- Видео 487
- Просмотров 1 307 309
Assembly of the Redeemed Church
Индия
Добавлен 27 май 2021
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 28 | 1Cor 14:1-30
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 28 | 1Cor 14:1-30
Просмотров: 389
Видео
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 27 |1 Cor 13:8-13
Просмотров 36714 дней назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 27 |1 Cor 13:8-13
കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 26 | 1 Cor12:23-13:13
Просмотров 53021 день назад
കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 26 | 1 Cor12:23-13:13
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 25 |1 Cor 12:8-23
Просмотров 510Месяц назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 25 |1 Cor 12:8-23
DOCUMENTARY | മായ്ച്ചാലും മായാത്ത ജാതി | CASTE BEYOND ERASURE
Просмотров 3 тыс.Месяц назад
An ARC Presentation
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 24 | 1 Cor 12:1-8
Просмотров 662Месяц назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 24 | 1 Cor 12:1-8
കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 23 |1 Cor 10:23-11:34
Просмотров 886Месяц назад
കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 23 |1 Cor 10:23-11:34
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 22 |1 Cor 10:1-22
Просмотров 647Месяц назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 22 |1 Cor 10:1-22
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 21 | 1 Cor9:23-27
Просмотров 343Месяц назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 21 | 1 Cor9:23-27
ARC - Book of Isaiah | യെശയ്യാവിന്റെ പുസ്തകം | Part 1 | Chapter 1 :1-9 | Chase Bro.
Просмотров 2,7 тыс.2 месяца назад
ARC - Book of Isaiah | യെശയ്യാവിന്റെ പുസ്തകം | Part 1 | Chapter 1 :1-9 | Chase Bro.
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 20 | 1Cor 9:1-22
Просмотров 6292 месяца назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 20 | 1Cor 9:1-22
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം /Lessons from the book of Corinthians Part 19 | 1Cor 8:1-13
Просмотров 6592 месяца назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം /Lessons from the book of Corinthians Part 19 | 1Cor 8:1-13
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 18 | 1Cor 7:28-40
Просмотров 3972 месяца назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 18 | 1Cor 7:28-40
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 17,1 Cor7:17-33
Просмотров 4782 месяца назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 17,1 Cor7:17-33
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 16,1 Cor 7:1-16
Просмотров 5932 месяца назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 16,1 Cor 7:1-16
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 15 | 1Cor6:1-20
Просмотров 7704 месяца назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 15 | 1Cor6:1-20
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 14|1 Cor 5:1-13
Просмотров 6804 месяца назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 14|1 Cor 5:1-13
കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 13|1 Cor 4 :20-5:13
Просмотров 2,3 тыс.4 месяца назад
കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 13|1 Cor 4 :20-5:13
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 12 |1Cor 4:1-20
Просмотров 2,3 тыс.4 месяца назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 12 |1Cor 4:1-20
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 11 | 1 Cor4:1-7
Просмотров 4175 месяцев назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 11 | 1 Cor4:1-7
ARC -Why is God angry with self righteousness Part 2 |സ്വയംനീതീകരണം ദൈവത്തോടുള്ള ശത്രുത്വം Chase br
Просмотров 2,8 тыс.5 месяцев назад
ARC -Why is God angry with self righteousness Part 2 |സ്വയംനീതീകരണം ദൈവത്തോടുള്ള ശത്രുത്വം Chase br
കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 10 | 1Cor 3:16 -4:4
Просмотров 5805 месяцев назад
കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 10 | 1Cor 3:16 -4:4
ARC-Why is God angry with self righteousness Part 1 |സ്വയംനീതീകരണം ദൈവത്തോടുള്ള ശത്രുത്വം |Chase br
Просмотров 2,3 тыс.5 месяцев назад
ARC-Why is God angry with self righteousness Part 1 |സ്വയംനീതീകരണം ദൈവത്തോടുള്ള ശത്രുത്വം |Chase br
ARC-വിശ്വാസത്തിന്റെ ആത്മ പരിശോധന | Examining our faith Part 1 | 30.06.24 | Chase bro.
Просмотров 3,8 тыс.6 месяцев назад
ARC-വിശ്വാസത്തിന്റെ ആത്മ പരിശോധന | Examining our faith Part 1 | 30.06.24 | Chase bro.
