സര്, ഇന്ന് ഞാന്‍ ഈ ചിക്കൻ കറി ഉണ്ടാക്കി.. എന്റെ ജീവിതത്തിലെ ആദ്യത്തെ ചിക്കൻ കറി.. my husband is very very choosy type.. ചെറിയ കുറവുണ്ടെങ്കിലും അത് കണ്ടുപിടിക്കും!!! ഇഷ്ടപ്പെട്ടില്ല എങ്കിൽ കഴിക്കില്ല .. സ്ഥിരം കറി ഉണ്ടാക്കുന്ന എന്റെ servant 1 week leave ആണ്.... ഞാന്‍ വളരെ പേടിച്ചാണ് ഉണ്ടാക്കിയത്.. but my husband said its the best chicken curry ever.. he appreciated me a lot and couldn't find any fault in it.. Thank you so much sir. This recipe boosted my confidence in cooking.. once again thanking you😇🙏🙏🙏
താങ്കളുടെ recipe കണ്ടു, swiggyയിൽ നിന്ന് chicken വാങ്ങി, ഇതാ ഇപ്പോൾ ഉണ്ടാക്കി കഴിഞ്ഞു. Pressure cookerഇൽ വെച്ചാൽ എങ്ങനെയുണ്ടാകും എന്ന് സംശയം ഉണ്ടായിരുന്നു. പക്ഷേ കറി നന്നായിട്ടുണ്ട്. താങ്കൾ പറഞ്ഞത് പോലെ ഇതിലും വേഗത്തിൽ chicken curry ഉണ്ടാക്കാനാവില്ല. Ideal for impressing unexpected guests. Thanks a lot for the recipe.
Enter motherinu oru major surgery kazhinju kure naalathe hospital vaasathinu sesham discharge cheithappo annu 16 vayassundayirunna enikku RCCyile doctor paranju thanna recipe.... adyamokke oil illathe enikku chinthikkan avillayirunnu. Pinneed athayirunnu taste. Thank u Saji Therully for this recipe. Thaankalude ella recipesum super annu. . ,"ANGANE NAMMUDE SUPER TASTULLA curry ready aaayi kazhinju"😆😆😆🙏🙏
അധികം പറയാതെ എളുപ്പത്തിൽ നല്ലൊരു ചിക്കൻ കറി ഉണ്ടാക്കി തന്നതിന് നന്ദി നല്ലച്ചിക്കൻ കറിയാണ് പുളിക്ക് ഇത്തിരി നാരങ്ങ നീരും ചേർക്കുന്നതും നല്ലതായിരുന്നു 🤗😊👍
സര്, ഇന്ന് ഞാന്‍ ഈ ചിക്കൻ കറി ഉണ്ടാക്കി.. എന്റെ ജീവിതത്തിലെ ആദ്യത്തെ ചിക്കൻ കറി.. my husband is very very choosy type.. ചെറിയ കുറവുണ്ടെങ്കിലും അത് കണ്ടുപിടിക്കും!!! ഇഷ്ടപ്പെട്ടില്ല എങ്കിൽ കഴിക്കില്ല .. സ്ഥിരം കറി ഉണ്ടാക്കുന്ന എന്റെ servant 1 week leave ആണ്.... ഞാന്‍ വളരെ പേടിച്ചാണ് ഉണ്ടാക്കിയത്.. but my husband said its the best chicken curry ever.. he appreciated me a lot and couldn't find any fault in it.. Thank you so much sir. This recipe boosted my confidence in cooking.. once again thanking you😇🙏🙏🙏
നിങ്ങളുടെ നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി.... 🙏🏻🙏🏻😊
നല്ല വിവരണം .നല്ല ചിക്കൻ കറി. ഉണ്ടാക്കി ,കഴിച്ചു .നന്ദി.
