പ്രതീക്ഷിച്ചതിലും ഇരട്ടി രുചിയിൽ/ Chicken Roast Kerala Style / Chicken Roast Malayalam Recipe R.266

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 303

  • @usharamachandran1798
    @usharamachandran1798 5 месяцев назад +62

    ഞാൻ ഉണ്ടാക്കി. എല്ലാവർക്കും വലിയ ഇഷ്ടമായി. താങ്ക് you🙏

    • @mycurryworldwithlove
      @mycurryworldwithlove  5 месяцев назад +12

      വളരെ സന്തോഷം🥰🙏

    • @menonvk2696
      @menonvk2696 3 месяца назад +5

      Suuuuuuuuuper dear. Thanks

    • @lailaraghavan44
      @lailaraghavan44 2 месяца назад +2

      2:54 😊 3:00 😊

    • @PMNKutty
      @PMNKutty 2 месяца назад

      ​@@menonvk2696😊😮😮😮😮😊😮😮😮😮😮😮😮😮😮

    • @PMNKutty
      @PMNKutty 2 месяца назад

      ​😮😞😮😞😮😮😮😞😊😊😮😮😊😮😮😊😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮👍😮😊😊😮😮😮😮😊👍😮😊👍😊👍😮👍😮😮👍😮😮😊😮😮👍😮

  • @darkvenom1153
    @darkvenom1153 2 месяца назад +7

    ഞാൻ ഉണ്ടാകാറുണ്ട് ഇങ്ങനെ.. ഇപ്പോഴാണ് u ട്യൂബിൽ കാണുന്നത്. ഇരുമ്പ് ചട്ടിയിൽ ഉണ്ടാകണം അതാണ് ടേസ്റ്റ്... ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്. ഞാൻ വർഷങ്ങളായി ഉണ്ടാകാറുണ്ട് 😊

  • @asifsuperk6182
    @asifsuperk6182 5 месяцев назад +17

    ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ യുട്യൂബിൽ നോക്കിയ ഞാൻ ഇതാണ് കണ്ടത് ഉണ്ടാക്കി അടിപൊളി ആയി കൊള്ളാം

  • @somannnair5350
    @somannnair5350 4 месяца назад +10

    Chicken Roast ഉണ്ടാക്കി നോക്കി. എല്ലാവർക്കും വളരെ ഇഷ്ടമായി...സൂപ്പർ...

  • @sulupaul4083
    @sulupaul4083 2 месяца назад +8

    ഞാൻ ഉണ്ടാക്കി നല്ലതാ യിരുന്നു. Thanks ❤

    • @mycurryworldwithlove
      @mycurryworldwithlove  2 месяца назад +1

      Thank you 🥰🙏

    • @PMNKutty
      @PMNKutty 2 месяца назад +1

      ​😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😊😊😮😮😮😮😅😊😅😮😮😮😮😮😮😮😮😮😮😮😮😮😊😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @Ganga_kp
    @Ganga_kp 9 дней назад

    Nalla taste unddayirunnu ഞാൻ try cheithu nokki.. Adipwoli 🎉... Thanks for the recipe ❤️❤️

  • @lisybangera6331
    @lisybangera6331 2 месяца назад +3

    I used your recipe today and made chicken. Everyone liked at home. Thank you very much for the yummy recipe

  • @vijaychandrasm1349
    @vijaychandrasm1349 6 месяцев назад +8

    Sister, I listened to your voice, Malayalam it is so melodious. I observed the presentation. My request to you is to flash English titles of the procedure. So that this Recipe will reach many many people. Hope you will oblige. Bye sis***

    • @mycurryworldwithlove
      @mycurryworldwithlove  6 месяцев назад +1

      Thank you for your interest and suggestion🙏
      Can you please check the description ..All ingredients are mentioned....🥰

  • @sunithakg4020
    @sunithakg4020 6 месяцев назад +6

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഈ ഒരു റെസിപ്പി അറിയില്ലായിരുന്നു അത് ചെയ്തു നോക്കാം ചെയ്തിട്ട് നോക്കിയിട്ട് വീഡിയോയിൽ പറയാട്ടോ താങ്ക്യൂ ചേച്ചി താങ്ക്യൂ❤❤❤❤❤❤❤❤❤

