Lock down birthday cake..😋, no cream, beater, butter, oven. get the most delicious cake!
HTML-код
- Опубликовано: 3 окт 2024
- #lockdown #birthdaycake #egglessspongecake
#sumisvlog #gourmetfood #homecooking
Today i will share with you lock down birthday cake without cream, butter, oven.
you need to prepare:
sugar 1/2 cup
oil 1/4 cup
curd 1/2 cup
vanilla essense 1 tsp
flour 1 cup
baking powder 3/4 tsp
baking soda 1/4 tsp
salt one pinch
milk 3 tbsp.
egg white 4
sugar 1 cup
lemon juice 1 tsp
vanilla essense 1/2 tsp.
Hello everyone, welcome to sumis food vlog. I really enjoy making cook and
love food.I'm not a pro, but I love baking as a hobby. Please let me know what kind of treat you would like me to make next. I hope everyone's life will become better and better. Friends who like food can subscribe.
Please subscribe to
Sumis Vlog Channel on RUclips if you like my videos:
/ @sumisvlogrecipe
Turn on the little bell🔔, for notification and be the first one to watch sumis videos~
Super Chechi. Undakki nokki super. Chechi paranjath polokk cheythu. Super cake. Adipoli taste
Thanks dear 🤩✌️✌️✌️✌️
Super video 👌 Keep going..pls come a d support my channel pls ..New sub annuto
Eth pole sadaranakarkum eadiyayi cheyyan pattunna reethiyil creamoke undakunna vedio cheyyumo please
@@SumisVlogRecipe suppar
@coconut media..... cream egg wi8 vach thanne aano cheythath??? Taste eganayaaa onn parayo plz??
sumis താങ്കൾ സാധാരണക്കാർക്ക് വേണ്ടി സംസാരിക്കുന്നു ഇത്തരം ആളുകൾ ആണ് ഞങ്ങൾ കാവശ്യം താങ്ക്യൂ
Njanum angana samsarikkunnath.. but $upp0rt illa.... Amigos buddies.. channel name
Correct inganeyullavar aan vendadhh
Correct
സ്പൂൺ മതിയോ ക്രീം ഉണ്ടാകാൻ
സുമിയുടെ റെസിപ്പീസ് ഇഷ്ടപ്പെടുന്നവർ അടി ലൈക്
സൂപ്പർ ആണ് സുമി
Parayaando
Super
Sumi itha poliyallo 💓💓💓
Super sumi👍👍👍
ചേച്ചിയുടെ സൗണ്ട് ഇഷ്ട്ടമുള്ളവർ ലൈക് അടി
👇
👍
ഞാൻ ചേച്ചിടെ നോക്കിട്ട കേക്ക് വീട്ടിൽ ചെയ്യാർ. പെർഫെക്ട് ആയിട്ട് വരുന്നുണ്ട്. ഞാൻ 10ക്ലാസ്സിൽ ആണ് പഠിക്കുന്നത്.എനിക്ക് കേക്ക് ചെയ്യാൻ സാധിച്ചത് ചേച്ചിടെ സെയിം കാര്യം ഫോള്ളോ ചെയ്തിട്ടാണ്. Thankzzz
ഇതുവരെ ആരും കാണിക്കാതെ വിപ്പിംഗ് ക്രീം കൊള്ളാം അടിപൊളി...ഇതു പോലത്തെ ട്രിക് ഇനിയും കാണിക്കണേ..നാരങ്ങ മണം മാറാൻ മാത്രമല്ല നന്നായി ക്രീം ആകും
Engana indayi taste indo
Sumi chechii... Njn 8 th std laa padikkanee... Ee whipping cream vech njn oru black forest cake undakki nd it's my first cream cake .. othiri thanks undttoo... Ellavarkkum ishttayi... Thank u chechi for this simple nd amazing recipe...
