റഷ്യ ഇറങ്ങിക്കളിച്ചു..ഇറാൻ ​ഗർജ്ജിച്ചു..ഇസ്രായേലിന് വൻ തിരിച്ചടി |The Journalist| Israel news

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 240

  • @narayananpv4210
    @narayananpv4210 2 месяца назад +6

    തന്റെ വയറ്റിൽ പിഴപ്പല്ലേ! നടക്കട്ടെ 😂😂😂

  • @MuhammedMuhammed-hk4ln
    @MuhammedMuhammed-hk4ln 2 месяца назад +12

    ഇറാൻഒരു ചുക്കുമല്ലെന്നു ഇസ്രായിൽ തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു.

  • @josephkadayanickadu7152
    @josephkadayanickadu7152 2 месяца назад +13

    ഇറാൻ ഒരു ചുക്കും ചെയ്യില്ല! ഇയാൾ എഴുതി ഇട്ടോ.

    • @AnsuanshadAnsu
      @AnsuanshadAnsu 2 месяца назад

      ചുക്കല്ല ചെയ്യുന്നത് ഇസ്രായേലിനെ പൊട്ടിച്ച് തകർക്കുകയാണ് ചെയ്യുന്നത്😊

  • @KSubash-yy3ki
    @KSubash-yy3ki 2 месяца назад +6

    ആരും ഇടപെടരുത്.... അവർ തമ്മിൽ അടിച്ച് തീർക്കട്ടെ.

    • @abbas9809
      @abbas9809 2 месяца назад

      അമേരിക്കയില്ലേൽ ഇസ്രായേൽ ഇല്ലാ....

  • @love_India
    @love_India 2 месяца назад +10

    രണ്ട് പേർക്കും നഷ്ടങ്ങളെ ഉണ്ടാകു...യുദ്ധം ഒഴിവാക്കാനുള്ള ഒരു ശ്രമം ആരും.. കൈകൊള്ളുന്നില്ല. എന്നതാണ് വാസ്തവം..

    • @Kkk42667
      @Kkk42667 2 месяца назад +1

      America middle east nahippikkum

    • @AbubakarAbu-b3o
      @AbubakarAbu-b3o 2 месяца назад

      👌🏻👌🏻👌🏻👌🏻👌🏻

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 месяца назад

      ഇവിടുള്ള മുഹമ്മദോളികൾ എരിതീയിൽ എണ്ണ ഒഴിക്കുന്നു 😂

  • @Anil-un6tn
    @Anil-un6tn 2 месяца назад +29

    ഇറാന്റെ വാചകമടി കാത്തിരിന്ന് കാണം

    • @abdulsalamsalam3481
      @abdulsalamsalam3481 2 месяца назад +4

      ഇരന്റെത് കേവലം ഒരു വാചകമടി ആണെന്ന് കരുതേണ്ട.. തോറ്റാലും അതിന് ശേഷം ഉള്ള വമ്പിച്ച വിജയം ആണ് അവർ ലക്ഷ്യം വെക്കുന്നത്.. 😄മനസ്സിലായില്ല അല്ലേ..ഇസ്രായേൽ ന് അടി കൊടുക്കാൻ കഴിഞ്ഞാൽ അത് ബോണസ് ആണ്.. ഇനി ഇറാൻ തകർന്നാൽ കൂടെ അറബ് രാജ്യങ്ങളും തകരും അങ്ങനെ ഉള്ള അവസരത്തിൽ ആണ് സുന്നികളും ശിയാക്കളും ഒരു പോലെ പ്രതീക്ഷിക്കുന്ന ഇമാം മഹ്ദി രംഗത്തു വരിക.. ലോകം ഇന്ന് പോകുന്നത് അങ്ങോട്ടേക്കാന്.. ശിയാക്കൾ സുനികളെക്കാൾ ഇക്കാര്യത്തിൽ ആവേശം കോളുന്നവർ ആണ് 😄.. ഇപ്പോൾ മനസ്സിലായോ എന്തിന് ഇറാൻ ആത്മഹത്യ പരമായ യുദ്ധത്തിന് ഇറങ്ങുന്നു എന്ന് 😄

    • @shaheersachu2749
      @shaheersachu2749 2 месяца назад +1

      @@abdulsalamsalam3481മണ്ടത്തരങ്ങൾ വിളമ്പാതെ മനുഷ്യരെ പരസ്പരം തല്ലിച്ചിട്ട് എന്ത് മതം. ..ഇതുപോലെ തന്നെ ആയിരുന്നു ഹമസ് അറ്റാക്ക് ചെയ്തപ്പോ അവിടത്തെ ജനങ്ങൾ ആഘോഷിച്ചത് ഇപ്പോ എന്തായി അതുപോലെ തന്നെയാ നടക്കുക ഇനിയും മണ്ടത്തരങ്ങൾ കാട്ടരുത് 😔😔😔

