ജുമുഅഃ ഖുതുബ | 01-11-2019 | നബിദിനാഘോഷം എന്ത് കൊണ്ട് വിമർഷിക്കപ്പെടുന്നു..? | പ്രൊഫ: ഹാരിസിബ്നു സലീം

Поделиться
HTML-код
  • Опубликовано: 31 окт 2019
  • ജുമുഅഃ ഖുതുബ
    01 -11-2019
    നബിദിനാഘോഷം എന്ത് കൊണ്ട് വിമർഷിക്കപ്പെടുന്നു..?
    പ്രൊഫ : ഹാരിസ് ഇബ്നു സലിം
    സലഫി മസ്ജിദ് പെരിന്തൽമണ്ണ
    #prophetmuhammadbirthday
    #നബിദിനാഘോഷം
    #malayalamislamicspeech

Комментарии • 86

  • @pts6241
    @pts6241 2 года назад

    ബിദ് ഹത്ത് എന്നാൽ ദീനിൽ ഇല്ലാത്ത പുതിയ കാര്യം കൊണ്ടുവരിക ഉദാഹരണം നബിദിനം സ്വലാത്ത് നഗർ

  • @riffahnazrin7017
    @riffahnazrin7017 4 года назад +2

    സന്ദർഭോജിതമായ ഖുത്ബ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mohammedkkmamudu5888
    @mohammedkkmamudu5888 4 года назад +5

    ALHAMDULILLAH
    സമയോചിതമായ ഉപദേശം. ദീനിനെ അറിയാൻ ആഗ്രഹിക്കുന്നവർ കേൾക്കട്ടെ മനസ്സിലാക്കട്ടെ .
    അല്ലാഹു താങ്കൾക്ക് ദീര്ഗായുസ്സു നൽകട്ടെ. ആമീൻ .

  • @hasifalikrd4221
    @hasifalikrd4221 4 года назад +7

    അള്ളാഹു വിന്റെ കാവൽ എന്നും എപ്പോഴും ഉണ്ടാകട്ടെ

  • @shaheemem7479
    @shaheemem7479 4 года назад +23

    സൂപ്പർ ഖുതുബ മാഷാ അല്ലഹ ഹാരിസ് ബിനു സലീം

    • @ameensaleem9507
      @ameensaleem9507 4 года назад

      Yes ruclips.net/video/ax47udQHoyA/видео.html

  • @AbdullaAbdulla-be9fx
    @AbdullaAbdulla-be9fx 4 года назад +10

    അള്ളാഹു അനുഗ്യ ഹിക്കട്ടെ

  • @arshadashraff6527
    @arshadashraff6527 4 года назад +4

    Ma sha allah upakarapradam💖

  • @nashidmohammed7501
    @nashidmohammed7501 4 года назад +5

    Allhahu anugrahikatte

  • @shanithashameer1243
    @shanithashameer1243 4 года назад +1

    mashaallah. super

  • @nouna1056
    @nouna1056 2 года назад

    بارك الله فيك

  • @nizarchempazhanthy8311
    @nizarchempazhanthy8311 4 года назад +4

    Subahanallah mashaallah Alhamdulillàh.allhuakber

  • @hamzaseham
    @hamzaseham 4 года назад +3

    Masha Allah

  • @navasnalakath7141
    @navasnalakath7141 4 года назад +2

    Masha Allah, Good knowledgeable message

  • @ashankutty2298
    @ashankutty2298 4 года назад +2

    Super

  • @abdulrehimanrehiman9662
    @abdulrehimanrehiman9662 4 года назад +1

    മാഷാഅല്ലാഹ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ ..

  • @ameensaleem9507
    @ameensaleem9507 4 года назад +2

    Very useful Quthuba Masha Allah

  • @peshd4505
    @peshd4505 4 года назад +4

    Jazakumullahukhair

  • @viralvedios821
    @viralvedios821 4 года назад +3

    Masha allah

  • @malabarcpy8533
    @malabarcpy8533 4 года назад +4

    MashaAllah

  • @vaheedaajmal6331
    @vaheedaajmal6331 4 года назад +3

    MashaAllahhh👍👍👍

  • @sofidas432
    @sofidas432 4 года назад +2

    Masha alha

  • @ashrafhamza1707
    @ashrafhamza1707 4 года назад +3

    മാഷാ അല്ലാഹ്

  • @souhkatali5961
    @souhkatali5961 4 года назад +3

    👌👌👍👍

  • @sulaikakp9603
    @sulaikakp9603 4 года назад +2

    Good

  • @kingstarmalayalam1517
    @kingstarmalayalam1517 4 года назад +2

    അല്ലാഹുമ്മ a.ആമീൻ

  • @aboobackerabu9831
    @aboobackerabu9831 4 года назад +7

    ജസാകുള്ളഹൈർ..