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 9 |1 Cor 3:5-17
Просмотров 7976 месяцев назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 9 |1 Cor 3:5-17
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 8 | 1 Cor3:1-10
Просмотров 6196 месяцев назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 8 | 1 Cor3:1-10
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 7 | 1Cor 2:9-16
Просмотров 1,2 тыс.6 месяцев назад
ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | Lessons from the book of Corinthians Part 7 | 1Cor 2:9-16
ARC - കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | The book of Corinthians - Part 6 || 1 Cor 1:27 - 2:10
Просмотров 1 тыс.6 месяцев назад
ARC - കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം | The book of Corinthians - Part 6 || 1 Cor 1:27 - 2:10
ARC - കൃപയുടെ വാഴ്ച || Reign of Grace || Bro. Chase || Monday || 27.05.2024
Просмотров 2,3 тыс.7 месяцев назад
ARC - കൃപയുടെ വാഴ്ച || Reign of Grace || Bro. Chase || Monday || 27.05.2024
ARC - ആരെയാണ് നാം സ്നേഹിക്കുന്നത് ; സൃഷ്ടിയേയോ അതോ സൃഷ്ടാവിനെയോ? || Bro. Cibi Mathew || 20.05.2024
Просмотров 1,5 тыс.7 месяцев назад
ARC - ആരെയാണ് നാം സ്നേഹിക്കുന്നത് ; സൃഷ്ടിയേയോ അതോ സൃഷ്ടാവിനെയോ? || Bro. Cibi Mathew || 20.05.2024
Praise the Lord thank you pastor for this blessed work, it means a lot
Praise God
Amen🙏🏻❤️
Glory to God.
Amen
യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത് ഫാദർ 10 കൽപന യിലെ ആദ്യത്തെ കൽപ്പനയാണ് ഇത് ദൈവം സ്വാർത്ഥൻ ആണോ സ്വാർത്ഥൻ ആണെങ്കിലേ അന്യൻ എന്ന വാക്ക് ഉപയോഗിക്കുകയുള്ളൂ ഈ കൽപ്പന വായിച്ചപ്പോൾ ഇത് മനുഷ്യൻ എഴുതിയതാണ് എന്ന് ആർക്കും പറയുവാൻ പറ്റും ദൈവം എല്ലാവര്ക്കും വേണ്ടിയുള്ളത് അല്ലേ അപ്പോൾ അന്യദൈവങ്ങൾ എന്ന് എങ്ങനെ പറയുവാൻ പറ്റും അത് മനുഷ്യന് മാത്രമേ പറയാൻ പറ്റൂ
സത്യത്തിന്റെ ആത്മാവ് നിങ്ങളിൽ വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും 🙌 സത്യം നിങ്ങൾ അറികയും സത്യം നിങ്ങളെ സ്വതതന്ത്രരാക്കുകയും ചെയ്യും 🙌
@aryandaffodils7431 എനിക്ക് മനസ്സിലായില്ല നിങ്ങൾ പറയുന്നത് ആത്മാവ് തന്നെ അല്ലേ സത്യം സത്യത്തിൻറെ ആത്മാവ് അത് എന്താണ് മനസ്സിലായില്ല
amen
amen
amen
2:50 to 3:45 ദൈവത്തിന്റെ പരിശുദ്ധാത്മാവ് മനുഷ്യന്റെ ഹൃദയത്തിൽ ദൈവത്തോടുള്ള ആഴങ്ങളെ വെളിപ്പെടുത്തുന്നതാകുന്നു.🙌💓സത്യമായ ദൈവത്തിന്റെ ആത്മാവ് ഉള്ളവൻ അന്യഭാഷകളിൽ ദൈവത്തോടു സംസാരിച്ചാൽ സഭകളിൽ ജ്ഞാനികൾ എന്നു പറയുന്ന മനുഷ്യർ പലരുടെയും ബുദ്ധിയെ ക്യാൻസൽ( പൊന്തിവരാതെ ഇല്ലാതെ ആക്കുക) ചെയ്യുന്നതാകുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ ദൈവത്തോടത്രേ സംസാരിക്കുന്നു..🙌💓
യോഹന്നാൻ 17 🙌 കർത്താവ് ' സ്വർഗവും ഭൂമിയും തമ്മിൽ ഉള്ള ബന്ധം പൂർണ്ണമായി വെളിപ്പെടുത്തുന്ന വചനങ്ങൾ ആകുന്നു..🙌 ഈ വചനങ്ങൾ വളരെ ശ്രദ്ധയോടെ വായിച്ചാൽ മാത്രമേ'...സ്വർഗത്തിലെ പിതാവും.., ദൈവത്തിന്റെ ഇഷടത്താൽ ഭൂമിയിൽ വന്ന കർത്താവിന്റെ ഇഷ്ടവും എന്തായിരുന്നു എന്നും ബലഹീനനായ മനുഷ്യനു മനസ്സിലാക്കാൻ സാധിക്കൂ ..🙌💓
Bless you brother 🙌💓Praying 🙌
