എവിടെ നോക്കിയാലും ചെടികൾ നിറഞ്ഞ, മികച്ച രീതിയിൽ ഒരുക്കിയ ഉം ഉള്ള അഴകൊഴുകുന്ന തിരുമംഗലം വീട്. ബെഡ് റൂമുകൾക്ക് മാത്രം ചുവരുകൾ തീർത്ത് ബാക്കി ഇടങ്ങളെല്ലാം തുറന്ന, പ്രകാശവും കാറ്റും തടസ്സങ്ങളില്ലാതെ കടന്നു പോകുന്ന മനോഹരമായ വീട് DAD Architects 7th floor Hilite Business Park Calicut 9995881828, 9995881848 City Point mall, Manjeri 9995954945, 8547164390 Follow instagram.com/thedadarchitects?igsh=MXV6bDh6MGd2dno1eQ== facebook.com/dadarchitectsofficial?mibextid=rS40aB7S9Ucbxw6v
പുതിയ വീടുകൾ പണിയുമ്പോൾ ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ പണിയണം. നമ്മുടെ വീടിന് മറ്റുള്ള വീടിനില്ലാത്ത എന്തെങ്കിലും ഒക്കെ വ്യത്യസ്തതകൾ വേണം. പിന്നെ കുറച്ച് തുറന്ന സ്പേസും വെട്ടം നന്നായി കിട്ടുന്ന രീതിയിൽ വേണം ഡിസൈൻ ചെയ്യാൻ. പകൽ കഴിവതും നാച്ചുറൽ ലൈറ്റ് വീട്ടിൽ കിട്ടാൻ ശ്രദ്ധിക്കണം. അങ്ങനെ ഇലക്ട്രിസിറ്റിയുടെ ഒരു വലിയ ഉപയോഗം കുറയ്ക്കാൻ പറ്റും. പിന്നെ കണ്ണിനു കുളിർമ ലഭിക്കുന്ന രീതിയിൽ കുറച്ച് ഗ്രീനറിയും വീട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. അതൊരു വലിയ പോസിറ്റീവ് എനർജിയാണ്. എന്തായാലും ഈ വീട് സൂപ്പർ ആയിട്ടുണ്ട് ❤❤❤❤
@@comeoneverybody4413 എങ്കിൽ അഭിനന്ദനങ്ങൾ പകുത്തു നൽകുന്നു...... വേറിട്ട വീടുകൾ തന്നെ യാണ് നിങ്ങൾ വിഷയമാക്കുന്നത്.... സന്തോഷം. ഭംഗിയുള്ള ചില ലാൻഡ് സ്‌കേപ്പ് ഡിസൈൻ കൂടെ കണ്ടു പിടിച്ച് അവ മാത്രമായി അവതരിപ്പിക്കുവാൻ സാധിക്കുമോ? എന്ത് ആയാലും ഇണകുരുവികൾക്ക് അഭിനന്ദനങ്ങൾ 🌹പ്രയാണം തുടരുക 💞
വീട് ഏവരുടെയുംഒരു സ്വപ്നമാണ് അത് ഉണ്ടാക്കി തരുന്ന ആർട്ടിട്ടെ കടിനെക്കാളും അത് നല്ല രീതിയിൽ മെയിൻ്റൻ ചെയ്യുന്ന വീട്ടുകാരുണ്ടാകുമ്പോഴാ ഞ്ഞ് അത് സ്വർഗ്ഗതുല്യമാകുന്നത്.
