😱🎁 Surprise🫀🧑‍🧑‍🧒‍🧒എൻറെ എത്രയോ വർഷത്തെ ആഗ്രഹം😭 | 25th wedding anniversary 💕💍

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 1,4 тыс.

  • @thefunny4052
    @thefunny4052 4 часа назад +141

    ഒരിടത്ത് മക്കളെ വേർ തിരിച്ച് കാണുന്നു.ഇവിടെ ലോകം മുഴുവൻ ഒറ്റപ്പെടുത്തിയപ്പൊ കൂടെ നിന്ന മാതാപിതാക്കൾ

  • @MeghaReghu-md5dg
    @MeghaReghu-md5dg 20 часов назад +559

    പ്രവീൺ ചേട്ടന്റെ explanation video കണ്ട് വിഷമിച്ച് hang overil ഇരുന്നതാ.. നേരെ ഇവിടെ വന്നു ഇത് കണ്ട് ഹാപ്പി ആയി 😌❤

  • @anwizzvlogs9723
    @anwizzvlogs9723 День назад +634

    സ്വന്തം ഫാമിലിയെ സ്വന്തം ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന പെൺകുട്ടി❤️❤️അവരുടെ സന്തോഷം തന്റെ സന്തോഷം ആയി കാണുന്ന പെൺകുട്ടി❤️❤️Jasu you are great❤️❤️❤️അത് പോലെ ഇങ്ങനെ നിന്നെ മനസിലാക്കുന്ന നിന്നെ സ്നേഹിക്കുന്ന ഒരു family യെ കിട്ടി എന്നുള്ളത് ആണ് ജാസുവിന്റെ ഏറ്റവും വലിയ ഭാഗ്യവും ❤️❤️❤️ജീവിതം മുഴുവൻ ഈ സന്തോഷം നിലനിൽക്കട്ടെ ❤️❤️❤️

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 20 часов назад +6

      Yes ആമീൻ ❤️❤️

    • @asmaami9930
      @asmaami9930 18 часов назад +3

      Sathyem manass nirenju jasu
      ...yepozhum familiki koodi nee...impotent kodukunnedhinn...gebrivaga giftonnuley ..ummakum athakum😅😅...gebriii..moshakaley❤❤❤

    • @velayudhannair2982
      @velayudhannair2982 7 часов назад +3

      ❤❤❤❤❤

    • @remyajaison744
      @remyajaison744 3 часа назад

      ❤❤❤

    • @faiharidhu2272
      @faiharidhu2272 Час назад

      ❤️❤️❤️❤️

  • @fizanfreya7538
    @fizanfreya7538 14 часов назад +99

    Parenting സേഷൻസ് ഒക്കെ അറ്റൻഡ് ചെയ്യുമ്പോൾ നമ്മൾ പറയുന്ന കാര്യമുണ്ട്, മക്കളുടെ കൂടെ തെറ്റായലയും ശരി ആയാലും നമ്മൾ ഉണ്ട്, വഴക്ക് പറയാൻ ആണേലും ഞാൻ കൂടെ ഉണ്ട് എന്ന് മക്കൾക്ക് തോന്നണം എന്ന്. ഞാൻ വളരെ അത്ഭുതപെട്ടു പോയി ബിഗ്‌ബോസിന്ന് ഈ parents ന്റെ frst റിയാക്ഷൻ കണ്ടപ്പോൾ.ലോകം മുഴുവൻ കാൽകീഴിലിട്ടു ചവിട്ടിയാലും ഒരു കൈ തരാൻ അച്ഛനോ അമ്മയോ ഉണ്ടെങ്കിൽ ഒരു കുട്ടിയും ജീവൻ കളയില്ല. പക്ഷെ അത് പറയാൻ എത്ര ആൾക്ക് പറ്റും. ഈ ഒരു കാര്യത്തിൽ ഇവരെ കാണുമ്പോൾ ഞാൻ അത്ഭുതപെട്ടു പോകാറുണ്ട്...
    തെറ്റോ ശരിയോ അതൊക്കെ അവരെ ഭാഗം, ഈ കാര്യത്തിൽ ഇങ്ങനെയൊരു parents നിന്റെ ഭാഗ്യമാണ് ജാസ്മിൻ 😍❤️

  • @hibafathima2147
    @hibafathima2147 17 часов назад +59

    Praveen pranav അവരുടെ വ്ലോഗ് കണ്ടത്തിന് ശേഷം ഇങ്ങട് വരുന്നത് 😢 ഇപ്പോൾ ജാസൂന്റെ വീഡിയോ കണ്ടപ്പോൾ കുറച്ച് ഹാപ്പിനെസ്സ് തോന്നി ❤️❤️

  • @anjanashivaaa
    @anjanashivaaa 19 часов назад +45

    Jasiminte uppa yude oru fan aan njn. Njn eppozhum note cheyaarund..uppa peak level support aan jasminu... Santhoshathinte supportnteyum.. Neduthoon aan uppa.. U r so lucky jasimin❤️❤️🫶

    • @Neeeenaa
      @Neeeenaa 16 часов назад +1

      Sathyam ithra support illa enkil ithrem uyarathil ethaan pattilllaa.

