Anumol & Jeevan Gopal | Exclusive Interview | Onam Special | Jangospace | Part 02

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 80

  • @JangoSpaceTV
    @JangoSpaceTV  Год назад +6

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @nasinass7288
    @nasinass7288 Год назад +31

    ജീവയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ആദ്യം മുതലേ നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ് കല്യാണം കഴിക്കുന്നത് ഒക്കെ അവരവരുടെ ഇഷ്ട്ടം ആണ് പക്ഷെ നിങ്ങൾ ഒരുമിച്ചാൽ നന്നായിരിക്കും

  • @Anaswara1094
    @Anaswara1094 Год назад +24

    Ivarude interview kandirikkan oru prethyeeka rassamm.. anuu😍😍

  • @ancybiju9743
    @ancybiju9743 Год назад +9

    ഈ ഇൻ്റർവ്യൂ 3 part ഉം repeat ചെയ്തു കാണുന്നതാണ് ഇപ്പൊൾ എൻ്റെ hoby.

  • @deepa_unnithan
    @deepa_unnithan Год назад +6

    ഈ ചേട്ടൻ ചേച്ചി വിളി actually the anchor is giving respect to them or may be she is confused of what to call....

  • @shahna3369
    @shahna3369 Год назад +27

    രണ്ടാളും പൊളി ഒത്തിരി ഇഷ്ട്ടാ 🥰

  • @nasarponnani4373
    @nasarponnani4373 Год назад +30

    Anukuttyy...❤jeevan chettann❤

  • @MinnuscakesAluva123
    @MinnuscakesAluva123 Год назад +12

    Anchor, eee chechi, chettan vili ozhivakkam ayirunnu....

  • @nisharifu8532
    @nisharifu8532 Год назад +74

    അവതാരികയുടെ ഈ ചേട്ടൻ ചേച്ചി വിളി ബോർ ആയിട്ട് തോന്നുന്നു അവളെ പ്രായം കുറച്ചു കാണിക്കാൻ ആയിരിക്കും അത് ചെയുന്നത് 😂കണ്ടാൽ അവൾ ആണ് ചേച്ചി എന്ന് തോന്നും 😄അവൾക്കും അങ്ങനെ ഒരു കുശുമ്പ് വന്നു കാണുO 😄പേര് വിളിച്ചൂടെ അത് ഇപ്പോൾ AGE കൂടുതൽ ഉണ്ടങ്കിലും എന്താ കുഴപ്പം 🤔

    • @sreeanu526
      @sreeanu526 Год назад +5

      Anchor എന്ത് karuthita chechi chettan എന്ന് വിളിച്ചെന്ന് ഇയാൾക്കു പറയാൻ പറ്റുവോ? Eth live prgm ഒന്നും അല്ലല്ലോ അപ്പോ dirctork പറയാലോ മാറ്റി വിളിക്കാൻ. Avalk അറിയാം അവർ ഇവളെക്കാൾ moothath ആണെന്ന് apo a respect koduth വിളിച്ചതാകും. Nammalum agane അല്ലെ arijond പ്രായം മറന്ന് വിളിക്കാറില്ലല്ലോ

    • @nisharifu8532
      @nisharifu8532 Год назад +1

      @@sreeanu526 ഒരു പ്രോഗ്രാം അല്ലെ അവിടെ ഇപ്പോൾ റെസ്‌പെക്ട് ചെയ്തു കാണിചിട്ട് എന്താ കാര്യം 🙄name വിളിച്ചാൽ ആരെക്കിലും yendakilum പറയുമോ 🙄അവതരകയെ age എത്ര എന്ന് ആരെക്കിലും ചോദിച്ചു മനസ്സിൽ ആക്കി വെച്ചിട്ടുണ്ടോ 🙄അനു മോൾ എന്ന് വിളിച്ചാൽ എന്താ കുഴപ്പം.

