മാലിന്യത്തിൽ നിന്ന് സ്വർണ്ണം വേർതിരിക്കാം !!! Gold From Waste In Malayalam.

Поделиться
HTML-код
  • Опубликовано: 12 авг 2021
  • This video is about the full chemical process behind separating gold from electronic waste demonstrated in Malayalam.
    For Aqua Regia video
    • രാജ ദ്രാവകം. Aqua Regi...
    • Aqua Regiayil നിന്ന് സ...
    This video will be completely for increasing the scientific knowledge of those who speak Malayalam language.
    I strongly recommend not repeating any experiments shown in this video without enough knowledge , experience and safety precautions.
    This is a science video in malayalam. Chemistry behind separating gold from electronics is explained in this video.
    Subscribe Our Channel If you are new to this channel, see you in the next video...
    #matrixlabmalayalam

Комментарии • 75

  • @cookhouse6136
    @cookhouse6136 2 года назад +6

    ഞാൻ വളരെ കാലമായി കാത്തിരുന്ന വീഡിയോ

  • @c_pso-darky9720
    @c_pso-darky9720 2 года назад +15

    കെമിസ്ട്രിയെ പൊതുവേ മലയാളി സയൻസ് യൂട്യൂബർസ്‌ അവഗണിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.
    ഇത്തരത്തിൽ ഒരു ചാനൽ തുടങ്ങി വെച്ച ബ്രോയ്ക്ക് അഭിനന്ദനങ്ങൾ 👏

  • @mnivlgs
    @mnivlgs 2 года назад +12

    സംഭവം വലിയ ഒരു അറിവായി..ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ ചെയ്യുക

  • @onlystatus8719
    @onlystatus8719 2 года назад +21

    ഇങ്ങനെ ഒരു ചാനൽ കാണാൻ വൈകിപ്പോയി , മലയാളത്തിൽ ഇതേപോലൊരു ചാനൽ ആദ്യമായിട്ടാണ് കാണുന്നത് 👌 .new member keep going full support 🤘💪

  • @parmanabanpappan6633
    @parmanabanpappan6633 2 года назад +2

    പുതിയ അറിവുകൾ പകർന്നു തന്നു താങ്കളുടെ ദൗത്യം

  • @idealelectr0tech209
    @idealelectr0tech209 2 года назад +7

    Dear sir.. ഞാൻ ഒരുപാട് തവണ ആലോചിച്ചതാണ് മലയാളത്തിൽ metel recovery chanel തുടങ്ങു്വാൻ ഇന്നാണ് നിങ്ങളുടെ channel കാണുന്നത് വളെരെധികം സന്തോഷം തോന്നി എനിക്കും ഒരു recovery chanell ഉണ്ട് നിങ്ങൾ ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യണം recovery ചാനലുകൾ എല്ലാം north india കാരും വിദേശികളു അവരുടെ കുത്തകയായി മാറിയിരിക്കുന്നു... മാറ്റം വരത്തണം സ്നേഹത്തോടെ 👍👌🙏❤🇮🇳

  • @PP-mi5ik
    @PP-mi5ik 2 года назад +1

    Good attempt...Thanks for the valuable information

  • @ashwineriya
    @ashwineriya 2 года назад +2

    സൂപ്പർ 👍

  • @muhammedansiftaflah3547
    @muhammedansiftaflah3547 3 года назад +1

    Adipoli supar

  • @ajuk421
    @ajuk421 Год назад

    Thanks for the information

  • @mnivlgs
    @mnivlgs 2 года назад +4

    നടൻ ജിഷ്ണു നമ്മൾ..അദ്ദേഹത്തിന്റെ കട്ടുണ്ടു ശബ്ദവും കുറച്ചൊക്കെ..

  • @milinthregion8419
    @milinthregion8419 3 года назад +2

    Hi,chetta iam milinth
    Chettante videos ellam eshttanu really nice.
    Bacteria culture, & deadly bacteria ennathine kurichu oru video cheyyamo , plsssss

    • @RASATHANDRAMakshayb
      @RASATHANDRAMakshayb  3 года назад

      എന്റെ area അല്ല എന്നാലും video cheyyan sremikkam. കുറെ video കഴിയും.

