Jasmin 🦋...റുക്സാനയെ നിങ്ങളുടെ വ്ലോഗിൽ ഒന്ന് കാണിക്കാൻ ശ്രമിക്കണം. കാരണം ആ കുട്ടി നിങ്ങളെ ഇത്രയേറെ സ്നേഹിക്കുന്നതുകൊണ്ടാണ്🤗. Ruksana... you are an amazing person 🫂🤗
റുക്‌സാനന്നെ നിങ്ങൾ നേരിട്ട് പോയി ഒന്ന് കാണണം കാരണം നിങ്ങൾക്ക് വേണ്ടി അവർ കൊറേ സമയവും ക്യാഷ് ചെലവാകുന്നുണ്ട് പോകുബോൾ വീഡിയോ എടുക്കുകയും വേണം ഞാൾക്കും കാണാമല്ലോ ഈ വ്യക്തിയെ ഞങ്ങളെ ജസ്‌മീനെ ഇത്രക്ക് സ്നേഹിക്കുന്ന വ്യക്തിയെ ❤
@@sujathahari4378അതെന്നെ .. അവർ ഇങ്ങനെ അയച്ചു കൊടുത്താൽ ഇവരുടെ വിഡിയോയിൽ അവരുടെ പേര് ഇങ്ങനെ പറയും അതെന്നെ .. ആ കുട്ടി പാവങ്ങളെ ഹെല്പ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല ..ഇല്ലെങ്കിൽ എവിടെയോ കിടക്കുന്ന ഇവൾക് വേണ്ടി താങ്കൾക് ഒരു പ്രതിഫലവും കിട്ടാത്ത ഒരു കാര്യം ചെയ്യുയോ .. ഹെല്പ് ഒന്നും ചെയുന്നില്ലേൽ ഇനി ചെയ്യണം എന്ന് പൊന്നു മോളെ റുക്‌സാന ഞാൻ പറയുന്നു .. ഇവൾക് ചെലവാകുന്നതിന്റെ പത്തിലൊന്നു മതി ഒരാളെ എങ്കിലും ചെറിയ രീതിയിൽ ഹെല്പ് ചെയ്യാൻ 😊😊
ബിഗ് ബോസ് എന്ന ഷോയിൽ വരാനും അവിടെ വെച്ച് ഗബ്രിയേ കാണാനും ആർക്കും കൊടുക്കാത്ത ഒരു സ്നേഹ നിങ്ങൾക്കിടയിൽ പരസ്പരം ഉണ്ടാകാനും അത് സുഹൃത്ത് ആയിക്കോട്ടെ ജീവിതത്തിലേക്ക് ഏതു ഭാവത്തിൽ കടന്നു വന്നതായിക്കോട്ടെ അതെല്ലാം ദൈവീകമായ തീരുമാനമാണ്. ഇപ്പോഴുള്ള നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ ബിഗ്ബോസിൽ നിങ്ങൾ കടന്നുപോയ നിമിഷങ്ങൾ ഓർമ്മ വരുന്നു. B B ക്ക് അകത്ത് ആരും തരാത്ത ഒരു സ്നേഹം പുറത്തു ഇറങ്ങിയപ്പോൾ അവർ ഉൾപ്പെടെ നിങ്ങൾക്ക് നൽകുന്നത് കാണുമ്പോൾ അതിയായ സന്തോഷം ഉണ്ട്. നിങ്ങൾ രണ്ടുപേരും റിയലായി നിന്നത് കൊണ്ടാണ് നിങ്ങളെ എല്ലാ വരും ഇഷ്ടപ്പെടുന്നത്. ഇതുപോലെ സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ.
ഈ സമ്മാനങ്ങളെല്ലാം തന്നെ ഞങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹത്തിന്റെ ഒരംശം മാത്രമേയാകുന്നുള്ളൂ .........മഹാസാഗരത്തിലെ ഒരു തുള്ളിപോലെ.....ഇനിയുമുണ്ട് ഒരു ജനസാഗരം നിങ്ങളോടൊപ്പം.....നിങ്ങൾക്ക് നല്ലത് മാത്രം ആഗ്രഹിക്കാനും നിങ്ങളെയെന്നും പിന്തുണയ്ക്കാനും 💙💙
J❤️gജാസ്മിൻ ഗബ്രി തന്ന birthday പാർട്ടി super ആയിരുന്നു 🥂. ഇനി ഗബ്രി യൂടെ birthday ക്ക് ഒരു അടിപൊളി birthday party ജാസ്മിൻ ഗബ്രി ക്ക് കൊടുക്കണം ട്ടോ ❤❤🥂അപ്പോൾ ഗബ്രിക്ക് ഒരു പാട് സന്തോഷം ആവും ❤❤j❤️g🥂🎉
ഗോഡ് ബ്ലെസ് യു ജാസ്മിൻ. ഇത്രയും ഗിഫ്റ്റ് തന്ന ദൈവത്തിന്. കോടാനുകോടി നന്ദി. ഗിഫ്റ്റ് തരാൻ നിയോഗിച്ച എല്ലാ ഫ്രണ്ട്സിനും ഫാമിലിക്കും ഗബ്രിക്കും ദൈവത്തിൽ നിന്നുള്ള എല്ലാ ഗിഫ്റ്റും ലഭിക്കുമാറാവട്ടെ.
