During 1985 l have been working at minicoy satellite earth station. I had been there for a period of 2 years and enjoyed ship journey many a time. Realy awesome.
Kochi ൽ നിന്നും minikoy ലേക്ക് 1990ൽ 36രൂപക്ക് പോയ ഓറ്മയുണ്ട് അന്ന് ഇതുപോലെ video or photo എടുക്കാൻ കഴിവില്ലായിരുന്നു നിങ്ങൾ ഇനിയും ഇതുപോലെ video ചെയ്യാൻ താത്പര്യപ്പെടുന്നു
ഞാൻ ലക്ഷദ്വീപിലാണ് 7 വരെ പഠിച്ചത്. ഞാൻ അമേനി, മിനിക്കോയ് ,കൽപ്പേനി, ആന്ത്രോത്ത്, അഗത്തി ,ബംഗാരം ,കവരത്തി ഈ ദ്വീപുകളിലെല്ലാം പോയിട്ടുണ്ട്. ഈ same കപ്പലിൽ യാത്ര ചെയ്തിട്ടുണ്ട്. എൻ്റെ പപ്പയ്ക്ക് ലക്ഷദ്വീപിലായിരുന്നു ജോലി. പ്രകൃതി രമണീയമായ സ്ഥലം. പവിഴപ്പുറ്റും ലഗൂണും പിന്നെ ചൂര മീനും super
Really superb nd excellent bro... I dont knw how to explore my feel... I really enjoy this vedio. It was my first time seeing one youtube vlog wtching full... Anyway waiting for ur nxt part.... Anyway best of luck nd thank u so much for ur valuable information
Broiii powliyannu Ethra detail ayi video adutha oru vlogger ne njan kandittilla.... Photography or videography powli annennu parayunnilla, but nigalude video el alla details um ulpeduthiii...superb
The cafeteria ticket counter man with White shirt had passed away on feb Last week, i think jus after this voyage, he was one of my good frnd, May Allah bless him
Thanks machane.... ith pokan nala agraham und.... Ingne oru video adhyayta kanune... Avide poyt venam 2 Tuna fish Ne oke choonda it Pidikan👦👦👦 Nalla vrithi ulla vlog Anu . parayandirikan vayya!!! Oru alambum ila... Simple n humble!!😸😸😸 Do more.. Good luck
ഞാൻ പോയിരുന്നു 2018 dec last weeks കൊച്ചി to androt വസില് ബോട്ട് മെരിജ് ഫങ്ഷൻ return എംവി കവരത്തി ഷിപ് andort to kalpeni to mincoy to kavartti to kochi 3 days family യാത്ര മാഷാ allha
May Allah the almighty help this beautiful territory to maintain its natural beauty, culture, peace and harmony till the end of the world. Ameen ya Rabbal Alameen.
Bro pukazhthi parayuvanennu vicharikkaruth......pwoli avatharanam.....video full kandu....lakshadweep ne kurich kettittulla kaalam muthal pokanulla aagrahavum und.......pakshe ithuvare nadannittilla...complete procedure enthanennulla video k vendi waiting aanu.......so upload it as soon as possible
ഞാൻ ഒരുപാടു പ്രാവശ്യം ഈ ഷിപ്പിൽ തന്നെ ലക്ഷദ്വീപിൽ പോയിട്ടുണ്ട് വളരെ നല്ല രസമാണ് " റഫ്സീസണിൽ പോയാൽ ഒറ്റതവണ കൊണ്ടു തന്നെ മടുത്തു പോകും. ദ്വീപിലെത്തുമ്പോൾ കപ്പലിൽ നിന്നും ബോട്ടിലേയ്ക്ക് ഇറങ്ങുന്നതാണ് ഏറ്റവും പ്രയാസം പക്ഷേ സാഹസികത ഇഷ്ടപെടുന്നവർക്ക് ത്രിൽ ആണ്
Hi... അനന്തൂ, വിഷ്ണു .ഷിജു ബ്രോ ഞാൻ ദ്വീപുകളിൽ പോയിരുന്നത് ടൂർ പേക്കേജൊന്നുമല്ല ! ജോലിക്കായ് പോയതാണ് , ഷ്പ്പ് ചാർജ്ജ്, ഫുഡ് താമസം എല്ലാം കേൺട്രാക്ടർ നൽകും ഞാൻ അവസാനം പോയത് " മിനിക്കോയ്"
ഈ മുവാറ്റുപുഴക്കാരന്റെ വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു.വളരെ നല്ല വിവരണം.