Mind blowing✨ രണ്ട് വർഷം കഴിഞ്ഞും നല്ല പുതിയ പോലെ അതിന് architect അവരുടെ ആത്മവിശ്വാസത്തിനു കൊടുക്കാം ആനപ്പവൻ🎀 കുതിരപ്പവൻ ആൾറെഡി വീട്ടുകാർ കൊണ്ടുപോയല്ലോ🎓 പല മേഖലയിലും detailing ലേക്ക് കടക്കുന്നില്ല ആ അടുക്കള ഇതുവരെ ഉപയോഗിച്ചിട്ടില്ലെ
ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്ന ആൾ ആണ്...ആദ്യമായി ആണ് എൻ്റെ വീടിൻ്റെ അടുത്ത് തന്നെ ഉള്ള ഒരു സ്ഥലത്തെ വീട് നിങ്ങളുടെ ചാനലിൽ കൂടി കാണാൻ കഴിയുന്നത്...അപ്പോഴാണ് ഇങ്ങനെ ഒരു വീടിനെ കുറിച്ച് അറിയുന്നത് തന്നെ...ഉഷാർ ആയി മുന്നോട്ട് പോകട്ടെ...സച്ചിൻ ,പിഞ്ചു ❤❤❤❤❤
Another mind refreshing work from DAD Architects, Truly a Beautiful house with well planned out details, It has such a soothing vibe that immediately takes you to another tropic world and makes you realize that you’re a part of this garden. we need to understand the power of a garden and greenery when it comes to plan building a home like this couples did, well planned. just so wonderful. I liked each inches and pieces of this house that were shown, it achieved exactly what an architect or designer wanted. this house is a great combination of life style and nature.
I love green lush landscapes but sacred of snakes 😀. Anyway this landscape has given a true nature vibe and feel like we are in the real God’s own country ♥️👍
Superb 👌 The design philosophy of Nature Friendly Home revolves around blending natural elements with modern functionality.I think you people designed it meticulously to bring a wow effect ! Well done 👍
Ee veed kuttyadi kozhikode route il pokumpo athikavum✨kanarund... But ithratholam sredha ethinu koduthittilla... Ee video kanum vare ethratholam bangi imdayirunnu ennath manassilakkan kazhinjilla... "Dont judge a book by its cover".... Ee vakyam ethratholam arthavathaayi ee avasarathil orkkunnu 🩵
വീട് സൂപ്പർ ആയിട്ടുണ്ട്. ഒരു ഡൗട്ട് പുറത്തെ കലാത്തിയ ചെടിയേക്കാളും അകത്തെ കലാത്തിയ നല്ലവണ്ണം വലുതായിട്ടുണ്ടാലോ. കലാത്തിയ ഇതുപോലെ ഒരുപാട് ഉയരം വരുന്ന ടൈപ്പ് വേറെ തനെ ഉണ്ടോ.
peace full veed. but oru doubt ullath ee veettil full glass vannath kond. veedinte thott backside vere velya building verunund chelppo enthekilum office avum allekil flats avum appo athinte mukalail ninn nokkumbo ivarude veetil entha nadkkunnth enn full kanille. privacy problem verille ?
എവിടെ നോക്കിയാലും ചെടികൾ നിറഞ്ഞ, മികച്ച രീതിയിൽ ഒരുക്കിയ ഉം ഉള്ള അഴകൊഴുകുന്ന തിരുമംഗലം വീട്. ബെഡ് റൂമുകൾക്ക് മാത്രം ചുവരുകൾ തീർത്ത് ബാക്കി ഇടങ്ങളെല്ലാം തുറന്ന, പ്രകാശവും കാറ്റും തടസ്സങ്ങളില്ലാതെ കടന്നു പോകുന്ന മനോഹരമായ വീട്
DAD Architects
7th floor
Hilite Business Park
Calicut
9995881828, 9995881848
City Point mall, Manjeri
9995954945, 8547164390
Follow
instagram.com/thedadarchitects?igsh=MXV6bDh6MGd2dno1eQ==
facebook.com/dadarchitectsofficial?mibextid=rS40aB7S9Ucbxw6v
Add Hindi/ Bhojpuri/English subtitles atleast.
