Anumol & Jeevan Gopal | Exclusive Interview | Jango Space | Part 03

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 168

  • @JangoSpaceTV
    @JangoSpaceTV  Год назад +20

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @ajayababuraj1503
    @ajayababuraj1503 Год назад +91

    ഒരുപാട് ചിരിച്ചു.. സൂപ്പർ ജോഡി, സൂപ്പർ ഇന്റർവ്യൂ.. അനുക്കുട്ടി, ജീവൻ രണ്ടുപേരെയും ഒരുപാട് ഇഷ്ടം 💕💕❤❤🥰🥰

  • @Prajeesh20
    @Prajeesh20 Год назад +128

    അനു മോളെ ഞാൻ കാണുന്നത് സ്റ്റാർ മാജിക്ക് എന്ന പോഗ്രാം മിലൂടെ ആണ്.. അന്ന് മുതൽ ഉള്ള ഇഷ്ടം ആണ് അവളോട് എനിക്കി ഉള്ളത് ഇപ്പോഴും അനു മോൾ പറഞ്ഞാൽ എനിക്കി ജീവൻ ആണ് ❤️😘.. ജീവൻ & അനുമോൾ കോമ്പോ അടിപൊളി ആണ് ❤️👌

  • @ramlaeh6470
    @ramlaeh6470 Год назад +19

    അതാണ്.പർദ.ധരിക്കാൻ.ഇസ്ലാം പറഞ്ഞത്. ഇസ്ലാമിൽ പറയുന്നത് ഒന്നും തെറ്റ് അല്ല. പർദ്ദ സ്ത്രീകൾക്ക് സമ്പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്നു. അതാണ് ഇസ്ലാം മതം സമ്പൂർണ മതം. എന്ന് പറയുന്നത്. ഇസ്ലാമിലെ ഏത് കാര്യം എടുത്തു നോക്കിയാലും ഇങ്ങനെയാണ് അതിൽ എന്തെങ്കിലും ഒരു സുരക്ഷിതത്വം കാണും

  • @lakshmir1761
    @lakshmir1761 Год назад +24

    കുറെ ചിരിച്ചു. രണ്ട് പേരും superb. Best jodi 👍🏻👍🏻

  • @imynekulza
    @imynekulza Год назад +86

    അനുവിന്റേം ജീവയുടേം കുറുമ്പുകൾ അങ്കറിനു പിടിക്കുന്നില്ല എന്ന് തോന്നുന്നു..അനു so funny😅

  • @divinemagic777
    @divinemagic777 Год назад +14

    സത്യം പറഞ്ഞാൽ സ്ത്രീ കൾക്ക് മാനസികമായും ശരീരികമായും സുരക്ഷിതത്വം നൽകുന്ന വസ്ത്രമാണ് പർദ്ദ. യാ അല്ലാഹ് നീയെത്ര മഹാൻ. നടി മോണിക്കയും ഈ പർദ്ധയുടെ മഹത്വം മനസിലാക്കിയാണ് മുസ്ലിമായത്. ഇപ്പോ യൂറോപ്പിൽ ഇഷ്ടം പോലെ സ്ത്രീകൾ ഇസ്ലാമിലേക്ക് വരുന്നതും ഈ വസ്ത്രത്തിൽ ആകൃഷ്ഠരായിട്ടാണ്.
    ഞരമ്പ് രോഗികൾ പല പ്രചാരണങ്ങളും നടത്തും. അതു കേട്ടു നടക്കുന്ന വെളിവില്ലാത്ത പെണ്ണുങ്ങൾ അവരുടെ വലയിൽ അകപ്പെടും. പിന്നെ ഡ്രഗ് കേസിലൊക്കെ പെട്ടു തുലയും.
    അനുമോൾക്ക് ബിഗ് salute. Self respect ഉള്ള എല്ലാ പെണ്ണുങ്ങൾക്കും പർദ്ദ അനുഗ്രഹമാണ്.അല്ലാഹു ഹിദായത് നൽകട്ടെ

  • @jubujubairiya7272
    @jubujubairiya7272 Год назад +29

    അനു കുട്ടിനെ ഒരുപാട് ഇഷ്ടമാണ് എപ്പോഴെങ്കിലും ഒന്ന് കാണാൻ ഭാഗ്യമുണ്ടാവൂല്ലേ എനിക്ക് ❤️❤️