പേടിച്ചു പേടിച്ചു ഉണ്ടാക്കുന്നത് എന്തിന് അയാളോട് കുറ്റം ഇല്ലാത്ത കറി സ്വന്തം ഉണ്ടാക്കി കഴിക്കാൻ പറ
ingane pedich jeevikkunnath enthinaan hey
2024 ൽ ഈ കമൻ്റ് വായിക്കുന്നവർ ഉണ്ടോ?
ഒരു പ്രവാസിയായ ഞാൻ ഇത് ഇന്നുണ്ടാക്കി സൂപ്പർ. നിങ്ങൾക്കറിയാം എന്നാലും ഞങ്ങൾക്കറിയില്ലായിരുന്നു. നന്ദി
വളരെ എളുപ്പവും രുചികരവും. ഇതിലേക്ക് കുറച്ച് തേങ്ങ അരിഞ്ഞതും കൂടി ചേർത്തു. സൂപ്പർ
ചേട്ടന്റെ കടലക്കറി പോലെ ചിക്കൻകറിയും സൂപ്പർ 👍👍👍, ചേട്ടന്റെ പാചകം എനിക്ക് വലിയ ഇഷ്ട്ടമാ 🥰🥰🥰.....
വലിച്ചു നീട്ടാതെ ബോറടിപ്പിക്കാതെ എളുപ്പത്തിൽ ഉണ്ടാക്കിയ ചിക്കൻ കറി പറഞ്ഞു തന്നതിത് വളരെ സന്തോഷം
Super curry
കറി ഇന്നുണ്ടാക്കി ഇഷ്ട്ടപ്പെട്ടു. പക്ഷെ പൊടികൾ , ഉള്ളി മുതലായവ ഒന്ന് വയറ്റിയാൽ കൂടുതൽ രുചിയുണ്ടാവും
താങ്കളുടെ recipe കണ്ടു, swiggyയിൽ നിന്ന് chicken വാങ്ങി, ഇതാ ഇപ്പോൾ ഉണ്ടാക്കി കഴിഞ്ഞു. Pressure cookerഇൽ വെച്ചാൽ എങ്ങനെയുണ്ടാകും എന്ന് സംശയം ഉണ്ടായിരുന്നു. പക്ഷേ കറി നന്നായിട്ടുണ്ട്. താങ്കൾ പറഞ്ഞത് പോലെ ഇതിലും വേഗത്തിൽ chicken curry ഉണ്ടാക്കാനാവില്ല. Ideal for impressing unexpected guests. Thanks a lot for the recipe.
Thank You.... 😊
Enter motherinu oru major surgery kazhinju kure naalathe hospital vaasathinu sesham discharge cheithappo annu 16 vayassundayirunna enikku RCCyile doctor paranju thanna recipe.... adyamokke oil illathe enikku chinthikkan avillayirunnu. Pinneed athayirunnu taste. Thank u
Saji Therully for this recipe. Thaankalude ella recipesum super annu. . ,"ANGANE NAMMUDE SUPER TASTULLA curry ready aaayi kazhinju"😆😆😆🙏🙏
സാധാരണ ചിക്കൻ കുക്കറിൽ വെക്കാറില്ല ❣️❣️❣️പക്ഷേ ഇത് കണ്ടപ്പോൾ എന്തെളുപ്പം എന്ന് തോന്നി... ട്രൈ ചെയ്യും എന്തായാലും ❣️👍❣️
ഇതിപ്പോൾ എന്റെ ഫേവറിറ്റ് ടേസ്റ്റി ക്വിക്കർ ചിക്കൻ റെസിപ്പി ആണ്. താങ്ക്സ്
Thank You ❤️
👍ഒമാനിൽ ഉള്ളപ്പോൾ വച്ചിട്ടുണ്ട് കോഴിക്കോടുള്ള മനോജ് പറഞ്ഞു തന്നിരുന്നു. നന്ദി
ഹൃദയം തന്ന് കൂട്ടുകൂടാൻ തോന്നിപ്പോകുന്ന ചങ്ങാതി🎉🎉 വലിച്ചു നീട്ടാതെ കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്ന ശൈലി കിടുക്കാച്ചി🎉🎉🎉🎉
😍❤️
Adipoli 👌👌👌
എത്ര പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കി തന്നു 🌹🌹🌹
ചിക്കൻ കറി 👍🏻👍🏻👍🏻
ഇത്രയും എളുപ്പത്തിൽ chicken curry ഉണ്ടാക്കുന്ന recipe ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല. Thank you so much bro🥰🥰
@@SajiTherully ഉണ്ടാക്കി.. Adipoli ആയിരുന്നു. Thank you🥰🥰
സൂപ്പർ.ഇത്രയും വേഗത്തിൽ ഇത്രയും ടെയ്സ്റ്ററിൽ വേറെ ചിക്കൻ കറി കാണില്ല.
