DOUBTS CLARIFICATION ABOUT MEDITATION || SEEMA SUBASH || VMC MALAYALAM ||

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 136

  • @vmcmalayalam
    @vmcmalayalam  Год назад +12

    Follow this link to join my WhatsApp group:
    chat.whatsapp.com/GY1dGrNc0km3Q3i9e9mY9h
    HOW TO MEDITATION LINK : ruclips.net/video/fK_rKmBcDKM/видео.html
    TO LEARN FREE MEDITATION
    PH NO : 9959233202

  • @renjinirema7986
    @renjinirema7986 3 месяца назад +1

    Thank u.. Thank u... Thank u.. Dear seemaji 🙏🙏🙏🙏

  • @JipsaVikas
    @JipsaVikas 2 месяца назад +1

    ❤❤❤❤❤❤❤ Thank you Seemaji 🙏🙏🙏🙏🙏🙏🙏❤️♥️♥️♥️♥️❤️♥️

  • @sudhambikakishore1978
    @sudhambikakishore1978 3 месяца назад +1

    സീമാജിക്കു കോടി നമസ്ക്കാരം കോടി നന്ദി❤❤❤❤❤❤

  • @CH_N_N-Edits
    @CH_N_N-Edits 4 дня назад

    Thank you very much my dear seema ji❤❤❤❤❤👍

  • @ajithavs7768
    @ajithavs7768 Год назад +2

    Mandi nandi seemaji thank you seemaji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👋👋👋👋

  • @SindhuG-xb6it
    @SindhuG-xb6it Год назад +6

    എല്ലാവരും സസ്യാഹാരികളും..അഹിംസാകാരികളുമാകുന്ന നാളുകൾ അതിവിദുരത്തല്ല എന്ന് വിശ്വസിക്കുവാനാണിഷ്ടം.... സീമാജിയുടെ നിഷ്കാമകർമ്മങ്ങൾക്ക് ഫലം ഉറപ്പാണ്... സത്യം എന്നെന്നും വിജയിക്കട്ടെ.... നന്ദി സീമാജി...നന്ദി ... നന്ദി ❤❤

  • @vmcmalayalam
    @vmcmalayalam  Год назад +6

    Learn free meditation pls call vmc malayalam❤ 9959233202

  • @Remabiju-jv5ui
    @Remabiju-jv5ui Год назад +2

    ഞാൻ വെജിറ്റേറിയൻ ആയിട്ട് ഒരു മാസം കഴിഞ്ഞു മനസ്സിന് നല്ല സുഖമുണ്ട്

  • @jishacv-qf2ik
    @jishacv-qf2ik Год назад

    കോടി കോടി നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @MayaSekhar-s9j
    @MayaSekhar-s9j 6 месяцев назад

    Ethellam athisayam ayi.Seemaji oro nnum veendum veendum kannumbol kuduthsl manassilakunnath.thanku Seemaji thanku so much.

  • @bidhuk7534
    @bidhuk7534 6 месяцев назад

    Thank you Seemaji🙏🙏🙏

  • @openheart14356
    @openheart14356 Год назад

    SeemaG🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @kanchanakp8510
    @kanchanakp8510 Год назад +9

    ❤❤🙏🙏❤❤സീമാജി പറയുന്നത് എല്ലാം ശെരിയും അനുഭവവും ആണ്. വരാനുള്ളത് വരും പോകാനുള്ളത് പോകും വരാനുള്ളത് വരും അവസാനം ആഗ്രഹിക്കുന്നത് എന്താണോ അതാണ് നമ്മൾ ❤️🙏❤️ഒരു ജീവിയെയും കൊല്ലാനും വെറുക്കുവാനും പാടില്ല. എല്ലാപ്രാണികൾക്കും പ്രാണൻ നൽകിയ ദൈവം ആണെങ്കിൽ ആ ജീവൻ എടുക്കാൻ ആർക്കും അവകാശമില്ല. അതെ ആരെയും വിധിക്കാതെ അവരെ അവർ ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കുക 🙏❤️🙏 എല്ലാത്തിനും നന്ദി നമസ്കാരം ❤️🙏❤️
    നന്ദി VMC മലയാളം നന്ദി പത്രിജി ❤️🙏❤️