  • @peshd4505
    @peshd4505 4 года назад +5

    റഹ്മാനെ nangalude pandidanmark aayusum aryogyavum nalgi anugrahikkane

  • @rz1238
    @rz1238 4 года назад

    മൗലവി നിങ്ങളുടെ പ്രസംഗം വല്ലാതെ ഹുദയ സ്പർശിയായി നല്ല അറിവ് പകർന്ന് കിട്ടി അള്ളാഹു താങ്കൾക്ക് ദീർഘായുസ് നെൽകട്ടെ

  • @abdulkabeeralachampat8436
    @abdulkabeeralachampat8436 4 года назад

    Veetil ithinte food konduvannal kazhikan pattumo usthathe pleas reply give me

  • @hidayathrma7389
    @hidayathrma7389 4 года назад +4

    ഇപ്പോൾ ഉസ്താത് മാർക് അറിയാം മുജാഹിദുകൾ പറയുന്നത് കേട്ടപ്പോൾ ഉറപ്പായും മനസിലായിട്ടുണ്ട്.ഇപ്പോൾ സമ്മതിച്ചാൽ വിലപോകും ഇത്രയും കാലം കത്തീഭായി നിന്നു വലിയ ആളായി ...ഇനി മാറ്റാൻ പറ്റില്ലല്ലോ വിലപോകുമല്ലോ
    പള്ളിയിൽ മഹുരിബിന് ശേഷം ഇപ്പോൾ നടക്കുന്ന മദ്ഹ് പാടാൻ വരുന്നവർ ചായകുടിച്ചു പിരിയുന്നു ഇഷാനിസ്കാരത്തിന് ആരും നില്കാറില്ല ഇശാ നിസ്കാരത്തിനു ഉണ്ടാകുന്നത് കുറച്ചു മുജാഹിദ് തബ്ലീഗ് ജമഹതകാരും വയസായ 3 സുന്നികളും ചായ കുടിച്ചു പോകുന്നവരോട് ഇശാ നിസ്കരിക്കാൻ ഉസ്താത് നിർബന്തിക്കാരുമില്ല ഉസ്താദിന് അറിയാം ഒരു വിവരണവുമില്ലാത്ത ഇവർ നിസ്കരിച്ചിട്ടും കാര്യമില്ല എന്നു

    • @hidayathrma7389
      @hidayathrma7389 4 года назад +2

      @@pareedp.m.4669 ഇബിന് ഉമർ റ ഹ. ഹജ്ജാജ്ബന് യൂസഫിന്റെ പിറകിൽ നിസ്കരിച്ചിട്ടുണ്ട് ആരാണ് ഹജ്ജാജ്ബന് യൂസഫ് എന്നു പഠിക്കുക അപ്പോൾ മനസിലാവും പിന്നെ ഒരു ഇമൗമിനെ തുടർന്ന് എണ്ണയത്‌ കൊണ്ടു ഒരാളുടെ നിസ്കാരം മോഷമാക്കില്ല ഇമാം നന്നായി നമസ്കരിച്ചു പിറകിലുള്ളവർക് അതുകൊണ്ടു ഗുണം ഉണ്ടോ നിസ്കാരം ഇമാം മോശമാക്കി നിസ്കരിച്ചു മഹ്മൂമ്മിന്റെ നിസ്കാരം ബാത്തിൽ ആകുമോ ഉസ്താദിന്റെ ഉള് മുറിഞ്ഞു ഉസ്താത് ഉള് എടുക്കാതെ നിസ്കരിച്ചു തുടർന്നവരുടെ നിസ്കാരം പോകുമോ നിസ്കാരം അല്ലാഹുവിന് ഉള്ളതാണ് നമ്മുടെ ഹൃദയം അള്ളാഹു കാണുന്നു എന്തുമാത്രം ഭക്തി നാം ഉള്കൊള്ളുന്നുവോ അതാണ് അള്ളാഹു നോക്കുന്നത് പള്ളിയിൽ ഒരാൾ നിസ്കരിക്കുന്നത് കണ്ടാൽ തുടരാം

  • @fathimapk8268
    @fathimapk8268 4 года назад

    Assalamualaikum. Thankaludaphonenumberkittumo? Persanalaiochiasamshayangalchodikanayirunnu. Fathima

  • @sufiyansrn1306
    @sufiyansrn1306 4 года назад

    Ningal presengikunna maik rasoolo sahabatho ubayokichirno

  • @melshaqchemmala520
    @melshaqchemmala520 4 года назад +1

    ബിദ്അത്ത് എന്നാൽ എന്ത്?

