ഒരു മതത്തിന് സംഗീതം " ദൈവികം" ആണെങ്കിൽ വേറൊന്നിന് "പൈശാചികം "! രണ്ടും " ഭോഷ്ക് "തന്നെ ! അത് "മാനുഷികം" മാത്രമാണെന്നുള്ള വസ്തുത വിവരമുള്ള എല്ലാ മനുഷ്യരും മനസ്സിലാക്കിയിട്ടുണ്ട് !
സംഗീതം എന്ന വിഷയത്തിൽ ഇത്രയുമൊക്കെ ഡാറ്റാ ശേഖരിച്ച് വിഷയം അവതരിപ്പിക്കുക എന്നത് ആരും ചെയ്യാത്ത കാര്യമാണ്. മതമുക്തമാക്കാൻ കഴിഞ്ഞില്ല എങ്കിലും മനസ്സിലാക്കാവുന്നവർക്ക് ഒത്തിരിക്കാര്യങ്ങൾ ഇതിൽനിന്നു० മനസ്സിലാക്കാൻ കഴിയും.
Regardless of the science behind sound and people’s false believes, the impact of music on individuals should not be ignored. Also, there’s no reason to degrade Indian musicians just because they are “believers”.
Jazz music, Indian classical music both Carnatic and Hindustani etc. It might be even boring for you, if you're not familiar with the genre ! It's just a workout for your child's brain
So from what he said about the forest children and how we can't teach them. Do you really think humans taught their kids as per human evolution theory today?
Practice make perfect. If superstitious go to Australia,or Brazil could they extinguish the wild fire. I hope many would be mindful. Good presentation.
ഒരു രാഗത്തിനുള്ളിലെ സ്വരങ്ങളെ അവ തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് വാദി, സംവാദി, വിവാദി, അനുവാദി എന്നിങ്ങനെ തരംതിരിച്ചിട്ടുള്ളത്. ഒരു രാഗത്തിലെ ഏറ്റവും പ്രധാനസ്വരം വാദിസ്വരമാണ്. ഈ സ്വരം രാഗത്തിൽ പലപ്പോഴും ആവർത്തിക്കപ്പെടുന്നു. സംവാദിസ്വരമാകട്ടെ സ്വരച്ചേർച്ച ഉളവാക്കുവാൻ സഹായിക്കുന്നവയാണ്. അസുഖമുളവാക്കുന്ന സ്വരമാണ് വിവാദി. സ്വരസാമ്യം ഉണ്ടാക്കുന്ന സ്വരമാണ് അനുവാദി. (Wiki)
This guy has given 10grade physics for music, what we talk is same as well. It's stupid analogy of science to even think humans evolved and came together to create a language. Then, we would have evidence of how people came with languages itself. This guy can't He can't sing with this basic science anyway. Whatever he said is also the reason we chant God name, to make us realise the true self, Atman, like how sound is required for you to create a thought. But fools who call them Hindus are the ones he tried to educate.
അതെ , നിങ്ങൾ ആദ്യം സയൻസ് പഠിക്ക് പിന്നെ പാട്ട് കേൾക്ക് ഞങ്ങൾ പാട്ടുകേൾക്കട്ടെ സയൻസേട്ടാ പോയി കിടന്നുറങ്ങിക്കോളു മനുഷ്യനായാൽ എന്തെങ്കിലും പണി വേണം ഇല്ലേൽ ഇതാ കുഴപ്പം
ഒരു വലിയ കാത്തിരിപ്പായിരുന്നു
കേട്ടു കണ്ടു ഇനിയും കാണണം👌💐
ഒരു മതത്തിന് സംഗീതം " ദൈവികം" ആണെങ്കിൽ വേറൊന്നിന് "പൈശാചികം "! രണ്ടും " ഭോഷ്ക് "തന്നെ ! അത് "മാനുഷികം" മാത്രമാണെന്നുള്ള വസ്തുത വിവരമുള്ള എല്ലാ മനുഷ്യരും മനസ്സിലാക്കിയിട്ടുണ്ട് !
A R Rahman ന് അള്ളാഹു ഒരിക്കലും കെടാത്ത നിത്യ നരകം ഒരുക്കി വച്ചിട്ടുണ്ട്, മമ്മൂട്ടി ക്കും.
Again a scientific person in essense like vaishakan thampi. Thanks chandru.
സംഗീത പoനത്തിന് മുതൽകൂട്ട്.
Good. A new subject to me.
Very much valuable information. well said.
Amazing! Really informative: downloading it.. Thanks Neuronz and essense:
സംഗീതം എന്ന വിഷയത്തിൽ ഇത്രയുമൊക്കെ ഡാറ്റാ ശേഖരിച്ച് വിഷയം അവതരിപ്പിക്കുക എന്നത് ആരും ചെയ്യാത്ത കാര്യമാണ്. മതമുക്തമാക്കാൻ കഴിഞ്ഞില്ല എങ്കിലും മനസ്സിലാക്കാവുന്നവർക്ക് ഒത്തിരിക്കാര്യങ്ങൾ ഇതിൽനിന്നു० മനസ്സിലാക്കാൻ കഴിയും.
Regardless of the science behind sound and people’s false believes, the impact of music on individuals should not be ignored. Also, there’s no reason to degrade Indian musicians just because they are “believers”.
