BE AWARE OF YOURSELF || SEEMA SUBASH || VMC MALAYALAM ||

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 213

  • @vmcmalayalam
    @vmcmalayalam  6 месяцев назад +25

    LEARN HOW TO DO MEDITATION PLEASE CALL VMC MALAYALAM RUclips CHANNEL💚 9959233202 (FREE)

  • @rugminipc9301
    @rugminipc9301 5 месяцев назад +5

    നന്ദി സീമാജീ.....സീമാജീപറഞുതരുന്നതല്ലാംഉൾകെള്ളുന്ന...നന്ദി... നന്ദി. സീമാജീ❤❤❤

  • @Jiji-vu7zv
    @Jiji-vu7zv 5 месяцев назад +2

    Thanku all Masters, thanku seemaji 💚💚🌹🌹🙏🏻🙏🏻

  • @Pminimol1981
    @Pminimol1981 5 месяцев назад +3

    പ്രിയ ഗുരുനാഥേ.... ഒരായിരം പാദ നമസ്കാരം. വീണ്ടും വീണ്ടും ഇങ്ങനെ സ്നേഹത്തോടെ ക്ഷമയോടെ പറഞ്ഞു തരുന്നതിന് നന്ദി പറയാൻ വാക്കുകൾ ഇല്ല. ഇത് അങ്ങേയറ്റം ആത്മാർത്ഥമായി ആജരിച്ചും അനുസരിച്ചും അവസാന ശ്വാസം വരെ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കണേ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. അങ്ങേയ്ക്കും കുടുംബത്തിനും വിഎംസി ക്കും എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ. സർവ്വ അഭിവൃധികളും സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്ന് നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു. കോടി കോടി നന്ദി പുണ്യ ജന്മമെ... നമിക്കുന്നു.. 🙏🙏🙏❤️❤️❤️❤️❤️

  • @Savithrib-p2x
    @Savithrib-p2x 5 месяцев назад +2

    Thanks seemaajee🙏🙏🌹❤️👍

  • @jayalekhar8086
    @jayalekhar8086 5 месяцев назад +3

    Thanks ❤

  • @Blinkgalaxy-luv
    @Blinkgalaxy-luv 5 месяцев назад +2

    Thank you so much Seemaji ❤❤🙏

  • @sumathisethumadhavan4141
    @sumathisethumadhavan4141 5 месяцев назад +2

    Thank you Thank you Thank you Seemaji 🙏

  • @devayanipk2967
    @devayanipk2967 5 месяцев назад +2

    Thanku seemaji 🙏🙏🙏

  • @Minisurendran41
    @Minisurendran41 2 месяца назад +1

    താങ്ക്സ് സീമജീ 🙏🥰❤️🙏🙏🙏🙏😍👍താങ്ക്സ് vmc 🙏🙏🙏🙏താങ്ക്സ് ഗുരു പരമ്പര 🙏🙏🙏🙏

  • @haridasgayathis9218
    @haridasgayathis9218 5 месяцев назад +1

    ❤ thanks seema mam 🙏🙏🙏🙏🙏🙏🙏 pathriji namaste

  • @remasaidath
    @remasaidath 5 месяцев назад +1

    Thank you seemaje ❤❤❤🙏🙏🙏

  • @sreekumari6992
    @sreekumari6992 5 месяцев назад +2

    നന്ദി സീമാജീ നമസ്തേ😘💕 ഡൌട് വളരെ ഉണ്ടായിരുന്നു ഈ വീഡിയോ ധാരാളമായി സഹായിച്ചു സീമാജീ. സസ്നേഹ൦, നമിക്കുന്നു.

