ഇ-വെയ്‌സ്‌റ്റിൽ നിന്നും കെട്ടുതാലി ഉണ്ടാക്കി | Gold hunting from E-waste | M4 tech |

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 6 тыс.

  • @M4Techofficial
    @M4Techofficial  2 года назад +2842

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform: kukufm.page.link/8znG41izgwCKvNwh8
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : M4T200

  • @Linsonmathews
    @Linsonmathews 2 года назад +8802

    ഇങ്ങനെയൊരു സർപ്രൈസ് അതും സ്വന്തം കല്യാണത്തിന് ആരും നടത്തി കാണില്ല 😍 ജിയോ മച്ചാൻ 👌👌👌

  • @comcity17
    @comcity17 2 года назад +2200

    18 വർഷമായി ഞാൻ കമ്പ്യൂട്ടർ സർവീസ് ചെയ്യുന്നു തുടങ്ങിയ നാൾ കേൾക്കുന്ന കഥയാ കമ്പ്യൂട്ടറിൽ നിന്നും ഗോൾഡ് കിട്ടുന്ന കാര്യം അതു താങ്കൾ ഒത്തിരി വിലകൊടുത്തു കാണിച്ചു തന്നത്തിൽ സന്തോഷം ഉണ്ട്.... ഇ വിഡിയോക്ക് തക്കതായ അംഗികരം കിട്ടട്ടെ എന്ന് ആശംസിക്കുന്നു....... Great Job......

    • @lijijohn8819
      @lijijohn8819 2 года назад +5

      👌🏻👌🏻👌🏻

    • @meee2023
      @meee2023 2 года назад +24

      പഴയ കമ്പ്യൂട്ടർ കളിൽ നിന്ന് ഒരുപാട് gold കിട്ടുമായിരുന്നു..18 വർഷം ആയിട്ടും gold എടുക്കാൻ നോക്കിയില്ലേ... അബദ്ധം ആയിപ്പോയി...

    • @dhanyav1084
      @dhanyav1084 2 года назад +4

      Yessss

    • @Amaldev047
      @Amaldev047 2 года назад +11

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🔥

    • @meee2023
      @meee2023 2 года назад +4

      @@joicejohn2004 എന്റെ ഇക്ക ഒരുപാട് പൈസ ഉണ്ടാക്കി... Scrap te പണി ആയിരുന്നു...

  • @titancarlo
    @titancarlo 2 года назад +69

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു item 🔥... ജിയോ മച്ചാൻ ❤

  • @thimothyboban
    @thimothyboban 2 года назад +7948

    *സ്വന്തം കല്ല്യാണത്തിന് സ്വന്തമായി താലി ഉണ്ടാക്കിയ മഹാൻ* 😅❤

    • @cardboardist8955
      @cardboardist8955 2 года назад +9

      anjali

    • @fathimarishanack9141
      @fathimarishanack9141 2 года назад +9

      🤣🤣🤣😍🤣😍🤣🤣

    • @Athul_74
      @Athul_74 2 года назад +7

      🤣🤣🤣🤣

    • @movingmallu2360
      @movingmallu2360 2 года назад +92

      കട്ടിലിനു ഷോക്ക് അബ്സോർബർ വച്ച ടീമാ 😂😂😂

    • @thimothyboban
      @thimothyboban 2 года назад +7

      @@movingmallu2360 😅😆

  • @thrinojtu5394
    @thrinojtu5394 2 года назад +2862

    This is why he is the number one youtuber in kerala ❤️🔥👏👏

  • @amaneem
    @amaneem 2 года назад +355

    വലിയൊരു സല്യൂട്ട്. എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വ്യക്തിയെ ആദ്യം ആയിട്ടാണ് ഞാൻ കാണുന്നത്, ചരിത്രത്തിൽ മാത്രം ആണ് ഇങ്ങനെ കഴിവുള്ള വെക്തികളെ അറിഞ്ഞിട്ടുള്ളു... ഈ മനുഷ്യന് ഇന്ത്യയിൽ തന്നെ അർഹിച്ച ഒരു സ്‌ഥാനം ലഭിക്കാൻ സമയം ആയി ✌🏻🙏🏻😍👍🏻

  • @nandurohit0076
    @nandurohit0076 2 года назад +73

    എത്രയും വേഗം ഈ ചാനൽ 10M Subscribers ആവട്ടേ❤️❤️❤️❤️
    The real content maker..👏🤝

  • @abikader999
    @abikader999 2 года назад +454

    Happy married life..... താലിയെ ഇത്രത്തോളം വിലയുള്ളതാക്കിയ താങ്കളുടെ ജീവിതം എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞതാകട്ടെ.... തികച്ചും വ്യത്യസ്തൻ..... Stay blessed