ഞാൻ തൊടുപുഴ
During 1985 l have been working at minicoy satellite earth station. I had been there for a period of 2 years and enjoyed ship journey many a time. Realy awesome.
How much ship price to lakshadweep
Proud to be a Lakshadweepian😍
PoliyAn le machane
എങ്ങനാ വരിക
Ennte sponsor avumo pls
Ente mone enne onnu sponcer cheyuo valiya oru agraham aanu ah naadonnu kanan😍😍
Enthokaeya formalities avidae varan
നല്ല അവതരണം, ഒരു സെക്കന്റെ പോലും മിസ്സ് ചെയ്യാതെ കണ്ടു,
ബാക്കി വിഡിയോയും കാണാൻ കട്ട വെയ്റ്റിംഗ്,
Gud luck
2021-Feb kazhinje avide Tourism open aaku ennariyicha enik adi oru Like
അടിച്ചിരിക്കുന്നു 😉ഇപ്പൊ open ആയോ 🤔
പൊളിയാണ് ഭായ്,,,, ഞാൻ ആദ്യമായിട്ടാണിത്രയും നന്നായി കാണുന്നത്,.നല്ല അവതരണം,,.
ഞാനും എപ്പോഴെങ്കിലും പോവും ഇന്ശാല്ലാഹ്
കവരത്തിക്ക് വാ
@@davidradheedar517 വരാൻ കഴിയോ....🙂
@@nearbuy_cnn7665 Yes
9497369916 my number
@@davidradheedar517 😍
@@davidradheedar517 expense ethra varum
Kochi ൽ നിന്നും minikoy ലേക്ക് 1990ൽ 36രൂപക്ക് പോയ ഓറ്മയുണ്ട് അന്ന് ഇതുപോലെ video or photo എടുക്കാൻ കഴിവില്ലായിരുന്നു
നിങ്ങൾ ഇനിയും ഇതുപോലെ video ചെയ്യാൻ താത്പര്യപ്പെടുന്നു
ലക്ഷദീപിൽ പോകാൻ ആഗ്രഹം ഉണ്ട് അതിന് എവിടെ വരണം
Good lucky
ഏറെ ഇഷ്ടപ്പെട്ടു. ഇൻഷാ അല്ലാഹ് ലക്ഷദ്വീപ് കാണാൻ ഞാനും പോകും
Good പ്ലൈസ്
😘😘😘😍
Insha alla
ഞാൻ ഒരു ലക്ഷദ്വീപ് കാരൻ ആയതിൽ അഭിമാനിക്കുന്നു
@@coralholidaystravelandexpl9356 please help
എന്റെ നാട് കവരത്തി😍😍😘
Pls ur number
M
Veran agrham und help cheyyoo
Ningade നാട് lakshadweep ano.. enik varan agraham und.. help cheyyo
@@davidradheedar517 bro villichal elam paranju tharumo
അനാർക്കലി film കണ്ടപ്പോ മുതൽ മനസ്സിൽ കയറിക്കൂടിയതാ, ഇപ്പൊ ശെരിക്കും ആഗ്രഹം കൂടി, അസൂയ തോന്നുവാ bro നിങ്ങളോട്
ഞാനും പോകും ഇൻശാഅല്ലാഹ്
👍
I love my india, very nice Bro , I am tamil . malyalam little understand but translate language more people watching your channel thankyou videos
Masha allah.. കപ്പൽ പള്ളി കൊള്ളാം 👍👍
Manyan😁
actually ഞാൻ comment youtube il ഇടാറില്ല..പക്ഷേ ഇക്കയുടെ video കണ്ടിട്ട് ഇടാതിരിക്കാൻ തോന്നുന്നില്ല.....സൂപ്പർ👌👌
എന്റെ വലിയൊരു സ്വപ്ന ദ്വീപാണിത് . ഇൻശ അല്ലാഹ് ഒരു ദിനം എനിക്കും പോണം.