Budjet ethra
പുതിയ വീടുകൾ പണിയുമ്പോൾ ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ പണിയണം. നമ്മുടെ വീടിന് മറ്റുള്ള വീടിനില്ലാത്ത എന്തെങ്കിലും ഒക്കെ വ്യത്യസ്തതകൾ വേണം. പിന്നെ കുറച്ച് തുറന്ന സ്പേസും വെട്ടം നന്നായി കിട്ടുന്ന രീതിയിൽ വേണം ഡിസൈൻ ചെയ്യാൻ. പകൽ കഴിവതും നാച്ചുറൽ ലൈറ്റ് വീട്ടിൽ കിട്ടാൻ ശ്രദ്ധിക്കണം. അങ്ങനെ ഇലക്ട്രിസിറ്റിയുടെ ഒരു വലിയ ഉപയോഗം കുറയ്ക്കാൻ പറ്റും. പിന്നെ കണ്ണിനു കുളിർമ ലഭിക്കുന്ന രീതിയിൽ കുറച്ച് ഗ്രീനറിയും വീട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. അതൊരു വലിയ പോസിറ്റീവ് എനർജിയാണ്. എന്തായാലും ഈ വീട് സൂപ്പർ ആയിട്ടുണ്ട് ❤❤❤❤
thank uuu😍😍😍
മാഷാ അല്ലാഹ്....
സെബൂ ചാ... വീട് സൂപ്പർ
സ്ഥിരമായ contemporary ശൈലി മാറിയപ്പോൾ കാണാൻ ഒരു ഭംഗി 😍
😍😍😍😍😍
പിഞ്ചു നന്നായി ക്യാമറ കൈകാര്യം ചെയ്യുന്നു..... അഭിനന്ദനങ്ങൾ 👍
thank uu.... but actually beautiful visuals taken by sachin🥰🥰🥰🥰🥰
Alima 😂
Front landscape stone ആണോ concrete ആണോ
@@comeoneverybody4413 എങ്കിൽ അഭിനന്ദനങ്ങൾ പകുത്തു നൽകുന്നു...... വേറിട്ട വീടുകൾ തന്നെ യാണ് നിങ്ങൾ വിഷയമാക്കുന്നത്.... സന്തോഷം.
ഭംഗിയുള്ള ചില ലാൻഡ് സ്‌കേപ്പ് ഡിസൈൻ കൂടെ കണ്ടു പിടിച്ച് അവ മാത്രമായി അവതരിപ്പിക്കുവാൻ സാധിക്കുമോ?
എന്ത് ആയാലും ഇണകുരുവികൾക്ക് അഭിനന്ദനങ്ങൾ 🌹പ്രയാണം തുടരുക 💞
വീട് ഏവരുടെയുംഒരു സ്വപ്നമാണ് അത് ഉണ്ടാക്കി തരുന്ന ആർട്ടിട്ടെ കടിനെക്കാളും അത് നല്ല രീതിയിൽ മെയിൻ്റൻ ചെയ്യുന്ന വീട്ടുകാരുണ്ടാകുമ്പോഴാ ഞ്ഞ് അത് സ്വർഗ്ഗതുല്യമാകുന്നത്.
ഒറ്റ ലൈക്കേ തരാൻ പറ്റുന്നുള്ളുന്നൊരു സങ്കടം മാത്രം 😍😍😍
athrakk sangadam aanel ningal oru 100 gmail account undakki ellathilum keri video kand like adichekk .... oro cringe comment kond varum
Mind blowing✨
രണ്ട് വർഷം കഴിഞ്ഞും നല്ല പുതിയ പോലെ അതിന് architect അവരുടെ ആത്മവിശ്വാസത്തിനു കൊടുക്കാം ആനപ്പവൻ🎀 കുതിരപ്പവൻ ആൾറെഡി വീട്ടുകാർ കൊണ്ടുപോയല്ലോ🎓
പല മേഖലയിലും detailing ലേക്ക് കടക്കുന്നില്ല
ആ അടുക്കള ഇതുവരെ ഉപയോഗിച്ചിട്ടില്ലെ
നിങ്ങൾ സെലക്ട് ചെയ്യുന്ന വീടുകൾ എല്ലാം വളരെ സൂപ്പർ ആണ്.അവതരണരീതിയും ഉഷാറാണ്.