ജാസു ഗിഫ്റ്റ് എല്ലാം അടിപൊളി പ്രത്യേകിച്ച് റുക്സാന താങ്ക്യൂ ഞങ്ങടെ അണ്ണാൻ മാർക്കും ഗിഫ്റ്റ് അയച്ചതിന് ഓരോ ഗിഫ്റ്റും ജാസ് ഓപ്പൺ ചെയ്യുമ്പോഴും ജാസു നിൻറെ സന്തോഷം ഞങ്ങളും ഹാപ്പി എന്നും ഇതുപോലെ ഹാപ്പിയായി ഇരിക്ക് മുത്തേ❤❤❤❤❤❤❤
വീഡിയോ മുഴുവൻ ഇരുന്നു കണ്ടു രണ്ടുപേരും ഒരുമിച്ചുള്ള എല്ലാ വ്ലോഗ്സ് കാണാറുണ്ട് രണ്ടുപേരുടെയും ഒരുമിച്ചുള്ള ഓരോ വീഡിയോസ് കാണുമ്പോഴും ഓർമ്മവരുന്നത് ബിഗ് ബോസ് ഹൗസിൽ വച്ച് ഗബ്രി ജാസ്മിനോട് പറഞ്ഞ ഒരു വാചകമാണ് ഈ ലോകം മുഴുവൻ എതിർത്തു നിന്നാലും നിന്റെ കൈ പിടിച്ച് നിന്റെ കൂടെ ഞാൻ ഉണ്ടാകും . രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് ജാസ്മിൻ ഗബ്രി ❤❤❤
ജാസ്മിന്റെ ഈ സന്തോഷം കാണാനാണ് ഞങ്ങൾ wait ചെയ്തിരുന്നത് 😍😍😍...ഞാൻ 25th ന് രാവിലെ കുത്തിയിരുന്നു കുറേ പ്രാര്‍ത്ഥിച്ചിരുന്നു..Jasu രാവിലെ ഏഴുന്നേൽക്കാൻ വൈകി train പോണേന്ന് 😅...യാത്ര ഉച്ചക്ക് ആകണേ ന്ന്...ഞങ്ങളുടെ cake വരുമ്പോ അവിടെ ഉണ്ടാവണേന്ന്......ഈശ്വരാ അത് ഏറ്റോ അന്ന്...Jasunte 6000😆
നിങ്ങളെ കാണുമ്പോൾ തന്നെ മനസ്സ് നിറയും ❤️സമ്മാനം കൊടുത്ത എല്ലാർക്കും ഒരുപാട് സ്നേഹം. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് പക്ഷേ സമ്മാനം ഒന്നും തരാൻ പറ്റിയില്ല 🙏റുക്‌സാനയെ വീഡിയോയിൽ ഒന്ന് കാണിക്കണം 😍❤️
ഞാൻ ഈ വീഡിയോ കാണാൻ ഒരുങ്ങുമ്പോൾ കടല പിന്നെ ചിപ്പ്സ് വെള്ളം എല്ലാം അടുത്ത് വെച്ചാണ് നോക്കിയത് ഇടക്ക് ഇടക്ക് എഴുന്നേൽക്കണ്ടല്ലോ ഒന്നര മണിക്കൂർ ഫുൾ കണ്ടു 😍 സന്തോഷം തോന്നി jaasu🥰
Gift കളുടെ ഒരു കൂമ്പാരം തന്നെയാണല്ലോ ജാസ്മിൻ . ജനങ്ങൾ എത്ര മാത്രം നിങ്ങളെ രണ്ടു പേരേയും സ്നേഹിക്കുന്നു എന്നതിനു മറ്റൊരു തെളിവിൻ്റെ ആവശ്യമില്ലല്ലോ. ഇനിയുംകൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ❤💖🎊💕🤩💞🥰🎇🎉🎂🎈🙏
ജാസ്മിൻ gift തുറക്കുന്നത് കാണുമ്പോൾ കൊച്ചു കുട്ടികൾക്ക് gift കിട്ടുമ്പോൾ ഉണ്ടാകുന്ന അതേ സന്തോഷം ആണ് തോന്നുന്നത് ❤️❤️❤️🙏 എന്നും ഈ സന്തോഷം കൂടെ ഉണ്ടാവട്ടെ...Jasu നിന്നെ സ്നേഹിക്കാൻ ഇത്രെയും പേർ ഉണ്ട് എന്ന് കാണുമ്പോൾ ഉള്ള സന്തോഷം ❤️❤️അത് വളരെ വലുത് ആണ് ❤️
ജാസ്മിൻ നീ ബിഗ്‌ബോസ്സ് പോകുന്നതിനു മുന്നേ ഞാൻ വീഡിയോസ് ഒക്കെ കാണാറുണ്ട് ഒത്തിരി ഇഷ്ടം ഉള്ള വ്യക്തി ആണ് but ബിഗ്‌ബോസിൽ വന്ന് എല്ലാരും കുറ്റം പറയാൻ തുടങ്ങിയപ്പോൾ നീ ബിഗ്‌ബോസിൽ പോകേണ്ടിയിരുന്നില്ലെന്നു തോന്നി.. ഇപ്പോൾ കുറ്റം പറഞ്ഞവരൊക്കെ സ്നേഹിക്കാൻ തുടങ്ങിയത് കണ്ടപ്പോൾ ഒത്തിരി സന്തോഷം 😜🥰😘..
Thank u so much guysss❤ ❤❤ lov u alot😍😍🫶🏼🫶🏼…..GJ forever l groupn vendi ella hlpm cheidh oppathnoppm ninna nammde adminkm ella membrsnm a very big thanks❤️❤️ .oua group gfts include boque,b’day frame , chain, cake nd food itms😍😍😍..