ഫാമിലി ആയി പോവാൻ എന്താണ് ചെയുക പറഞ്ഞു തരുമോ
ഞാൻ ലക്ഷദ്വീപിലാണ് 7 വരെ പഠിച്ചത്. ഞാൻ അമേനി, മിനിക്കോയ് ,കൽപ്പേനി, ആന്ത്രോത്ത്, അഗത്തി ,ബംഗാരം ,കവരത്തി ഈ ദ്വീപുകളിലെല്ലാം പോയിട്ടുണ്ട്. ഈ same കപ്പലിൽ യാത്ര ചെയ്തിട്ടുണ്ട്. എൻ്റെ പപ്പയ്ക്ക് ലക്ഷദ്വീപിലായിരുന്നു ജോലി. പ്രകൃതി രമണീയമായ സ്ഥലം. പവിഴപ്പുറ്റും ലഗൂണും പിന്നെ ചൂര മീനും super
ഹായ് . ഞാൻ മലപ്പുറത്തുകാരി എനിക്ക് വളരെ ഇഷ്ടമായി. എന്നെങ്കിലും ദ്വീപ് കാണാൻ അല്ലാഹു തൗഫിഖ് തരട്ടെ .ആമീൻഎന്ന്
പ്രാർത്ഥിക്കുന്നു
❤
Agrahichirunna video. Pwoli bro
Thanks bro for making video about
My Home town
Broo..
എനിക്കും ഫാമിലിക്കും വരാൻ താല്പര്യം ഉണ്ട് നിന്റെ വാട്സ്ആപ്പ് നമ്പർ തരുമോ pls
Bro could you please give ur contact number
Bro
Super video
Nalla naadan vlog
Good bro
Really superb nd excellent bro... I dont knw how to explore my feel... I really enjoy this vedio. It was my first time seeing one youtube vlog wtching full... Anyway waiting for ur nxt part.... Anyway best of luck nd thank u so much for ur valuable information
Thanks broi
Supr...Broz kidilan vdo. Serikkum kappalil keriya pole thanne,.. Thankzz
Great work👌..Adutha oru sujith bhakthan aaayi marattee 💕💕. All the best
😂😂♥️
Anas anu
payed vedio ടെ ഉസ്താദാതാണ് അങ്ങനെ ഒരിക്കലും ചെയ്യരുത്
അവതരണം വളരെ സിംപിൾ ആയി തോന്നി. നല്ല എളിമയുള്ള സംസാരം.. good luck
എന്റെ അണ്ണാ കിടു ആദ്യവായിട്ടു ആണ് shipng travel vlog video kanunnathu... Keep it up u will get 1 million subscribers soon❤️🔥✌️
Please conact. No
Please. Cost
Broiii powliyannu
Ethra detail ayi video adutha oru vlogger ne njan kandittilla....
Photography or videography powli annennu parayunnilla, but nigalude video el alla details um ulpeduthiii...superb
Thanks bro😍
24:33 ythrayude cost...
Bro....really a good work...
People get aware about lakshadweep travel and cost..
ഈ മലരനെ ആരാ 550 രൂപക് കൊണ്ട്പോയത്
V good presentation..
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഇഷ്ടായി. Subscribe ചെയ്തിട്ടുണ്ട്.
