ഇദ്ദേഹം മന്ത്രി ആകണം എന്ന് ഒരുപാടു നാളായി ഞാൻ ആഗ്രഹിച്ചിരുന്നു ഇപ്പോഴെങ്കിലും ആയതിൽ സന്തോഷം. ഇരുപതു വർഷം മുൻപ് ചെയ്ത ചില കാരിയങ്ങള് ഞാൻ ഇപ്പോഴും രോമാഞ്ചത്തോടെ ഓർക്കുന്നു. Spare പാർട്സ് മുഴുവൻ കമ്പ്യൂട്ടറൈസ്ഡ് ചെയ്തു ഒരു സ്ഥലത്തു ഇല്ലാത്തതു purchase ചെയ്യുന്നതിന് പകരം മറ്റു ഇടങ്ങളിൽ നിന്ന് ഉപയോഗിച്ചു. ചെറിയ ബസുകൾ ഇറക്കി, ടിക്കറ്റ് മെഷീൻ കൊണ്ടുവന്നു , തെറ്റായി ഓടിയ ചില ksrtc ബസുകൾ ഇദ്ദേഹം സ്വന്തം വാഹനത്തിൽ chase ചെയ്തു പിടിച്ചു, അന്ന് എല്ലാവര്ക്കും മന്ത്രിയെ പേടി ആയിരുന്നു. കണ്ടക്ടർ പോസ്റ്റിൽ അപ്ലൈ ചെയ്ത mba പഠിച്ചവരെ നല്ല പോസ്റ്റ് കൊടുത്തു ഉപയോഗിക്കണം എന്നൊരു ആശയം വച്ചതു ഓർമ ഉണ്ട്. അങ്ങനെ നിരവധി പുതുമ ഉള്ള കാരിയങ്ങള് ചെയ്തു ksrtc ലാഭത്തിലേക്കു എത്തിച്ചു , കളക്ഷൻ കൂടി , ചെലവ് കുറച്ചു . ഇനിയും അങ്ങനെ ഉള്ള കാരിയങ്ങള് ചെയ്യാൻ സാധിക്കട്ടെ.
45 KSRTC ൽ നട്ടെല്ലുള്ള ഒരു മന്ത്രിയായ ഗണേഷ് കുമാറിന് അഭിവാദ്യങ്ങൾ . ജനങ്ങളും ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയിലാണ്. ഞങ്ങൾ കൂടെയുണ്ട് - അഭിവാദ്യങ്ങൾ . ഒരു ഒരു പെൻഷൻ കാരൻ . ശശീ ന്ദ്രൻ
നിലപാടുകളിൽ മാറ്റം വരുത്താതെ മറ്റാർക്കും വേണ്ടി വഴങ്ങാതെ സത്യസന്ധമായും അവസരം കിട്ടിയപ്പോൾ ദൈവത്തെ മറന്ന് ജീവിക്കാതെ ഒരു മികച്ച ഭരണം കാഴ്ചവയ്ക്കുവാൻ ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Ganesh kumar മന്ത്രിയായിരുന്നെങ്കിൽ ഇപ്പോൾ KSRTC യിൽ google pay സംവിധാനം ഉണ്ടായിരുന്നേനെ എന്നു പലപ്പോഴും ticket എടുക്കാൻ നേരം ആലോചിച്ചിട്ടുണ്ട്. All the best sir. ഒരുപാടു നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു 🤲
🙏🏻🙏🏻🙏🏻🙏🏻 നമ്മുടെ ഗണേഷ് കുമാർ നല്ല നല്ല കാര്യങ്ങളാണ് ജനങ്ങൾക്ക് ചെയ്തു കൊടുക്കുന്നത് ആ സാറ് മന്ത്രിയായി വളരെയേറെ സന്തോഷമുണ്ട് സാറ് നല്ല കാര്യങ്ങൾക്ക് ഇടപെടുന്ന ഒരു ജനങ്ങളുടെ ഒരു ദൈവവുമാണ് സങ്കടങ്ങൾക്കും സഹതാപങ്ങൾക്കും കൂടെ നിൽക്കുന്ന ഒരു മനുഷ്യനാണ് ഗണേഷ് കുമാർ സാർ കിടപ്പാടം ഇല്ലാത്തവർക്ക് കടപ്പാടം കൊടുക്കുന്നു സങ്കടങ്ങൾ വന്ന് പറയുന്നവരുടെ സങ്കടങ്ങൾ കേൾക്കുന്നു ആ സാറിന്റെ കുടുംബത്തിനും മക്കൾക്കും തലമുറകൾക്കും ദീർഘായുസ്സും അനുഗ്രഹവും ഉണ്ടാകട്ടെ സാറിൽ നിന്നും ഒരുപാട് പേർക്ക് സഹായങ്ങൾ ലഭിക്കുമാറാകട്ടെ ദൈവത്തിനോട് നന്ദി പറയുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻 ഗണേഷ് കുമാർ സാറെ ബിഗ് സല്യൂട്ട്
സ്പോൺസർ മാരെ കിട്ടും എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ പെട്ടന്നു വന്ന മുഖം m a യൂസഫലി sir ന്റെ ആണ് പിന്നെ ഗണേഷ് കുമാർ sir ഒരു ആവശ്യം പറഞ്ഞാൽ ആരാണ് അവഗണിക്കുക My a big salut ഗണേഷ് sir
Sir, നിങ്ങളിൽ മാത്രമാണ് വിശ്വാസമുള്ളൂ. വളരെ പോസിറ്റീവ് ആയി കാര്യങ്ങളെ സമീപിക്കുന്നതിൽ സന്തോഷം. ജനങ്ങൾക്കു വേണ്ടി നില കൊള്ളുക. അങ്ങേക്ക് എല്ലാ വിധ വിജയാശംസകളും 🙏
നല്ല ആത്മാർത്ഥതയുള്ള ഈ മോനു ചേച്ചിയുടെ സർവവിധ പ്രാർത്ഥനകളും ആശംസകളും. കൊട്ടാരക്കര മഹാ ഗണപതിയുടെ അനുഗ്രഹത്താൽ ജനിച്ച കുട്ടിയായതിനാൽ ആയിരിക്കും പാവങ്ങളോട് ഇത്ര കാരുണ്യം. തൊടുന്നതെല്ലാം പൊന്നായി വരട്ടെ.
