പച്ചമാങ്ങ കൊണ്ടൊരു വിഭവം | MG Sreekumar Official

Поделиться
HTML-код
  • Опубликовано: 11 ноя 2020
  • Subscribe Now : bit.ly/mgsreekumar
    നല്ല പേരിന് രണ്ടായിരം രൂപ സമ്മാനം. പേരുകള്‍ കമന്റുകളായി ഈ വീഡിയയുടെ താഴെ അറിയിക്കുക.

Комментарии • 1,3 тыс.

  • @sudersanpv4878
    @sudersanpv4878 3 года назад +4

    MG യുടെ ശബ്ദത്തിൽ മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളിൽ മൂന്നെണ്ണം.
    1 മിണ്ടാതെ ടി കുയിലേ ഉണ്ണിക്കണ്ണനുറങ്ങണ സമയത്ത്
    2 ഓർമ്മകൾ വാഴുന്ന കോവിലിൽ
    3 നിലാവിന്റെ നീലഭസ്മക്കുറി
    ഈ പാട്ടുകൾ flowers Top Singer ൽ താങ്കൾ പാടി കേൾക്കുവാൻ ആഗ്രഹിക്കുന്നു.

  • @jafarsadik2468
    @jafarsadik2468 3 года назад +52

    വളരെ നിഷ്കളങ്കനായ മനുഷ്യൻ ദൈവം എനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 💔💔💔

  • @sesilaraju768
    @sesilaraju768 3 года назад +1

    Mganna ur new invention is superb.Thank u very much for this special food and appreciate the efforts behind it.

  • @saiparvathyrajesh5233
    @saiparvathyrajesh5233 3 года назад +1

    Needs paapad as well for Mango rice....good recipie to try....

  • @MultiSudhy
    @MultiSudhy 3 года назад +71

    ഇതിനു നമ്മുക്ക് "ചിരിക്കൂട്ടാൻ " എന്ന് പേരിടാം

  • @mariyammajoseph3332
    @mariyammajoseph3332 3 года назад +8

    Great 🎤singer. Very gentle and jovial personality. God bless you.

  • @mariyamary975
    @mariyamary975 3 года назад

    Sir undakkunna vibavangalk orupad Cheruvakal onnum illengilum super taste ane.nalla oru recipe thannathinu thanks

  • @anithatonu1176
    @anithatonu1176 3 года назад +4

    Sir, de samsaram കേൾക്കാൻ നല്ല രസമാണ്,,, 2 പേരെയും ഒരുപാട് ഇഷ്ടമാണ്

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +11

    പാട്ടു പോലെ തന്നെ രുചിയുള്ള വിഭവം ആകുമല്ലോ അതും 😍😍

  • @sanmusiclover06
    @sanmusiclover06 3 года назад +8

    1.Thaen manga paalchoru
    2.Thengapaal mambazha choru
    3.Pachamanga Pachari choru
    Sir..... Ithil ethengilum ishtayooo?

  • @sreejagopi1832
    @sreejagopi1832 3 года назад

    Thank you for the recipe

  • @nirmalavijayan2381
    @nirmalavijayan2381 3 года назад

    This recipe looks really easy to cook raw mango rice. Good for senior citizens to try. Worth it, thanks. Keep going.

  • @sanmusiclover06
    @sanmusiclover06 3 года назад +4

    Hiii Sir....
    Adipoli recipe aanullooo 😊😊👌👌👌💟

  • @enn-stylefootwearmanufactu9238
    @enn-stylefootwearmanufactu9238 3 года назад +25

    എംജി അണ്ണാ മുത്തുമണിയെ അവതരണം സൂപ്പർ ഇത്രയും നാളും എവിടെയായിരുന്നു പാട്ട് മാത്രമല്ല പാചകം ചെയ്യാനും അറിയും.... അവതരണം കഴിക്കുന്നതിനേക്കാൾ രസംമായിരുന്നു

  • @thekitchenketchup9020
    @thekitchenketchup9020 3 года назад +2

    Thanks for the new recipe...Name would be Pachamanga Saadam🥭

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Aaha super super 👌👌👌😋 sharikum vayil cappal oodikanulla vellam undu M G sir. Easy and simple recipe ❣️🥰🙏. Ini enthinu matoru curry? Adipoli, theerchayaum try cheunnathanu. Ithinde Peru MG mango rice.