  • @MrandMrs_PSC
    @MrandMrs_PSC 2 года назад +173

    5 വർഷത്തെ Dedication കൊണ്ട് ഒരു video.. M4 Tech ❤️❤️❤️

  • @blackpepperdesigns4829
    @blackpepperdesigns4829 2 года назад +755

    ഇത്രയും വർഷം കണ്ടതിൽ വല്ലാത്ത ഒരു സന്തോഷം തോന്നിയ m4 Techന്റെ വീഡിയോ😍😍🥰❤️

  • @baluvkm9778
    @baluvkm9778 2 года назад +4

    അത്ഭുത മനുഷ്യൻ ആണ് നിങ്ങൾ എന്തെല്ലാം കഴിവുകളാണ് ജിയോ മച്ചാനെ നിങ്ങൾക്കുള്ളത് ശരിക്കും ഒരു scientist ആവാൻ ഉള്ള എല്ലാ കഴിവുകളും ഉണ്ട് 🥰🥰 ഭാവിയിൽ ജിയോ മച്ചാന്റെ പേരിൽ ഏതെങ്കിലും ഒരു കണ്ടുപിടുത്തം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 🥰🥰🥰🔥👏🏻👏🏻👏🏻

  • @sreedevi_s_p
    @sreedevi_s_p 2 года назад +536

    Best video I ever watched on RUclips....😇😇😇 ഇത്രേം അധ്വാനിച്ച് ഉണ്ടാക്കിയ താലി ലോകത്ത് ആദ്യമായി ആയിരിക്കും... ലോകത്തിലെ ഏറ്റവും മനോഹരമായ ജീവിതവും ഈ താലിയിൽ നിന്ന് തുടങ്ങട്ടെ...

    • @Kjsebastiankj3
      @Kjsebastiankj3 2 года назад +8

      തീര്‍ച്ചയായും

  • @Showtimeframes
    @Showtimeframes 2 года назад +382

    5വർഷം മുന്നോട്ട് ചിന്തിച്ചു വളരെ വലിയ effort എടുത്തു നിങ്ങൾ പൊളിയാണ് മച്ചാനെ happy journey ❤

  • @rahulrajan5894
    @rahulrajan5894 2 года назад +53

    ലോകത്ത് ഒരു പെൺകുട്ടിക്കും ഇതുപോലെ ഒരു ഭാഗ്യം ലഭിച്ചു കാണില്ല...
    രണ്ടുപേർക്കും സന്തോഷം നിറഞ്ഞ കുടുംബ ജീവിതം ഉണ്ടാകട്ടെ all the best 💕💕💕💕💕💕

  • @jeejaratheesh3479
    @jeejaratheesh3479 2 года назад +9

    അങ്ങനെ ഒരു സംസ്കാരണ പ്ലാന്റ് മച്ചാൻ തന്നെ കണ്ടു പിടിക്ക്. അടിപൊളി വീഡിയോ. ഞാനിതുവരെ ഒരു വിഡിയോയും ഇങ്ങനെ ആകാംഷ യോടെ കണ്ടിട്ടുണ്ടാവില്ല ❤️❤️❤️❤️ മച്ചാൻ പൊളി ❤️❤️❤️

  • @vvskuttanzzz
    @vvskuttanzzz 2 года назад +135

    ലക്ഷത്തിലല്ല...
    ലോകത്ത് ഒന്നേ കാണു ഇത് പോലൊരു ഐറ്റം!!!😍
    ജിയോ മച്ചാൻ ❤💥

  • @divyaganesh1126
    @divyaganesh1126 2 года назад +56

    എത്ര ആത്മാർത്ഥതയോടെ ആണ് ജീവിതത്തിന്റെ അമൂല്യ നിമിഷമായ വിവാഹത്തിനു വേണ്ടി താങ്കൾ പരിശുദ്ധമായ താലി കണ്ടെത്തിയത്. താങ്കളുടെ ആ മനസ്സിനെ അഭിനന്ദിക്കുന്നു.. എന്നും നന്മകൾ ഉണ്ടാവട്ടെ 👍🙏

    • @Milkyway-sd9tn
      @Milkyway-sd9tn 2 года назад +2

      മനോഹരമായ comment👌

  • @rajeshvr6232
    @rajeshvr6232 2 года назад +7412

    സ്വന്തം കല്യാണത്തിന് സ്വന്തമായി താലി ഉണ്ടാക്കിയതിനുള്ള ഗിന്നസ് റെക്കോർഡ് നിങ്ങൾക്ക് തന്നെ മച്ചാനെ 😄🏆🏅