    • @abdulsalamsalam3481
      @abdulsalamsalam3481 2 месяца назад

      @@shaheersachu2749 തൊരപ്പന്മാർ ആരാണ് എന്ന് ലോകത്തു അനീതി കൊടികുതിച്ചത് ആരാണ് എന്നൊക്കെ അന്ന് പകൽ പോലെ തെളിയും.. ലോകത്തു നീതി നിറയ്ക്കും ഇമാം മഹ്ദി.. അതിന് തിന്മയുടെ ശക്തികളെ അടിച്ചു നീരത്തേണ്ടതുണ്ട്.. അത് ദൈവത്തിന്റെ പദ്ധതി ആണ്.. ഇടപെടൽ ആണ്.. ലോകം ഇങ്ങനെ തുടരാൻ ദൈവം വിടില്ല.. അത് ഉറപ്പ്.. അല്പം കാത്തിരിക്കുക.. കുറച്ചു നഷ്ടം എല്ലാരേയും ബാധിക്കും. ശേഷം നീതി യും സത്യവും വിജയിക്കും.

    • @FAIZU5596
      @FAIZU5596 2 месяца назад

      @@abdulsalamsalam3481പണ്ഡിതൻ ആണല്ലെ 🙄🙄🤔ഉഫ്ഫ് ഇത് സേട്ടന്റെ പക്തതി ആണോ സേട്ടാ🤔

    • @FAIZU5596
      @FAIZU5596 2 месяца назад

      ഈ വാചകമടി യദുവാണ് വെച്ച് വെളുമ്പുന്നത് ബ്രോ😂അല്ലാതെ ഇറാൻ അല്ല 😝 എജ്ജാതി യദു 😅 കുറച്ചൊക്കെ മയത്തിൽ ആയിക്കൂടെ 😬🥴🤪

  • @ShaineyJohnson
    @ShaineyJohnson 2 месяца назад +2

    ഒരിക്കലും സത്യം പറയില്ലാത്ത ചാനൽ

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 2 месяца назад +5

    Yedhu well support bro

  • @kairali771
    @kairali771 2 месяца назад +5

    എത്ര കാലമായി യദു ഇങ്ങിനെ കഷ്ടപ്പെടുന്നു....ഈ പ്രാവശ്യമെങ്കിലും ഇതിന് ഫലമുണ്ടാകും എന്ന് പ്രതീക്ഷിക്കാം...യദുവിനുമില്ലേ സന്തോഷിക്കാനുളള അര്‍ഹത???

  • @sirajudeen8757
    @sirajudeen8757 2 месяца назад +1

    ഇറാൻ ഫുൾ mosad ഏജന്റ്

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 месяца назад +8

    ഇറാൻ ☝️☝️💪💪💪

  • @ummarpalliyalil5448
    @ummarpalliyalil5448 2 месяца назад

    ALHAMDU LILLA

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 2 месяца назад +2

    ഡാ സേട്ടാ അറിഞ്ഞോ ഇറാൻ ഇപ്പൊ ഒന്നിനും ഇല്ല എന്ന് 😂

  • @pradeeshkumar5795
    @pradeeshkumar5795 2 месяца назад +6

    ഇറാൻ അടിക്കും എന്ന് പറയാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി..... ഇതുവരെ കണ്ടിട്ടില്ല.... രണ്ട് ബാണംവിട്ട് ജനങ്ങളെയെങ്കിലും ബോധ്യപ്പെടുത്തേണ്ടേ.... അതിനും സാധിക്കുന്നില്ല.....😅😅😅😅

    • @sirajudeen8757
      @sirajudeen8757 2 месяца назад

      ഇറാൻ allie ഇസ്രായേൽ, ജോർദാൻ allow nato base, ശരിയാണോ

    • @mera-bharath.
      @mera-bharath. 2 месяца назад

      Wait and see my boy

  • @AssainarM-y9h
    @AssainarM-y9h 2 месяца назад +1

    Good news

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 2 месяца назад +4

    ഇറാൻ ഇനിയും സ്വയം ചെറുതാകും...എന്നും നഷ്ടങ്ങൾ മാത്രം ഇറാന്

    • @rasheedali7622
      @rasheedali7622 2 месяца назад

      Dear Samual achayan,
      "Chakka veenal eppozhum muyal chakum ennilla'"

  • @anwarchanwar5097
    @anwarchanwar5097 2 месяца назад +7

    സമാധാനം ശ്രമം നിലനിൽക്കട്ടെ.

