ജീവിതത്തിൽ തോൽവികൾ നേരിടുമ്പോൾ ഓർക്കുക ഇനി അങ്ങോട്ട് വിജയത്തിന്റെ നാളുകൾ ആണെന്ന് gopinath muthukad

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Join this channel to get access to perks:
    / @samartvmotivation
    ജീവിതത്തിൽ തോൽവികൾ നേരിടുമ്പോൾ ഓർക്കുക ഇനി അങ്ങോട്ട് വിജയത്തിന്റെ നാളുകൾ ആണെന്ന് gopinath muthukad
    EDITING PUBLISHING SR CREATIONS
    SAMAR TV BLUEMOONTV PRODECTIONS

Комментарии • 145

  • @LifeDesinger
    @LifeDesinger Год назад +31

    ആരോഗ്യ മന്ത്രി ആവണം ഗോപി sir അടുത്ത പ്രാവശ്യം ❤

  • @jayasree9670
    @jayasree9670 Год назад +29

    മനുഷ്യത്വം എന്നത് കാണാൻ കിട്ടാത്ത കാലത്ത് ഇങ്ങനെ ഒരു മനുഷ്യൻ 🙏🏻

    • @sathz540
      @sathz540 8 месяцев назад

      😂😂😂

  • @prasanthbhavani890
    @prasanthbhavani890 Год назад +23

    ഇദ്ദേഹത്തെ പോലുള്ളവരാണ് യഥാർത്ത ദൈവങ്ങൾ❤❤❤❤

  • @lekhasivakumar5384
    @lekhasivakumar5384 Год назад +11

    ഇത്രയും ആത്മാർത്ഥ ആർക്കും ഇല്ല സാർ നമിച്ചിരിക്കുന്നു ഗോഡ് ബ്ലെസ് യു ❤❤❤🥰🥰

  • @manikn2379
    @manikn2379 Год назад +28

    അച്ഛൻ മാത്രമല്ല ദൈവം തന്നെ. ഇത് തന്നെ മാജിക്‌.

  • @ramanipeethambaran7835
    @ramanipeethambaran7835 Год назад +4

    വളർന്നു വരുന്ന തലമുറയ്ക്കു കേൾക്കാൻ , അറിയാൻ, അനുസരിച്ചു ജീവിക്കാൻ, ജീവിതത്തിൽ എപ്ലസ് നേടാൻ പറ്റിയ ഒരു പാട് നല്ല സന്ദേശങ്ങൾ നൽകിയ വാക്കുകളാണ് കേൾക്കാൻ കഴിഞ്ഞത്. പലരുടേയും ജീവിതാനുഭവങ്ങളും സ്വന്തം അനുഭവവും പങ്കു വച്ചപ്പോൾ കേട്ടിരുന്നു കുട്ടികൾക്ക് ഭാവിജീവിതത്തിൽ നല്ല പൗരന്മാരായ വളരാൻ വേണ്ട കാര്യങ്ങളും കിട്ടിയിട്ടുണ്ടാവും അവരത് പ്രായോഗികമാക്കിയാൽ ഉയരങ്ങളിലെത്താം❤️ ഇന്ന് 300 കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും ജീവിതത്തിൽ സന്തോഷം പകരാൻ കഴിഞ്ഞ അദ്ദേഹത്തിന് ബഹുദൂരം മുന്നോട്ടു പോകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏❤️❤️❤️❤️

  • @hinusworld6930
    @hinusworld6930 Год назад +47

    300. മക്കളുടെ അച്ഛൻ..
    ഇനിയും ഒരുപാട് കുട്ടികളുടെ അച്ഛൻ ആവട്ടെ...

    • @beenapeter8887
      @beenapeter8887 Год назад +1

      എന്റെ മനസ്സിലും ഇങ്ങനെ തന്നെയാണ് തോന്നിയത്

    • @babyk2598
      @babyk2598 9 месяцев назад

      Angane Parayalleeee Pleaseeee Disabled kuttikal Undavathirikkatteeeee ennu Prardhikkuuuu pleaseeeee 🙏🙏🙏💔💔💔🙏🙏🙏Angane Undavukayanengil Eniyum Sir.muthukadu Maar eniyum Genikkatteeeee😢😢😢😢😢🙏🙏🙏💔💔💔🙏🙏🙏🌹

  • @sooppyk9302
    @sooppyk9302 Год назад +26

    പഠിക്കുന്ന സ്ഥാപനത്തിൽ സമരം പാടില്ല ചിന്തിക്കുക പഠിക്കുക സമരം ചെയ്യരുത്

  • @hinusworld6930
    @hinusworld6930 Год назад +15

    കണ്ണീരിൽ നിറഞ്ഞ ഉപദേശം കേൾക്കൽ ആയിപ്പോയി .