15:18 to 17:50 കർത്താവ് തന്റെ ആത്മാക്കളോട് സംസാരിക്കുന്നത് ത്രിത്ത്വത്തിലായിരിക്കും 🙌...ചില സമയം അപ്പന്റെ അധികാരത്തോടെ ശിക്ഷണത്തിൽ പിതാവ് സംസാരിക്കും 🙌,ചിലപ്പോൾ കർത്താവ് തന്നെ അതിയായ സ്നേഹത്തോടും, ദു:ഖത്തോടും, ആശ്വാസമായും,സംസാരിക്കും..🙌 ചില സമയങ്ങളിൽ ആത്മാവ് തന്നേ.. സംസാരിച്ചു കൊണ്ടിരിക്കും. അങ്ങനെ വരുമ്പോൾ പിതാവേണോ,പുത്രനാണോ,സംസാരിക്കുന്നത് എന്നു ആത്മാക്കൾ വിവേചന വരം ഉള്ളവർക്ക് മാത്രമേ അറിയാൻ കഴിയൂ... തന്റെ മക്കൾക്ക് ആവശ്യം എന്തെന്ന് കർത്താവ് അറിയുന്നു, ആകയാൽ, നുറുക്കപ്പെട്ട ഹൃദയങ്ങളോട് കർത്താവ് സ്നേഹവും, ആശ്വാസവും, കൃപയും പകർന്നുകൊണ്ട് സംസാരിക്കും. 🙌 ഹൃദയം നുറുങ്ങവർക്കു യഹോവാ സമീപസ്തൻ ' മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു..🙌 ഏതു അവസ്ഥയിൽ ആയിരുന്നാലും ത്രിത്ത്വതിൽ മൂന്നാമൻ ആയ ആത്മാവ് തന്നെ ഹൃദയങ്ങളോട് വെളിപ്പെടുത്തിക്കൊണ്ടിരിക്കും..ചില സമയങ്ങളിൽ കർത്താവ് സംസാരിക്കുന്നില്ലേ എന്നു തന്നെ നമുക്ക് തോന്നിപ്പോകും..എന്നാൽ പിതാവായവനും പുത്രനായവനും ഇടയിൽ കാര്യസ്ഥൻ ആയി ഏകനായി പരിശുദ്ധാത്മാവ് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കും എന്നു വാസ്തവം..🙌 എന്നിരുന്നാലും ഇന്ന് ആരോട് കർത്താവിന് സംസാരിപ്പാൻ ആവശ്യം ആയിരിക്കുന്നു അങ്ങനെ തന്നെ ആയിരിക്കും കർത്താവ് സംസാരിക്കുക.ഭയപ്പെടേണ്ടാ...' ദാഹിച്ചിരിക്കുന്നേടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും..🙌💓 നിലം എന്നത് മനുഷ്യ ഹൃദയം തന്നെ 🙌 ആത്മാവ് ഉള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടായിരക്കുന്നതിനാൽ' നിയമം നമ്മെ ഭരിക്കുന്നില്ല എങ്കിൽ...നാം തികഞ്ഞ സ്വാതന്ത്ര്യത്തോടെ ആയിരിക്കും ചെല്ലുന്നേടത്ത് സംസാരിക്കുക. നമ്മെ എവിടെ അയക്കുന്നുവോ അവിടെ മനുഷ്യൻ ഉണ്ടാക്കിയ നിയമത്തെ എടുത്തു മാറ്റി, ആത്മാക്കൾക്ക് ക്രിസുതുവിന്റെ സ്വാതന്ത്ര്യവും സമാധാനവും കൊടുക്കുക എന്നതാണ് ആത്മാവ് ആഗ്രഹിക്കുന്നത്..🙌💓പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ ' നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും എന്നറിവിൻ 🙌💓
Praise the Lord 🙏
Amen
A commendable documentary : it highlight the idea of spiritual equality and the breaking down of societal divisions in the Christian faith: Here there is not Greek and Jew, circumcised and uncircumcised, barbarian, Scythian, slave,[e] free; but Christ is all, and in all. Colossians 3:11
Very good 👍 ന്യായപ്രമാണം മൂലം ഉണ്ടായ ശത്രുത്വം എന്ന് പറയുന്നത് ആണ് correct ❤
Amen 🙏 Hallelujah praise the Lord GBU
Amen 🙏 thanks 🙏
Amen karthava
Praise the Lord 🙏
ഞാൻ വടക്കിനോട്: തരിക എന്നും തെക്കിനോട്: തടുത്തുവയ്ക്കരുതെന്നും കല്പിക്കും...🙌💓വിശ്വസിപ്പിൻ 🙌
കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽ നിന്നും വിടുവിപ്പാനും യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു...🙌💓
ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു ..🙌💓എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു 💔എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു.. " അവൻ മനുഷ്യനുവേണ്ടി ദൈവത്തോടും മനുഷ്യപുത്രനുവേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും " എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല...'എന്റെ പ്രാർത്ഥന നിർമ്മലമത്രേ ' 🙌💓
Appreciate ARC for this documentary. It's a very relevant message to the Church.
