വാചോടാപങ്ങളും ബഹളം കൂട്ടലുമില്ലാതെ വളരെ ശാന്തമായും ഭംഗിയായും കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു ധന്യക്ക്. കേട്ടിരിക്കുന്നതുതന്നെ സുഖകരമായ അനുഭവം. അനുമോദനങ്ങൾ...🌹🌹🌹
ദീർഘവീക്ഷണമുള്ള താങ്കളെപോലുള്ളവർ കൂടുതൽ ഈ കാര്യങ്ങൾ പൊതുസമൂഹത്തോടു വിളിച്ചുപറയാൻ കിട്ടുന്ന വേദികൾ ഉപയോഗിക്കുന്നതിൽ വലിയ സന്തോഷം നന്ദി "neuronz" നന്ദി - Dhanya Bhaskaran
അഭിനന്ദനങ്ങൾ 👏👏ഒത്തിരി സന്തോഷം തോന്നി. അദ്ധ്യാപനത്തെ ജോലി എന്നതിനപ്പുറം ആത്മാർത്ഥമായി നോക്കിക്കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന ചിലരുടെയെങ്കിലും ആശങ്കകളും വേദനകളുമാണ് താങ്കളിവിടെ പങ്കുവച്ചത്. കേവലം രണ്ടു വർഷം മാത്രം അദ്ധ്യാപന അനുഭവമുള്ള തുടക്കക്കാരിയ ഒരദ്ധ്യാപികയാണ് ഞാൻ. എൻ്റെ തുടക്കം ഒരു CBSE വിദ്യാലയത്തിൽ നിന്നുമായിരുന്നു അവിടെ എനിക്ക് കിട്ടിയിരുന്ന സാലറി 5000 രൂപ മാത്രമായിരുന്നു. പിന്നീട് ജോലി ചെയ്തത് വളരെ നല്ലൊരു icse വിദ്യാലയത്തിലായിരുന്നു അവിടെ ഉയർന്ന സാലറിയും ഉണ്ടായിരുന്നു. പക്ഷേ അവിടെ നിന്നും ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും നേരിടേണ്ടി വന്ന അനുഭങ്ങൾ തുടക്കക്കാരി എന്ന നിലയിൽ എൻ്റെ ആത്മവിശ്വാസത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്നവയായിരുന്നു.അതു കൊണ്ട് തന്നെ തുടരുവാൻ ഞാൻ വേണ്ടത്ര താൽപര്യം കാണിച്ചില്ല.പല എയ്ഡസ് വിദ്യാലയങ്ങളിലും ജോലി അന്വേഷിച്ചു 25 ലക്ഷത്തിൽ മുകളിലാണ് മിക്ക സ്കൂളുകളിലും ഡൊനേഷൻ ചോദിച്ചത്. കേരള എലിജിലിറ്റി ടെസ്റ്റ് (K-TET) യോഗ്യതയുള്ള ഒരദ്ധ്യാപികയാണ് ഞാൻ. അതിനിടയിൽ ടെയ്ലി മേയ് ജസ് എന്ന പ്രഹസനവും പരീക്ഷിക്കാതിരുന്നില്ല. പക്ഷെ എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ദിവസ വേതനത്തിൻ്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ പാർട്ടികൾ മാത്രമായിരുന്നു. കുട്ടികളുമായുള്ള നിമിഷങ്ങളും അനുഭവങ്ങളും അവർണ്ണനീയമാണെങ്കിലും. ബാക്കി അനുഭവങ്ങൾ മടുപ്പിച്ചിരിക്കുന്നു. എൻ്റെ ചെറുപ്പ കാലത്ത് ഞാനും ചിന്തിച്ചിട്ടുണ്ട് അദ്ധ്യപനം ആഹാ എന്തെളുപ്പം. വരുക പഠിപ്പിക്കുക പോവുക .സാലറി , അവധികൾ, സമൂഹത്തിൻ്റെ ആദരവ് അങ്ങനെയങ്ങനെ. ഇന്ന് അദ്ധാപിക എന്ന പദവി അലങ്കരിക്കുമ്പോൾ മനസിലാകുന്നുണ്ട് മനസ്സിലാക്കി വച്ചിരുന്ന മണ്ടത്തരങ്ങൾ. എൻ്റെ രണ്ടു വർഷത്തെ അനുഭവത്തിൽ ഓരോ അവധിയും പ്രവർത്തി ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.പിന്നെ ആദരവ് അത് ഒരു പരിധി വരെ അദ്ധ്യാപക ദിനത്തിനു മാത്രം മറ്റുള്ളവർക്ക് ഓർമ വരുന്ന വസ്തുതയും. എന്തൊക്കെ ആയാലും അദ്ധ്യാപനം ....... ഒരു പാടിഷ്ടം ....... ഏറ്റവും മികച്ച വിദ്യാലയങ്ങളും അദ്ധ്യാപക വിദ്യാർത്ഥി സമൂഹങ്ങളും ഉണ്ടാവുകയും നിലനിൽക്കുകയും ചെയ്യട്ടെ എന്ന ആശംസകൾ പ്രാർത്ഥനകൾ☺️🙏
All most all problems in India and Kerala can be attributed to the quality of primary and secondary education. It is one of the area which is most neglected and requiring urgent intervention by the government and society. Very few people in India(hardly any politicians) appreciate the importance of school education in a child's life. I really appreciate Dhanya Bhaskaran for taking up this issue.
Very good congratulations Story is the best tool to convey the message. Our teachers used this methods to teach us. As student we were waiting for listening the stories from our teachers. Jesus Christ taught people by telling stories.
Non-Linear Thinking is human thought characterized by expansion in multiple directions, rather than in one direction, and based on the concept that there are multiple starting points from which one can apply logic to a problem
Linear thinking is the process by which “linear thinkers” put things in order as they experience them and how they express them. Their thinking process proceeds in a sequential manner, like a straight line. A straight line between two points is the most efficient way to get from one place to another.