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ 2 месяца назад

      വേണ്ട..

    • @sirajnaina8124
      @sirajnaina8124 2 месяца назад

      ജൂത ചെന്നായ നെതന്യാഹുവിന്റെ തലയെടുത്തതിനുശേഷം സമാധാനം

  • @adv.antonysebastian123
    @adv.antonysebastian123 2 месяца назад +13

    യദു, ഇറാൻ ഒന്നും ചെയ്യില്ല. ചെയ്താൽ ഇറാൻ ഈ ഭൂമിയിൽ നിന്നും പോകും. റഷ്യ, ചൈന ഇവരെ കണ്ടു ഇറാൻ എന്തെങ്കിലും ചെയ്താൽ അവരുടെ കഷ്ടം തന്നെ. ഇസ്രായേൽ ആദ്യം ഒന്നും ചെയ്യില്ല.

  • @KNOWMORE-d6p
    @KNOWMORE-d6p 2 месяца назад +15

    യദു ഇങ്ങനെ മുസ്‌ലിങ്ങളെ പറ്റിച്ച് യൂടൂബ് വരുമാനം ഉണ്ടാക്കുന്നു.😂😂😂

    • @MuktharAli-r3e
      @MuktharAli-r3e 2 месяца назад +1

      ഇസ്രായേൽ pm എവിടാ 😅😅 ഒളിവിൽ

    • @abdulrafeeq6929
      @abdulrafeeq6929 2 месяца назад +1

      ഏതോ കിണറിനകത്താണ് 😃😃🤪🤪

    • @akshayraju3891
      @akshayraju3891 2 месяца назад

      അതെ ഈ മണ്ടന്മാർക്കു വല്ലതും അറിയാണോ അവന് പൈസ കിട്ടിയാൽ പോരെ 😂😂😂

    • @aleeshyaannajossy
      @aleeshyaannajossy 2 месяца назад

      സത്യം

  • @ShihabuDheen-tw7rr
    @ShihabuDheen-tw7rr 2 месяца назад +4

    യെതു ❤❤

  • @pauly7182
    @pauly7182 2 месяца назад

    This what you said during Gaza war too.

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 2 месяца назад +2

    ഖാസിം സുലൈമാനി , ഫക്രി സാദ ,ഇബ്രാഹിം റെയ്സി ദമാസ്ക്സ് ഇറാൻ കോൺസുലേറ്റ് ഒടുവിൽ ഹമാസിൻ്റെ കൊടുംഭീകരൻ ഇസ്മായിൽ ഹനിയ .....നാളെ ആരൊക്കെ ... യഹിയാ സിൻവാർ ആയിരിക്കും

    • @abdulrafeeq6929
      @abdulrafeeq6929 2 месяца назад

      നെതന്യാഹു ആയിരിക്കും 😃🤪

  • @FAIZU5596
    @FAIZU5596 2 месяца назад +10

    ഇവിടെ വാചകമടി യെദു ആണെന്നുള്ള പ്രധാനപെട്ട വസ്ത്തുത😂റഷ്യ ഇറങ്ങി കളിച്ചു അത് കണ്ട് മെസ്സി സ്വന്തം സുരക്ഷ പോലും മറന്ന് റഷ്യക്കെതിരെ ഗോൾ അടിക്കാൻ നോക്കി 😝 ഇത് കണ്ട് ഇറാൻ ഗർജിക്കാൻ തുടങ്ങി🤪ഗർജനം കേട്ട കളി കണ്ടിരുന്നവർ സ്റ്റേഡിയത്തിൽ ഏതോ വന്യമൃഗം ഇറങ്ങി എന്ന് തെറ്റ് ധരിച്ച് അവിടെ കളികണ്ടിരുന്നവർ പരിഭ്രാന്തി ആയി കുതറി ഓടി😲പക്ഷെ അപ്പോഴും യദു മാത്രം വാചകമടി തുടർന്നുകൊണ്ടെ ഇരുന്നു 😬

