Follow this link to join my WhatsApp group: chat.whatsapp.com/GY1dGrNc0km3Q3i9e9mY9h HOW TO MEDITATION LINK : ruclips.net/video/fK_rKmBcDKM/видео.html TO LEARN FREE MEDITATION PH NO : 9959233202
സീമജിടെ സുഭാഷേട്ടന് വേഗം സുഖാവട്ടെ 🙏ഒരു പാട് നല്ല തിരിച്ചറിവുകൾ ഞങ്ങൾക്ക് നൽകുന്ന സീമജിടെ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ..ഈ ജന്മത്തിൽ തിരിച്ചറിയാൻ കഴിയും എന്ന് കരുതാത്ത പലകാര്യങ്ങളെയും തിരിച്ചറിയാൻ സഹായിച്ച vmc ക്കും സീമജിടെ കുടുംബത്തിനും എങ്ങനെ നന്ദി പറയും എന്നറിയില്ല..🙏സത്യം ജയിക്കട്ടെ 👍എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏ധർമത്തിന്റെ വിത്തുകൾ എല്ലാ ജനങ്ങളിലേക്കും എത്തിക്കാൻ സീമജിടെ കുടുംബത്തിന് കഴിയട്ടെ 🙏ആ വിത്തുകൾ ഓരോ മനസ്സിലും വലിയ വൃക്ഷമായി വളർന്നു പന്തലിച്ചു ഈ ഭൂമിക് തണ ലേ കട്ടെ 🙏നന്ദി ❤️❤️with love.. princy subhash🥰
സീമ ചേച്ചിക്കും,സുഭാഷ്ജിക്കും ഇനിയും ഒരുപാട് കാലം ഈ മനോഹര ഭൂമിയിൽ ലോക കല്യാണത്തിനായി സേവ ചെയ്യാൻ മഹാ ചൈതന്യം അനുഗ്രഹിക്കട്ടെ ✨️ ഈ ഭൂമിയിൽ കോടാനുകോടി മനുഷ്യരുണ്ട് അവരെല്ലാം ഇടുങ്ങിയ സെൽഫിഷ് ജീവിതത്തിലാണ്..എന്നാൽ അൽപ്പം പേര് സ്വയം ഉണർന്നു ലോക കല്യാണത്തിനായി നില കൊള്ളുന്നു...അതിന്റെ ഉന്നതിയിൽ ഉള്ള പ്രവർത്തനമാണ് സീമ ചേച്ചിയും സുഭാഷ് ഏട്ടനും ചെയ്യുന്നത്..എല്ലാവരും സ്വയം ആത്മ ശുദ്ധീകരണം നടത്തുന്നു അപ്പോൾ സ്നേഹ ഹൃദയങ്ങളും ഒരു കണക്ഷനിലാണ്..നിങ്ങൾ സത്യ യാത്രികരുടെ ഹൃദയത്തിന്റെ ഭാഗമാണ് ✨️😍🥰🤝
സീമജിക്കും സുഭാഷ്ജിക്കും നന്ദി നമസ്കാരം രണ്ടുപേരും മറ്റുള്ളവരെ സത്യത്തിലേക്കു നയിക്കുന്നത്തിനുവേണ്ടി എന്നും ഉണ്ടാക്കട്ടെ എന്ന് ആഗ്രഹിക്കുന്നു സ്നേഹപൂർവ്വം നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
❤🙏നന്ദി നന്ദി നന്ദി സീമ സുഭാഷ് ജീ 🙏🙏മിറക്കിൾസ് ഓഫ് മെഡിറ്റേഷൻ എന്ന vdo ഇപ്പോൾ ഞാൻ കണ്ടു 🙏 ശിവനും ശക്തിയും ഗണപതിയും സുബ്രഹ്മണ്യനും ഒക്കെ അടങ്ങുന്ന ഒരു കുടുംബം 🙏 അതുപോലെ ഒരു കുടുംബത്തിൽ സംഭവിച്ച ഈ മിറക്കിൾസ് സീമജിയിലൂടെ കേട്ടപ്പോൾ, കണ്ടപ്പോൾ ഹൃദയം നുറുങ്ങി പോയപോലെ തോന്നി 🥲🥲 സുഭാഷ്ജിയുടെ ആശുപത്രി വാസം, ഹൃദയത്തിന്റെ പ്രോബ്ലം ഒക്കെ പറയുമ്പോൾ സീമാജിയുടെ കണ്ണുകൾ നിറയുന്നത് കണ്ടു. ഈശ്വരന്റെ അനുഗ്രഹത്തിന് മുകളിൽ ഒരു ഭൗതികതക്കും സ്ഥാനം ഇല്ല എന്ന് ആവർത്തിച്ചു പറയുന്ന അനുഭവം 🙏 ഈ അനുഭവങ്ങളിൽ കൂടെ ഒക്കെ കടന്നു പോയ സീമജിയും സുഭാഷ്ജിയും, ആ രണ്ടു ഗുരുക്കന്മാരുടെ പാദങ്ങളിൽ നമസ്കരിക്കട്ടെ 🙏 അനുഭവം ആണ് ഗുരു എന്ന് പഠിപ്പിക്കുന്ന അനുഭവങ്ങൾ. ഇതൊക്കെ പങ്കു വച്ച ഗുരുവിനും അതിനു അനുവദിച്ച ഗുരു paramparakalkkum നന്ദി 🙏🙏
സിമാജി, നമസ്ക്കാരം 🙏നല്ല പോലെ കയ്ഫലം ഉള്ള മാവിലെ മാങ്ങക്ക് വേണ്ടി കല്ലെറിയു. അത് പോലെ ആണ് നല്ല അറിവ് പകർന്നു കൊടുക്കുന്നവരോടും അതിലുടെ പല കുടുംബങ്ങളും സിമജിയിലൂടെനന്നാവുന്നത് ഈശ്വരാ നുഗ്രഹം ആണ്. നന്ദി. നന്ദി നമസ്ക്കാരം 🙏🙏🙏
Thank you Universe, thank you, thank you. Thank you Subashji, thank you Seemaji, May God bless you abundantly with money, health, love, joy, peace and success. Thank you Universe.