  • @miniwilsonmini4813
    @miniwilsonmini4813 Год назад +5

    സീമജീ പറയാൻ വാക്കുകളില്ല... ഞാൻ ശ്രെമം തുടങ്ങിയെ ഉള്ളൂ... പറഞ്ഞു തരുന്ന അറിവ്.... പൂർണ മനസോടെ thanku thanku.. Thanku thanku seemajiii

  • @anithakrishnan4883
    @anithakrishnan4883 Год назад

    സീമാജി കോടി കോടി നന്ദി 🙏🏻🙏🏻🙏🏻

  • @sindhurm2878
    @sindhurm2878 11 месяцев назад

    Thank you seemaji 🙏🏼

  • @SaliSali-sb5cg
    @SaliSali-sb5cg Год назад +1

    Thanks❤❤❤
    Seemaji🙏🏻🙏🏻🙏🏻👍

  • @Pminimol1981
    @Pminimol1981 Год назад

    Seemaji kodi kodi nandhi. athma prenamam. 🙏🙏🙏🙏

  • @harshanshree6270
    @harshanshree6270 7 месяцев назад

    Great

  • @ambilisudevan3371
    @ambilisudevan3371 Год назад +1

    Thank you Seemaji 💗💕💕🌹 Tanku Univers 🙏🙏🙏🌹 Tanku Pathriji 🙏🙏🙏❤️❤️❤️🌹

  • @sreelekhaak1497
    @sreelekhaak1497 Год назад

    Thank you so much❤ seema ji🌞

  • @sujathaasokan5063
    @sujathaasokan5063 Год назад

    Thank you seemaji

  • @ushakuttappan1987
    @ushakuttappan1987 Год назад +1

    Namskarmsimaji

  • @ajithabalan8441
    @ajithabalan8441 Год назад +4

    സത്യമായ വാക്കുകൾ കേൾക്കാൻ കഴിയുന്ന ജൻമത്തിന് നന്ദി ..Thank you Seemaji Thank you Universe 🙏 🙏🙏

  • @sobhavp5854
    @sobhavp5854 Год назад +2

    ആത്മ പ്രണാമം സീമാ ജി. 🙏🙏🙏🙏🙏

  • @CH_N_N-Edits
    @CH_N_N-Edits Год назад +1

    Thank you very much seemaji 🙏♥️❤️❤️❤️❤️❤️

  • @anoopthejus
    @anoopthejus Год назад

    സീമ ജി ഒരു അഭിപ്രായം.
    നമ്മുക്ക് കർമം ഉണ്ടങ്കിൽ നമ്മുക്ക് ഒരു Will ഉണ്ട്. അത് ഉപയോഗിച് നമ്മുക്ക് കർമം കുറക്കാൻ പറ്റും 🙏
    നമ്മുടെ bad കർമ്മകൾ പലവഴി നമ്മുക്ക് കുറക്കാൻ കഴിയും.
    Example :- donations, forgiveness prayers, തപസ്സു, etc.😊 28:08

  • @shylaja9212
    @shylaja9212 Год назад

    Thanks seemaji & family pathriji, vmc, universe and all masters🙏🏼🙏🏼🙏🏼🙏🏼🙏🏼. Love you all💕💕💕💚💚💚❤️❤️❤️💛💛💛💙💙💙💙💖💖💖🥰

  • @shylajas170
    @shylajas170 Год назад +3

    Namsgharamseemaji.kodyoranamam.

  • @SurajaJoshi-z2c
    @SurajaJoshi-z2c Год назад +1

    Seemag namaskaram

  • @sanyaSunil.makeit
    @sanyaSunil.makeit Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayalenin6441
    @jayalenin6441 Год назад +1

    Thank you ma'am 🙏🙏🌹🌹

  • @shylajas170
    @shylajas170 Год назад +2

    Namasgharam.seemaji.kodypranamam.

