 года назад +117

    Yes.. 100% ഉറപ്പ് .. ഒറ്റക്ക് ഇരിക്കുന്നത് ഒരു സുഖം ഉള്ള കാര്യം ആണ് ഞാനും അതിന്റെ ആളാണ്.. 😂😂😂

  • @msbottlenecktak
    @msbottlenecktak 4 года назад +1

    Nalla ambience aanallo!! Oru song mm oru cup chai mm irunnal adipoli day aayittundavum. Super taste in aesthetics. Keep it up.

  • @salabhamk.r4596
    @salabhamk.r4596 4 года назад +19

    ഞാനും അതെ ഉള്ള വീട് ക്ലീൻ എപ്പോഴും വേണം വൃത്തി ആയി ഇരിക്കണം... 😊

  • @asha4482
    @asha4482 3 года назад

    Chechiyude ella videos kanukayanu njan ipo...enikk chechiyude samsaram othiri istayi...❤❤

  • @smithavinod7396
    @smithavinod7396 4 года назад +9

    നല്ല അവതരണം 👌🏻👌🏻....ബോറഡിക്കുന്നേയില്ല....🤝🤝👏🏻👏🏻

  • @manjujose3911
    @manjujose3911 4 года назад +1

    നല്ല ഭംഗി നല്ല ഭംഗിയുള്ള സ്ഥലമാണ് കായലിലേക്ക് നോക്കിയിരിക്കാൻ നല്ല ഭംഗിയുണ്ട് രാത്രിയാകുമ്പോൾ ലൈറ്റ് കാണാൻ രസമാണ്

  • @kavithakr3302
    @kavithakr3302 4 года назад +3

    Chechiyude pole thanne veedum..very beautiful..❤️

  • @adarshkp2617
    @adarshkp2617 3 года назад

    എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ട്ട അതു പോലെ mg സാർന്റെ പാട്ടു കളും

  • @greenwhite838
    @greenwhite838 4 года назад +22

    അധികം സംസാരിക്കാത്ത വ്യക്തിയാണെങ്കിലും പറയുന്നത് വളരെ മനോഹരമായി പറയുന്നു. ശരിക്കും ആരാധന തോന്നുന്നു

  • @sumasatyan1011
    @sumasatyan1011 4 года назад +2

    Divasam chellumthorum ningalodulla sneham koodivarunnu. You are a very good person.love you both😘😘🤩

  • @jasulearningtricks3896
    @jasulearningtricks3896 4 года назад +9

    നിശബ്ദത ക്ക് ഒരു സംഗീതം ഉണ്ട് ചേച്ചി. ദൈവം അനുഗ്രഹിക്കട്ടെ. ഒരിക്കൽ ചേച്ചിയെയും ശ്രീ ഏട്ടനയും trivandrum കിംസിൽ വച്ചു കണ്ടു bichu തിരുമല സർ ഹോസ്പിറ്റലിൽ കിടന്നപ്പോൾ. വർഷങ്ങൾക് മുൻപ്. ഒരു വെള്ള സാരിയിൽ സുന്ദരിയായ വെള്ള മയിലിനെ പോലെ. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം. അനുവദിച്ചാൽ തീർച്ചയായും ലീവ് നു നാട്ടിൽ വരുമ്പോൾ വരാം

  • @geethamohan3340
    @geethamohan3340 4 года назад

    Top singer annum kanarud. MGSir nte comment kelkkan allrudeyum .nannayi padunna kuttikal sir,sammathichu thanks for veriety compation allatha compatition koduvannathinu .thankyou so much ,Sir nte chanal njan kaddilla ,Sorry. pinne Legha kutty beautiful ayi ttoo.vivaranam ..nalla view ...beautiful seletion😍♥️♥️so nice ...Sir nte pattukal orupadu ishttamanu njaggalkk..thank you so much 2perkkum,njaggal Orikkal mookabhikayil poyappol kandittud . God bless

  • @subasripillai6967
    @subasripillai6967 4 года назад +4

    Thanks for showing the interiors chechi ! You are a wonderful home maker . Love from Texas :)

  • @sheejashaji8014
    @sheejashaji8014 4 года назад +1

    ചേച്ചി... വീഡിയോസ് കാണാറുണ്ട്... വളരെ നല്ലതാണു.... ഒരുപാടു ഇഷ്ടം..