  • @unnipillai5754
    @unnipillai5754 7 месяцев назад +10

    വളരെ ഇഷ്ടപ്പെട്ടു, നാളെ തന്നെ ഉണ്ടാക്കി നോക്കാം

  • @shaheemaimthiaz4008
    @shaheemaimthiaz4008 16 дней назад +1

    എണ്ണ കൂടിയത് പോലെ തോന്നി പിന്നെ നിങ്ങളുടെ വയറ്റിയ സ്പൂൺ അടിപൊളി

  • @Aneesa-l7g
    @Aneesa-l7g 24 дня назад +1

    Jhan ഉണ്ടാക്കി നല്ല taste😍

  • @mrfoxgameryt7287
    @mrfoxgameryt7287 5 месяцев назад +6

    എന്നെ പോലെ ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് നിങ്ങളെ പോലുള്ളവർ ഒരു ഹെല്പ് ആണ്... Good Luck... ❤️

  • @SunilaRajan-e5c
    @SunilaRajan-e5c 2 месяца назад +5

    Kollammmmm nalla taste ind undakkit

  • @ShamnaShajahan-hn8vm
    @ShamnaShajahan-hn8vm 4 месяца назад +1

    Njn cheyithu adi polli enikk vallare test ind🎉🎉🎉🎉 thank you so much ❤❤❤❤

  • @Dailytriviadotin
    @Dailytriviadotin 2 месяца назад

    Great Recipe 😍 Tried it & came out well . Thankyou ❤️

  • @subajaraju4352
    @subajaraju4352 6 месяцев назад +3

    Hi..njan try cheythutto...super taste...

  • @santhoshthampi7156
    @santhoshthampi7156 5 месяцев назад +1

    സൂപ്പർ ഇതിന്റെകൂടെ കുറച്ചു ക്യാപ്‌സിക്കം കൂടി ഉണ്ടായിരുന്നേൽ

  • @ninnychikku7109
    @ninnychikku7109 16 дней назад

    ഈ pathrathil വെച്ചുകഴിയുമ്പോൾ curry വേറെ പത്രത്തിലേക്കു മാറ്റണോ.കറുത്ത് പോകുമോ

  • @peachparadise4224
    @peachparadise4224 7 месяцев назад +5

    Chechi my request can you please add ingrediant list in the description it will be help full in hurry time thank you

    • @mycurryworldwithlove
      @mycurryworldwithlove  6 месяцев назад +1

      All ingredients are there in the description box . Please check..Thank you for your suggestion 🙏🥰

    • @peachparadise4224
      @peachparadise4224 6 месяцев назад +2

      Thank you chechi for your effort this is very helpfull to me god blesd you take care bye

  • @Darulikhlas.0
    @Darulikhlas.0 2 месяца назад +2

    Oru സംശയം. Chiken vegumo. Cookaril vevekanamo. Njn undaki super ❤

  • @ritanair9948
    @ritanair9948 6 месяцев назад +3

    Looks yummy... Will certainly try this... Thanks dear for sharing this lovely and super easy recipe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RuksanaRuksana-h8h
    @RuksanaRuksana-h8h 3 месяца назад

