Munnar to Suryanelli Ksrtc bus Yathra കൊളുക്കുമല കാണാൻ പോകുന്നവർ അറിയാൻ
HTML-код
- Опубликовано: 5 фев 2025
- Munnar to Suryanelli Ksrtc bus Yathra കൊളുക്കുമല കാണാൻ പോകുന്നവർ അറിയാൻ #suryanelli #kolukkumalai
6.10 am നു കോതമംഗലത്തു നിന്ന് മൂന്നാർ വഴി സൂര്യനെല്ലിയിലേക്ക് പുതിയതായി ആരംഭിച്ച ബസിലാണ് ഇന്നത്തെ നമ്മയുടെ യാത്ര .
മുന്നാറിൽ നിന്നും ഈ ബസിന്റെ സമയം 8.40 am ആണ് . മുന്നാറിൽ നിന്നുമാണ് നമ്മുടെ യാത്ര ആരംഭിക്കുന്നത് . 8.40 നു ksrtc ബസ് സ്റ്റാൻഡിൽ നിന്നും 8.50 നു ടൗണിൽ നിന്നുമാണ് Bus പുറപ്പെടുന്നത്
മുന്നാറിൽ നിന്നും ബസ് Fare 40 രൂപയാണ് .
30 കിലോമീറ്റർ ദൂരമാണ് സൂര്യനെല്ലിവരെ .
മുന്നാറിൽ നിന്നും കൊളുക്കുമലക്കു ഏകദേശം 40 കിലോമീറ്റർ ദൂരമാണുള്ളത് .
വളരെ കുറച്ചു ബസുകൾ മാത്രമാണ് സൂര്യനെല്ലിയിലേക്ക് സർവീസ് നടത്തുന്നത്
രാവിലെ 6.30, 8.40, 10.20, വൈകിട്ട് 5.30 എന്നിങ്ങനെയാണ് ബസുകളുടെ സമയം
ചേർത്തലയിൽ നിന്നും , എറണാകുളത്തു നിന്നും ഓരോ സർവിസുകൾ ഉണ്ട് സുര്യനെല്ലിയില്ലേക്
കൊളുക്കുമല വ്യൂപോയിന്റാണ് സൂര്യനെല്ലിയിലെ പ്രധാന ആകർഷണം .
സമുദ്ര നിരപ്പിൽ നിന്ന് 7130 അടി ഉയരത്തിലാണ് കൊളുക്കുമല ഉള്ളത് . ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ടി എസ്റ്റേറ്റ് ആണ് കൊളുക്കുമല ടി എസ്റ്റേറ്റ് .
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal
ഇരയും റുട്ട് വ്യക്തമായി പറഞ് തരുന്നത് താങ്കൾ മാത്രമാണ് 👍
Thankyou ji
Subair sir oru rakshayumillatha driver an ikka super ❤❤❤❤
Beautiful coverage!! Adipoli kaazhchakal aayirunnu.
Yess
അതിമനോഹരം ആയ കാഴ്ച സമ്മാനിച്ചു താങ്ക്സ് ബ്രോ.. റോഡ് സൂപ്പർ തന്നെ.. ഉൽഘാടനം ആഗസ്റ്റ്.. 17.. നു ആണ്
ഏതാണ് ഉൽഘാടനം ...sir
Even though I was in Munnar area up to my college days i didn't saw this beautiful place. Thanks.
My pleasure 😊 please visit before closing Kolukkumalai trekking.... (its reports says Government planning to close trekking )
This Video Views Amazing Information & Videography 👌👌👍👍💪💪
Thanks all
Excellent video very informative please suggest budget lodges near bus stand and complete bus time table it will be useful for budget travellers coming from various places
Budget lodges near bus stand? 🧐 As wellmas ac door metory availble in the bus stand jus 200 rupees
അടിപൊളി വീഡിയോ, നല്ല ക്ലാസ്സ് വിഷ്വൽ. ഒന്നും പറയാനില്ല സൂപ്പർ 🌹🙏👍👍👍👌👌👌👌👌
Thank-you
❤❤beautiful❤❤
❤️
Excellent video sir. I like your Malayalam speech
Thanks
Please suggest cheap lodges for budget travellers coming from other states and complete bus stand timings very informative video
U can stay munnar bus stand dormitory bavailble RS 220
Eldhosettanum Subair ikkayum🥰🥰🥰
Yes
Eldhose chettan ❤❤❤❤❤ poliyan
👆❤️
Very nice and beautiful places. 👍👍👍
Thanks for visiting
ആശാനെ കോട്ടയം ബൈസൺവാലി വീഡിയോ ചെയ്യണം എന്തായാലും ഈ വീഡിയോ കലക്കി
Views🫣😲
@@Josfscariaആശാനെ ഞാൻ ആകെ 13min ആയതേ ഒള്ളു
@@JosfscariaBisonvalleyde ഭാഗം വന്നപ്പോൾ പറഞ്ഞതാ 🙂
Super super super super super super
Thank you so much
Congratulations on the excellent camera work and nice description🙂👏👏👍👍
Thank you so much 👍
Beautiful place munnar
❤️❤️
Good.👌
Thanku sir
ചിന്നകനാൽ 😭😭😭💔അരികൊമ്പാ 😭😭
സൂര്യനെല്ലി യാത്ര സൂപ്പർ
❤️🩷❤️
This is very good and useful for me bro thanks
Welcome 😊
Subair ikka😍😍
poli video
entha oru scenery
✅
Best info with English subtitles, easy to understand… 😊
In my every video having English subs
Cheta, try making a video in a old Kerala private bus. Ashok leyland with hino engine. Old buses from 2000 used to have good exhaust sound and engine sound.