സുബാഷ്ജിക്ക് പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ കഴിഞ്ഞുന്നറിഞ്ഞതിൽ ജഗതിശര നോട് കോടി കോടി നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏.... ഒരുപാട് സന്തോഷം ❤❤❤❤❤...... Thank you സീമജീ 🙏🙏🙏 Thank you പാത്രീജീ 🙏🙏🙏🙏🌹🌹🌹 Thank you VMC team🙏🙏🙏🙏🌹🌹🌹
സന്തോഷംകൊണ്ട് മനസ്സും കണ്ണും നിറഞ്ഞു. Seemaji. നിങ്ങളെ രണ്ടു പേരെയും ഈ പ്രപഞ്ചത്തിനു വേണം Seemaji. ആ പ്രപഞ്ചശക്തി തന്നെ സുഭാഷ് ജിയെ പൂർവാധികം ശക്തിയോടെ തിരികെ തന്നല്ലോ. 🙏🙏🙏🙏. Miracles of meditation.🙏🙏🙏. വീണ്ടും രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.Thank you Seemaji love you ❤❤❤❤❤❤🙏🙏🙏🙏
സുഭാഷ്ജിടെ വാക്കുകൾ ആദ്യമായിട്ടാണ് കേൾക്കുന്നത്.. ആ കുറച്ച് വാക്കുകളിലൂടെ തന്നെ മനസ്സിലായി അദ്ദേഹം സ്നേഹത്തിന്റെയും കരുണയുടെയും സമുദ്രം തന്നെ ആണെന്ന്.. ദുഃഖത്തിൽപെട്ടു ഉഴലുന്ന കോടി കോടി ആത്മാക്കൾക്ക് ശരണം ആണ് VMC..സുഭാഷ്ജിയും സീമാജിയും ദീർഘകാലം സന്തോഷത്തോടെ ഇരിക്കട്ടെ 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
Thank you universe Thank you pithamaha pathri ji സകല ഗുരു പരമ്പര കൾക്കും നന്ദി നന്ദി നന്ദി..... ഈ കാഴ്ച്ച കാണാൻ കാത്തിരിക്കുകയായിരുന്നു ..... Seemaji കഠിന മായ ഈ പാതയിൽ ഞങ്ങൾക്ക് അറിവ് പകർന്നു നൽകാൻ രണ്ട് പേരും കൂടുതൽ കൂടുതൽ ശക്തി ആർജിക്കട്ടെ....🙏🙏🙏🙏🙏🙏
വി എം സി യിലുള്ള ഓരോ ദൈവങ്ങൾക്കും തങ്ങൾ പഠിച്ച പാഠങ്ങൾ എത്രമാത്രം പെർഫെക്ട് ആയി എന്നതിനെക്കുറിച്ച് തിരിച്ചറിവ് നൽകാൻ ഈ വീഡിയോയിലൂടെ സാധിച്ചു. താങ്ക്‌യൂ സീമജീ... 🙏❤️🙏
Thanks Seemaji, S ubhashji🙏🏽🙏🏽🙏🏽🙏🏽ഞാൻ ഈ ആത്മീയതിലേക്ക് വന്നിട്ട് 15ദിവസം ആകുമ്പോഴേക്കും സീമാജിയെ നേരിട്ടു കാണാൻ കഴിഞ്ഞു, പാലക്കാട് kozhinjamparayil Sivaramji യുടെ ആശ്രമത്തിൽ വെച്ച്:സുഭാഷ്ജിയെ കാണണമെന്ന് തോന്നി അതും സാധിച്ചു (സുഖമില്ലാതിരുന്നപ്പോളത്തെ വീഡിയോയിൽ കണ്ടു, ഇനി മക്കളെയും കാണണം )
Seemaji പറഞ്ഞു തരുന്നത് എല്ലാം എല്ലാവരുടെയും നന്മക്കു വേണ്ടിയാണെന്ന് ഓരോ നല്ല സാധകാന് മനസിലാക്കാൻ പറ്റും seemaji എല്ലാത്തിനും ഒരുപാടു ഒരുപാടു നന്ദി seemajikkum സുബാഷ്‌ജിക്ബുമാതാവിന്റെ എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടാകും seemaji thank you seemaji 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