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад +14

      😍

    • @Skvlogxz
      @Skvlogxz 2 года назад +43

      നാളെത്തന്നെ കൊടുത്തേക്കാം 👍

    • @PACHAKUTHIRAvlogs
      @PACHAKUTHIRAvlogs 2 года назад +5

      hai

    • @muhamedsinan6358
      @muhamedsinan6358 2 года назад +64

      ലെ താലി ഉണ്ടാകുന്ന ജോലിക്കാർ : അപ്പൊ ഞങ്ങൾക്കു അവാർഡ് തരാൻ ആരും ഇല്ലാലെ🥲😁

    • @CoGplanet
      @CoGplanet 2 года назад +4

      അതും 5 വർഷത്തെ കാത്തിരിപ്പിന്റെ ഫലം

  • @100miles.9-cy5ip
    @100miles.9-cy5ip Год назад +2

    മച്ചാനെ ഓരോ വീഡിയോ ചെയ്യുമ്പോഴും എടുക്കുന്ന ഡെഡിക്കേഷൻ അതാണ് മച്ചാന്റെ വിജയം 👍

  • @JeAnnie7777
    @JeAnnie7777 2 года назад +1379

    Patience, determination, hard work, at the peak 💯
    👑 The real content Maker

    • @inaayaeshal6366
      @inaayaeshal6366 2 года назад

      ruclips.net/user/shorts6PDymB-O0kg?feature=share

  • @reshmae111
    @reshmae111 2 года назад +61

    എന്റമ്മോ......ലോകത്ത് ആദ്യം തന്നെ ആണ് ഇങ്ങനെ ഒരു താലി 👍👍👍സൂപ്പർ.ഒരു പാട് കാലത്തെ പ്രയത്നം കൊണ്ട് ഉണ്ടാക്കി എടുത്ത താലി തന്നെ ആണ് കല്യാണ ദിവസത്തെ സൂപ്പർ സ്റ്റാർ 🥰🥰🥰👏👏👏

  • @vaishnavita
    @vaishnavita 2 года назад +255

    ഇങ്ങൾ വേറെ ലെവൽ ആണല്ലോ... 🔥🔥🔥 ഇതൊക്കെ ഇത്രയും കാലം ചെയ്യാനെടുത്ത ക്ഷമ എനിക്ക് അതിൽ ആണ് അത്ഭുതം 💫

  • @irshanaiqbal4103
    @irshanaiqbal4103 2 года назад +14

    പ്രതിഭ അല്ല പ്രതിഭാസം ആണ്........ Rocking Star Among RUclipsrs .......❤️❤️❤️❤️❤️

  • @C.O.Rtalks
    @C.O.Rtalks 2 года назад +167

    Appreciate you... അഞ്ചു വർഷം കൊണ്ട് താലി ഉണ്ടാക്കിയ ആദ്യം മനുഷ്യൻ നിങ്ങൾ തന്നെ ചേട്ടാ..... എന്തായാലും സമ്മതിച്ചു....
    ഗ്രേറ്റ്‌ വർക്ക്‌ ആൻഡ് എഫർട്ട്.....

  • @Sanchari_98
    @Sanchari_98 2 года назад +82

    യൂട്യൂബിന്റെ ചരിത്രത്തിൽ തന്നെ ഇങ്ങനെ ഒരു വീഡിയോ ആദ്യമാവും. സംശയമില്ല, ഇത് ജിയോ മച്ചാന്റെ പങ്കാളിക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച സമ്മാനം തന്നെ..കാരണം ഈ ഡെഡിക്കേഷനും പ്രയത്നവും ആണ് മച്ചാനെ ഇവിടെ എത്തിച്ചത്. Proud of you bro😊❤️

  • @vivekveena
    @vivekveena 2 года назад +47

    lokathil thanne ithaadyam❤. ithrem effort nu oduvil aa thali kettiyath kandappol valareyadhikam sandosham thonni. romanjam vannu poyi. poli machane❤❤❤ ella vidhamangalashamsakalum nerunnu🥰🥰

  • @JoVlogs
    @JoVlogs 2 года назад +11

    ഒരൊറ്റ നെഗറ്റീവ് കമന്റ് ഇല്ലാത്ത ഒരു ചാനൽ 👌👍👍💐

  • @Abi_shorts22
    @Abi_shorts22 2 года назад +42

    ഇത് കാണുന്ന മാച്ചാന്റെ wife🥲🥲 എന്ത് തങ്കപ്പെട്ട മനുഷ്യനാ എന്റെ ഇച്ചായൻ😂😂😂

  • @Nishitha_nichu
    @Nishitha_nichu 2 года назад +444

    വധുവിനും വരനും ആശംസകൾ . സ്വന്തം പങ്കാളിക്കുവേണ്ടി താലി ഉണ്ടാക്കാൻ എടുത്ത പ്രയത്‌നം എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад +1