ജാസ്മിൻ 🥰🥰നിന്റെ സന്തോഷം കാണുന്പോൾ നിന്നെ സ്നേഹികുനിവരുടെ സന്തോഷം ആണ് നിന്നെ ചതിച്ചവരുടെ മുന്നിൽ നി തല ഉയർത്തി ജീവിച് കാണണം അവരുടെ ഒക്കെ മനസ്സിൽ നി ആണ് ശെരി എന്ന് തോന്നണം🥰🥰
ജാസു ഗബ്രിയെ വിട്ടു കളയരുത്' അവനാണ് കുടുംബത്തിൽ പിറന്നവൻ bb യിൽ വച്ച് ജാസുവിന് ഗബ്രി ഒരു മാല തന്നപ്പോൾ മോളുടെ ഉപ്പ അത് വാങ്ങി പക്ഷേ ഇപ്പോൾ അതിലും , വലിയ ഗിഫ്റ്റ് നാണ് തന്നത് - ഇതു കണ്ടാ ഞങ്ങൾക്കും സന്തോഷമുണ്ട് ഗബ്രിയെ ഒരിക്കലും വേദനിപ്പിക്കരുത് ജാസു നിങ്ങൾക്ക് നല്ലത് വരട്ടെ
Dear ജാസ്മിൻ giftinu പകരം മനസ്സ് നിറഞ്ഞ സ്നേഹം മാത്രമെ ഞങ്ങള്‍ക്ക് തരാനുള്ളൂ❤ ഇത്രയധികം പേര്‍ തന്നെ സ്നേഹിക്കാൻ ഉണ്ടെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം❤എല്ലാത്തിനുമുപരി ഗബ്രിയെപോലൊരാൾ കട്ടക്ക് കൂടെ നില്‍ക്കുന്നത് കാണുമ്പോൾ അതിലേറെ സന്തോഷം❤
എല്ലാവരും പോസിറ്റീവ് ഇട്ട് കഴിഞ്ഞ് last ആണ് negative ഇടുക അപ്പോ അതു മാത്രം അല്ലെ ഹൈലൈറ്റ് ആയി കാണ് അദ്യം ഇട്ടത് താഴെ പോകുകയും ചെയ്യും...ഇതിന് പിന്നിൽ ഒറ്റ ഒരാള് മാത്രം ആണ് ....ആരാണ് എന്ന് മാത്രം അറിഞ്ഞാൽ മതി പിന്നെ കൊറച്ച് മത യോളികളും...വിട്ട് കള ചീള് കേസ്
Swarnam ennthu mulyamullthu thanne.pakshe ath oralku nalkiyitutenkil ath a al ivarku nalkiya snehathinum supportinumanu.chilappol e swarnathinu alkarude manasine samadanipikan kazhiyilla.meterial things are nothing than wellbeing of people around us
Ho ee Ruksanaye onnu videoyil kannikkane!? Sherikkum enthu nalloru fan and snehamulla aalanu ee Ruksana. Enthu maatram effortaa aa kochu idunne, just to make you happy!🥰✨🧿😇
അന്ന് അവൻ പറഞ്ഞിരുന്നു ലോകം മുഴുവൻ ഒറ്റപ്പെടുത്തിയാലും ഞാൻ ഉണ്ടാവും കൈപിടിക്കാൻ എന്ന്.... Now he proved that ❤
Jasmil
👍👍👍👍👍👍👍👍👍
@@thesnit9028 yes correct ♥️
Exactly ❤❤❤
😡😡😡😡😡😡😡😡😡😡😡😡😡😍😍
Jasmin 🦋...റുക്സാനയെ നിങ്ങളുടെ വ്ലോഗിൽ ഒന്ന് കാണിക്കാൻ ശ്രമിക്കണം. കാരണം ആ കുട്ടി നിങ്ങളെ ഇത്രയേറെ സ്നേഹിക്കുന്നതുകൊണ്ടാണ്🤗. Ruksana... you are an amazing person 🫂🤗
റുക്‌സാന gift എത്ര time ആണ് വീഡിയോ ഉളളത്... Long വീഡിയോ ആയപ്പോ.. Skip ചെയ്താണ് കാണുന്നത് net ഇല്ല 😂😂🙏🏻🙏🏻
നിങ്ങൾ രണ്ട് പേരും കൂടി ആ റുക്‌സാനയ്ക്ക് നല്ലൊരു ഗിഫ്റ്റ് കൊടുക്കു
റുക്‌സാനന്നെ നിങ്ങൾ നേരിട്ട് പോയി ഒന്ന് കാണണം കാരണം നിങ്ങൾക്ക് വേണ്ടി അവർ കൊറേ സമയവും ക്യാഷ് ചെലവാകുന്നുണ്ട് പോകുബോൾ വീഡിയോ എടുക്കുകയും വേണം ഞാൾക്കും കാണാമല്ലോ ഈ വ്യക്തിയെ ഞങ്ങളെ ജസ്‌മീനെ ഇത്രക്ക് സ്നേഹിക്കുന്ന വ്യക്തിയെ ❤
Avarkk vattanu alland veronnum alla
@@sujathahari4378അതെന്നെ .. അവർ ഇങ്ങനെ അയച്ചു കൊടുത്താൽ ഇവരുടെ വിഡിയോയിൽ അവരുടെ പേര് ഇങ്ങനെ പറയും അതെന്നെ .. ആ കുട്ടി പാവങ്ങളെ ഹെല്പ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല ..ഇല്ലെങ്കിൽ എവിടെയോ കിടക്കുന്ന ഇവൾക് വേണ്ടി താങ്കൾക് ഒരു പ്രതിഫലവും കിട്ടാത്ത ഒരു കാര്യം ചെയ്യുയോ .. ഹെല്പ് ഒന്നും ചെയുന്നില്ലേൽ ഇനി ചെയ്യണം എന്ന് പൊന്നു മോളെ റുക്‌സാന ഞാൻ പറയുന്നു .. ഇവൾക് ചെലവാകുന്നതിന്റെ പത്തിലൊന്നു മതി ഒരാളെ എങ്കിലും ചെറിയ രീതിയിൽ ഹെല്പ് ചെയ്യാൻ 😊😊
Santham
Avalkum gift kodukkanam
വെറുത്തവരെ കൊണ്ട് സ്നേഹിപ്പിച്ച ജാസൂ 😘😘😘😘
Aaaru paranju vivaramullavaraanu veruthathenkil athra kaalam kazhinjalum angine thanne undaavum😂😂😂😂😂
Aaru paranju thankalood , adh thirumanikunnadh nigal aano
@@Itsjune-s4kni athil enthayallum pedilla😂😂😂
@@Jas94822pinne ni anno😂😂😂
@@Itsjune-s4kverukunnathum snehikunnathum ororutharde manasinte karyam aan.. Athinu vivaram ullavar.. Ellathavar ennulla avisambhodana koduknda karym lla man 💯
ജാസ്മിന്റെ അമ്മയ്ക്ക് ചെറിയ കുശുമ്പ് ഉണ്ട് birthday അവരുടെ കൂടെ celebrate ചെയ്തതിൽ. Cute ❤️😂
പിന്നെ കാണത്തിരിക്കുമോ അപ്പനെയും അമ്മയുടെയും കൂടെ പിറന്നാൾ ആഘോഷിക്കാതെ മറ്റുള്ളവരുടെ കൂടെ ആഘോഷിക്കുമ്പോൾ
ബിഗ് ബോസ് എന്ന ഷോയിൽ വരാനും അവിടെ വെച്ച് ഗബ്രിയേ കാണാനും ആർക്കും കൊടുക്കാത്ത ഒരു സ്നേഹ നിങ്ങൾക്കിടയിൽ പരസ്പരം ഉണ്ടാകാനും അത് സുഹൃത്ത് ആയിക്കോട്ടെ ജീവിതത്തിലേക്ക് ഏതു ഭാവത്തിൽ കടന്നു വന്നതായിക്കോട്ടെ അതെല്ലാം ദൈവീകമായ തീരുമാനമാണ്. ഇപ്പോഴുള്ള നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ ബിഗ്ബോസിൽ നിങ്ങൾ കടന്നുപോയ നിമിഷങ്ങൾ ഓർമ്മ വരുന്നു. B B ക്ക് അകത്ത് ആരും തരാത്ത ഒരു സ്നേഹം പുറത്തു ഇറങ്ങിയപ്പോൾ അവർ ഉൾപ്പെടെ നിങ്ങൾക്ക് നൽകുന്നത് കാണുമ്പോൾ അതിയായ സന്തോഷം ഉണ്ട്. നിങ്ങൾ രണ്ടുപേരും റിയലായി നിന്നത് കൊണ്ടാണ് നിങ്ങളെ എല്ലാ വരും ഇഷ്ടപ്പെടുന്നത്. ഇതുപോലെ സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ.