സീമാജി യുടെ ആർജ്ജവമുള്ള വാക്കുകൾ പോലെ തന്നെയാണ് കർമ്മവും .. എന്ന് ബോധ്യമായി . സധൈര്യം ആ നിമിഷങ്ങളിലൂടെ കടന്നു വന്നതിന് പ്രപഞ്ചത്തോടു നന്ദി പറയുന്നു... തെല്ലും പതറാതെ ഉള്ള ആ വാക്കുകൾ ഞങ്ങൾക്ക് സമാധാനം നല്കുകയുണ്ടായി.. യഥാർത്ഥ ഗുരുക്കളെ കണ്ടറിയുകയായിരുന്നു.. നന്ദി സീമാജി.. നന്ദി സുഭാഷ്ജി ..ഈ നിസ്വാർത്ഥ സേവനത്തിന് നന്ദി വാക്കുകൾക്ക് അതീതമാണ്..❤❤❤❤
Mam with tears only I could hear this. You could overcome everything with the help of the universe. Universe is with you ,we are with you every thing is going to be okay. You are very strong and go ahead with it. We are all loving your family. Showers of blessings mam. Love you dearly.
നമസ്തേ സീമാജി സീമാജിയുടെ വാക്കുകൾ ഹൃദയത്തിൽ തട്ടിയാണ് കേട്ടത്. കാരണം ഇതേ സിറ്റുവേഷൻ ഒന്നിലധികം തവണ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ പ്രപഞ്ച ശക്തി രക്ഷിച്ചിട്ടുമുണ്ട്.താങ്ക്യൂ universe thankyou സീമാജി ❤
🌹🌹🌹🙏🌹🌹🌹സുബാഷ് ജി എല്ലാം ഈശ്വര നിശ്ചയം ഓം ശാന്തി 💚ഓം ശാന്തി 💚VMC യിൽ കൂടി പ്രകൃതി എന്തൊ ക്കയോ തീരുമാനിച്ചിട്ടുണ്ട് 🙏അത് നടക്കട്ട 🙏സന്തോഷംമായിരിക്കുക 🙏പ്രപഞ്ച നാഥാ നന്ദി നന്ദി നന്ദി 🙏🌹🙏
Thank you Seemaji 🙏💚 and Subhash ji 🙏💚🙏 great message and very useful information you have shared mam, 🙏💚🙏 Thank you so much mam🙏🙏🙏🙏 Thank you Brahmarshi Pitamaha Patriji 🙏💚🙏 Thank you Mahavatar Babaji 🙏💚🙏
Thanks seemaji , subhashji and dear sons, pathriji, VMC, universe and all masters 🙏🏼🙏🏼🙏🏼. Subhashjiye thirichu thannathinu kodi kodi pranammam 🙏🏼. Kodi kidi Thanks. Love you all. 💕💕💕💚💚💚💙💙💙❤️❤️❤️💛💛💛💖💖💖🥰
Universe നും ബ്രഹ്മർഷി പിതാമഹപത്രിജിക്കും, ഗുരുപരമ്പരകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ആത്മപ്രണാമങ്ങളും അർപ്പിക്കുന്നു. സുഭാഷ്ജിയേയും, സീമാജിയേയും, തിരിച്ചു തന്നതിന് . സീമാജിയുടേയും , സുഭാഷ് ജിയുടേയും പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു. Love you Seemaji🙏🙏🙏 Love you Subhashji🙏🙏🙏
Follow this link to join my WhatsApp group:
chat.whatsapp.com/GY1dGrNc0km3Q3i9e9mY9h