  • @BindhuTitus-tj1ny
    @BindhuTitus-tj1ny День назад +187

    ഇക്കയ്ക്കും ഇത്തയ്ക്കും ഹാപ്പി വെഡിംങ്ങ് ആനിവേഴ്സറി ഇനിയും നൂറ്ജന്മം ഈ മക്കളം ടെകൂടെ കഴിയാൻ പടച്ചോൻ അനുഗ്രക്കട്ടെ❤❤❤🎂🎂🎂🎂🌹🌹🌹

  • @sheejajoy3610
    @sheejajoy3610 23 часа назад +48

    എന്നും ഇതുപോലെ മക്കളോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി വെഡിങ് ആനിവേഴ്സറി❤❤❤❤❤❤❤❤❤❤❤

  • @HcjdjYxhcb
    @HcjdjYxhcb День назад +271

    ആഫിയത്തും ദീർഘായുസ്സ് നിന്റെ ഉപ്പാപ്പ ഉമ്മാക്കും അള്ളാഹു കൊടുക്കട്ടെ ഒരുപാട് കാലം ജീവിക്കാൻ❤

    • @ajitharajan3990
      @ajitharajan3990 19 часов назад +6

      ഇങ്ങനെയൊക്കെ നടന്നാൽ ആർക്കും വീട്ടുകാരെ നോക്കാം

    • @nibiya8090
      @nibiya8090 19 часов назад

      ​@@ajitharajan3990എങ്ങനെയൊക്കെ ?

    • @nibiya8090
      @nibiya8090 14 часов назад

      ​@@ajitharajan3990എങ്ങനെയൊക്കെ നടന്നാൽ ?

    • @IrfanaotIrfu-cy6up
      @IrfanaotIrfu-cy6up 8 часов назад +3

      😀😀😀നല്ല ദുആ😬

    • @karthikam5745
      @karthikam5745 8 часов назад

      Nalla asooya undalle😅​@@ajitharajan3990

  • @ShabnaMAli-s9b
    @ShabnaMAli-s9b День назад +170

    സുന്ദരിയായ ഉമ്മയുടെ സുന്ദരി മോൾ ❤ കുടുംബത്തെ ഇത്ര അധികം സ്നേഹിക്കുന്ന Jasumma...ഈ സ്നേഹവും സന്തോഷവും എന്നും നില നിൽക്കട്ടെ 😊😊

    • @bushrarajeev6107
      @bushrarajeev6107 7 часов назад

      Happy jasu
      Ee happiness ennum nilanilkatte

    • @asnakader5786
      @asnakader5786 4 часа назад

      But idum praveeninte kudumbathile pole reel happy ano real happy anonn chindikkendiyirikkunnu

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 19 часов назад +74

    ഇപ്രായതിൽ ഇത്രയൊക്കെ ചെയ്യാൻ നിനക്ക് കഴിഞ്ഞല്ലോ ഇനിയും കൂടുതൽ ഉയർച്ച ഉണ്ടാവട്ടെ ❤❤

  • @Finu-zi6yk
    @Finu-zi6yk 22 часа назад +529

    ഇന്ന് എന്റെ ജന്മ ദിനം ആണ്
    ഒരു 10 like തരുമോ

  • @Gabri_jose
    @Gabri_jose 22 часа назад +397

    🦋🫂

  • @sameera2087
    @sameera2087 21 час назад +31

    ആശംസകൾ ഉമ്മക്കും വാപ്പാക്കും 🎉🎊🎂💐ജാസു ഉമ്മാക്ക് വളകൂടി വാങ്ങി കൊടുക്കണം കേട്ടോ 🥰🤝❤️

  • @shmr-o3l
    @shmr-o3l 7 часов назад +44

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ..insha allah..

  • @DaywithShanShakkeer
    @DaywithShanShakkeer 17 часов назад +14

    ❤️ജാസ്മിൻ എത്ര സന്തോഷം ❤നീയാണ് സൂപ്പർ സ്റ്റാർ ❤❤❤❤❤

  • @Umairaumai2831
    @Umairaumai2831 День назад +267

    മോൾക്ക് എന്നും സതോഷവും സമാധാനവും പടച്ചവൻ തരട്ടെ

  • @misrimotta4662
    @misrimotta4662 4 часа назад +13

    അടിപൊളി കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയ്‌ ജാസ്മിൻ

  • @razismagicalblogs5070
    @razismagicalblogs5070 5 часов назад +13

    ❤❤ കുടുംബം ചേർത് നിർത്തുന്ന ആ മനസ് 😘😘😘

  • @Tinahere17
    @Tinahere17 15 часов назад +45

    Swantham appanum amma kkum oru chocolate polum vaangi kodukkan paatathavar aanu Jasmine nte kuttam kandu pidikkan nadakkunnathu.
    Happy Anniversary Wishes To Your Parents Dear Jasmine ❤