      💪❤️

    • @anoopkp3065
      @anoopkp3065 2 года назад

      Adipoli 👌👌

    • @CoGplanet
      @CoGplanet 2 года назад +3

      അത് അവരുടെ ജീവിതത്തിന്റെ one precious moments ആണ്. എല്ലാ ആൺ പിള്ളേർക്കും മാതൃകയാണ്. എങ്ങനെ യെങ്കിലും സ്ത്രിധന കാശിൽ നിന്ന് വിവാഹം നടത്തുന്ന മഹാൻ മാർക്ക്

  • @hillvalleyvlogs3005
    @hillvalleyvlogs3005 2 года назад +17

    താജ്മഹൽ മുംതാസിനായി ഷാജഹാൻ നിർമ്മിച്ച പോലെ,നമ്മടെ ജിയോ മച്ചാൻ ഭാര്യക്കായി വർഷങ്ങളുടെ അധ്വാനത്തിൽ ഒരു താലി നിർമിച്ചപ്പോൾ കണ്ട നമ്മക്ക് തന്നെ വല്ലാത്ത അഭിമാനം തോന്നി🥲☺️💙മച്ചാനെ ലോകം മുഴുവൻ അറിയട്ടെ 🙏🏻, മച്ചാന്റെയും ഭാര്യേടെയും പുതിയൊരു ജീവിതത്തിനു ആശംസകൾ😘 ❤️💐

  • @24.7media
    @24.7media 2 года назад

    Bro നിങ്ങൾ പൊളിയാണ് ജിയോ മച്ചാൻ 👌👌👌

  • @artandproject
    @artandproject 2 года назад +375

    5 *years of hardwork* 🔥🔥🔥

  • @2wisephotography
    @2wisephotography 2 года назад +93

    Happy married life machaneee🎊💐😍 സ്വന്തമായി സ്വർണ്ണം ഉണ്ടാക്കിയെടുത്ത് താലി ഉണ്ടാക്കി കെട്ടാനും വേണം ഒരു Range.. ഇങ്ങനെയൊരു വ്യക്തിയെ ആദ്യമായിട്ട് ആണ് കാണുന്നത്.. ഈ ഒരു ആശയം ഉണ്ടാക്കി എടുത്ത മച്ചാൻ പൊളിയാണ്👏✌ ഇങ്ങനെയൊരാളെ ജീവിത പങ്കാളിയായി കിട്ടിയതിൽ 'Elizabeth' ന് അഭിമാനിക്കാം.. ജീവിതം എന്നും മധുരമുള്ളതാകട്ടെ.. മച്ചാനെ രണ്ടു പേർക്കും ആശംസകൾ💐🎊❤

  • @SreeSree-uu2nq
    @SreeSree-uu2nq 2 года назад +55

    Experiment കൊണ്ട് ലക്ഷങ്ങളുടെ മനസ്സിൽ ഇടംപിടിച്ച ജിയോ മച്ചാൻ..താലിയും അതെ experimentiloode ഉണ്ടാക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻ഇത്രയും ക്ഷമയോടെ ചെയ്തു തീർത്ത ചേട്ടന് 👍🏻👍🏻🙏🏻

  • @amalharis3937
    @amalharis3937 2 года назад +27

    This is the best video of yours I have ever seen...your determination will take you to really great heights !!

  • @justahuman3759
    @justahuman3759 2 года назад +82

    She is very lucky. ആ താലി കെട്ടുന്നത് കണ്ടപ്പോ എന്റെ കണ്ണും നിറഞ്ഞുപോയി. 🥺🥺. 🥰എത്രെ കഷ്ടപ്പെട്ടൂ. Happy married life dears

  • @DrPavithraMohan
    @DrPavithraMohan 2 года назад +102

    Hats off broo.....ലോകത്ത് ആദ്യം ആയി സ്വന്തം കല്യാണത്തിന് ഇത്രയും കഷ്ടപ്പെട്ട ഒരാൾ ഉണ്ടാവില്ല 💜💜💜

  • @cbgm1000
    @cbgm1000 2 года назад +203

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു episode 👍👍👍

  • @solobobff8074
    @solobobff8074 2 года назад +6

    മച്ചാനെ വേറെ ലെവൽ ആട്ടോ 😘😘😘😘😘 ഹാപ്പി ഡേ അല്ലെ നല്ല ലൈഫ് മുന്നോട്ടെ പോകട്ടെ i ❤️ u 😘😘