HOW TO MEDITATION LINK : ruclips.net/video/fK_rKmBcDKM/видео.html
TO LEARN FREE MEDITATION
PH NO : 9959233202
Seemaji,, Subhashji, &sons kody kody Pranamam. Sathyam vijayikkatte. 🙏🙏🙏🙏
I love you seemaji and subhashji
അനുഗഹ വർഷം ലഭിച്ച സുഭാഷ് ജി ഇനിയും ലോക നൻമയ്ക്കായ് പ്രവർത്തിക്കും💚💚❤️💚💚💚💚💚💚💚💚🦋🦋🦋🦋🦋
സീമജിടെ സുഭാഷേട്ടന് വേഗം സുഖാവട്ടെ 🙏ഒരു പാട് നല്ല തിരിച്ചറിവുകൾ ഞങ്ങൾക്ക് നൽകുന്ന സീമജിടെ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ..ഈ ജന്മത്തിൽ തിരിച്ചറിയാൻ കഴിയും എന്ന് കരുതാത്ത പലകാര്യങ്ങളെയും തിരിച്ചറിയാൻ സഹായിച്ച vmc ക്കും സീമജിടെ കുടുംബത്തിനും എങ്ങനെ നന്ദി പറയും എന്നറിയില്ല..🙏സത്യം ജയിക്കട്ടെ 👍എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏ധർമത്തിന്റെ വിത്തുകൾ എല്ലാ ജനങ്ങളിലേക്കും എത്തിക്കാൻ സീമജിടെ കുടുംബത്തിന് കഴിയട്ടെ 🙏ആ വിത്തുകൾ ഓരോ മനസ്സിലും വലിയ വൃക്ഷമായി വളർന്നു പന്തലിച്ചു ഈ ഭൂമിക് തണ ലേ കട്ടെ 🙏നന്ദി ❤️❤️with love.. princy subhash🥰
🙏🏻🙏🏻❤ഇനിയും ഒരുപാട് കാലങ്ങൾ ഞങ്ങൾക്കായി സത്യപ്രചാരം ചെയ്ത് മുന്നോട്ടു നയിക്കുവാൻ പ്രപഞ്ചശക്തി അനുഗ്രഹിക്കട്ടെ 🙏🏻❤
Thank u Seema ji vmc masters and univers 🙏🙏🙏🙏🌹🙏🙏🌹🙏🙏🌹🙏
തല്ലുമ്പോഴും തലോടുമ്പോഴും സാന്ത്വന മേകുന്ന വാക്കുകൾ ആശയങ്ങൾ
ഹൃദയം നിറഞ്ഞ നന്ദി 🙏
സീമ ചേച്ചിക്കും,സുഭാഷ്ജിക്കും ഇനിയും ഒരുപാട് കാലം ഈ മനോഹര ഭൂമിയിൽ ലോക കല്യാണത്തിനായി സേവ ചെയ്യാൻ മഹാ ചൈതന്യം അനുഗ്രഹിക്കട്ടെ ✨️
ഈ ഭൂമിയിൽ കോടാനുകോടി മനുഷ്യരുണ്ട് അവരെല്ലാം ഇടുങ്ങിയ സെൽഫിഷ് ജീവിതത്തിലാണ്..എന്നാൽ അൽപ്പം പേര് സ്വയം ഉണർന്നു ലോക കല്യാണത്തിനായി നില കൊള്ളുന്നു...അതിന്റെ ഉന്നതിയിൽ ഉള്ള പ്രവർത്തനമാണ് സീമ ചേച്ചിയും സുഭാഷ് ഏട്ടനും ചെയ്യുന്നത്..എല്ലാവരും സ്വയം ആത്മ ശുദ്ധീകരണം നടത്തുന്നു അപ്പോൾ സ്നേഹ ഹൃദയങ്ങളും ഒരു കണക്ഷനിലാണ്..നിങ്ങൾ സത്യ യാത്രികരുടെ ഹൃദയത്തിന്റെ ഭാഗമാണ് ✨️😍🥰🤝
സുഭാഷ് ജിയെ ഇനിയും ഇപ്രകൃതിയിലേയ്ക്ക് വേണമെന്ന് ഉള്ളത് കൊണ്ടാണ്. വീണ്ടും ജീവിതത്തിലേയ്ക്ക് വന്നത്.
പ്രപഞ്ച ശക്തിയുടെ അനുഗ്രഹം രണ്ടു പേർക്കും എന്നും ഉണ്ടാവട്ടെ 🙏🙏🙏
സീമാജി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏💚💚🌹🌹
സുഭാഷ് ജി....ആയുരാരോഗ്യസൗഖ്യളേറിസീമാജിയോടൊപ്പമിനിയുംനീണാൾവാഴട്ടെ..