ഞാൻ ഓരു ലീഗ്കാരണാണ് .. സർ തങ്ങളോട് 100 % യോചിക്കുന്ന .. sir മുഖ്യമന്ത്രി ആയി കാണാൻ വളരെയധികം ആഗ്രഹിക്കുന്നു .എന്ത്കൊണ്ടും കേരളം ഭരിക്കാൻ അനിയോജ്യമായ ആൾ സർ ആകുന്നു
നല്ല ആശയങ്ങൾ ലോകത്തെ മാറ്റി മറിക്കും..... ജനനന്മക്ക് വേണ്ടി പ്രയോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നല്ല ഉദ്യോഗസ്ഥർ ഉള്ളിടത്ത് ജനങ്ങൾക്ക് നല്ലത് വരും.... ജാതി മത പാർട്ടി ഭേതമെന്യേ മനുഷ്യനെ സ്നേഹിക്കുന്ന അവന്റെ ആരോഗ്യം വിദ്യാഭ്യാസം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, ഇവക്കെല്ലാം വേണ്ടി പ്രവർത്തിക്കുന്ന നല്ല ഉദ്യോഗസ്ഥർ ഉണ്ടാകട്ടെ, അങ്ങനെ നമ്മുടെ നാട് വികസിക്കട്ടെയെന്നു ആശംസിക്കുന്നു. ലോകത്ത് എവിടെ നന്മയുണ്ടെങ്കിലും അതിനെ എല്ലാ ജനങ്ങളുടെയും നന്മക്കായി adapt ചെയ്യാനുള്ള വിശാല മനസ്സ് അധികാരികൾക്കുണ്ടായാൽ പിന്നെ നമ്മുടെ നാടിന്റെ വളർച്ചയെ പിടിച്ചാൽ കിട്ടില്ല....
ഒരുപാട് ജനങ്ങൾ സ്നേഹിക്കുന്ന മന്ത്രിയാണ്..ഇദ്ദേഹത്തിന് മുൻ പരിചയം ഉള്ളതുകൊണ്ട് കെഎസ്ആർടിസിയെ ലാഭത്തിൽ ആക്കാൻ തീർച്ചയായും കഴിയും...പാവപ്പെട്ട ആളുകളുടെ മനസ്സ് അറിയുന്ന തൊഴിലാളികളുടെ ബുദ്ധിമുട്ട് അറിയുന്ന നല്ല ഒരു മനസ്സുള്ള മന്ത്രി സാറാണ് ഇദ്ദേഹം.. അദ്ദേഹത്തോട് ഒരുപാട് സ്നേഹവും,, ബഹുമാനവും..❤❤ ഇദ്ദേഹത്തിന്റെ ഇതുപോലുള്ള ചാനൽ ചർച്ചയും, യൂട്യൂബ് വീഡിയോകളും, ഞാൻ കാണാറുണ്ട് വളരെ മനോഹരമായും സൗമ്യമായും ആണ് ഇദ്ദേഹം സംസാരിക്കാറ് ഒരുപാട് ഇഷ്ടം❤❤🌹🌹
ഇദ്ദേഹം വൈദ്യുതി ഉപയോഗത്തെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്. പല ഓഫീസുകളിലും കയറി ഇറങ്ങാൻ വിധിക്കപ്പെട്ടവനാണ് ഞാൻ. സീറ്റുകളിൽ ആളില്ലാത്ത സമയങ്ങളിൽ പോലും മുഴുവൻ ലൈറ്റുകളും ഫാനും work ചെയ്യുന്നത് കാണാറുണ്ട്. ഉച്ചഭക്ഷണ സമയത്ത് പോലും !! രാവിലെ Peon വന്ന് On ആക്കിയാൽ അയാൾ ഓഫീസ് അടക്കുമ്പോൾ Off ആക്കിയാൽ ആയി. മറ്റുദ്യോഗസ്ഥരുടെ കൈകൾ പൊക്കാൻ പ്രയാസമുള്ളത് പോലെയാണ്. ഇവറ്റകളുടെ വീട്ടിൽ ഇങ്ങനെ ദുരുപയോഗം ചെയ്യുമോ?
നല്ല നാളെകളുടെ നല്ല തുടക്കമാകട്ടെ.... ഒരു കക്ഷി രാഷ്ട്രീയത്തിലും വിശ്വസിക്കുന്നില്ല.. പൊതുജനത്തിന് നന്മകളുണ്ടാകാൻ ആര് മുൻകൈ എടുത്താലും അവരോടൊപ്പം ചേർന്നുനിൽക്കണം... ഒരുപാട് പ്രതീക്ഷകളോടെ........ നന്മകൾമാത്രം വരട്ടെ...... നല്ല അഭിമുഖം....
സാറിന്റെ ആ സൂര്യപ്രകാശം നിൽക്കുന്നതുപോലെ തന്നെയാണ് എല്ലാ ജനങ്ങളോടും സാറിന്റെ ആ ചിരിയിലാണ് മനസ്സിന് സമാധാനം കിട്ടുന്നത് 🙏🏻🙏🏻🙏🏻🙏🏻 സാറേ സാറിനെ എന്റെ ബിഗ് സല്യൂട്ട് സല്യൂട്ട്
നമ്മൾ മലയാളികൾ അദ്ദേഹത്തെപ്പോലുള്ള ആളുകളെയാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കേണ്ടത് എന്നാലേ നമ്മുടെ നാട് നന്നാവും പൂർണ്ണമായിട്ടും അല്ലെങ്കിലും ഭാഗികമായിട്ടെങ്കിലും. Ganesh Kumar Minister akan yogyadha ulla aal aanu. Manasil nanma mathram pora kariyangal nadapilakan ulla kazhuvu koode venam, ee paranja kazhuvu Ganesh Kumar nu undu 👏
വഴിയിൽ നിന്ന് കൈകാണിക്കുന്നവരെ കാണാതെ പോകുക, പ്രൈവറ്റ് വണ്ടിയുമായി ഒത്തുകളിക്കുക, എന്നിട്ട് കാലിവണ്ടി ഓടുക.... എന്തെല്ലാം പ്രശ്നങ്ങൾ ആണ് ഞങ്ങൾക്ക് പോലും സ്പഷ്ട്ടമായി കാണാൻ പറ്റുന്നത്. താങ്കളിൽ പ്രതീക്ഷ വയ്ക്കുന്നു.