  • @sreejasatheesh9571
    @sreejasatheesh9571 4 года назад +16

    ചേച്ചി മെലിഞ്ഞത് മനസ്സിലാവുന്നുണ്ട്. കൊച്ചിയിൽ എവിടെയാ വീട് ചേച്ചീ. പുഴയുടെ ഓരത്ത് നല്ല കാഴ്ചയായിരിക്കുo ല്ലേ

  • @sheejashajishaji4254
    @sheejashajishaji4254 4 года назад +1

    You both are blessed couples. God will bless you. I like all the episodes which you post. Very simple and humble videos. Very beautiful camera movements. Sreekumar is a blessed person. Nice couples all the couples should follow this

  • @deepababu1650
    @deepababu1650 4 года назад +6

    Very down to earth person. Good, keep going.

  • @radhamonyps3715
    @radhamonyps3715 3 года назад

    I like you Lekha..your simplicity and politeness..
    Love you...

  • @jyothyraj5123
    @jyothyraj5123 4 года назад +3

    Both of you giving respect each other. That's good 😍

  • @ushadharan8231
    @ushadharan8231 4 года назад +1

    Hi Lekha ningalude veedum parisaravumvalare maniharam especially aa coconut tree 👌

  • @manju890-plk
    @manju890-plk 4 года назад +4

    Nice.. beautiful view from the bedroom..no need to go out sitting in that room wl keep you fresh gives a positive energy

  • @sharmila53933
    @sharmila53933 4 года назад

    ചേച്ചിയുടെ videos കാണാന്‍ നല്ല രസമാണ്.. അതുപോലെ സംസാരിക്കുന്നത് എന്ത് അടുക്കും ചിട്ടയും ആണ്, 'god bless you' chechi chettaa.. 😍

  • @Kim_syruda
    @Kim_syruda 4 года назад +15

    ചേച്ചി പറയുന്നത് കേട്ടിരിക്കാൻ നല്ല രസം ബോറടിക്കില്ല ശ്രീ കുട്ടേട്ടാ

  • @aryadheerav8025
    @aryadheerav8025 4 года назад

    Mam kurachu thamasichu video kanan. Oro videos kazhiyum thorum maminode olla eshttam koodunnu. Ethra simple aarunno enne orkkumbo thanne oru santhosham. Daivam anugrahikkatte ennum santhoshathode erikkuka.. 💖💖💖💖. Ella videosum kanunnunde comments edunnillenne ollu. Mon olla konde thamasichu pokunnathanne. Keep going mam love you 💕💕💕💕💕

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад

      Tkq Arya നിങ്ങളുടെ സ്നേഹം ആണ് എന്റെ പ്രചോദനം. നന്ദി ഒരു വക്കിൽ ഒതുക്കാൻ പറ്റില്ല. ഈ സപ്പോർട്ട് എന്നും വേണം

  • @priyamohan4050
    @priyamohan4050 4 года назад +3

    Nice video, very happy to see m.g.sir, waiting to see more variety videos 😍😍😍😍❤❤❤❤

  • @jago2603
    @jago2603 4 года назад +1

    ഒരു ചെറിയ suggestion ...സംസാരം ഒരു official talk പോലെ തോന്നുന്നു ...കുറച്ചു കൂടി casual talk ആയാൽ subscribers ന് ഇത്തിരി കൂടി intimacy തോന്നിക്കും ...ആ ചേച്ചി നമ്മുടെ സ്വന്തം ചേച്ചി എന്ന പോലെ ....all the best...god bless you..

  • @sandhyamn759
    @sandhyamn759 4 года назад +17

    ഇഷ്ടായിട്ടോ ടിവിയിൽ ഇന്റർവ്യൂവിന് കാണുബോൾ ഞാൻ വിചാരിച്ചു ഭയങ്കര ജാഡ യാണെന്ന്. എന്തൊരു cute ആണ്.