  • @rosilykappani3577
    @rosilykappani3577 Год назад +4

    ഉമ്മൻചാണ്ടി സാറിന്റെ പോലത്തെ മനസ്സ് ആണ് ഗോപിനാഥ് സാറിന്റെ സാറിന്റെ

  • @zayas_drama
    @zayas_drama Год назад +3

    സ്കൈപ് cheyyade ketu mahad vachanangal..... Amazing... Onnu kanan pattitirunnengl... Sirnte makale kananum agrahamund...

  • @sreedevipk7721
    @sreedevipk7721 Год назад +3

    നമുക്ക് കിട്ടിയ സൗഭാഗ്യമാണ് സാർ.

  • @salymathew7777
    @salymathew7777 Год назад +2

    നല്ല മെസ്സേജ്, ഗോഡ് ഹെൽപ് all🙏🏻👍❤️🙋‍♂️

  • @shynishaiju6520
    @shynishaiju6520 Год назад +10

    Excellent personality....❤

  • @mariavarghese7990
    @mariavarghese7990 Год назад +8

    ❤❤🎉🎉 excellent talk Gopi sir

  • @shabeerak148
    @shabeerak148 9 месяцев назад

    മനസ് വല്ലാതെ വിഷമിച്ചു ഇരിക്കുമ്പോൾ മുതുക്കാട് സാറിന്റെ വീഡിയോ കാണും.. അപ്പോ മനസിന് കിട്ടുന്ന ഒരു ഫീൽ ഉണ്ട് 🥰👌

  • @BeeVlogz
    @BeeVlogz Год назад +6

    🙏🙏 thank you Sir! We came to Magic Planet two weeks ago when you were in Delhi. So we couldn’t meet you there. We love to see you next time. ❤

  • @razakabdul5263
    @razakabdul5263 Год назад +8

    നല്ല സന്ദേശം ❤

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 Год назад +6

    Sir, Very usefull advice, You are the greatman. ❤🎉

  • @sudhamanik6033
    @sudhamanik6033 Год назад +10

    കണ്ണെന്നിനാ ന്നൊനന്മ കാണാൻ
    കാതെന്തിനാ നന്മ കേൾക്കാൻ നാവെന്തിനാ നന്മ പറയാൻ
    തിന്മയെ ഇല്ലാതാക്കാൻone secondago

  • @reejatmathew4837
    @reejatmathew4837 Год назад +2

    Really a wonderful speech and inspiring to everyone. Keep it up👍

  • @user-hy8hq8rf2b
    @user-hy8hq8rf2b Год назад +4

    സാറെ നമിച്ചു സാറെ നമിച്ചു

  • @harshadharsha0153
    @harshadharsha0153 9 месяцев назад +1

    മന്നസിൽ തട്ടിയ വകുങ്ങൾ❤ thank you gopi sir

  • @abdullatheefp2174
    @abdullatheefp2174 Год назад +3

    You are The Great... 🌹🌹♥️♥️

  • @bibinmathew7613
    @bibinmathew7613 Год назад +2

    Great words.Thankyou so much sir

  • @reenareena6532
    @reenareena6532 Год назад +3

    ❤❤❤ ബിഗ് സല്യൂട്ട് sir

  • @rajeshkottukulangarapathay9234
    @rajeshkottukulangarapathay9234 11 месяцев назад +1

    Pullu adikkathetta. Magic kkara😅😅😅😅

  • @ignatiusjacob5491
    @ignatiusjacob5491 Год назад +3

    Thanku for your magical words and dedication to the differently abled children Sir My salute to you. May God bless your path.

  • @Indusr1230
    @Indusr1230 Год назад +2

    Big salute sir. You are great

  • @girijakarunakaran2870
    @girijakarunakaran2870 8 месяцев назад

    Thank you, thank you so much sir,very inspiring talk🙏🙏❤️❤️

  • @ashrafkattayan81
    @ashrafkattayan81 Год назад +9

    Sir
    You are a great man
    ❤❤
    We pray to Almighty God accept all your good deeds & give you good health & live long in this world
    ❤❤❤

  • @abduljaleelkt8426
    @abduljaleelkt8426 Год назад +4

    Thank you sir

  • @josephjohn5864
    @josephjohn5864 Год назад +5

    A great sermon to enrich ourselves.🙏

  • @sukumarankv5327
    @sukumarankv5327 Год назад +3

    ❤ അത്മസത്യം❤
    😮പകരുന്നു പടരുന്ന
    അമ്മ മക്കൾ അത്മ
    അമൃതം ഗമയ ഭവ
    രാഷ്ട്ര വിശ്വം അത്മ
    സേവനം സേവക
    അത്മ മഹാത്മ
    ജീവിതം ജീവനം
    വന്ദനം
    ശാന്തി ... ശാന്തി ..... ശാന്തി