ചെറിയ ബസ്സുകൾ ഉപയോഗിച്ച് ഓരോ വില്ലേജിൽ നിന്നും ഏറ്റവും അടുത്ത സെൻററുകളിലേക്ക് round-trip service കൾ നടത്തിയാൽ ജനങ്ങളുടെ ഇപ്പോഴത്തെ യാത്രാ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ആകും.
ഏറ്റെടുക്കുന്ന ഡിപ്പാർട്ട്മെന്റിനെ കുറിച്ച് തികഞ്ഞ കാര്യബോധം ഉള്ള വ്യക്തി കട്ട സപ്പോർട്ട് ❤ രാഷ്ട്രീയ വിപ്ലവ പ്രസ്ഥാനത്തിന് ഒരു പുതിയ വിപ്ലവം തീർക്കാൻ കഴിയട്ടെ.....🎉
Brilliant ideas 💡 Exquisite presentation. Sincere approach 🙏 A well beginning is half done 👍 Go ahead with firm steps.Our whole hearted support is assured 🎉Pray for the best 🙏
വളരെ നല്ല ആശയങ്ങൾ ആണ്.. പക്ഷേ ഗണേഷ് ചേട്ടൻ ഒറ്റപ്പെടും ന്നു ഉറപ്പാണ്;;; എല്ലാ വിധ ആശംസകളും. വളയം പിടിക്കാൻ അറിയുന്ന ആള് ആകണം ആ വകുപ്പിനെ നയിക്കേണ്ടത്,, വിദ്യാഭ്യാസ വകുപ്പ് ഒക്കെ കൈകാര്യം ചെയ്യുന്ന ആളെ കണ്ടാ.. ചിരിച്ചു ചിരിച്ച് മണ്ണ് കപ്പും. ഞാൻ ഒരു പ്രവാസി മലയാളി ആണ് .. നിങ്ങളുടെ നിയമസഭയിൽ ഉള്ള വകുപ്പ് മന്ത്രിമാരുടെ യോഗ്യത എന്താണെന്നു ആരേലും ചോദിച്ചാൽ എന്താ അവരോടു മറുപടി പറയുക എന്നു പോലും അറിയില്ല.. നീട്ടി പിടിച്ച വാളുകള്ക്ക് ഇടയിലൂടെ നടന്നു പോയവൻ ആണ് മ്മുടെ മുഖ്യൻ ന്നു ഈ പട്ടാണി സുഹൃത്തുക്കളോട് എങ്ങനെയാ ഒന്നു പറഞ്ഞു മനസ്സിലാക്കുക
ഒരു മൂന്നു/നാല് വർഷം പുറത്ത് പോയി ജീവിച്ചിട്ട് അവിടുത്തെ ഭരണം പഠിച്ച ഒരു കായ്ച്ചപ്പാടെ ഗണേഷിനുള്ളു.... പക്ഷെ ഇത്ര പോലും വിവരമില്ലാത്ത മറ്റു രാഷ്ട്രീയക്കാർ ഉണ്ടായത് കൊണ്ട് ഇതിന് നല്ല കയ്യടി അർഹിക്കുന്നു... ആരും വ്യക്തി ആരാധനക്ക് മുതിരേണ്ട, ഒരു മന്ത്രി യഥാർത്ഥത്തിൽ ചെയ്യേണ്ടതാണ് ഇദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്... 🫱🏾🫲🏿
കുമാർ സാറേ ഇത് ദൈവം തമ്പുരാൻ അനുഗ്രഹിക്കും ഇത് വളരെ വിജയത്തിൽ പോകും ആറുമാസനാത്ത് സ്വയം പരാതി നേടി ദൈവം നിങ്ങളോട് കൂടെ ഇരിക്കും നിങ്ങൾ നല്ല മന്ത്രിയായി വളരും ജനമെല്ലാം നിങ്ങളെ സ്നേഹിക്കും നിങ്ങൾ ഏത് പാർട്ടി
ഇദ്ദേഹം മന്ത്രി ആകണം എന്ന് ഒരുപാടു നാളായി ഞാൻ ആഗ്രഹിച്ചിരുന്നു ഇപ്പോഴെങ്കിലും ആയതിൽ സന്തോഷം. ഇരുപതു വർഷം മുൻപ് ചെയ്ത ചില കാരിയങ്ങള് ഞാൻ ഇപ്പോഴും രോമാഞ്ചത്തോടെ ഓർക്കുന്നു. Spare പാർട്സ് മുഴുവൻ കമ്പ്യൂട്ടറൈസ്ഡ് ചെയ്തു ഒരു സ്ഥലത്തു ഇല്ലാത്തതു purchase ചെയ്യുന്നതിന് പകരം മറ്റു ഇടങ്ങളിൽ നിന്ന് ഉപയോഗിച്ചു. ചെറിയ ബസുകൾ ഇറക്കി, ടിക്കറ്റ് മെഷീൻ കൊണ്ടുവന്നു , തെറ്റായി ഓടിയ ചില ksrtc ബസുകൾ ഇദ്ദേഹം സ്വന്തം വാഹനത്തിൽ chase ചെയ്തു പിടിച്ചു, അന്ന് എല്ലാവര്ക്കും മന്ത്രിയെ പേടി ആയിരുന്നു. കണ്ടക്ടർ പോസ്റ്റിൽ അപ്ലൈ ചെയ്ത mba പഠിച്ചവരെ നല്ല പോസ്റ്റ് കൊടുത്തു ഉപയോഗിക്കണം എന്നൊരു ആശയം വച്ചതു ഓർമ ഉണ്ട്. അങ്ങനെ നിരവധി പുതുമ ഉള്ള കാരിയങ്ങള് ചെയ്തു ksrtc ലാഭത്തിലേക്കു എത്തിച്ചു , കളക്ഷൻ കൂടി , ചെലവ് കുറച്ചു . ഇനിയും അങ്ങനെ ഉള്ള കാരിയങ്ങള് ചെയ്യാൻ സാധിക്കട്ടെ.
ട്രാൻസ്‌പോർട് വകുപ്പ് മാത്രം മതി! സിനിമ വകുപ്പ് വേണ്ടേ വേണ്ട! ഗണേഷ് kumare! But you ക്യാൻ be an ആക്ടർ!