    • @AbubakarAbu-b3o
      @AbubakarAbu-b3o 2 месяца назад +1

      😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻

    • @sabeekabdul
      @sabeekabdul 2 месяца назад

      ഇന്ത്യ ടുഡേ ഇന്ത്യ ടുഡേ ഹിന്ദു അതുപോലുള്ള ഇന്റർനാഷണൽ പത്രങ്ങളോ അതല്ലെങ്കിൽ ബിബിസി പോലുള്ള റിപ്പോർട്ടും കൂടെ നോക്കണം ഏതു മാത്രമാണോ ഇങ്ങനെ പറയുന്നത് എന്നറിയാൻ അന്ധമായ നിങ്ങൾക്ക് സേവ് ചെയ്യണം എന്നുണ്ടെങ്കിൽ ഒരു ബ്ലേഡ് സോപ്പും കൊണ്ട് ചെന്നാൽ മതി എന്നാണ്

  • @envirocareservices5371
    @envirocareservices5371 2 месяца назад +7

    നീ ശരിക്കും ഒരു കാക്കയാണോ അതോ കാക്ക കൂട്ടങ്ങളുടെ സബ്സ്ക്യിപ്ഷൻ കിട്ടും എന്ന് വിചാരിച്ചാണ്

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 2 месяца назад

    ❤❤❤❤

  • @HussainRawther-kr3qr
    @HussainRawther-kr3qr 2 месяца назад +6

    Iran need perfect air defence system .otherwise problem .

    • @jaisonphilip7179
      @jaisonphilip7179 2 месяца назад

      Oh angane onnum illanneeee
      (Vekam chenn keri kodu plssss😂)

    • @shijukurian4265
      @shijukurian4265 2 месяца назад

      Russia has given them... Hope it would work🤗

    • @Justin-li5kj
      @Justin-li5kj 2 месяца назад +2

      അറ്റം ബട്ടിയ സാധനം കൊണ്ട് വാണം വിടാൻ അറിയാം.. 🤣🤣

    • @NixonGudalur
      @NixonGudalur 2 месяца назад

      ​@TruthShaIIFreeYou Thavettunnadhil Hoorigalude Brocker Maaman Thallavunu Logatthu yeattam Valiyavan. Kootikodukkan Specially Mammadhinu Pennumgale 5 Vayasu mudhal thalla vare kootikodukkunna Thallavunekkal Valliya Brocker Maaman vere illa. Thallah Israyilene Njottum.

  • @AshikSaidu
    @AshikSaidu 2 месяца назад

    ഇതിൽ ചൈനയെ വിശോസിക്കാൻ പറ്റില്ല അങ്ങോട്ടും ഇങ്ങോട്ടും ചാടികളിക്കുന്ന ആൾക്കാർ ആണ്

  • @reneyjacob6194
    @reneyjacob6194 2 месяца назад

    ഇറാൻ എന്ന കടലാസ് പുലിക്കു ഇതുവരെ ഒരു എലിവാണം പോലും വിടാനായില്ല 🤣

  • @jojualexander4351
    @jojualexander4351 2 месяца назад

    ജൂതനെ വെറുതെ പ്രകോപിപ്പിച്ചു മേടിച്ചു കൂട്ടരുത്

  • @rejithkumar3219
    @rejithkumar3219 2 месяца назад +1

    ഷേവ് ഇറാൻ 😃😃

  • @SHAMEERKHANBC
    @SHAMEERKHANBC 2 месяца назад +6

    Jay Iran 🇮🇷 support 🙌 ❤

  • @subrusubru6644
    @subrusubru6644 2 месяца назад +1

    സാറ് 🤣 വല്ലാതെ കഷ്ടപെടുന്നുണ്ട് ഫലം ഉണ്ടാകുമെന്ന് പ്രതീഷിക്കേണ്ട 😂😂😂

  • @presannan5370
    @presannan5370 2 месяца назад +8

    ഇറാൻ മണ്ണുവാരി ഏറിയും. വലിയ കുഴപ്പമാകും

    • @abdulrahimm7092
      @abdulrahimm7092 2 месяца назад +3

      മരണ ഭയമില്ലാതെ മണ്ണ് വാരിയെറിയുന്നതിനുള്ള ചങ്കൂറ്റം അത് എല്ലാവർക്കും കിട്ടില്ല ദുർബലൻ ബലവാന്റെ കണ്ണിൽ മണ്ണുവാരിയെറിഞ്ഞു കീഴ്പ്പെടുത്താറുണ്ടെന്ന് അറിയാമോ

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 месяца назад

      ​@@abdulrahimm7092അതായിരിക്കും ബങ്കർ കെട്ടി അതിനുള്ളിൽ പോയി പാത്തിരിക്കുന്നത് 😂

    • @mera-bharath.
      @mera-bharath. 2 месяца назад

      Wait and see my boy

    • @mera-bharath.
      @mera-bharath. 2 месяца назад

      ​@@user-ui4dw8tm2d
      wait and see my boy

  • @bijuzion1
    @bijuzion1 2 месяца назад +6

    മാറി ഇരുന്ന് മോങ്ങട സുഡാപ്പി യദു

  • @venumookkathel862
    @venumookkathel862 2 месяца назад

    ബായി , തല്ലെണെങ്കിൽ തല്ല്. കല്ല്യാണത്തിന് പോകാനുണ്ട്..