  • @krishnankutty9876
    @krishnankutty9876 3 года назад +7

    ശ്രീയേട്ടാ....അടിച്ചൊരു പച്ചമാങ്ങാ പൂക്കുറ്റീ....😁 സൂപ്പര്‍ .....

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 года назад +7

    അണ്ണാ സൂപ്പർ ഒരു പൈനാരം ലൈക്‌ സമ്മാനമായി തന്നിരിക്കുന്നു

  • @goddesswoman1547
    @goddesswoman1547 3 года назад

    Ur Mango rice looks very nice & mouth watering by taste. Hpe u'll show more nd more dishes.

  • @suluc2913
    @suluc2913 3 года назад

    Mango sadam..adipoli nalla ruchi unddakkum lekha madom nallathayi pajakam cheyyum ennale sweets unddakki njangal unddakki taste ayirunnu

  • @valsalarrao3665
    @valsalarrao3665 3 года назад +4

    Kukku chithranna. MG Sir Thulu name ane. Enikku sirnte pattukalokke bhayangara istamanu. Subscribe cheythu. Onji pettu kolothiri.

  • @unniscreation1950
    @unniscreation1950 3 года назад +3

    Item name:Mango pulavu
    Sree uncle ,erumely ayyapante oru song paaduo ... reality show kuttikale
    therakinnn parayanm❤️

  • @rosepraveen6676
    @rosepraveen6676 3 года назад

    Pachamanga choru watching is mouth watering . Sounds simple and looks delicious

  • @UshaHari123
    @UshaHari123 3 года назад

    White rice mango pickles enne Edam. Cheythe nokkam.

  • @vishnupriyanv9018
    @vishnupriyanv9018 3 года назад +5

    MG's Quick Mango Rice (പച്ച മാങ്ങയും പച്ചരി യും കൊണ്ട് ഒരു കിടിലൻ വിഭവം )

  • @helenathomas7184
    @helenathomas7184 3 года назад +4

    "MG's Green Mango magic" enganund ishtayo.......

  • @nandhanabinod5618
    @nandhanabinod5618 3 года назад

    Easy mango rice. Sir e peru ishttapetto?? Thank you sir

  • @ardhramurali4863
    @ardhramurali4863 3 года назад

    Super I tried it. It is very good

  • @dallasfortworth563
    @dallasfortworth563 3 года назад +4

    Mg- I was smiling through out the video. Always good to see your videos

    • @syamkumar4876
      @syamkumar4876 3 года назад

      പച്ചമാങ്ങാ പച്ചരി സാദം സൂപ്പർബ്

  • @sanmusiclover06
    @sanmusiclover06 3 года назад +4

    Sir,...... Ente ethengilum oru paattinu oru abhiprayam tharamooo?

  • @rafeenanazer8048
    @rafeenanazer8048 3 года назад

    Mg eta super ayitundu njan innu thanne try cheythu.kidilan.....❤️❤️❤️❤️

  • @janakiharidoss4519
    @janakiharidoss4519 3 года назад

    Njan cheithu nokki adi poli test sir,thank u

  • @amrutha6730
    @amrutha6730 3 года назад +6

    Aaa 2000 kitteettu orupadu avishyamullakondu parayuva😌
    Recipe : pachamangachooru

    • @nimmy7744
      @nimmy7744 3 года назад

      😂😂😂kollaallo MangoRowrice ,Oru painaayiram alla kkanunnavar muzhuvan likumsubscribm cheyyattea ,aa kariveppila ettappozhanu rasam thonniyathu ,eallarckkum pettennu undackan pattum👍 God Bless Ur Family!

  • @sreeja7927
    @sreeja7927 3 года назад +4

    സാറിന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന നല്ല ഒരു നാടൻ വിഭവം കാണിക്കണേ

  • @nalinimohandas944
    @nalinimohandas944 3 года назад

    Seems very tasty . But the rice will be sour know?