❤
❤❤
❤❤❤
❤
ജാസ്മിൻ നിൻെറ സന്തോഷം കാണുമ്പോൾ അതിലേറെ സന്തോഷമാണ് ഞങ്ങൾക്ക് ❤❤
നിന്നെ ഒത്തിരി ഇഷ്ടം ആണ് അതിൻ്റെ ഉത്തരം ആണ് നിനക്ക് കിട്ടിയ ഈ സമ്മാനങ്ങൾ❤
ആരൊക്കെ പിരിക്കാൻ നോക്കിയിട്ടും ഒരിക്കലും പിരിയില്ല എന്ന വാശിയോട് മുന്നോട്ടു പോകുന്ന 2 പേർ ❤️🥰...
Piriyathe irikkatte
❤❤
അവർ living together relationship ആണെന്ന് തോന്നുന്നു..
Nooo@@Neeraj22663
@@Neeraj22663aayirikum epozhate pilleroke family ku onum valiya value kodukunila
ഈ സമ്മാനങ്ങളെല്ലാം തന്നെ ഞങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹത്തിന്റെ ഒരംശം മാത്രമേയാകുന്നുള്ളൂ .........മഹാസാഗരത്തിലെ ഒരു തുള്ളിപോലെ.....ഇനിയുമുണ്ട് ഒരു ജനസാഗരം നിങ്ങളോടൊപ്പം.....നിങ്ങൾക്ക് നല്ലത് മാത്രം ആഗ്രഹിക്കാനും നിങ്ങളെയെന്നും പിന്തുണയ്ക്കാനും 💙💙
എന്തിന്
❤❤❤
ഗബ്രിക്കുട്ടാ.. ജാസൂനെ ഇത്രയും സ്നേഹിക്കുന്ന ഞങ്ങൾക്ക് നിന്റെ birthday മറക്കാൻ പറ്റുമോ?.. നീ ഞങ്ങടേം കൂടി മുത്തല്ലേ.. 😍
ഇത്രയും വില പിടിപ്പുള്ള ഗിഫ്റ്റും ചോക്ലയിട്ടും കണ്ടിട്ട് ആ ഉപ്പിലിട്ടത് കണ്ടു വായിൽവെള്ളം വന്നവരുണ്ടോ 😂
Yes...especially that mango😂😋😋
Pineapple❤
😂😂😂
Ithrayum gift ayakkunna aa ruksana enna kuttiye jasmin onn meet aakkanam 😊
Hi
❤❤
@@FebinRuksanaFebi nee ano aa ruksana
@@FebinRuksanaFebi👏👏❤
@@FebinRuksanaFebinee ano ath
J❤️gജാസ്മിൻ ഗബ്രി തന്ന birthday പാർട്ടി super ആയിരുന്നു 🥂. ഇനി ഗബ്രി യൂടെ birthday ക്ക് ഒരു അടിപൊളി birthday party ജാസ്മിൻ ഗബ്രി ക്ക് കൊടുക്കണം ട്ടോ ❤❤🥂അപ്പോൾ ഗബ്രിക്ക് ഒരു പാട് സന്തോഷം ആവും ❤❤j❤️g🥂🎉
കണ്ണ് നിറയുന്നല്ലോ🥺🥺….
ഞങ്ങൾക്ക് തിരിച്ച് ഒന്നുമേ വേണ്ട, നിങ്ങൾ രണ്ടുപേരും എന്നും Happy ആയി ഇരിക്കുന്നത് കണ്ടാൽ മാത്രം മതി❣️❣️…..🦋🌊💕
Evar couples ano
ജെസി നിങ്ങൾ dr റോബിൻ ആരതി ഇവരെ വിട്ടോ ഇപ്പൊ.. ചുമ്മാ ചോദിച്ചതാണേ 🙏🙏
@@mohammednishan5546 Achodaa എന്റെ കാര്യത്തിൽ എന്തൊരു ശ്രദ്ധയാണ്😍😍 എനിക്കങ്ങോട്ട് ഇഷ്ടപ്പെട്ട്❣️❣️❣️
Correct 💯👍🤗
Bst😂😂😂😂ഓരോ aalukale😂😂😂
ഈ വീഡിയോ കണ്ടപ്പോ ഒന്ന് ഉറപ്പിക്കാം ജാസ്മിനെ ഇഷ്ട്ടപ്പെടുന്ന ഒത്തിരി പേരുണ്ട് ✨️👍
Athe itra valiya viedio aayitt koode 600k views
എന്റെ ജീവത്തിൽ ഇതുവരെ ആരും എനിക്ക് ഒരു gift പോലും വാങ്ങി തന്നിട്ടില്ല😢
Anikkum😢
Enikum
വിവാഹം കഴിഞലും ഇതുപോലെ നിങ്ങൾ ഹാപ്പി ആയി നടക്കണം.