  • @binichandran8607
    @binichandran8607 6 месяцев назад +16

    നമ്മുടെ ശത്രുക്കളോ, ധ്യാനത്തെ കുറ്റം പറയുന്നവരോ, അല്ല നമ്മുടെ മിത്രങ്ങൾ തന്നെയാണ് വ്യക്തി സാംഗത്യത്തിലൂടെ നമ്മേ പവിത്രമായ ധ്യാന സാധനയിൽ നിന്നും ദൂരമാക്കുന്നതെന്ന തിരിച്ചറിവ് തന്നതിന് നന്ദി സീമാജി. ഉത്തമോത്തമമായ ഒരുപാട് തിരിച്ചറിവുകൾ ഇന്നത്തെ session നിലൂടെ ലഭിച്ചു. നാം ആരാണെന്ന് ഒന്ന് നമ്മേ മനസ്സിലാക്കിത്തരാൻ നമ്മുടെ ആത്മാവ് തപിച്ചുകൊണ്ടിരിക്കുമ്പോൾ, അതിനായി അന്തരംഗത്തിലേക്ക് പ്രയാണം ചെയ്യുമ്പോൾ നമ്മുടെ സമസ്ത പ്രപഞ്ചവും നാം തന്നെയാണെന്ന് മനസ്സിലാകുമെന്ന് സീമാജി വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതിനും നന്ദി. മായയിൽപ്പെട്ട് വീഴ്ച്ചകളുണ്ടാകുമ്പോഴും കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നതിന് നന്ദി സീമാജി...
    ഒരു ജന്മമെങ്കിലും കുറയ്ക്കാനായാൽ ഈ ജന്മം സഫലമാകുമെന്ന വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് തുടരുകയാണ്. എന്നും എപ്പോഴും കൂടെ നിൽക്കുന്ന പ്രപഞ്ചശക്തിക്കും, സകലഗുരുപരമ്പരകൾക്കും നന്ദിയുടെ നറുമലരുകൾ.. സാഷ്ടാംഗ പ്രണാമം 🙏🙏
    ഒരുപാടൊരുപാട് സ്നേഹം സീമാജി..
    💚🙏💚

  • @JipsaVikas
    @JipsaVikas 3 месяца назад +2

    ❤❤❤❤❤ Thank you Seemaji 🙏🙏🙏🙏🙏🙏

  • @കൃഷ്ണകൃപ-യ5ഴ
    @കൃഷ്ണകൃപ-യ5ഴ 5 месяцев назад +7

    നന്ദി നന്ദി സീമാജീ...❤ ഒരിക്കലും...ഈസദ്സംഗംവിടുകയില്ല....❤

  • @jayakumari920
    @jayakumari920 5 месяцев назад +2

    Thank you seema ji 🙏💚🙏💚🙏💚🙏

  • @chandramohanan9342
    @chandramohanan9342 5 месяцев назад +7

    ഇത്രയും നല്ല അറിവുകൾ തന്നുകൊണ്ടിരിക്കുന്ന സീമാജിയിൽ എത്തിപ്പെടാൻ കഴിഞ്ഞ ഞാൻ എത്ര ഭാഗ്യവതിയാണ്❤🙏 നന്ദി സീമാജി🙏❤️ നന്ദി vmc 🙏🙏🙏

  • @GirijaBaby-yt6ii
    @GirijaBaby-yt6ii 5 месяцев назад +2

    Thankyou Seemaji❤❤❤❤❤❤

  • @ayanasathyan469
    @ayanasathyan469 5 месяцев назад +1

    Thank you Seemaji❤

  • @ANOOPKMADHAVAN
    @ANOOPKMADHAVAN 5 месяцев назад +7

    പരമമായ സത്യങ്ങളെ വ്യക്തമായി സീമാജി പഠിപ്പിച്ചു
    തരുന്നു. ഇത്രയും ആത്മാർഥമായി strict ആയി
    പറഞ്ഞു തരുന്ന ആരും ഉണ്ടാകില്ല.
    Thank you seemaji🙏🙏🙏

  • @sudisudi8457
    @sudisudi8457 5 месяцев назад +1

    നന്ദി നമസ്കാരം 🥰

  • @satheeshknair712
    @satheeshknair712 5 месяцев назад +2

    Thankyou chechi

  • @SindhuG-xb6it
    @SindhuG-xb6it 6 месяцев назад +13

    പരമ സത്യങ്ങളെ എത്രമാത്രം സൂക്ഷ്മത്തോടെയും , ആർജ്ജവത്തോടെയാണ് സീമാജി നമ്മിലെത്തിക്കുന്നത്....എന്നും എപ്പോഴും ഒരു മുഴം മുന്നേ നല്കുന്ന
    ഈ ജാഗ്രത മുന്നറിയിപ്പുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി.... നന്ദി സീമാജി നന്ദി... എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏💖💖🙏

