Easy birthday cake in lock down..😋, no cream, baking powder, soda, oven. soft cake!

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @SumisVlogRecipe
    @SumisVlogRecipe  4 года назад +1192

    Hi dears..
    വീഡിയോ ഇഷ്ട്ടം ആയെങ്കിൽ ആ മുകളിൽ വിഡിയോക് THOTT താഴെ കാണുന്ന LIKE BOTTON ക്ലിക്ക് ചെയ്ത് ഒന്ന് support ചെയ്തേക്കണേയ് 🤩😘😘✌️✌️✌️✌️✌️💞💞💞💞💞❣️❣️❣️

  • @naseemacherukode2545
    @naseemacherukode2545 4 года назад +353

    ബീറ്റർ ഉണ്ടായിട്ടും കൈ നൊന്ത് ഞങ്ങളെ പരിഗണിച്ച സുമി... ike തരാതിരിക്കുന്നതെങ്ങനെ

  • @nishmafebin1497
    @nishmafebin1497 4 года назад +392

    കേക്ക് ഉണ്ടാകുന്നതിൽ ഇത്രയും വെറയിറ്റികൾ ഉണ്ടാകുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. എല്ലാവർക്കും കേക്ക് ഉണ്ടാക്കി പഠിക്കാനും എളുപ്പമാണ് നിങ്ങളെ വീഡിയോസ്. വീഡിയോസ് എല്ലാം 👌👌👌

  • @prakasanr7377
    @prakasanr7377 3 года назад +2

    🤤super njan cheyyhu super ente amayikk pettan oder vannapo undaki nalle soft wipping cream vagendi vanillla suppeerrrr sumi chechi

  • @rajilakk3599
    @rajilakk3599 4 года назад +9

    Hi sumi chechi...
    Njangal ithu try cheythu... adipoli cake aanu.. thanks a lot for sharing this recipe❤️😍

  • @livithariju5108
    @livithariju5108 4 года назад +39

    എന്താണെന്നറിയില്ല സുമി ചേച്ചി 🤔🤔ഞാൻ ഈ വീഡിയോ കുറെ തവണ kandu😘👍👍👍❤❤ സൂപ്പർ and ബ്യൂട്ടിഫുൾ look😍👌 keep it up😍😄😊😊😊

  • @mumthazshajeer8278
    @mumthazshajeer8278 4 года назад +8

    വളരെ ചിലവ് കുറഞ്ഞ കേക്ക്. ഒരുപാട് ഇഷ്ടായി. തീർച്ചയായും try ചെയ്യും. ഇൻശാഅല്ലാഹ്‌... താങ്ക്സ് സുമി.... 💚💚

  • @creativemedia7188
    @creativemedia7188 4 года назад +2

    Nimmalude cake resipee👌👌👌

  • @ansarrinas3486
    @ansarrinas3486 4 года назад +5

    Super.Nallath pole manasilaagunna video .first try cheyyunnavarkkum Oru buddimutt indaavilla.athraykkum vishadamaayi paragh tharunnund e video yil.tnk u so much....

  • @shintoshaji9499
    @shintoshaji9499 4 года назад +9

    Moleee Super Najn Undakkii Super👌👌👌👌

  • @ancyasna866
    @ancyasna866 4 года назад +6

    ഞാനും ഈ വീഡിയോ കണ്ടിട്ടാണ് ആദ്യമായി കേക്ക് ഉണ്ടാക്കിയത് സൂപ്പർ ആയിരുന്നു താങ്ക്സ് സുമി

  • @georgent2141
    @georgent2141 3 года назад +1

    Aunty njan try cheythu.kurevattom cake try cheythittum ithuvare sheriyayillarnnu.Ee recipe last attempt aarnnu.super aarnnu.Kadayil ninn vangunna athe taste but cream aarnnu highlight,yummy.....
    Thank you so much for this wonderful recipe.

  • @musthafamuthu6390
    @musthafamuthu6390 4 года назад +4

    Helo sumis vlog
    ഞാൻ ഇന്ന്‌ ആദ്യമായിട്ടാണ് cake ഉണ്ടാക്കുന്നത്
    നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ടാണ് naan ഉണ്ടാക്കിയത്
    Ende sisnde bdy ആയിരുന്നു cake അടിപൊളിയായി ഉണ്ടാക്കാൻ കഴിഞ്ഞു
    വളരെ അധികം സന്തോഷമായി naan ആദ്യമായി ഉണ്ടാക്കിയ ckake നല്ലത് പോലെ കിട്ടി
    Thank you sumis vlog ഇനിയും kuuduthal ഉയരങ്ങളില്‍ എത്തട്ടെ
    Subscribe ചെയ്തിട്ടുണ്ട് 😊😊😊

  • @shadilvp6386
    @shadilvp6386 4 года назад +3

    Njan cheythu. Ellavarkkum ishtamayi . Thank you.