  • @beenapeter8887
    @beenapeter8887 Год назад +4

    എന്റെ സാറേ❤❤❤❤

  • @prakashjames3940
    @prakashjames3940 Год назад +2

    Good message Sir

  • @noushadmohd8148
    @noushadmohd8148 Год назад +3

    നല്ല പച്ച മനുഷ്യൻ ❤❤❤

  • @minichirayil9010
    @minichirayil9010 Год назад +2

    You are great sir🙏🙏🙏

  • @shfnaneef
    @shfnaneef Год назад +1

    Thanks

  • @MrSuneer1983
    @MrSuneer1983 Год назад +3

    Salute sir

  • @shahisworld5919
    @shahisworld5919 Год назад +2

    U r great 👍👍

  • @essudeen221
    @essudeen221 Год назад +3

    😢😢😢😢😢👍ഒന്നും പറയാനില്ല 🙏

  • @shahidvattikkunnummal1011
    @shahidvattikkunnummal1011 Год назад +2

    Good 👍

  • @mohammedriyas8243
    @mohammedriyas8243 Год назад

    നന്മയുള്ളഒരുനല്ലമനുഷ്യൻ ഗോപിനാഥ്സാർ കാസറഗോഡ്ബേർക്കയിൽ ഒരുഭിന്നശേശിയായ കുട്ടിയുടെവീട്ടിൽവന്നിരുന്നുകുട്ടീ എന്റെഅയൽവാസിയാണ്

  • @jayalakshmiav1749
    @jayalakshmiav1749 Год назад +2

    Superb

  • @rajilakshmi6686
    @rajilakshmi6686 Год назад +2

    So great man 👏👏👏👏👏

  • @hinusworld6930
    @hinusworld6930 Год назад +8

    സാറേ..കാസർഗോഡ് പ്രോജക്ട് എന്തായി...വിവരങ്ങൾ..അറിയിക്കണം ട്ടൊ..
    നിങൾ. നയിച്ചാൽ മതി
    സപ്പോർട്ട് ചെയ്യാൻ ഞങൾ എല്ലാരും ഉണ്ടാവും...

  • @nasifasif2808
    @nasifasif2808 Год назад +1

    Thank you Sir 👌👌👌

  • @narjishanaufal7774
    @narjishanaufal7774 9 месяцев назад

    Excellent speech

  • @suharasubhash6560
    @suharasubhash6560 Год назад +2

    Onnu neril kanan orupad agrahikunnu
    ✨🙏❤️

  • @sreerekhats2163
    @sreerekhats2163 Год назад +1

    Super 🙏🙏🙏🙏🙏🙏

  • @chippyjollykakkanattu5951
    @chippyjollykakkanattu5951 Год назад +2

    Super

  • @remadevipv9120
    @remadevipv9120 10 месяцев назад

    Sir, Great, & Great words, 💐👍🙏

  • @rajisanthosh4616
    @rajisanthosh4616 Год назад +1

    God Bless You Sir ❤❤

  • @sathz540
    @sathz540 8 месяцев назад +1

    നന്മമരത്തെ വലിച്ച് കീറിയതിന് ശേഷം കാണാൻ വന്നവർ ഉണ്ടോ

  • @roylivingston1861
    @roylivingston1861 Год назад +2

    well-done.sir.

  • @thomasshealthtips3923
    @thomasshealthtips3923 Год назад +2

    സൂപ്പർ

  • @1942alovestory
    @1942alovestory Год назад +3

    ഇടതു പക്ഷ രാഷ്ട്രീയത്തിൽ ചേർന്നാൽ പള്ളിക്കൂടത്തിൽ പോകാതെ തന്നെ കോളേജ് പ്രൊഫസ്സർ വരെ ആകാം എന്നിരിക്കെ പള്ളിക്കൂടങ്ങൾ അടച്ചു പൂട്ടാൻ തീരുമാനം ആകുമോ എന്തോ

  • @Nannu12348
    @Nannu12348 Год назад +3

    God s gift

  • @poojakrishna2509
    @poojakrishna2509 Год назад +5

    🙏🙏🙏

  • @kadheejakv5491
    @kadheejakv5491 Год назад

    Fantastic Speach

  • @georgekuttyjoseph2242
    @georgekuttyjoseph2242 Год назад +3

    Visible God

  • @roylivingston1861
    @roylivingston1861 Год назад +2

    big.salllllyutte.sir.