Thank You 😊
ഇത് പൊളിച്ചു ആശാനേ ❤❤
താങ്കളുടെ വീഡിയോ ഇന്നലെയാണ് RUclipsl കാണാനിടയായത് " വളരെ ishttapettu" സബ്ക്രൈബ് ചെയ്തിട്ടുണ്ട് " ഇനി മുമ്പത്തെ എല്ലാ റെസിപ്പി യും കാണണം 👍🏻
Thank You... കണ്ടാൽ മാത്രം പോര...ഉണ്ടാക്കി നോക്കി അഭിപ്രായം പറയണം
@@SajiTherully 👍🏻👍🏻
കറി ഉണ്ടാക്കി... കൊള്ളാം. എളുപ്പം. ഉണ്ടാക്കാൻ
😍❤️
ഞാൻ ആദ്യമേ ഇങ്ങനെയാ വയ്ക്കാറ് എൻ്റെ അമ്മ പണ്ട് ഉണ്ടാക്കി തരുമായിരുന്നു സൂപ്പർ ആണ്
കറി കൊള്ളാം, ഞാൻ ലാസ്റ്റ് ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കും 👌👌
Njanum 😊
വെളിച്ചെണ്ണ താളി😡😡😡
അധികം പറയാതെ എളുപ്പത്തിൽ നല്ലൊരു ചിക്കൻ കറി ഉണ്ടാക്കി തന്നതിന് നന്ദി നല്ലച്ചിക്കൻ കറിയാണ് പുളിക്ക് ഇത്തിരി നാരങ്ങ നീരും ചേർക്കുന്നതും നല്ലതായിരുന്നു 🤗😊👍
Thank You
സമ്മതിച്ചു ചേട്ടൻ ഞാൻ ട്രൈ ചെയിതു, അടിപൊളി 👍❤️
നിങ്ങൾ പറയുന്ന എല്ലാം കാര്ര്യങ്ങളും വളരെ ഇഷ്ട്ടമുള്ളതാണ് verry good
ഇന്നുണ്ടക്കി സൂപ്പർ ആയിരുന്നു.. Thanks ❤️
സർ.. ഇന്ന് ഞാൻ സർ ന്റെ recipe യിലെ പോലെ ചിക്കൻ കറി ഉണ്ടാക്കി..നന്നായി വന്നു..😊
Thank you so much 😊..
😍❤️
. ഞാനും ഉണ്ടാക്കി സൂപ്പർ കറി ടേസ്റ്റി❤
കാണുന്നതിന് മുൻപ് തന്നെ like അടിച്ചു 👍🏻👍🏻👍🏻
😍❤️
പ്രവാസിയായ എനിക്ക്പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ചിക്കൻ കറി ,ഇനി ഉണ്ടാക്കണം,
സജിയുടെ എല്ലാ റെസിപ്പിയും എനിക്കിഷ്ടമാണ്
Oru pravashyam undaki, super ayit und eni ithanente stiram recipe time illathappo 😅
അടിപൊളി❤❤❤
Easy aya pachakam
Ennal tastinum kuravilla
Saji Thanks
Thank You
First oil ozhichu cook cheithal taste koodum
സൂപ്പർ ചേട്ടാ ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാവർക്കും
Inchi-veluthulli paste ethra table spoon varum??