  • @reshmaanish7248
    @reshmaanish7248 Год назад +9

    2 പേരെയും കാണാൻ എന്നാ ഭംഗിയാ.... സംസാരം കേട്ടിരിക്കാൻ തോന്നും

  • @black_rose__208
    @black_rose__208 Год назад +7

    പൊക്കം കൂടിയതു കൊണ്ടോ. പൊക്കം കുറഞ്ഞതു കൊണ്ടോ.. കാര്യമില്ല.. അഭിനയം ആണ് ന് തോന്നാതെ അഭിനയിക്കുന്നു. അതാണ്.. അത് പ്രേഷകരുടെ മനസ്സിൽ 2 പേരും മായാതെ നിൽക്കുന്നു. അതാണ് നമ്മുടെ വിജയം.. അത് നിങ്ങൾക്ക് 2 പേർക്കും. ഉണ്ട് ... ബാക്കി കാര്യങ്ങൾ വിട്ടേക്ക് .. happy ആയി മുന്നോട്ട് പോകൂ..❤

  • @anaskvkv-zu7re
    @anaskvkv-zu7re Год назад +37

    അനുമോൾ കരഞ്ഞാൽ ഞാനും കരയും അത്രക്ക് ഇഷ്ട അനുനെ മുത്താണ് ❤️❤️❤️🥰🥰🥰

  • @SavithaVshenoy-e3b
    @SavithaVshenoy-e3b Год назад +14

    Anu and jeevan super jodi super both of you super acting and very nice take care and enjoy your life God blesses both of you

  • @RiyusVlogsRFR
    @RiyusVlogsRFR Год назад +13

    അനുവിന് പോലും ഫർദയുടെ ഗുണം അറിയാം 🥰അതാണ് ഹൈലൈറ്റ്

    • @nithinabraham7057
      @nithinabraham7057 Год назад

      Pharda alla parda

    • @RiyusVlogsRFR
      @RiyusVlogsRFR Год назад

      @@nithinabraham7057 നമ്മൾ ഫർദാ പറയാറ് വാങ്ങാറും

  • @Anjalikym
    @Anjalikym Год назад +24

    ഈ ആങ്കർ എന്തിനാ അനുമോളെ ചേച്ചിയെന്ന് വിളിക്കുന്നത്. അനുമോളെക്കാൾ പ്രായം അവർക്ക് തോന്നും

  • @krishnakichoos
    @krishnakichoos Год назад +56

    ചേച്ചിയോ 🙄 anchor നെ കണ്ടാൽ അനു ന്റെ അമ്മയുടെ പ്രായം തോന്നിക്കുമല്ലോ

    • @ambadyvlogger9579
      @ambadyvlogger9579 Год назад +11

      Atreyum illa. Anu nte chechy de prayam thonnikkum

    • @AyishaAyishu-gb4ri
      @AyishaAyishu-gb4ri Год назад +4

      Sathyam🤣

    • @shalatesamson5134
      @shalatesamson5134 Год назад +2

      Athey

    • @paru-s8r
      @paru-s8r Год назад +7

      ആങ്കറിങ് ചെയ്യുന്ന കുട്ടി എന്റെ സീനിയർ ആയിട്ട് പഠിച്ചതാണ് അവൾക്ക് 22 വയസ്സിൽ കൂടുതൽ ഉണ്ടാവില്ല.... ബോഡി ഷേമിങ് അത്ര നല്ലതുമല്ല.... പിന്നെ അനു അവളും വന്ന കാലം തൊട്ട് മന്ദബുദ്ധിയും ... കൊഞ്ചലും ആയിട്ട് പിടിച്ചു നിൽക്കുന്നവളാണ്...... എനിക്കും അവളെ ഇഷ്ടമാണ് ...... വിളി കേൾക്കുന്ന അവർക്കില്ലാത്ത ബുദ്ധിമുട്ട് നിങ്ങൾക്ക് എന്തിനാണ്

    • @princythomas9623
      @princythomas9623 Год назад

      ⁠@@paru-s8rthaghal ipol parajallo mannabhudhiyum, kochalum kondu pidichu nikunnaval anennu, than alle ipo mattullavare shame cheyunathu? Aadyam swayam nannavu ennitu mattulavare nannakan va,

