ഓടിവരണേ, തിരുവഞ്ചൂരിനെ രക്ഷിക്കണേ...|thiruvanchoor| kb ganeshkumar

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #thiruvanchoorradhakrishnan #kbganeshkumar
    ഓടിവരണേ, തിരുവഞ്ചൂരിനെ രക്ഷിക്കണേ...

Комментарии • 63

  • @levimathew7155
    @levimathew7155 3 месяца назад +15

    വീണ്ടും വീണ്ടും ഇയാളെ ജയിപ്പിച്ചു വിടുന്ന കോട്ടയംകാർക്ക് ഒരു ബിഗ് സല്യൂട്ട്

  • @lawrenceka2419
    @lawrenceka2419 3 месяца назад +12

    തിരുവഞ്ചൂരിന് പ്രായമായപ്പോൾ ഓർമ്മശക്തി തീരെ ഇല്ലാതായി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണ് അഭികാമ്യം ---...

  • @georget.s5867
    @georget.s5867 3 месяца назад +9

    തിരുവഞ്ചകൻ്റെ സ്മരണയ്ക്കായി നിലനിർത്തണം.

  • @surajpr8795
    @surajpr8795 3 месяца назад +31

    കോട്ടയം കാരു പൊട്ടൻ മാർ ആയതു കൊണ്ട് അടുത്ത പ്രാവിശ്യം പുള്ളി ജയിക്കും 😂😂😂😂

    • @varghesecg3968
      @varghesecg3968 3 месяца назад

      ഇയാളെ കളഞ്ഞു എന്നിട്ട് കമ്മികളെ ജയിപ്പിക്കണം ആയിരിക്കും.....😂...

    • @rafeeqce192
      @rafeeqce192 3 месяца назад +4

      True

  • @akj10000
    @akj10000 3 месяца назад +10

    അമരപന്തലിട്ടതാ തിരുവൻചൂർ സാറിന്

  • @samuelisaac2468
    @samuelisaac2468 3 месяца назад +7

    Genesh Kumar 👍

  • @raveendranrr5760
    @raveendranrr5760 3 месяца назад +5

    #*ബാർ *# ന് അനുവാദി കൊടുക്കുക മകൻ 😔🙄😇.

  • @sajeevkumar9054
    @sajeevkumar9054 3 месяца назад +3

    സ്കൈ വാക്കിൽ നിന്ന് അമ്പാടി ബാറിലേക്ക് ഒരു പാത കൂടി പണിയണം.😂

  • @sasikunnathur9967
    @sasikunnathur9967 3 месяца назад +13

    ആകാശമാർഗം വഴി പോകുവാനായ്
    സാക്ഷാൽ മനോരമ കണ്ട പോലെ
    ഉണ്ടാക്കി വെച്ച കുതന്ത്രമല്ലേ ?
    കൊണ്ടുപോയ് തിന്നുവിൻ
    ഒന്നു വേഗം !

  • @newsathouse5338
    @newsathouse5338  3 месяца назад +2

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @ckkoseph
    @ckkoseph 3 месяца назад +2

    മനോരമ മാമ്മൻ മാപ്പിളയുടെ ഓർമ്മക്കായി പണിത കലാശിൽപം

  • @JosephJoseph-ij5sr
    @JosephJoseph-ij5sr 3 месяца назад +4

    ഒരു പാരഡി ഉണ്ടല്ലോ ഈ "ആകാശ പാതയെ" കുറിച്ച്
    "ആകാശപാതയോ ......പടവലപ്പന്തലോ ...."

  • @basheerpulimoottil8148
    @basheerpulimoottil8148 3 месяца назад +4

    Thiru blunder!.

  • @mohananp8180
    @mohananp8180 3 месяца назад +1

    അത് പൊളിച്ചു മാറ്റരുത് തിരുമണ്ടൻ തിരുവഞ്ചൂരിൻ്റെ ഓർമ്മയ്കായി നിലനിർത്തണം , കോട്ടയത്തിൻ്റെ തുഗ്ലക്ക്

  • @skullgaming2685
    @skullgaming2685 3 месяца назад +2

    ആരുടെ തലയിൽ വീഴുമെന്ന് കാത്തിരുന്നു കാണാം...