Sumis ഫാൻസ് അടി ലൈക്ക്
🤩✌️✌️✌️
@@SumisVlogRecipe 👍👍👍😍😍❤️
Kollam
😍❤
ഞാൻ കേക്ക് ചെയ്ത് പഠിച്ചത് sumis ലുടെ യാണ് വളരെ നന്നിയുണ്ട് സുമി
സുമിയുടെ റെസിപ്പി easy ആണ് പക്ഷെ ഉണ്ടാക്കികയ്യിനാൽ സൂപ്പർ ടെസ്റ്റും ആണ് ഞാൻ 3 പ്രാവശ്യം ഉണ്ടാക്കി സൂപ്പർ ആയിരുന്ന എന്റെ മോൾ പോലും ഉണ്ടാക്കും അവൾ 5th std ആണ് പഠിക്കുന്നത് സൂപ്പർ കേക്ക് ❤️❤️🤗🥰😋😋😋😋😋😋
Ith nalla idea anu ighal poliyalle😀😉
Thank you chachi, ഞാൻ കുറേ തവണ കേക്ക് ഉണ്ടാക്കി പക്ഷെ വിപ്പിങ് ക്രീം മാത്രം ശരിയായില്ല എന്തായാലും ഞാൻ ഇതു ശ്രമിക്കും
മറുപടി തരണം കേട്ടോ.... 👏👏👏👏
ഞാൻ youtube തുറക്കുന്നത് തന്നെ സുമിയുടെ കുക്കിംഗ് കാണാനാണ്. അത്രയും സൂപ്പർ ആണ് എല്ലാം.
നാരങ്ങയുടെ നീര് ചേർത്തപ്പോൾ പുളി രസം ഉണ്ട്...
illalo njn undakki
Narankkaa keedaayitundayidundayirikkun
മാഷാ അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
Mashaallah super
രണ്ടു മൂന്നു പ്രാവശ്യം ക്രീം ഉണ്ടാക്കി നോക്കി പക്ഷെ ലൂസായി പോയി
ഇൻശാഅല്ലാഹ് ഈ രീതിയിൽ ഒന്ന് try ചെയ്തു നോക്കട്ടെ
Cheyth nookiyo seriyayoo
Try cheythu adipoli taste ayirunnu ......,,😍😋😋
നല്ല അവതരണത്തിന് Like👌👌👌😍
Tnx dear 🤩✌️
ഇത്ത സൂപ്പർ. കിടു കേക്ക് ആണ്. ഇത്തായേ ഫോളോ ചെയ്ത ശേഷമാണ് എന്റെ കേക്ക് ശെരിയാകാൻ തുടങ്ങിയത്. താങ്ക്യൂ
Njan idakkinokki nallath പോലെ cream ayi വന്നു thank you❤
Enikk angne cream ready avunillaa☹️
I made this cake and it turned excellently. .. 😘😘We tried different whipping cream and it didn't work, but this cream with egg white worked really well... 😍😍😍I am 12 years and I made this cake for my mom for mother's day 🤗🤗🤗I even shared this video with my friends too😀😀😀they even tried and it turned very well 😘😘May God bless u ALOTE 🤗🤗I enjoyed doing it 😀😀
How was the cream taste?
He was cream taste..hw much tm u took from whisking?
The cream tasted superb 🤩
I took approximately 20 to 25 minutes... 😘 I did it with a whisk
😉😉😉😉😉😉😉😉
Innu ente Birthday Aayirrunnu vere cake vakiyenkilum Nan ee cake cheyuthu Nokki cream superayirrunnu Athupole thanne cakeum
Cream egg white Aanenu paryukaye Ella
'It was too delicious ' All must try
Thankyou chechi
Ente veetil nanditha Pala tharam Pala reethiyill undakarudayirunnu pakshe ennikk sponge cake mathai seriyavarullu ente veetil beater undayirrunnilla Athukondu nan whipping cream vankarilla pakshe eek cake ennikku undakan kayinnu
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടമായി താങ്ക്സ്, 👌👌👌👏👏👏👏😋😋😋😋🥰🥰🥰🤩🤩🤩😁
Cream ondaakkiya egg room temperature ill aayirunno...atho thanuthathaano???plzz onn parayuooo......