സീമജിക്കും സുഭാഷ്ജിക്കും നന്ദി നമസ്കാരം രണ്ടുപേരും മറ്റുള്ളവരെ സത്യത്തിലേക്കു നയിക്കുന്നത്തിനുവേണ്ടി എന്നും ഉണ്ടാക്കട്ടെ എന്ന് ആഗ്രഹിക്കുന്നു സ്നേഹപൂർവ്വം നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
❤🙏നന്ദി നന്ദി നന്ദി സീമ സുഭാഷ് ജീ 🙏🙏മിറക്കിൾസ് ഓഫ് മെഡിറ്റേഷൻ എന്ന vdo ഇപ്പോൾ ഞാൻ കണ്ടു 🙏 ശിവനും ശക്തിയും ഗണപതിയും സുബ്രഹ്മണ്യനും ഒക്കെ അടങ്ങുന്ന ഒരു കുടുംബം 🙏 അതുപോലെ ഒരു കുടുംബത്തിൽ സംഭവിച്ച ഈ മിറക്കിൾസ് സീമജിയിലൂടെ കേട്ടപ്പോൾ, കണ്ടപ്പോൾ ഹൃദയം നുറുങ്ങി പോയപോലെ തോന്നി 🥲🥲 സുഭാഷ്ജിയുടെ ആശുപത്രി വാസം, ഹൃദയത്തിന്റെ പ്രോബ്ലം ഒക്കെ പറയുമ്പോൾ സീമാജിയുടെ കണ്ണുകൾ നിറയുന്നത് കണ്ടു. ഈശ്വരന്റെ അനുഗ്രഹത്തിന് മുകളിൽ ഒരു ഭൗതികതക്കും സ്ഥാനം ഇല്ല എന്ന് ആവർത്തിച്ചു പറയുന്ന അനുഭവം 🙏 ഈ അനുഭവങ്ങളിൽ കൂടെ ഒക്കെ കടന്നു പോയ സീമജിയും സുഭാഷ്ജിയും, ആ രണ്ടു ഗുരുക്കന്മാരുടെ പാദങ്ങളിൽ നമസ്കരിക്കട്ടെ 🙏 അനുഭവം ആണ് ഗുരു എന്ന് പഠിപ്പിക്കുന്ന അനുഭവങ്ങൾ. ഇതൊക്കെ പങ്കു വച്ച ഗുരുവിനും അതിനു അനുവദിച്ച ഗുരു paramparakalkkum നന്ദി 🙏🙏
സിമാജി, നമസ്ക്കാരം 🙏നല്ല പോലെ കയ്ഫലം ഉള്ള മാവിലെ മാങ്ങക്ക് വേണ്ടി കല്ലെറിയു. അത് പോലെ ആണ് നല്ല അറിവ് പകർന്നു കൊടുക്കുന്നവരോടും അതിലുടെ പല കുടുംബങ്ങളും സിമജിയിലൂടെനന്നാവുന്നത് ഈശ്വരാ നുഗ്രഹം ആണ്. നന്ദി. നന്ദി നമസ്ക്കാരം 🙏🙏🙏
സുബാഷ്‌ജിക്ക് ആയുസും ആരോഗ്യം ഉണ്ടാകട്ടെ seemaji ഇനിയും ഒരുപാടുകാലം നിങ്ങൾ രണ്ട് പേരും ഞങ്ങൾക്ക് അറിവുകൾ നൽകാൻ ഒരുപാടു കാലം പൂർണ ആരോഗ്യത്തോടെ ഉണ്ടാവണം
ഇനിയും ഒരു പാട് കാര്യങ്ങക്കായി സത്യ പ്രചാരം ചെയ്ത് മുന്നോട് നയിക്കാൻ ഞങ്ങൾക്ക് പത്രി ജി സാർ തന്ന സീമാ ജി ക്കും സുഭാഷ് ജി ക്കും നന്ദി നന്ദി നന്ദി🙏🙏❤️❤️
അറിവിനുമുകളിൽ അറിവുകൾ നൽകിക്കൊണ്ടിരിക്കുന്ന സീമാജിക്ക് കോടി പ്രണാമംങ്ങൾ 🙏❤️🙏
ഒരു പാട് സന്തോഷം ഇനിയും എന്തെല്ലാം ഞങ്ങൾക്ക് മനസ്സിലാക്കി തരാനുണ്ട് സീ മാജീക്കും സുഭാഷ് ജീ ക്കും കുഞ്ഞുങ്ങൾക്കും നന്ദി നന്ദി നന്ദി🙏🙏🙏❤️❤️❤️
You both are divine souls. Prakriti kku ningale venam njangallkum 🙏🏽🙏🏽😭😭😭. Thank you for your unconditional love to the universe 🙏🏽
നന്മക്കൾ മാത്രം വരും Thankyou chechi🙏🏻..
Thank you Universe, thank you, thank you. Thank you Subashji, thank you Seemaji, May God bless you abundantly with money, health, love, joy, peace and success. Thank you Universe.
സുബാഷ്ജിക്ക് പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ കഴിഞ്ഞുന്നറിഞ്ഞതിൽ ജഗതിശര നോട് കോടി കോടി നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏.... ഒരുപാട് സന്തോഷം ❤❤❤❤❤...... Thank you സീമജീ 🙏🙏🙏 Thank you പാത്രീജീ 🙏🙏🙏🙏🌹🌹🌹 Thank you VMC team🙏🙏🙏🙏🌹🌹🌹
സന്തോഷംകൊണ്ട് മനസ്സും കണ്ണും നിറഞ്ഞു. Seemaji. നിങ്ങളെ രണ്ടു പേരെയും ഈ പ്രപഞ്ചത്തിനു വേണം Seemaji. ആ പ്രപഞ്ചശക്തി തന്നെ സുഭാഷ് ജിയെ പൂർവാധികം ശക്തിയോടെ തിരികെ തന്നല്ലോ. 🙏🙏🙏🙏. Miracles of meditation.🙏🙏🙏. വീണ്ടും രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.Thank you Seemaji love you ❤❤❤❤❤❤🙏🙏🙏🙏
സീമാജി....സസ്നേഹം.....