  • @abhilashkrishnan6387
    @abhilashkrishnan6387 4 года назад +41

    Beeter ഇല്ലാത്തവർക്ക് super idea thanks ❤️❤️👍😂

    • @ruksameen-zk7tf
      @ruksameen-zk7tf Год назад

      Avasanam creme undakkiyapol beater use cheythallo😢

  • @nafeesamgrl4646
    @nafeesamgrl4646 Год назад +1

    Tnku❤ valare useful vdo aanu🥰👍

  • @nazeeb.n4187
    @nazeeb.n4187 3 года назад +19

    പ്ലീസ് കേട്ടപ്പോൾ തന്നെ ലൈക് അടിച്ചു poyi🥰😍

    • @girlycrafts1000
      @girlycrafts1000 3 года назад +1

      🤩🤩🤩😍😍😍🤞🤞🤞❤💗🤍☺☺☺😋😋🙃🙃🙃

    • @girlycrafts1000
      @girlycrafts1000 3 года назад

      Super easy cake

  • @manusworld2293
    @manusworld2293 4 года назад +5

    Egg kond cream undakki.super ayirunnu ini cream vedikkendallo thank you Sumi🤩😍😘

    • @anjuachu3450
      @anjuachu3450 4 года назад

      Electric beater use cheytho?

  • @malavikamalu4937
    @malavikamalu4937 3 года назад +5

    Adipoli, ithrayum simple ayiitt.... Akkiyadh... Oru rakshayumilla🥳🥳

  • @ponnuuhh
    @ponnuuhh 3 года назад +2

    Chechi kutty super😍😍😍

  • @HussainHussain-ek9kc
    @HussainHussain-ek9kc 3 года назад +4

    ഇത്ത ഉണ്ടാക്കിയ whipping ക്രീം റൂം tembrecharil വെക്കാൻ പറ്റുമോ

  • @Anas-ih8np
    @Anas-ih8np 4 года назад +30

    Ooh എനിക്ക് വീഡിയോ ഇഷ്ടമായി കേട്ടോ 🤩🥰😍❤️

  • @lijidileep6465
    @lijidileep6465 4 года назад +38

    ഞാൻ ആദ്യമായിട്ടാണ് കേക്ക്‌ ഉണ്ടാക്കിയത്. സൂപ്പർ ആയിരുന്നു thanks dear

    • @liyuuus--4699
      @liyuuus--4699 4 года назад +1

      ഞാനും കേക്കുകൾ ഉണ്ടാകാറുണ്ട് ഡിസൈനുകൾ എല്ലാം എനിക്കറിയാം

  • @anasachuz1308
    @anasachuz1308 3 года назад

    Addippoliyaayittund 👍👍👍👍👍👍
    Aadyaamaayittaan chechiyude RUclips video kaanunnath adippoli 🍰 cake 🎉🎉🎉🎉

  • @aiswaryathomas6924
    @aiswaryathomas6924 4 года назад +10

    I had tried this recipe its my first and best ever cake which had i made.... thnq so much for easy and wonderful recipe keep going.....its my first comment on youtube because i cant leave without thanking you👏👏

    • @mershimersan1870
      @mershimersan1870 4 года назад

      Adhe njn undaakkeet....cake base shariyaakunilla....ellam cheydhunokki...

  • @cicilyjose4410
    @cicilyjose4410 4 года назад +56

    ചേച്ചിയേ !!! ഒത്തിരി ഇഷ്ടായി ട്ടോ🤩🤩
    egg white beater ഇല്ലാതെ കാണിച്ചതിന് ഒത്തിരി thX😍😍😘😘

    • @SumisVlogRecipe
      @SumisVlogRecipe  4 года назад +1

      🤩✌️✌️✌️

    • @abdulllaabdu4384
      @abdulllaabdu4384 4 года назад

      Welcommme

    • @abdullathifpulikkal1173
      @abdullathifpulikkal1173 4 года назад +2

      @@SumisVlogRecipe dheedi
      Cakil muttede manam pokaan enthaan vendath 🤔
      Ethra beat cheythittum pokunnilla ☹️😵
      Vanillede flvr ishtom Alla☹️
      Pls rply🥰