  • @ashamolsujith9988
    @ashamolsujith9988 4 года назад +1

    സെയിം കേട്ടോ ഞാനും weight കൂടി പിന്നെ എന്റെ സ്വന്തം പ്ലാൻ നോക്കി കംപ്ലീറ്റ് റൈസ്, ഷുഗർ, ഒഴിവാക്കി ഇപ്പോൾ നല്ല ലൈറ്റ് ആയി ഫീൽ ചെയ്യുന്നു.

  • @prasannakumari6654
    @prasannakumari6654 4 года назад +3

    Hi..dear..nice video..very simple talk..very beautiful view...made for each other..thank u...😄😍👌🏼👌🏼❤️❤️

  • @helansubash8037
    @helansubash8037 3 года назад

    Kure divasanglku sheshm lekha chechide video kandu vanna njn🥰🥰🥰💞

  • @salabhamk.r4596
    @salabhamk.r4596 4 года назад +14

    മഴ കാലം എന്റെ റൂം ചോരുന്ന എനിക്ക് ഇത് കാണുമ്പോൾ ഒരുപാട് ഇഷ്ടം ആയി....

    • @Ani-tz9nc
      @Ani-tz9nc 4 месяца назад

      എൻ്റെയും മുടിയെല്ലാം വെള്ളം

  • @ranjith.sranjith5447
    @ranjith.sranjith5447 4 года назад +1

    Mg sirnte song pandumuthe anikum ammakmakum valare eshtanu. Especially sound. Chechikum sirinum abinandanangal

  • @bijukadungalath4328
    @bijukadungalath4328 4 года назад +9

    ഇത് അതിശയോക്തിയല്ല, നിങ്ങൾ രണ്ടുപേരും (MG സാറും ചേച്ചിയും ഞങ്ങളുടെ വീട്ടിലെ അംഗങ്ങളാണെന്നൊരു തോന്നൽ.

  • @padmaragam7004
    @padmaragam7004 2 года назад

    I like ur presenteatin.sarees vedios kandu.enikum orupadu sarees collection undu pattu sarees kurava.bankilayirunnu.pinne churidar collections ayi .love u lekha

  • @Mallugaleryreel
    @Mallugaleryreel 4 года назад +4

    Superrr cheachi നല്ല രസമുണ്ടായിരുന്നു video കാണാൻ എനിയും നല്ല നല്ല video പ്രതീക്ഷിക്കുന്നു .ചേച്ചിടെ എല്ലാം video യും കാണാറുണ്ട് .😍

  • @sunithasreesree2841
    @sunithasreesree2841 3 года назад

    Superb chechi njn chechiyude subscribers il new anetto ishttappettu

  • @sharmythufail5664
    @sharmythufail5664 4 года назад +4

    Even if it’s a simple chat, liked it :) simple and pleasant presentation.. friends onum ilanu paranjapo oru cheriya vishamam but happy that you are enjoying this peaceful life :)

  • @anjumolpb385
    @anjumolpb385 4 года назад

    Chechi serikkum nannaayirikkunnu video...orupaad eshtam anu chechiye...last sreekuttan chettanum koode vannappo orupaad santhosham..2 perum angottum engottum serikkum respect cheyyunnu.athaa ningalude vijayam..ennum angane thanne erikkatte🙏🙏

  • @anuragnarayanan4560
    @anuragnarayanan4560 4 года назад +3

    Nalla beautiful. family and house super. Chechi

  • @RickySanil
    @RickySanil 4 года назад +1

    രണ്ടു പേരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ സന്തോഷം.. ചേച്ചിയെ സാരിയിൽ കാണാൻ കൂടുതൽ ഇഷ്ടം

  • @manjushabiju3843
    @manjushabiju3843 4 года назад +3

    ചേച്ചിക്കു ഭയങ്കര ജാട എന്നൊക്കെ pareyum പക്ഷെ വീടിനെയും ഭർത്താവിനെയും സ്നേഹിച്ച ജീവിക്കുന്നു...❤❤

  • @sophymorais608
    @sophymorais608 6 месяцев назад +2

    Cochin ൽ ഏത് സ്ഥലമാണ്. Silence ഇഷ്ടപ്പെടുന്ന ആളാണ് ഞാനും. അധികം സംസാരിക്കാത്ത ആളുമാണ്. പ്രാർത്ഥനയും വായനയും മാണ് ഞാനും ചെയ്യുന്നത്.