ശരിയാണ്
Nanne😅😅😅😅😅
ആദ്യമായിട്ട് ആണ് വിജയേട്ടന്റെ പാർട്ടിയിലെ ഒരാൾക് ഒരു പോസിറ്റീവ് കമന്റ്സ് കാണുന്നത്...❤
KSRTC ഗുണം പിടിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നവർ ഗെണെശ് കുമാർ സാറിന് like കൊടുക്കണേ.👍. സാറിന്റെ പദ്ധതികൾ ഞങ്ങൾ ഇഷ്ടപ്പെടുന്നു.
ഗണേഷ് നല്ല സപ്പോർട്ട് കിട്ടിയാൽ ഒരുപാട് കാര്യങ്ങൾ ചെയ്യും പക്ഷെ പിണറായി സ്തുതി പാടകർ അത് സമ്മതിക്കുമോ എന്നതാണ് വിഷയം 😉😉😉
രണ്ടാം തവണയായതു കൊണ്ട് തെന്നെ കൃത്യമായ പ്ലാനിങ്ങിലാണ് ഗണേഷ് കുമാർ , അഭിവാദ്യങ്ങൾ
മുന്നാം തവണയല്ലേ.....ആന്റണി...ഉമ്മൻചാണ്ടി..പിണറായി...മന്ത്രിസഭകൾ
ഒരു നല്ല അഭിമുഖം, ശ്രീ. ഗണേഷ് കുമാർ മികച്ച പ്രവർത്തനം കാഴ്ച വെക്കട്ടെ എന്ന് ആശംസിക്കുന്നു.
ആരെക്കെ എന്തൊക്കെ പറഞ്ഞാലും നല്ല കാര്യബോധവും ഐഡിയയും ഉള്ള വ്യക്തിയാണ് ഗണേഷ് കുമാർ...
Nee quranil vishwassikkunnaval allae.. ninnokke pattikkaan enthaanu budhimuttu.. mandan..
Yes
Pinu iyale valaran anuvadhikilla
45
KSRTC ൽ നട്ടെല്ലുള്ള ഒരു മന്ത്രിയായ ഗണേഷ് കുമാറിന് അഭിവാദ്യങ്ങൾ . ജനങ്ങളും ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയിലാണ്. ഞങ്ങൾ കൂടെയുണ്ട് - അഭിവാദ്യങ്ങൾ . ഒരു ഒരു പെൻഷൻ കാരൻ . ശശീ ന്ദ്രൻ
😅😅@@a
പാർട്ടിയല്ല ജനപ്രതിനിധി ആണ് പ്രധാനം അതിനുദാഹരണം... ഇദ്ദേഹം... Now we have some hope❤
l
ഇയാളിൽ നമുക്ക് പ്രതീക്ഷയുണ്ട്, നിരവധി വന്യ മൃഗങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഇതൊക്ക നടപ്പിൽ വരുത്തി രണ്ടര വർഷം പൂർത്തിയാക്കിയാൽ ജനങ്ങളുടെ ഭാഗ്യം 👍👍❤️❤️
Umman chandiye chadiche konne kittiya minister post 😡😡😡😡
@samjohn6732 ഒരു വടക്കൻ വീരഗാധ ഡയലോഗും എടുത്തോണ്ട് പോടാ ജോണിന്റെ മോനെ
Chumma thalle
നിലപാടുകളിൽ മാറ്റം വരുത്താതെ മറ്റാർക്കും വേണ്ടി വഴങ്ങാതെ സത്യസന്ധമായും അവസരം കിട്ടിയപ്പോൾ ദൈവത്തെ മറന്ന് ജീവിക്കാതെ ഒരു മികച്ച ഭരണം കാഴ്ചവയ്ക്കുവാൻ ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
God doesn't exist
നല്ലകാലം വരാൻപോകുന്നു KSRTC കു... Technology ku ഒപ്പം സഞ്ചരിക്കുന്ന Ganesh Kumar ♥️♥️♥️
Umman chandiye chadiche konne kittiya minister post 😡😡😡😡
Saritha ye conductor akku 😂😂😂😂
Good minister
🎉
Okke shariyakki tharam
ആർഭാടം കുറച്ച് ആവശ്യങ്ങൾ തിരിച്ചറിയാനുള്ള മനസ്സുള്ളതു തന്നെ വലിയ കാര്യം. വളരെ ഭംഗിയായി തന്റെ വകുപ്പിന് അഭിമാനമാകട്ടെ പുതിയ മന്ത്രി❤
നിലപാടിൽ ഊന്നി നിൽക്കുന്ന വ്യക്തിത്വമുള്ള മനുഷ്യൻ ❤🌹
Ganesh kumar മന്ത്രിയായിരുന്നെങ്കിൽ ഇപ്പോൾ KSRTC യിൽ google pay സംവിധാനം ഉണ്ടായിരുന്നേനെ എന്നു പലപ്പോഴും ticket എടുക്കാൻ നേരം ആലോചിച്ചിട്ടുണ്ട്. All the best sir. ഒരുപാടു നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു 🤲
Correct athokke enne chaiyyanda time kazhinju
കഴിഞ്ഞ മൂന്ന് മാസമായി KSRTC യില് ചില ബസുകളിൽ ഗൂഗിൾ pay സംവിധാനം trial basisil തുടങ്ങിയിട്ടുണ്ട്.