  • @Fusionthoughts-w7n
    @Fusionthoughts-w7n 9 месяцев назад +3

    നിങ്ങൾ രണ്ടും നല്ല match ആണ്
    കല്യാണം കഴിച്ചൂടെ 🥰🥰
    നല്ല jodi ❤️❤️

  • @naseemam4396
    @naseemam4396 Год назад +21

    2.. പേരെയും ഇഷ്ട്ടമാണ്.. അഭി / മഹി.. എന്താണ് നിർത്തിയത്

  • @NaseeraNaseera-k5l
    @NaseeraNaseera-k5l Год назад +9

    അനുമോൾ പോളിയാണ് നല്ലമോളാണ്

  • @sujathab8165
    @sujathab8165 Год назад +40

    രണ്ടു പേരെയും ഇഷ്ടം ആണ് ♥️♥️♥️♥️♥️♥️👍👍👍👍♥️🥰🥰🥰🥰🥰

  • @amancool919
    @amancool919 Год назад +57

    കാഴ്ചയില്‍ അനുവിന്റെ ഇരട്ടി പ്രായം അവതാരക പെണ്ണിന് തോന്നുന്നു....അനുവിനെ ലവള്‍ ചേച്ചീന്ന് വിളിയ്ക്കുമ്പോ എന്തോ ഒരിത്...😅😅😅

    • @safreenafairoosts9505
      @safreenafairoosts9505 Год назад +1

      Crct

    • @athulya4499
      @athulya4499 Год назад +1

      28 ആയി അനുവിന്

    • @paru-s8r
      @paru-s8r Год назад +1

      കാഴ്ചയിൽ അല്ലേ അനുമോളെക്കാൾ പ്രായം തോന്നു...അവതാരയ്ക്ക്..... എന്നാൽ യഥാർത്ഥത്തിൽ അവൾക്ക് 22വയസ്സ് ഉള്ളു... ബോഡി ഷേമിംഗ് അത്ര നല്ല കാര്യമല്ല....... പിന്നെ അനുമോളെ ക്കാൾ ഇരട്ടിപ്രായം ഉണ്ടെങ്കിൽ അവൾ അത് കേട്ടോണ്ടിരിക്കുമോ.. അവർക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ ചൊറിയാൻ പോണത്..... അവതാരക എന്റെ മോളുടെ കോളേജിൽ പഠിച്ചത

  • @Hazeecookingworld
    @Hazeecookingworld Год назад +33

    🥰അനു🥰 ജീവൻ 🥰രണ്ടു പേരെയും ഇഷ്ട്ടമാണ്

    • @ambadyvlogger9579
      @ambadyvlogger9579 Год назад +1

      Jeevan chettan nte voice aju vargheese ne pole ind

  • @AyishaAyishu-gb4ri
    @AyishaAyishu-gb4ri Год назад +20

    Entho bayangaram ishttan ivar rand Pereyum 😘😘😘😘😘♥️♥️♥️♥️♥️♥️

  • @alfyasumi7640
    @alfyasumi7640 Год назад +40

    12:48 anu s genuine dialouge😂😂😂😂😂😂 sooo cute😂😂

  • @amjadroshan8742
    @amjadroshan8742 Год назад +9

    തീർന്നപ്പോൾ സങ്കടമായി 😥

  • @khadeejamusthafa9740
    @khadeejamusthafa9740 Год назад +257

    പർദ്ദയെ അവഹേളിക്കുന്നവർ അതിന്റെ സുരക്ഷിതത്വം മനസ്സിലാക്കട്ടെ ,,,,

    • @zenspirit3576
      @zenspirit3576 Год назад +30

      മൂടികെട്ടി നടക്കാൻ ഇഷ്ടപെടുന്നവർക്ക് നല്ലതാ ☺️ സാമൂഹിക വിരുദ്ധർക്കും പിടികിട്ടാ പുള്ളികൾക്കും ഒക്കെ ഒരു മറ ആയി ഉപയോഗികാം എന്നത് പോരായ്മ 🙄

    • @Zarah3300
      @Zarah3300 Год назад +10

      ​@@zenspirit3576 nalla surakshithatwamaaa.😂😂😂😂 Swarnam kadathan.

