എന്റെ ഒരു സംശയമാണ്... ക്രിസ്തു ശത്രുവിനെ വരെ 2:49 സ്നേഹിക്കാൻ പഠിപ്പിച്ചു... പക്ഷേ പാസ്റ്റമാരിൽ മഹാ ഭൂരിപക്ഷവും ഇസ്രായേൽ പട്ടാളം പലസ്തീനെ ആക്രമിക്കുന്നതും അവരെ തോൽപ്പിക്കുന്നതും പാലസ്തീനിലെ കൊച്ചു കുട്ടികൾ സഹിതം മരിച്ചുവീണു ഇസ്രയേൽ യുദ്ധ വിജയം കൈവരിക്കുന്നതിനെ ശരി എന്ന് എണ്ണുന്നു... ക്രിസ്തു പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ ഇസ്രയേൽ ആ ചെയ്യുന്നത് തെറ്റല്ലേ...? ദൈവത്തിന്റെ കോടതിയിൽ ക്രിസ്തുവിന്റെ പഠിപ്പിക്കൽ അനുസരിച്ചു അവർ ചെയ്തത് ശെരി എന്ന് എണ്ണുമോ...?
AMEN
Praise the Lord 🙏🙏
Praise the Lord!❤
എന്റെ ഒരു സംശയമാണ്...
ക്രിസ്തു ശത്രുവിനെ വരെ 2:49 സ്നേഹിക്കാൻ പഠിപ്പിച്ചു...
പക്ഷേ പാസ്റ്റമാരിൽ മഹാ ഭൂരിപക്ഷവും ഇസ്രായേൽ പട്ടാളം പലസ്തീനെ ആക്രമിക്കുന്നതും അവരെ തോൽപ്പിക്കുന്നതും പാലസ്തീനിലെ കൊച്ചു കുട്ടികൾ സഹിതം മരിച്ചുവീണു ഇസ്രയേൽ യുദ്ധ വിജയം കൈവരിക്കുന്നതിനെ ശരി എന്ന് എണ്ണുന്നു...
ക്രിസ്തു പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ ഇസ്രയേൽ ആ ചെയ്യുന്നത് തെറ്റല്ലേ...?
ദൈവത്തിന്റെ കോടതിയിൽ ക്രിസ്തുവിന്റെ പഠിപ്പിക്കൽ അനുസരിച്ചു അവർ ചെയ്തത് ശെരി എന്ന് എണ്ണുമോ...?