  • @sindhuviju361
    @sindhuviju361 5 месяцев назад +8

    നന്ദി സീമാജീഅഭിമാനഠതോന്നുന്നുസീമാജിയെപോലൊരുഗുരുവിനെകിട്ടിയിനുയൂണിവേഴ്സിനുനന്നിThankyouseemajithankyoupathriji thank you subhashji thank you universe ❤❤❤❤ എത്ര സത്യം ആണ്സീമാജിപറയുന്നത്

  • @pramodiniponnu1327
    @pramodiniponnu1327 5 месяцев назад +3

    സീമാജീ........ 🙏🏽🙏🏽🙏🏽🙏🏽🙏🏽പറഞ്ഞതത്രയും വളരെ വളരെ.... പരമമായ സത്യങ്ങളാണ് 🙏🏽🙏🏽🙏🏽🙏🏽.
    ധ്യാനം ചെയ്‌തും VMC വീഡിയോസ് കേട്ടും മുന്നോട്ട് പോകുമ്പോൾ 'മായ 'എവിടുന്നാണ് പിടികൂടുന്നതെന്നറിയില്ല. അത് വ്യക്തികളുടെ രൂപത്തിലാവാം, ധ്യാനത്തിനു തടസ്സം ഉണ്ടാക്കുന്ന സാഹചര്യങ്ങളുടെ രൂപത്തിലാവാം...... പല രൂപത്തിലും വന്നു കൊണ്ടിരിക്കുന്നു. ട്രാപ്പിലൊന്നും കുടുങ്ങി പോകാതെ പ്രകൃതി കാത്തു കൊണ്ടിരിക്കുന്നു 🙏🏽🙏🏽🙏🏽.. അത് മനസിലാക്കി മുന്നോട്ട് പോകാൻ സഹായിക്കുന്നതത്രയും , നിരന്തരം സീമാജിയുടെ വീഡിയോസ് കേൾക്കുന്നത് കൊണ്ട് മാത്രമാണ്.
    സീമാജി പറഞ്ഞതത്രയും ഉൾക്കൊള്ളാനും കഴിയുന്നുണ്ട് 🙏🏽🙏🏽🙏🏽🙏🏽.
    ബിനി മാഡത്തിനും, സംശയം ചോദിച്ച ശശി സാറിനും..... നന്ദി 🙏🏽🙏🏽
    നിരന്തരം നമുക്ക് നേർവഴി കാണിച്ച് തരുന്ന സീമാജിക്കും....... VMC യ്ക്കും ഒത്തിരി ഒത്തിരി നന്ദി.... നന്ദി... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽..

  • @ushakc1137
    @ushakc1137 5 месяцев назад +2

    എനിക്ക് വളരെ വളരെ ഇഷ്ടമായി.❤❤ seemaajiiii ❤. ഒരോ ദിവസവും കിട്ടുന്ന അറിവ് മനസ്സിനെ നിയന്ത്രിക്കാൻ കഴിയും എന്ന് വിവരിക്കുന്നതാണ്. നന്ദി നന്ദി നന്ദി.❤

  • @vilasinisabu2708
    @vilasinisabu2708 5 месяцев назад +7

    പവിത്രമായ തിരിച്ചറിവുകൾ ഓരോദിവസവും ഞങ്ങളിൽ എത്തിച്ചു അറിവിന്റെ വെളിച്ചത്തിൽ നയിക്കുന്ന സീമാജിക്ക് കോടി നന്മകൾ 🙏❤

  • @vanajaramachandran83
    @vanajaramachandran83 5 месяцев назад +2

    Thank you

  • @akhileshvadakara6513
    @akhileshvadakara6513 5 месяцев назад +2

    Thanks universe thanks all my Guru

  • @soumyabalan974
    @soumyabalan974 6 месяцев назад +8

    Thank you Seemaji 💚🙏💚 must watch video for every meditators. 🙏 Thank you so much for the valuable information 🙏🙏🙏 Thank you Brahmarshi Pitamaha Patriji 🙏🙏🙏 Thank you Universe for everything 💚🙏💚