  • @topsingerviralepisodes4703
    @topsingerviralepisodes4703 2 года назад +1

    Hard Work

  • @theperfectkeraleeyanvlogs
    @theperfectkeraleeyanvlogs Год назад +1

    Hard work👍🏽

  • @akshaybiju2420
    @akshaybiju2420 3 года назад +1

    _Super video_

  • @ots-14groza8
    @ots-14groza8 3 года назад +1

    Super👌

  • @soulgamer4858
    @soulgamer4858 3 года назад +2

    Super

  • @rahulrahul3305
    @rahulrahul3305 3 года назад +1

    Super bro 🥰🥰🥰

  • @anvarsadath7357
    @anvarsadath7357 2 года назад +1

    👍🏻👍🏻😍

  • @techgearss
    @techgearss 2 месяца назад

    👌👌👌

  • @draindraw385
    @draindraw385 3 года назад +1

    👍👍👍👍

  • @angelriyavarghese5863
    @angelriyavarghese5863 2 года назад +1

    Sir👏👏👏👏👏👏

  • @jamshi908
    @jamshi908 2 года назад +2

    Sir what sodium

  • @shijisagish429
    @shijisagish429 Год назад

    Is there any kind of acid in paste form

  • @aruns5489
    @aruns5489 3 года назад +2

    🙏✋

  • @jamshi908
    @jamshi908 2 года назад

    What sodium

  • @sunitharaji7449
    @sunitharaji7449 3 года назад +1

    Kore pani ondallo 👍👍

  • @ShyamKumar-ge2rq
    @ShyamKumar-ge2rq 2 года назад

    ❤️👍🌹

  • @angelriyavarghese5863
    @angelriyavarghese5863 2 года назад

    Sathyamayitum ee channel kannan vayikipoyii

  • @dinkan7953
    @dinkan7953 3 года назад +1

    Nice Subcriberied

  • @farooqmadavoor2534
    @farooqmadavoor2534 Год назад

    Goldmixin pst

  • @shanu5234
    @shanu5234 2 года назад

    .170 മില്ലി

  • @althafsulthan1496
    @althafsulthan1496 2 года назад

    Hi

  • @VijayKumar-cx4jb
    @VijayKumar-cx4jb 2 года назад

    Ente s4 swarnam undannu thonni

  • @graisammaantony7762
    @graisammaantony7762 2 года назад

    Nammale solderingine upayogikunna lead apakadam aano

    • @RASATHANDRAMakshayb
      @RASATHANDRAMakshayb  2 года назад

      ഉയർന്ന അളവില്‍ ശരീരത്തിൽ കയറിയാൽ വന്‍ അപകടം ആണ്. അതുകൊണ്ട്‌ ആണ് ഇപ്പൊ lead free solder wire വിപണിയില്‍ കിട്ടുന്നത്. അല്ലാതെ solder vapour വലിച്ചെടുത്ത് പുറത്ത്‌ കളയുന്ന fan setupum കിട്ടും.

  • @kq4999
    @kq4999 2 года назад

    hydrochloric acid evide vagan kitum

  • @sivankuttysivankutty2177
    @sivankuttysivankutty2177 3 года назад +1

    Chatta bleach powder and glycerin experimentl onddavunna gas atanannu parayamo please reply

    • @RASATHANDRAMakshayb
      @RASATHANDRAMakshayb  3 года назад

      ആ ഗ്യാസിന് വല്ലാത്ത സഹിക്കാൻ പാടുള്ള ഗന്ധം ആയിരുന്നോ?