  • @radhavijayan7584
    @radhavijayan7584 Год назад +1

    Thanks mam thank U verymuch mam

  • @beenal9835
    @beenal9835 Год назад +1

    Spirituality aagrahikkunnavarude bhagyamanu Seema mam vedeos valare valare sahayamakunnu mam thank you valare valare nandhi🙏🙏🙏🙏🙏🙏

  • @Artsandcraftsmaster132
    @Artsandcraftsmaster132 Год назад

    Thank you seemaji ❤❤❤

  • @sijiks6302
    @sijiks6302 Год назад +1

    🙏🙏🙏🙏🙏 Thank you seemaji

  • @geethajaisanidev137
    @geethajaisanidev137 Год назад +2

    Thank you seemaji

  • @sreedevimenon8264
    @sreedevimenon8264 Год назад +2

    Namaste Ji, Veroridathum aarill ninnum kittatha orupadorupad vilappetta arivukalanu nalkikkondirikunnathu,Valareyadhikam nandi ji.

  • @deepasivadasan1433
    @deepasivadasan1433 Год назад +1

    Thanku seemaji❤❤❤

  • @SaliSali-sb5cg
    @SaliSali-sb5cg Год назад +1

    🙏🏻🙏🏻🙏🏻

  • @vidyadharanpillai6703
    @vidyadharanpillai6703 Год назад +1

    എത്ര സത്യമായ വാക്കുകൾ നന്ദി സീമാ ജീ : ....🙏🙏🙏👌❤️❤️

  • @deepa315
    @deepa315 Год назад +1

    ആത്മ പ്രണാമം സീമാജിlove you❤️❤️❤️🙏🙏🙏🙏🙏താങ്ക്സ് vmc

  • @jayashritnarayanan7675
    @jayashritnarayanan7675 Год назад +2

    Thank you Seemaji🙏🙏🙏❤️❤️❤️

  • @ജഗന്മാതെ
    @ജഗന്മാതെ Год назад +3

    Super session Seema ji. Thank You Team VMC.❤

  • @renjup8076
    @renjup8076 Год назад +1

    താങ്ക്യൂ സീമാ ജി 🙏🙏🙏

  • @Remabiju-jv5ui
    @Remabiju-jv5ui Год назад

    🙏🙏🙏🎉🎉🎉❤️❤️❤️

  • @ramanibai8704
    @ramanibai8704 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @RatheeshKumarR-ou9uj
    @RatheeshKumarR-ou9uj 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @jayakumari920
    @jayakumari920 Год назад +2

    Thank you seema ji.......

  • @sumathyun6599
    @sumathyun6599 Год назад +1

    Thank you seemaji🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @sukumariammukutty435
    @sukumariammukutty435 Год назад +1

    Omsanthi mole

  • @rejivhari2653
    @rejivhari2653 Год назад +3

    Thank you Seemaji 🙏🙏

  • @indirak8897
    @indirak8897 Год назад +2

    Thank u Seema G🙏🙏

  • @ananthus9571
    @ananthus9571 5 месяцев назад

    ❤️❤️🙏🙏👌👌

  • @salinikanaka203
    @salinikanaka203 Год назад +1

    Thanku very much mam❤

  • @remadevivs9485
    @remadevivs9485 10 месяцев назад

    🙏🙏🙏❤.......57

  • @soumyabalan974
    @soumyabalan974 Год назад +2

    Wonderful Seemaji wonderful session 👌👌🙏🙏🙏 Thank you so much for everything mam🙏💚🙏 Thank you so much for your perfect guidance 🙏🙏🙏🙇🙇 Thank you Patriji 🙏🙏🙏 Thank you Universe 💚🙏