  • @pushparaju3258
    @pushparaju3258 5 месяцев назад +8

    മാറ്റാരിലുമല്ല അവനവനിലാണ് നമുക്കുവേണ്ട എല്ലാ ആനന്ദവും കണ്ടെത്തേണ്ടതെന്ന് പലപ്പോഴും സീമാജി പറഞ്ഞുതന്നിട്ടുണ്ട്. അതിനെ ഉൾക്കൊണ്ടുകൊണ്ട്.... അത്യാവശ്യത്തിനുമാത്രം സത്ജ്ജനസാംഗത്യം പോലുമാകാവു എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു സീമാജി. താങ്ക്‌യൂ സീമാജി.... താങ്ക്‌യൂ 🙏🙏❤️❤️❤️🙏🙏

  • @premamohan2691
    @premamohan2691 5 месяцев назад +5

    Thank you seemaji for the valuable information❤

  • @Deepakgnair
    @Deepakgnair 6 месяцев назад +2

    Thank you Seemaji

  • @ramanibai8704
    @ramanibai8704 5 месяцев назад +3

    Thank you Seemaji 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @sasita7389
    @sasita7389 5 месяцев назад +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    നമസ്തേ സീമാ ജി
    🌹🙏🏻🙏🏻🙏🏻.🙏🏻:🙏🏻🌹
    ശ്രീനാരായണഗുരുവിന്റെദർശനത്തിൽ രണ്ടാമത്ഒന്ന് ചിന്തിക്കേണ്ടതില്ല എന്ന സത്യം പോലെ🙏🏻🙏🏻🙏🏻🙏🏻🙏🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻 സീമാജി തരുന്ന ദിവ്യ പ്രബോധനത്തിൽ നോ ഡൗട്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാം ക്ലിയർ ആണ് ❤ ❤ ❤❤❤❤❤❤❤❤❤❤❤ താങ്ക്യൂ മാം താങ്ക്യൂ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashamohan8640
    @ashamohan8640 5 месяцев назад +2

    നന്ദി സീമജി

  • @ajithabalan8441
    @ajithabalan8441 6 месяцев назад +8

    Namaste seemaji Love you seemaji 🙏🙏🙏🙏🙏 സത്യസന്ധതയോടെ നമ്മെ നാം തിരിച്ചറിയുന്ന തിന് വേണ്ടി ധ്യാനം ചെയ്യുമ്പോൾ, നമ്മൾ എത്രത്തോളം ജാഗ്രത യോടെ മുന്നോട്ട് പോകണം എന്ന് മനസ്സിലാക്കി തരുന്നു ഓരോ ക്ലാസും, ക്ലാസ്സ് കഴിയുമ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറയും,വിഎംസി എന്ന വിശ്വ വിദ്യാലയത്തിൽ എത്തിയ ഈ ജന്മത്തിന് എപ്പോഴും നന്ദി പറയും , മായയിൽ നിന്നും കരകയറാൻ കൂടുതൽ കൂടുതൽ ശ്രദ്ധയോടെ പോകാൻ സാധിക്കണം എന്ന് എപ്പോഴും പ്രാർത്ഥിക്കുന്നു, വീഡിയോസ് വീണ്ടും വീണ്ടും ആവർത്തിച്ച് കേൾക്കുന്നു ....ശാസ്വ മായ ഗുരുവിനും seemajikkum എപ്പോഴും നന്ദി നന്ദി നന്ദി കോടി കോടി ആത്മ പ്രണാമം 🙏🙏🙏🙏🙏🙏💚💚💚💚💚💚💚

  • @geethaag8534
    @geethaag8534 5 месяцев назад +6

    സീമാ ജിഇത്രയേറേ അറിവുകൾ നൽകി നേർവഴിക്ക നടത്താൻ കഷ്ടപ്പെടുന്നത് സീകരിക്കേണ്ട വർ എന്തായാലും സ്വീകരിക്കും. നന്ദി നന്ദി നന്ദി പ്രണാമം🙏🙏🙏🙏🙏

