ആരാണ് യഥാർത്ഥ അധ്യാപകർ ...?| Motivational Speech by Gopinath Muthukad...

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 91

  • @mustafaarakkal6708
    @mustafaarakkal6708 6 лет назад +49

    എപ്പോഴും!!! താങ്കളുടെ വാക്കുകൾക്ക് സ്നേഹത്തിന്റെയും ആത്മാർത്ഥതയുടേയും നിറവുണ്ട്. സ്നേഹത്തോടെ ......
    മുസ്തഫ ഹംസ ഒരുമനയൂർ

    • @GopinathMuthukadOfficial
      @GopinathMuthukadOfficial  6 лет назад +2

      Thank you very much.

    • @ld2015
      @ld2015 5 лет назад +1

      It is right, Gopinath sir, I like ur motivational preaching than the magic

  • @shihabkallingal861
    @shihabkallingal861 5 лет назад +35

    കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ അറിവ് നൽകി സർ ..Big salute

  • @Rulesofliferoso
    @Rulesofliferoso 2 года назад +17

    Kottayathe ഒരു school മൊത്തം toxic teachers ആരുന്നു .. വെളുത്ത പെൺകുട്ടിക് ഷിക്ഷ ഇളവ് .. classil ബഹളം കെട്ടു എന്ന് പറഞ്ഞു വന്നു ഒരു ബഹളവും വെക്കാത്ത എന്നെ ഇറക്കി വെളിയിൽ നിർത്തുകയുംതല്ലുകയും ചെയ്തിട്ടുണ്ട് .. ഒരു ധന്യ teacher ഉണ്ടാരുന്നു malayalam subject .. പുള്ളിക്കാരി എന്നെ തിരഞ്ഞു പിടിച്ചു അക്രമിക്കരുന്നു . ഒരിക്കൽ ഞാനും ഒരു ആൺ കുട്ടിയും ഒരുപോലെ notebook മറന്നു പോയി .. പുള്ളിക്കാരി എന്നെ 3 period നിർത്തുകയും പ്രിൻസിപ്പലിന്റെ റൂമിലേക്കെ അയക്കുകയും ചെയ്‌തു .. ആൺകുട്ടിക്ക് ഒരു ശിക്ഷയും കൊടുത്തില്ല .. അതുപോലെ തന്നെ class pet സുന്ദരി തലമുടി പിന്നത്തെ ribbon കെട്ടാതെ വന്നു .. അന്ന് ഹർത്താൽ ആയോണ്ട് school ഇല്ലന്ന് വിചാരിച്ചു .. so ഞാനും തിരക്കിട്ടു വന്നുകൊണ്ടു തലമുടി രണ്ടായി പിന്നിയില്ല .. സുന്ദരിക്കോതയെ ഇരുത്താൻ അനുവദിച്ചു .. എനിക്ക് അടിയും ,3 class period വെളിയിൽ നിൽപ്പും കിട്ടി .. ഒരു