@@joyjosephjoseph6321 thanutha egg pattillaa.room temperature thanne venom
Chechi i tired it today for ma parents anniversary. Njan aa cream around 30 minutes beat chaithu (njan cork aanu use chaithath) it comes well😁 thanku for this simple and yummy recepie💓
Super chechi njn try cheythu ellarkum eshtayi thanks chechi
Beater use cheyyavo cream undakumboo
Pls replay enikk ippol undakananu
Sumithaa😍😍
സുമി ഞാൻ ആറാം ക്ലാസിലാണ് പഠിക്കുന്നത് ഈ കേക്ക് ഞാൻ ട്രൈ ചെയ്തു എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി
Moothavare Respect cheyyanam .. tto
Njan 7ilAanu
Super chechi pwoli 👍njan cake indakkitilla cream undakki super aan😍
ഒരുപാട് ഇഷ്ട്ടപ്പെട്ടു സൂപ്പർ cake.. ഇതുപോലെ ഉള്ളത് ആകുമ്പോൾ എല്ലാർക്കും ഉപകാരം ആകും സുമി ❤️💓😘പിന്നെ നോസ്ഇൽ ഒന്നും ഇല്ല
Tnx dear 😍🤩✌️
Ithayude recipes ellam kand ithaante valiya oru fan aayi maari. Ellaarkkum cheyyan pattiya rcps aan. Valare simple & tasty aan.njan 8 th l padikkan. Ente umma eppoyum parayum ithaante rcp ellam super aanallo.
Thanks sumithaaa❤️😍
Tnx dear 🤩✌️✌️✌️
ചോക്ലേറ്റ് ഉണ്ടാക്കുന്നത് കാണിക്കുമോ ചേച്ചി
ബീറ്റർ ന് എത്ര രൂപയാവും ഏത് കമ്പനിയാ നല്ലത് റീ പ്ലെ വേഗം തരണെ ചേച്ചി ചെയ്യുന്നതെല്ലാം വേഗം മനസ്സിലാകുന്നുണ്ട് ഞാന് എപ്പഴും കാണാറുണ്ട്
Adyayitt njn cream ondaakki 🤩 sheriyavillenn orthuu. Last vannappol nannayitt kitty. Tq so much😻❤️
സൂപ്പർ ആണെങ്കിൽ ലൈക് ചെയുക
സുമി നിങ്ങളുടെ എല്ലാ റെസിപ്പി കളും ഞങ്ങൾ കാണുന്നുണ്ട് വിപ്പിംഗ് ക്രീം ഇന്റെ റെസിപ്പി ഡബിൾ ബോയ് ചെയ്തത് നാല് മുട്ടയിൽ അല്ല പരീക്ഷണാർത്ഥം ഞങ്ങൾ ഒരു മുട്ടയിൽ രണ്ടേമുക്കാൽ പഞ്ചസാരയും നാരങ്ങാനീരും ചേർത്ത് വിപ്പിൻ ക്രീം ഉണ്ടാക്കി അടിപൊളിയായിരുന്നു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
Sumis fans adi like
Itha തൈര് ചേർക്കുന്നതിന് പകരം പാൽ ചേർക്കാൻ പറ്റുമോ..... Pls reply
My firrst cake njan sumis kichen nokiya padichathe thanks for lot ithupole easy cake making parannjnu thannjnathinu
ഞാൻ ചേച്ചിയുടെ വീഡിയോ എല്ലാം കാണും cake എല്ലാം try ചെയ്യും സൂപ്പർ ആണ് കേട്ടോ
Tnx dear 🤩✌️
Njanum
Njaanum
Kaanan enthoru banghiyaane cheachi 👍👌😍😘😋😋 polichu
Tnx dear 🤩✌️✌️✌️
Ithu pole beter upayogichu cheyaamo .. pathram vekate pls reply
Simple tips allam nammuku share cheyunu thanks chechi
എല്ലാവരും നമ്മുടെ സുമിതതാ വെടി നടന്ന് വന്നിട്ട് ഒരു ലൈക് അടി കുട്ടുകാരെ pilees
മുട്ടക്കൊണ്ട് cream മിക്സി യിൽ ഉണ്ടാക്കുമോ pleace
It is easy to make in mixier grinder
Ella
No
Atepls
Sumi...sumiyude icing trick njan try cheyithu....jilebi pole chutikkuna trick....1rst time thanne ente icing perfect aayi....