ഇനിയും ഞങ്ങൾക്ക് സീമാജിയുടെ ക്ലാസ്സുകൾ അത്യാവശ്യമാണ്. ഞങ്ങളെ പോലുള്ളവരുടെ ഭാഗ്യം കൊണ്ടു കൂടിയാണ് ഇതെന്ന് ഞാൻ വിശ്വസിയ്ക്കുന്നു.❤❤❤❤
സത്യത്തിൽ സീമാജി എൻറെ കണ്ണുകളെ ഈറനണിയച്ചു.
Thank you thank you thank you seemaji.🙏👏
സുഭാഷ്ജിടെ വാക്കുകൾ ആദ്യമായിട്ടാണ് കേൾക്കുന്നത്.. ആ കുറച്ച് വാക്കുകളിലൂടെ തന്നെ മനസ്സിലായി അദ്ദേഹം സ്നേഹത്തിന്റെയും കരുണയുടെയും സമുദ്രം തന്നെ ആണെന്ന്.. ദുഃഖത്തിൽപെട്ടു ഉഴലുന്ന കോടി കോടി ആത്മാക്കൾക്ക് ശരണം ആണ് VMC..സുഭാഷ്ജിയും സീമാജിയും ദീർഘകാലം സന്തോഷത്തോടെ ഇരിക്കട്ടെ 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
സീമജിയ്ക്കും കുടുംബത്തിനും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിനായി ഞങ്ങളും പ്രാർത്ഥിക്കുന്നു.. 🙏🏻🤍
❤❤❤❤❤❤❤ Thank you Seemaji 🙏🙏🙏🙏🙏🙏
Thank. You. Subhashjiee. ❤❤❤❤❤. Thank. You. Seemaajiee❤❤❤
Thank you universe Thank you pithamaha pathri ji സകല ഗുരു പരമ്പര കൾക്കും നന്ദി നന്ദി നന്ദി..... ഈ കാഴ്ച്ച കാണാൻ കാത്തിരിക്കുകയായിരുന്നു ..... Seemaji കഠിന മായ ഈ പാതയിൽ ഞങ്ങൾക്ക് അറിവ് പകർന്നു നൽകാൻ രണ്ട് പേരും കൂടുതൽ കൂടുതൽ ശക്തി ആർജിക്കട്ടെ....🙏🙏🙏🙏🙏🙏
Pranamam seemaji
സീമജീ വീണ്ടും വീണ്ടും കാണുന്നു നന്ദി നന്ദി നന്ദി
നന്ദി സീമാ ജി, നന്ദി സുഭാഷ് ജി
Thankyou seemaji❤ thankyou subashji❤❤
പ്രപഞ്ചത്തിനുവേണ്ടി ജീവിക്കുന്നവർക്ക് പ്രപഞ്ചം തുണയുണ്ട് അതു സീമജിയിലൂടെയും സുഭാഷ്ജിയിലൂടെയും പ്രപഞ്ചംതന്നെ കാണിച്ചുതന്നു താങ്ക്സ് ♥️♥️♥️🙏🙏🙏
വി എം സി യിലുള്ള ഓരോ ദൈവങ്ങൾക്കും തങ്ങൾ പഠിച്ച പാഠങ്ങൾ എത്രമാത്രം പെർഫെക്ട് ആയി എന്നതിനെക്കുറിച്ച് തിരിച്ചറിവ് നൽകാൻ ഈ വീഡിയോയിലൂടെ സാധിച്ചു. താങ്ക്‌യൂ സീമജീ... 🙏❤️🙏
I Love You Subash ji❤❤ പ്രവഞ്ച ശക്തി താങ്കളെ സംരക്ഷിക്കും
Thanks Seemaji, S ubhashji🙏🏽🙏🏽🙏🏽🙏🏽ഞാൻ ഈ ആത്മീയതിലേക്ക് വന്നിട്ട് 15ദിവസം ആകുമ്പോഴേക്കും സീമാജിയെ നേരിട്ടു കാണാൻ കഴിഞ്ഞു, പാലക്കാട് kozhinjamparayil Sivaramji യുടെ ആശ്രമത്തിൽ വെച്ച്:സുഭാഷ്ജിയെ കാണണമെന്ന് തോന്നി അതും സാധിച്ചു (സുഖമില്ലാതിരുന്നപ്പോളത്തെ വീഡിയോയിൽ കണ്ടു, ഇനി മക്കളെയും കാണണം )
താങ്ക്യൂ സീമജീ 🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️🤍🤍🤍🤍🤍🤍🤍🤍🌹🌹🌹🌹🌹🌹♥️🤍🤍🤍
Thank you Seemaji thank you thank you.