    • @Yasin-j7ek
      @Yasin-j7ek 12 часов назад +1

      നിനെപോലെ ജാസ്മിനെ കൊണ്ട് ഗബ്രിയേ കെട്ടിപ്പിക്കാൻ ഞങ്ങൾ ആരും കമന്റ്‌ ചെയ്യുന്നില്ല 🤐🤐

    • @shahinanoufal1857
      @shahinanoufal1857 4 часа назад

      Vangich kodukkunnathil mathramalla sneham. Athinonnum sadichillengiledha sneham koduthaal madhi

  • @Flowers_world.....63
    @Flowers_world.....63 День назад +696

    Praveen chettante video kandu vannar indo😢

  • @Meha-h7b
    @Meha-h7b 2 часа назад +6

    FLAT TOUR 1MILLON VIEWS🎉🎉 oru veezcha vannappol jas ntea koodea arokkea ninnu jasnu thanneaa ariyallo athukonduthannea jasnu oru flat swanthamayi vaaghan etrayum pettannu sadikkatea annu agrhikkukayum prarthikkukayum chayyunnu ❤️💗

  • @JesiNasar6239
    @JesiNasar6239 День назад +73

    സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു🥺…. ഇതുപോലൊരു മകളെ എല്ലാവരും ആഗ്രഹിക്കും💕🦋…. സ്വന്തം ഇഷ്ടങ്ങളെ മാറ്റിവെച്ച്, പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാനുള്ള ആ മനസ്സ് 🫶🏻, കണ്ട് പഠിക്കാനുണ്ട് ഞങ്ങൾക്ക്!!!

    • @Isa-d1r
      @Isa-d1r День назад +5

      thanne poalullavarokke oralude nagative side mathrame kanoo. Kurachengilum positive side noakoo.apoal aa kutiyude kure nalla gunangal kaanan pattum. 99% nalla gunangal undayalum 1% cheetha karyangal undengil aa 1% ne patti paranj vedhanipich kondirikum.😔

    • @Isa-d1r
      @Isa-d1r День назад

      @@nichushamzshamseer4369 athe bhayangaram thanne aan. Thanne kondokke ingane nagative parayanallathe . Thande parentsnu oru muth malayengilum vangi kodukan pattiyitundo?

  • @josmyshins449
    @josmyshins449 4 часа назад +8

    നീ മിടുക്കിയാടാ...proud of u🫂🫂🫂

  • @ZiyaZayshaZayan
    @ZiyaZayshaZayan 19 часов назад +30

    ജാസ്സ് ❤നിനക്കും കുടുംബത്തിനും അല്ലാഹ് ആഫിയതുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ

    • @shaheelame8432
      @shaheelame8432 18 часов назад +2

      Gold idunnayaalkkoo allahu...daivam okay

  • @bintakuruvila2059
    @bintakuruvila2059 22 часа назад +63

    ജാസൂ നിൻ്റെ ഉമ്മ എത്ര സ്നേഹമുള്ള അമ്മ മോൾക്ക് സ്നേഹത്തോടെ ചോറ് വാരി തരുന്നത് കാണുമ്പം സന്തോഷം തോന്നുന്നു

  • @mousaabdulla4722
    @mousaabdulla4722 23 часа назад +29

    ഒരു പാട് ഒരുപാട് സന്തോഷം തോന്നി. പ്രിയപ്പെട്ടവരുടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്ന ഇതുപോലെയുള്ള മക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യമുള്ളവരാണ്🌹🌹🌹

  • @med_studygram._03
    @med_studygram._03 2 часа назад +4

    ഈ ആളുകൾ എന്തൊക്കെ നിന്നെ പറഞ്ഞാലും........നിന്റെ അത്തയും ഉമ്മയും നിന്നെ കാരണം സന്തോഷിക്കുന്നുണ്ടേൽ അത് മതി!!!!!!!!അത് മാത്രം മതി 🤍🩷💫

  • @sayanavinoj
    @sayanavinoj 4 часа назад +5

    ജാസ്മിൻ പ്രൗഡ് ഓഫ് യു ഞാൻ ഇപ്പോൾ ഈ സാഹചര്യം ത്തിൽ കൂടെ യാണ് കടന്നു പോകുന്നത് ജാസ്മിൻ പരനാ ഉമ്മയുടെ ആ പഴയ സാഹചര്യം. അതുകൊണ്ട് ഉമ്മാക് മനസ്സ് നിരന്നുണ്ടാവും ❤❤❤