  • @shijielizabeth
    @shijielizabeth 3 месяца назад +1

    ഞങ്ങള് കോട്ടയം കാർക്ക് പടവലം പന്തൽ വേണ്ടാ

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 3 месяца назад +2

    ആകാശ നടത്തം ഭൂമി നടത്തമാക്കി മാറ്റുക. മുകളിലെ കമ്പനികളെല്ലാം ഇളക്കിയെടുത്ത് ആക്രിവിലയ്ക്ക്മനോരമയ്ക്കൊ ദീപികയ്ക്കൊ നൽകി പ്രശ്നം ഒഴിവാക്കുക.

  • @mindspace8533
    @mindspace8533 3 месяца назад +2

    പൊളിക്കരുത്.. വെള്ളം പൊങ്ങുമ്പോൾ 100 ആളുകൾക്ക് എങ്കിലും കയറി നിൽക്കാലോ

  • @vjalaja
    @vjalaja 3 месяца назад +1

    ഓണത്തിന് ഊഞ്ഞാൽ ഇടാം 😂😂😂

  • @rafinesi840
    @rafinesi840 3 месяца назад +3

    തിരുവഞ്ചൂർ 😂😂

  • @amambili
    @amambili 3 месяца назад

    പടിയിറക്കം ടൈറ്റാനിക്കിലെ ക്ക് എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യൂ മധു ഏട്ടാ😅

  • @narendranp5874
    @narendranp5874 3 месяца назад

    ഗണേശനെ വല്ലാതെ പൊക്കണ്ട. എന്ന മറുകണ്ടം ചാടുക എന്ന് പറയാൻ പറ്റില്ല

  • @RoitaThettayil
    @RoitaThettayil 3 месяца назад

    Ha ha comedy

  • @BijuPallikoodam
    @BijuPallikoodam 2 месяца назад

    ഞാൻ മിക്കവാറും കോട്ടയം വഴി മിക്കവാറും പോകുമ്പോൾ കാണുന്ന ഒരു സാധമാണിത്. ഇപ്പോഴാണ് മനസിലായത് ആകാശ പാതയാണെന്ന്. ഇതെന്ത് പാതയാ?കിഴങ്ങൻ.

  • @abduljaleel8697
    @abduljaleel8697 3 месяца назад

    ശാലുവീൻറ കരീക്ക് കുടിച്ച
    അന്ന് തുടങ്ങീയതാ മറവീ

  • @Jo_1993
    @Jo_1993 3 месяца назад

    10 varsham nthundaki kadamallathe

  • @reethamaliakal2767
    @reethamaliakal2767 3 месяца назад

    Hilarious.

  • @nidhinm2016
    @nidhinm2016 3 месяца назад

    😂

  • @sherinrashid4045
    @sherinrashid4045 3 месяца назад

    😂😂😂😂

  • @lalukolat8416
    @lalukolat8416 3 месяца назад

    Sanghithwam alle manassil thiruvanchoore

  • @arunsasi07
    @arunsasi07 3 месяца назад

    താങ്കൾക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്തെല്ലാം കോട്ടയം ജില്ലക്ക് വേണ്ടി ചെയ്തു എന്ന് അറിയാമോ
    നേരത്തെ ഇരുന്ന സുരേഷ് കുറുപ്പ് ഒരു കക്കൂസ്സു കുഴി പോലും കോട്ടയത്തിനു വേണ്ടി ചെയ്തിട്ടില്ല

  • @thewild1445
    @thewild1445 3 месяца назад +1

    കൊങ്ങി വികസന മാതൃകകൾ നാട്ടുകാർക്ക് ഉപകാരമില്ല. ശല്യം മാത്രം😊

  • @aboobackerparamban1764
    @aboobackerparamban1764 3 месяца назад +1

    ഉഡായിപ്പ് മുന്നണിക്ക് ഇനി അടുത്ത ഭരണം കിട്ടുമ്പോൾ പൂർത്തികരിക്കാം ഇവര് എന്ത് കാര്യം ചെയ്താലും ഇതാണല്ലോ അവസ്ഥ

  • @malichola5504
    @malichola5504 3 месяца назад +9

    ഇളനീർ വില്പനക്കാരെ ഏൽപ്പിക്കണം. അവർക്കു ഇളനീർ കെട്ടിത്തൂക്കാം

    • @pskabeer9495
      @pskabeer9495 3 месяца назад +1

      തൃശൂരും ഉണ്ട്

  • @nagarajans36
    @nagarajans36 3 месяца назад +5

    വളളി മുല്ല കേറ്റി വിട്ട് അത് മുല്ലപന്തൽ കൊണ്ട് മൂടി അതിനൊരു ബാർ ലൈസൻസ് കൊടുത്താൽ സർക്കാരിന് വരുമാന മാർഗം കണ്ടെത്താം കുടിയൻമാർക്ക് പ്രയോജനപ്പെടുകയും ചെയ്യും

  • @smilemaker307
    @smilemaker307 3 месяца назад +6

    🤣തിരുവഞ്ചിയൂർ കരയുവോ..