@@ajeshac2860 ഒരു അത്യാഹിതം വരുമ്പോ എങ്ങിനെ പ്രതികരിക്കണം എങ്ങിനെ കൈകാര്യം ചെയ്യണം എന്നത് വലിയ പഠിപ്പും ജോലിയും ഉള്ളവരെക്കാൾ സാധാരണക്കാർക്കാണ് അറിയാവുന്നത്..വിദ്യാഭ്യാസം കൊണ്ടു ഉദ്ദേശിക്കുന്ന ഫലം സമൂഹത്തിനു കിട്ടുന്നില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്
It’s true and a sad story. Whatever you get from this vast population is the best due to their own hardwork, in general. That’s the reason India never was in the World innovation map or invention map.
നമ്മുടെ പാഠ്യപദ്ധതിയിൽനിന്നും പാഠപുസ്തകത്തെ പുറത്താക്കി അധ്യാപകർക്ക് സിലബസ് മാത്രം നൽകുക.അതനുസരിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ അറിവും നൈപുണ്യവും വളർത്തിക്കൊണ്ടുവരത്തക്കവിധത്തിൽ ക്ളാസ്സുകൾ ക്രമീകരിക്കാനുള്ള പരിശീലനമാണ് നൽകേണ്ടത്.
പൈസ കൊടുത്ത് കയറി എന്നതുകൊണ്ട് എയ്ഡഡ് സ്കൂളിലെ ടീച്ചേർസ് പോര എന്ന് എങ്ങനെ പറയാനാവും?! 1) എല്ലാ എയ്ഡ്സ് ടീച്ചേർസും കുറേ PSC പരീക്ഷ എഴുതി കിട്ടാഞ്ഞിട്ട് പോയി എയ്ഡഡിൽ ചേരുന്നതല്ല എന്നു മനസ്സിലാക്കുക.. മറ്റു പല സൗകര്യങ്ങൾ നോക്കിയിട്ടാണ് ചേരുന്നത്.. ട്രെയിനിംഗ് കഴിഞ്ഞിറങ്ങിയ ഉടനെ,വീടിനടുത്തുള്ള സ്കൂളിൽ പോസ്റ്റ് ഉള്ളതുകൊണ്ട് ചേർന്ന് ഒരു PSC പോലും എഴുതാത്തവരും, എഴുതി കിട്ടിയിട്ട് പോവാത്തവരെയും ഒരുപാട് എനിക്കറിയാം.. 2) ഇനി,PSC പരീക്ഷയുടെ കാര്യം എടുക്കു- കുറെ കാര്യങ്ങൾ കാണാപ്പാഠം പഠിച്ചാൽ എളുപ്പത്തിൽ പാസ്സാവാകുന്നതേ ഉള്ളൂ.. - അങ്ങനെയുള്ള പരീക്ഷകൾ പാസ്സായി ജോലി കിട്ടി എന്നതുകൊണ്ട് ഒരു നല്ല അധ്യാപകൻ ആവും എന്ന് ഉറപ്പു പറയാനാവുമോ??? അതു കൊണ്ട് PSC പരീക്ഷയുടെ അടിസ്ഥാനത്തിൽ അധ്യാപകരെ വിലയിരുത്താതിരിക്കുക..! എയ്ഡഡിലും ഗവൺമെൻറിലും മികച്ച വരുമുണ്ട്, അല്ലാത്തവരുമുണ്ട്...
Ms Dhanya Bhaskaran, what I'm going to write here is something wistful. Being a septuagenarian what I would scribble down doesn't ascribe to any thing real. I wish I had a single teacher in my school or college, let alone two, who was as good as you are with equal educational standard, proficiency to convey a message to a listener and the sincerity that you manifest. I haven't heard a naked truth being articulated in impeccable Malayalam by a speaker on the subject of Indian education's pathetic, ludicrous and shameful situation and setup before. Even though you said, that many of your B. Ed. class/college mates wanted to become somebody else but a teacher. Let me tell you, that majority that chooses to be in teaching profession would not be selected for any better job is a fact. A good number of them is good for nothing. Even a peon's post is too much for their quality standards. You have said it already, though, let me reiterate that the arrant quality of Indian teachers is not only their own inabilities to impart fundamentally factual knowlege to their wards but, they themselves are victims of poor quality and standard of education proffered to them. Therefore, they are not alone but the whole setup of education be dismantled and reformed. Dr Vaishakhan Thampi like teachers are that we need.
Hi Divya, Very good presentation. Just a suggestion to add., It would have been better if you could emphasis with some real examples where students lack the literacies (Ref. WEF skills req for 21st century). For Example: Financial literacy; I bet most majority of fhe school students are not aware how to fill a demand draft or how a banking system works. Civic literacy: How many of our children are aware about the difference between Village office, Panchayath, Taluk etc. This would help parents to understand that how important are those literacies in day today life. All the best and waiting for the next presentation!
k tet peru valare simpleaa chechi work kourach indu adu kittaan pinne psc adinta value aegadesham llaarkkum ariyaa just vaajagam adich stagennu kayyadi vaangalalla idu
ഇന്നത്തെ വിദ്യാഭ്യാസം എവിടെ എത്തി നിൽക്കുന്നു. ലിപ്സ്റ്റിക്ക് ഉപയോഗിക്കാത്ത ടീച്ചറിനെ കുട്ടികൾ വെറുക്കുന്ന കാലം. വീഡിയോസ് സ്റ്റാറ്റസ് ഇതൊക്കെയാണ് വിദ്യാസത്തിൻ്റെ അപ്ഡേഷൻ .മൂല്യങ്ങൾ നഷ്ടപ്പെട്ട പുതുതലമുറയെ വാർത്തെടുക്കാൻ സ്കൂളുകൾ ആവശ്യമില്ല..
എല്ലാ ദിവസവും 65 കുട്ടികൾ ഉള്ള ഹയർ സെക്കന്ററി ക്ലാസുകളിൽ കഥ പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി .. എല്ലാ വിഷയവും കഥയിലൂടെ ട്രാൻസാക്ട് ചെയ്യാൻ സാധിക്കുമോ.. സ്പീച്ചിന് കുറച്ചു കൂടി കൃത്യത വരുത്താമായിരുന്നു... ഇത് ഒരു പരത്തി പറിച്ചൽ മാത്രമായാണ് എനിക്കു തോന്നിയത്..