    • @cicilyjose4410
      @cicilyjose4410 4 года назад

      @@abdullathifpulikkal1173 naranga neer cherkkku adipoli result anuu🤗

    • @abdullathifpulikkal1173
      @abdullathifpulikkal1173 4 года назад

      @@cicilyjose4410 thank you chechi🤩

  • @Achuhhh1
    @Achuhhh1 3 года назад

    I love cake with match
    ഞാൻ ഉണ്ടാക്കി അതിൽ result അറിയാൻ കാത്തിരിക്കുകയാണ്
    🧡 വളരെയധികം നന്ദി ഇതുപോലെ ഒരു desert കാഴ്ചവെച്ച അതിന്
    💙💙💙💙💙💙🖤🖤🖤🖤💙🖤❤❤❤❤❤❤💜💜💜💜💜💜🤭🧡🧡🧡🧡🧡🧡🧡🧡💓💓💓💓👋💞💞💞💞💞👋 നിങ്ങടെ ഈ കഴിവിന്👋👋👋👋👋👋👋

  • @shefinsha3933
    @shefinsha3933 3 года назад +17

    സൂപ്പർ എന്റെ ബര്ത്ഡേയ്ക്കും ഇതു ഉണ്ടാക്കിയായിരുന്നു 👌സൂപ്പർ ചേച്ചി

  • @sunshine-cd7wx
    @sunshine-cd7wx 4 года назад +83

    ഇത്രയും സിമ്പിൾ ആയിട്ട് എന്നാ ഇത്രയും വെറൈറ്റി ആയിട്ട് കേക്ക് ചെയ്യാൻ ചേച്ചിക്ക് മാത്രമേ കഴിയു

  • @muhammedbinsaleem269
    @muhammedbinsaleem269 4 года назад +4

    Pinne oru doubt
    Yellow colourin pakaram CHOCOLATE cherthal nannavumo.taste undavumo??..allenkil milkil melt cheyyalano nallath

  • @creativemedia7188
    @creativemedia7188 4 года назад +1

    Iniyum id polta veetil thanne undakan pattunna pudiya recipi idanam

  • @gokulsaji8687
    @gokulsaji8687 3 года назад +4

    How to make baking soda at home chechi

  • @sarithaanish6939
    @sarithaanish6939 4 года назад +7

    Njan ee cake 3,4 thavana undaakki.. Nalla taste aarunnu.. Vtl ellarkkum ishtappettu... Thanks sumi😍😍

  • @sreelakshmi8554
    @sreelakshmi8554 3 года назад +3

    വളരെ വളരെ നായിടുണ്ട് സൂപ്പർ ചേച്ചി 👍👍

  • @gadhasajikumar373
    @gadhasajikumar373 3 года назад

    ഇത്താ ഞാൻ ഇത് ഉണ്ടാക്കാൻ പോണു. അത്രയും ഈസി ആയിട്ടുള്ള recipie ആണിത്...
    Thanks a lot..... 💗💗💗💗💗

  • @at2006
    @at2006 4 года назад +43

    Hi Chechi njan chechide katta katta fan aanu enne pole mattaringilum undo enkil ottum vayikadhe like adi
    👇

  • @AchusWorldbyAnsifa
    @AchusWorldbyAnsifa 4 года назад +24

    ഒത്തിരി ഇഷ്ടായിട്ടൊ.....
    ഇനിയും ഇതുപോലെ പുതുമയുള്ള recipe പ്രതീക്ഷിക്കുന്നു....👍👍

  • @PrashanthPrashanth-gm6lb
    @PrashanthPrashanth-gm6lb 4 года назад +2

    Cake undakunnathinekalum ishttam aa ithayude samsaram annuu❤❤❤kannan pattunathre vdeo kanum athinu support indavumm😘😍✨

  • @ramlanoushad6983
    @ramlanoushad6983 3 года назад +1

    Chechi idh urappayittum sheriyakumooo

  • @Baazookka
    @Baazookka 3 года назад +42

    വീഡിയോ ഫുൾ കാണും മുമ്പ് like ചെയ്തത് ഞാൻ മാത്രമാണോ

  • @teamvlog5822
    @teamvlog5822 4 года назад +257

    കിടിലൻ ഈ cake കഴിച്ചിട്ട് എല്ലാവർക്കും ഇഷ്ട്ടമായി ഈ cake ഇഷ്ട്ടമായവർ ഒരു like തരണമേ plzz