  • @premjithmp4premjithmp428
    @premjithmp4premjithmp428 2 года назад +333

    തലമുറകൾക്ക് മുന്നെ ഉള്ള രാജ്യ ഭരണകാലത്തു പോലും ഒരു രാക്ഞ്ജി പോലും ഈ ഒരു സൗഭാഗ്യം ലഭിച്ചിട്ടു ഉണ്ടാകില്ല മച്ചാനെ...... ❤🙏

  • @biniabin5511
    @biniabin5511 2 года назад +753

    His knowledge on handling these chemicals and metal is just amazing!!!!!😲 Hatsoff to the hardwork and dedication 🔥

    • @CinehunterSreeKuttan_09
      @CinehunterSreeKuttan_09 2 года назад

      Chnl onn 300 akn hlp chyo

    • @crazythings4053
      @crazythings4053 2 года назад

      ruclips.net/user/shortsbZh4YLI32hA?feature=share

    • @crxtube187
      @crxtube187 2 года назад +5

      Engineer annu pulli.

    • @zukakiarimota455
      @zukakiarimota455 2 года назад +1

      @@crxtube187 Nop Bsc electronics annu

    • @nidhindelta
      @nidhindelta 2 года назад +1

      Content is not new.. too many channels.Lack of proper knowledge about gold yield per processor .in new processors gold is almost nill . In Ram gold mainly in BGA bond wire inside chip . Waste of time .high Risk involved .

  • @hfd675
    @hfd675 2 года назад +18

    പരീക്ഷണങ്ങൾ ഏറ്റുവാങ്ങുവാൻ ചേച്ചിയുടെ ജീവിതം ഇനിയും ബാക്കി 😂

  • @nijipaul4133
    @nijipaul4133 Год назад +3

    മച്ചാന്റെ വധുന്റെ ഇടവക ആണുട്ടോ എന്തായാലും പൊളിച്ചു, stay blessed 🎉😊

  • @sumanlalsuman8722
    @sumanlalsuman8722 2 года назад +53

    സ്വന്തമായി സ്വർണം ഉണ്ടാക്കി അതുവെച്ചു കെട്ട്താലി ഉണ്ടാക്കിയെടുത്ത ആ മനസുണ്ടല്ലോ അതാണ് തനിതങ്കം 🥰🥰🥰 Happy married life dear jiomachan &Elizabethchechi❤️❤️❤️

  • @joffyjohn2192
    @joffyjohn2192 2 года назад +69

    ഇത്രയേറെ ബുദ്ധിമുട്ടി ഉണ്ടാക്കിയ ഈ താലി ഇനിയുള്ള നിങ്ങളുടെ കുടുംബ ജീവിതത്തിൽ കൂടുതൽ വിജയങ്ങൾ നൽകട്ടെയെന്ന് ആശംസിക്കുന്നു...😊☺️

  • @lukumanluku1608
    @lukumanluku1608 2 года назад +5

    15:54 മച്ചാന്റെ വോയ്‌സ് പവർ കേട്ട് പുറകിലെ സ്ത്രീ പേടിച്ചു 😂ആരെങ്കിലും ശ്രദ്ധിച്ചോ 😂

  • @aneesharavind2343
    @aneesharavind2343 2 года назад +204

    *സ്വന്തായിട്ട് താലി ഉണ്ടാക്കി കെട്ടാനും വേണം ഒരു Range* 😌❤‍🔥

  • @MomasKitchen-oruNaadanadukkala
    @MomasKitchen-oruNaadanadukkala 2 года назад +209

    Hats off to your great effort made... Its really a great achievement 👏👏👏👏👍😊

  • @kadukvlogs8521
    @kadukvlogs8521 2 года назад +73

    ഈ താലി ഗിന്നസ് റെക്കോർഡ് നേടണം, അപ്പോൾ ആണ് എല്ലാം ആകുന്നത് 💕

  • @devikarnair3244
    @devikarnair3244 2 года назад +447

    You really deserve a applause for this level of hardwork and patience.😊

  • @Nibee7
    @Nibee7 2 года назад +113

    "എന്റെ ജീവിതമാണ് എന്റെ സന്ദേശം"
    അത് പ്രവർത്തിയിൽ കാണിച്ചു തന്ന ജിയോ മച്ചാൻ... ങ്ങള് പൊളിയാണ് 🔥

  • @susmithasusmitha6722
    @susmithasusmitha6722 2 года назад +9

    ആദ്യമായിട്ടാണ് ഞാൻ comment ചെയ്യുന്നത് .ഒരു പാട് ഇഷ്ടപ്പെട്ടു ഈ ഒരു episod . ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @sooryas9909
    @sooryas9909 2 года назад +1

