പിള്ള സാർ വളരെ ബോധ്യതോടെയും ബോധത്തോടേയും പൂർണ്ണ മനസോടെയും കൂടിയാണ് ഈ വിൽപത്രം ഉണ്ടാക്കിയത്. ഉഷയ്ക്ക് എത്രയോ വർഷങ്ങൾക്കു മുൻപേ വിവാഹസമയത് സ്വത്ത് ലഭിച്ചതാണ്. അതിന്റെ ഒക്കെ ആനുകൂല്യങ്ങൾ, ലാഭവിഹിതം ഒക്കെ അപ്പോഴേ ലഭിച്ചു അനുഭവിച്ചു പോരുന്നതാണ്.. അന്ന് സഹോദരൻ ഗണേഷ് കുമാർ, and സഹോദരി ബിന്ദു വിദ്യാർത്ഥികൾ ആയിരുന്നു. അമ്മയുടെ സ്വാത്, സ്വർണം പിന്നെ, പിള്ള സർ കൊടുത്ത സ്വത്തിന്റെ വിഹിതം ഒക്കെ വിവാഹ സമയത്ത് തന്നെ നേടിയെടുത്ത ഉഷ. ഇപ്പോൾ ഇവർക്ക് അനുജനും, അനുജത്തിക്കും കിട്ടിയതിന്റെ പുറകെ എന്തിനാണ് ദുരാഗ്രഹം കാട്ടി പിന്നാലെ പായുന്നത്... ഉഷേ, ശരിയാണോ ഇത്?? ചില കുതന്ത്രക്കാരുടെ കുബുദ്ധി ഉപദേശം കേട്ടിട്ടാണോ ഉഷ ഇങ്ങനെ ഒക്കെ നിലവാരം കൈ വിട്ടു സ്വന്തം അച്ചനെ തേജോവധംചെയ്യുന്നത്?? പാർട്ടി വിട്ടു പോയ ഏതാനും ചിലരെ ഒരു പാർട്ടിയിലും സ്വീകരിക്കാതെ വന്നപ്പോൾ അവരൊക്കെ കൂടി ഉഷയെ പ്രീണിപ്പിച്ചു തട്ടിക്കൂട്ടി ഉണ്ടാക്കിയ രാഷ്ട്രീയത്തിൽ പ്രേവേശിച്ചതോടെ ഉഷായെ ജനങ്ങൾ തിരിച്ചറിഞ്ഞു. സഹോദരങ്ങൾക്ക് കൊടുത്ത സ്വത്തിന് വേണ്ടി കടിപിടി കൂടുന്ന ഉഷയാണോ ജനങ്ങളെ സേവിക്കാൻ നോക്കുക?° അവിടെയും അവസരം കിട്ടിയാൽ കൈയിട്ടു വാരാനല്ലേ നോക്കുള്ളൂ ഈ അതിമോഹിയായ അത്യാർത്തിക്കാരി.??കഷ്ടം.