Avar kuttukaaralle ethu kalyaanam chumma jondaalle
ഗോഡ് ബ്ലെസ് യു ജാസ്മിൻ. ഇത്രയും ഗിഫ്റ്റ് തന്ന ദൈവത്തിന്. കോടാനുകോടി നന്ദി. ഗിഫ്റ്റ് തരാൻ നിയോഗിച്ച എല്ലാ ഫ്രണ്ട്സിനും ഫാമിലിക്കും ഗബ്രിക്കും ദൈവത്തിൽ നിന്നുള്ള എല്ലാ ഗിഫ്റ്റും ലഭിക്കുമാറാവട്ടെ.
ഫെബ്രുവരി യിൽ ഗബ്രിയുടെ birthday കുവേണ്ടിയുള്ള വെയ്റ്റിംഗ്.
രണ്ടുപേരും എന്നും ഇതേപോലെ സന്തോഷമായിരിക്കുക.
ജാസു ഗിഫ്റ്റ് എല്ലാം അടിപൊളി പ്രത്യേകിച്ച് റുക്സാന താങ്ക്യൂ ഞങ്ങടെ അണ്ണാൻ മാർക്കും ഗിഫ്റ്റ് അയച്ചതിന് ഓരോ ഗിഫ്റ്റും ജാസ് ഓപ്പൺ ചെയ്യുമ്പോഴും ജാസു നിൻറെ സന്തോഷം ഞങ്ങളും ഹാപ്പി എന്നും ഇതുപോലെ ഹാപ്പിയായി ഇരിക്ക് മുത്തേ❤❤❤❤❤❤❤
ആദ്യം ഞാൻ വായിച്ചത് ജാസി ഗിഫ്റ്റ് എന്ന് 😂
നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം നിങ്ങൽ ഒന്നാവണം എന്ന് എല്ലാവരെയും പോലെ ഞാനും ആത്മാർത്ഥമായി ഞാനും ആഗ്രഹിക്കുന്നു❤❤
Made for eachother❤❤
🥰🤗
വീഡിയോ മുഴുവൻ ഇരുന്നു കണ്ടു രണ്ടുപേരും ഒരുമിച്ചുള്ള എല്ലാ വ്ലോഗ്സ് കാണാറുണ്ട് രണ്ടുപേരുടെയും ഒരുമിച്ചുള്ള ഓരോ വീഡിയോസ് കാണുമ്പോഴും ഓർമ്മവരുന്നത് ബിഗ് ബോസ് ഹൗസിൽ വച്ച് ഗബ്രി ജാസ്മിനോട് പറഞ്ഞ ഒരു വാചകമാണ് ഈ ലോകം മുഴുവൻ എതിർത്തു നിന്നാലും നിന്റെ കൈ പിടിച്ച് നിന്റെ കൂടെ ഞാൻ ഉണ്ടാകും . രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് ജാസ്മിൻ ഗബ്രി ❤❤❤
ജാസ്മിന്റെ ഈ സന്തോഷം കാണാനാണ് ഞങ്ങൾ wait ചെയ്തിരുന്നത് 😍😍😍...ഞാൻ 25th ന് രാവിലെ കുത്തിയിരുന്നു കുറേ പ്രാര്‍ത്ഥിച്ചിരുന്നു..Jasu രാവിലെ ഏഴുന്നേൽക്കാൻ വൈകി train പോണേന്ന് 😅...യാത്ര ഉച്ചക്ക് ആകണേ ന്ന്...ഞങ്ങളുടെ cake വരുമ്പോ അവിടെ ഉണ്ടാവണേന്ന്......ഈശ്വരാ അത് ഏറ്റോ അന്ന്...Jasunte 6000😆
ബര്ത്ഡേക്യ്ക്കു ഇത്രെയും ഗിഫ്റ്റ് ഇനി നിങ്ങളുടെ കല്യാണത്തിന് എത്ര ഗിഫ്റ്റ് കിട്ടും 😂😍👍🏻
നിങ്ങളെ കാണുമ്പോൾ തന്നെ മനസ്സ് നിറയും ❤️സമ്മാനം കൊടുത്ത എല്ലാർക്കും ഒരുപാട് സ്നേഹം. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് പക്ഷേ സമ്മാനം ഒന്നും തരാൻ പറ്റിയില്ല 🙏റുക്‌സാനയെ വീഡിയോയിൽ ഒന്ന് കാണിക്കണം 😍❤️
ഞാൻ ഈ വീഡിയോ കാണാൻ ഒരുങ്ങുമ്പോൾ കടല പിന്നെ ചിപ്പ്സ് വെള്ളം എല്ലാം അടുത്ത് വെച്ചാണ് നോക്കിയത് ഇടക്ക് ഇടക്ക് എഴുന്നേൽക്കണ്ടല്ലോ ഒന്നര മണിക്കൂർ ഫുൾ കണ്ടു 😍 സന്തോഷം തോന്നി jaasu🥰
😂
😄😞
😃😃😃😃
റുകസാന ആളൊരു കില്ലാഡി thanne😌🔥😂
Njangale shahkumokorchi kdam und
Gift കളുടെ ഒരു കൂമ്പാരം തന്നെയാണല്ലോ ജാസ്മിൻ . ജനങ്ങൾ എത്ര മാത്രം നിങ്ങളെ രണ്ടു പേരേയും സ്നേഹിക്കുന്നു എന്നതിനു മറ്റൊരു തെളിവിൻ്റെ ആവശ്യമില്ലല്ലോ. ഇനിയുംകൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ❤💖🎊💕🤩💞🥰🎇🎉🎂🎈🙏
ജാസ്മിൻ gift തുറക്കുന്നത് കാണുമ്പോൾ കൊച്ചു കുട്ടികൾക്ക് gift കിട്ടുമ്പോൾ ഉണ്ടാകുന്ന അതേ സന്തോഷം ആണ് തോന്നുന്നത് ❤️❤️❤️🙏 എന്നും ഈ സന്തോഷം കൂടെ ഉണ്ടാവട്ടെ...Jasu നിന്നെ സ്നേഹിക്കാൻ ഇത്രെയും പേർ ഉണ്ട് എന്ന് കാണുമ്പോൾ ഉള്ള സന്തോഷം ❤️❤️അത് വളരെ വലുത് ആണ് ❤️
❤❤❤❤❤❤
രാത്രി ഉറക്കത്തിൽ വിളിച്ചുള്ള gift പൊട്ടിക്കലിൽ ജാസ്മിനെ നസ്രിയയെ പോലെ തോന്നി
HBD jasmin🎉
Hi ജാസ്മിൻ 😊 അന്നും ഇന്നും ഒരുപോലെ സ്നേഹം ജസ്മിനോട് മാത്രം❤❤😊
😊
ജാസ്മിൻ നീ ബിഗ്‌ബോസ്സ് പോകുന്നതിനു മുന്നേ ഞാൻ വീഡിയോസ് ഒക്കെ കാണാറുണ്ട് ഒത്തിരി ഇഷ്ടം ഉള്ള വ്യക്തി ആണ് but ബിഗ്‌ബോസിൽ വന്ന് എല്ലാരും കുറ്റം പറയാൻ തുടങ്ങിയപ്പോൾ നീ ബിഗ്‌ബോസിൽ പോകേണ്ടിയിരുന്നില്ലെന്നു തോന്നി.. ഇപ്പോൾ കുറ്റം പറഞ്ഞവരൊക്കെ സ്നേഹിക്കാൻ തുടങ്ങിയത് കണ്ടപ്പോൾ ഒത്തിരി സന്തോഷം 😜🥰😘..