    • @ayshaaysha4209
      @ayshaaysha4209 Год назад +1

      Enikum thonni

    • @munnasvlog2312
      @munnasvlog2312 Год назад

      Enikkum thonni

    • @paru-s8r
      @paru-s8r Год назад

      ​... അവതാരിക എന്റെ മോളുടെ കൂടെ പഠിച്ചതാണ് അവൾക്ക് 22 വയസ്സ് കഴിഞ്ഞിട്ടേ ഉള്ളൂ.... ഓരോ ആൾക്കാർക്കും ഓരോ ശരീരപ്രകൃതമാണ് ബോഡി ഷേമിങ് അത്ര നല്ല കാര്യമല്ല........ പിന്നെ അനുമോള് വന്ന കാലം തൊട്ട് ഈ ശരീരപ്രകൃതമാണ്.... ചേച്ചി എന്നു വിളിക്കുന്നത് അവർക്ക് അസഹനീയം അല്ലല്ലോ ഈ പ്രോഗ്രാം റെക്കോർഡിക്കൽ അല്ലേ....

  • @fidhafidhuzz6279
    @fidhafidhuzz6279 Год назад +23

    aduthaaa episode vegoooo idooo nlly und kanaaan❤😂😂😂😂

  • @siddiqsiddi3104
    @siddiqsiddi3104 Год назад +13

    Aaaa jeevan oru pravisham kalyanam kazinnadalle

  • @DifinResmi-1435
    @DifinResmi-1435 Год назад +17

    Nalla jodiya❤❤😊😊

  • @shabanaasmi-9538
    @shabanaasmi-9538 Год назад +40

    അനുവിന്റെ ചിരി 😂😂😂👌👌👌

  • @octobercrow6847
    @octobercrow6847 Год назад +5

    അതിന് പുള്ളിയുടെ കല്യാണം കഴിഞ്ഞത് അല്ലേ divorse ആയോ 😳😳

  • @shinymanoj2937
    @shinymanoj2937 Год назад +33

    രണ്ടാളും സൂപ്പർ. നല്ല ജോഡി

  • @suneerasuni8028
    @suneerasuni8028 Год назад +24

    രണ്ടുപേരും സൂപ്പർ ❤❤❤❤❤❤

  • @sanaaaaaaaas
    @sanaaaaaaaas Год назад +40

    രണ്ടാളും പൊളി ❤😍

  • @safuvansafuvan7907
    @safuvansafuvan7907 Год назад +11

    3 part yavidee waitting

  • @anoopnnandruuanu9019
    @anoopnnandruuanu9019 Год назад +11

    ദിലീപേട്ടൻ ❤❤❤❤❤❤

  • @AyishaAyishu-gb4ri
    @AyishaAyishu-gb4ri Год назад +19

    Cute couples ❤❤❤❤

  • @DifinResmi-1435
    @DifinResmi-1435 Год назад +14

    Part 3 waiting

  • @minhapathi3931
    @minhapathi3931 Год назад +7

    അനു ജീവൻ അടിപൊളി 👍👍👍😂

  • @SajadSiraj-ej2xi
    @SajadSiraj-ej2xi Год назад +6

    Jeevan.nighale.orupadishtamannu.anuvine.nighalthamill.vivahamkazhichukude

  • @ARUNSAGAR2255
    @ARUNSAGAR2255 Год назад +9

    നന്നായിരിക്കട്ടെ 🙏✌🏼❤

  • @yahya5485
    @yahya5485 Год назад +7

    അനു❤❤ജീവൻ

  • @rehna3703
    @rehna3703 Год назад +16

    Superr 👍👍

  • @neethups8012
    @neethups8012 Год назад +17

    Dileepettan❤

  • @user-tc2nd6hh7j
    @user-tc2nd6hh7j 11 месяцев назад +3

    Anukkuttyyyy....❤❤❤

  • @shyligangadharan
    @shyligangadharan Год назад +12

    അനു മിടുക്കിയാണ് മൊനെ നീ അവൾക് ഒരു ജീവിതം കൊടുക്കൂ

  • @vidhyashibuvidhyashibu878
    @vidhyashibuvidhyashibu878 Год назад +8

    സൂപ്പർ ❤️❤️❤️

  • @artcalligraphy9096
    @artcalligraphy9096 Год назад +8

    My favorite couple🤌🏻💗❤️

  • @prinujohnson2491
    @prinujohnson2491 Год назад +5

    Evan Enna married ayathe parayathe🤔