PranamamSeemaji&Subhash ji❤❤
Love you Seemaji Love you Subhashji Love you makkale❤❤❤❤❤❤
ഇനിയും ലോകത്തോട് സത്യപ്രചാരം ചെയ്ത് മുന്നോട്ട് നയിയ്ക്കാൻ പ്രവഞ്ച ശക്തി അനുഗ്രഹിക്കട്ടെ❤❤
സുഭാഷ് ജിയ്ക്ക് ഹൃദയം നിറഞ്ഞ ആത്മ പ്രണാമം നന്ദി നന്ദി. നന്ദി.
Seemaji പറഞ്ഞു തരുന്നത് എല്ലാം എല്ലാവരുടെയും നന്മക്കു വേണ്ടിയാണെന്ന് ഓരോ നല്ല സാധകാന് മനസിലാക്കാൻ പറ്റും seemaji എല്ലാത്തിനും ഒരുപാടു ഒരുപാടു നന്ദി seemajikkum സുബാഷ്‌ജിക്ബുമാതാവിന്റെ എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടാകും seemaji thank you seemaji 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
പ്രപഞ്ച ശക്തിയുട അനുഗ്രഹം രണ്ടു പേര്ക്കും ഉണ്ടാകട്ടെ ❤❤❤❤
സുബാഷ്ജി, സീമാജി,കോടി കോടി നസ്ക്കാരം 🙏❤️🙏🧘♀️
സുഭാഷ്ജിക്കും സീമാജിക്കും എന്റെ ആത്മപ്രണാമം 🙏🙏🙏
Seemaaji ..pranaamam 🙏🙏🙏🙏🙏yellaa athma chaithanyangalkkum namaskaaram🙏🙏🙏🥰
*_Thank you sir Thank you mam_* ♥🙏🏻
സുഭാഷ് ജി ക്ക് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർഥിക്കന്നു.🙏🙏🙏🙏🌹🌹🌹🎉
Seemaji ക്കും Subash ജിക്കും എന്റെ ആത്മ വന്ദനം ThankU 🙏💖🥰💫🎉💚👍
Kodi namaskaram 🙏🙏🙏🙏
Seemaji.. Subhashjii..
Divine souls
ആത്മപ്രണാമം
സാഷ്ടാംഗ പ്രണാമം
സ്നേഹം. നന്ദി മാത്രം...🙏💚🙏
Thnks seemaji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏 Kodi pranamam Subashji, Seemaji❤❤❤
Thank you God for the speedy recovery of subhash ji. May god seemaji and subhash in every step of their life
Loveyou seemsji subhashji universinum guruparambarakalkkum ente atmapranamam💚💚💚💚💚
AthmapranamamSeemaSubhashji🙏
Seemaji ❤❤🙏🙏🙏🙏
Amma god bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Universal blessings really wonderful.
നമസ്കാരം സീമാജി സുഭാഷ്ജി 🙏സത്യപ്രചാരം ചെയ്യുന്ന രണ്ടുപേർക്കും നന്ദി നന്ദി നന്ദി 🙏🙏🙏
പാദ നമസ്കാരം🙏 Love you Subhashji❤
Love you Seemaji❤
Love you❤ love you❤ love you ❤
Thank you 🙏
Thank you 🙏
Thank you 🙏
Thank you Subhash ji Seema ji❤
സീമജിയും സുഭാഷ്ജിയും കുടുംബവും എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവും 🙏🙏🙏💕💕💕
പ്രപഞ്ച ശക്തിക്ക് നന്ദി ഗുരുപരമ്പരകൾക്ക് നന്ദി എല്ലാ മാസ്റ്റേഴ്സ് നും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
Thank you seemaji 🙏🏼God bless you both❤
ഒരു തവണ ഞാൻ വിളിചിട്ടുണ്ട് എൻ്റെ ഗുരു തന്നെ .❤സീമാജി
Thank you seemaji and vmc patheeji
വിശ്വാസം ഇല്ലാത്തവർക്ക് വിശ്വസിക്കുവാനും വിശ്വസിക്കുന്നവർക് വിശ്വാസം ഊട്ടി ഉറപ്പിക്കുവാനും ഉള്ള ഒരു അവസരം thank you god thank you universe 🙏🙏🙏🙏🙏
நமஸ்தே🙏🙏 nanni❤❤❤
Thank you ❤❤❤❤❤
Namaste Ji,Njan ennale live kandirunnu,Egilum ennu onnukoode kananamennuthonni,Seemaji paranjathellam 100 % Sathyamanu,Sathyamarggathil ullavarkk orupadorupad pareekshakal neeridendivarum,allathavar eeyoru vazhiyilekk varukayilla,Thank you very much ❤️🙏🙏🙏🙏🙏🙏
Manushyare nanmayilekku nayikkunna ningalkju onnum sambavikkilla.nandi seemaji. Kodi pranamam 🙏🙏🙏♥️
സീമാജി യുടെ ആർജ്ജവമുള്ള വാക്കുകൾ പോലെ തന്നെയാണ് കർമ്മവും .. എന്ന് ബോധ്യമായി . സധൈര്യം ആ നിമിഷങ്ങളിലൂടെ കടന്നു വന്നതിന് പ്രപഞ്ചത്തോടു നന്ദി പറയുന്നു... തെല്ലും പതറാതെ ഉള്ള ആ വാക്കുകൾ ഞങ്ങൾക്ക് സമാധാനം നല്കുകയുണ്ടായി.. യഥാർത്ഥ ഗുരുക്കളെ കണ്ടറിയുകയായിരുന്നു.. നന്ദി സീമാജി.. നന്ദി സുഭാഷ്ജി ..ഈ നിസ്വാർത്ഥ സേവനത്തിന് നന്ദി വാക്കുകൾക്ക് അതീതമാണ്..❤❤❤❤
My prayers to you and your family dear Seema Ji. I love you
Mam with tears only I could hear this. You could overcome everything with the help of the universe. Universe is with you ,we are with you every thing is going to be okay.