വളരെ നല്ല അലോസരങ്ങളുണ്ടാക്കാത്ത ഒരു ഇന്റർവ്യൂ
അഭിനന്ദനങ്ങൾ
അദ്ദേഹം നല്ല മനുഷ്യൻ ആണ്, വാക്കുകൾ അല്ല പ്രേവർത്തിച്ചു കാണിക്കുക ജനങ്ങൾ തങ്ങളുടെ കൂടെ ഉണ്ട്
കാലത്തിനു ഒപ്പം സഞ്ചരിക്കുന്ന ഒരേ ഒരു മന്ത്രി ❤❤❤
അറിവും കഴിവും ഉള്ള ഒരേ ഒരു മന്ത്രി അദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ തന്നെ സൂപ്പറാ All the best Minister
🙏🏻🙏🏻🙏🏻🙏🏻 നമ്മുടെ ഗണേഷ് കുമാർ നല്ല നല്ല കാര്യങ്ങളാണ് ജനങ്ങൾക്ക് ചെയ്തു കൊടുക്കുന്നത് ആ സാറ് മന്ത്രിയായി വളരെയേറെ സന്തോഷമുണ്ട് സാറ് നല്ല കാര്യങ്ങൾക്ക് ഇടപെടുന്ന ഒരു ജനങ്ങളുടെ ഒരു ദൈവവുമാണ് സങ്കടങ്ങൾക്കും സഹതാപങ്ങൾക്കും കൂടെ നിൽക്കുന്ന ഒരു മനുഷ്യനാണ് ഗണേഷ് കുമാർ സാർ കിടപ്പാടം ഇല്ലാത്തവർക്ക് കടപ്പാടം കൊടുക്കുന്നു സങ്കടങ്ങൾ വന്ന് പറയുന്നവരുടെ സങ്കടങ്ങൾ കേൾക്കുന്നു ആ സാറിന്റെ കുടുംബത്തിനും മക്കൾക്കും തലമുറകൾക്കും ദീർഘായുസ്സും അനുഗ്രഹവും ഉണ്ടാകട്ടെ സാറിൽ നിന്നും ഒരുപാട് പേർക്ക് സഹായങ്ങൾ ലഭിക്കുമാറാകട്ടെ ദൈവത്തിനോട് നന്ദി പറയുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻 ഗണേഷ് കുമാർ സാറെ ബിഗ് സല്യൂട്ട്
വളരെ നല്ല രീതിയിൽ ഉള്ള ഒരു ചോദ്യങ്ങളും, സ്പഷട്ടമായ ഉത്തരങ്ങളും.. Congrats!!
സ്പോൺസർ മാരെ കിട്ടും എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ പെട്ടന്നു വന്ന മുഖം m a യൂസഫലി sir ന്റെ ആണ് പിന്നെ
ഗണേഷ് കുമാർ sir ഒരു ആവശ്യം പറഞ്ഞാൽ ആരാണ് അവഗണിക്കുക
My a big salut ഗണേഷ് sir
Sir,
നിങ്ങളിൽ മാത്രമാണ് വിശ്വാസമുള്ളൂ. വളരെ പോസിറ്റീവ് ആയി കാര്യങ്ങളെ സമീപിക്കുന്നതിൽ സന്തോഷം. ജനങ്ങൾക്കു വേണ്ടി നില കൊള്ളുക.
അങ്ങേക്ക് എല്ലാ വിധ വിജയാശംസകളും 🙏
നല്ല ആത്മാർത്ഥതയുള്ള ഈ മോനു ചേച്ചിയുടെ സർവവിധ പ്രാർത്ഥനകളും ആശംസകളും. കൊട്ടാരക്കര മഹാ ഗണപതിയുടെ അനുഗ്രഹത്താൽ ജനിച്ച കുട്ടിയായതിനാൽ ആയിരിക്കും പാവങ്ങളോട് ഇത്ര കാരുണ്യം. തൊടുന്നതെല്ലാം പൊന്നായി വരട്ടെ.
വ്യക്തി ജീവിതത്തിൽ കാര്യങ്ങൾ നോക്കേണ്ട മന്ത്രി ഗണേഷ് സൂപ്പർ ആണ്..
നല്ല ആശയങ്ങൾ ഇതു മുന്നോട്ടു വരണം വർഷങ്ങളായി ഞങ്ങൾ കാത്തിരിക്കുന്നതും ഇതാണ്
പത്തനാപുരത്തിന്റെ സ്വന്തം ജനനായകൻ……💪💪💪
അഭിമാനം❤❤❤❤
ഭരിക്കാൻ പോകുന്ന വകുപ്പിനെ കുറിച്ച് നല്ല കാഴ്ചപ്പാടുള്ള വ്യക്തി 👌🏻
KSRTC രക്ഷപെടണമെന്ന് ആഗ്രഹിക്കുന്നു..
ഞാൻ ഓരു ലീഗ്കാരണാണ് .. സർ തങ്ങളോട് 100 % യോചിക്കുന്ന .. sir മുഖ്യമന്ത്രി ആയി കാണാൻ വളരെയധികം ആഗ്രഹിക്കുന്നു .എന്ത്കൊണ്ടും കേരളം ഭരിക്കാൻ അനിയോജ്യമായ ആൾ സർ ആകുന്നു
നല്ല ആശയങ്ങൾ ലോകത്തെ മാറ്റി മറിക്കും.....
ജനനന്മക്ക് വേണ്ടി പ്രയോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നല്ല ഉദ്യോഗസ്ഥർ ഉള്ളിടത്ത് ജനങ്ങൾക്ക് നല്ലത് വരും....
ജാതി മത പാർട്ടി ഭേതമെന്യേ മനുഷ്യനെ സ്നേഹിക്കുന്ന അവന്റെ ആരോഗ്യം വിദ്യാഭ്യാസം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, ഇവക്കെല്ലാം വേണ്ടി പ്രവർത്തിക്കുന്ന നല്ല ഉദ്യോഗസ്ഥർ ഉണ്ടാകട്ടെ, അങ്ങനെ നമ്മുടെ നാട് വികസിക്കട്ടെയെന്നു ആശംസിക്കുന്നു.
ലോകത്ത് എവിടെ നന്മയുണ്ടെങ്കിലും അതിനെ എല്ലാ ജനങ്ങളുടെയും നന്മക്കായി adapt ചെയ്യാനുള്ള വിശാല മനസ്സ് അധികാരികൾക്കുണ്ടായാൽ പിന്നെ നമ്മുടെ നാടിന്റെ വളർച്ചയെ പിടിച്ചാൽ കിട്ടില്ല....
നല്ലത് വരട്ടെ
ശ്രീ ഗണേഷിന്റെ ബുദ്ധിപരമായ പരിവർത്തന ചിന്ത 100% ശരിയാണ് ! Full support to you Sri Ganesh !!