    • @sivankuttysivankutty2177
      @sivankuttysivankutty2177 3 года назад

      @@RASATHANDRAMakshayb oru tharam smell ayrunnu

    • @sivankuttysivankutty2177
      @sivankuttysivankutty2177 3 года назад

      @@RASATHANDRAMakshayb nan aka kuracha shosicholo appayakkum nan acids nin mari

    • @sivankuttysivankutty2177
      @sivankuttysivankutty2177 3 года назад

      @@RASATHANDRAMakshayb charutayitt tonne

    • @RASATHANDRAMakshayb
      @RASATHANDRAMakshayb  3 года назад

      സാധാരണ oxygen , chlorine gas ഒക്കെ ഉണ്ടാകും. Irritating smel ഉണ്ടെങ്കിൽ അത് chlorine തന്നെ അധികം swasikkanada.

  • @santhoshc4818
    @santhoshc4818 Год назад

    ഈ വീഡിയോ ചെയ്യാൻ ഒരുപാടു കഷ്ടപെട്ടെങ്കിലും വെറുതെ ആയില്ല ഒരു തരി പൊന്ന് കിട്ടിയല്ലോ 👍🏻 ഞാനും ഇതുപോലെ ട്രൈ ചെയ്തിട്ടുണ്ട് എല്ലാകുടി വീട്ടിനുറുക്കി പൊങ്കാരത്തിൽ ഇട്ടു കത്തിച്ചു എല്ലാം കൂടി സ്റ്റീൽ പത്രത്തിൽ ഒട്ടിപിടിച്ചു, എന്തായാലും വീഡിയോ സൂപ്പർ നല്ല അവതരണം, 👏👏👍🏻👍🏻😍നൈട്രിക് ആസിഡ്, മെർകുറി എവിടെ കിട്ടും

    • @RASATHANDRAMakshayb
      @RASATHANDRAMakshayb  Год назад

      Njaan Thiruvananthapurathe chemical shopsil ninnaanu vangiyath. Chemical kaikaryam cheyyunnath kond എനിക്ക് kittan paad illa.

    • @santhoshc4818
      @santhoshc4818 Год назад

      @@RASATHANDRAMakshayb
      ഓ അതിന്റെ ഉപയോഗം റിസ്ക് ആണ് ലേ എന്നാ വേണ്ട 👍🏻😍thank you

  • @deathless_man
    @deathless_man 3 года назад +2

    Instagramil active annoo

  • @nelbintt8632
    @nelbintt8632 3 года назад

    Hi bro

  • @kq4999
    @kq4999 2 года назад

    nitric acid alle kurachude nallath

    • @RASATHANDRAMakshayb
      @RASATHANDRAMakshayb  2 года назад +1

      Athe പക്ഷേ പെട്ടെന്ന് react cheyth pathanj pongaanum visha vaathakamgal undaakaanum chance ullath kond nalla sredha venam.

  • @iphonefixing8643
    @iphonefixing8643 Год назад

    Ithu kanunna njn 😂( Mobile service)

  • @rashidtkh5917
    @rashidtkh5917 3 года назад

    എൻ്റമ്മോ...ഇത് ഒരു പണി തന്നെ....

  • @renjith8204
    @renjith8204 2 года назад +1

    😁😁😁

  • @tijijacob85
    @tijijacob85 2 года назад

    Labam ulla videos cheyyu bro😁

  • @nisanthpm92
    @nisanthpm92 2 года назад

    കൂടുതൽ സ്വർണം കമ്പ്യൂട്ടർ സി പി യു ചിപ്പിൽ ഉണ്ടാവും

  • @ambilysunil9207
    @ambilysunil9207 2 года назад +1

    Chumma vatte 😐 case
    Time waste 🤭

  • @user-xl9zy6eb4y
    @user-xl9zy6eb4y Год назад +1

    ഫോൺ നമ്പർ തരാമോ

    • @RASATHANDRAMakshayb
      @RASATHANDRAMakshayb  Год назад

      Doubts ee telegram group vazhi ചോദിക്കാം
      t.me/+9CtzghdAg3U3ZGI9

  • @royvarghese9066
    @royvarghese9066 Месяц назад

    Podaa