  • @truthwins4085
    @truthwins4085 День назад +133

    Jasmin ❤ long time no see
    ഇതുപോലെ സന്തോഷമായി ഇരിക്ക്

  • @truthhasspoken-s4l
    @truthhasspoken-s4l 23 часа назад +47

    ഫാമിലി ക്ക് വേണ്ടി ജീവിച്ചാൽ സന്തോഷം കാണും എന്നാൽ ഫാമിലി ക്ക് വേണ്ടി മാത്രം ആയാൽ നാളെ കുറ്റബോധം തോന്നും അതുപോലെ തന്നെ തനിക്ക് വേണ്ടി ജീവിച്ചാലും ശരിക്കും വേണ്ടത് രണ്ടും ഒരുപോലെ കൊണ്ട് പോകൽ ആണ് മോളെ ❤️

  • @arshakanu8144
    @arshakanu8144 День назад +164

    ഉമ്മക്കും ഉപ്പക്കും ലൈഫിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സമ്മാനം ആവും ഇത്❤❤❤❤❤❤❤

  • @SabooRiya
    @SabooRiya День назад +157

    Dear jasu
    തകർക്കാനും താഴ്ത്തി കെട്ടാനും bad comments ഇട്ട്
    physycaly തളർത്താനും ഒരുപാട് പേരുണ്ടാവും
    നിനക്കും നിന്റെ വീട്ടുകാർക്കും നിന്നെ അറിയാം
    ഒന്നിലും തളരാതെ ഇങ്ങനെ മുന്പോട്ട് പോവുക
    all the best dear❤️

  • @Hezamol977
    @Hezamol977 День назад +65

    ഇനിയും ഒരുപാട് കാലം സന്തോഷം സമാദാനത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ❤️❤️❤️🤲🏻

  • @shainipradeep7991
    @shainipradeep7991 19 часов назад +14

    Enikku jasminte avhane orupadu eshtamanu.nannyi eda❤❤❤❤.achante manasu niraunnathu mujhThunkanam❤

  • @Jannath-rms
    @Jannath-rms 23 часа назад +58

    ജാസു ആ പൂച്ചക്കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് 😹😹😹😂 ഈ പ്രായത്തിൽ parentsinu ഇങ്ങനെ gift കൊടുക്കാൻ പറ്റുക എന്നത് വലിയ ഭാഗ്യമാണ്, job ഉള്ള ആൺകുട്ടികൾ പോലും ഇങ്ങനെ സാധിക്കില്ല . ഒരുപാട് proud തോന്നുന്നു jasmin. You r 💎

  • @sabisabi9412
    @sabisabi9412 18 часов назад +11

    Orupad santhosham thonni jasu ❤ ...
    Ennalum uppade aa phn cll dialogue mass😄❤❤❤❤

  • @chaithuz35
    @chaithuz35 23 часа назад +29

    ഒരുപാട് കഷ്ടപ്പാട് നീ സഹിച്ചിട്ടുണ്ട് ദൈവം നിനക്ക് നല്ലത് മാത്രം വരുത്തട്ടെ 🥰 ഒത്തിരി സന്തോഷം ❤️ എന്നും നീയും നിനക്ക് ചുറ്റും ഉള്ളവരും ഇത് പോലെ ഹാപ്പി ആയി ഇരിക്കണം ❤️🧿

  • @ShailaAnsary
    @ShailaAnsary День назад +30

    Jasuvine pole family's snehikan mathrame pattiyitulloo financial ayittonnum cheyyan pattiyittilla cngrats. Jas❤

  • @outspoken1614
    @outspoken1614 День назад +77

    Every daughters dream ❤️aww u did it dear. Parents നു gift വാങ്ങി കൊടുക്കാൻ എല്ലാരുടെയും dream ആണ്. Jasu ഇനി കിട്ടുന്ന പൈസ save ചെയ്യാൻ പഠിക്കുക. സ്ഥലം വാങ്ങുക, ഫ്ലാറ്റ് വാങ്ങുക ഇങ്ങനെ ഒക്കെ invest ചെയ്യുക for the future❤️

  • @linivarghese5128
    @linivarghese5128 День назад +292

    ബിഗ്ഗ്‌ബോസ്സിൽ ജയിക്കണ്ട കൊച്ച... PR work കാരണം പോയി. എന്നും സന്തോഷം ആയി ഇരിക്കണം ഇതുപോലെ ❤