ഇദ്ദേഹത്തിന് പി എസ് സി യുടെ വകുപ്പ് കൂടി കൊടുക്കുമോ ഇപ്പോൾ ഉള്ളത് വെറും മോഴകളാണ്
psc oru self governing body aan. ath control cheyyunath manthrisabha alla. chairman and nominated members aan
Pwoli
Correct. കുറെ കഷ്ടപ്പെട്ടു പഠിക്കുന്ന കുട്ടികൾ രക്ഷപ്പെടും. പക്ഷെ കൊടുക്കില്ല
അല്ലെങ്കിൽ ഏത് വകുപ്പാണ് നല്ല രീതിയിൽ പോകുന്നത്
Psc കിട്ടാത്തത് ചെയ്രാമന്റെ കുറ്റം കൊണ്ടാണെന്നു പറഞ്ഞു നടക്കുന്ന മൊണ്ണകൾ.. മിനിമം ബുദ്ധി indel alle psc okke കിട്ടുള്ളു
ഒരുപാട് ജനങ്ങൾ സ്നേഹിക്കുന്ന മന്ത്രിയാണ്..ഇദ്ദേഹത്തിന് മുൻ പരിചയം ഉള്ളതുകൊണ്ട് കെഎസ്ആർടിസിയെ ലാഭത്തിൽ ആക്കാൻ തീർച്ചയായും കഴിയും...പാവപ്പെട്ട ആളുകളുടെ മനസ്സ് അറിയുന്ന തൊഴിലാളികളുടെ ബുദ്ധിമുട്ട് അറിയുന്ന നല്ല ഒരു മനസ്സുള്ള മന്ത്രി സാറാണ് ഇദ്ദേഹം.. അദ്ദേഹത്തോട് ഒരുപാട് സ്നേഹവും,, ബഹുമാനവും..❤❤ ഇദ്ദേഹത്തിന്റെ ഇതുപോലുള്ള ചാനൽ ചർച്ചയും, യൂട്യൂബ് വീഡിയോകളും, ഞാൻ കാണാറുണ്ട് വളരെ മനോഹരമായും സൗമ്യമായും ആണ് ഇദ്ദേഹം സംസാരിക്കാറ് ഒരുപാട് ഇഷ്ടം❤❤🌹🌹
കേരളത്തിൽ നല്ല ഒരു രാഷ്ട്രീയകാരൻ ❤️❤️❤️🙏🙏
എന്തൊക്കെ പറഞ്ഞാലും ഗണേഷ് കുമാർ വളരെ കഴിവുള്ള ഒരു മന്ത്രി തന്നെയാണ്...ഇദ്ദേഹം KSRTC യ്ക്ക്ഒ രു മുതൽ കൂട്ട് തന്നെയാവും...
ഇദ്ദേഹം മന്ത്രി ആകണമെന്ന് കേരളത്തിൽ ഒട്ടുമിക്ക ജനങ്ങളും ആഗ്രഹിച്ചിരുന്നു...ദൈവം അനുഗ്രഹിച്ചു...അത് നടന്നു ❤
GPS ,cashless payment മാത്രം ചെയ്താൽ തന്നെ യാത്രക്കാർക്ക് വലിയ അനുഗ്രഹം ആകും.best wishes...
ഇദ്ദേഹം വൈദ്യുതി ഉപയോഗത്തെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്. പല ഓഫീസുകളിലും കയറി ഇറങ്ങാൻ വിധിക്കപ്പെട്ടവനാണ് ഞാൻ. സീറ്റുകളിൽ ആളില്ലാത്ത സമയങ്ങളിൽ പോലും മുഴുവൻ ലൈറ്റുകളും ഫാനും work ചെയ്യുന്നത് കാണാറുണ്ട്. ഉച്ചഭക്ഷണ സമയത്ത് പോലും !! രാവിലെ Peon വന്ന് On ആക്കിയാൽ അയാൾ ഓഫീസ് അടക്കുമ്പോൾ Off ആക്കിയാൽ ആയി.
മറ്റുദ്യോഗസ്ഥരുടെ കൈകൾ പൊക്കാൻ പ്രയാസമുള്ളത് പോലെയാണ്.
ഇവറ്റകളുടെ വീട്ടിൽ ഇങ്ങനെ ദുരുപയോഗം ചെയ്യുമോ?
മന്ത്രിയുടെ ആശയങ്ങൾ 1 KSRTC ക്ക് കരുത്ത് പകരട്ടെ
ആശംസകൾ.
നല്ല നാളെകളുടെ നല്ല തുടക്കമാകട്ടെ.... ഒരു കക്ഷി രാഷ്ട്രീയത്തിലും വിശ്വസിക്കുന്നില്ല.. പൊതുജനത്തിന് നന്മകളുണ്ടാകാൻ ആര് മുൻകൈ എടുത്താലും അവരോടൊപ്പം ചേർന്നുനിൽക്കണം... ഒരുപാട് പ്രതീക്ഷകളോടെ........ നന്മകൾമാത്രം വരട്ടെ...... നല്ല അഭിമുഖം....
2002 I remember.. he is the hero in ksrtc. Best wishes ഗണേഷ് ജി.
KSRTC യിൽ നല്ല ഒരു മാറ്റം ഇദ്ദേഹം കൊണ്ട് വരും. ❤
ഞാൻ വെൽഫയർ പാർട്ടി അനുഭാവിയാണ്.. ഗണേഷ് കുമാറിന്റെ ഈ വിഷയത്തിലുള്ള ദീർഘ വീക്ഷണത്തോട് ആത്മാർഥമായി യോജിക്കുന്നു.. ആശംസകൾ പ്രാർത്ഥനകൾ.. 💕💕💕
സാറിന്റെ ആ സൂര്യപ്രകാശം നിൽക്കുന്നതുപോലെ തന്നെയാണ് എല്ലാ ജനങ്ങളോടും സാറിന്റെ ആ ചിരിയിലാണ് മനസ്സിന് സമാധാനം കിട്ടുന്നത് 🙏🏻🙏🏻🙏🏻🙏🏻 സാറേ സാറിനെ എന്റെ ബിഗ് സല്യൂട്ട് സല്യൂട്ട്
നമ്മൾ മലയാളികൾ അദ്ദേഹത്തെപ്പോലുള്ള ആളുകളെയാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കേണ്ടത് എന്നാലേ നമ്മുടെ നാട് നന്നാവും പൂർണ്ണമായിട്ടും അല്ലെങ്കിലും ഭാഗികമായിട്ടെങ്കിലും. Ganesh Kumar Minister akan yogyadha ulla aal aanu. Manasil nanma mathram pora kariyangal nadapilakan ulla kazhuvu koode venam, ee paranja kazhuvu Ganesh Kumar nu undu 👏
ഗണേഷ്‌കുമാറിന്റ വികസന പ്രവർത്തനങ്ങൾ നടപ്പിലാകട്ടെ എന്ന് അൽമാർത്ഥമായി ആഗ്രഹിക്കുന്നു
നല്ലത് ചെയ്താൽ ജനങ്ങൾ കൂടെ കാണും...... പാർട്ടി നോക്കുനില്ലാ.... പിൻവാതിൽ നിയമനം നിർത്തുക എത്രെയും പെട്ടെന്ന്
ഇങ്ങനെ വേണും മന്ത്രിമാർ അയൽ ❤❤❤❤❤❤❤❤ ഞങ്ങൾ ഉണ്ട് നിങ്ങടെ കൂടെ നിങ്ങളുടെ ആശയങ്ങൾ നടപ്പിലാവട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️
വഴിയിൽ നിന്ന് കൈകാണിക്കുന്നവരെ കാണാതെ പോകുക, പ്രൈവറ്റ് വണ്ടിയുമായി ഒത്തുകളിക്കുക, എന്നിട്ട് കാലിവണ്ടി ഓടുക.... എന്തെല്ലാം പ്രശ്നങ്ങൾ ആണ് ഞങ്ങൾക്ക് പോലും സ്പഷ്ട്ടമായി കാണാൻ പറ്റുന്നത്. താങ്കളിൽ പ്രതീക്ഷ വയ്ക്കുന്നു.