  • @jamesnazarayan7871
    @jamesnazarayan7871 2 месяца назад

    യ ദു ഞാൻ വീണ്ടും ആവർത്തിക്കുന്നു ഇസ്രായേൽ ആരാണ് എന്ന് ചെന്ന് പഠിച്ചിട്ട് വാ... ഇസ്രായേലിനെ ഒരു പ്ലാനും ഇല്ലന്നോ ഹ മേനിയെ തീർക്കും മുമ്പേ ഇറാനുള്ള പണി ഒരുങ്ങിക്കഴിഞ്ഞു

  • @kuttanck9257
    @kuttanck9257 2 месяца назад +1

    ഇറാന്റെ പാർലിമെന്റ് പ്രസിഡന്റ്‌ പറഞ്ഞാൽ അത് തീർച്ചയായും ചെയ്യും. അമേരിക്ക ഒരു യുദ്ധകപ്പൽ മാത്രം ഇസ്രായേലിനെ കൊടുത്തിട്ടുള്ളൂ. റഷ്യ ആറ്റംബോംബ് വരെ ഇറാന് കൊടുത്തു. ഇസ്രായേലികൾ എന്ത് ചെയ്യണമെന്നറിയാതെ ആകാശം നോക്കിയിരിക്കുന്നു.....
    എത്ര നല്ല വിശകലനം....

    • @village-traveler733
      @village-traveler733 2 месяца назад

      ഖസിം സുലൈമാനി ചത്തപ്പോഴും നല്ല തള്ളായിരുന്നു 😂😂😂

  • @Inicio0770
    @Inicio0770 2 месяца назад +2

    വല്ലതും നടക്കുമോ യദു 😂

  • @SatheeshP-fm8qz
    @SatheeshP-fm8qz 2 месяца назад

    Thankal paranha entelum nadannittundo

  • @paul3577
    @paul3577 2 месяца назад +2

    ഇറാൻ മാളത്തിൽ ആണ്😂

  • @HaneefMuguroad
    @HaneefMuguroad 2 месяца назад

    Ellam kand ariyaam

  • @babyjoseph5792
    @babyjoseph5792 2 месяца назад +3

    നിൻറെ നുണപറച്ചിൽ നിര്ത്താറായില്ലേ. ഇങ്ങനെയും നുണ പറഞ്ഞു കഞ്ഞി കുടിക്കണമോ?

  • @ismayilnechikkattil6905
    @ismayilnechikkattil6905 2 месяца назад +2

    ഇസ്രായേൽ ഇല്ലാതെ ആകും

  • @BinoyAntony-zm9pm
    @BinoyAntony-zm9pm 2 месяца назад

    🇮🇱🇮🇱🇮🇱🇮🇱🇮🇱❤️❤️🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @FirosAli-o9g
    @FirosAli-o9g 2 месяца назад

    ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം ഭൂമുഖത്തു നിന്നും ഇല്ലാതെ ആകും insha allaha

  • @rrrrr..rrr.p
    @rrrrr..rrr.p 2 месяца назад +5

    കുരയ്ക്കുന്ന നായ കടിക്കില്ല
    പണി പാലും വെള്ളത്തിൽ ക്കിട്ടും
    തരത്തിൽ കളിക്കുന്നതായിരിക്കും ഇറാന് നല്ലത്

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 месяца назад +6

    ഇറാൻ ,, 💪💪💪💪💪💪💪💪💪💪❤️❤️🇮🇷🇮🇷🇯🇴🇯🇴🇮🇷🇯🇴🇯🇴

    • @rajanpv7609
      @rajanpv7609 2 месяца назад

      ഇറാൻ സുന്നികളെ തകർക്കാൻ നടക്കുന്നവരാണു സുഡാപ്പി അത്‌ നീ ആദ്യം മനസിലാക്ക്‌

    • @AshlyJames-bn8vf
      @AshlyJames-bn8vf 2 месяца назад +1

      😂😂😂

  • @shajikumaran1766
    @shajikumaran1766 2 месяца назад +1

    ഇറാൻ പിന്മാറി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന്. ഇറാനിലെ ആഭ്യന്തര വിഷയമാണ് കാരണം. ഇറാൻ ജനത യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധമുണ്ടായാൽ ആഭ്യന്തര കലാപം ഉണ്ടാകും. ഒരു സുന്നി സംഘടനക്ക് വേണ്ടി ഷിയാക്കൾ എന്തിനു ബലിയാടാവണം. സുന്നി രാജ്യങ്ങൾ വരെ അവിടെയും ഇവിടെയുമായി നിൽക്കുന്നു. നിങ്ങൾ എന്തൊക്കെയോ പുലമ്പുന്നു.. ഇതിലെ രാഷ്ട്രീയം നിങ്ങൾക്കറിയില്ല.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 месяца назад