    • @jaziya932
      @jaziya932 День назад +6

      😂😂അയിന്

    • @JessiJikku
      @JessiJikku День назад +2

      Kazhinjilleedeeeyyyy

    • @rasheedtk8260
      @rasheedtk8260 День назад +1

      😍

    • @truthhasspoken-s4l
      @truthhasspoken-s4l День назад +22

      Pr work മാത്രം അല്ല മലയാളികളുടെ സദാചാര സ്വഭാവം കൊണ്ടു.. ഇതിന് മുന്നേ ഒരു സീസണിലും പെണ്ണുങ്ങളുടെ game അല്ലാണ്ട് വേറൊന്നു ചർച്ച ആയിട്ടില്ല അല്ലെങ്കിൽ നുണ പരദൂഷണം അല്ലാണ്ട് ഇവിടെ ജാസ്മിൻ ഇരിക്കുന്നത് കാല് ആട്ടുന്നത് നടക്കുന്നത് ഒക്കെ ആയിരുന്നു പ്രശ്നം

    • @uppummulakum9297
      @uppummulakum9297 День назад

      Uvva😂😂😂

  • @Ur_fav_kiddooo
    @Ur_fav_kiddooo Час назад +4

    14.00 le 'ഓറഞ്ച് പൂച്ച sir : ചത്തപോലെ ഇരിക്കാം ഇല്ലെങ്കിൽ ഇവൾ എന്നെയും തിന്നും 😹❤

  • @Raheena-yv3gc
    @Raheena-yv3gc 11 часов назад +9

    ജാസ്മിൻ നീ സൂപ്പറാടാ ❤❤❤❤

  • @hibafathima2147
    @hibafathima2147 17 часов назад +8

    So proud of you Jasmine ❤️❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️

  • @LifeBeautiful-o6p
    @LifeBeautiful-o6p 23 часа назад +56

    ജസു വീട്ടുകാർക്ക് ഒത്തിരി ചെയിതു, ഇനി ജസുവിന്റെ ഇഷ്ട്ടത്തിന് വീട്ടുകാർ ചേരുന്നതല്ലേ ജീവിതം..
    ജസു & ഗാബ്രി latest വിഡിയോ super 👍🏻👍🏻👍🏻👍🏻

  • @haneefabeevi2906
    @haneefabeevi2906 2 часа назад +3

    Molorupad uyarangalil ethette Ameen ❤❤

  • @sreehari941
    @sreehari941 День назад +83

    ഇതുപോലെ ഹാപ്പി ആയി ഇരിക്കാൻ സാധിക്കട്ടെ 🥰

  • @AnimolReji
    @AnimolReji 18 часов назад +17

    Jasmin…. This is my first msg… eanik jasmin ttea oro videos Kanuppolum… eanik eannea polea thonunnu…. Ur great dear …. Right now i am Kuwait 🇰🇼😘

  • @AbdulRiyas-l9w
    @AbdulRiyas-l9w День назад +169

    എന്റെ മോളെ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു ഇങ്ങിനെ ഒരു മോളെ കിട്ടിയ അത്തായും ഉമ്മയും ഭാഗ്യം ചെയ്തവരാണ് 🎉

  • @fathimathrukshana3457
    @fathimathrukshana3457 День назад +41

    Jaasu vlog kandu …sangadam pinne sandhosham randum vannu kandit….ninne polthe oru diamond ne avark kityadhl avarum abhimaniknindaaum..urapp….Athaakum rahilammakm ponnunm idhl koodudhal ndha vende??? Proud of u dea jaasu❤❤❤…..ummande hapinsss kandappo ende kann niranhu🫂🫂🦋

  • @monishajinny5692
    @monishajinny5692 19 часов назад +12

    പേരെന്റ്സിന്റെ ഹാപ്പിനെസ്സ് നോക്കുന്ന ഈ ജാസ്മിൻ പടച്ചവന്റെ തന്നെ മോൾ ആണ് 👍👍👍🥰🥰😘

  • @lakshmirn8334
    @lakshmirn8334 23 часа назад +20

    Its really good when we do things for our parents and very thoughtful and touching it is Jasmine.Bless you

  • @PRIYAANTONY-g7s
    @PRIYAANTONY-g7s 3 часа назад +2

    Ethu pole ullavar eppol orupad kuravane . parents feelings onnum nokkathe Onnukil lover allenkil life partner evarude happiness matharam chinthiche nadakunnavarkke oru thiricharive...kittatte.... Jasmine ❤👍

  • @viji1884
    @viji1884 20 часов назад +7

    Sneham athu kanan oru sughama, vittukarodayikkotte mrugangalodayikkotte friendsinodayikkotte ,ee vlog orupadu ishtayi sneham thulumbi nilkkunnu❤

  • @santhi6365
    @santhi6365 23 часа назад +21

    തള്ളിപ്പറഞ്ഞവരൊക്കെ ജാസുവിനെ ഏറ്റെടുത്തില്ലേ അതാണ് മോളെ തമ്പുരാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ എല്ലാം നടക്കും 🥰🥰🥰 ഇനി തനിക്കൊരു ജീവിതം വേണം 🥰🥰🥰 ഒരുപാട് ഒരുപാട് സന്തോഷമായി ഹാപ്പിയായി ഇനി ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰🥰🥰🥰