  • @sajithas5314
    @sajithas5314 5 месяцев назад +3

    Namaste seema Gi ❤

  • @Sathikakuzhi
    @Sathikakuzhi 5 месяцев назад +2

    Thank you seemaji ❤❤❤

  • @RadhakrishnanNair-k8v
    @RadhakrishnanNair-k8v 5 месяцев назад +2

    Thank You Semaji❤

  • @rajeswaria4360
    @rajeswaria4360 5 месяцев назад +3

    Namasthy Seema ji vmc masters and Univers ❤❤❤

  • @sajeevann6922
    @sajeevann6922 5 месяцев назад +2

    Namasthe...ji..🎉🎉🎉

  • @premjibalan8227
    @premjibalan8227 5 месяцев назад +5

    നമസ്തേ സീമാജി 🌹🌹🌹🌹❤️❤️❤️❤️🙏
    പുതിയ പുതിയ അറിവുകൾ ആവിശ്യമുള്ളപ്പോഴെല്ലാം പകർന്നുതന്നു ഞങ്ങൾക്കെല്ലാം നേർവഴി കാണിച്ചുതന്നുകൊണ്ടിരിക്കുന്ന സീമാജിക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.....
    Lot of Thamks Seemaji 🌹🌹🌹🌹🌹❤️❤️❤️❤️❤️🙏

  • @omanaamma9055
    @omanaamma9055 6 месяцев назад +5

    നമസ്തേ സീമാ ജീ - നല്ല നല്ല അറിവുകൾ പകർന്ന് തരുന്ന ഗുരുവിൻ്റെ തൃപ്പാദങ്ങളിൽ നമസ്കാരം.നന്ദി - ന ന്ദി - നന്ദി നന്ദി - നന്ദി.

  • @rajisuresh935
    @rajisuresh935 5 месяцев назад +3

    mam you are great great great ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @renukavasunair4388
    @renukavasunair4388 5 месяцев назад +2

    Nandhi seemaji good mornlng

  • @raminiprabhakaran6061
    @raminiprabhakaran6061 4 месяца назад +1

    Thankyou Seemaji thankyou vmc thankyou Univers ❤❤❤❤

  • @shanmughavallyl9604
    @shanmughavallyl9604 5 месяцев назад +3

    കോടി കോടി നന്ദി സീമജി

  • @aneeshkumart8151
    @aneeshkumart8151 5 месяцев назад +2

    Thank you Seemaji🙏

  • @MovieCronicle
    @MovieCronicle 5 месяцев назад +2

    thank you seemaji 🙏🏻🙏🏻🙏🏻🙏🏻 thank you Universe 🙏🏻🙏🏻

  • @sunithamolly4997
    @sunithamolly4997 5 месяцев назад +3

    Thank you Seemaji
    I love you I love 💖 ❤❤❤

  • @jayashritnarayanan7675
    @jayashritnarayanan7675 5 месяцев назад +2

    നന്ദി സീമാജി❤❤❤

  • @Naturebreath6061
    @Naturebreath6061 5 месяцев назад +5

    സീമാജിയെ ഞങ്ങൾക്ക് തന്ന ദൈവത്തോട് നന്ദി പറയുന്നു. 🙏🙏🙏

  • @rajendranv2436
    @rajendranv2436 5 месяцев назад +5

    ഒന്നും പറയാനില്ല. എല്ലാം പരമ സത്യം ആണ്. ഒരു മാർഗ നിർദേശം ആണ്. ജീവിതത്തിൽ കഴിയുന്നിടത്തോളം അനുകരിക്കാം. Thank you very much. 🙏🏼🙏🏼🙏🏼

  • @SaliSali-sb5cg
    @SaliSali-sb5cg 5 месяцев назад +4

    NamastheSeemaji❤ThankyouUnivers🙏🏻🙏🏻🙏🏻ThankyouVmc,,🙏🏻🙏🏻

  • @jrdevika9342
    @jrdevika9342 5 месяцев назад +1

    എത്ര വലിയ sathyangalanu സീമാജീ njangal njangalk pakarnnu നല്കുന്നതു orupaad nannu സീമാജീ🙏🙏🙏