  • @SREERAM808
    @SREERAM808 3 года назад

    Sir super recepie ithinte peranu kacha mango rice

  • @yehudatrivandrum8009
    @yehudatrivandrum8009 3 года назад +4

    " Mango Taste Mg Taste"

    • @kamalav.s6566
      @kamalav.s6566 8 дней назад

      എന്റെ അണ്ണോ ഇന്നാണ് ഇത് ഞാൻ കണ്ടത് , ഒരു ദിനം ട്രൈ ചെയ്തു നോക്കണം ,

  • @sreenikuttan7423
    @sreenikuttan7423 3 года назад +4

    ശ്രീയേട്ടാ വന്നാൽ എനിക്കും ഉണ്ടാക്കി തരുമോ ശ്രീയേട്ടനെ കാണാൻ നല്ല ആഗ്രഹമുണ്ട്

    • @gourysp905
      @gourysp905 3 года назад

      ഈ പണി താങ്കൾക് പറ്റിയത് പാട്ടില്ല അപ്പോൾ ഇങ്ങിനെ ഓരോ വിഭവങ്ങൾ ഉണ്ടാക്കി ഇരിക്ക് ആർക്കും അത്ര ഇഷ്ടമില്ല ഗാനം പുതിയ നല്ല ആളുകൾ വന്നിട്ടുണ്ട് അ

    • @achamaanto3682
      @achamaanto3682 3 года назад

      @@gourysp905 ninakku vere paniyilleda.asooyakara.aha vaerepaniyillennnu manasilayi

  • @minithomas137
    @minithomas137 3 года назад

    Will make it for sure 👍🏼

  • @geethar3035
    @geethar3035 3 года назад

    Super.. Njan Innu thanne try cheiyyum...

  • @beenajose7309
    @beenajose7309 3 года назад +9

    നമുക്ക് ഇതിനു പച്ചമാങ്ങാ സാദം എന്ന് പേരിടാം

  • @entertainmentbus8313
    @entertainmentbus8313 3 года назад +15

    "ശ്രീ..മാങ്ങ.. ചോറ്"
    ഒരു വെറൈറ്റി ഇരിക്കട്ടെ 😜✌️

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 года назад

    Super dish sir ❤️🌹❤️. Namaste sir

  • @prasannakumari8029
    @prasannakumari8029 3 года назад

    Supper manga curry paattum pachakavum supper

  • @kailasnathsreeragam8615
    @kailasnathsreeragam8615 3 года назад +3

    തേന്മാവിൻ കൊമ്പിലെ മാമ്പഴ കറി...

  • @shinukolenchery
    @shinukolenchery 3 года назад +6

    2000 രൂപയുടെ മാങ്ങാ ബിരിയാണി

  • @krishnapriya5602
    @krishnapriya5602 3 года назад

    Super dish aanallo Sir.sir ude songs pole thanne very delicious.god bless you sir🙏

  • @sherlygeorge9917
    @sherlygeorge9917 3 года назад

    Wooow kothiyavunnutoooo
    Vayil vellamnirayunuuu

  • @Karthika_Vasantha
    @Karthika_Vasantha 3 года назад +6

    1.SPECIAL MANGI FERA RICE
    🥗
    2. ഒരു നാടൻ മാങ്ങാ കൊത്തിയരിഞ്ഞ ബിരിയാണി🍱

    • @photography5133
      @photography5133 3 года назад

      നല്ല 5* ക്ലാസ്സ്‌ പേര് 👌

    • @athiram8470
      @athiram8470 3 года назад

      അടിപൊളി പേര്. എവിടുന്ന് കിട്ടി. Top creation. Dr Phd ആയിരിക്കുംല്ലേ literature.. Standard & simple name ayond chodhichayaa...

    • @selvikr6502
      @selvikr6502 3 года назад

      Saying Wow...

  • @beenaambadi1600
    @beenaambadi1600 3 года назад +4

    ഇത്തി പോലും മാങ്ങ ചോറ് ഉഗ്രൻ ആയിട്ടുണ്ട് MGസർ

  • @ushavijayan1438
    @ushavijayan1438 3 года назад

    My mouth is watering when u eat. Kidu dish.