    Kandalariyam kiduvanenn .njan epolthanne try cheyum

  • @samsonbest3671
    @samsonbest3671 4 месяца назад +2

    Very nice way of making roast meat Adipolo teast undau

  • @vijeshvsvs7445
    @vijeshvsvs7445 2 месяца назад

    അടിപൊളി ഞാനും ഉണ്ടാക്കി ഇതുപോലെ 🥰🥰🥰

  • @-sandhyaanoop123
    @-sandhyaanoop123 Месяц назад

    ഞാനുണ്ടാക്കി... Sooper ആണ് 🥰🥰

  • @cksreelatha6289
    @cksreelatha6289 Месяц назад +1

    Adipoli taste,super

  • @ReejeshAk-fe4bp
    @ReejeshAk-fe4bp 6 месяцев назад +8

    സൂപ്പർ 👍👍

  • @renimol7991
    @renimol7991 7 месяцев назад +2

    ഈ ഒറ്റ cjicken rost ൽ ഞാൻ വീണു പോയി കേട്ടോ subscribe ചെയ്തു ❤️

  • @rchandran7084
    @rchandran7084 6 месяцев назад +88

    സാവാളക്ക് പകരം കാൽ കിലോ ചെറിയ ഉള്ളി ചേർത്ത് നല്ലോണം വഴറ്റിയെടുത്താൻ ഇതിനേക്കാളും നല്ല ടേസ്റ്റായിരിക്കും.

    • @mycurryworldwithlove
      @mycurryworldwithlove  6 месяцев назад +14

      Correct 😍Try and enjoy 🥰

    • @Sreevidyarajith123
      @Sreevidyarajith123 4 месяца назад +3

      Ennal ningal avatharippikku

    • @sarithar3455
      @sarithar3455 3 месяца назад +1

      Ok👍

    • @jerryjames7649
      @jerryjames7649 3 месяца назад +3

      ഞാൻ ചെറിയ ഉള്ളി ചേർത്തു നോക്കി. അടിപൊളി ടേസ്റ്റ് ആയിരുന്നു.

    • @krishnankutty4641
      @krishnankutty4641 Месяц назад

      ❤❤​@@Sreevidyarajith123

  • @user-yh8qq2dt9u
    @user-yh8qq2dt9u 5 месяцев назад

    500 gram chicken anenkil, same alavu mathiyo ingredients.. Thankyou

  • @Priya-h2d2c
    @Priya-h2d2c 5 месяцев назад +3

    കലക്കൻ ചിക്കൻ ഫ്രൈ 😘😘😘😘😘😘😘😘😘😘😘😘😘

  • @binudaniel4978
    @binudaniel4978 4 месяца назад +2

    കൊള്ളാം നല്ല പാചകം

  • @sudheesh.k.yesodharan4104
    @sudheesh.k.yesodharan4104 Месяц назад

    ഞാനുണ്ടാക്കി സംഭവം കിടു ആയിരുന്നു

  • @cookingathome-287
    @cookingathome-287 7 месяцев назад +5

    Wonderful preparing friend, Thanks for sharing.❤❤❤

  • @rajishmashinu7234
    @rajishmashinu7234 4 месяца назад +1

    Njan undakki...ellavarkum eshttapettu..tkgu🥰

  • @nasilashamnad3878
    @nasilashamnad3878 29 дней назад +2

    Chechi ith gulfeil koduthu vidaan kollavo. Kedu avumo?

    • @mycurryworldwithlove
      @mycurryworldwithlove  29 дней назад

      ഉണ്ടാക്കി ചൂടാറി ഫ്രീസറിൽ നാല് മണിക്കൂർ വെച്ച് കോടുത്തുവിട്ടാൽ മതി.Gulf ൽ എവിടേക്കാണ്?

  • @lalyappoose5969
    @lalyappoose5969 2 месяца назад

    Kanditu kothiyakunnu very super

  • @reenamohandas4953
    @reenamohandas4953 5 месяцев назад +2

    കാണാൻ നല്ല ഭംഗി

  • @ushamoorthy7003
    @ushamoorthy7003 27 дней назад

    Today I ll try this recipe madam

  • @danielwickramasinghe2117
    @danielwickramasinghe2117 3 месяца назад +1

    What is that white stuff bigging you added please
    Looks very nice but tolk less pleased

  • @abhishekbabu.s8h143
    @abhishekbabu.s8h143 Месяц назад

    ഇതു ഉഗ്രൻ തന്നെ.... നല്ല ഭംഗി...

  • @alungalrajalakshmi6020
    @alungalrajalakshmi6020 2 месяца назад +1

    Super taste..... I too made it❤

  • @sugathakumarimanikandan9041
    @sugathakumarimanikandan9041 Месяц назад

    ഞാൻ ഉണ്ടാക്കി
    നന്നായിട്ടുണ്ട് 👍

  • @Diana200J
    @Diana200J Месяц назад

    Tried this recipe, superb...