കുറ്റം പറയുന്നവരെ ആര് നോക്കുന്നു നമ്മുടെ കൊച്ച് ഫുൾ onn aanu supporting nnu nammal okke ind❤🎉 jasu ❤❤❤❤ഒരുപാട് ഇഷ്ടം
❤
Thank u so much guysss❤ ❤❤ lov u alot😍😍🫶🏼🫶🏼…..GJ forever l groupn vendi ella hlpm cheidh oppathnoppm ninna nammde adminkm ella membrsnm a very big thanks❤️❤️ .oua group gfts include boque,b’day frame , chain, cake nd food itms😍😍😍..
♥♥♥
❤
❤❤
❤❤
രുക്കു വേറെ ലെവൽ 🥰🥰🥰🥰 ഇതുപോലെ ചങ്ക് സ്വപ്നത്തിൽ മാത്രം🥰🥰🥰
Gift ആവേശത്തോടെ തുറക്കുന്നെ കണ്ടപ്പോൾ ജാസ്മിനെയും ഗബ്രിയേയും siblings പോലെ തോന്നി 😅😅.. രണ്ടു ചെറിയ പിള്ളേരെ പോലെ ❤❤❤❤
എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കാണ് പടച്ചോൻ അനുഗ്രഹിക്കട്ടെ 🍂🥀🫰🏻😘
ആമീൻ 🤲❤️
ഇത്രേം lengthy vlog ആയിട്ടും ഞാൻ 4 times കണ്ടു🫣…. നിങ്ങളെ ഇങ്ങനെ കണ്ടോണ്ടിരിക്കാൻ നല്ല രസോണ്ട്😍…. Luv u both 🫶🏻
പണിയൊന്നും ഇല്ല അല്ലേ 🤣🤣
@@MoonMaker-p7v ഇല്ല😍😍😍😍😍
👍🤗😍
❤❤
@JesiNasar6239 പോയി ജാസ്മിനോട് പറ ഇതാ പണീന്നു 🤣🤣
ജാസ്മിൻ 🥰🥰നിന്റെ സന്തോഷം കാണുന്പോൾ നിന്നെ സ്നേഹികുനിവരുടെ സന്തോഷം ആണ് നിന്നെ ചതിച്ചവരുടെ മുന്നിൽ നി തല ഉയർത്തി ജീവിച് കാണണം അവരുടെ ഒക്കെ മനസ്സിൽ നി ആണ് ശെരി എന്ന് തോന്നണം🥰🥰
ival alle chathichathh
ഈ സപ്പോർട്ട് എന്നും venam😂😂😂അത്രയ്ക്ക് നല്ല കാര്യങ്ങൾ ആണല്ലോ 😂😂😂😂ഇവൾ ചെയ്തത്
ഈ വീഡിയോ മുഴുവനും skip ചെയ്യണ്ടേ കാണണം എന്ന് പറഞ്ഞപോഴാ.. എത്ര ടൈം ആണ് വീഡിയോ നോകിയെ... കണ്ടപ്പോ കണ്ണ് തള്ളിപ്പോയി 🥹🤩🤩🤩
😂
Jasu....ninte bdayku kittiya ഏറ്റവും വലിയ ഗിഫ്റ് ഗബ്രി ആണ്...
ജാസു ഗബ്രിയെ വിട്ടു കളയരുത്' അവനാണ് കുടുംബത്തിൽ പിറന്നവൻ bb യിൽ വച്ച് ജാസുവിന് ഗബ്രി ഒരു മാല തന്നപ്പോൾ മോളുടെ ഉപ്പ അത് വാങ്ങി പക്ഷേ ഇപ്പോൾ അതിലും , വലിയ ഗിഫ്റ്റ് നാണ് തന്നത് - ഇതു കണ്ടാ ഞങ്ങൾക്കും സന്തോഷമുണ്ട് ഗബ്രിയെ ഒരിക്കലും വേദനിപ്പിക്കരുത് ജാസു നിങ്ങൾക്ക് നല്ലത് വരട്ടെ
Gift kitiya dress ok ett oru reel cheyth koode. Kashtapett ayachavark ath kaanumbol santhoshamakum
Pine, athoke ipo upayogikum. Noki irunno.
Collab ayitu thane designer wares kitunindu. Apozha.