  • @hemalatha7817
    @hemalatha7817 3 года назад

    Pachari mango coconut rice super and very easy recipie

  • @arjunkrishna1842
    @arjunkrishna1842 3 года назад +4

    Sir ഞാൻ സാറിന്റെ വലിയ fan ആണ്. എന്റെ അന്വേഷണം ടോപ് സിങ്ങറിൽ പറയുമോ plz ❤

  • @sjmusicz
    @sjmusicz 3 года назад +5

    "MG's GM"
    "Green Magic(GM)"

  • @swarnashankrar7353
    @swarnashankrar7353 3 года назад

    Looks good I will surely try

  • @keralafoodtreasure6158
    @keralafoodtreasure6158 3 года назад

    Adipoli recipe

  • @mharimurali7484
    @mharimurali7484 3 года назад +4

    Item name
    കടുകുവറുത്ത പച്ചരിമാങ്ങചോറ്

  • @muhammedrafeeque9677
    @muhammedrafeeque9677 3 года назад +3

    മുട്ടായി മാങ്ങാ ചോറ് 😄

  • @harithjayaraj3921
    @harithjayaraj3921 3 года назад

    Really variety..... Dish
    Good morning Sree chettaa....

  • @sheejasuresh6262
    @sheejasuresh6262 3 года назад

    Super.... try ചെയ്യാം

  • @sona3951
    @sona3951 3 года назад +3

    Mg sara mg sar nalla suntharan kuttapan ane nan chumm paranjate alla katto sara sare nalla suntharan ane

  • @arsmg85
    @arsmg85 3 года назад +8

    MG Special Rice (ഒരു പയിനായിരം സമ്മാനമായി കിട്ടുമോ😂?)

    • @naveenkalyan4727
      @naveenkalyan4727 3 года назад

      ചിരിപ്പിക്കല്ലേ 😄😄

  • @rosejoseph7556
    @rosejoseph7556 3 года назад +1

    M.G Sirinte pattukal ellam enikk othiri eshtamanu...👍👍👌👌🤩💓💓 Big fan of U M.G Sir...
    Cookingum super aayittund...👌👌
    *MG Kadumangachoru* ennayalo Sir ee kidilan recepieyude peru...🤩🤩
    Video presentationum Adipoli.. Sirinte kooduthal ganangalkkayi waiting aanu Flowers Top singeril...🤩🤩💓💓💓
    Happy Diwali to Sir & Lekha Madam
    Stay blessed & Safe Sir...🙏🙏🙏
    Flowers Top Singer orupad eshtam...❤️❤️❤️💓💓💓💓💕💕💞💞💞

  • @saniyasalam9071
    @saniyasalam9071 3 года назад

    Chettn manga ittapol nostu ayi supr chettnte songss enik orupad ishtamanu ettavum ishtamulla song nilavinte neela bhasma super song

  • @user-tk6rp5xm3s
    @user-tk6rp5xm3s 3 года назад +8

    കുക്ക് ചെയ്യാൻ ആളില്ലാതെ വരുമ്പോൾ ഇങ്ങനെ ചില പൊടികൈകൾ അറിഞ്ഞിരിക്കുന്നത് നല്ലതാ

  • @user-su2gb9yo1v
    @user-su2gb9yo1v 3 года назад +3

    എം ജി അങ്കിൾ ഒരു സംശയം..ഇന്റ്റൂണിക്കാവ് എവിടാന്ന് പറഞ്ഞ് തന്നാൽ വലിയ സന്തോഷം😁😁❤️❤️
    അങ്കിളിന്റെ വിഭവത്തിന് എന്റെ ചെറിയ suggestion : "ഇന്റ്‌റൂണിക്കാവിലെ ഏറ്മാമ്പഴപൂക്കുറ്റി"..💥💥
    നല്ല ഇഞ്ചിഞ്ചി പേര് അല്ലെ.😂😂

  • @preethadominic9258
    @preethadominic9258 3 года назад

    Super ! God bless you...

  • @ajithamanoj4686
    @ajithamanoj4686 3 года назад

    Please consider this name for this recipe - MANGO RICE

  • @bindusunil7293
    @bindusunil7293 3 года назад +3

    പച്ച മാങ്ങാ ചോറ്

  • @thailandlove5535
    @thailandlove5535 3 года назад +3

    Looks like he doesn't get chance to sing in movies that's why he is here.Maybe soon he will be teaching how to sweep the floor.