      ഇറാനിലെ ആൾക്കാർ മുഹമ്മദോളികൾ അല്ല 😂 അത് തന്നെ കാരണം..

    • @sajikb5611
      @sajikb5611 2 месяца назад

      രണ്ടായിരത്തിഅഞ്ഞൂറ് കിലോമീറ്റർ ദൂരം ഉണ്ട് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ദൂരം പൂറ്റിലേ ഇറാൻ ഉമ്മാൻറ പൂറൂപോലെ ആകും

  • @alexsebastian672
    @alexsebastian672 2 месяца назад

    Oct. 7

  • @village-traveler733
    @village-traveler733 2 месяца назад +5

    ഇറാൻ അനങ്ങില്ല 😂😂നീ വെറുതെ കോയ മാരെ പറ്റിക്കുന്നു 😂

  • @SunnyParakkal
    @SunnyParakkal 2 месяца назад

    Israel ❤️❤️❤️❤️❤️

  • @josephmathew2086
    @josephmathew2086 2 месяца назад

    തിരിച്ചടിയെക്കുറിച്ച് ഇയാൾ പലപ്പോഴും സൂചിപ്പിക്കുന്നു. ഇറാൻ പേടിച്ചു തിരിച്ചടിക്കാൻ മടിക്കുന്നു എന്നുകൂടി പറയുക.
    ഇയാൾക്ക് അറിയാം കാര്യം,
    കുറെ കമന്റ്സ് കിട്ടാൻ വേണ്ടിയുള്ള സൂത്രം എന്ന് കരുതണം.

  • @RamkumarTraders
    @RamkumarTraders 2 месяца назад

    എൻ്റെ പൊന്നു കോയാ റഷ്യ ഉക്രൈനിൽ പോലും ജയിച്ചു കയറുന്നു ഇല്ല, പിന്നെ ഇസ്രേൽ ൻ്റെ ഒന്നാമത്തെ ശത്രു എന്ന് പറയുന്നത് അയത്തുളള ഖമെനി ആണ് ഇറാൻ വാൾ എടുത്ത ഖമേനിക്ക് പുതിയ വിവാഹം ചെയ്യാൻ ഉള്ള ആഗ്രഹം നടക്കുക ഇല്ല

  • @aravanil5078
    @aravanil5078 2 месяца назад

    pinne onnum ariyathe pere ......... ok

  • @fiminpaul1836
    @fiminpaul1836 2 месяца назад

    കഷ്ടം! പൊട്ടനാണല്ലേ?😂😂

  • @aA_M_P
    @aA_M_P 2 месяца назад

    israel ❤❤🔥🔥🔥🔥

  • @bennykochappan7772
    @bennykochappan7772 Месяц назад

    ഭ ടാമയി .😂മ്പ ക്ലാവ് . ഹ.ഹ.ഹ😂😂😂😊

  • @AsmabiP-sz8ur
    @AsmabiP-sz8ur 2 месяца назад +1

    😂😂😂😂

  • @jiboy355
    @jiboy355 2 месяца назад

    അതെന്താ കളിക്കാൻ തുറന്ന് വച്ചിരിക്കുവാരുന്നോ, പൂട്ടി വച്ചിരുന്നതിനകത്ത് കയറി പൊട്ടിച്ചു റക്ഷ്യയുടെ നാശത്തിനാണ് ഇറങ്ങിയുള്ള.........

  • @lifeisbeautiful5276
    @lifeisbeautiful5276 2 месяца назад

    Ayooo ninakku yevidunnu kitti e news...isral big power..

  • @aboobackervv
    @aboobackervv 2 месяца назад

    ഒരു മണ്ണാങ്കട്ടയും ഉണ്ടാവില്ല. വലിയ വലിയ വാർത്തകൾ കൊടുക്കും. അമേരിക്ക ഇതിൽ എന്ത് ചെയ്യാൻ അനിയ കൊലപ്പെടുത്തിയതിന് പ്രതികാരം അമേരിക്കയും ആയിട്ടാ നോ.