Super adipoli nice 👍
തിരക്ക് ഉള്ള സമയങ്ങളിൽ ഞാൻ ഇതേപോലെയാണ് ഉണ്ടാക്കാ
The way of cooking is super. പാചകം വളരെ എളുപ്പം and tasty. ചേട്ടാ super.
Very tasty and healthy too...with minimal cooking oil
ഇതു പൊളിച്ചു
പ്രവാസികൾക്ക് പറ്റിയ
കിടിലൻ റെസിപി
Yummy😋 bro. Which garam masala did you used
Good recepie.... കുറച്ചു കോൺഫ്ളോർ കലക്കി ചേർത്ത് ഒന്ന് തിളപ്പിച്ചാൽ ചാർ കുറുകി കിട്ടും
Spr 👍🏻njn undaki
Share cheythu ❤
Thankyou brother for saving my cooking time.this curry went really well. Expecting more easy and quicker food vlogs from you❤️
Thank You... 😊
അടിപൊളി ഒന്നും പറയാൻ ഇല്ലാ 🥰🥰🥰
This is pretty cool Saji..
ചേട്ടാ മലയാളം പഠിച്ചു വരുന്നു നല്ല കറി
Ngan undakki ethupola nannayirunnu but engi velithulli cheva frontil nikkunnu
Chicken curry looks very delicious mouth is watering must try
Kanumbo thanne vayil vellamoorunnu ❤️
സൂപ്പർ 👌👌👌👌👌👌👌👌👌
Surely very good and easy recipie for beginners and for those in a hurry.
Super sanan, njan undaaki, thanks 🎉
Curry vachuu...but masala chickenil pidichilla..
I tried this today. It came out so yummy❤
E chicken 🐔 curry ningak eshtapesanel vakkane
സൂപ്പർ, സന്തോഷം, Hppynewyear🌹☘️🎂🎂🍰ok
Good, Brief description .
Njan try cheyyum
അടിപൊളി👍👍👍
Great I will definitely try
Simple recipe. Flame enganeya vekkande medium aano
അടിപൊളി.... Eshtayi
Supper thaku
Thanks.. Saji ചേട്ടായി
ഒറ്റ വിസിൽ ചിക്കൻ cury നന്നായിട്ടുണ്ട്
അരിയുന്നത് കാണാൻ എന്നാ രസവ 😊
Chata.kadala.kare👌👌👌👌👌
Nice presentation...all ur videos are crisp and short...i tried the kadala curry today and it was mind blowing 🥰🥰
Ith sherikum nanaayi vannu. Innu undaaki. Super taste! Thank you!
Chanuchikkan. Kari. Ingineyan. Undakal
Vow Super, kanan thanne nalla bhangi
പൊളി 👌
Full theeyil aano vissile verandath
Muthan ningal
Eluppathil undakkavunna tip aan namuk vendath❤
Excellent ❤
Super brother 👍🙏🙋♂️🌹
നമസ്കാരം ❤
അരപ്പിന് പച്ച ചുവ ഉണ്ടാകുമോ
കൊള്ളാലോ
Super.Bhai
Very good 👍
Njn undaki👌🏻👍🏻
😍😍😍👍🏻
Wow super
Mama super today my mother made it so yummy 😍
Thank you so much for such a yummy easy chicken curry Today I am going to make it 😘😘😘😘🙏🙏🙏
Polichu❤️
Super chicken curry
Thank You
Good 👍 nalle avetharennem🎊
Cookril chiken cherthal pratheka taste aanu
😍😍
സൂപ്പർ എന്താഎളുപ്പം ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം thank you lot off
Saji chetta ennanu e video kanan pattiyathu. Super..👌👌
I made today it was very good
Super saji chetta 👌😍
Kollam...super 👌👌👌👌
Varutharacha chicken curry cheyyamo?
ഞങ്ങളും പെട്ടന്ന് chicken vekkanengil ഇതുപോലെ cooker pettanu settakkaru