  • @sabithmohan
    @sabithmohan 3 месяца назад +4

    Skywalk ഒരു ഗുഡായിപ്പ് പരിപാടി 😂

  • @nagarajans36
    @nagarajans36 3 месяца назад +4

    കൊടുറാരിനു മുകളിൽ ഒരു പാലം പണിതു വച്ചിട്ടുണ്ട് കാലം കുറേയായി അതിന്റെ പണി പൂർത്തിയാക്കിയാൽ ജനങ്ങൾക്ക് ഉപകാരപ്പെടും

  • @jacobmathew8034
    @jacobmathew8034 3 месяца назад +1

    T സിദ്ദിക്കെ ആ ചെറിയ സ്ക്രൂ ഡ്രൈവര്‍ ഇങ്ങോട്ട് എടുക്കു ഇപ്പൊ ശരിയാക്കി തരാം 😂😂😂😂😂

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 месяца назад +4

    തിരുവഞ്ചൂരിനെ ഓർമ്മിക്കാനുള്ള ഏക പദ്ധതിയാണ് അത് പൊളിക്കരുതേ....

  • @rajanpk6857
    @rajanpk6857 3 месяца назад +3

    Dragon fruit കൃഷി നടത്താൻ പറ്റിയ പന്തൽ.. സർക്കാർ ഗൗരവമായി എടുക്കണം 😏

  • @Bhaskaran-j9p
    @Bhaskaran-j9p 3 месяца назад +3

    U d f സർക്കാരിന്റെ മറ്റൊരു സ്മാരകം. 😂

  • @ShashiBhushanShukla-br7ws
    @ShashiBhushanShukla-br7ws 3 месяца назад +2

    *‘സോൾവർ ഗ്യാങ്ങും’ രവി അത്രിയും, നിസ്സാരക്കാരല്ല നീറ്റ് ചോദ്യപേപ്പർ ചോർത്തൽ മാഫിയ*
    _നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ ബീഹാർ കേ​ന്ദ്രമായാണ് അറസ്റ്റുകൾ നടന്നിരിക്കുന്നതെങ്കിലും ഇതിനുപുറകിലെ ‘സോൾവർ ഗ്യാങ്’ എന്ന നെറ്റ്‍വർക്ക് മാഫിയക്കും ഇതിന് നേതൃത്വം നൽകുന്ന രവി അത്രി എന്ന ക്രിമിനലിനും നിരവധി സംസ്ഥാനങ്ങളിൽ വേരുണ്ടെന്ന് തെളിഞ്ഞു. ഇതേതുടർന്നാണ് കേന്ദ്ര സർക്കാർ സി.ബി.ഐ അന്വേഷണത്തിന് നിർബന്ധിതമായത്._

  • @ShibuKuzhively
    @ShibuKuzhively 3 месяца назад +2

    കട്ട തിന്നിട്ട് വീണ്ടും വീണ്ടും ന്യായീകരിക്കുന്ന ഒരു എംഎൽഎ

  • @bijupavithra
    @bijupavithra 3 месяца назад +2

    ❤️❤️❤️❤️❤️
    സ്കൈ. M

  • @Sivadasannhamanghat
    @Sivadasannhamanghat 3 месяца назад

    തിരുവഞ്ചി.... ഇപ്പോഴും തിരുനെക്കരെ തന്നെ.... 😭

  • @najeebrahman5207
    @najeebrahman5207 3 месяца назад

    Thankal kammikalk vidupani cheyyunna alelley

  • @theprodigalson9719
    @theprodigalson9719 3 месяца назад

    ഞങ്ങടെ പടവലം പന്തല്‍❤❤❤

  • @karunakaranr7131
    @karunakaranr7131 3 месяца назад

    Blunder

  • @vasudevannamboodiripn9758
    @vasudevannamboodiripn9758 3 месяца назад

    Super

  • @isacpabraham7723
    @isacpabraham7723 3 месяца назад

    മരുമോന്റെ കണ്ണാടിപ്പാലം , ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഇതുകു‌ടി ഒന്ന് റിപ്പോർട്ട് ചെയ്യുമല്ലോ?😂😅