  • @SadasivanV.c
    @SadasivanV.c 6 месяцев назад +4

    കൊള്ളാം മനോഹരം

  • @LijuMekkunnath
    @LijuMekkunnath 2 месяца назад

    ഉണ്ടാക്കിയത് കാണാൻ ഭംഗി

  • @manjunathjaggi8387
    @manjunathjaggi8387 6 месяцев назад +2

    Adi poli. Super sister ❤😊

  • @merymercyka6239
    @merymercyka6239 2 месяца назад

    ഇന്ന്‌ ഇതുണ്ടാക്കി 👍👍👍🤪🤪🤪🥰🌹

  • @oceanicblues2496
    @oceanicblues2496 6 месяцев назад +1

    I definetely checked it wasnt there. But thanks. Now iv noticed.

  • @bijuv2046
    @bijuv2046 3 месяца назад +1

    ഉഗ്രൻ കറി👍👍👍

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 27 дней назад

    Ooooh kothiyavunnu

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 3 месяца назад

    സൂപ്പർ അല്ലാതെ എന്തു പറയാനാ 👍👍👍

  • @molammasam2071
    @molammasam2071 3 месяца назад

    Njan undakki superrrrrrrr taste❤

  • @ansyjohn6091
    @ansyjohn6091 2 месяца назад

    Looking good. Will try

  • @SurprisedHockey-bg7eb
    @SurprisedHockey-bg7eb Месяц назад

    Adipolliayittondu

  • @shailajamenon2521
    @shailajamenon2521 2 месяца назад

    Super recipe. Looks very tasty.

  • @sarithar3455
    @sarithar3455 3 месяца назад

    ഞാൻ തേടി നടന്ന കറി 😃😃..

  • @sivankarolil8572
    @sivankarolil8572 6 месяцев назад +1

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞ് ചെയ്തു കാണിച്ചതിന്❤

  • @salmaskitchen6005
    @salmaskitchen6005 7 месяцев назад +1

    Enna kuduthal alle?❤

  • @valsalaPV-i3v
    @valsalaPV-i3v 3 месяца назад +1

    Super chachi

  • @Jrthkjuyhukj
    @Jrthkjuyhukj Месяц назад

    Legon/ broiler?

  • @vtube8208
    @vtube8208 2 месяца назад +2

    super 👌👌👌👍🤝❤️

  • @ASAGSWORLD
    @ASAGSWORLD 6 месяцев назад +1

    കൊള്ളാട്ടോ സൂപ്പർ New friend

  • @kishine72tg56
    @kishine72tg56 6 месяцев назад +7

    I prepared this recipe of Chicken Peralan@Mumbai. Too Good 👌

  • @jayashreenair9298
    @jayashreenair9298 7 месяцев назад +3

    Kidilam recipe... yummy 😋❤

  • @Nishiskitchenrecipe
    @Nishiskitchenrecipe 7 месяцев назад +4

    Delicious recipe 👍👌😋

  • @HarifcholayilHarifcholayil
    @HarifcholayilHarifcholayil 5 месяцев назад

    Wow പൊളി ഞാനിന്ന് ഉണ്ടാകും ❤😍

  • @shobhak7646
    @shobhak7646 4 месяца назад +2

    👌 super

  • @kiranroychef
    @kiranroychef 4 месяца назад +1

    Very nice coonking ❤❤❤

  • @snehappuassuntha8284
    @snehappuassuntha8284 3 месяца назад

    സൂപ്പർ🌹

  • @emmanueljuniferemmanueljun9994
    @emmanueljuniferemmanueljun9994 3 месяца назад

    Nalla taste aayirunu 😍 thanks chechii

  • @SJPTYRES
    @SJPTYRES 2 месяца назад

    Super mummy

  • @jomasworld
    @jomasworld 3 месяца назад

    Super👍Thank u🥰🥰🥰🥰

  • @speakhindieveryday1404
    @speakhindieveryday1404 4 месяца назад

    Very useful vedio. Njan koottayi. Thirichum cheyyane

  • @s.umamaheswaris.umamaheswa8248
    @s.umamaheswaris.umamaheswa8248 6 месяцев назад