    • @kva9972
      @kva9972 Год назад +3

      Pardhaykk athra surakshithathvam ullath kondaavum athitru nadakkunnavare bharthakanmaark rape cheyanulla anumathi avarde pala so called vishudha granthangalum kodukkenne alle..lol ... Pardha is the bemiggest comedy of this century

    • @khadeejamusthafa9740
      @khadeejamusthafa9740 Год назад +1

      Rape nte artham ariyodo thanikk!

    • @octobercrow6847
      @octobercrow6847 Год назад +12

      പർദ്ധയുടെ സുരക്ഷിതത്വം ഈ അടുത്ത് കണ്ടിരുന്നു... ലേഡീസ് ടോയ്‌ലെറ്റിൽ കയറിയ ഒരു ഞരമ്പനും അവന്റെ ലെസ്ബിയൻ കഥയും 🤣🤣🤣... എന്നാ സുരക്ഷിതം ആണ് 🤣🤣

  • @shameemashareef6191
    @shameemashareef6191 Год назад +28

    അയ്യോ ചിരിച്ചു ചിരിച്ചു വയർ വേദനിച്ചു 😂😂😆

  • @shameejajafar2018
    @shameejajafar2018 Год назад +20

    Anu jeevan best jodi forever

  • @midhunavishnu4976
    @midhunavishnu4976 Год назад +12

    Ladies roomil jeevan supar aanu❤️❤️ anuchechi❤️

  • @DifinResmi-1435
    @DifinResmi-1435 Год назад +43

    Anu❤jeeva made for each other.randu perum cute Aa. ❤❤❤ innocents overloaded ❤❤

  • @salihazzzWorld
    @salihazzzWorld Год назад +21

    Rand perum pwoli aanu 🥰❤️

  • @imynekulza
    @imynekulza Год назад +24

    ഈ ഒന്നോ രണ്ടോ വയസ്സിനു മൂത്തവരെ ചേച്ചിന്നു വിളിക്കുന്നത് എന്താ...

    • @jumijumi6751
      @jumijumi6751 Год назад +1

      Njnum aalijichu

    • @paru-s8r
      @paru-s8r Год назад

      നിങ്ങൾ എന്തോ ആലോചിച്ചു എന്നും കൊഞ്ചിക്കൊണ്ട് കുഞ്ഞാണെന്ന് ധരിക്കുന്നവൾ... ഈ ഇൻഡസ്ട്രിയിൽ വന്നിട്ട് വർഷം കുറെയായി. അന്നും ഇവർ ഇങ്ങനെ തന്നെ ഇന്നും ഇവൾ ഇങ്ങനെ തന്നെ... അപ്പ ആർക്കാണ് പ്രായം കൂടുതൽ.... ഈ പോക്ക് പോയാൽ കുറേക്കാലം കൂടി ഈ ഇങ്ങനെ തന്നെ നിൽക്കും.....

  • @shujashuja7739
    @shujashuja7739 9 месяцев назад +2

    ജീവൻ. അനുകുട്ടി നിങ്ങൾ നല്ല ജോഡി കൾ ആണ് നിങ്ങൾക്ക് കല്യണം കഴിച്ചു കൂടെ. എന്താ രസം നിങ്ങൾ രണ്ടു പേര് യും കാണാൻ

  • @sreejasunil9330
    @sreejasunil9330 Год назад +9

    സ്റ്റാർ മാജിക്കില്ലുടെ, ആണ്, കാണുന്നത്,, അന്നുമുതൽ,അനുവിനെ ഭയങ്കര ഇഷ്ടം മാണ്, എന്റെ മോൾക്ക്, അനുവിനെ ജീവനാണ്,, അനു വിന്റെ ഫോൺ നമ്പർ,, കിട്ടുമോ

  • @MuhammedSha-v7q
    @MuhammedSha-v7q Год назад +13

    Anumol poliya

  • @ARUNSAGAR2255
    @ARUNSAGAR2255 Год назад +8

    ക്യാപ്ഷൻ ഒരു രക്ഷയും ഇല്ല 😮🙏

  • @143prettycool
    @143prettycool Год назад +12

    Made for each other. ❤

  • @prakashthomas1942
    @prakashthomas1942 Год назад +3

    💞💓❤🌹🌹🌹🌹🌹Hi
    I miss you Anukutty

  • @amjadroshan8742
    @amjadroshan8742 Год назад +5

    ഒരുപാടിഷ്ട്ടം ❤️

  • @evinvarghese14
    @evinvarghese14 Год назад +5

    Mazhavil manorama il oru serial il anukutty idarnu.