  • @SaliSali-sb5cg
    @SaliSali-sb5cg 5 месяцев назад +3

    PranamamSeemaji❤KodiKodiThankyouSeemaji🙏🏻🙏🏻🙏🏻

  • @sindhusabu8487
    @sindhusabu8487 6 месяцев назад +8

    Thank you seemaji ഓരോ സാധകരും വളരെ കൃത്യമായി അറിഞ്ഞിരിക്കേണ്ട 0പരമ പ്രദാനമായ അറിവുകളാണ് seemaji ഇന്ന് ഞങ്ങൾക്ക് പറഞ്ഞു തന്നത് ഒരുപാട് നന്ദിseemaji thank you 🙏🏻🙏🏻🙏🏻💚💚💚👌🏻

  • @rajivijayan4765
    @rajivijayan4765 5 месяцев назад +2

    Thanks Seemaji ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ambikalic
    @ambikalic 5 месяцев назад +3

    Maranamvare vmcyil. Thudaran sadhikkane ennanu Prarthana, seemajikodikodi pranamam

  • @sunandhap1010
    @sunandhap1010 5 месяцев назад +2

    Thanks

  • @milin.b
    @milin.b 5 месяцев назад +2

    Thank you seemajiii❤❤❤❤❤❤

  • @sheelae.k3919
    @sheelae.k3919 4 месяца назад +1

    നന്ദി സീമാജി 🙏🏽നന്ദി 🙏🏽💚

  • @SureshKumar-zb3yd
    @SureshKumar-zb3yd 5 месяцев назад +3

    Seemajik oru Kodi pranamam.

  • @dhanalakshmiu4475
    @dhanalakshmiu4475 5 месяцев назад +2

    🙏🏽🙏🏽🙏🏽❤

  • @vanajakuniyil3597
    @vanajakuniyil3597 5 месяцев назад +4

    My Gratitude❤

  • @Remabiju-jv5ui
    @Remabiju-jv5ui 5 месяцев назад +5

    🙏 നമസ്കാരം സീമാജി🙏

  • @DKAyurveda-555
    @DKAyurveda-555 5 месяцев назад +4

    നമസ്തേ സീമാജി❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @vishalakshivembalath3586
    @vishalakshivembalath3586 5 месяцев назад +1

    Thank. You. Seemzji

  • @soumyak900
    @soumyak900 5 месяцев назад +3

    Thank you Seemaji and all masters 🙏♥️

  • @saikum7759
    @saikum7759 5 месяцев назад +2

    Thank you seemaji🙏🙏🙏 wonderful class🙏🙏🙏

  • @bindushaji6142
    @bindushaji6142 5 месяцев назад +4

    സീമാജീ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹

  • @jayashritnarayanan7675
    @jayashritnarayanan7675 5 месяцев назад +1

    വളരെയധികം നന്ദി പറയുന്നു സീമാ ജീ❤❤❤❤

  • @PreethyDeepak
    @PreethyDeepak 5 месяцев назад +3

    Thank u seema chechi

  • @sreelekhaes6255
    @sreelekhaes6255 5 месяцев назад +2

    സമാജി നന്ദി നന്ദി

  • @sreeramram3424
    @sreeramram3424 6 месяцев назад +4

    Namasthe seemaji ❤❤❤

  • @latha.platha6731
    @latha.platha6731 6 месяцев назад +4

    Thank you seemajii🙏🙏🙏...

  • @jishasudheesh-cf4wz
    @jishasudheesh-cf4wz 5 месяцев назад +2

    Thanku Seemaji loveu ❤❤❤

  • @kailasmk
    @kailasmk 6 месяцев назад +5

    Thank you seemaji

  • @bindue.j.97
    @bindue.j.97 5 месяцев назад +5

    ക്ഷേത്രങ്ങൾ എന്തിനാണ് എന്താണ് അവയുടെ പ്രാധാന്യം , സത്യം ധർമ്മം നീതി എന്നിവ എങ്ങിനെ ആചരിക്കണമെന്നും, ഇന്ന് വിശ്വാസ വ്യവസ്ഥ എത്രത്തോളം അ : പതിച്ചിരിക്കുന്നു എന്നും , ആകാരത്തിൽ നിന്നും നിരാകാരത്തിലേക്ക് എത്താൻ അന്വേഷിച്ച് അലയാതെ എന്താണ് ചെയ്യേണ്ടത് എന്നും പറഞ്ഞു തന്ന സീമാ ജി യ്ക്ക് നന്ദി........ പ്രപഞ്ച ശക്തിക്കും ബുദ്ധഭഗവാനും പത്രി ജിയ്ക്കും, നന്ദി.....