അദ്യാപകർക്ക് ലാർജ് ശമ്പളവും പെൻഷനും , എന്നാൽ ഒരു ചാക്ക് സിമെന്റും ഒരു ചാക്ക് പൂഴിയും വാങ്ങിച്ചു ഒരാൾക്ക് ഒരു ദിവസ്സത്തെ കൂലി കൊടുത്ത് പാമ്പിന്റെ മാളം അടക്കാൻ സർക്കാരിന്റെ കയ്യിൽ പൈസ ഇല്ല , പക്ഷെ ശമ്പളം കുറക്കാൻ പറ്റുമോ ? ഇല്ല . കാരണം അർഹിക്കാത്ത ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും ആണ് മന്ത്രിമാർക്കും എം ൽ എ മാർക്കും ഉള്ളത് . അതിന്നു ഭരണ- പ്രതിപക്ഷം മുഴുവനും കയ്യടിച്ചു പാസ്സാക്കും . കൂലിപ്പണിക്കാരന്റെ നികുതി പണം . ഒരു ദിവസത്തെ അന്നത്തിനു വേണ്ടി പാട് പെടുന്ന പാവം സാധാരണ ജനം എന്ത് ചെയ്യും . അവർക്ക് പെൻഷനും ഇല്ല , വയസ്സായാൽ ഒരു മൂലയിൽ കിടന്ന് ചാകാൻ വിധിക്കപ്പെട്ടവർ . അത് കൊണ്ട് കുട്ടികൾക്ക് മുട്ടോളം മറയുന്ന സേഫ്റ്റി ഷു വാങ്ങിച്ചു കൊടുക്കുക ഇല്ലെങ്കിൽ പാമ്പ് കടിക്കും , എന്നാൽ ഷു ഇടാൻ സമ്മതിക്കാത്ത മൃഗങ്ങളായ (മൃഗങ്ങളെ മാപ്പ് ) അദ്യാപകരാണ് ഉള്ളത് , അപ്പോൾ അതും നടക്കില്ല . എന്നിട്ടും നമ്മുടെ നാട് ജനാതിപത്യം . അതും വെറും ജനാതിപത്യം അല്ല ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യം . ഫൂ .
Madam it is not UNESCO it is WEF said about 21 skill which a student need in future on the eve of job loss and emergence of new jobs....... So can I criticise and blame u that u r not eligible to conduct this seminar as it is because of ur nervous that u add UNESCO instead of WEF Perhaps this s the biggest issue in a democratic &secular (notional/real) country like India.... When new proposal comes they protest and criticise the draft or proposal rather to adopt it at least try it... So mindset of people should be change it need minimum ethics... Coz I never seen a single person who support any government programmes(Irrespective of gov: especially political party) though educational policies formulated via delegated legislation Anyone can criticise but most fools do- Benjamin Franklin...... A trainer should have a positive view irrespective of subject ?It is easy to criticise but difficult to practice it .For that rather than aptitude it need attitude...
Actually DPEP. തന്നെ അല്ലെ നമ്മുടെ വിദ്യാഭ്യാസത്തെ പുറകോട്ട് അടിച്ചത്? ഞാൻ മനസ്സിൽ അക്കിയിടതോളം അത് കുട്ടികൾക്ക് വിധ്വാഭ്യസം നൽകാൻ വിമുഖത കാണിക്കുന്നവരെ കുട്ടികളെ schoolikalilekk എത്തിക്കാൻ ഉദ്ദേശിച്ചത് ഉള്ളത് ആയിരുന്നു. കുട്ടികളെ സ്കൂളിൽ വിടാത്ത ബിഹാർ ഒറീസ പോലെ ഉള്ള സംസ്ഥാനങ്ങളിൽ അത് നല്ലത് ആയിരുന്നു. പക്ഷേ അന്നേരം കേരളത്തിലെ ഭൂരിഭാഗം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭ്യം ആയിരുന്നു. അവിടെ dpep പോലെ ഒരു പതത്തി ക്ക് പ്രസക്തി ഇല്ലായിരുന്നു. Dpep വന്നതോട് കൂടി സിലബസ് ന്റ് നിലവാരം വളരെ അധികം താഴുക ആണ് ചെയ്തത്
@@aryamangalaa7096 Dpep വന്നതോട് കൂടി ആണ് സിലബസ് ന്റെയും നിലവാരം കുറഞ്ഞത്. അതിനും മുൻപ് ഒക്കെ lp കഴിഞ്ഞ ഒരു വിദ്യാർത്ഥി നന്നായിട്ട് വായിക്കാനും എഴുതാനും എങ്കിലും സാധിച്ചിരുന്നു. എന്നൽ ഇപ്പൊ 10 aam ക്ലാസ്സ് പാസ് ആയവർ പോലും എഴുതാൻ അറിയാത്ത അവസ്ഥ ഉണ്ടാക്കിയത് dpep ആണ്
@@aryamangalaa7096 അല്ലല്ലോ സിലബസ് ന്റെയും യം approach ന്റെയും തന്നെ കുഴപ്പം തന്നെ ആണ്. കുട്ടികളെ അക്ഷരം നേരിട്ട് പഠിപ്പിക്കാൻ പാടില്ല പകരം കളികളുടെ പഠിപ്പിക്കുക എന്നതൊക്കെ ആയിരുന്നു നടപ്പാക്കാൻ നോക്കിയത്. Dpep പ്രധാന ലക്ഷ്യം കൊഴിഞ്ഞു പോക്ക് നിറുത്തുക എന്നത് തന്നെ ആയിരുന്നു. കളികളുടെ പഠനം നടപ്പാക്കുക എന്നത് നല്ല ഒരു ലക്ഷ്യം ആയിരുന്നു എങ്കിൽ കൂടിയും എത് വളരെ ദയനീയം ആയി പറജായപെട്ട്.കുട്ടികളെ അക്ഷരം വായിക്കാൻ പോലും അറിയാത്തവൻ ആക്കി മാറ്റിയത് dpep ആണ്.