അമേരിക്കകാരി വേറെ divisionil വന്നു അന്നത്തെ english teacher shibu sir പുള്ളികാരിയെ ഞങ്ങളുടെ ക്ലാസ്സിൽ വിളിച്ചു text ബുക്ക്‌ വായിപ്പിച്ചിട്ടു ഞങ്ങളെ പുച്ഛിച്ചു അവളുടെ english പുകഴ്ത്തി, but അവൾ അമേരിക്കയിൽ born nd raised ആണ് മലയാളം അറിയില്ല, shibu sir പഠിപ്പിച്ചോണ്ടല്ല അവൾ നന്നായി english സംസാരിക്കുന്നതെന്നു sir മറന്നു. .അങ്ങനെ ഒത്തിരി discrimination / കളിയാക്കലുകൾ ആയപ്പോൾ പഠനത്തെയും ബാധിച്ചു .. sucide ചെയ്താലൊന്നു ചിന്തിച്ചു ..schoolil പോണത് വെറുപ്പായി മാറി .. അങ്ങനെ അമ്മയോട് ഞാൻ പറഞ്ഞു നമ്മുക്ക് പോകാം ഈ നാട്ടിൽ നിന്ന് അല്ലേൽ ഞാൻ ഒരു കഴിവ് കെട്ടവളായി ജോലി ഇല്ലാത്തവളായി മാറുമെന്ന് .. 'അമ്മ പറഞ്ഞു പോകാമെന്നു പുള്ളിക്കാരി nurse ആരുന്നു .. ielts , CGFNS RN പഠിച്ചു ഞങ്ങൾ അമേരിക്കയിൽ എത്തി .. എനിക്ക് അവിടെ കിട്ടിയ teachersinte support എന്നെ hardworking girl ആക്കി .. നല്ല mark .. ജോലി ഒക്കെ ഞാൻ വാങ്ങി ..എന്റെ അനിയത്തിയും പറയരുന്നു അവളെ കുര്യാക്കോസിലെ especially class teacher (math subject)ചെയ്യാത്ത തെറ്റിനോ .. ഒരു സംശയം ചോദിച്ചാൽ പോലും കളിയാക്കുകയും അടിക്കുകയും നുള്ളുകയും ചെയ്യുമരുന്നു so അതൊന്നും അവൾ maths veruthu പോയിന്നു .. എന്നിട്ടു അമേരിക്കയിൽ വന്നപ്പോഴോ .. universityil aval double major എടുത്തതിൽ ഒരു subject maths ആരുന്നു ..കാരണം അമേരിക്കയിലെ അവളുടെ maths teachers അത്ര നല്ല മനുഷ്യർ ആര്ന്നുകൊണ്ടും .. ചോദ്യം ചോദിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവരെ our extra time വരെ എടുത്തു കാര്യങ്ങൾ പറഞ്ഞു തരുന്നകൊണ്ടും .. ഇന്ന് അവൾ അമേരിക്കയിലെ famous companiyile HR departmentil നല്ല തസ്തികയിൽ ജോലി ചെയ്യുന്നു .. നാട്ടിലാരുന്നേൽ തേര പാരാ നടക്കുമാറുന്ന depression അടിച്ചു ജീവിതം തീര്കുമാര്ന്ന ഞങ്ങളെ എന്റെ parents ഡെയ്‌വസഹായത്തോടെ രക്ഷിച്ചു