Thank u, ♥️
നിങളുടെ no send ആകുമോ
Adutha Masam pokundd. thank you for the video. bayankara informative aanu
പ്രണയ മീനുകളയുടെ കടൽ കണ്ടിട്ട് വന്നവർ ഉണ്ടോ
വിവരണം നന്നായിട്ടുണ്ടു് വളരെ യാത്ര ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാണ് നന്ദി
ആഹ് അടിപൊളി... ഇതൊക്കെ കണ്ടപ്പോഴാ ഒരു സമാധാനം നമുക്കും കപ്പൽ യാത്രയൊക്കെ പോകാല്ലോ.... വീഡിയോ super ആണ് ബാക്കി വീഡിയോസും പോരട്ടെ... 👍👍👍
sebeer broh video pwolich shipil yathra cheyutha oru feel..😘🥰
🥰🥰🥰
ഞാനും പോയിട്ടുണ്ട് അഗത്തി &ബംഗാരം ദ്വീപിൽ 1993
.
സ്പോൺസർവേണ്ടേ ?
സത്യം ഇതുവരെ നിറവേറ്റാൻ കഴിഞ്ഞിട്ടില്ലാത്തതും, എന്നാൽ ഒരിക്കലും മടുപ്പിച്ചിട്ടില്ലാത്തതും ആയ സ്വപ്നം അതാണ് ലക്ഷദ്വീപ്.
Tnqs 4 ur information....
The cafeteria ticket counter man with White shirt had passed away on feb Last week, i think jus after this voyage, he was one of my good frnd, May Allah bless him
adiploi...
njan oru kochikkaran ane.....
thanks for the upload, really enjoyed. keep uploding.
stay connected.
new subscriber here
കുറെ ദിവസം ആയി ബ്രോയുടെ വീഡിയോ ഒക്കെ കണ്ടിട്ട് എന്ത് പറ്റി എന്ന് വിജരിച്ചിരിക്കുവായിരുന്നു.......
എന്തായാലും ഒരു പാട് ഇഷ്ടമായി വീഡിയോ🔥❤️
Dweep trip il ayirunu comments chaithathail santhosham machane
@@TravelBuddyBySebeer ithinte permit engane kitum
@@TravelBuddyBySebeer travel permit??
Permit kittan nthokke procedure ind
@@sudheeshks9983 അത് പുള്ളിക്കാരൻ ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് ബ്രോ..
Super I am Lakshadweep cityzen KADMATH Island is my home town thanks for vedio to my home town 🤗
Pls sponcer me
Pwolich bro...
കുറെ നാളായിട്ട് ആഗ്രഹിക്കുന്നതാ....
ഇൻശാ അല്ലാഹ്.....
സൂപ്പർ ഇത് പോലത്തേ വീഡിയോ ഇനിയും പ്രതീക്ഷിയ്ക്കുന്നു
Happy to see your vlog. I am from lakshadweep and you have covered things pretty much good.
@@dilshaddilip3635 Indian citizen from lakshadweep 😊
@@FarsanaShahbaz okk
Ninga eth dweep
Aliya davidae sponsor cheyavuo 2 perundae
അങ്ങോട്ട് ഞങ്ങളെ കൊണ്ട് പോവാൻ വല്ല വകുപ്പും ഉണ്ടോ ആവോ 😍
അടിപൊളി video 👌
കണ്ടിട്ട് പോകാൻ തോന്നുന്നു... pwoli 🤘
മാച്ചനെ ഞാനും പോയി ലക്ഷദീപിൽ. കവരത്തി കപ്പലിൽ തന്നെയാണ് തിരിച്ചു വന്നത് . നല്ല മനുഷ്യര് അവിടയാനുള്ളതെന്നു തോന്നിപോകും .
Pokan permit 1 month munne edukkano. Details paranju tharamo
Bro ethra cost aayi
Angot pokan engineya package edukano angot Ulla permit oke engine kitum
എങ്ങിനെ Ticket മറ്റ് വിവരം പറയാമോ?