എത്ര പ്രാവശ്യം ഇ വീഡിയോ കണ്ടെന്നു എനിക്കു തന്നെ അറിയില്ല thanks 🌹🌹🌹🌹🌹🌹
ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്ന ആൾ ആണ്...ആദ്യമായി ആണ് എൻ്റെ വീടിൻ്റെ അടുത്ത് തന്നെ ഉള്ള ഒരു സ്ഥലത്തെ വീട് നിങ്ങളുടെ ചാനലിൽ കൂടി കാണാൻ കഴിയുന്നത്...അപ്പോഴാണ് ഇങ്ങനെ ഒരു വീടിനെ കുറിച്ച് അറിയുന്നത് തന്നെ...ഉഷാർ ആയി മുന്നോട്ട് പോകട്ടെ...സച്ചിൻ ,പിഞ്ചു ❤❤❤❤❤
😍😍😍😍😍😍😍
നിങ്ങളുടെ selection അടിപൊളി ആണ് സച്ചിന്‍ and പിഞ്ചു ❤
Wow. സൂപ്പർബ് വീട്. ഒത്തിരി ഒത്തിരി ഇഷ്ടം തോന്നി. Tnx പിഞ്ചു & ചേട്ടാ 🙏🙏🙏
Another mind refreshing work from DAD Architects, Truly a Beautiful house with well planned out details, It has such a soothing vibe that immediately takes you to another tropic world and makes you realize that you’re a part of this garden.
we need to understand the power of a garden and greenery when it comes to plan building a home like this couples did, well planned. just so wonderful.
I liked each inches and pieces of this house that were shown, it achieved exactly what an architect or designer wanted. this house is a great combination of life style and nature.
ഈ വീട് ഞങ്ങൾ സന്ദർശിച്ചിട്ടുണ്ട്, നല്ല വീടാണ്,
Wow. A peaceful home and peaceful atmosphere. After 2 years, still fresh look.
Great work Dad architects. 👍👍👍👍
Excellent.
Great and Marvelous work.
Really appreciate the people behind
🥰🥰🥰🥰🥰
The architects excelled in their work. They understood the client's visions and executed them flawlessly. Well done, bros...
I love green lush landscapes but sacred of snakes 😀. Anyway this landscape has given a true nature vibe and feel like we are in the real God’s own country ♥️👍
Mashaallah Adipoli design Shafeeq and Adil ❤
Great work my buddy 👏🏻Adil&shafik.
The home's design is just amazing! It's like a breath of fresh air with its clean, uncluttered style. making it a real pleasure to look at. 🏡✨
Superb 👌 The design philosophy of Nature Friendly Home revolves around blending natural elements with modern functionality.I think you people designed it meticulously to bring a wow effect ! Well done 👍
I want full video from different direction and sides
Super ❤.....onnum parayanilla❤
😍😍😍😍
ആദിൽ ബ്രോ congrats 🎉🎉🎉
Ithinte cost'ne patti oru idea koodi ulppeduthukayanengil nallathanu..
Superb design, marvellous interiors and exteriors . All the best Adil and team👍
I’m too a satisfied client of you 😍
Good job Shafeeque and Adil.
Award winning home❤
😍😍
❤nice home congrats Adil and Shafeeque
W😊W... Well desiged !!! Appreciated the work @dad architects... Superb exterior and interior...
Ith usthad hotelil dq pennu kanan poya veed pole und
😍😍
എല്ലാ ഭാഗത്തു നിന്നും കാണാം ലെ
@@comeoneverybody4413 yes
Ningal sherikum evida location
Can enjoy the rain inside the house. Awesome.
Great work, team DAD architects.
NICE...SIMPLE BUT PRACTICAL , ATTACHED TO NATURE...
Wow that's awesome.. well designed👏
Wow .did a wonderful job. Congrats dad architects.
Beautiful home..❤
Good presentation..
Super house...good ambients👍. Hats off to dad architects✨
🤩
Elappade chedikal okke onnu highlight cheyyamayirunnu🥰❤
Beautiful house & nicely presented. By the way, those plants u mentioned as calathea are not calathea they are bird of paradise or in short BOP.