  • @aysha9240
    @aysha9240 4 года назад +4

    Chechi kaanicha alavilulla whiping crm kond ithrayeko icing and decorations cheyan pattuo...pls rply

  • @hamzacp8223
    @hamzacp8223 3 года назад +1

    Njan ndaakki adipoli🤩

  • @jayant.d5678
    @jayant.d5678 4 года назад +17

    Whipping cream ithe pole mixiyil
    Cheyyan pattuvo chechi
    Athonnu kanikkavo

  • @greeshuttysunigreeshu2812
    @greeshuttysunigreeshu2812 4 года назад +26

    ഞാൻ ആദ്യം ആയിട് ആണ് ചേച്ചിടെ വീഡിയോ കാണുന്നെ കണ്ടപ്പോൾ തന്നെ ഇഷ്ട്ടം ആയി പിന്നെ പറയണ്ടല്ലോ ലൈക്‌ um തന്നു സബ്സ്ക്രബ് ചെയ്തു 😍😍😍😍😍😘😘😘😘👌👌👌👌👌

  • @hanna-vl6zw
    @hanna-vl6zw 4 года назад +3

    Nagal egg kind kreem undakitt Lou's avukayan
    Ith super

    • @bookworld5899
      @bookworld5899 4 года назад

      Adhinde karanam nallonam beatcheyyanitann

  • @lijianup9109
    @lijianup9109 3 года назад

    Kai vechu cheyyunathu super anu....isht yayi
    But beater thanne anu better...njagal cheythu.

  • @shivanjaliworld8888
    @shivanjaliworld8888 4 года назад +6

    പൊളിച്ചു 😍👍insha allah നോമ്പ് കഴിഞ്ഞിട്ട് തീർച്ചയായും try cheyyum 👍sure

  • @at2006
    @at2006 4 года назад +9

    Sumi chechi ye ishtam Ullavar like adichu thakarkku
    👇

  • @gayathrirajan795
    @gayathrirajan795 4 года назад +8

    Mixiyil pattuvoo chechiii🥰🥰🥰🥰
    Enik beater illaaaa onnu reply tharuvooo...enik vedio othiri eshtaayii paraju thannee plzzzzz

    • @SumisVlogRecipe
      @SumisVlogRecipe  4 года назад +6

      Pattum eannn vishvasam, video cheyyatto🤩✌️

    • @anjalivm537
      @anjalivm537 4 года назад

      ഇതു തന്നെയാണ് എന്റെയും dbt..ഇപ്പൊ ok

    • @asmiraasmi9032
      @asmiraasmi9032 4 года назад

      Enikkum ithe samshayamanu .pattumengil oru vedio cheyyanamntto😍👍

    • @jaimonms4647
      @jaimonms4647 4 года назад

      ചേച്ചി mix ൽ Cream ഉണ്ടാക്കി കാണിക്കണേplz

  • @thajudheenthaju7210
    @thajudheenthaju7210 3 года назад

    😍😍😍 supppaaaar .... Njanudakki poliyaanu ithaaaa😍🥰🥰

  • @anchuzmedia9864
    @anchuzmedia9864 4 года назад +16

    Hello please fast reply
    Beat mixiyil cheyyaan pattuo
    Whipping cream undaakaan

  • @anakhamarysebastian2687
    @anakhamarysebastian2687 4 года назад +21

    Negative comments mind cheyyandaa...... u r the best. Njn idvare ithrem simple aayi cake indaakkunnad kandittillaaa...... sprb.... iniyum ingane simple n humble recipies pradeekshikkunnu

  • @abdurasheednottanveedan7431
    @abdurasheednottanveedan7431 4 года назад +5

    സുമിയെ സമ്മതിച്ചൂട്ടോ

  • @sakthirekha7285
    @sakthirekha7285 2 года назад +1

    How t avoid boiled icing melting plz reply

  • @aryasr3560
    @aryasr3560 4 года назад +7

    I like your simple presentation

  • @christinapriya7279
    @christinapriya7279 4 года назад +6

    Outstanding recipe...definitely I ll try nd tell u

  • @loveonlyannu7713
    @loveonlyannu7713 4 года назад +8

    Awesome dear😘....no words❣❣❣
    Spr cake😍

  • @bindhurajesh5276
    @bindhurajesh5276 4 года назад +1

    Njn enthayalum try cheyum taa😋😍🤩😘🤩

  • @ranaparvin8999
    @ranaparvin8999 4 года назад +5

    I tried thanks checheeee.....