@@jithinjames8465 dpep- വികസിത കാഴ്ച്ചപ്പാടുകൾക്കും സാമൂഹ്യ പരിതസ്ഥിതിക്കും അനുസൃതമായി ഒരു വൈജ്ഞാനിക വിപ്ലവത്തിന് കേരള സമൂഹത്തെ പ്രാപ്തരാക്കാൻ പോന്ന മികച്ചൊരു ''ഉപകരണം ( tool)'' തന്നെയായിരുന്നു. പക്ഷെ.. നമ്മുടെ പോളിസി മേക്കേർഴ്സിനു സംഭവിച്ച ഭീമമായ അബദ്ധം, പാഠ്യപദ്ധതിയുടെ അന്തസത്തയെ ഉൾക്കൊള്ളാനും പ്രായോഗികതലത്തിൽ അവതരിപ്പിക്കാനും നമ്മുടെ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതിൽ അമ്പെ പരാജയപ്പെട്ടു എന്നുള്ളതാണ്.
All are speaking about education.please implement gandhi thought of education. I expect at least one day Bharat bandh for implement skillfull education instead of theoretical education.
കൈക്കൂലി വാങ്ങാൻ വകുപ്പില്ലാത്ത് ഞങ്ങളെ വളരെ വിഷമിപ്പിക്കുന്നുണ്ട്, ആ സൌകര്യം കൂടി ഉണ്ടായിരുന്നെങ്കിൽ 2 മാസത്തെ അവധിക്കാല० പട്ടായ ബീച്ചിൽ അടിച്ചുപൊളിക്കാമായിരുന്നു...
ഭാരതം ഒരു ദാരിദ്രരാജ്യമാണ് മോഡേൺ രാജ്യങ്ങളുടെ നിലവാരമായി compare ചെയ്യാൻ പറ്റില്ല, നമ്മുടെ പരിധിക്കുള്ളിൽ നിന്ന് എന്ത് മാറ്റം കൊണ്ടുവരാം എന്ന് മാത്രമേ ചിന്തിക്കാൻ സാധിക്കൂ
@@radhakrishnanvadakkepat8843 religious thoughts can be changed once the standards of life is improved in general. Just denying the existence of God does improve the quality of human being
വാചോടാപങ്ങളും ബഹളം കൂട്ടലുമില്ലാതെ വളരെ ശാന്തമായും ഭംഗിയായും കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു ധന്യക്ക്. കേട്ടിരിക്കുന്നതുതന്നെ സുഖകരമായ അനുഭവം.
അനുമോദനങ്ങൾ...🌹🌹🌹
നല്ല പ്രഭാഷണം കുറേ നല്ല ചിന്തകൾ സമ്മാനിച്ചു നല്ല കഥ ഉള്ള അദ്ധ്യാപകർ ജനിക്കട്ടെ 🌹🍁
ദീർഘവീക്ഷണമുള്ള താങ്കളെപോലുള്ളവർ കൂടുതൽ ഈ കാര്യങ്ങൾ പൊതുസമൂഹത്തോടു വിളിച്ചുപറയാൻ കിട്ടുന്ന വേദികൾ ഉപയോഗിക്കുന്നതിൽ വലിയ സന്തോഷം
നന്ദി "neuronz"
നന്ദി - Dhanya Bhaskaran
അടുത്ത കാലത്തൊന്നും ഇത്രനല്ല പ്രഭാഷണം ആസ്വദിച്ചിട്ടില്ല thanks ധന്യ ഭാസ്കരൻ ❤️❤️
ഈ ചാനലിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷണം.
ഒരുപാട് നല്ല ആശയങ്ങൾ. നന്ദി ധന്യാ ഭാസ്കർ
അഭിനന്ദനങ്ങൾ 👏👏ഒത്തിരി സന്തോഷം തോന്നി. അദ്ധ്യാപനത്തെ ജോലി എന്നതിനപ്പുറം ആത്മാർത്ഥമായി നോക്കിക്കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന ചിലരുടെയെങ്കിലും ആശങ്കകളും വേദനകളുമാണ് താങ്കളിവിടെ പങ്കുവച്ചത്. കേവലം രണ്ടു വർഷം മാത്രം അദ്ധ്യാപന അനുഭവമുള്ള തുടക്കക്കാരിയ ഒരദ്ധ്യാപികയാണ് ഞാൻ. എൻ്റെ തുടക്കം ഒരു CBSE വിദ്യാലയത്തിൽ നിന്നുമായിരുന്നു അവിടെ എനിക്ക് കിട്ടിയിരുന്ന സാലറി 5000 രൂപ മാത്രമായിരുന്നു. പിന്നീട് ജോലി ചെയ്തത് വളരെ നല്ലൊരു icse വിദ്യാലയത്തിലായിരുന്നു അവിടെ ഉയർന്ന സാലറിയും ഉണ്ടായിരുന്നു. പക്ഷേ അവിടെ നിന്നും ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും നേരിടേണ്ടി വന്ന അനുഭങ്ങൾ തുടക്കക്കാരി എന്ന നിലയിൽ എൻ്റെ ആത്മവിശ്വാസത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്നവയായിരുന്നു.അതു കൊണ്ട് തന്നെ തുടരുവാൻ ഞാൻ വേണ്ടത്ര താൽപര്യം കാണിച്ചില്ല.പല എയ്ഡസ് വിദ്യാലയങ്ങളിലും ജോലി അന്വേഷിച്ചു 25 ലക്ഷത്തിൽ മുകളിലാണ് മിക്ക സ്കൂളുകളിലും ഡൊനേഷൻ ചോദിച്ചത്. കേരള എലിജിലിറ്റി ടെസ്റ്റ് (K-TET) യോഗ്യതയുള്ള ഒരദ്ധ്യാപികയാണ് ഞാൻ. അതിനിടയിൽ ടെയ്ലി മേയ് ജസ് എന്ന പ്രഹസനവും പരീക്ഷിക്കാതിരുന്നില്ല. പക്ഷെ എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ദിവസ വേതനത്തിൻ്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ പാർട്ടികൾ മാത്രമായിരുന്നു. കുട്ടികളുമായുള്ള നിമിഷങ്ങളും അനുഭവങ്ങളും അവർണ്ണനീയമാണെങ്കിലും. ബാക്കി അനുഭവങ്ങൾ മടുപ്പിച്ചിരിക്കുന്നു. എൻ്റെ ചെറുപ്പ കാലത്ത് ഞാനും ചിന്തിച്ചിട്ടുണ്ട് അദ്ധ്യപനം ആഹാ എന്തെളുപ്പം. വരുക പഠിപ്പിക്കുക പോവുക .സാലറി , അവധികൾ, സമൂഹത്തിൻ്റെ ആദരവ് അങ്ങനെയങ്ങനെ. ഇന്ന് അദ്ധാപിക എന്ന പദവി അലങ്കരിക്കുമ്പോൾ മനസിലാകുന്നുണ്ട് മനസ്സിലാക്കി വച്ചിരുന്ന മണ്ടത്തരങ്ങൾ. എൻ്റെ രണ്ടു വർഷത്തെ അനുഭവത്തിൽ ഓരോ അവധിയും പ്രവർത്തി ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.പിന്നെ ആദരവ് അത് ഒരു പരിധി വരെ അദ്ധ്യാപക ദിനത്തിനു മാത്രം മറ്റുള്ളവർക്ക് ഓർമ വരുന്ന വസ്തുതയും. എന്തൊക്കെ ആയാലും അദ്ധ്യാപനം ....... ഒരു പാടിഷ്ടം ....... ഏറ്റവും മികച്ച വിദ്യാലയങ്ങളും അദ്ധ്യാപക വിദ്യാർത്ഥി സമൂഹങ്ങളും ഉണ്ടാവുകയും നിലനിൽക്കുകയും ചെയ്യട്ടെ എന്ന ആശംസകൾ പ്രാർത്ഥനകൾ☺️🙏