Bro
Thanks machane.... ith pokan nala agraham und.... Ingne oru video adhyayta kanune... Avide poyt venam 2 Tuna fish Ne oke choonda it Pidikan👦👦👦
Nalla vrithi ulla vlog Anu . parayandirikan vayya!!! Oru alambum ila... Simple n humble!!😸😸😸 Do more.. Good luck
ഞാൻ പോയിരുന്നു 2018 dec last weeks കൊച്ചി to androt വസില് ബോട്ട് മെരിജ് ഫങ്ഷൻ return എംവി കവരത്തി ഷിപ് andort to kalpeni to mincoy to kavartti to kochi 3 days family യാത്ര മാഷാ allha
Bro ticket egane edukka
Why temperature checking personnel not wraring hands gloves eventhoug sanitizer used?..
Waiting for hitting 1million❤️💪
നന്ദി
Insha allaah..
ഞാനും ഫാമിലിയും പോവുന്നുണ്ട് one സൈഡ് ഫ്ലൈറ്റ്✈️തിരിച് കപ്പൽ🛳️ 👍🏻✌🏻പൊളിക്കും
✌️✌️
@@TravelBuddyBySebeer അളിയാ നിന്റെ വ്ലോഗ്കൾ കണ്ടോണ്ടിരിക്കുവാ....
ഇനി കൊറോണ തീരത്തെ ആരെയും കുട്ടാ
Sailing तो Laksha द्वीप इस a great experience. SajuGeorge.
സാധരണക്കാരന് കുറഞ്ഞ ചിലവിൽ ട്രാവൽ ചെയ്യാൻ sadikkum എന്ന് തെളിയിച്ചു 👍♥️
Njan poyittund, kavarathi agathi , Ameni, kadamath
ചാനൽ ആദ്യായിട്ടാണ് കാണുന്നത്. 550/-രൂപ കണ്ടോണ്ട് വന്നതാ 😜😂 അപ്പോ മുവാറ്റുപുഴക്കാരൻ 😀 വ്ലോഗ് രസായിട്ടുണ്ട്.😍👍
😂😄
Njaanum ☺️
@@TravelBuddyBySebeer your number?
Njanum
I am from Kavaratti
Thank U for valuable information and guidance.
Mother ship of India (Mv kavaratti)❤️
Enne onn sponsor cheyyamo
Njanum ummayum
ചേട്ടന്റെ വീഡിയോ സമാധാനമായി ഫുൾ കണ്ടു ഇടക്ക് പരസ്യം കേറി വരാത്തത് കൊണ്ട് ആസ്വദിച്ചു കണ്ടു
Nyce video.. waitng 4 nxt episode
May Allah the almighty help this beautiful territory to maintain its natural beauty, culture, peace and harmony till the end of the world.
Ameen ya Rabbal Alameen.
ഇഷ്ടമായി bro...ഇത് പോലെ details വെച്ചു തന്നെ അടുത്ത video യും പ്രതീക്ഷിക്കുന്നു ..
𝔸𝕕𝕚𝕡𝕠𝕝𝕚.... 𝔹𝕣𝕠.. 𝕁𝕒𝕫𝕫𝕒𝕜 𝔸𝕝𝕝𝕒𝕙 𝕜𝕙𝕒𝕚𝕣
Bro pukazhthi parayuvanennu vicharikkaruth......pwoli avatharanam.....video full kandu....lakshadweep ne kurich kettittulla kaalam muthal pokanulla aagrahavum und.......pakshe ithuvare nadannittilla...complete procedure enthanennulla video k vendi waiting aanu.......so upload it as soon as possible
ഞാൻ പുതിയ subscriber💕😍
Very nice.Thank you.