ചെറിയ ബസ്സുകൾ ഉപയോഗിച്ച് ഓരോ വില്ലേജിൽ നിന്നും ഏറ്റവും അടുത്ത സെൻററുകളിലേക്ക് round-trip service കൾ നടത്തിയാൽ ജനങ്ങളുടെ ഇപ്പോഴത്തെ യാത്രാ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ആകും.
Private thayyolikalude ahankaram kurayum
Athinte avashyamila anavyshyamaya chelav aan ath
@@lookayt6614janangal lku vendi chila anavasya chilavu nadatham
ഈ കാലത്ത് കുറച്ച് സ്ത്രീകളും പ്രായമായവരും അന്യ സംസ്ഥാന ക്കാരും അല്ലാതെ ആര് ബസ്സിൽ കയറാൻ!?😮
ഇനി താങ്കളിലാണ് പ്രതീക്ഷ,all the best
ഏറ്റെടുക്കുന്ന ഡിപ്പാർട്ട്മെന്റിനെ കുറിച്ച് തികഞ്ഞ കാര്യബോധം ഉള്ള വ്യക്തി കട്ട സപ്പോർട്ട് ❤
രാഷ്ട്രീയ വിപ്ലവ പ്രസ്ഥാനത്തിന് ഒരു പുതിയ വിപ്ലവം തീർക്കാൻ കഴിയട്ടെ.....🎉
അഭിനന്ദനങ്ങൾ
എൻ്റെ ചേട്ടായിക്ക് ഒരായിരം അഭിനദ്ധ ന ങ്ങൾ
ഗണേഷ് മുന്നോട്ടു പോകു 👍
നിങ്ങൾ ആൾ ഞാൻ കണ്ട ഒരേ ഒരു നേതാവ്... I am your fan👍🏻😍. നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് 😭
ആശയം എല്ലാം അടിപൊളി പ്രൈവറ് ബസിനും ടുറിസ്റ് ബസ് pzaya നിറത്തിൽ കൊണ്ട് വരണം 😊
പാർട്ടി എന്താണെങ്കിലും ഇങ്ങനെ വിവരവും ബോധവും ഉള്ള ആൾക്കാർ ഇറങ്ങണം 🔥🔥🔥🔥🔥
ഞങ്ങൾ പൊതുജനങ്ങളും പ്രതീക്ഷയിലാണ് ഗണേഷ് സർ
Brilliant ideas 💡 Exquisite presentation. Sincere approach 🙏 A well beginning is half done 👍 Go ahead with firm steps.Our whole hearted support is assured 🎉Pray for the best 🙏
Big Salute Sir 💪💪
Good idea
God bless you 🙏
അഭിനന്ദനങ്ങൾ, ജനങ്ങളുടെ ഭാഗത്ത് നിന്ന് പരമാവധി എല്ലാ സഹകരണങ്ങളും തീർച്ചയായും ഇണ്ടാവും.
ഇതുപോലെയുള്ള നൂതന ആശയങ്ങൾ തീർച്ചയായും കൊണ്ടുവരണം sir.
My heartily appreciate the Hon'ble Minister KB G for his attitude about the Sabarimala issues which his interview with the news makers,Thanks
പഴയ കുപ്പായം കോൺഗ്രസിന്റെതാണേ.. ഓർമ്മകൾ ഉള്ളത് നല്ലതാണ്. ഇടതായാലും വലതായാലും u r on right way... 🙋♂️👍
യുവത്വം നാടിന്റെ വികസനം.... മുഹമ്മദ് റിയാസ് &ഗണേഷ്‌കുമാർ 💐
ഗണേശ് ഒരു പ്രതീക്ഷ ആണ് ഇദ്ദേഹം പല നല്ലകാര്യങ്ങളും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
❤😍 nalla pole aavatte
ഒരു സിസ്റ്റം change ആക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഒരുപാട് ശത്രുക്കൾ ഉണ്ടാകും. കട്ട് തിന്നുന്നവർ തിരിച്ചടിക്കും.
അവർ ഇനി വിറക്കും 👌👌
ഗണേഷ് കുമാർ സാർ നല്ല വ്യക്തിത്വമുള്ള ആൾ അദ്ദേഹത്തെ ഞങ്ങൾ ബഹുമാനിക്കുന്നു
വളരെ നല്ല ആശയങ്ങൾ ആണ്.. പക്ഷേ ഗണേഷ് ചേട്ടൻ ഒറ്റപ്പെടും ന്നു ഉറപ്പാണ്;;; എല്ലാ വിധ ആശംസകളും. വളയം പിടിക്കാൻ അറിയുന്ന ആള് ആകണം ആ വകുപ്പിനെ നയിക്കേണ്ടത്,, വിദ്യാഭ്യാസ വകുപ്പ് ഒക്കെ കൈകാര്യം ചെയ്യുന്ന ആളെ കണ്ടാ.. ചിരിച്ചു ചിരിച്ച് മണ്ണ് കപ്പും. ഞാൻ ഒരു പ്രവാസി മലയാളി ആണ് .. നിങ്ങളുടെ നിയമസഭയിൽ ഉള്ള വകുപ്പ് മന്ത്രിമാരുടെ യോഗ്യത എന്താണെന്നു ആരേലും ചോദിച്ചാൽ എന്താ അവരോടു മറുപടി പറയുക എന്നു പോലും അറിയില്ല.. നീട്ടി പിടിച്ച വാളുകള്ക്ക് ഇടയിലൂടെ നടന്നു പോയവൻ ആണ് മ്മുടെ മുഖ്യൻ ന്നു ഈ പട്ടാണി സുഹൃത്തുക്കളോട് എങ്ങനെയാ ഒന്നു പറഞ്ഞു മനസ്സിലാക്കുക
ഗണേഷ് കുമാർ മുഖ്യമന്ത്രി ആവണം അതാണ് കേരളീയരുടെ ആഗ്രഹം കമൻറുകൾ പരിശോധിച്ചാൽ മനസ്സിലാക്കാം...!!! ദീർഘവീക്ഷണമുള്ള മനുഷ്യൻ😍
വ്യക്തമായ കാഴ്ചപ്പാട് ❤
Congratulations Dear Sir💐💐💐 Hopefully waiting for your uplifts for KSRTC 💖💖 U can & U will do it Sir.. No doubts 🙏🏻🙏🏻🙏🏻
എഴുനേറ്റു നിന്ന് ഒരു salute കൊടുക്കാൻ തോനുന്നു.... The Great Ganesh ❤
A man wirh clear vision and knowledge about his ministry.