Great presentation Dhanya. We need teachers like you. Yuval Harari says how the contemporary education system will be useless in the coming future.
ബിഎഡ്, സെറ്റ് തുടങ്ങിയ
കോഴ്സുകളുടെ സിലബസ്
പാമ്പുപിടിത്ത० കൂടി ഉൾപ്പെടുത്തി
പരിഷ്ക്കരിക്കുക
Teacher മരോട് എന്നും ബഹുമാനം മാത്രം👍
വളരെ ഉപകാരപ്പെടുന്ന ഒരു അവതരണം, മാഡത്തിനോട് കടപ്പെട്ടിരിക്കുന്നു
Your topic is highly informative, so you have rocked. I thank you.
ഏറ്റവും വലിയ പഠന മായ മനുഷ്യതം ആണ് ഇവർ ആദ്യം പഠിക്കേണ്ടത്.
അത് പഠിക്കേണ്ട ത്, ഓരോരുത്തരും അവരവരുടെ, വീട്ടിൽ നിന്നുംമാണ്.
All most all problems in India and Kerala can be attributed to the quality of primary and secondary education. It is one of the area which is most neglected and requiring urgent intervention by the government and society. Very few people in India(hardly any politicians) appreciate the importance of school education in a child's life. I really appreciate Dhanya Bhaskaran for taking up this issue.
dhanya bhaskaran
ente
makal
sakodhaari
amma
lokam
ഒരായിരം💐കൾ👌..........
Very good congratulations
Story is the best tool to convey the message. Our teachers used this methods to teach us. As student we were waiting for listening the stories from our teachers. Jesus Christ taught people by telling stories.
Non-Linear Thinking is human thought characterized by expansion in multiple directions, rather than in one direction, and based on the concept that there are multiple starting points from which one can apply logic to a problem
Linear thinking is the process by which “linear thinkers” put things in order as they experience them and how they express them. Their thinking process proceeds in a sequential manner, like a straight line. A straight line between two points is the most efficient way to get from one place to another.
സയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകരെങ്കിലും മാന്യത പാലിക്കണം. നല്ല അറിവുകൾ തന്നു.
Good presentation ❤️❤️ dhanya
എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് ലക്ഷങ്ങൾ വാങ്ങി വെക്കുന്നു. സർക്കാർ ശമ്പളം കൊടുക്കുന്നു.. എന്തു നല്ല ആചാരം.
ajesh # Psc നിയമിച്ചവരാണ് പാമ്പ് കടിച്ചു മരിച്ച കുട്ടിയെ പഠിപ്പിച്ചതും
@@ajeshac2860 ഒരു അത്യാഹിതം വരുമ്പോ എങ്ങിനെ പ്രതികരിക്കണം എങ്ങിനെ കൈകാര്യം ചെയ്യണം എന്നത് വലിയ പഠിപ്പും ജോലിയും ഉള്ളവരെക്കാൾ സാധാരണക്കാർക്കാണ് അറിയാവുന്നത്..വിദ്യാഭ്യാസം കൊണ്ടു ഉദ്ദേശിക്കുന്ന ഫലം സമൂഹത്തിനു കിട്ടുന്നില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്
@@spotondot2471 അങ്ങനെ സർക്കാർ കൊടുത്ത കൊടുത്താണ് ട്രഷറി പൂട്ടി ഇടേണ്ട അവസ്ഥയിൽ ആയത്..
അ ആചാരം ഉള്ളത് കൊണ്ട് ഇന്ന് വല്ലതും നടക്കുന്നു
Last 2 stories are touching. I used to read chokku podi. Thanks a lot 😍
മോളെ വളരെ ഇഷ്ടപ്പെട്ടു.
Double kidukkachi👍👍👍🙏
You have done a great job👍
Subject is very good and informative.
ഗംഭീരം.. 👍
It’s true and a sad story. Whatever you get from this vast population is the best due to their own hardwork, in general. That’s the reason India never was in the World innovation map or invention map.