ഞാൻ ഒരുപാടു പ്രാവശ്യം ഈ ഷിപ്പിൽ തന്നെ ലക്ഷദ്വീപിൽ പോയിട്ടുണ്ട് വളരെ നല്ല രസമാണ് "
റഫ്സീസണിൽ പോയാൽ ഒറ്റതവണ കൊണ്ടു തന്നെ മടുത്തു പോകും. ദ്വീപിലെത്തുമ്പോൾ കപ്പലിൽ നിന്നും ബോട്ടിലേയ്ക്ക് ഇറങ്ങുന്നതാണ് ഏറ്റവും പ്രയാസം
പക്ഷേ സാഹസികത ഇഷ്ടപെടുന്നവർക്ക് ത്രിൽ ആണ്
Bro
ചേട്ടാ എനിക്കും പോണം ഒന്നു വേണ്ട കാര്യങ്ങൾ ഒന്ന് വൈവാട്സാപ്പ് ചെയ്യാമോ9744744780
ബ്രോ ടോട്ടൽ കോസ്റ്റ് എത്രയാകും
Hi... അനന്തൂ, വിഷ്ണു .ഷിജു ബ്രോ
ഞാൻ ദ്വീപുകളിൽ പോയിരുന്നത് ടൂർ പേക്കേജൊന്നുമല്ല ! ജോലിക്കായ് പോയതാണ് , ഷ്പ്പ് ചാർജ്ജ്, ഫുഡ് താമസം എല്ലാം കേൺട്രാക്ടർ നൽകും ഞാൻ അവസാനം പോയത് " മിനിക്കോയ്"
@@ajayanpg206 aa joli kittan valla vakupp undo?? 😝
അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു .നല്ല അവതരണം .
Proud to born in lakshadweep vande madar, 🇮🇳🇮🇳🇮🇳🇮🇳🇮🇳
Give me ur number plz
Ente ore oru agreham😍.. Marikyum munne nadakkane bagavane😍
ലക്ഷദ്വീപ് സൂപ്പറാ(ഞാൻ ഇതുവെര പോയിട്ടില്ല)
Really nice. Thanks buddy for posting the video...
Pwoliiii👌👍👍👍
Adipowli travel bro👍
ഹലേ ഷബീർ ഞാൻ ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പർ ഞാൻ നാട്ടിൽ കേതമംഗലം ആണ്
Calm and quiet nice
How to book the ticket for lakshdeep by ship
Ottum maduppikathe simple ayt ellam paranju...well done...
😊😊😊❣️❣️❣️
New subscriber🤩😁😁😁
Kolam cheta😃
nalla avadaranam nalla editing good work bro keep hardworking verey well 👍❤️❤️
Supper video👌👌
I'm from Chetlat island
Lakshadweep
Numbur thrumo bayi
9446211712
Ningal sherikkum polichu
😎😎
നല്ല അവതരണം കൂടുതൽ ലക്ഷ്വദ്വീപ് കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👌👌
Yatra yude full details venam. Innu Yatra cheyanam
Next September... family യോട് കൂടി 😍 ഒരു ട്രിപ്പ്....
👍♥️
Special your attitude keep this 🔥
കൊള്ളാം നല്ല അവതരണം 👌
പൊളി വീഡിയോ 👌👌
what are the procedures for visiting Lakshdweep. how to get permit. and how much rent for hotels
Good information 👍👍
അന്ന് kappalill njanum undayirunnu
നല്ല വീഡിയോ... ഞാനും ഇത് വരെ ലക്ഷ്യദ്വീപിൽ പോയിട്ടില്ല... എന്തായാലും അവിടെയൊന്നു പോണം
പോളി ബാക്കി കാണാൻ കാത്തിരിക്കുന്നു
Super bro.thanq u very much ...
Poli bro
Pwoli.. machane
Ikka...eee trip pppinttee total amount enthrayiiiiii....
Super makkale...,.........,,,
യാത്രക്ക് വേണ്ട കാര്യങ്ങൾ, എങ്ങനെ ഒക്കെ പോകാം , cost, video ചെയ്യുമോ
back ground audio is kannadiga.....????