  • @pramodhjohn2880
    @pramodhjohn2880 12 часов назад +9

    ഇതുവരെ ഇവളെ എനിക്ക് ഇഷ്ടമല്ലായിരുന്നു ഈ vog എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ subചെയ്തു Hi ജാസ്മിൻ❤

  • @farzanakg8817
    @farzanakg8817 День назад +46

    Njan ariyadhe aende kanniine santhosha kanneer vannu. Happy anniversary to mummy pappa

  • @abidhajaleel4387
    @abidhajaleel4387 18 часов назад +4

    Happy anniversary അത്ത ഉമ്മാ...... ❤️lub യൂ
    ..you are so lucky to get such wonderful daughter.... Jasuu... Lub u😊

  • @georgees1773
    @georgees1773 43 минуты назад +3

    God bless you and your family 💕❤😊🎉

  • @shabnashahan6223
    @shabnashahan6223 День назад +268

    രാത്രിയിൽ ഉള്ള യാത്ര ഒഴിവാക്കണം. Safe ayi irikk

    • @Sreethu603
      @Sreethu603 День назад +4

      Ayinippo ntha angane pedichitt kaaryamillla

    • @DilneshVp
      @DilneshVp 22 часа назад +3

      Shoo yenthoru Caring😮😢

  • @aswathyshyju7331
    @aswathyshyju7331 22 часа назад +41

    പുണ്യം ചെയ്ത വാപ്പയും ഉമ്മയും. ഒരുപാട് സന്ദോഷം തോന്നി ജാസ്മിൻ ❤ദഖ്‌വക്ക് അനുഗ്രഹിക്കട്ടെ mole❤

  • @RishanaRinsh
    @RishanaRinsh 23 часа назад +17

    എന്ത് cute ആണ് പൂച്ച ♥️♥️♥️♥️ എനിക്ക് തരോ ഒന്നിനെ 🤗 വെറുതെ കൊടുക്കുന്നുണ്ടോ 😁😁😁എനിക്ക് വേണം 👀👀

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 20 часов назад

      അതെ ജാസു നെ പോലെ cute 😊🥰

  • @riya_0303
    @riya_0303 23 часа назад +43

    Jasmine❤
    Atha ❤
    Umma❤
    Ponnu❤

  • @raseenarifaee1844
    @raseenarifaee1844 18 часов назад +11

    എന്റെ ഉമ്മാന്റെ ബർത്ഡേയ് jan 30 nu ആണ്..... ഞാനും പൈസ save ചെയ്തു വൈകുന്നുണ്ട്.... 🥹ഇന്ഷാ അള്ളാഹ് 😍

  • @padinj
    @padinj 20 часов назад +12

    Heartwarming vlog. Happiness is seeing our dear ones happy. Meen achaar, home and premises brought back memories.

  • @shymasarajames
    @shymasarajames День назад +11

    Jasu💕♥️ jasunte ummachyude chiri jasu pole ahnu💕🥰♥️

  • @Rkk164
    @Rkk164 6 часов назад +2

    So Lovely♥️🥰🫂
    ജീവിതയാത്രയെന്നും
    സുന്ദരമാകട്ടേ💖🥰
    Happy Wedding..
    Anniversary🥰🎂👏

  • @haslaktafsalkt5995
    @haslaktafsalkt5995 6 часов назад +5

    Happy ay ee video kandapo❤ belated happy wedding anniversary to Umma and Atha🫂

  • @SaraAbbas-xf4oo
    @SaraAbbas-xf4oo 3 часа назад +3

    Jasu vallathoru dayram thannemole ellattinum kude Allayud ok❤👍👍👍

  • @remyapulaikodiremya4920
    @remyapulaikodiremya4920 День назад +62

    എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏

  • @sonysbasicbytes
    @sonysbasicbytes 9 часов назад +1

    Belated Anniversary Wishes to your Atha and Umma🎉❤...ഏതൊരു വിശേഷം ആണെങ്കിലും എല്ലാരും ഒരുമിച്ച് ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ സന്തോഷം..അത്തക്കും ഉമ്മക്കും ഏറ്റവും വലിയ ഗിഫ്റ്റ് ജാസ്മിൻ ചെന്നതാവും😍 ..ee പ്രായത്തിൽ ഇത്രയൊക്കെ ചെയ്യാൻ പറ്റിയതിനും തോന്നിയതിനും Jasu ന് ഒരു 👏👏

  • @ajusanusvlog7124
    @ajusanusvlog7124 20 часов назад +11

    എനിക്ക് പൂച്ചകളെ വല്യ ഇഷ്ടമാണ് " പ്രത്യേകിച്ച് പേർഷ്യൻകാറ്റ് "എൻ്റെ അടുത്തുള്ളവൻ മരിച്ചു പോയി😢 എനിക്ക് ഒരു കുട്ടിയെ തരോ പ്ലീസ്: മലപ്പുറം ആണ് ഞാൻ