    • @ajs7240
      @ajs7240 3 года назад

      Hello.how was the taste of the cream?

  • @minha_minuminha7936
    @minha_minuminha7936 4 года назад +4

    Egg vech arengilum wipping cream undakkiyittundoo?? Undengil taste undavuo ariyunnor parayaavo.. Plz🤗

    • @haneefamanu1671
      @haneefamanu1671 4 года назад

      nalla teste und njan try cheythathanu egginte smell ottum thanneyilla

    • @rinuzzworld4915
      @rinuzzworld4915 4 года назад +1

      Njn ennale try cheythu..supr aanu tto

  • @shinumuhammed4560
    @shinumuhammed4560 4 года назад +6

    നിങ്ങളുടെ എല്ലാം രസിപ്പിക്കലും അടിപൊളിയാണ് 👌

  • @damodharanmenon1734
    @damodharanmenon1734 4 года назад +1

    Chechi njan ande achade phonill kannumm pienn ande phonill kannumm...anike athra istam. Ani chechiyude sound...and performance....super...wow

  • @movietechmalayalam5192
    @movietechmalayalam5192 4 года назад +5

    Thankyou for giving this
    God bless you

  • @harshahenry4769
    @harshahenry4769 4 года назад +8

    Whipping cream undakkumbo 1 cup sugar thannea cherakkanoo ....athrem sweetness venda Appo enthu cheyum chechi

  • @ayshapanalam6719
    @ayshapanalam6719 4 года назад +4

    Wow super cake aan ketto 😍😍thank you sumitha 😘😘niggel undakkunna ella cakeum nalla super aan 🥰🥰enikk niggalude channel oru paad ishtaman 🤩🤩

  • @fasimursimoolusmishab2564
    @fasimursimoolusmishab2564 4 года назад +1

    Adipwoli njn theerchayayum try cheyyum

  • @shaunkichtan9521
    @shaunkichtan9521 4 года назад +9

    Cakenthe creem ready avunnilla
    Entha karanam.....???

  • @anniepa1218
    @anniepa1218 4 года назад +4

    Madam..beautiful...so simple..thank you

  • @ummuhabeeba1049
    @ummuhabeeba1049 4 года назад +5

    Thank you..cream undaki...nanay..:)

  • @libasworld143
    @libasworld143 3 года назад

    Hai സുമി ചേച്ചി ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് പക്ഷെ ആദ്യമായിട്ടാണ് കമ്മണ്ട് അറിയിക്കുന്നദ് എന്തായാലും വിഡിയോയും കേകുമൊക്കെ സൂപ്പർ ആയിട്ടുണ്ട്

  • @asiqnalakath733
    @asiqnalakath733 4 года назад +5

    Njaan ithayude ella cake um try cheyyarund nannayi kittarund.First time aan commend cheyyunath.ippo purathekk cheythu kodukaan thudangittund.Thanks itha pls rply

  • @meaneeshkp8198
    @meaneeshkp8198 4 года назад +8

    My first attempt was perfect
    Thank you

  • @rashidahameed6828
    @rashidahameed6828 4 года назад +4

    നിങ്ങള് മുത്താണ് 😍😍പൊളിച്ചു ട്ടോ

  • @TOPGAMER-qe7bz
    @TOPGAMER-qe7bz 3 года назад

    കൊള്ളാം ചേച്ചി നിങ്ങളുടെ വീഡിയോ ഞാൻ എപ്പോളും കാണാറുണ്ട് 😊

  • @jinirajan4297
    @jinirajan4297 3 года назад +3

    ചേച്ചി ഈ വിപിങ് ക്രീം ഉണ്ടാക്കാനും മുട്ട ബീറ്റ് ചെയ്യാനും ബീറ്റർ തന്നെ വേണോ വിസ്ക്കായാലും മതിയോ Pls replay

    • @akhianee2879
      @akhianee2879 3 года назад

      Whisk mathi... Njan try cheythittund...