  • @AyishaAyishu-gb4ri
    @AyishaAyishu-gb4ri Год назад +18

    Anu Jeeva😘♥️♥️♥️

    • @ambadyvlogger9579
      @ambadyvlogger9579 Год назад +5

      2 perkkum filmil nayika, nayakan ayitt avasaram kittatte. atreyum talent annu

    • @AyishaAyishu-gb4ri
      @AyishaAyishu-gb4ri Год назад

      @@ambadyvlogger9579 currct♥️

  • @yahya5485
    @yahya5485 Год назад +10

    അനു❤❤

  • @Rajeena-o3t
    @Rajeena-o3t Год назад +5

    അനുവിനെ ജീവന് ഇഷ്ടണോ

  • @evinvarghese14
    @evinvarghese14 Год назад +4

    Agane parayanda cherthuyatti car odikkum❤️😌

  • @hibaxx9020
    @hibaxx9020 Год назад +13

    Cuples aaaahnooooo
    Anu set aahnooo

  • @RenukaRenu-u9n
    @RenukaRenu-u9n Год назад +7

    This is Anu nd so she will not b trolled ❤

  • @nandana32.
    @nandana32. Год назад +8

    Chechiyoo anchore kandal thonnunnillyalo 😂

  • @anchu.sanchu.s2434
    @anchu.sanchu.s2434 Год назад +23

    Part4 koodi venayirunnu kanditt mathiyakunnilla❤❤❤

  • @SavithaVshenoy-e3b
    @SavithaVshenoy-e3b Год назад +5

    Anu and jeevan super acting super jodi very nice take care enjoy your life God blesses both of you

  • @jameela341
    @jameela341 4 месяца назад +1

    Anu mol💖💖

  • @diljoaugusthy7849
    @diljoaugusthy7849 Год назад +9

    അനുമോൾ കോമഡി യുടെ കൂട്ടുകാരി

  • @VinodhiniMini
    @VinodhiniMini Год назад +20

    Missed them so much our mahi abhi ❤❤❤❤

  • @chuthoos6325
    @chuthoos6325 Год назад +3

    Ivar commited ayo?

  • @mashidhapk7807
    @mashidhapk7807 Год назад +15

    Instagram le njan follow cheyyunna oree oru celebrity anu ❤❤

  • @SuharaAbdullakm
    @SuharaAbdullakm Год назад +4

    Ivar sherikum real life couples aano

  • @diyarnair8727
    @diyarnair8727 Год назад +13

    Ee anchor nalla young aanoo..chechi chetta nn omke vilikkunnee...

  • @fathimathfarhana7844
    @fathimathfarhana7844 Год назад +3

    Adh sathyamaan jeevan paranjadh anul makeup illadhe jeevikan kayyula😂

  • @RemyaSree-cw7gb
    @RemyaSree-cw7gb Год назад +16

    Best friends 😊😊😊

  • @neethups8012
    @neethups8012 Год назад +35

    Ivaru 2 um friends anu ennu paranjath anu recently paranja kallam😂

    • @nithinabraham7057
      @nithinabraham7057 Год назад

      Ni podi chette

    • @outspoken1614
      @outspoken1614 Год назад +8

      Yes എനിക്കും തോന്നി. ഇവര് couples ആയിട്ടാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. (Abhi&mahi കണ്ടത് തൊട്ടേ രണ്ടു പേരെയും instayil follow ചെയ്യാറുണ്ട് ഞാൻ )

    • @annuusworld1644
      @annuusworld1644 Год назад +1

      ​@@outspoken1614jeevede klyanamkyngatha

    • @happinessoflove6485
      @happinessoflove6485 Год назад +2

      Avar friends thane aanu .. Jeevan married aanu already

    • @outspoken1614
      @outspoken1614 Год назад +1

      @@happinessoflove6485 but അതൊന്നും jeevan എന്താ mention ചെയ്യഞ്ഞത് married ആണെന്നും കുട്ടി ഉണ്ടെന്നും