  • @Ajithakumarieg
    @Ajithakumarieg Год назад

  • @rekhagaurisbinu
    @rekhagaurisbinu Год назад +3

    🙏🏻🙏🏻🙇🏻‍♀️ namikku

  • @parvathidinesan7213
    @parvathidinesan7213 Год назад +1

    Thank u Seemaji❤

  • @balakrishnanv8794
    @balakrishnanv8794 Год назад +1

    Namaste ❤

  • @sheenarijeesh3208
    @sheenarijeesh3208 Год назад +2

    Thank you chechi❤️

  • @jijic7420
    @jijic7420 Год назад +1

    നന്ദി സീമാ ജീ🙏🙏

  • @preethishaji2546
    @preethishaji2546 Год назад +4

    🙏🙏🙏🙏🙏

  • @sreejayasree3110
    @sreejayasree3110 Год назад +1

    ❤️❤️🙏🙏thank you സീമാജി

  • @kanchanakp8510
    @kanchanakp8510 Год назад +3

    ❤️🙏❤️

  • @YesodhaAmma-ge3bs
    @YesodhaAmma-ge3bs Год назад +1

    നമസ്തേ

  • @sureshvasudevnachari6628
    @sureshvasudevnachari6628 Год назад +1

    Hai..seemaji

  • @meenaramesan3501
    @meenaramesan3501 Год назад +2

    🙏🙏🙏

  • @PadmakumarivijayanVijayan
    @PadmakumarivijayanVijayan Год назад +1

    Thank you mam

  • @haiguys366
    @haiguys366 Год назад +1

    Great ❤

  • @premalathaa1963
    @premalathaa1963 Год назад +1

    🙏🙏🙏🙏🙏🙏

  • @dhanalakshmiu4475
    @dhanalakshmiu4475 Год назад

    🙏🏾🙏🏾🙏🏾🙏🏾❤

  • @akak4875
    @akak4875 Год назад +15

    കുട്ടികൾ ഇല്ലാത്ത രണ്ടു കൂട്ടുകാരികൾ എനിക്ക് ഉണ്ട്. എന്നും കരയും. ഒരു കുട്ടി എനിക്ക് കിട്ടിയെങ്കിൽ എന്ന് പറയും കേൾക്കുമ്പോ ഒരുപാട് ദുഃഖം തോന്നും. Etokke പറഞ്ഞു കൊടുത്ത ഉടനെ പറയും നിനക്ക് ഉണ്ടല്ലോ അതുകൊണ്ടു ഇങ്ങനെ ഒക്കെ പറയാം എന്ന്. ഇല്ലാത്തവരുടെ വേദന നിനക്ക് അറിയില്ല എന്ന്. 😔

    • @akak4875
      @akak4875 Год назад

      🙏🏼🙏🏼🙏🏼🙏🏼

  • @subhavr1747
    @subhavr1747 Год назад +1

    🙏🙏🙏

  • @sandhyaharikrishnan1382
    @sandhyaharikrishnan1382 Год назад +1

    Enikkum ethil join cheyyanam.

  • @mohnishamohan4002
    @mohnishamohan4002 Год назад +1

    ❤🙏

  • @kriya862
    @kriya862 Год назад +1

    🎉🎉

  • @pramodiniponnu1327
    @pramodiniponnu1327 Год назад +1

    🙏....

  • @arjunaswin1558
    @arjunaswin1558 Год назад +1

    Super information mam
    If we kill mosquito or cockroaches then what will happen