Sumi puliyanu cake expert 🥰🥰🥰
Thanks dear 🤩✌️✌️✌️✌️
Hai enikkoru like tharoo
🤩🤩✌️
Sooper itha .njan 9th stdlannu padikkunnathu .enik oru baker avanam enu valya dream anu.njan kurepravashyam vera channel nokki cheythittundu .pinna njan ithada channel kandu. Ee cake njan chythappol sooper ayivannu.ellarkum ishtappetu....thanks itha .keep going......😍😍😋😋
Chechi super njan try chayithuu...Cream poli
👌👍❤❤
Tnx dear 🤩
ചേച്ചി ഞാൻ ചെയ്തു സൂപ്പർ ആയിരുന്നു
cream works well.njan steel bowl use cheydanu beat cheydadu.nannayit thanne kitti.thanks dear
സുമി. 🙏🙏🙏സമ്മതിച്ചു ദൈവം അനുഗ്രഹിക്കട്ടെ ഒരു പാട് മുകളിൽ അവടെ
Superrrr .Poli ideasss .I like this kind of tipss
Superrr. Cream undakjiyath nannayi ishttappettu tto. Thankzzz
ഞാൻ ചേച്ചിയുടെ വീഡിയോ എല്ലാം കാണും cake എല്ലാം try ചെയ്യും സൂപ്പർ ആണ് കേട്ടോ
Tnx dear 😍🤩✌️
Whipping cream, can’t believe 😳👌👌
😂😍😍😍✌️✌️✌️✌️✌️✌️❣️
Super thatha , thathante cake undakkunna video s enikk nalla ishttamann thatha undakkunna cakukalude video njan ennum kannum🤤
Ottanottathil black forest pole. Nice. Keep going on
Tnx dear 🤩✌️
Hi chechi.. Njanum Ente Monum chechide big fan anuto.monu 3 yearse ulu. But alk ipo ith matram kandal mathi. Njan ipo 4 cake undakki. Perfect ayit kitty to. Thanks
Tnx dear 🤩✌️✌️✌️love you 🤩😘😘😘monus
Octoberinu munbe ouru lockdown birthday cake cheyavo please but dont use vanilla essence baking powder coco powder and vinagree please
Mind blowing...
Tnx dr.....
Enikk ee vedio helpful aayi
💕
മിക്സി യിൽ എങനെ ക്രീം ഉണ്ടാക
Njan cream cheythu
Super
Nannayirunnu
Whipping cream pole thannnee....
Thanku for your super recipie... 😍😍👍
Taste enganen
Itha ഈ കേക്കിൽ തെെര് use cheythittillengil വല്ല prashnavum undo......Please reply... Ippo undaakkanan
Curd illathe oru cake 🍰 venam please onn oru recipe idoo
Curd nu pakaram anu egg use cheyunath
Super cake ellarkum eluppam cheyan pattiya cake anu vtl thanne ulla incredent vechu cheyan pattiya cake
Hi sumi, I found your blog just yesterday but already a fan. Love the way you give every minute details for a good cake... it has given me confidence to make the cream and I will try this cake. Thankyou
തീർച്ചയായും try ചെയ്യും
ഇത് പോലെ വെറൈറ്റി cake ഉണ്ടാക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
Super masha allah👌✌️👏
Super chechi 😋
Undakki noki polichu👌👌
അത് മിക്സിയിൽ ഇട്ടു അടിച്ചാൽ wipping cream avo
Eandath ayilla
Mixiyil avilla
.
.