    • @SuperAbebaby
      @SuperAbebaby 4 месяца назад

      സോഫി വചനം പഠിക്കണം ഇപ്പോ ഇല്ലെങ്കിൽ 💕

  • @elsypaul3990
    @elsypaul3990 4 года назад +24

    മാഡത്തിന്റെ അവതരണം സൂപ്പർ.weight കുറയ്ക്കാൻമാഡം കഴിച്ചിരുന്ന ഒരു ദിവസത്തെ ഭക്ഷണക്രമം പറഞ്ഞാൽ ഞങ്ങൾക്ക് ഉപകാരമായിരിക്കും

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +1

      നാൻ എന്റെ കമന്റ് ബോക്സ് യിൽ പറഞ്ഞിട്ടുണ്ട്. ഒന്ന് നോക്കണേ

    • @outofthebox4720
      @outofthebox4720 4 года назад +2

      @@LekhaMGSreekumarofficial kaanunnillallo

    • @sinolaugustine2002
      @sinolaugustine2002 4 года назад

      Yes chechi ... breakfast , lunch n dinner engane ennu? Pls

  • @bindupaarol5898
    @bindupaarol5898 4 года назад +2

    മാഡത്തിന്റെ സംസാരം വളരെ attractiv ആണ്.. സാറിനെയും കണ്ടതിൽ അതീവ സന്തോഷം... ഒരു കാര്യം കൂടി... Weight കുറയാൻ സാധിച്ച ആ diet chart detail ആയി അറിയാൻ ആഗ്രഹിക്കുന്നു ♥️♥️♥️♥️

  • @sobhal3935
    @sobhal3935 4 года назад +3

    നല്ല വീട്. Bed room ൽ നിന്നുള്ള view മനോഹരം.

  • @smithaajith3457
    @smithaajith3457 4 года назад +2

    Ani chechi ,looking pretty in yellow. Jagathy home garden is superb .love the canopy 💖

  • @manikandana7254
    @manikandana7254 4 года назад +14

    പണം ഉള്ളത് കൊണ്ട് നിങ്ങൾക്ക് കുഴപ്പമില്ല. കൂടെ കുറച്ച് അർഹരായ പാവങ്ങളെ സഹായിക്കാൻ നോക്കണം..

  • @S3-qu4762ko_
    @S3-qu4762ko_ 4 года назад +1

    Randupereyum eppolum onnichu kanunnatha kooduthal ishtam😍....yellow dressil chechi kooduthal sunderi ayittunde❤️...god bless

  • @remyaaami9700
    @remyaaami9700 4 года назад +21

    സത്യത്തിൽ ഞാൻ ഇപ്പോ ചേച്ചിയുടെ കട്ട ഫാൻ ആണ്... എന്തു വൃത്തിയോടെ ആണ് സംസാരിക്കുന്നത്. ഓവർ കള കള വെറുപ്പിക്കൽ ഇല്ല... എന്നാൽ എല്ലാം പറയുന്നുമുണ്ട്.. ഗോഡ് bless u..

    • @balkeesekp2273
      @balkeesekp2273 4 года назад +3

      Ennum santhoshathodeyum samadanathodeyum irikkan daivam sahayikkatte.👌

    • @asifasurumi9016
      @asifasurumi9016 4 года назад +2

      സത്യം... വെപ്രാളം ഒന്നുമില്ലാതെ വളരെ സമാധാനമായി...പറയുന്നു.. ❤️... clam and quite.. .. well organized woman 😘👌

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +3

      Tkq so much 🙏🏾🙏🏾🙏🏾

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +1

      @@asifasurumi9016 Tkq sooo much 😊🙏🏾🙏🏾🙏🏾

  • @vv-px3kq
    @vv-px3kq 3 года назад

    Chechi ningal thammilulla chemistry kaanumbo thanne ..we knows that u r njoying life .. best couple..all d best..

  • @tmvijayalekshmy526
    @tmvijayalekshmy526 4 года назад +7

    Nice episode. Simple way of speaking. Yes, you have reduced weight considerably. It is evident when you are standing. Navaratri dishes?? Navaratri arrangements in your house, please share it. Love you both. Happy pooja holidays

  • @vrindapradeep9741
    @vrindapradeep9741 4 года назад

    Nice video Lekha chechy. Enjoyed the view of your house. MG sir, true. Enjoying top singers 2 too.