  • @athulyasibi
    @athulyasibi 5 месяцев назад +1

    🙏🏼🙏🏼🙏🏻 👍,100 👍

  • @actorsgaming156
    @actorsgaming156 5 месяцев назад +3

    Thanks seemaji 🌹🌹🌹♥️♥️♥️ universe ne rekshikkan ellavarkum nalla bhudhi thonnipikkanne vinod Thrissur

  • @vappuvappukka5097
    @vappuvappukka5097 Месяц назад

    അഭിനന്ദനങ്ങൾ ഗുരു സീമ ജി നന്ദി നന്ദി നന്ദി സീമാജി 😊

  • @Prasadkumarkp
    @Prasadkumarkp 6 месяцев назад +5

    അറിവിന്റെ സാഗരം അനന്ത സഗരമായി നന്ദി നന്ദി നന്ദി... 🙏💚

  • @preethaa9091
    @preethaa9091 5 месяцев назад +2

    Thank you so much 🙏🙏🙏🙏🙏

  • @boomaranggang8777
    @boomaranggang8777 5 месяцев назад +1

    Thks സീമാജി 🙏🙏🙏🙏

  • @geethakr6000
    @geethakr6000 5 месяцев назад +3

    ❤❤❤🙏🙏🙏🙏🙏താങ്ക്യൂ സീമാജി 🙏🙏ശ്രെഷ്ഠമായ അറിവുകൾ പകർന്നു തരുന്നതിനു നന്ദി 🙏🙏👌🏻🙏

  • @BabyKn-n2p
    @BabyKn-n2p 5 месяцев назад +2

    നന്ദി സീമ ജി നന്ദി ❤❤

  • @anandavallyamma2852
    @anandavallyamma2852 5 месяцев назад +1

    നന്ദി സീമാജി നന്ദി 🙏🙏🙏❤️

  • @BindhuVRajan
    @BindhuVRajan 5 месяцев назад +3

    Namaste Seemaji Thank you so much 🙏🙏🙏❤️♥️♥️

  • @mookambikasaraswathi58
    @mookambikasaraswathi58 5 месяцев назад +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @vidhyasarath2970
    @vidhyasarath2970 5 месяцев назад +3

    Thank you seemaji 🙏🙏🙏🙏 Thank you pathrji 🙏🙏🙏 Thank you VMC team🙏🙏🙏

  • @jayakumari920
    @jayakumari920 5 месяцев назад +1

    Thank you 🙏💚seema ji 🙏💚🙏💚

  • @jayanath9121
    @jayanath9121 6 месяцев назад +4

    Namasthe Seemaji❤❤❤❤❤❤❤

  • @PadmakumarivijayanVijayan
    @PadmakumarivijayanVijayan 6 месяцев назад +3

    Thank you mam 😇🙏

  • @SubbalakshmysundaramGeet-vl8vp
    @SubbalakshmysundaramGeet-vl8vp 5 месяцев назад +3

    Athma pranamam seemaji

  • @geethamol6702
    @geethamol6702 6 месяцев назад +22

    🙏🙏🙏🙏🙏 ഒരു പാടു നന്ദി സീമാജീ... ഒരാൾ പോലും കളങ്കപ്പെടാതിരിക്കാൻ എത്ര കൃത്യമായി ആണ് സീമാജി ക്ലാസുകൾ നൽകുന്നത്🙏🙏🙏🙏 വ്യക്തി സാങ്കത്യം വരുത്തിവയ്ക്കുന്ന ആപത്തുകൾ കൃത്യമായി മനസിലാക്കിത്തന്നസീമാജിക്ക് കോടി കോടി നന്ദി നന്ദി നന്ദി❤❤❤❤🙏🙏🙏🙏🙏

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 6 месяцев назад +2

    Thankyou seemaji 🙏🙏🙏🌹