    • @balamuraleekrishnantr7944
      @balamuraleekrishnantr7944 Год назад +2

      എവിടെ ആണ് ഈ വിദ്യാലയം 😔😔😔

    • @abduraheemraheem7619
      @abduraheemraheem7619 11 месяцев назад

      ഇതെന്താ കഥ എഴുതിയത് ആണോ

    • @Rulesofliferoso
      @Rulesofliferoso 11 месяцев назад

      @@abduraheemraheem7619 അനുഭവിച്ചവർക്കു അറിയാം അതിന്റെ vishamam

    • @ClOuDy-yn7bi
      @ClOuDy-yn7bi Месяц назад

      If you dont mind , I have a wish.... Ningal ningalude pazhe Schoolil ponam ... Ennatt ningale kaliyaakkiya teachers nte mumbil kooda attutude il nadann ponam... Ningale avarkk manassilaakanam...

    • @Rulesofliferoso
      @Rulesofliferoso Месяц назад

      @@abduraheemraheem7619 താങ്കൾക്കു ഒരു പക്ഷേ തീക്താനുഭവങ്ങൾ ഉണ്ടാവാത്തതുകൊണ്ടാവും എന്റെ ജീവിതം കഥയായി തോന്നിയത്

  • @-mjc1357
    @-mjc1357 3 года назад +6

    💐🌹💐🌹💐
    അറിവിൻ ശക്തി പകർന്നു നൽകി, ഉയരങ്ങളിൽ എത്താൻ ഇന്ധനമായ, പകരംവെക്കാനില്ലാത്ത എന്റെ അദ്ധ്യാപകരുടെ വിദ്യാർത്ഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു 🌹എന്നെ അറിവിൻ മഞ്ചലിലേറ്റിയവർക്ക്‌ മുമ്പിൽ നന്ദിയോടെ... 🙏🏻🙏🏻🙏🏻🙏🏻 പ്രിയ അധ്യാപകർക്ക് ഹൃദയംനിറഞ്ഞ ആശംസകൾ💐🌹💐🌹💐
    -സ്വന്തം മിന്നൽ ജിന്ന്

  • @AnishAlanickal
    @AnishAlanickal 6 месяцев назад

    നല്ല അറിവ് നൽകിയ സാറിന് നന്ദി. അനീഷ് ആലാനിക്കൽ

  • @prameelapp2237
    @prameelapp2237 5 лет назад +5

    sir snehathintte bhashayil eathoru teacherku kuttikale unnathiyil ethika great

  • @asthusworldpallikkadve6821
    @asthusworldpallikkadve6821 3 года назад +1

    കുറച്ചു സമയത്തിൽ വളരെ നല്ല വിഷയങ്ങൾ അവതരിപ്പിച്ചു ബിഗ് saloote

  • @rashid.c.prashid3512
    @rashid.c.prashid3512 6 лет назад +25

    അദ്ധ്യാപകൻ കുട്ടികൾക്ക് മാതൃകയാവണം

  • @srmarialissy3483
    @srmarialissy3483 4 года назад +5

    Sir your talks are very inspiring. God bless you 🙏.

  • @MolySreekala
    @MolySreekala Месяц назад

    Good

  • @suryakiran2895
    @suryakiran2895 2 года назад +1

    Sir.. vakkukalilla parayan .iam a teacher but you are a really wonderful person in the world

  • @sarisscienceworld2661
    @sarisscienceworld2661 4 года назад +3

    Really true sir....

  • @Rajeenahamza43
    @Rajeenahamza43 5 лет назад +10

    I like to be a good professor....
    Pray for me.... For better tomorrow..
    Farhan Hamza (PULPATTA)

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    സത്യമാണ്. സാറ് പറഞ്ഞത്. സേനഹവും ജീവിതവും അവരിൽ നീന്ന് കിട്ടട്ടെ മക്കൾക്ക്

  • @sivadasankvputhucodu4708
    @sivadasankvputhucodu4708 2 года назад

    അതി മനോഹരം.. സുന്ദരമായ വാക്കുകൾ

  • @mhdrafi4176
    @mhdrafi4176 Год назад +1

    1 ജീവനുള്ളത് ആവണം.
    2 യധാർത്തത്തിലുള്ള അദ്യാപകൻ.
    3 അരികിൽ ഉണ്ടായിരിക്കണം.

  • @prakasanpk9519
    @prakasanpk9519 4 года назад +11

    Sir,I am a big fan of you.Your motivational speeches and programmes inspired me a lot.Thank you sir 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @amalgoshamal5898
    @amalgoshamal5898 3 года назад +2

    Thank you sir🙏

  • @Jayasreejayadeven
    @Jayasreejayadeven 3 года назад +3

    Stunning class❤️❤️❤️

  • @sreevidyawarrier4071
    @sreevidyawarrier4071 3 года назад +3

    It was such an inspiring message sir...