Onnara manikkor ulla vlog adyamayi kandu record itta njn 🤌🏻💥
എന്റെ ഉമ്മാക്ക് പാടില്ല എല്ലാവരും പ്രാർത്ഥിക്കണേ 🤲🤲
തീർച്ചയായും ❤
@@naf__a കുറഞ്ഞു ❤️❤️
Allaahu ethreyum vegam shifa kodukatte🥰
Ithu vare ningalude vlog kandatilla. Entho ishtamalairunnu.. Ithu full kandu.. Entho ishtai ningale.. Arivillatha parayathilum pinne valarnnu vanna Orthodox family background pandu paranjathoke. Ipo ningal ningalude life jeevikunnu. Athu kaanumbol santhosham und.oru life alle ullu happy ayitirik. Ishtamulla karyangal cheyu. ♥️
Dear ജാസ്മിൻ giftinu പകരം മനസ്സ് നിറഞ്ഞ സ്നേഹം മാത്രമെ ഞങ്ങള്‍ക്ക് തരാനുള്ളൂ❤ ഇത്രയധികം പേര്‍ തന്നെ സ്നേഹിക്കാൻ ഉണ്ടെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം❤എല്ലാത്തിനുമുപരി ഗബ്രിയെപോലൊരാൾ കട്ടക്ക് കൂടെ നില്‍ക്കുന്നത് കാണുമ്പോൾ അതിലേറെ സന്തോഷം❤
Orupaad Sneham ❤🫂
@@jasminjaffar 🥹❤️🫂
ജാസ്മിന് ഏറ്റവും നന്നായി ചേരുന്ന ഹെയർ സ്റ്റൈൽ പോണി ടൈൽ ആണ്.
സന്തോഷം ayi kandapol കൊതിയായി
ഇതുവരെ birthday ക്ക് oru gift പോലും കിട്ടിയിട്ടില്ല. ആരും medichu തന്നില്ല അതിനു oru ഭാഗ്യം വേണം അല്ലെ 😒
അടിപൊളി, ഒരിക്കലും മറക്കാത്ത, ബർത്ത് ഡേ,.. Happpeeeee jasuuu❤
ഗബ്രി ജാസ്മിൻ challange വ്ലോഗ് ചെയ്യൂ നിങ്ങൽ ഒരുമിച്ചു ഇന്റർനാഷണൽ ട്രിപ്പ് വ്ലോഗ് വേണം😍😍
Vedio full kandu…….daily gb kayinjappol 1gb rechrge chythttaan kandath……athraykk ishttaaaan……..bbyil vacheee enikk bayangara ishttaaayirunnu ……HPY BRTHDY MY GIRL ❤❤❤❤❤❤
വൗ....എല്ലാരും നന്നായി പോയോ..... ഫുൾ പോസിറ്റീവ് കമെന്റ് മാത്രം ആണെല്ലോ ❤❤
എല്ലാവരും പോസിറ്റീവ് ഇട്ട് കഴിഞ്ഞ് last ആണ് negative ഇടുക അപ്പോ അതു മാത്രം അല്ലെ ഹൈലൈറ്റ് ആയി കാണ് അദ്യം ഇട്ടത് താഴെ പോകുകയും ചെയ്യും...ഇതിന് പിന്നിൽ ഒറ്റ ഒരാള് മാത്രം ആണ് ....ആരാണ് എന്ന് മാത്രം അറിഞ്ഞാൽ മതി പിന്നെ കൊറച്ച് മത യോളികളും...വിട്ട് കള ചീള് കേസ്
Rukku ( Ruksana fans association kasargod ghatakam)
Join cheyyendavar missed call cheyyuka. Gift Veetil ethunnathanu 😂
😂
😂😂
😂😂❤️Any way ningal ellavarudeyum effortin oru big Tnx...
😂😂😂
Daaa goku….👊🏽👊🏽👊🏽
അത്താ ജാസ്മിന് കേക്ക് കൊട്ത്ത് കൂടെ പൊന്നുനും ഐ ലൈക് ദാറ്റ് മൊമെന്റ്
കുഞ്ഞു പേര് എഴുതിയ തുണി ചിന്തിക്കുക ആയിരുന്നു 😂😂😂
ഗബ്രിയുടെ ഡയലോഗ് 🤣🤣
ഡിസംബർ 25 ക്രിസ്തുമസ്
February 10
February 14
😂😂😂 ❤❤❤
എല്ലാം ആഘോഷിക്കൂ.
Enk ithil gold oke kittyapo orma vannath kurach nalathe parichayam kond jasmine atra ishta petta oralk angot gold gift koduthathanu.. Ninte nanma ku daivam ninak thirich thannathanu mole.... ❤
Swarnam ennthu mulyamullthu thanne.pakshe ath oralku nalkiyitutenkil ath a al ivarku nalkiya snehathinum supportinumanu.chilappol e swarnathinu alkarude manasine samadanipikan kazhiyilla.meterial things are nothing than wellbeing of people around us
Ennalum gabride birthstone vecha chain jasu nu enthinayirikum koduthath 😉😉🥰😍 onnum manasilavatha pole irikam 😜
😂😂😂
@Sheela-w7h 😅 🤫
Athu ebthina koduthee,ariyathondu chodikkuvaa
Edo Rltnshipil aayavar mathram alla.. Nalla. Bst frndsum birthstone vacha chain kodukum.... Ellam Engne negative aayit kanathe all 🤦🏻♀️
വീഡിയോ മുഴുവൻ കണ്ട് തീർത്തവർ ഉണ്ടോ❤❤❤❤❤
You are blessed !! Stay blessed forever
Ithoke kaanumbo orupaad sandhosham ❤❤❤❤god bless you
Oru Birthday kum oru gift പോലും കിട്ടാത്ത ഞാൻ 😢😂❤
Me 🤣🤣
Njanum undeeee
Ruksanakk adress ayachu kodulkku
ജാസൂ മൈക്കപ് ഇല്ലടെ ഗബ്രിഡ് ഗിഫ്റ്റ് തുറക്കുന്ന വിഡിയോ ഇല്ലേ അതിൽ ജസുനെ കാണാൻ നല്ല ഗ്ലാമർ ഉണ്ട് പ്രതേകൊരു ഗ്ലാമർ