Kidilan presentation
Excellent ma'am
ഇഷ്ടായി 🥰
നമ്മുടെ പാഠ്യപദ്ധതിയിൽനിന്നും പാഠപുസ്തകത്തെ പുറത്താക്കി അധ്യാപകർക്ക് സിലബസ് മാത്രം നൽകുക.അതനുസരിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ അറിവും നൈപുണ്യവും വളർത്തിക്കൊണ്ടുവരത്തക്കവിധത്തിൽ ക്ളാസ്സുകൾ ക്രമീകരിക്കാനുള്ള പരിശീലനമാണ് നൽകേണ്ടത്.
പൈസ കൊടുത്ത് കയറി എന്നതുകൊണ്ട് എയ്ഡഡ് സ്കൂളിലെ ടീച്ചേർസ് പോര എന്ന് എങ്ങനെ പറയാനാവും?!
1) എല്ലാ എയ്ഡ്സ് ടീച്ചേർസും കുറേ PSC പരീക്ഷ എഴുതി കിട്ടാഞ്ഞിട്ട് പോയി എയ്ഡഡിൽ ചേരുന്നതല്ല എന്നു മനസ്സിലാക്കുക.. മറ്റു പല സൗകര്യങ്ങൾ നോക്കിയിട്ടാണ് ചേരുന്നത്.. ട്രെയിനിംഗ് കഴിഞ്ഞിറങ്ങിയ ഉടനെ,വീടിനടുത്തുള്ള സ്കൂളിൽ പോസ്റ്റ് ഉള്ളതുകൊണ്ട് ചേർന്ന് ഒരു PSC പോലും എഴുതാത്തവരും, എഴുതി കിട്ടിയിട്ട് പോവാത്തവരെയും ഒരുപാട് എനിക്കറിയാം..
2) ഇനി,PSC പരീക്ഷയുടെ കാര്യം എടുക്കു- കുറെ കാര്യങ്ങൾ കാണാപ്പാഠം പഠിച്ചാൽ എളുപ്പത്തിൽ പാസ്സാവാകുന്നതേ ഉള്ളൂ.. - അങ്ങനെയുള്ള പരീക്ഷകൾ പാസ്സായി ജോലി കിട്ടി എന്നതുകൊണ്ട് ഒരു നല്ല അധ്യാപകൻ ആവും എന്ന് ഉറപ്പു പറയാനാവുമോ???
അതു കൊണ്ട് PSC പരീക്ഷയുടെ അടിസ്ഥാനത്തിൽ അധ്യാപകരെ വിലയിരുത്താതിരിക്കുക..!
എയ്ഡഡിലും ഗവൺമെൻറിലും മികച്ച വരുമുണ്ട്, അല്ലാത്തവരുമുണ്ട്...
സത്യം
സത്യം
Awesome
Would like to meet teacher as I myself is teacher believe in such theories
കിടുക്കി
Thanks for another new video..?
Great speech
Ms Dhanya Bhaskaran, what I'm going to write here is something wistful. Being a septuagenarian what I would scribble down doesn't ascribe to any thing real. I wish I had a single teacher in my school or college, let alone two, who was as good as you are with equal educational standard, proficiency to convey a message to a listener and the sincerity that you manifest.
I haven't heard a naked truth being articulated in impeccable Malayalam by a speaker on the subject of Indian education's pathetic, ludicrous and shameful situation and setup before. Even though you said, that many of your B. Ed. class/college mates wanted to become somebody else but a teacher. Let me tell you, that majority that chooses to be in teaching profession would not be selected for any better job is a fact. A good number of them is good for nothing. Even a peon's post is too much for their quality standards.
You have said it already, though, let me reiterate that the arrant quality of Indian teachers is not only their own inabilities to impart fundamentally factual knowlege to their wards but, they themselves are victims of poor quality and standard of education proffered to them. Therefore, they are not alone but the whole setup of education be dismantled and reformed.
Dr Vaishakhan Thampi like teachers are that we need.
Hi Divya, Very good presentation.
Just a suggestion to add., It would have been better if you could emphasis with some real examples where students lack the literacies (Ref. WEF skills req for 21st century). For Example: Financial literacy; I bet most majority of fhe school students are not aware how to fill a demand draft or how a banking system works.
Civic literacy: How many of our children are aware about the difference between Village office, Panchayath, Taluk etc.
This would help parents to understand that how important are those literacies in day today life. All the best and waiting for the next presentation!
2കഥയു० പെരുത്തിഷ്ടായിട്ടോ ,
പ്രഭാഷണ० മുയ്മനും കഥയായിട്ട്
മതിയായിരുന്നു, 👌👍
good presentation
Good effort
Wow.super
പ്രൈവറ്റ് സ്കൂളുകളിലും കഴിവുള്ളവർ ഉണ്ട്, അവർ സാലറി നോക്കിയല്ല work ചെയ്യുന്നത്.... Work is worship
Informative speech
A whole new mind .... added to bucket list
Artist subject Lkg Ukg പാഠ പുസ്തകം കൊണ്ട് വരണം
Excellent 👌
Excellent😊😊😊
❤❤❤well said
സൂപ്പർ
Vary thinking thanks teacher
എല്ലാം കഥയിലൂടെ പഠിപ്പിക്കാൻ സാധിക്കുമോ
Good. ...Thanks
Thanksl oru teacher ano. Thankal nannakkiya ethra kuttikal undennu parayamo
Pwoliii pwoliii
k tet peru valare simpleaa chechi work kourach indu adu kittaan pinne psc adinta value aegadesham llaarkkum ariyaa just vaajagam adich stagennu kayyadi vaangalalla idu
👍
ഇന്നത്തെ വിദ്യാഭ്യാസം എവിടെ എത്തി നിൽക്കുന്നു. ലിപ്സ്റ്റിക്ക് ഉപയോഗിക്കാത്ത ടീച്ചറിനെ കുട്ടികൾ വെറുക്കുന്ന കാലം. വീഡിയോസ് സ്റ്റാറ്റസ് ഇതൊക്കെയാണ് വിദ്യാസത്തിൻ്റെ അപ്ഡേഷൻ .മൂല്യങ്ങൾ നഷ്ടപ്പെട്ട പുതുതലമുറയെ വാർത്തെടുക്കാൻ സ്കൂളുകൾ ആവശ്യമില്ല..