  • @radhamani8217
    @radhamani8217 Год назад

    100% RIGHT 🌹🌹🌹👌👌👌

  • @Ashasajeev-05
    @Ashasajeev-05 4 года назад +3

    Sir, your words are so beautiful

  • @manjusworld2396
    @manjusworld2396 4 года назад +2

    Sir innu thudagiya chanal aanu sir nte vedio enikku orupadu ishtamanu enikku orupadu upakarapedunnu

  • @CalisEdits7
    @CalisEdits7 4 года назад +3

    Super

  • @aksamariamjohn1921
    @aksamariamjohn1921 4 года назад +2

    Wowwwwww wonderful... Really inspired 💯👍🏻

  • @prajithakarad261
    @prajithakarad261 Год назад

    Great👍👍

  • @rashid.p6164
    @rashid.p6164 2 года назад +1

    Big salute sir,
    Love you & your voice

  • @sheebasageer6246
    @sheebasageer6246 Год назад

    super

  • @futureco4713
    @futureco4713 2 года назад +1

    Great Observation 💯

  • @dzrwq1308
    @dzrwq1308 3 года назад +1

    Njangal kavalamukkattakarude abhimanamanu gobiyettan💪😘

  • @ismailahbab1182
    @ismailahbab1182 4 года назад +1

    i like it
    sooper

  • @vvrsblog8764
    @vvrsblog8764 3 года назад +1

    May God bless you sir

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 Год назад

    excellent motivation class
    ❤❤❤👍👍👍👍💐

  • @AmizzzworldAmi
    @AmizzzworldAmi Год назад +2

    സാർ അന്ന് പറഞ്ഞ alexa വന്നു കഴിഞ്ഞതിനു ശേഷം വീഡിയോ കാണുന്ന ടീച്ചർ 🌝

  • @sinsiyaummer996
    @sinsiyaummer996 4 года назад +13

    really true, teachers are creating this beautiful world. They can only help their students find their goal or their excellence. In every students life teachers have a big role.

  • @pathilchiravincent1800
    @pathilchiravincent1800 3 года назад +1

    Sir your words are very grateful God bless you

  • @mansoormattil1264
    @mansoormattil1264 Год назад +1

    Love 💚 is the essence of Teaching ♥️💜💛🧡❤️💙

  • @pratheeshmoochikkal3863
    @pratheeshmoochikkal3863 3 года назад +1

    സൂപ്പർ cls

  • @ayisharayika2360
    @ayisharayika2360 4 года назад +1

    Very nice

  • @sinanmuhd8682
    @sinanmuhd8682 5 лет назад +5

    njaan saadharana speechonnum kelkarilla but E sirnte speech ennum kelkan thonum

  • @സഹായി-ച1ധ
    @സഹായി-ച1ധ 3 года назад +2

    Great words Sir 🔥🔥

  • @m.r.geetha5505
    @m.r.geetha5505 6 лет назад +2

    Super clarity

  • @gulfidealinternationalscho6604
    @gulfidealinternationalscho6604 4 года назад +4

    G. M. God's Magic..

  • @saraths6795
    @saraths6795 4 месяца назад

    2024 ൽ ഈ ചിന്തകൾ പ്രസക്തമാകുന്നു..

  • @mpn2128
    @mpn2128 4 года назад +3

    👏👏👌

  • @awa-248
    @awa-248 4 года назад +1

    Great words 👍💐

  • @saidalavipaniyara1752
    @saidalavipaniyara1752 5 лет назад +2

    Sir nigal kollathe ore motivation class teachrsine koduthillayirunno..plz send that's link