    Chettan iniyum uyarangalil ethatte🥰🤝

  • @midhun3192
    @midhun3192 2 года назад +6

    ഈ അടുത്ത കാലത്തു കണ്ട നിങ്ങളുടെ ഏറ്റവും മികച്ച വീഡിയോ. ഇത് പോലത്തെ കൂടുതൽ മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു. Happy married life

  • @misiriya1250
    @misiriya1250 2 года назад +98

    Congrats 👏
    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്വർണം ഉണ്ടാക്കുന്ന കാഴ്ച കാണുന്നത് 👏👏👏👍
    Happy married life 🤝💐

  • @Mejomonjoseph_k
    @Mejomonjoseph_k 2 года назад +7

    Rocky bhai പോലും സ്വർണ്ണം കണ്ടെത്താൻ ഇത്ര risk എടുത്തിട്ടുണ്ടാവില്ല മച്ചാനേ nyc😍😍

  • @letseatsleep
    @letseatsleep 2 года назад +1

    മച്ചാനെ നിങ്ങള് വേറെ ലെവൽ ആണ് ❤

  • @VillainGAMING_Yt
    @VillainGAMING_Yt 2 года назад +9

    ലെ Chunk : നാളെ മുതൽ ഇരുമ്പ് പെറുക്കാൻ പോകാം ... 😂😂

  • @aswathyma2325
    @aswathyma2325 2 года назад +8

    ഹെന്റമ്മേ... വാക്കുകളില്ല പറയാൻ... നിങ്ങളൊരു വലിയ സംഭവം തന്നെയാണ്.. 👍🏻👍🏻

  • @chandralalck5046
    @chandralalck5046 2 года назад +6

    സത്യം പറഞ്ഞാൽ ആശ്ചര്യവും അതിലുപരി സന്തോഷവും തന്ന ഒരു വീഡിയോ ആണ് ഇതു.. മച്ചാനെ നിങ്ങൾക്കു ഒരു നല്ല ലൈഫ് കിട്ടിയതിൽ വളരെ അധികം സന്തോഷിക്കുന്നു 🥰🥰...

  • @kunjuuzz9142
    @kunjuuzz9142 2 года назад

    Aaa thaali kazhuthilidaan baghyam kittya chechi 🥰🥰🥰ithrakk spcl aayittulla oru thaali vere aarkkm kittikkaanillaaa.....i really appreciate your work...salaaam

  • @akshay7-7-7
    @akshay7-7-7 2 года назад +64

    കല്യാണത്തിന് വരെ experiment ചെയ്ത മച്ചാൻ പൊളി 🔥

  • @vinishavarghese5484
    @vinishavarghese5484 2 года назад +257

    Dedication level at its peak🔥 much love❤

    • @inaayaeshal6366
      @inaayaeshal6366 2 года назад

      ruclips.net/user/shorts6PDymB-O0kg?feature=share

  • @suryak21
    @suryak21 2 года назад +55

    സ്വന്തം കല്ലിയാണതിനു... സ്വന്തമായി താലി ഉണ്ടാക്കിയ മഹാൻ 👍🏽👍🏽👍🏽👍🏽👍🏽 Amazing

  • @aginantony5342
    @aginantony5342 2 года назад +1

    Machane Congratulations 🎉 deyvam anugrahikkatte ee video Kandappol Valare santhosham thonni❤

  • @subinbaby2951
    @subinbaby2951 2 года назад +17

    Ithilum Nalla Videos aayi Kanam enna prathikshayil ...Bro...i think this is the Max level of dedication... Simply Amazing ❤️❤️✅

  • @cinetubeofficial
    @cinetubeofficial 2 года назад +6

    എലിസമ്പത്തിന് കിട്ടാവുന്ന ഏറ്റവും വലിയ വിവാഹ സമ്മാനം ✨️

  • @vipinvictor2409
    @vipinvictor2409 2 года назад +7

    ഇനി പണക്കാരൻ ആകാൻ ഇനി കുറെ ഈ waste ഒപ്പിക്കണം😍😍😎😎 thank you for the idea bro🥳🥳🔥🔥😱⚡🥳🔥

  • @shoukathali8896
    @shoukathali8896 Год назад

    machane super nalloru sandesam janangalilethikka n koodi upakarikktte ee vidio m4 tech 100 meniyil thilangatte ❤❤❤❤❤

  • @Jman-k5b
    @Jman-k5b 2 года назад +22

    ഞാൻ എപ്പോഴും ചിന്തിച്ചിട്ടുണ്ട് നിങ്ങൾ എങ്ങനെ ഇത്ര വലിയ യൂട്യൂബർ ആയി എന്ന് ബട്ട് ഇപ്പോ അത് മാറി ബ്രോ REALLY U ARE GREAT 👍👍👍