  • @girijagirishgirish9375
    @girijagirishgirish9375 3 года назад

    Hi sir....Supperr ... Pacha manga choru

  • @shinibinoy6807
    @shinibinoy6807 3 года назад

    Kollam chetta ee pacha maga sadakam

  • @vijaya5552
    @vijaya5552 3 года назад +1

    Mango rice super ayityunde

  • @manjukumar9246
    @manjukumar9246 3 года назад

    Intersting vlog...talikng style super....Annan"s mango sadham

  • @My-life-is-my-god
    @My-life-is-my-god 3 года назад

    Enta mol edhu kanda Dedham edhu undaki tharan paranju karachilayi njan kadayil poyi mangayum Mattu sadhangalum vangi undakki super 👍👍 ellavarum kazhichu oru verity food edhu kazhichu njangal oru perittu solt mango rice kollavo sir e peru

  • @pathusy5242
    @pathusy5242 3 года назад

    Mango biriyaniysni kollam super

  • @vismayathillenkeri9812
    @vismayathillenkeri9812 3 года назад

    Super alp the best sir pls sing japamukharangita sabarimala in any of your episodes l start my day listening to this sweet song my late grandpa was a devotee oflord ayappa sruthi from kannur

  • @parvathyo9579
    @parvathyo9579 3 года назад

    Sir nalla presentation. Serikkum vayil vellamoori.aa pachamulakum kondattavum kudi ayapo super 👌

  • @Saibaba_21
    @Saibaba_21 3 года назад

    Ho ennae kondu vayyaa...Undaakki nokki onnum illa...pakshe MG ettantae parachilu kelkumpol thannae kothi varunnu...adhintae swathum manasilaakaan pattum.. Adipoli...nice reciepe..
    Chodichathinu vendi entae vaga oru perum koodi idunnu ..
    Pacha maangaa mixed rice
    HAPPY DIWALI TO BOTH OF YOU

  • @sapnaarun2854
    @sapnaarun2854 3 года назад +1

    Subscribed❤️ oru variety recipe thanne.oru peru paranj tharam keto “erinjittta maanga magical rice”

  • @jalajamanitm8338
    @jalajamanitm8338 3 года назад

    Suppar adipoli kappalodikkam

  • @t.venugopalnair5377
    @t.venugopalnair5377 3 года назад

    How simple you are sree etta realy great

  • @RaginiKNair
    @RaginiKNair 3 года назад

    Superb. Name of the item MG. Mango rice.

  • @sreejal.v337
    @sreejal.v337 2 года назад

    Super Ayittundu👍

  • @sheebaskitchenworld3354
    @sheebaskitchenworld3354 3 года назад

    Super....dish sir verity...👍🏻👍🏻

  • @kurumbiparus2193
    @kurumbiparus2193 3 года назад

    Thanks.

  • @rajasreer5934
    @rajasreer5934 3 года назад

    Ishttapettu, will try

  • @mayflower1139
    @mayflower1139 3 года назад

    Raw Mango Chutney rice or Green Mango Chutney rice or Mango chutney rice

  • @annapeter5633
    @annapeter5633 3 года назад +1

    Yes MG Sir, I received your request (warm welcome) I love your songs.😍😍😍😍

  • @nootham7152
    @nootham7152 3 года назад

    Suitable name . Raw Mango Rice
    easy to make fine fish

  • @geethamenon8717
    @geethamenon8717 3 года назад

    Mouth watering dish.

  • @santhakumarisasidharan1151
    @santhakumarisasidharan1151 3 года назад

    Wow superb

  • @snehalathanair1562
    @snehalathanair1562 3 года назад

    Super vibhavam....i subscribed

  • @geethanair7634
    @geethanair7634 3 года назад

    Dearmost MG sir....Nice Presentation...I have seen this today...Easy recipe...I would like to name it - " Manga Sadam" ....

  • @padmakumar9008
    @padmakumar9008 3 года назад

    SUPER CHETTA.ADIPOLI."PACHA MANGA SATHAM"

  • @nimmisuresh8141
    @nimmisuresh8141 3 года назад

    Sir..super 👌👌ethinu nhan kodukkunna Peru pachamaanga pulaav😊

  • @shijiprasad3582
    @shijiprasad3582 3 года назад

    Adipoli pacha manga thengappal saadam....

  • @leenateacher8166
    @leenateacher8166 3 года назад

    അടിപൊളി 👌👌👌👌തീർച്ചയായും ഉണ്ടാക്കിനോക്കും 😍😍😍😍😍ഇങ്ങനെ ഒരു വിഭവം ആദ്യമായി കാണുന്നത്... Thank u sir

  • @beenakonji4386
    @beenakonji4386 3 года назад +1

    Salt mango rice ,👌👌👍👍

  • @sukruthasukrutha964
    @sukruthasukrutha964 3 года назад

    Super taste