  • @godlove325
    @godlove325 4 года назад +1

    good

  • @theertha3531
    @theertha3531 3 года назад +1

    👏👏👏👏👏

  • @anvarpmanu3102
    @anvarpmanu3102 4 года назад +2

    ❤️

  • @sreekalapmpm8960
    @sreekalapmpm8960 Год назад

    🙏

  • @shanawahab8998
    @shanawahab8998 3 года назад +1

    💯👍✨

  • @ASARD2024
    @ASARD2024 4 года назад +1

    👍

  • @UVSPETS
    @UVSPETS 3 года назад

    🙋🏻‍♂️👌👌👌🌹🌹🌹

  • @aiswaryascraftworld5933
    @aiswaryascraftworld5933 Год назад

    👏👏👏👏👍👍👍👍🥰🥰👌👌

  • @bejinkbenny3378
    @bejinkbenny3378 2 года назад

    Man with 0 haters

  • @muhammedrasmil1728
    @muhammedrasmil1728 3 года назад

    Sir poly

  • @muhsinaasmeer3469
    @muhsinaasmeer3469 4 года назад +1

    U r great

  • @ridewithjimiandsumy5721
    @ridewithjimiandsumy5721 2 года назад

    😘😘😘

  • @AJMALHAKHIM
    @AJMALHAKHIM 5 лет назад +1

    Thank you Sir...

  • @n__ature4612
    @n__ature4612 3 года назад +3

    മനസ്സിൽ പതിഞ്ഞു

  • @Praveenenchapoika03
    @Praveenenchapoika03 6 лет назад +3

    ശാസ്ത്ര സാങ്കേതിക വിദ്യ വളരുന്ന ഈ കാലഘട്ടത്തിൽ എന്തെ ഇത്ര അധികം അന്ത വിശ്വാസം വളരുന്നത്.. മത വാദി കളായ യുവാക്കൾ ഇന്ന് പണ്ടത്തെ കാൾ കൂടുതൽ ആണ്, യൂറോപ്പൺ രാജ്യങ്ങളിൽ ലിബറൽ ആയി ഉയരുമ്പോൾ നമ്മുടെ രാജ്യം കൂടുതൽ ട്രഡീഷണൽ ആകുന്നു, ശാസ്ത്രം, സാങ്കേതിക യുടെ സുഖ യോഗങ്ങൾ നുകർന്ന് കൊണ്ട് തന്നെ ശാസ്ത്രം തെറ്റ് ആണ് എന്ന് വിളിച്ചു പറയുന്ന ആൾ ദൈവങ്ങളും, പരിവാരങ്ങളും, പിന്നെ കുറെ മത തീവരവാദികളും..

  • @goodwibesonly1359
    @goodwibesonly1359 3 года назад

    Oru book vayikkumbol kittunna ariv labhikkum

  • @zehan6272
    @zehan6272 3 года назад +1

    Alexa vannu...

  • @CiyamolBenny
    @CiyamolBenny 2 года назад +1

    Pandathe adhyapakar ala ipam..njngaloke anubhavichondirikva..engane pani tharan patvo aa vazhy pokunavara ipalthe ee adhyapakar...😖

  • @sajinair870
    @sajinair870 2 года назад

    ദേവാനാം പശ്യ:
    ശ്രുതി പറയുന്നത്. 🤔

  • @sajisnair9354
    @sajisnair9354 Год назад

    Guru ?

  • @mubimon-vu7rz
    @mubimon-vu7rz 3 года назад +1

    അലക്സ് വന്നോ

  • @petslover6648
    @petslover6648 3 года назад

    Alexa

  • @vigneshr7527
    @vigneshr7527 5 лет назад +3

    E dislike adichath principalmarayirikkum

  • @jayadeep7362
    @jayadeep7362 Год назад

    Kozhakoduthu joli vanghunna adhyapakan.

  • @careerzone2796
    @careerzone2796 4 года назад

    അന്നോ അറിയത്തില്ലാരുന്നു പോടാ നിന്റെ ചെപ്പടി വിദ്യ പോലെ അല്ല പഠിപ്പീര്....

  • @sreedevinarayanan2397
    @sreedevinarayanan2397 Год назад

    👌👌❤

  • @reshmareshma4622
    @reshmareshma4622 3 года назад

    Great words sir👌👌

  • @nihalvallath7302
    @nihalvallath7302 Год назад

    ❤️❤️

  • @galaxyreels4050
    @galaxyreels4050 2 года назад

    👍

  • @GeethaGeetha-ww6gp
    @GeethaGeetha-ww6gp 6 месяцев назад