ഇന്ന് കേരളത്തിൽ ഏറ്റവും നല്ല ജനപ്രതിനിധികളിൽ ഒരാളാണ്..ശ്രീ ഗണേഷ് കുമാർ...അതിന് തർക്കമില്ല...MLA ആയകാലത്തും മന്ത്രി ആയ കാലഘട്ടങ്ങളിലും ഇദ്ദേഹത്തിന്റെ പ്രവർത്തനശൈലി ഒന്ന് വേറെ തന്നെയാണ്..മികവുറ്റ പ്രവർത്തനമാണ്...കാഴ്ച്ചവെച്ചത്.. രാഷ്ട്രീയമായി... കാഴ്ചപ്പാടുകൾ വെത്യാസമുണ്ടെങ്കിലും...ഇത്തരം ചങ്കൂറ്റമുള്ള... സാധാരണക്കാരന്റെ ഒപ്പം നിൽക്കുന്ന ഒരു ജനപ്രതിനിധി യെയാണ് ഇന്ന് കേരളത്തിന് ആവശ്യം🙏
Super. super Ethu.pola.കൊടുക്കേണം..ഒരു. മന്ത്രി.അകും.എന്ന്.കേട്ടപ്പോൾ.. തുടങ്ങിയ. കോപ്രായം. കുടുംബ ബന്ധം ആരോപിച്ച്.. വാർത്ത. കേരളത്തെ..വാർത്ത.ചാനൽ. ഇതാണോ ❤❤❤❤❤❤❤
ബാലകൃഷ്ണ പിള്ള സാർ പ്രഗത്ഭനായ ഒരു മന്ത്രി ആയിരുന്നു. ദീർഘവീക്ഷണമുളളയാളും കേരളകോൺഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു. കേരള എലക്ടിസിറ്റി ബോർഡ് ഒരു ഈജീൻ തൊഴുത്താണെന്നും അതിനെ ശുദ്ധീകരിക്കുക അസാദ്ധ്യമാണ് എന്നു പറഞ്ഞതു അക്കാലത്തെ മന്ത്രി ആയിരുന്ന ബഹു എം എൻ ഗോവിന്ദൻ നായര്‍ ആയിരുന്നു. എന്നും സമരവും വലിയ ടവറുകൾ മറിച്ച് ബോര്‍ഡിനെ നഷ്ടത്തിലേക്കു നയിച്ച യൂണിയന്‍ നേതാക്കളെ നിയന്ത്രിക്കാൻ കഴിയാതെ വേദനിച്ച നേതാവായിരുന്നു. എന്നാല്‍ അതിനുശേഷം വൈദ്യുതി മന്ത്രി ആയി വന്ന ബഹു ബാലകൃഷ്ണപിളളസാർ ഈ ഈജീൻ തൊഴുത്ത് വൃത്തിആക്കുക തന്നെ ചെയ്തു. എസ്മ നിയമ പ്രകാരം ബോർഡിനെ നശിപ്പിക്കാൻ ശ്രമിച്ചവരെ ധീരതയോടെ ജയിലില്‍ ആക്കുകയും അതിനു ശേഷം വൈദ്യുതി ബോർഡിൽ അതിശയകരമായ മാറ്റം വരുത്താന്‍ സാധിക്കുകയും ചെയ്തു. അപ്രാപ്യമായ വൈദ്യുതി സാധാരണക്കാർക്കു ലഭ്യമാക്കുവാനും അദേഹത്തിനു കഴിഞ്ഞു. ഈ ധീരമായ നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായി മാർക്സിസ്റ്റ് പാർട്ടി അദേഹത്തെ ശത്രുവായി കാണുകയും ചില യൂണിയന്‍ നേതാക്കളുടെ വൈരാഗ്യം മൂലം അഴിമതിക്കേസുകളിൽ പെടുത്തുകയും ചെയ്തു. കേരളത്തിൽ ആദ്യമായി ചെയിൻ സർവീസ് ഏർപ്പെടുത്തിയതു മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ വിമർശനത്തെ അതിജീവിച്ച് കൊണ്ടു ആണു. നഷ്ടത്തില്‍ ആയിരുന്ന കെ എസ് ആര്‍ ടി സി യെ ലാഭത്തിൽ ആക്കാൻ എല്ലാവരും വിമർശിച്ച ചെയിൻ സർവീസിനു കഴിഞ്ഞിരുന്നു. താന്കളുടെ ഭരണ കാലത്തും കെ എസ് ആര്‍ ടി സി മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇച്ഛാശക്തിയുളള നേതാക്കളുടെ അഭാവം ഈ മേഖല തകർത്തു കളയുന്നു. എന്നാല്‍ അദ്ദേഹത്തെ അഴിമതിയില്‍പെടുത്തിയവർക്കൊപ്പം പോയതു സാഹചര്യങ്ങൾ ആകാം.