  • @JEEVAcapturethemoment
    @JEEVAcapturethemoment 2 года назад +4

    ജിയോ മച്ചാൻ അവസാനം പറഞ്ഞത് പോലെ വളരേ സന്തോഷത്തോടുക്കൂടിത്തന്നെ ആയിരിക്കും എല്ലാവരും ഈ ഒരു വീഡിയോ കണ്ടിട്ടുണ്ടാവുക...☺

  • @bepositive4044
    @bepositive4044 2 года назад +9

    എന്റെ പോന്നോ 🥰നമിച്ചു ബ്രോ 🙏🙏2പേരും സന്തോഷത്തോടെ ദീർഘ കാലം സുഖം ആയി ജീവിക്കു 🥰

  • @sunilkumartv1513
    @sunilkumartv1513 2 года назад +1

    ഒന്നും പറയാനില്ല അടിപൊളി ആരും ചെയ്യാത്ത ഒരു കാര്യം അടിപൊളി സൂപ്പർ ഈ സ്വർണം പോലെ തിളങ്ങട്ടെ ജീവിതവും🙏😍💪👍

  • @GTZ7777
    @GTZ7777 2 года назад +10

    ഈ ഒരു പ്രയക്നത്തിന് 4ഗ്രാമിന്റെ വില അല്ല കോടികൾ കൊടുത്താലും മതിയാകില്ല.. ഇങ്ങനെ ഒരു ആളെ കിട്ടിയതിൽ ആ പെൺകുട്ടി എത്ര ഭാഗ്യം ഉള്ളവൾ ആണ്... ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @inshas.psctips8186
    @inshas.psctips8186 2 года назад +20

    വിവാഹമംഗളാശംസകൾ. 😍
    കുറേ കാലം സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😍😍

  • @cinetubeofficial
    @cinetubeofficial 2 года назад +6

    എലിസമ്പത്തിന് എന്തിനാ സ്വർണം jio എന്ന സ്വർണകട്ടയല്ലേ ദൈവം കൊടുത്തത് ✨️💖 happy married lyf dears ✨️💖

  • @rineeshflameboy
    @rineeshflameboy 2 года назад +1

    Great bro...processor okay ....computer wrk lu nilkuna ith kanumbol oru santhosham💕

  • @pradeepv.a2309
    @pradeepv.a2309 2 года назад +5

    ജിയോ മച്ചാനെ പൊളിച്ചു ഇങ്ങനെ ഒരാൾ ലോകത്തു ആദ്യം ഒരു സംശയം ഇല്ല ഇത്രയും നാളത്തെ പ്രയറ്റ്നത്തിന്റെവില അത് പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല 💞മച്ചാനും 💞സഹധർമ്മിണിക്കും ❤എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു ❤❤❤
    വിവാഹ മംഗളാശംസകൾ ❤❤❤

  • @lukumanluku1608
    @lukumanluku1608 2 года назад +8

    നമ്മൾ ചിന്തിക്കുന്നതിന്റെയും അപ്പുറത്താണ് ജിയോ മച്ചാന്റെ ചിന്തകൾ 😳👍

  • @Sanal_07
    @Sanal_07 2 года назад +10

    Best Video in RUclips History❤️
    പൊളിച്ചു മച്ചാനെ.....

  • @alexjo6491
    @alexjo6491 2 года назад

    Ettavum innovative aayittulla ideas workout aakki edukunna churukkam youtubersil oraal..

  • @junaidkm4016
    @junaidkm4016 2 года назад +421

    Hats Off for your effort and hard work...Inspirational🔥

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 года назад +4

    മച്ചാൻ പൊളി ആണ്... ഒരിക്കലും പ്രെതീക്ഷിക്കാത്ത ഒരു കാര്യം. അടിപൊളി ബ്രോ 👍🏻👍🏻👍🏻👍🏻👍🏻

  • @nikabii3678
    @nikabii3678 2 года назад +7

    മനസ്സ് പോലെ തന്നെ തനി തങ്കം ✨️content 👏❤️

  • @safabinthrajil522
    @safabinthrajil522 2 года назад

    ഒന്നും മനസ്സിലാവുന്നില്ല. എങ്കിലും കാണുമ്പോൾ നല്ല രസാണ് 🥰🥰

  • @lakshmi_21
    @lakshmi_21 2 года назад +118

    Hats off to your dedication and hardwork Bro👏👏

  • @sruthinsg7066
    @sruthinsg7066 2 года назад +7

    മച്ചാനെ നിങ്ങൾ ഒരു സംഭവമാണ് ട്ടോ ❤️❤️ ഒരുപാടു പേർക്ക് inspiration ആണ് ❤️❤️❤️

  • @richu6887
    @richu6887 2 года назад +20

    ജിയോ മചാൻ്റെ ഭാര്യ ഭാഗ്യം ഉള്ള ആളാണ് തനിക്ക് വേണ്ടി ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന oru ബർത്തവിനെ കിട്ടിയല്ലോ🥰you are so Lucky