  • @motherearth360.
    @motherearth360. 2 месяца назад +1

    പൊട്ടത്തരം പറയുന്നു. കഴിവും ബുദ്ധിയും power ഉണ്ടെങ്കിൽ മാത്രം war വിജയിക്കുകയുള്ളു. നിങ്ങളുടെ മുന്നറിയിപ്പ് യൂട്യൂബിൽ നിന്നും കാശ് നു വേണ്ടി.

  • @Forzezo
    @Forzezo 2 месяца назад

    എന്ത് പൂഞ്ഞാറ്റിലെ പരുവാടി തിരിച്ചു കിട്ടും എന്ന് ഉള്ളപ്പോ സമാധാനം വേണം😂

  • @josephEc-im5zn
    @josephEc-im5zn 2 месяца назад

    എടൊ തന്നോടല്ലേ പറയുന്നത് ഒരു കുന്തവും നടക്കില്ല., ഇപ്പൊ, ഇപ്പൊ എന്ന് പറഞ് ആ പാവം ഗസക്കരെ ആവേശത്തിലാക്കി, അവരെ കുഴിയിൽ കൊണ്ട് പോയി ചാടിച്ച്, കുഴപ്പത്തിലാക്കി. എന്നിട്ടും ആവേശം brothers അവതേടോ സഹോദര. നിങ്ങളുടെ ന്യൂസിന്റെ വിശ്വസിത നഷ്ടപെടുന്നു.

  • @abdulkhader4327
    @abdulkhader4327 2 месяца назад +10

    ഇസ്രയേൽ ഇനി വേണ്ട ഒരു കാട്ടിൽ രണ്ട് സിംഹം വേണ്ട ഒരു സിംഹവും ഒരു മരപ്പട്ടിയും ആവാം അതിലെ സിംഹം ഇറാനും മരപ്പട്ടി ഇസ്രയേലും അത് മതി

    • @jaisonphilip7179
      @jaisonphilip7179 2 месяца назад

      Simham 😂😂😂
      Singattinte vettil keri oru PANNY ye terttu arinjarunno

    • @user-lu4kx8qf7y
      @user-lu4kx8qf7y 2 месяца назад

      അടികൊണ്ടു തൂറിയാലും തള്ളി മറികലിനു ഒരു കുറവുമില്ല 😂😂

    • @Praveen-e3c4d
      @Praveen-e3c4d 2 месяца назад +1

      ഭയങ്കര സിംഹം ആയിപോയി 😅

    • @abdulkhader4327
      @abdulkhader4327 2 месяца назад +1

      എന്തെ പറ്റിലെ ഒന്ന് poda

    • @toppenzmedia1896
      @toppenzmedia1896 2 месяца назад +4

      സിംഹത്തിന്റെ മൂക്കിന് താഴെ വെച്ച ഹമസിന്റെ നേതാവിനെ കൊന്നത് 😂

  • @kms33k
    @kms33k 2 месяца назад

    Rusia,iran chaina,uthara Korea ottakettayi isrealine aakramikkum.isralinte bagath americayum,arab rashtrangalum sahayikum.valiya yudhathilek lokathe ith kondupokum.lokathakamanam sambathika thakarchayundakum.

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 2 месяца назад

    തനിക്ക് ഇറാനിലേക്ക് പോയ്ക്കു ടെ ലൈവ് വിടാമല്ലോ?.

  • @salihkt4298
    @salihkt4298 2 месяца назад

    Saved ukrain

  • @kishorkishor4634
    @kishorkishor4634 2 месяца назад

    പൊട്ടൻ വിവരക്കേട് പറയാൻ വീണ്ടും വന്നു

  • @narayananprasad2878
    @narayananprasad2878 2 месяца назад +1

    ഇറാൻ മാളത്തിൽ കയറിയപ്പോൾ മൂഷിക വർഗ്ഗം വീരവാദങ്ങളുമായി പുറത്തുചാടി. ഇറാൻ പാലൂട്ടി വളർത്തിയ ഇറാൻറ് ബലത്തിൽ ഭീകര ആക്ക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നവമ്മാരുടെ നേതാവിനെ ഇറാനിൽ കയറി തീർത്തിട്ടും ഇവനോനും ബോധം ഉണ്ടാകുന്നില്ലല്ലോ

  • @noufalparakkel6177
    @noufalparakkel6177 2 месяца назад

    ❤😂😅

  • @LofinNeslin
    @LofinNeslin 2 месяца назад

    റഷ്യ വാഴ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jobinsj4895
    @jobinsj4895 2 месяца назад +2