ഗണേഷ് കുമാർനെ.ഒത്തിരി ഇഷ്ടവും ബഹുമാനം ആയിരുന്നു.. നടി ആക്രമിച്ച വിഷയത്തിൽ.. അദ്ദേഹത്തിന്റെ ചില ഇടപെടലുകൾ. ഒളിഞ്ഞും തെളിഞ്ഞും അതിൽ ദുരൂഹത ഉള്ളതായി. തോന്നിയ നിമിഷം. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടലുകൾ.. എന്തോ അദ്ദേഹത്തെ ആ പഴയ രീതിയിൽ കാണുവാൻ കഴിയുന്നില്ല എന്റെ മാത്രം കാര്യം അല്ല. ഒത്തിരി ജനങ്ങൾക്കു ഇടയിൽ ഈ അഭിപ്രായം ഉണ്ട്..... നടിക്ക്.. വേണ്ടി സത്യം പുറത്ത് വരണം എന്ന് പ്രാർത്ഥനയോടെ... 🙏🙏🙏
വ്യക്തിപരമായ കാര്യങ്ങൾ മാറ്റി നിർത്തിയാൽ... രാഷ്ട്രീയ നേതാവ് എന്നനിലയിൽ മറ്റ് പലരേയും താരതമ്യം ചെയ്യുമ്പോൾ ഗണേഷ് വലിയ വിജയം തന്നെയാണ്.. അത് ശത്രുക്കൾ പോലും സമ്മതിക്കുന്നു..!!! താങ്കൾ ക്ക് എന്താണ് ഇത്രയേറെ വെറുപ്പ്...🤔
പിള്ള സാർ വളരെ ബോധ്യതോടെയും ബോധത്തോടേയും പൂർണ്ണ മനസോടെയും കൂടിയാണ് ഈ വിൽപത്രം ഉണ്ടാക്കിയത്. ഉഷയ്ക്ക് എത്രയോ വർഷങ്ങൾക്കു മുൻപേ വിവാഹസമയത് സ്വത്ത് ലഭിച്ചതാണ്. അതിന്റെ ഒക്കെ ആനുകൂല്യങ്ങൾ, ലാഭവിഹിതം ഒക്കെ അപ്പോഴേ ലഭിച്ചു അനുഭവിച്ചു പോരുന്നതാണ്.. അന്ന് സഹോദരൻ ഗണേഷ് കുമാർ, and സഹോദരി ബിന്ദു വിദ്യാർത്ഥികൾ ആയിരുന്നു. അമ്മയുടെ സ്വാത്, സ്വർണം പിന്നെ, പിള്ള സർ കൊടുത്ത സ്വത്തിന്റെ വിഹിതം ഒക്കെ വിവാഹ സമയത്ത് തന്നെ നേടിയെടുത്ത ഉഷ. ഇപ്പോൾ ഇവർക്ക് അനുജനും, അനുജത്തിക്കും കിട്ടിയതിന്റെ പുറകെ എന്തിനാണ് ദുരാഗ്രഹം കാട്ടി പിന്നാലെ പായുന്നത്... ഉഷേ, ശരിയാണോ ഇത്?? ചില കുതന്ത്രക്കാരുടെ കുബുദ്ധി ഉപദേശം കേട്ടിട്ടാണോ ഉഷ ഇങ്ങനെ ഒക്കെ നിലവാരം കൈ വിട്ടു സ്വന്തം അച്ചനെ തേജോവധംചെയ്യുന്നത്?? പാർട്ടി വിട്ടു പോയ ഏതാനും ചിലരെ ഒരു പാർട്ടിയിലും സ്വീകരിക്കാതെ വന്നപ്പോൾ അവരൊക്കെ കൂടി ഉഷയെ പ്രീണിപ്പിച്ചു തട്ടിക്കൂട്ടി ഉണ്ടാക്കിയ രാഷ്ട്രീയത്തിൽ പ്രേവേശിച്ചതോടെ ഉഷായെ ജനങ്ങൾ തിരിച്ചറിഞ്ഞു. സഹോദരങ്ങൾക്ക് കൊടുത്ത സ്വത്തിന് വേണ്ടി കടിപിടി കൂടുന്ന ഉഷയാണോ ജനങ്ങളെ സേവിക്കാൻ നോക്കുക?° അവിടെയും അവസരം കിട്ടിയാൽ കൈയിട്ടു വാരാനല്ലേ നോക്കുള്ളൂ ഈ അതിമോഹിയായ അത്യാർത്തിക്കാരി.??കഷ്ടം.
നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു 👍
👍
ഇന്ന് കേരളത്തിൽ ഏറ്റവും നല്ല ജനപ്രതിനിധികളിൽ ഒരാളാണ്..ശ്രീ ഗണേഷ് കുമാർ...അതിന് തർക്കമില്ല...MLA ആയകാലത്തും മന്ത്രി ആയ കാലഘട്ടങ്ങളിലും ഇദ്ദേഹത്തിന്റെ പ്രവർത്തനശൈലി ഒന്ന് വേറെ തന്നെയാണ്..മികവുറ്റ പ്രവർത്തനമാണ്...കാഴ്ച്ചവെച്ചത്.. രാഷ്ട്രീയമായി... കാഴ്ചപ്പാടുകൾ വെത്യാസമുണ്ടെങ്കിലും...ഇത്തരം ചങ്കൂറ്റമുള്ള... സാധാരണക്കാരന്റെ ഒപ്പം നിൽക്കുന്ന ഒരു ജനപ്രതിനിധി യെയാണ് ഇന്ന് കേരളത്തിന് ആവശ്യം🙏
GANESH YOU ARE GOOD, GOD IS WITH YOU, REMEMBER ALWAYS BE WITH THE WEAKER PEOPLE,
ഗണേഷ് sir ഒരു എംഎൽഎ എന്ന നിലയിൽ you are great
അദേഹത്തിന്റെ ആത്മാവിനു മുൻപിൽ ഒരു പിടി പൂക്കൾ മനസ് കൊണ്ട് അർപ്പിക്കുന്നു.
🙏⚘🙏
Perfect Gentleman and a unique politician is Sri.KBG
Gentle man ?😏
Super. super
Ethu.pola.കൊടുക്കേണം..ഒരു. മന്ത്രി.അകും.എന്ന്.കേട്ടപ്പോൾ.. തുടങ്ങിയ. കോപ്രായം. കുടുംബ ബന്ധം ആരോപിച്ച്.. വാർത്ത. കേരളത്തെ..വാർത്ത.ചാനൽ. ഇതാണോ ❤❤❤❤❤❤❤
എംഎൽഎ പറഞ്ഞ വളരെ സത്യസന്ധമായ കാര്യമാണോ.
കുണു കുണു എന്നുള്ള മാധ്യമ പ്രവർത്തകർ
ആദരാജ്ഞലികൾ മുൻകൂറായി അർപ്പിക്കുന്നു
Ganeshkumar gentle man
🙏💯👍🙏
Seems true!
Well said Ganesh kumar 👌🏻
Ganesh sir super.I like.
Super marupadi
Very good Ganesh kumar
ഇതിൽ എവിടെയാ പൊട്ടിത്തെറിച്ചത്?
മാധ്യമ പിമ്പുകൾ പറഞ്ഞു പ്രകോപിപ്പിച്ചിട്ടു പോലും അദ്ദേഹം വളരെ യുക്തമായി മരുപടി പറഞ്ഞില്ലേ?
പിണത്തിന്റെ കാലു നക്കാത്ത ഗണേഷ് സർ സമ്മതിക്കുന്നു !
ഗുഡ് 👌👌👌
I respect you sir
Poli super
ഗണേഷ് അവൻ ആള് പുലിയാ...!!!