Athanne enikum chodikanullath
Masha Allah Adipoli ❤️👍
Thanks dear 🤩✌️✌️✌️✌️
Ningalude whipped cream Idea pwolii.. ✨
Chechi your cakes are simple & tasty..i tried it came out well😍👍
Tnx dear 🤩✌️✌️✌️
ഞാൻ 6ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത് എനിക്ക് cake ഉണ്ടാക്കാൻ ഇഷ്ട്ടമാണ് sumis vlog cake recipe ആണു ഞാൻ ഉണ്ടാക്കാർ but എനിക്ക് എന്തെങ്കിലും daubt ഉണ്ടങ്കിൽ അതൊന്നും comment ചെയ്താൽ replay കിട്ടാറില്ല sumis vlog comment ഒന്നും കാണാറില്ലേ
Hi, njanum 6il aanu .enikkum cake undakkan nalla ishtaman😌
Super aunty njaan auntye sammathichirikkunnu oro dhivasavum enganeyaanu inganeyulla variety cakukal undaakunne 😍😍🤩
Chechi super
Itha ea cream black forestine froasting cheyyaan patto
Pressure cookeril vachu cake udakiyappol enikku nannayittu thanne kitti thanks sumi chechi
Super... Stay 😋✨delicious
Tnx dear 🤩✌️
whipping cream will not come how u done chechi
Oil and curd mathram vechu cake undakan patumenn ariyillayrnu. Thank u so much. Keep Exploring new ideas... Love your explanation ❤️
Cake undakkan ariyatha enne kond cheyyippiche adangu alle😂😂thnkz sumi itha I will try
Tnx dear 🤩✌️✌️✌️
😂
Wow..... സൂപ്പർ ആയിട്ടുണ്ട് kto. ഞാൻ തീർച്ചയായും ഈ കേക്ക് ഉണ്ടാകും താങ്ക് you ... God bless you chechi.... 😘😘😘
Thanks dear 🤩✌️✌️✌️✌️
So super sis. ഞാനും ഉണ്ടാക്കി നോക്കി. അടിപൊളിയായി വന്നു. Anyway THANKYOU.
ഇനിയും ഇത് പോലുള്ള simble recipies പ്രധീക്ഷിക്കുന്നു ☺️
Did u OFF the gas stove after when sugar is dissolved, while preparing the cream from egg whites???
Or the gas stove was ON for 15 to 20 minutes, till the cream was formed ???
Mi tooo
ലൈക് ചെയ്തു.... കമന്റ് ചെയ്തു... subscribum ചെയ്തു 👍👍
Chechiii njn inn indaki noki pariyattooooo chechide channel bayangara ishtaua😍😍😍
Adipoli.ini wipping cream vangikendallo sumi.
Tnx dear 🤩✌️✌️✌️
ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു 🤔 എന്തായാലും super ആയിട്ടുണ്ട്
Thanks dear 🤩✌️✌️✌️✌️
Ithaa polichu 👌👌
എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു ❤❤❤
ചേച്ചി മുട്ട ചേർക്കാത്ത റെഡ് വെൽവറ്റ് കേക്ക് ഒന്ന് ചെയ്യോ
Cheyyalo🤩✌️
Sumeeeeee... super and very very very useful
Tnx dear 🤩✌️
Super nan try cheythu nooki 👍👍
Sumis chechiye ishtamullavar like adi 😍😍
Sumi njn thante valya fan Annu njn thann undakiya mikya🤩🤩😋 receipesum undakum🤪 plsee give me a hai ✨✨
Hi dear 🤩✌️✌️❤❤❤
@@SumisVlogRecipe ❣️❣️❣️
Ithayude kayyil beater indayittum njagalkkuvendi cream indakki kannichu thannu thanku itha
Sumi ചേച്ചി....... സൂപ്പർ....... 👏👏👏👏👏👏👏❣️❣️❣️❣️❣️
Tnx dear 🤩✌️✌️✌️
സൂപ്പർ ഞാൻ ഇൻ തന്നെ ഉണ്ടാകും
Thanks dear 🤩✌️✌️✌️✌️
Undakitte sheri ayo?
Chechi undaki ellam nala reethile vennu but cake pole ayi vannilaa adhe ee kinnathappam ile adhe egana irikunne adhe pole cake tte ullum purameyum oke but kannubho nala reethile pothi vannu cake tte shape ilum vannu but cake pole ayilaaa kinnathappam pole thottubhoo 😪 cake thottubho nala potti pole ale adhitte ullile paruvam but ayila 😪😪adhe endha agane ayye
Adipoli inshaallah njan indaakum❤
Hi
Id beater ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ പ്ലീസ് reply my question
Ya of course. Beater ഇട്ട് ചെയ്യാൻ ആണെങ്കിൽ ആദ്യം മുട്ടയും ബാക്കി സാധനങ്ങൾ ചൂടാക്കിയതിന് ശേഷം തീ off ആക്കീട്ട് beater ഉപയോഗിച്ച് beat ചെയ്താൽ മതി