  • @muhammedashraf1252
    @muhammedashraf1252 4 года назад +3

    ഇയാളുടെ mob nom തരുമോ

    • @ameensaleem9507
      @ameensaleem9507 4 года назад

      ruclips.net/video/tyqvA4hWdUU/видео.html

  • @MegaVengara
    @MegaVengara 4 года назад

    usthathinte number kitto?

  • @sufiyansrn1306
    @sufiyansrn1306 4 года назад

    Madh parayamengil or tivasam koodudal madh cheydal enda preshnam

  • @sufiyansrn1306
    @sufiyansrn1306 4 года назад +1

    സാമ്പത്തിക നഷ്ടമല്ല ഭക്ഷണം vidaranam ചെയ്‌താൽ കൂലി kitum

  • @sufiyansrn1306
    @sufiyansrn1306 4 года назад

    Nabidinam akoshicha njanglude nedakaloke kalima cholliya marichad

    • @thouheedsunnath4858
      @thouheedsunnath4858 4 года назад

      സുന്നി ആശയക്കാർ കലിമ ചൊല്ലി മരിച്ച ധാരാളം പേർ ഉണ്ട്. സദ്ദാം ഹുസൈന്. സുന്നി ആശയമായിരുന്നു. മാത്രം അല്ല. മുഹ്‌യദ്ധീൻ (റ )വിന്റെ ഭക്തൻ ആയിരുന്നു. തന്നെനെ കലിമ ചൊല്ലി മരിക്കുന്നദ് ലോകം സാക്ഷി

  • @keerikkaadanjose4595
    @keerikkaadanjose4595 4 года назад +2

    നബിദിനം ഞങ്ങൾ നടത്തും

  • @ismailmoulavi8749
    @ismailmoulavi8749 4 года назад +2

    തല മറക്കൽ സുന്നത്തില്ലല്ലോ ഉസ്താദെ. ആരെ ബോധ്യപ്പെടുത്താനാണ് ആ ടവ്വൽ

    • @labeebkt1599
      @labeebkt1599 4 года назад +5

      തലമറക്കൽ ,മീശ വെട്ടുന്ന പോലെ, താടി വയ്ക്കുന്നത് പോലെയോ ഉള്ള സുന്നത്തിൽ പ്പെടില്ല. എന്നാൽ പ്രവാചകൻ(സ) തല മറച്ചിരുന്നു എന്നർത്ഥിൽ, ആ പ്രവാചകനെ സ്നേഹിക്കുന്നതിന്റെ ഭാഗമായി പുണ്യം ലഭിക്കും എന്ന് പ്രതീക്ഷിച്ചു ചെയ്യുന്നു എന്ന് മാത്രം. തല മറച്ചില്ല എന്ന കാരണത്താൽ ശിക്ഷ ലഭിക്കില്ല.എന്നാൽ അല്ലാഹുവിന്റെ കൽപ്പനയായി പ്രവാചകൻ (സ) കൽപ്പിച്ച മീശ വെട്ടലും താടി വയ്ക്കുന്നതും ആരെങ്കിലും ചെയ്തില്ലെങ്കിൽ ശിക്ഷ ലഭിക്കുന്ന പാപത്തിൽ പ്പെടും.

    • @haseenamalappuram3944
      @haseenamalappuram3944 4 года назад

      കറക്റ്റ്

  • @sufiyansrn1306
    @sufiyansrn1306 4 года назад

    Eed സഹാബിയാണ് മലയത്തിൽ kutubah odiyad

    • @thouheedsunnath4858
      @thouheedsunnath4858 4 года назад

      ഖുതുബ മലയാളത്തിൽ. ബിദ്അത്. ശിർക്ക്. ലാലാത്ത്

    • @abdurahiman1106
      @abdurahiman1106 4 года назад +1

      നബി മലയാളി അല്ലാത്തത് കൊണ്ട് അറബിയിൽ ഓതി. അയ്യുഹന്നാസ്... ജനങ്ങളെ എന്ന് ഖത്തീബ് വിളിച്ചപ്പോൾ.. നിനക്കു വല്ലതും തിരിഞ്ഞോ.

    • @thouheedsunnath4858
      @thouheedsunnath4858 4 года назад

      അബ്ദു റഹ്മാൻ. എനി ഇപ്പോൾ ഖുതുബ മലയാളത്തിൽ ഓതി. ഇന്ന ഇപ്പോൾ എല്ലാവരും നേരാകുമോ. ശിർക്കായി എന്നല്ലാദേ. അങിനെ യാനഗിൽ സൗദിയിൽ എല്ലാവരും നേരാകേണ്ടെ. കാരണം അവിടത്തെ ജനങൾക്ക് അറിയുന്ന ഭാഷയിൽ ആണ് അവിടെ ഓതുന്നധ്.

    • @mohammedali5784
      @mohammedali5784 4 года назад

      റബ്ബെ ഇവര്‍ക്ക് ഹിദായത്ത് നല്‍കേണമെ .