# *We want Jabbar mash*
കഥ കഴിഞ്ഞു.. ബോറടിപ്പിക്കാതെതന്നെ..!! 😍
ഗുഡ്
Ariv update cheyan ethra teachers sramikunund???
Essense meaning please...Wht does it mean..
12:33 16:56
എല്ലാ ദിവസവും 65 കുട്ടികൾ ഉള്ള ഹയർ സെക്കന്ററി ക്ലാസുകളിൽ കഥ പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി .. എല്ലാ വിഷയവും കഥയിലൂടെ ട്രാൻസാക്ട് ചെയ്യാൻ സാധിക്കുമോ.. സ്പീച്ചിന് കുറച്ചു കൂടി കൃത്യത വരുത്താമായിരുന്നു... ഇത് ഒരു പരത്തി പറിച്ചൽ മാത്രമായാണ് എനിക്കു തോന്നിയത്..
അദ്യാപകർക്ക് ലാർജ് ശമ്പളവും പെൻഷനും , എന്നാൽ ഒരു ചാക്ക് സിമെന്റും ഒരു ചാക്ക് പൂഴിയും വാങ്ങിച്ചു ഒരാൾക്ക് ഒരു ദിവസ്സത്തെ കൂലി കൊടുത്ത് പാമ്പിന്റെ മാളം അടക്കാൻ സർക്കാരിന്റെ കയ്യിൽ പൈസ ഇല്ല , പക്ഷെ ശമ്പളം കുറക്കാൻ പറ്റുമോ ? ഇല്ല . കാരണം അർഹിക്കാത്ത ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും ആണ് മന്ത്രിമാർക്കും എം ൽ എ മാർക്കും ഉള്ളത് . അതിന്നു ഭരണ- പ്രതിപക്ഷം മുഴുവനും കയ്യടിച്ചു പാസ്സാക്കും . കൂലിപ്പണിക്കാരന്റെ നികുതി പണം . ഒരു ദിവസത്തെ അന്നത്തിനു വേണ്ടി പാട് പെടുന്ന പാവം സാധാരണ ജനം എന്ത് ചെയ്യും . അവർക്ക് പെൻഷനും ഇല്ല , വയസ്സായാൽ ഒരു മൂലയിൽ കിടന്ന് ചാകാൻ വിധിക്കപ്പെട്ടവർ . അത് കൊണ്ട് കുട്ടികൾക്ക് മുട്ടോളം മറയുന്ന സേഫ്റ്റി ഷു വാങ്ങിച്ചു കൊടുക്കുക ഇല്ലെങ്കിൽ പാമ്പ് കടിക്കും , എന്നാൽ ഷു ഇടാൻ സമ്മതിക്കാത്ത മൃഗങ്ങളായ (മൃഗങ്ങളെ മാപ്പ് ) അദ്യാപകരാണ് ഉള്ളത് , അപ്പോൾ അതും നടക്കില്ല . എന്നിട്ടും നമ്മുടെ നാട് ജനാതിപത്യം . അതും വെറും ജനാതിപത്യം അല്ല ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യം . ഫൂ .
Madam it is not UNESCO it is WEF said about 21 skill which a student need in future on the eve of job loss and emergence of new jobs.......
So can I criticise and blame u that u r not eligible to conduct this seminar as it is because of ur nervous that u add UNESCO instead of WEF
Perhaps this s the biggest issue in a democratic &secular (notional/real) country like India....
When new proposal comes they protest and criticise the draft or proposal rather to adopt it at least try it...
So mindset of people should be change it need minimum ethics...
Coz I never seen a single person who support any government programmes(Irrespective of gov: especially political party) though educational policies formulated via delegated legislation
Anyone can criticise but most fools do- Benjamin Franklin...... A trainer should have a positive view irrespective of subject ?It is easy to criticise but difficult to practice it .For that rather than aptitude it need attitude...
👍🏻
👌👌👌
Actually DPEP. തന്നെ അല്ലെ നമ്മുടെ വിദ്യാഭ്യാസത്തെ പുറകോട്ട് അടിച്ചത്? ഞാൻ മനസ്സിൽ അക്കിയിടതോളം അത് കുട്ടികൾക്ക് വിധ്വാഭ്യസം നൽകാൻ വിമുഖത കാണിക്കുന്നവരെ കുട്ടികളെ schoolikalilekk എത്തിക്കാൻ ഉദ്ദേശിച്ചത് ഉള്ളത് ആയിരുന്നു. കുട്ടികളെ സ്കൂളിൽ വിടാത്ത ബിഹാർ ഒറീസ പോലെ ഉള്ള സംസ്ഥാനങ്ങളിൽ അത് നല്ലത് ആയിരുന്നു. പക്ഷേ അന്നേരം കേരളത്തിലെ ഭൂരിഭാഗം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭ്യം ആയിരുന്നു. അവിടെ dpep പോലെ ഒരു പതത്തി ക്ക് പ്രസക്തി ഇല്ലായിരുന്നു. Dpep വന്നതോട് കൂടി സിലബസ് ന്റ് നിലവാരം വളരെ അധികം താഴുക ആണ് ചെയ്തത്
DPEP nalla approach aayirunnu. It was not about bringing children to school, but the way pupil understood the concept.
@@aryamangalaa7096
Dpep വന്നതോട് കൂടി ആണ് സിലബസ് ന്റെയും നിലവാരം കുറഞ്ഞത്. അതിനും മുൻപ് ഒക്കെ lp കഴിഞ്ഞ ഒരു വിദ്യാർത്ഥി നന്നായിട്ട് വായിക്കാനും എഴുതാനും എങ്കിലും സാധിച്ചിരുന്നു. എന്നൽ ഇപ്പൊ 10 aam ക്ലാസ്സ് പാസ് ആയവർ പോലും എഴുതാൻ അറിയാത്ത അവസ്ഥ ഉണ്ടാക്കിയത് dpep ആണ്
@@jithinjames8465 ath exams ntem evaluation ntem kuzhappam alle¿ Learning approach nte allalo
@@aryamangalaa7096 അല്ലല്ലോ സിലബസ് ന്റെയും യം approach ന്റെയും തന്നെ കുഴപ്പം തന്നെ ആണ്.