    Hi Akka lam salem your fan super and semma tasty yammy ❤

  • @jayK914
    @jayK914 6 месяцев назад +1

    Simple and great recipe 👍🏻👍🏻

  • @sujyothijoyce8684
    @sujyothijoyce8684 2 месяца назад

    Must try

  • @marydommic6198
    @marydommic6198 4 месяца назад +1

    Super recipe❤🎉🎉

  • @anoopkv8060
    @anoopkv8060 6 месяцев назад +1

    Sooper sis❤️

  • @padmavathi.apamma8953
    @padmavathi.apamma8953 6 месяцев назад

    Pls share the ingredients in the recipe u made

  • @ansalma7853
    @ansalma7853 Месяц назад

    Nice

  • @sebastianmd7734
    @sebastianmd7734 7 месяцев назад +4

    Looks yummy

  • @studytips9367
    @studytips9367 5 месяцев назад +1

    ❤❤😊 nice video

    • @studytips9367
      @studytips9367 5 месяцев назад

      I make this chicken curry very tasty all are happy❤❤Super🥰🥰😍😍🧑‍🍳🧑‍🍳🧑‍🍳

    • @mycurryworldwithlove
      @mycurryworldwithlove  2 месяца назад

      THank you 🥰🥰

  • @saimonpl2233
    @saimonpl2233 6 месяцев назад

    സൂപ്പർ ❤️🥰

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 2 месяца назад

    വൂവ് 😋

  • @sivafrommalaysia..1713
    @sivafrommalaysia..1713 5 месяцев назад +2

    Very nice chicken 🍗 masala 😋
    🎉

  • @girijasdreamworld
    @girijasdreamworld 7 месяцев назад +2

    Wow. Beautiful and tasty new friend

  • @muralicv9107
    @muralicv9107 5 месяцев назад

    ഈ ഇരുമ്പ് ചട്ടി മയക്കിയത് എങ്ങനെയെന്ന് പറയാമോ ഞാൻ എത്ര മയക്കിയിട്ടും ശരിയാകുന്നില്ല

  • @Su_nd_ha
    @Su_nd_ha 6 месяцев назад +1

    Adipole❤❤

  • @saniyaaa321
    @saniyaaa321 Месяц назад

    വെള്ളം ഒഴിച്ചു കൊടുക്കാതെ ഇരുന്നാൽ വേവു മോവിനാഗിരിയോ നാരങ്ങ നീരോ ഒന്നിചേർത്തിലല്ലോ🤔

    • @mycurryworldwithlove
      @mycurryworldwithlove  Месяц назад

      ഒന്നും ആവശ്യമില്ല. ചിക്കനിൽ നിന്നും വെള്ളം ഇറങ്ങിവരും.അതുമതി വേവാൻ

  • @ashaabraham5652
    @ashaabraham5652 5 месяцев назад

    Tomato vende

  • @tanmayjampala9178
    @tanmayjampala9178 7 месяцев назад +1

    Looks so yummy 😋😋

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 7 месяцев назад +1

    സൂപ്പർ 👌👌😋😋

  • @sunithagopi4145
    @sunithagopi4145 7 месяцев назад +3

    Super.

  • @jasminesm1413
    @jasminesm1413 Месяц назад +1

    👌👌👌👍👍👍💯🙏

  • @IndianTamilan19
    @IndianTamilan19 6 месяцев назад

    இன்று செய்து பார்க்கிறேன் Sister👍

  • @madhaviv6586
    @madhaviv6586 7 месяцев назад +1

    സൂപ്പർ ❤❤

  • @stinya-pp7bp
    @stinya-pp7bp 7 месяцев назад +1

    സുപ്പർ❤❤

  • @chickychan8901
    @chickychan8901 6 месяцев назад +1

    🤤🤤🤤kodiyavunu👍👍👍👍❤️