  • @ashaLijo-wv9xl
    @ashaLijo-wv9xl Год назад +6

    Fvrt couples 🥰🥰🥰

  • @fashiontrend8381
    @fashiontrend8381 Год назад +14

    Chechi chetan vili nalla bore ai thoni,irritate avunund😬

  • @NizharNizhar-yf9oy
    @NizharNizhar-yf9oy Год назад +8

    ❤jevanmareidalle

  • @AyishaAyishu-gb4ri
    @AyishaAyishu-gb4ri Год назад +6

    Cutiees❤

  • @saji5989
    @saji5989 11 месяцев назад +1

    ജീവൻ കല്യാണം കഴിച്ചതല്ലേ ഒരു കുട്ടിയും sherikkum എനിക്കറിയില്ല വീഡിയോ കണ്ടു അതുകൊണ്ടാ ചോദിച്ചത്

  • @MrsMenon-bv3ut
    @MrsMenon-bv3ut Год назад +15

    Jeevan married aanallo. Oru kutty aayitulla photos okke kandirunnu.

  • @diljoaugusthy7849
    @diljoaugusthy7849 Год назад +17

    അനുകുട്ടി കോമഡി സ്റ്റാർ

  • @anoopnnandruuanu9019
    @anoopnnandruuanu9019 Год назад +13

    ദിലീപേട്ടൻ ഉയിർ ❤❤

  • @shynishibu6203
    @shynishibu6203 Год назад +1

    ഈ Anchor Star Singer അവതാരികയാണോ അതുപോലെ തോന്നുന്നു

  • @hashimashi5460
    @hashimashi5460 11 месяцев назад +1

    Chechi Cheta vilikan avarekalum prayam kammiyanenn matullavark thonnande

  • @prakashthomas1942
    @prakashthomas1942 Год назад +3

    💞💓❤🌹🌹🌹🌹🌹Hi
    Anukutty

  • @evinvarghese13
    @evinvarghese13 Год назад +4

    ❤❤

  • @SahabanathPathu
    @SahabanathPathu 11 месяцев назад +2

    ചേച്ചി വിളിക്കുടുതൽ ആണല്ലോ

  • @jameela341
    @jameela341 3 месяца назад

    Anu smile❤️❤️

  • @sahana4184
    @sahana4184 Год назад +2

    Jeeva kaliyanam kazhichitt illee.....

  • @midusworldmidus718
    @midusworldmidus718 Год назад +15

    Anchorin theere bahumanamilla

  • @Rajeena-o3t
    @Rajeena-o3t Год назад

    ജീവന്റെ കല്യാണം കഴിഞ്ഞില്ലേ 🥱

  • @ArunSekher-l2n
    @ArunSekher-l2n 7 месяцев назад

    ആട കുട്ടികൾ ഇഷ്ടം ഉള്ള ഗേൾ

  • @乃丹れ乙乙
    @乃丹れ乙乙 Год назад +1

    ❤🕊️

  • @shamonjaleel1780
    @shamonjaleel1780 Год назад +1

    👌🏻🥰🥰

  • @shynam595
    @shynam595 Год назад +2

    Anuchechy chiri undakkunnathu over aanu ..

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Год назад +4

    Poli 😂😂

  • @ponnu2244
    @ponnu2244 7 месяцев назад

    Song 😂😂♥️

  • @Norah-626
    @Norah-626 Год назад +53

    ജീവൻ മാരീഡ് അല്ലേ

  • @safeenafathima1425
    @safeenafathima1425 Год назад

    Hi😂

  • @Kunjukallus6188
    @Kunjukallus6188 Год назад +5

    ദിലീപ് ഏട്ടൻ ❤❤❤

  • @mashidhapk7807
    @mashidhapk7807 Год назад +4

    ❤❤❤

  • @aryamaluz949
    @aryamaluz949 Год назад +4

    ❤️🤗

  • @DifinResmi-1435
    @DifinResmi-1435 Год назад +4

    ❤❤

  • @evinvarghese13
    @evinvarghese13 Год назад +2

    ❤️❤️