ഗണേഷ് കുമാർ 👌
പൊളി ഗണേഷ് ചേട്ടാ
👍👍👌👌👌
Really He is Great 🙏
ആദരാഞ്ജലികൾ
Respect you sir
Gentle man 👍💪💪
💪💪💪💪
ബാലകൃഷ്ണ പിള്ള സാർ പ്രഗത്ഭനായ ഒരു മന്ത്രി ആയിരുന്നു. ദീർഘവീക്ഷണമുളളയാളും കേരളകോൺഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു. കേരള എലക്ടിസിറ്റി ബോർഡ് ഒരു ഈജീൻ തൊഴുത്താണെന്നും അതിനെ ശുദ്ധീകരിക്കുക അസാദ്ധ്യമാണ് എന്നു പറഞ്ഞതു അക്കാലത്തെ മന്ത്രി ആയിരുന്ന ബഹു എം എൻ ഗോവിന്ദൻ നായര്‍ ആയിരുന്നു. എന്നും സമരവും വലിയ ടവറുകൾ മറിച്ച് ബോര്‍ഡിനെ നഷ്ടത്തിലേക്കു നയിച്ച യൂണിയന്‍ നേതാക്കളെ നിയന്ത്രിക്കാൻ കഴിയാതെ വേദനിച്ച നേതാവായിരുന്നു. എന്നാല്‍ അതിനുശേഷം വൈദ്യുതി മന്ത്രി ആയി വന്ന ബഹു ബാലകൃഷ്ണപിളളസാർ ഈ ഈജീൻ തൊഴുത്ത് വൃത്തിആക്കുക തന്നെ ചെയ്തു. എസ്മ നിയമ പ്രകാരം ബോർഡിനെ നശിപ്പിക്കാൻ ശ്രമിച്ചവരെ ധീരതയോടെ ജയിലില്‍ ആക്കുകയും അതിനു ശേഷം വൈദ്യുതി ബോർഡിൽ അതിശയകരമായ മാറ്റം വരുത്താന്‍ സാധിക്കുകയും ചെയ്തു. അപ്രാപ്യമായ വൈദ്യുതി സാധാരണക്കാർക്കു ലഭ്യമാക്കുവാനും അദേഹത്തിനു കഴിഞ്ഞു. ഈ ധീരമായ നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായി മാർക്സിസ്റ്റ് പാർട്ടി അദേഹത്തെ ശത്രുവായി കാണുകയും ചില യൂണിയന്‍ നേതാക്കളുടെ വൈരാഗ്യം മൂലം അഴിമതിക്കേസുകളിൽ പെടുത്തുകയും ചെയ്തു. കേരളത്തിൽ ആദ്യമായി ചെയിൻ സർവീസ് ഏർപ്പെടുത്തിയതു മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ വിമർശനത്തെ അതിജീവിച്ച് കൊണ്ടു ആണു. നഷ്ടത്തില്‍ ആയിരുന്ന കെ എസ് ആര്‍ ടി സി യെ ലാഭത്തിൽ ആക്കാൻ എല്ലാവരും വിമർശിച്ച ചെയിൻ സർവീസിനു കഴിഞ്ഞിരുന്നു. താന്കളുടെ ഭരണ കാലത്തും കെ എസ് ആര്‍ ടി സി മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇച്ഛാശക്തിയുളള നേതാക്കളുടെ അഭാവം ഈ മേഖല തകർത്തു കളയുന്നു. എന്നാല്‍ അദ്ദേഹത്തെ അഴിമതിയില്‍പെടുത്തിയവർക്കൊപ്പം പോയതു സാഹചര്യങ്ങൾ ആകാം.
🔥👍🙏
real hero
🙏
👍
❤❤❤🎉🎉🎉
അച്ഛന്റെ മകൻ ....
Sir ❤❤❤
Good political hero
എടാ മാമാമാധ്യമ മേഔസ്യത്ത് കേട്ടാ
ക്യാപ്ഷൻ വായിച്ച ഞാൻ 🤨പൊട്ടി തെറിക്കാൻ ഗണേഷ് കുമാർ എന്താ വല്ല പടക്കമോ ബോംബോ ആണൊ
🤗🤗🤗🤗
എന്തൊരു രക്തബന്ധം😂
ബാലകൃഷ്ണപിള്ള സാർ എന്ന് പറയുന്നത് അച്ഛൻ എന്ന് പറയാനുള്ള മടിയാണോ?
നിയമത്തിന്റെ വഴിക്ക്
As a son he may have extra interest,but his father is not of that much greatness as he claims.He was playing in a petty,narrow minded casteism
ഓ.. അച്ഛനോട് ബന്ധവുമുണ്ടോ? അമ്പടാകേമാ പണ്ണി കുട്ടാ!!!!