മുഴുവൻ ഇരുന്നു കണ്ട്❤ ഒരുപാട് ഇഷ്ടം ആയി
J❤g
ഇതൊക്കെ കണ്ടിട്ട് അസൂയ തോന്നുന്നു jasminid 😂എത്ര gift ആണ് 😍.. So lucky girl
നമ്മളെയൊന്നും wish ചെയ്യാൻപോലും ആരുമില്ല 😔😔 എന്നാലും jasu ni ഹാപ്പി അല്ലെ എനിക്ക് അതുമതി 🥰🥰🥰🥰
സമ്മാനങ്ങൾ എല്ലാം കണ്ടപ്പോൾ ഞങ്ങൾക്കുംവളരെ സന്തോഷം🦋ഇഷ്ടം ജാസു ❤
ചേച്ചിയുടെയും ചേട്ടന്റെയും വീഡിയോ ഫുൾ കാണാറുണ്ട് ❤️❤️❤️
Hai Superb♥️😍👌
സ്നേഹ സമ്മാനങ്ങൾ
💖💖💖🥰🥰🥰👏👏
Seeing you happy makes me feel very happy too.. You deserve all this happiness❤
Wow super gifts and your happiness,❤❤
Rukshanane onn meet cheyyanam jasmin 😊😊
Adee adee
Aarokke nthokke parajhaallum enik annum innum ennum ivar randu perum favourite aanu ❤😊💋💘🙌🏻
❤
മോളെ ഇവർക്കൊക്കെ മോൾടെ അഡ്രസ് എവിടെനിന്നാ കിട്ടുന്നെ!? അറിയാമായിരുന്നേൽ എനിക്കും എന്തെങ്കിലും സമ്മാനം അയക്കാമായിരുന്നു. എനിക്ക് മോളെയും ഗബ്രിയേയും എന്തുമാത്രം ഇഷ്ടമാണ്ന്നോ. നേരിട്ട് എന്നെങ്കിലും കാണണം എന്നു ആഗ്രഹമുണ്ട് 😍🥰✨🧿😇 Touch wood. സൂപ്പറായി ഇരിക്കൂ മോളെ & മോനെ and families 😍🥳
എന്തായാലും ഉപ്പിലിട്ടത് ഒരു ശീലമാക്കണ്ട. ❤❤
Gabriyeyum ജാസ്മിനെയും കാണുമ്പോൾ വലിയ സന്തോഷം ആണ്
Many more happy returns of the day my dear jasmin Chechi ❤❤❤❤
ഒന്നര മണിക്കൂറോ...ഞാൻ പോയി പോപ് കോൺ മേടിച്ചു വരാം 😅
😂😂😂 enikum kudiii
Enikum koodi
😂😂
Caramel aayikkotte
😂😂😂
Gift ayakkan vendi kure nokki pattiyilla... njn ini nerittu kandittu tharum
... Happy birthday jasu
എന്റെ 41 ആമത്തെ birthday ഡിസംബർ 28 th ന്.. ഇന്ന് വരെ ഒരു birthday gift കിട്ടാത്ത പാവം ഞാൻ.. ഒരു birthday പോലും ആഘോഷിച്ചിട്ടില്ല 😂😂
ജാസ്മിൻ ഓരോഗിഫ്റ്റി കാണുമ്പോളും ഉള്ള സന്തോഷം അടുകാണുമ്പോൾ ഉള്ളഞ്ഞങ്ങളുടെ മനസ് നിറഞ്ഞു
ഇഈ യാത്രയിൽ നിങ്ങൾ ഒന്നിച്ചു കയ്കോർത്ത് munnott
ഇന്ന് എന്റെ birth day ആണ്. like tharo
Happy birthday🎉🎉
Happy birthday 🥰🎉🎊🥳
@FarhanaP-zz1mv Happy birthday🎉
Happy Birthday to you 🎉
Happy birthday ❤❤❤❤❤
Pappa amma ponnu ssuuppaarr ❤❤pinne ningall chakochaneyoum shaliniiyeyoum polunduu❤❤❤gebri ❤❤jasmin
Jas is blessed to have these people in life.keep them forever❤ i dnt have poeple like them in my life
I Am messaging happy birthday this the 6th time No problem because this our little princess Jamine ❤❤...every day wondering both of you gusy....🎂🍰🧁🥮🥞
Ente ponno waiting ayrunnu 🥰🥰
Sona ❤️❤️
hi dear ❤@@remyapulaikodiremya4920
ജാസു ഗിഫ്റ്റ് എല്ലാം അടിപൊളിയാണ് നല്ല ഭംഗിയുണ്ട് Happy birthday😘😘😘😘😘😘😘😘😘😘😘😘
ഗബ്രി ആ കപ്പിലെ കടലാസ് എടുക്കുന്നത് കണ്ടപ്പോൾ കുറേ ചിരിച്ചു😂😂😂😂😅
Gabriyaan Ninde vilamadikkanavatha gift nigel randuperum onnikkunna nimishathinayi kathirikkunnu❤
ചതിച്ചവരോട് മധുരപലഹാരം തീർത്തുജാസ്മിയും ഗബ്രി❤❤❤
Hi😂😂😂😂🎉🎉🎉 happy birthday party jasmin
Its always a good time to unbox happiness.🎉 .jas u r truly fortunate for the amazing people around ❤..luv u guyz gab & jas🥰🥰🥰
Ho ee Ruksanaye onnu videoyil kannikkane!? Sherikkum enthu nalloru fan and snehamulla aalanu ee Ruksana. Enthu maatram effortaa aa kochu idunne, just to make you happy!🥰✨🧿😇
God bless you dears❤❤❤❤
Jasu molde full video kandu santhoshamayi ennum ningal santhoshamayitirikkate❤❤❤❤❤❤❤❤
Enik vayya last പൈനാപ്പിൾ 🥰😍😍
അങ്ങനെ ഫുൾ വീഡിയോയും കണ്ടു തീർത്തു
Really enjoyed 🥳
Keep going wish you all the very best both of you🫂🥰❤
Ithreyum genuine aayitulla fans ne kittiya ningal bhayangara lucky aanu guys🤍🧿
Really happy for you both🥰