  • @asmayakkoob3251
    @asmayakkoob3251 День назад +131

    എന്നാലും ആ നാലു പട്ടികളെ ഒരുമിച്ചു കണ്ടിട്ടുംജാസൂന്റെ ആ ധൈര്യം 👍🏻ഞാൻ ആയിരുന്നേൽ ഓടിയിടത് പുല്ലും പോലും കാണില്ല 😂😂😂

    • @rosemaryjoseph5818
      @rosemaryjoseph5818 22 часа назад

      😅😅

    • @SahlaNabeel
      @SahlaNabeel 20 часов назад

      ഞാനും 🤣

    • @Itsmeblover
      @Itsmeblover 19 часов назад +4

      അതെ ഞാനും... പണ്ട് അടങ്ങി കിടന്ന പട്ടിയെ പേടിച് തിരിഞ്ഞു നോക്കി നോക്കി അത് ചാടി എഴുനേറ്റ് എന്നെ ഓടിച്ചു. ഇപ്പഴും പേടിയാ എനിക്ക്

    • @JensonJensonjames-eh6cs
      @JensonJensonjames-eh6cs 17 часов назад +1

      സത്യം

  • @NimiRaji-y8j
    @NimiRaji-y8j 20 часов назад +11

    Jasmine.... you are such a sweet heart ❤️ proud of you dear.... God bless you...

  • @chinnumunnu7028
    @chinnumunnu7028 5 часов назад +4

    so nice video Jasmine... this is what a daughter can do to make their parents happy 🥰😍🤩😘 your father has got a huge fan base... I am too one among them 🥰

  • @സ്നേഹഗീതം
    @സ്നേഹഗീതം 21 час назад +10

    ❤സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു happy wedding anniversary acha amme 🎉🎉🎉

  • @englishroom_in
    @englishroom_in День назад +25

    Enth nalla parents aanu.. Othiri santhoshathode irikkatte... 🥰

  • @donasamuel8634
    @donasamuel8634 День назад +8

    Adipoli jasmine ❤
    Eppozumm happy ayi erikuuu enth vannalum thammal tharnam cheyum
    Lub u ❤

  • @abdusalam8259
    @abdusalam8259 День назад +112

    ഒരു പെൺകുട്ടിക്കും ഒരു കുടുംബം എങ്ങനെ മുന്നോട്ട് ക്കൊണ്ട് പോകാം എന്ന് തൊളിയിക്കുന്നും❤❤❤❤❤

  • @safnasaba
    @safnasaba 22 часа назад +6

    Ithupole etre etre penpillera sondhamay halalaya margathilude undakiye paysayil madhapithakale sandoshipikan agrahikunnath....pakshe agne orupad agraham undayitum nadakillaann vicharichu manasil odhukki vechu dukikunnaa ennepole ulla nisahayaraya makkalk Jasmin oru inspiration aanu...

  • @reshmanithin9058
    @reshmanithin9058 22 часа назад +48

    നീ നല്ലൊരു മകളാണ് അവരെ ഒത്തിരി സ്നേഹുക്കുന്ന.... നല്ലൊരു മകളാണ്... നിന്റെ ലോകവും... നിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും കുറെ പോരായിമകൾ ഉണ്ടങ്കിലും ഹൃദയം കൊണ്ട് നീ നല്ലൊരു കൊച്ചാണ്

  • @anjalianju3107
    @anjalianju3107 4 часа назад +2

    Jasu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈ vlog കണ്ടിട്ട് എന്തെന്നില്ലാത്ത ഒരിത് 🥰🥰 മോളൊരുപാട് ഉയരങ്ങളിൽ എത്തട്ടെ ☺️

  • @SajithaSaji-bh6yy
    @SajithaSaji-bh6yy 22 часа назад +20

    എന്നും ഇത് പോലെ സന്തോഷം ആയി നിൽക്കട്ടെ ❤❤❤❤❤

  • @ranibinoy8318
    @ranibinoy8318 22 часа назад +14

    Jasu ഒത്തിരി സന്തോഷമായി ഈ വീഡിയോ കണ്ടിട്ട്. മാതാപിതാക്കളുടെ സന്തോഷം, അനുഗ്രഹം ഒക്കെ കൂടെ ഉണ്ടാവും. പക്ഷെ ഇനി രാത്രി തന്നെ യാത്ര വേണ്ട കേട്ടോ 💞💖💖

  • @arsha7923
    @arsha7923 23 часа назад +18

    Proud of you jassu❤ ethreyo penn makalde agrham anen ariyuo...igne okey achnum ammaykum....one day inshaallah❤