  • @2.0vortex
    @2.0vortex Год назад +3

    poli sir

  • @rah40
    @rah40 9 месяцев назад

    എനിക്ക് സാറിനോട് ഒരു പാട് ബഹുമാനം തോന്നുന്നു. എനിക്കും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യണം എന്നുണ്ട് പക്ഷേ സാമ്പത്തികം തീരെയില്ല എന്നെ വിവാഹം ചെയ്തത് ഒരു ഭിന്നശേഷിയുള്ള ഒരാളാണ്

  • @sabinsabitha7664
    @sabinsabitha7664 8 месяцев назад

    Very good messege

  • @deepabhaskaran6375
    @deepabhaskaran6375 Год назад

    Thankyou

  • @rinijohn9358
    @rinijohn9358 Год назад +1

    God bless you sir

  • @user-vd5nk7hx8n
    @user-vd5nk7hx8n 4 месяца назад

    നമസ്ക്കാരം!

  • @minics8933
    @minics8933 Год назад

    You are unique .........🙏🙏🙏

  • @augustinhenry2606
    @augustinhenry2606 Год назад +2

    He is gift for the Lord

  • @bushrap9458
    @bushrap9458 Год назад +2

    👍🏻👍🏻

  • @bku1969
    @bku1969 Год назад +2

    ❤❤❤❤❤

  • @manojkrishna4739
    @manojkrishna4739 Год назад

    7:31 - 7:58 great Sir 💯👏👌

  • @bijujoseph4313
    @bijujoseph4313 Год назад

    God Bless you🔥

  • @faselav850
    @faselav850 Год назад +3

    ❤❤

  • @hareeshgrate4436
    @hareeshgrate4436 Год назад +2

    👍

  • @bharatheeyankerala
    @bharatheeyankerala Год назад +3

    Great man ❤

  • @chatoosdevoo1662
    @chatoosdevoo1662 Год назад +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kmsahadevan
    @kmsahadevan Год назад +2

    Muzhuvankettusir. Angayudemunbil. Namikkunnu. Nandi.

  • @bijeeshpk6249
    @bijeeshpk6249 Год назад +2

    Thanku sir

  • @khrgamingx5029
    @khrgamingx5029 Год назад

    Very good🎉❤

  • @joseinchiparambil199
    @joseinchiparambil199 Год назад

    Yes, U a. Man

  • @babyk2598
    @babyk2598 9 месяцев назад

    Sir.🙏🙏🙏💓💓💓

  • @royjhon7258
    @royjhon7258 Год назад +3

    Thanks sir full support 🙏

  • @shafeerm8400
    @shafeerm8400 Год назад +2

    ❤❤❤❤👍

  • @kamalamenon5735
    @kamalamenon5735 Год назад +1

    ❤❤🎉

  • @chippyjollykakkanattu5951
    @chippyjollykakkanattu5951 Год назад +3

    🙏🙏🙏😍😍😍

  • @yeshodamoolayiyeshoda7358
    @yeshodamoolayiyeshoda7358 Год назад +2

    ❤👌👌🙏🙏

  • @Mahesh-kf4lr
    @Mahesh-kf4lr Год назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aarifsdileep8184
    @aarifsdileep8184 Год назад +3

    ❤❤❤🎉🎉🎉👌👌👌👍👍👏

  • @hinusworld6930
    @hinusworld6930 Год назад +27

    Skip ചെയ്യാതെ ഫുൾ കേട്ടു..സാറേ..

    • @jimshadmymoona7507
      @jimshadmymoona7507 8 месяцев назад

      ഞാനും ...
      നേരിൽ കാണാൻ ആഗ്രഹിക്കുന്നു sir ...

  • @RenjiniJoy-uc1rm
    @RenjiniJoy-uc1rm Год назад +2

    ❤❤❤🎉🎉🎉❤❤❤🎉🎉🎉

  • @sudhamanik6033
    @sudhamanik6033 Год назад +3

    അഹിംസാ പരമോ ധർമ്മ

  • @lathaashok2100
    @lathaashok2100 Год назад

    You had given a wonderful story of heaven & hell … going in the train … do anyone know it

  • @moosagaming2032
    @moosagaming2032 Год назад +2

    G 23:31 o nu by CR se by mo lo❤
    😊

  • @draupathimavila40
    @draupathimavila40 Год назад

    🙏🏻🙏🏻🙏🏻

  • @prasu2151
    @prasu2151 11 месяцев назад

    എസ്സ് എസ്സ് എൽ സി ക്ക് എല്ലാവർക്കും എ പ്ലസ് കിട്ടി എന്നായിരിക്കും പ്ലസ് ടു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. താങ്കളുടെ ഉദ്ദേശ ശുദ്ധി സംശയമില്ല, പക്ഷേ ചെറിയ പിശക് സംഭവിച്ചു

  • @shafeektt9695
    @shafeektt9695 11 месяцев назад

    ❤️

  • @naoufalch9567
    @naoufalch9567 8 месяцев назад

    Shasam kunnali kuttiya thirumanikunnad shasam is mahuth allha nnamvekuka