  • @naseemam4396
    @naseemam4396 Год назад +4

    അനുവിനെ ചേച്ചി എന്ന് വിളിച്ചത് ഒട്ടും ശെരിയായില്ല.. Anu എന്ന് വിളിച്ചാൽ പോരെ 😔😔...... പിന്നെ വോറൊരു കാര്യം എന്തിനാ അഭി.... മഹി... നിർത്തിയത് 😔😔😔😔😔..... രണ്ടാളും പൊളിയാട്ടോ..... ജീവൻ കല്യാണം കഴിഞ്ഞു എന്ന് കേൾക്കുന്നു സത്യാണോ....

  • @ayishameharintp287
    @ayishameharintp287 Год назад +1

    Yanik yandhu vishamam undayalum ankuttiyulla yandhagilum kanum.satar majik .apol full sagadam marannu jerikkum

  • @Rajeena-o3t
    @Rajeena-o3t Год назад +6

    ഇവരുടെ പഴം തീറ്റ കണ്ടപ്പോ അബി മഹി ഓർമ വന്നു 😂😂😂😂😂

  • @suvinavimal
    @suvinavimal 18 дней назад

    Njan April 17
    17.04.1996

  • @ridhumizhu9830
    @ridhumizhu9830 Год назад +6

    ആങ്കർ നിങ്ങൾ തമ്മിൽ ഇതല്ലേ നിങ്ങൾ തമ്മിൽ ഫ്രണ്ട് അല്ലേ 🤣🤣🤣

  • @shanibashahulshaniba9411
    @shanibashahulshaniba9411 Год назад +1

    Pardhaye kurich parannath enikk ishtappettu

  • @cindrellacindrella5780
    @cindrellacindrella5780 Год назад +9

    Anu karyamokke karyam aa cherukkanu oru bharya ullathalle engane alinju kerathe athinte dehathekku😮

    • @rajinic8010
      @rajinic8010 Год назад +14

      Avante kalyanam onnum kainjittilla....verthe oro anaavashyam vilich parayalle....thaan kandathu onnulenki serial allenkil shoot jeevan chettan parayande nammakk viswasikkaan pattilla

    • @ambadyvlogger9579
      @ambadyvlogger9579 Год назад +7

      ​@@rajinic8010athe. Chettan evideyum paranjattilla marriage kazhinju enn. Social media yil ellam viswasikkathirikka