  • @thouheedsunnath4858
    @thouheedsunnath4858 4 года назад

    നബിദിനം. കേവലം ഒരു ജനനം മാത്രം കണക്കാക്കി മാത്രം അല്ല. നേരെ മറിച്ചോ. മുഹമ്മദ്‌ നബി ഈ ലോകത്തേക്ക്. വന്നതിലുള്ള സന്ദോഷം. ജനങ്ങളെ ഇരുട്ടിൽ നിന്നും. വെളിച്ചത്തിലേക്ക് നയിക്കുന്നു. ജനങ്ങളെ. ഹിദായത്തിൽ ആ ക്കുന്നു. സ്നേഹത്താൽ. ലോകത്തെ കീഴടക്കുന്നു. അപ്പോൾ തീർച്ചയായും. മുഅമിനീങ്ങളുടെ. മനസ്സിൽ സന്ദോഷവും. സ്നേഹവും. ഉണ്ടാവും.. മൗലിദ്. അന്നദാനം ഉണ്ടാവും. ഇദ് അല്ലാഹുവോ. റസൂലോ. വിലകിട്ടില്ല.. വഹാബികൾ. ഇസ്‌ലാം ദീനിൽ. ഫിത്ന ഫസാദ് ഉണ്ടാകുന്നു.

    • @thouheedsunnath4858
      @thouheedsunnath4858 4 года назад

      @@pareedp.m.4669. നിങ്ങൾ ആണ് പുത്തൻ വാദം. ഇബ്നു. അബ്ദുൽ വഹാബ്. കൊടുന്ന. പുത്തൻ വാദം

    • @anesa.s32
      @anesa.s32 4 года назад

      ഇങ്ങനെ സന്തോഷം പങ്കിടാൻ അനുവാദം തന്നതാര്

    • @thouheedsunnath4858
      @thouheedsunnath4858 4 года назад

      @@anesa.s32. മുഅമിനീങ്ങൾക്ക്. സ്വഭാവികമായും. സന്ദോഷം ഉണ്ടാവും. നിങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ചാൽ സന്ദോഷം ഉണ്ടാവില്ലേ. അപ്പോൾ. ഈ ലോകം തന്നെ പടക്കാൻ കാരണ ഭുദരായ അഷറഫുൽ ഹൽഗു. ഈ ലോകത്തേയ്ക്ക് വന്നതിൽ. മുഅമിനീങ്ങൾക്ക്. സന്ദോഷം ഉണ്ടാവും. അള്ളാഹു ഖുർആനിൽ പറയുന്നു. നബിയെ തങ്ങളെ ഒരു അനുകരഹമായിട്ടല്ലധേ ഭൂമിയിലേക്ക് അയച്ചിട്ടില്ല. അപ്പോൾ മുഹമ്മദ് നബി എല്ലാംകൊണ്ടും അനുഗ്രഹം ആണ്. ഇദൊന്നും ഇബ്‌ലീസിനും കൂട്ടർക്കും ഇഷ്ട്ടം പെടില്ല

    • @abdurahiman1106
      @abdurahiman1106 4 года назад

      എന്നിട്ട് നീ ഇപ്പോഴും ഇരുട്ടിൽ തന്നെയാണ്. അതിനാൽ പച്ച മലയാളത്തിലുള്ള ഈ ഖുതുബ കേൾക്കുക. വെളിച്ചം കിട്ടും

    • @thouheedsunnath4858
      @thouheedsunnath4858 4 года назад

      @@abdurahiman1106. ഖുതുബ മലയാളത്തിൽ. ബിദ് അതാണ്. അദ് നബിയോ സ്വഹാബത്തോ. ചെയ്‌തില്ല. ഇവിടെ കേരളത്തിൽ വന്ന സ്വഹാബത്തും. കാണിച്ചു തന്നില്ല. എനി ഒരു കാര്യം മനസിലാക്കൂ. സൗദിയിൽ അവിടെ അറിയുന്ന ഭാഷയിൽ ഖുതുബ ഓതുന്നു. എന്നിട്ട് അവിടത്തെ ജനങ്ങൾ നേരെയോ.. ഇരുട്ടിൽ തന്നെ. കുറച്ചു കാശ് അള്ളാഹു കൊടുത്തുന്നു മാത്രം

  • @sufiyansrn1306
    @sufiyansrn1306 4 года назад

    Rasoolinod sneham illengil ninte karyam poka

  • @ameensaleem9507
    @ameensaleem9507 4 года назад +2

    Masha Allah

  • @islamicremaindermalayalam6404
    @islamicremaindermalayalam6404 4 года назад +3

    Masha allah

    • @ameensaleem9507
      @ameensaleem9507 4 года назад

      ..ruclips.net/video/tyqvA4hWdUU/видео.html