You are very strong and go ahead with it. We are all loving your family. Showers of blessings mam. Love you dearly.
Thankyou seemaj Thank you subashji🙏🙏🙏
🥰❤️ love you സീമാജി
നന്ദി ഗുരുവെ❤
പ്രപഞ്ച ശക്തി. എപ്പോഴും നിങ്ങളോട്. ഒപ്പം ഉണ്ട്. നന്ദി. Univrse❤❤❤❤❤❤
നമസ്തേ സീമാജി സീമാജിയുടെ വാക്കുകൾ ഹൃദയത്തിൽ തട്ടിയാണ് കേട്ടത്. കാരണം ഇതേ സിറ്റുവേഷൻ ഒന്നിലധികം തവണ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ പ്രപഞ്ച ശക്തി രക്ഷിച്ചിട്ടുമുണ്ട്.താങ്ക്യൂ universe thankyou സീമാജി ❤
God bless u dears
🌹🌹🌹🙏🌹🌹🌹സുബാഷ് ജി എല്ലാം ഈശ്വര നിശ്ചയം ഓം ശാന്തി 💚ഓം ശാന്തി 💚VMC യിൽ കൂടി പ്രകൃതി എന്തൊ ക്കയോ തീരുമാനിച്ചിട്ടുണ്ട് 🙏അത് നടക്കട്ട 🙏സന്തോഷംമായിരിക്കുക 🙏പ്രപഞ്ച നാഥാ നന്ദി നന്ദി നന്ദി 🙏🌹🙏
Pranamam
Seemaji
Thank you Seemaji 🙏💚 and Subhash ji 🙏💚🙏 great message and very useful information you have shared mam, 🙏💚🙏 Thank you so much mam🙏🙏🙏🙏 Thank you Brahmarshi Pitamaha Patriji 🙏💚🙏 Thank you Mahavatar Babaji 🙏💚🙏
wonderful dear. ❤
Thank you seemaji
Pranamam Seemaji സന്തോഷം സുഭാഷ്ji നമസ്കാരം.
സുഭാഷ് ജി ക്ക് ഒരു പാട് കാര്യം ങ്ങൾ ജനങ്ങൾക്ക് സുഭാഷ് ജി യെ പ്രത്യ തിക്ക് വേണം🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
Gratitude 🙏
Thanks seemaji , subhashji and dear sons, pathriji, VMC, universe and all masters 🙏🏼🙏🏼🙏🏼. Subhashjiye thirichu thannathinu kodi kodi pranammam 🙏🏼. Kodi kidi Thanks. Love you all. 💕💕💕💚💚💚💙💙💙❤️❤️❤️💛💛💛💖💖💖🥰
പ്രപഞ്ചശക്തി നിങ്ങളെ കത്ത് സംരക്ഷിക്കും❤❤❤❤
😍❤️🙏 നന്ദി യും സ്നേഹവും. മാത്രം ❤️
Siva and Sakthi. Thank you Subhashji and Seemaji❤❤
SeemaG nallatha sambaviku
Universe നും ബ്രഹ്മർഷി പിതാമഹപത്രിജിക്കും, ഗുരുപരമ്പരകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ആത്മപ്രണാമങ്ങളും അർപ്പിക്കുന്നു. സുഭാഷ്ജിയേയും, സീമാജിയേയും, തിരിച്ചു തന്നതിന് . സീമാജിയുടേയും , സുഭാഷ് ജിയുടേയും പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു. Love you Seemaji🙏🙏🙏
Love you Subhashji🙏🙏🙏
Thank you seemaji Thank you subhashj.Thank you universe
,kody prannam subhasji. Seeeaji 🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️
സീമജി, സുഭാഷ്ജി നമസ്കാരം 🙏🙏🙏❤️