    • @rajinic8010
      @rajinic8010 Год назад +5

      @@ambadyvlogger9579 sathyam I agree with uuu

    • @AyishaAyishu-gb4ri
      @AyishaAyishu-gb4ri Год назад +2

      @@rajinic8010 athe♥️sheriyan

    • @rajinic8010
      @rajinic8010 Год назад +2

      @@AyishaAyishu-gb4ri yes

  • @prakashthomas1942
    @prakashthomas1942 10 месяцев назад +2

    💞💓❤🌹🌹🌹🌹🌹🌹🌹Hi
    Anukutty

  • @Shamsiya2014
    @Shamsiya2014 Год назад

    Relation enthanu rand perum 🥰🥰

  • @shamnadkanoor9572
    @shamnadkanoor9572 Год назад

    പാവം അനു, വാ തുറന്നാൽ അപാരം ആണെന്ന് ആണ് കരകമ്പി 🤣🤣🤣🤣

  • @mriyascp
    @mriyascp Год назад +1

    ഞങ്ങടെ ജീമ്പൂമ്പ

  • @josephinejohn6329
    @josephinejohn6329 10 месяцев назад +1

    ❤❤❤❤❤❤❤

  • @evinvarghese14
    @evinvarghese14 Год назад +2

    Eth thummal katha alle😂. Athu ennik ariyam😍

  • @MalluKitchen-ky1gp
    @MalluKitchen-ky1gp Год назад +2

    Anchor ne kaanumbo ndho jaada ulla pole

  • @dreamqueens9202
    @dreamqueens9202 Год назад

    Jeevan married aanallo. Oru kunjum undu

  • @santoshpillai8689
    @santoshpillai8689 Год назад +1

    Anchor Anuvine chechi ennu vilickunnu🙄

    • @ambadyvlogger9579
      @ambadyvlogger9579 Год назад +1

      Anchor nu adhikam prayam illa 25 vayasinekkal below annu

  • @ajmalameen2646
    @ajmalameen2646 Год назад +8

    ജീവൻ മാരേജ് കഴിഞ്ഞതല്ലേ 🤔

  • @BhajanCosmos-gi2cd
    @BhajanCosmos-gi2cd Год назад +1

    Kollam bestdodi🎉

  • @naseeranaseera6845
    @naseeranaseera6845 Год назад +7

    കുറെ ചിരിച്ചു 😂

  • @aayuasiworld6040
    @aayuasiworld6040 Год назад +3

    Sudhi chettan 😢

  • @patthoos
    @patthoos Год назад +2

    Hay anu ❤

  • @Kunjuz236
    @Kunjuz236 Год назад +1

    Nice ❤😂

  • @anjukrishna7176
    @anjukrishna7176 Год назад

    Anumol date of birth april 24,1995 alle🤭

  • @evinvarghese14
    @evinvarghese14 Год назад +2

    ❤️❤️

  • @devavineeth5469
    @devavineeth5469 Год назад +1

    💪🏻🙏

  • @sanjusanju4924
    @sanjusanju4924 Год назад +3

    Suppar

  • @salihazzzWorld
    @salihazzzWorld Год назад +5

    ❤❤🥰🥰

  • @asifsr1237
    @asifsr1237 Год назад +2

    ഡ്രൈവിംഗ് അറിയാം എന്ന് കള്ളം പറയുന്നു

  • @devavineeth5469
    @devavineeth5469 Год назад

    Atheee

  • @m4mariyam759
    @m4mariyam759 Год назад +5

    Nitea mood shariyakkn upayogikkuna vasthu alla. Pardha
    Nee athintea mahathvam first manassilakku kutti😢😢😢

  • @angel0fangelsangel504
    @angel0fangelsangel504 Год назад +2

    കരിപ്പട്ടിക്ക് എവിടെയും വിങ്ങൽ കൂടിയിട്ടുള്ള കരച്ചിലാണ്😂

  • @sindhu5928
    @sindhu5928 Год назад +4

    പോടി പട്ടി അല്ല 😂😂😂😂

  • @SheenaShee-d1e
    @SheenaShee-d1e 10 месяцев назад +1

    😅😅😅😅😅😅😅😅😅😅

  • @HibuMichu-ox3bg
    @HibuMichu-ox3bg Год назад +2

    Anuvinu nalla jaada vannallo. Koode yathra cheyyunnavar aagoshikum veetilullavare vidio cll cheyth kaanichu kodukum. Mega star mammookka polum ingane thalloola.

  • @SuharaAbdu-dl8kp
    @SuharaAbdu-dl8kp 4 месяца назад

    😂😂😂

  • @Ranjith974
    @Ranjith974 Год назад +20

    അച്ചോടാ ഇപ്പോഴും കുട്ടി ആണ് എന്ന് അറിയിക്കാൻ ഉള്ള ആ അഭിനയം മാറ്റി വെച്ച പെണ്ണ് സെറ്റ് ആണ്

    • @nithinabraham7057
      @nithinabraham7057 Год назад

      Ninte ammede thenga

    • @AyishaAyishu-gb4ri
      @AyishaAyishu-gb4ri Год назад +15

      Asooyak marunnilla😂😂Anu jeeva❤❤❤

    • @Ranjith974
      @Ranjith974 Год назад +2

      @@AyishaAyishu-gb4ri und njn koduthayakka tension adikenda tto 😹 numbar thannal mathy ayishathatha

  • @arfathpa4106
    @arfathpa4106 Год назад +7

    Anu ഇഷ്റ്റം 👌👍👍👍👍

  • @akshayram8458
    @akshayram8458 Год назад +4

    Anu♥️♥️

  • @padmamohan8557
    @padmamohan8557 Год назад +1

    ❤❤❤❤❤❤❤

  • @prakashthomas1942
    @prakashthomas1942 Год назад +2

    💞💓❤🌹🌹🌹🌹🌹🌹Hi
    Anukutty

  • @devavineeth5469
    @devavineeth5469 Год назад +1

    💪🏻🙏

  • @haifasworld180
    @haifasworld180 Год назад +2

    ❤❤️🥰