  • @PAPPUS_PINKUS
    @PAPPUS_PINKUS 4 года назад +19

    Beater illathavar cream indakkan nth cheyyum chechi

  • @anjaneyapeethambaranr.v8333
    @anjaneyapeethambaranr.v8333 4 года назад +4

    സൂപ്പർ ചേച്ചി👌👌👌👌❤️❤️❤️❤️

  • @choose14u96
    @choose14u96 3 года назад

    Spr thatha nalla cake ethe pole eniyum ondakkanney, home whipping cream nammal cheyunpol nannayittt varo sumi thatha

  • @rahanahafiz3918
    @rahanahafiz3918 4 года назад +3

    Chechii forkk vech cheythitt muttayude vella sherik vannillallo

  • @amalageo6085
    @amalageo6085 4 года назад +11

    New cake receipe kandillallo ennorthathe ullu. 👍👍👍😍😍🙂😍

  • @kavyasree134
    @kavyasree134 4 года назад +5

    Recipe yum ഇഷ്ട്ടമായി സംസാരവും ഇഷ്ട്ടമായി , subscribe um ചെയ്തു. ❤️

  • @rameenaansal2799
    @rameenaansal2799 3 года назад

    ഹായ് സുമി ഈ വിഡിയോ ഞാൻ ഒരുപാട് തവണ കണ്ടു ഒരുപാട് ഇഷ്ടമായി

  • @albinjose672
    @albinjose672 4 года назад +6

    Shall we beat in mixy

  • @shameerashareef6435
    @shameerashareef6435 4 года назад +6

    Wipping cream cheyyan glass bowl thanne use cheyyano?

  • @sajithakondotty5355
    @sajithakondotty5355 4 года назад +6

    4 മുട്ടയിൽ നിന്ന് ഇത്രയൊക്കെ ക്രീം കിട്ടോ സുമീ... എന്തായാലും അടിപൊളി.... ആർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു കേക്ക്..... 😋😋😋😋😋😋🎁🎁

  • @muhammedsiyad5123
    @muhammedsiyad5123 4 года назад +1

    Glazine cornflour nirbanthamano❤️🙄👍👍❤️

  • @anianshiba1970
    @anianshiba1970 4 года назад +19

    Ithrem effort edth oro recipieyum cheyyunna aal sumitha mathram ullu😘

  • @muhammedshifan7602
    @muhammedshifan7602 3 года назад +14

    മുട്ടയുടെ ചൂട് മാറിയ ശേഷം ആണോ ബീറ്റ്‌ ചെയ്യേണ്ടത്

  • @anwayaanyway1142
    @anwayaanyway1142 3 года назад +7

    മിക്സിയിൽ വച്ചു ക്രീം ബീറ്റ് ചെയ്യാമോ പ്ലീസ് റിപ്ലൈ 😔😔

  • @mareenabiju3686
    @mareenabiju3686 3 года назад

    Hai chechide oru fan aayi njanum undu 🥰. Chechi ee cakinte methodil thanne Black forest cake Cheyumo. please

  • @muhusinasm5656
    @muhusinasm5656 4 года назад +6

    Masha Allah ❤️ cute

  • @lisbakfathima2463
    @lisbakfathima2463 4 года назад +5

    Ithaaa Masha Allah Adipoli yaayittundu💕

  • @shajujose4233
    @shajujose4233 4 года назад +4

    മിക്സിയിൽ whipping cream beating ചെയ്യാൻ പറ്റുമോ

  • @shaloolhaider3301
    @shaloolhaider3301 4 года назад +11

    I tried ur whipping cream recipe came out well . Ty

  • @factsinworld0.185
    @factsinworld0.185 4 года назад +4

    Beater illathy ee cream undaakamo?

  • @krishnakumarviji969
    @krishnakumarviji969 4 года назад +10

    Like adichu
    ...time illa ..poyi cake undakkatte..bye

  • @amithaprakash580
    @amithaprakash580 4 года назад +1

    Owhhh ee cake njan try cheythu nokki
    Nalla taste umdannu 😍😍😋😋

  • @yadhukrishnacs8105
    @yadhukrishnacs8105 4 года назад +54

    കേക്ക് റാണി ക് ഒരു big salute

    • @SumisVlogRecipe
      @SumisVlogRecipe  4 года назад

      Thank you dear 😍😍😍 Thanku so much 😍😍😍😍😍❣️❣️❣️❣️❣️

  • @jayanthijpg3258
    @jayanthijpg3258 4 года назад +6

    ഒരുപാട് ഇഷ്ടം ആയി.. try ചെയ്തു നോക്കും ഉറപ്പായും...