  • @manjujose3911
    @manjujose3911 4 года назад +30

    കാഴ്ചയിൽ ഒരു മനുഷ്യനെയും വിലയിരുത്താൻ പറ്റില്ല

  • @navyakrishnan7316
    @navyakrishnan7316 3 года назад +1

    Beautiful couples i ever see in my life..god bless you both..,🥰🥰❤️

  • @sobhanamohandas4093
    @sobhanamohandas4093 4 года назад +5

    Made for each other. Happy relationship, may God bless you both. I am also a copy cat of you to keep the house as a sweet home n keep the things neat n clean. But frankly speaking mad cleanliness made my back crack.

  • @rajithasatheesh3010
    @rajithasatheesh3010 4 года назад

    ചില വീഡിയോസ്.. ഞാൻ കാണാറുണ്ട്...... പക്ഷേ.... ഒരുപാട് ഇഷ്ടവും ആണ് രണ്ടുപേരെയും.... ഇന്നലെ endho.... ഞാൻ സ്വപ്നം കണ്ടിരിക്കുന്നു..... പിന്നെ മനസ്സിൽ നിന്നും പോണില്ല.. aa... സ്വപ്നം eppo.. യൂട്യൂബ് തുറന്നപ്പോൾ ആദ്യം വന്നത് ചേച്ചിടെ ee.. മുഖം.... സന്തോഷം..... ദൈവം അനുഗ്രഹിക്കട്ടെ...

  • @radhikasuresh8244
    @radhikasuresh8244 4 года назад +8

    ലേഖ ഇത്ര സിംപിൾ ആയിരുന്നോ?

  • @vdhivya
    @vdhivya 3 года назад

    Nice video. Your way of talking is also very sweet and classy.

  • @vijimol4575
    @vijimol4575 4 года назад +3

    Sreeyetta othiri eshttam

  • @neemaaneeshneemaaneesh84
    @neemaaneeshneemaaneesh84 3 года назад

    Bag collecton seperate video cheyyamo .what's in my bag viedeo cheyyuamo

  • @tharams2153
    @tharams2153 4 года назад +3

    നല്ല ഭംഗിയുള്ള വീട്...

  • @minib7176
    @minib7176 4 года назад +1

    ചേച്ചീ കാത്തിരുന്ന വീഡിയോ. ഒരുപാട് ഇഷ്ടമായി. Thanks.

  • @ammayummonum
    @ammayummonum 4 года назад +4

    ഫോട്ടോ കണ്ടപ്പോൾ ക്ഷീണം തോന്നി എന്നാൽ കുറച്ചും കൂടി ചെറുപ്പം ആയോ എന്നൊരു സംശയം ❤❤.. Keep it up 😍😍🌹🌹

  • @appu..2222
    @appu..2222 4 года назад +1

    Orupad ishtaanu chechiyude samsaram.. You are ssoooo beautiful.

  • @rekham4620
    @rekham4620 4 года назад +4

    എനിക്ക് ഒരുപാടിഷ്ടമാണ്.. രണ്ടുപേർക്കും ഈശ്വരാനുഗ്രഹം ഉണ്ടാവും.

  • @ratheeshvelumani3391
    @ratheeshvelumani3391 3 года назад

    ചേച്ചിയെയും ശ്രീഏട്ടനെയും ഒരുപാട് ഇഷ്ടം ആണ് ❤❤❤

  • @psamritha2561
    @psamritha2561 4 года назад +3

    chechii waiting for ur cooking vlog... ( vegetarian)

  • @anjupv4087
    @anjupv4087 4 года назад

    Hi chechii... Checheede vlogs okke njngal veetukaar ellarum koodi aanu kaanaru .... Way of talking is very impressive... Saree collections.. Ornaments okke suuuper tto🥰
    We are always with you chechi kuttee...😍

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад

      നന്ദി ഒരു പാട്. ഒരു പാട് സ്നേഹത്തോടെ. വാക്കുകൾ കിട്ടുന്നില്ല. വീഡും നന്ദി 😊🙏🙏🙏