ഒരു മൂന്നു/നാല് വർഷം പുറത്ത് പോയി ജീവിച്ചിട്ട് അവിടുത്തെ ഭരണം പഠിച്ച ഒരു കായ്ച്ചപ്പാടെ ഗണേഷിനുള്ളു.... പക്ഷെ ഇത്ര പോലും വിവരമില്ലാത്ത മറ്റു രാഷ്ട്രീയക്കാർ ഉണ്ടായത് കൊണ്ട് ഇതിന് നല്ല കയ്യടി അർഹിക്കുന്നു... ആരും വ്യക്തി ആരാധനക്ക് മുതിരേണ്ട, ഒരു മന്ത്രി യഥാർത്ഥത്തിൽ ചെയ്യേണ്ടതാണ് ഇദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്... 🫱🏾🫲🏿
പ്രതീക്ഷയുള്ള മന്ത്രി❤
അഭിനന്ദനങ്ങൾ
മന്ത്രി KB ഗണേഷ്കുമാർ 🎉
Very good എല്ലാം നന്നായി വരട്ടെ
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ജനപ്രതിനിധി 👍
മറ്റുള്ളവർക്ക് എന്ത് ചെയ്തു എന്നല്ല അത് ചെയ്യുക മുന്നോട്ടു പോവുക ജനങ്ങൾ ഉണ്ടാവും കൂടെ
ഒരു ദുരന്തിന്റെ കൈയിൽ നിന്ന് കഴിവുള്ള ഒരു മന്ത്രി ടെ കൈയിലേക്ക് ksrtc 😊😊
സാർ അംഗാണ് ഒരു യഥാർത്ഥ മന്ത്രി ഒരു കാലങ്ങൾക്ക് ശേഷം ഒരു നല്ല മന്ത്രി അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
Sir your thought process and ideas are very impressive to listen and hope you will bring everything in show, waiting for the updates.....
കുമാർ സാറേ ഇത് ദൈവം തമ്പുരാൻ അനുഗ്രഹിക്കും ഇത് വളരെ വിജയത്തിൽ പോകും ആറുമാസനാത്ത് സ്വയം പരാതി നേടി ദൈവം നിങ്ങളോട് കൂടെ ഇരിക്കും നിങ്ങൾ നല്ല മന്ത്രിയായി വളരും ജനമെല്ലാം നിങ്ങളെ സ്നേഹിക്കും നിങ്ങൾ ഏത് പാർട്ടി
കുട്ടി ബസുകൾ ഗൂഗിൾ pay നല്ല ആശയം അഭിനന്ദനങ്ങൾ
പ്രതീക്ഷയുള്ള വാകുകൾ
താങ്കൾ മുൻ കാലങ്ങളിൽ നടത്തിയിട്ടുള്ള പ്രവർത്തനം ജനങ്ങളിൽ ഉണ്ടാക്കിയ പ്രതീക്ഷ ചെറുതല്ല
ജനം നിങ്ങളെ പോുള്ളവർകൊപ്പം എന്നും ഉണ്ടാകും
വളരെ മാന്യമായ സംസാരം, നമുക്കിടയിലെ പല രാഷ്ട്രീയ നേതാക്കളും ഇദ്ദേഹത്തെ കണ്ട് പഠിക്കേണ്ടതുണ്ട്. (പ്രത്യേക രാഷ്ട്രീയ താൽപ്പര്യം എനിക്കില്ല )
Ebtinu
adym aventa family nanaku
Uve...Abhinayam Anu seriyaya Joli....
L@@Malayalikada
@@Malayalikada,uvvo
@@muneerkottukkara788, uvva
Oru Nalla kaalam ashamsikunnu 🫂
ആശയമാണ് പ്രധാനം ❤
KSRTC ആത്യമേ പരിചയസംബത്തുള്ള ബഹു. ഗണേഷ്‌കുമാറിനെ ഏൽപ്പിച്ചു നൽകിയെങ്കിൽ എന്നെ ആ ഡിപ്പാർട്മെന്റ് നന്നായി പോയേനെ അത്ദ്ദേഹത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏
Wishing you all the best Ganesh sir ❤❤❤
നല്ലൊരു നടൻ എന്ന നിലയിലും , നല്ല ഒരു മനുഷ്യന് എന്ന നിലയിൽ ഇഷ്ടമാണ്...
All the best Sri Ganesh
എല്ലാ സ്റ്റാൻഡുകൾ ഉഷാർ അകണം😢😢😢😢
Best wishes❤ expecting the good times of KSRTC from now. Much awaited position for our MLA🥰
എത്രയും പെട്ടെന്ന് കാര്യങ്ങൾ സാധിക്കുവാൻ പടച്ചവൻ തുണക്കട്ടെ
All the best minister Ganesh...nalla aashayangal ..nalla udhesham ..
ഇദ്ദേഹം നല്ല minister എന്നതിൽ ഒരു തർക്കവും ഇല്ല
Hats off sir
ഗണേശൻ 👌👌👌
ഓൺലൈൻ ആയി പണമടക്കുന്ന സ്ഥിതി വന്നാൽ യാത്രക്കാർക്ക് സുഖം.ബാക്കി കൊടുക്കാതെ പണം സമ്പാദിക്കാൻ പറ്റില്ല😂🎉