വളരെ നല്ല അവതരണം
വസന്തെ
❤❤❤❤❤❤❤
പണ്ടേ എനിക്കുണ്ടായിരുന്ന സംശയം .ഇപ്പോഴാണ് ഒരു ക്ലാരിഫിക്കേഷൻ ഉണ്ടായത്
Awesome Mr Chandrasekhar, essence Team is amazing 👌
another RC! all the best
What a valuable prasantation it is
Excellent presentation..
Watch at 1.5 speed .
Thank you. It was a bit dragging but I was able to enjoy it at 1.5x. Neuronz should pin your comment.
I saved my time and also gain information with this trick.😊tku
K ധൈര്യമായി മുന്നോട്ടു പോകാം....
Rely informative....
👍👍👍👌
Very good presentation 👍👌
നിങ്ങള് പറഞ്ഞ 2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കേൾക്കാൻ പറ്റിയ നല്ല സംഗീതത്തിന് കുറച്ചു ലിങ്കുകൾ ഉണ്ടോ?
Baroque music
Jazz music, Indian classical music both Carnatic and Hindustani etc. It might be even boring for you, if you're not familiar with the genre ! It's just a workout for your child's brain
Super👍💐💐❤️
Very good 👍
Nice
Informative
നന്നായി, ഇങ്ങനെയാണ് ഇതിനെ കാണണ്ടത്.. ഇനി mr. ജോഡി ജോർജ് ഇതിനെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുള്ളത് ഒന്നുകൂടി കണ്ടേക്കാം...
Ara athu
Informative....
Veetil sthiram paatu paadi anishtangal varithi vekkunnaa al njaan😂
Super
So from what he said about the forest children and how we can't teach them. Do you really think humans taught their kids as per human evolution theory today?
Music is nothing..... But what i breath ... 😀
Good 👌 Thanks ❤️
What is White NOISE ?
👌👌👌👌👌
വളരെ ക്ഷമയോടെ കേട്ടിരുന്ന എല്ലാവരേയും സമ്മത്തിക്കുക തന്നെ വേണം
Very good, informative.
Western classical music is tougher than Carnatic 😁
Practice make perfect. If superstitious go to Australia,or Brazil could they extinguish the wild fire. I hope many would be mindful. Good presentation.
Good... Informative..
സവുണ്ട് കേട്ടപ്പഴാ ആളെയങ്ങട് വ്യക്തായത്😅😅
20/2
😃
അവസാന ചോദ്യം എന്റേതായിരുന്നു 😄😄😄😄
ningal ennu paranjathu music composer ye ano?
സ്ലൈഡുകളിലെ അക്ഷരപ്പിശകുകൾ ശ്രദ്ധിക്കണേ. "അനിഷ്ടം" എന്ന വാക്കാണ് ശരി. "അനിഷ്ഠം" തെറ്റാണ്. "വിവാദി" എന്ന വാക്ക് താങ്കളുടെ സൃഷ്ടിയാണോ ?
ഒരു രാഗത്തിനുള്ളിലെ സ്വരങ്ങളെ അവ തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് വാദി, സംവാദി, വിവാദി, അനുവാദി എന്നിങ്ങനെ തരംതിരിച്ചിട്ടുള്ളത്. ഒരു രാഗത്തിലെ ഏറ്റവും പ്രധാനസ്വരം വാദിസ്വരമാണ്. ഈ സ്വരം രാഗത്തിൽ പലപ്പോഴും ആവർത്തിക്കപ്പെടുന്നു. സംവാദിസ്വരമാകട്ടെ സ്വരച്ചേർച്ച ഉളവാക്കുവാൻ സഹായിക്കുന്നവയാണ്. അസുഖമുളവാക്കുന്ന സ്വരമാണ് വിവാദി. സ്വരസാമ്യം ഉണ്ടാക്കുന്ന സ്വരമാണ് അനുവാദി. (Wiki)
@@aniltendegreenorth6133 മറുപടിക്കു നന്ദി. :)
What is music. Sorry ...you listen.. A song.. Simple.what. alpha,,, beeta...
മിസ്റ്റർ ഇസ്ലാമിൽ സംഗീദത്തിന്നു
പ്രസക്തി ഇല്ല
അവിടെ സ്വർഗത്തിനാണ്.
This guy has given 10grade physics for music, what we talk is same as well. It's stupid analogy of science to even think humans evolved and came together to create a language. Then, we would have evidence of how people came with languages itself. This guy can't He can't sing with this basic science anyway. Whatever he said is also the reason we chant God name, to make us realise the true self, Atman, like how sound is required for you to create a thought. But fools who call them Hindus are the ones he tried to educate.
eyalku pranthada....
അതെ ,
നിങ്ങൾ ആദ്യം സയൻസ് പഠിക്ക്
പിന്നെ പാട്ട് കേൾക്ക്
ഞങ്ങൾ പാട്ടുകേൾക്കട്ടെ
സയൻസേട്ടാ പോയി കിടന്നുറങ്ങിക്കോളു
മനുഷ്യനായാൽ
എന്തെങ്കിലും പണി വേണം
ഇല്ലേൽ ഇതാ കുഴപ്പം
നിനക്ക് വേറെ പണി ചെയ്തു ജീവിച്ചൂടെ മോനെ.