  • @mathewsabu2573
    @mathewsabu2573 17 часов назад +5

    നല്ല പൂച്ച കുഞ്ഞുങ്ങൾ ദൂരെ ആയി പോയി അല്ലെ ഞാൻ വന്നു വാങ്ങിയേനും എന്റെ മക്കൾ ഇഷ്ടമാ,Happy wedding anniversery 🥰🥰🥰

  • @SanasKitchenSpecial
    @SanasKitchenSpecial День назад +79

    സന്തോഷമായി ജീവിക്കൂ. 👍😍😍😍

  • @HibaShajid
    @HibaShajid 17 часов назад +16

    എന്റെ ഉമ്മയുടെയും താലി വിറ്റിട്ട് 7 വർഷം ആവുന്നു.... എന്റെ ഉമ്മ കല്യാണം കഴിഞ്ഞ് 7-8 വർഷം മാത്രമേ ഇട്ടിട്ടു ഒള്ളു... എനിക്ക് അത് തിരിച്ചു വാങ്ങി കൊടുക്കണം... പഠിച്ചു ഒരു ജോലി വാങ്ങി എനിക്ക് അവരെ ഹാപ്പി ആക്കാണം 😭.. Inshallah 🤍

  • @fathimafaisal7287
    @fathimafaisal7287 День назад +154

    ജാസൂന്റെ ഉമ്മ ജാസൂനെ പോലെ സുന്ദരിയാ 🥰♥️😘

  • @DaytodayDaytoday-i1z
    @DaytodayDaytoday-i1z День назад +43

    Aar എന്തൊക്കെ paranjaalum kudumbathin vendi kaahttapedunnavareyum kudumbathe snehikkunnavareyum padachavan kaividilla..ഒരുപാട് സമ്പാദ്യം കൈയിൽ വരുമ്പോൾ മാതാപിതാക്കളെ thallikalayunnavarkk oru മാതൃക thanneyan Jasmine

  • @Shameem7262
    @Shameem7262 22 часа назад +15

    Jasmin proud of you, sister. Balancing life very nicely. Making all your important loved ones happy. Always be positive like this. Don't mind the negatives. Stay happy.

  • @nehaljohn230
    @nehaljohn230 День назад +22

    You are such a loving and caring daughter Jasmin🥰🥰🥰🥰 Loved this vlog. Felt very emotional and happy seeing this vlog. You are such a blessing to your parents. May all your wishes come true and always stay happy with your family. Please avoid travelling alone at night its dangerous.

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 20 часов назад +6

    എന്നും കുടുംബത്തിൻറെ ഒപ്പം സന്തോഷമായി ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആരോഗ്യം ആയൂസ് നിലനിർത്തി തരട്ടെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു നടത്തി തരട്ടെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ കണ്ണേറ് തട്ടാതെ ഇരിക്കട്ടെ 🤲🤲 🥰❤️

  • @Sajnap36
    @Sajnap36 22 часа назад +17

    ജാസ്മിൻ ഒരു കുഞ്ഞിനെ എനിക്ക് ത്താ ❤🤲🤲

  • @ayshaayshasalam9802
    @ayshaayshasalam9802 21 час назад +11

    Ponnumol❤aval ummade adthinn kure sandhosham kelkkan aagrahikkunnu ummak parayaan ariyunnilla paavam endhayalum ingine snehikan nammude penmakkelke kazhiyu ❤❤❤❤ allahu aarogyamulla ayus koduk ette ponnumakkelkk❤❤

  • @sHetalk-mv2dn
    @sHetalk-mv2dn 18 часов назад +3

    Nammade ummamarde ellam mahar same avastha....vangich kodknm ingne enkmmm❤

  • @Rajinazminazmi
    @Rajinazminazmi 4 часа назад +5

    റെയിൽവേ സ്റ്റേഷനിൽ ഒറ്റക്ക് നിൽക്കുന്നത് കണ്ട് എനിക്ക് തന്നെ പേടി യാകുന്നു 😢

  • @ShahNa123
    @ShahNa123 6 часов назад +3

    Jas, ഉമ്മാനോട് നൈറ്റി ഒഴിവാക്കി സൽവാർ, കുർത്തി ഇടാൻ പറയു.അതാണ്‌ ഉമ്മാക്ക് ചേരുന്നതു ഭംഗിയും കാണാൻ... അതുപോലെ food കഴിക്കുന്ന close-up shorts ഒഴിവാക്കു....

  • @nishajohn238
    @nishajohn238 40 минут назад +3

  • @saleeshantony7258
    @saleeshantony7258 21 час назад +30

    ഇനിയാരും പൂച്ചയെ ചോദിക്കരുത് ഇപ്പോൾ തന്നെ മൊത്തം 600 പേര് ചോദിച്ചിട്ടുണ്ട്

    • @sheejaarif1808
      @sheejaarif1808 20 часов назад +2

      😂

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 20 часов назад +2

      ജാസു കേട്ട് ഇല്ലേ 600 പേർക്ക് വേണം എന്ന് 😊