ഇങ്ങേരുടെ തൊഴിൽ അഭിനയം തന്നെ അല്ലേ? ബല്ലാതെ ബിസമിക്കും ജനങ്ങൾ.. എപ്പളാ റിയൽ അഭിനയം.. എപ്പളാ fake അഫിനയം എന്നറിയാൻ
കറക്റ്റ്
ഗണേഷ് കുമാർനെ.ഒത്തിരി ഇഷ്ടവും ബഹുമാനം ആയിരുന്നു.. നടി ആക്രമിച്ച വിഷയത്തിൽ.. അദ്ദേഹത്തിന്റെ ചില ഇടപെടലുകൾ. ഒളിഞ്ഞും തെളിഞ്ഞും അതിൽ ദുരൂഹത ഉള്ളതായി. തോന്നിയ നിമിഷം. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടലുകൾ.. എന്തോ അദ്ദേഹത്തെ ആ പഴയ രീതിയിൽ കാണുവാൻ കഴിയുന്നില്ല എന്റെ മാത്രം കാര്യം അല്ല. ഒത്തിരി ജനങ്ങൾക്കു ഇടയിൽ ഈ അഭിപ്രായം ഉണ്ട്..... നടിക്ക്.. വേണ്ടി സത്യം പുറത്ത് വരണം എന്ന് പ്രാർത്ഥനയോടെ... 🙏🙏🙏
🙏🙏🙏🙏🙏🙏🙏
Ithinidaku ethu alavalathiya matu chodyom chodichathu
Not.A.Mla.powarofpublic
PUNYAOLAN
നിങ്ങളുടെ അച്ഛൻ ശാന്തി കിട്ടാൻ ഒരു കാരിയം ചെയൂ ആ യെദ് വിനെ ചതിക്കാതിരിക്കു
Enthukariyavummukathunokiparaum
Mr :ganesh Riaz marumahan patti nari
eyal entina engane choodakunnath chodyangale istapettill choodayattu karyavilla ningade istattinalla chodyangal chodikkunnatu samodayika prasnangalil etum journalists ar free to ask atil ashanutata tonniyittu karyavilla🥴
ഇവനെ ചുമക്കാർ കുറെ ആളുകൾ ഉണ്ടല്ലോ എന്നതാണ് കഷ്ടo
വ്യക്തിപരമായ കാര്യങ്ങൾ മാറ്റി നിർത്തിയാൽ...
രാഷ്ട്രീയ നേതാവ് എന്നനിലയിൽ മറ്റ് പലരേയും താരതമ്യം ചെയ്യുമ്പോൾ ഗണേഷ് വലിയ വിജയം തന്നെയാണ്.. അത് ശത്രുക്കൾ പോലും സമ്മതിക്കുന്നു..!!!
താങ്കൾ ക്ക് എന്താണ് ഇത്രയേറെ വെറുപ്പ്...🤔
😂
Azhimathi veeran Balakrishnapilla.ayaaludey makan Konesh Kumar.
pathrapravarthkarkoke nalla pera alle.. hahaha
Nte. Ganesh nee Anu ninte nal in nthuva aliya
പണ്ട് ബാലകൃഷ്ണ പിളള സാർ തിരു: പുരത്ത് നടത്തിയ ഒരു പണി കണ്ടവൻ മാർ ഇന്ന് ചിലർ ജീവിച്ചിരിപ്പുണ്ട്.
Umpiya madyamam poda copeea
ഇയാളുടെ ചൂടാവൽ വീട്ടിൽ മതി ഒരു മയത്തിൽ സംസാരിക്കണം രാഷ്ട്രീയ കാരൻ ഇങ്ങനെ ആണോ 🤔??
ഇങ്ങനെ വേണം യഥാർത്ഥ രാഷ്ട്രീയക്കാരൻ..സുപ്പർ
ബാലകൃഷ്ണൻ കൈകൂലി വാങ്ങിയില്ല എന്നു മാത്രം പറയരുത്.
നിന്നെ അയാൾ വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്
ആളഭായ മോ . നാശ .നഷ്ടങ്ങളോ ഉണ്ടോ
Poli super
👍👍👏👏👏👏
👍
👍
👍