Will try
Bisonvalley, - My place 😊
AJITH NE ARIYO
@@Josfscaria full name Enthaa ?
അറിയില്ല...
Awesome
Tha ku ji
You are welcome
Suryanelli to munnar bus timings????
VERY INFORMATIVE VIDEO THANKS FOR SUBTITLE BECAUSE IAM FROM ANDHRA PRADESH
🔥🔥🔥always putting subtitles
Anna unga native entha ooru
Kottaym
ഈ driver 2 pravisham ejan ഈ busil വച്ച് കണ്ടിട്ട് udu ❤
Ok
Malappuram services video cheyyanam
Next malppuram madikeri
സൂപ്പർ 👌♥️
😲🔥❤️
Super video
Thanks
Suryanelli to Munnar last bus time sir ?
6നും 630 ക്കും ഇടക്കാണ്
Thanks sir
അടിപൊളി video ❤
Please share
@@Josfscaria OK
What are the bus timings from suryanelli to munnar or Ernakulam?
7am,, 10am..12.00.many jeep service available
@@Josfscaria thanks!
Ksrtc crews nu salary kodukkuka..avarude kashtappetta joliyannu..secretaryetile employinu salary krithyamyi kittum,joliyum cheyyathe irrikkam
Waiting
Thudakkam. Thanne. Super. Pachappum. Neelakasavum
thank you
ചേർത്തല - സൂര്യനെല്ലി പെർമിറ്റ് ആദ്യം തുടങ്ങിയ ഒരു വണ്ടി ഉണ്ടായിരുന്നു പണ്ട്.take over നാടകം വന്നപ്പോൾ നിന്ന് പോയി
Ippol ulltho
Ppk sons ayirunnnu
Ippo permitil ksrtctake over ഉണ്ട്
@@JosfscariaPPK SONS Permit ippol take over odunnu💔
Time perumbavoor @@Vishal_Shaji
മൂന്നാർ -കമ്പം വീഡിയോ ചെയ്തിട്ടുണ്ടോ..?
Munnar തേനി ഉണ്ട്
Kottayam to keezhpally cheyyo ?
ചെയ്യാം
2:55 മനോഹരമായ സ്ഥലവും അതിന് പറ്റിയ വീതി കൂടിയ റോഡും👌 തണുപ്പുണ്ടോ?
തണുപ്പ് ഇല്ല ഹേയ്
Super
Thanks
price of munnar to suryanelli in bus
Around 40
ഫോൺ 19:45
?
CWMS --- കോഴിക്കോട് ---ദേവാല വീഡിയോ ചെയ്യുമോ
Permission kittuvo
Suryanelli to munnar return bus timings engana
കെഎസ്ആർടിസി ഡിപ്പോയിൽ ചോയ്ക്കുവോ
Munnar to suryanelli jeep service undo
Jeep കിട്ടും റെൻ്റിന്
❤️❤️❤️😍😍😍
Adasrh thanks
Very nice❤🙏
Thank you! Cheers!
Return Engana From SURYANELLI
Buses und... allelnkil Theni റോഡിലേക്ക് ജീപ് ഉണ്ട്
@@Josfscaria bus timing? Suryanelli to ernakulam or suryanelli to munnar?
8 am, 10.00 am, 12.30 am @@coutureallude7473 please be there 10 mintues earlier
Thirich ernakulam pokan bus timings aryo
10 am
10 am kazhinj elle
@@jithua9060 12 manikk cherthala und
Ok thank you
പെരുമ്പാവൂർ നിന്ന് എപ്പോ പോകുന്നു 😊
Kothamngalthu നിന്നുമാണ് പോകുന്നത്. 610 am
❤❤
Thanks
Thanks
Chinnakanal
Ya
Ee bus epolum undo
Yes
@Josfscaria suryanelli to kollukmalai engana pova
@NoopuraBaiju ജീപ്പിൽ
@@Josfscaria rate engana
Sunrise allatha timell povne Nallath aano
@NoopuraBaiju രാവിലെ പോ.. റേറ്റ് വീഡിയോയിൽ ഉണ്ട്
Hiiiisugammano❤😊
Yes bro
Bodi to Suriyanelli tnstc bus number TN57 N 1807....
Bus avilble.
@@Josfscaria Yes brother... But I don't know the correct timing....
Road okke aake maari
Yes
... nor worth .. its same concrete & commercial jungle in hills ....
No
it's worth watching vewpoints..in. world hights tea plantation
@@Josfscaria but the route is full of commercial shops, hotels, resorts... destroyed the beauty
നുപ്പത് അല്ല മാഷേ മുപ്പതു 😂
👍
Super
Thanks