😊❤
Ee veed kuttyadi kozhikode route il pokumpo athikavum✨kanarund... But ithratholam sredha ethinu koduthittilla... Ee video kanum vare ethratholam bangi imdayirunnu ennath manassilakkan kazhinjilla... "Dont judge a book by its cover".... Ee vakyam ethratholam arthavathaayi ee avasarathil orkkunnu 🩵
Ith naduvannur eath bagathan
വീട് സൂപ്പർ ആയിട്ടുണ്ട്. ഒരു ഡൗട്ട് പുറത്തെ കലാത്തിയ ചെടിയേക്കാളും അകത്തെ കലാത്തിയ നല്ലവണ്ണം വലുതായിട്ടുണ്ടാലോ. കലാത്തിയ ഇതുപോലെ ഒരുപാട് ഉയരം വരുന്ന ടൈപ്പ് വേറെ തനെ ഉണ്ടോ.
പുറമേയുള്ളത് കലാത്തിയ അല്ല. Sorry 😔
@@comeoneverybody4413 അപ്പോ അതിന്റെ പേര് എന്താ
Super house....
Cleaning roof glass inside and outside may be little difficult. May be Professional help will be required.
Otherwise super....
They are keeping all the things in their house for last 2 years ❤😊
Veedinte front space valuthum super aakiyaal veedum super aakum
Masha allaaahh❤❤❤❤❤😊
Cud u pls provide me the glass details which used in courtyard. Thx
Wow Kerala is beautiful country ❤❤
Very very beautiful home. Cudos to the architect. One doubt why do you pick different colors to the kitchen cabinets.
peace full veed. but oru doubt ullath ee veettil full glass vannath kond. veedinte thott backside vere velya building verunund chelppo enthekilum office avum allekil flats avum appo athinte mukalail ninn nokkumbo ivarude veetil entha nadkkunnth enn full kanille. privacy problem verille ?
tinted glass aanu
Total area of house
Dad shafeeq bai super 👍
😍😍😍😍
ഇച്ചായൻ ഇച്ചേയീ അതിമനോഹരം 👌👌👌👌👌
thank u rolex🤩
Excellent design,well executed
Kudos to the architects.
Nice video
Super house 1:10
Mosquito control how?
Masha Allah, Superb Adil and Shsfeeq❤
Beautiful house 🎉
Excellent.Great work
Thanks a lot
മച്ചാനെ superb ❤
What is the ceiling material used under truss work
Bro porch roof material enthanu?
സ്വർഗം ❤️
@common everybody
Landscape flooring material stone ആണോ , ഒന്നും പറഞ്ഞിട്ടില്ല
What is the door material for bedroom
Adhil Shafik ❤
Superb അടിപൊളി ഇഷ്ടപ്പെട്ടു
ماشاءالله تبارك الله منزل جميل وأجواء ممطره مبارك لكم 🩵
ഈ വീടിന്റെ മൊത്തം ചിലവ് എത്രയാണ്
Veedinte expense final rate prayuo
Glaasinte specifications parayamo
Videography👏🏻👍🏻
Thank you❤
നല്ല വീട് 👌👌
Very beautiful house...very greenary......
Adipoli. Onnum parayanilla
Super House..
😍😍😍
Superb work 👏🏼👏🏼👏🏼
Beautiful home! ❤
Ethra square feeet Anu
Nice house. Can you share the square feet area
മാ ഷാ അല്ലാഹ് 😍
Approx coast koode parayarunnu
110cr
Yuga design manjeri....plz try...ur channel...
Beautiful 🤩
Such a Njce house ❤
Kallanmar keran elupavoole athu alogikumbo pediyavunnu😢
Nice
ഈ courtyard area squarefeet il include ചെയ്യുമോ. Taxable ആണോ. ഒന്നു reply തരാമോ..
You can connect to the architects. Number given in the video description ❤
🙏🏼🥰@@comeoneverybody4413
What wud be the approximate cost for this house?
2 crore
Beautiful
😍😍😍😍
Super design
👌🏻👍🏻adipoli
Thanks a lot 😊
Ethra cents aanu plot? Ethra centil aanu veedu?
How much area of the house ? (Sq.ft)
Super veedanu
തൊട്ടടുത്ത് വലിയ buildings വരുന്നത് ഈ ഗ്ലാസ് വീടിന്റെ praivacy ബാധിക്കുന്നുണ്ടോ?
Super ❤
😍😍😍😍
Super ❤
Super
❤❤❤❤❤❤❤ super ❤❤❤❤❤