    യദുവിൻ്റെ സപ്പോർട്ട് ഇറാനുള്ളതുകൊണ്ട് ഇസ്രോയേൽ ഒന്നു പേടിക്കും

  • @bennichanjacob3220
    @bennichanjacob3220 2 месяца назад

    Copaa

  • @AsmabiP-sz8ur
    @AsmabiP-sz8ur 2 месяца назад

    ഇറാൻ മണ്ണു വാരി എറിയണം ഇസ്റയിലിന്ന നിർത്തിക്ക] ടി ടെ

  • @Ismail-hc8on
    @Ismail-hc8on 2 месяца назад

    👌👌👌👍👍👍💪💪💪

  • @parasserymathew3039
    @parasserymathew3039 2 месяца назад

    Send this man to iran. Hwill bring success to Iran

  • @village-traveler733
    @village-traveler733 2 месяца назад

    ഷേവ് ഇറാൻ

  • @PradeepKrishnankutty-j1e
    @PradeepKrishnankutty-j1e 2 месяца назад

    Vachakamadi kathieunnu kanam

  • @varghesec.francise3118
    @varghesec.francise3118 2 месяца назад

    പഴഞ്ചൻ വിമാനങ്ങൾ പഴഞ്ചൻ ആയുധങ്ങൾ. എന്തു ചെയ്യാൻ

  • @aravanil5078
    @aravanil5078 2 месяца назад

    palastin konde poyavavar eveide avare koduthenkil ethonumm nadakila

  • @Ittuppan
    @Ittuppan 2 месяца назад

    🇮🇱

  • @bennybenny5447
    @bennybenny5447 2 месяца назад

    വാചകം അടി നിർത്തിയിട്ട് കാണിക്കട്ടെ ഇറാൻ അപ്പോൾ കാണാം

  • @cristhudasmullasseri
    @cristhudasmullasseri 2 месяца назад +2

    ഹമാസിനെ പൊക്കിയടിച്ച അവസാനം അവരുടെ കട്ടയും പട്ടവും മടക്കി 'ഇനിഇറാനെ ഒരു വഴിക്കാക്കും

  • @vineethhi9731
    @vineethhi9731 2 месяца назад

    N.M. nee eppolu parayannundallo, shakthamai thirichiddikku....nee pedikanda

  • @georgegeorge787
    @georgegeorge787 2 месяца назад

    ഒന്നുമില്ലാതിരുന്ന സമയത്തു ആറു മുകപ്പരിയന്മാര് കൂടിയിട്ട് ഒന്നും ചെയ്യാൻ പറ്റിയില്ല പിന്നെയാ ഇപ്പോൾ

  • @AsadAli-dk4xb
    @AsadAli-dk4xb 2 месяца назад

    Kurey paavangal marichu veezhum ,anginey onum nadakathirikattey

  • @AAAUAECLAIM
    @AAAUAECLAIM 2 месяца назад

    Myku news

  • @sunnyporattukkara9865
    @sunnyporattukkara9865 2 месяца назад

    വേഗും ചെല്ല് എന്നിട്ട് കിട്ടിയത് മേടിച്ചോ 😝🤑

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 2 месяца назад +1

    Iran💪

  • @sanishscaria4148
    @sanishscaria4148 2 месяца назад

    Avente oru vartha

  • @SahiGOPAKUMAR
    @SahiGOPAKUMAR 2 месяца назад

    🤔🤔🤔🤔🤔🤔

  • @josephkadayanickadu7152
    @josephkadayanickadu7152 2 месяца назад +1

    ഈ യദു എന്ന് പറയുന്നവൻ ഒരു കോമൺസൻസ് ഇല്ലാത്തവനാണ്.

  • @jojoelijah8858
    @jojoelijah8858 2 месяца назад

    Hhhhhhhhh
    Ethokay oru... America game ane ..

  • @acacacac8358
    @acacacac8358 2 месяца назад

    വെറും വാചകം മാത്രം

  • @muhmmadali6977
    @muhmmadali6977 2 месяца назад

    Uddam vendda logam problaum aum

  • @bravo810
    @bravo810 2 месяца назад

    Aaa chennu anugu keri kodukk

  • @santhoshvilapuram8603
    @santhoshvilapuram8603 2 месяца назад

    വെറുതെ കരയാതെ😂

  • @jaisonphilip7179
    @jaisonphilip7179 2 месяца назад

    VAZHY pizhacha RUSSIA (christyany) UM
    NAJASU CHINA (Atheist) um
    Njngale sahaikkum SURE .

  • @indian6448
    @indian6448 2 месяца назад

    Muriyan koyaa😂