കുട്ടികളെ അക്ഷരം നേരിട്ട് പഠിപ്പിക്കാൻ പാടില്ല പകരം കളികളുടെ പഠിപ്പിക്കുക എന്നതൊക്കെ ആയിരുന്നു നടപ്പാക്കാൻ നോക്കിയത്. Dpep പ്രധാന ലക്ഷ്യം കൊഴിഞ്ഞു പോക്ക് നിറുത്തുക എന്നത് തന്നെ ആയിരുന്നു. കളികളുടെ പഠനം നടപ്പാക്കുക എന്നത് നല്ല ഒരു ലക്ഷ്യം ആയിരുന്നു എങ്കിൽ കൂടിയും എത് വളരെ ദയനീയം ആയി പറജായപെട്ട്.കുട്ടികളെ അക്ഷരം വായിക്കാൻ പോലും അറിയാത്തവൻ ആക്കി മാറ്റിയത് dpep ആണ്.
@@jithinjames8465 dpep- വികസിത കാഴ്ച്ചപ്പാടുകൾക്കും സാമൂഹ്യ പരിതസ്ഥിതിക്കും അനുസൃതമായി ഒരു വൈജ്ഞാനിക വിപ്ലവത്തിന് കേരള സമൂഹത്തെ പ്രാപ്തരാക്കാൻ പോന്ന മികച്ചൊരു ''ഉപകരണം ( tool)'' തന്നെയായിരുന്നു.
പക്ഷെ..
നമ്മുടെ പോളിസി മേക്കേർഴ്സിനു സംഭവിച്ച ഭീമമായ അബദ്ധം, പാഠ്യപദ്ധതിയുടെ അന്തസത്തയെ ഉൾക്കൊള്ളാനും പ്രായോഗികതലത്തിൽ അവതരിപ്പിക്കാനും നമ്മുടെ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതിൽ അമ്പെ പരാജയപ്പെട്ടു എന്നുള്ളതാണ്.
njan padicha ..sorry njan irunna school le teacher maaru ith kelkunundello le 12:56 min . He He...
💗💗💗
All are speaking about education.please implement gandhi thought of education. I expect at least one day Bharat bandh for implement skillfull education instead of theoretical education.
പിന്നെ, ഇതിൽ പറഞ്ഞിരിക്കുന്ന മറ്റു പല കാര്യങ്ങളും കേവലം അധ്യാപകർ മാത്രം വിചാരിച്ചാൽ മാറ്റാവുന്നതുമല്ല...!
സയൻസ് അധ്യാപകർ വിഡ്ഢിത്തം വിളമ്പി നടക്കുന്നവർ എന്ന് പറയുന്നത് ശരിയല്ല. എല്ലാവരും അങ്ങനെയോ?
2 nd..!
മാസാമാസം ശമ്പളം കിട്ടുന്ന ഒരു ജോലി അതുമാത്രമാണിന്നു അദ്ധ്യാപനം .......!?
കൈക്കൂലി വാങ്ങാൻ വകുപ്പില്ലാത്ത്
ഞങ്ങളെ വളരെ വിഷമിപ്പിക്കുന്നുണ്ട്,
ആ സൌകര്യം കൂടി
ഉണ്ടായിരുന്നെങ്കിൽ
2 മാസത്തെ അവധിക്കാല०
പട്ടായ ബീച്ചിൽ അടിച്ചുപൊളിക്കാമായിരുന്നു...
വെറുതെ പറഞ്ഞുകൊണ്ടിരിക്കുന്നു
🚨🔥 *LIVE STARTED* 🔥🚨
*കാത്തിരിപ്പിന് വിരാമം.. പ്രപഞ്ചനാഥന്റ ഗ്രന്ഥത്തിനെതിരെ ബുദ്ധിശൂന്യർ പടച്ചു വിടുന്ന ആരോപണങ്ങൾക്ക് അക്കമിട്ട മറുപടികളുമായ് ഡയലോഗ് 2.0 കണ്ണൂരിന്റ ഹൃദയഭൂമിയിൽ ഉജ്വലമായ തുടക്കം*
ruclips.net/user/WisdomGlobalTVlive
*Facebook Live:*
facebook.com/Wisdomislamicyouth/videos/588799201867059/
___________________________
Katha okke pandarunnu. Innu Social science class il avarku kooduthal onnum venda. Pareekshakub varunnathh mathram mathi🤭 Science nte atiprasaram.. Nilavaram koodiya schooli nte karayamanu paranjatu.
ഭാരതം ഒരു ദാരിദ്രരാജ്യമാണ് മോഡേൺ രാജ്യങ്ങളുടെ നിലവാരമായി compare ചെയ്യാൻ പറ്റില്ല, നമ്മുടെ പരിധിക്കുള്ളിൽ നിന്ന് എന്ത് മാറ്റം കൊണ്ടുവരാം എന്ന് മാത്രമേ ചിന്തിക്കാൻ സാധിക്കൂ
Poverty is in the mindset
Sincere and truthful teachers can do wonders to the students
@@radhakrishnanvadakkepat8843 എങ്ങനെ?
@@radhakrishnanvadakkepat8843 religious thoughts can be changed once the standards of life is improved in general. Just denying the existence of God does improve the quality of human being
ഇവിടെ പറഞ്ഞത് പോട്ടേ.. ഭരിക്കുന്നവർ അറിയേണ്ട ... അവര് സമ്മതിക്കൂല... ഡാമിന് താഴേ കനാല് പണിയാവു...
@@zanbava11 ഡാം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് കനാൽ 🙄🙄🙄
Pennungal dharalam kuttiyum parichu irangi varunnundallo. Pappuvinte kaandamrigathinte kombundenkile ivareyokke kuttiyadichu nirthan kazhiyoo
അടിപൊളി
kalakkan .
👌👌