  • @GangaDevi-se3te
    @GangaDevi-se3te 10 месяцев назад

    0:24

  • @bssnair779
    @bssnair779 Год назад +1

    🙏🙏🙏🙏🙏🙏🙏🙏❤️🙏

  • @sheebamadhu5991
    @sheebamadhu5991 Год назад +1

    🙏🏽🙏🏽🙏🏽

  • @vijnavijayan6209
    @vijnavijayan6209 Год назад +1

    ❤🎉🎉🎉

  • @gatamigaurav6326
    @gatamigaurav6326 Год назад

    തന്റെ ഗുരു പരമ്പരയിൽ പെട്ട ഒരു ഗുരുവിന് ഹിമാലയ സാനുക്കളിൽ ഒരു സുന്ദര ഭവനത്തിൽ ജീവിക്കണമെന്ന ആഗ്രഹം , സമാധിക്ക് തൊട്ട് മുൻപ് ഈശ്വരൻസാധിച്ചു കൊടുത്തു എന്ന് പരമഹംസ യോഗാനന്ദ ജി എഴുതിയിട്ടുണ്ട്. അപ്പോൾ സാധാരണ മനുഷ്യർക്ക് ആഗ്രഹങ്ങൾ ഉണ്ടാവില്ലെ, അത്യാഗ്രഹങ്ങൾ പാടില്ലെന്നേ ഉള്ളു.അഹിംസ സിദ്ധാന്തമാണ് ചെങ്കിസ് ഖാൻ തൊട്ട്, എല്ലാ അധിനിവേശത്തിന്നും കാരണമായത്.നല്ല പട്ടാളം നല്ല കൃഷിക്കാൻ ഇവർ ഹിംസ ചെയ്താലെ നമുക്ക് ശാന്തമായി ഉണ്ടുറങ്ങാൻ കഴിയു.

  • @SheelaRaveendran-e5p
    @SheelaRaveendran-e5p Год назад +1

    🙏🙏🙏👍❤️

  • @trichurkuppuswamyalamelual8296
    @trichurkuppuswamyalamelual8296 Год назад +2

    Just I want to join your process of meditation. Kindly give me guidance so that I can do properly. Love your thoughts. ❤❤❤❤❤

  • @sandhyaks1266
    @sandhyaks1266 Год назад +1

    💜🙏

  • @sulabhasunilkumar303
    @sulabhasunilkumar303 Год назад +1

    🙏🙏🙏🙏💚💚💚💚

  • @rejitharamankutty-7459
    @rejitharamankutty-7459 Год назад +1

    ❤❤❤❤🙏🙏🙏🙏🙏

  • @ramachandrannair530
    @ramachandrannair530 Год назад

    Namaskaram
    I am trying to meditate sine 2 month. 10 20 30 UpTo 1 hr. I could continue l am very much interested to extent the timing But in the morning I feel tired because of sleep deficiency.

  • @SurabhiAbhinash
    @SurabhiAbhinash Год назад +1

    Namasthe Seemaji🙏.. Mushroom have moving conscious between +ve and _ve strains to form mycelia. Somewhat I have heard or read. Mushroom it does not included in plant kingdom. It comes under fungi. May be that will be the reason.

  • @hebeanw1604
    @hebeanw1604 Год назад +1

    Thanks Seemaji

  • @Namosthuthe
    @Namosthuthe 6 месяцев назад +1

    സീമാജി..ഞാൻ law of അട്ട്രാക്ഷൻ്റെ ഗ്രൂപ്പിൽ ഉണ്ട്..ധ്യാനത്തിൽ വന്നതിനു ശേഷം അതിൽ വലിയ താല്പര്യം കാണുന്നില്ല.എനിക്ക് എന്തോ അത്യാഗ്രഹം ഉള്ളതുപോലെ ഫീൽ ചെയ്തപ്പോൾ ഗ്രൂപ്പിൽ നിന്നും ഒഴിവായി..

  • @indiraindira3598
    @indiraindira3598 Год назад

    ഈഗ്രൂപ്പിൽ ജോയിന്റ് ചെയ്യുന്നതെങ്ങനെ

  • @naliniaikkulath7293
    @naliniaikkulath7293 Год назад +1

    പ്രണാമം സീമജി

  • @saraswathysankaran2816
    @saraswathysankaran2816 Год назад

    Dhyanam tudangendath engane!1st stage

  • @jishnu.ambakkatt
    @jishnu.ambakkatt Год назад +1

    _അപ്പൊ ചുരുക്കി പറഞ്ഞാൽ നമുക്ക് ഒന്നും ആഗ്രഹിക്കാൻ അർഹതയില്ല അല്ലേ... വെറുതെ കിട്ടാത്തതിനെ ഓർത്ത്‌ വിഷമിച്ചു_ 😂😂