  • @thecreator1681
    @thecreator1681 2 года назад

    Sea water desalination oru video cheyyan pattuo bro..... Njangalude vellam salt vellamanu.... Oru video cheyyan pattuo...... We need very simple project

  • @RejiTalks
    @RejiTalks 2 года назад +22

    ഇത്രയും reaction നടന്നിട്ടും ഒരു പോറൽ പോലും ഏൽക്കാത്ത family പ്ലാസ്റ്റിക് ബക്കറ്റ് ആണ് കിടു

    • @toxicaghori
      @toxicaghori 2 года назад +2

      Avarkk ithil kooduthal parasyam kittanilla

    • @RejiTalks
      @RejiTalks 2 года назад

      @@toxicaghori free advertisement for family plastic

    • @invertedviews
      @invertedviews 2 года назад

      Sathyam.njanum adhyam ozichapole atha orthe 😂

  • @divyapprakash6014
    @divyapprakash6014 2 года назад +12

    ഭയകര സന്തോഷം..... 🥰🥰🥰പരസ്പരം സ്നേഹത്തോടെ ഒരുമിച്ചു വർഷങ്ങളോളം ജീവിക്കുക.... എല്ലാ ആശംസകളും ❤️🥰🥰❤️

  • @jishnudev3881
    @jishnudev3881 2 года назад +4

    നല്ലൊരു ബിസിനസ്‌ idea ആണ് മച്ചാൻ മുന്നോട്ടുവച്ചിരിക്കുന്നത്..✨️🔥
    Hats off maahn 🔥❤️

  • @Ri_jz
    @Ri_jz Год назад +4

    Jio machante content mathram aarum repeat cheyyunnilla y??😅😅
    Menakked aanu mwone

  • @sunilk6752
    @sunilk6752 2 года назад +5

    ഈ താലി അണിയാനും വേണം യോഗം ഭാഗ്യം ചെയ്ത കുട്ടിയാണ് എന്തായാലും ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ
    അതുപോലെ തന്നെ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ കഴിയട്ടെ രണ്ടുപേർക്കും ❤️❤️❤️❤️

  • @abumariyam6092
    @abumariyam6092 2 года назад +6

    ഇനി എല്ലാരും computer റാം പെറുക്കാൻ തുടങ്ങും.... ജിയോ ന്റെ സന്തോഷം കണ്ടാ..... ഞങ്ങളും പങ്കുചേരുന്നു.... ❤️

  • @ruturaj31csk
    @ruturaj31csk 2 года назад +168

    💛 പുതിയൊരു ഭർത്താവായത്തിന്റെ വക ഭാര്യക്ക് ഒരു New gen കെട്ടുതാലി 🔥 ജിയോ മച്ചാൻ എന്നും Uyir 💖👑

    • @Ritukoraty
      @Ritukoraty 2 года назад +2

      ❤❤

    • @Kunjuttan_vlog
      @Kunjuttan_vlog 2 года назад +1

      😍🥰🥰😘😍

    • @Kuttippuramkkaran
      @Kuttippuramkkaran 2 года назад +5

      കെട്ടുകാലി 🤔🤔🤔

    • @Kuttippuramkkaran
      @Kuttippuramkkaran 2 года назад +3

      @@rajeevvk5091 കെട്ടുതാലി അറിയും കെട്ടുകാലി എന്താന്ന് അറിയില്ല 🤔🤔

    • @rajeevvk5091
      @rajeevvk5091 2 года назад +2

      @@Kuttippuramkkaran seriya njn ath eppazha kandath, (kettukali)🤣 comments okke nannayi vayikkunnundello.

  • @ashfaqahammed1226
    @ashfaqahammed1226 2 года назад

    ശാസ്ത്രത്തിനായി പല ശാസ്ത്രജ്ഞന്മാരും തന്റെ ജീവിതം തന്നെ മാറ്റി വയ്ക്കാറുണ്ട്..... എന്നാൽ ജിയോ മച്ചാൻ അവരിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ശാസ്ത്രജ്ഞൻ 🥰🥰🥰

  • @jayjr5499
    @jayjr5499 2 года назад +96

    അത് താലിയായി മാറിയത് കണ്ടപ്പോ ഒരു സന്തോഷം 😍❤️

  • @Bh4geera_2.0
    @Bh4geera_2.0 2 года назад +15

    ഈ dedication ആണ് M4Tech നെ No.1 ആക്കുന്നത് 🔥🥰🥰