Amen
ruclips.net/video/_k0pSU3K2Fw/видео.htmlsi=nern2BR1uAHYJkwP
Relevant topic....
Praise God
Thank you jesus
All are equal in Christ (Galatians 3:28 says, "There is neither Jew nor Gentile, neither slave nor free, nor is there male and female, for you are all one in Christ Jesus.)
Thank you sharing the truth... praying 🙏 truth will set us free
It is right thighs good God bless you
Isaiah lessons?
Correct👍
A much needed video👏👏👏
A timely presentation.. Well done🙌
Thank you ARC team and Pastor Chase for this presentation and standing for the Word! God bless The Church to transform and be like Him🙏
Prise God
ക്രിസ്ത്യൻ വിശ്വാസം പിൻപറ്റുന്നു എന്ന് പ റയുന്നവർ എല്ലാവരും തീർച്ചയായും കാണേണ്ട ഒരു ഡോക്യൂമെന്ററി. ജാതിയുടെ പരിഗണകൾ എവിടെ ഉണ്ടോ അവിടെ അപ്പോഴേ ക്രിസ്തീയത ഇല്ലാതാകുന്നു. ക്രൈസ്തവർ അല്ലാതെയുള്ള പൊതു സമൂഹത്തിലേക്കും ഇത് എത്തിയാൽ നന്ന്. Hearty congrats to team ARC for this highly relevant and impactful documentary..
Amazing documentary. Much much needed! Praising God for you all🙏🏼
ജാതി ചിന്തിക്കുന്നവരെ പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ്റെ സ്നേഹം എവിടെ?
Prayers that God opens our eyes to see all people as God's creation, equal to us. We ought to be one in Christ.
amen
God alone is able to assist. We appreciate your bravery in Christ in bringing forward this subject for conversation.
ജാതികളിൽ നിന്നും ആണ് ആത്മാക്കളെ ദൈവം തിരഞ്ഞെടുക്കുന്നത്. എന്തെന്നാൽ സത്യം എന്ത് എന്നു അന്വേഷിച്ചു യേശുവിന്റെ അടുക്കൽ വരുന്നവർ, തീർച്ചയായും ക്രിസുതുവിന്റെ സ്നേഹം അന്വേഷിച്ചു വരുന്നവരാണ്. ശരിയായ ബൈബിൾ വചനത്തിന്റെ പ്രബോധനം അവർ ആഗ്രഹിക്കുന്നവരാണ്. ( സമ്പത്ത് അന്വേഷിച്ചു വന്നവർ അല്ല)വചനം പറയുന്നു,..നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവർത്തികളോടുകൂടെ ഉരിഞ്ഞു കളഞ്ഞു എങ്കിൽ ' ...തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ. അതിൽ യവനനും യെഹൂദനും എന്നില്ല, ബർബ്ബരൻ, ശകൻ,ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസുതുവത്രേ എല്ലാവരിലും എല്ലാം ആകുന്നു. ഇവിടെ പാരമ്പര്യം പറയുന്നവർ വാസ്തവമായും സത്യ ദൈവത്തെ അറിഞ്ഞിട്ടുണ്ടോ..? അവർ ഇപ്പോഴും ന്യായപ്രമാണത്തിലും, പിച്ചളസർപ്പത്തിലും അന്വേഷിക്കുന്നു. വരുവാനുള്ള നന്മ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ട് അടുത്തുവരുന്നവർക്കു സൽഗുണപൂർത്തിവരുത്തുവാൻ അവ ഒരു നാളും കഴിവുള്ളതല്ല എന്ന് അറിഞ്ഞിട്ടും പ്രവർത്തികളിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു. സകലത്തിനും കാരണഭൂതൻ ദൈവം ഒരുവൻ 🙌വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്; ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: "ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരങ്ങളോട് കീർത്തിക്കും; സഭാമധ്യേ ഞാൻ നിന്നെ സ്തുതിക്കും " എന്നും ഞാൻ അവനിൽ ആശ്രയിക്കും എന്നും അവർ പറയുന്നു. "ഇതാ..ഞാനും ദൈവം എനിക്കു തന്ന മക്കളും എന്നു പറയുന്നു. മക്കൾ ജഡരക്തങ്ങളോടുകൂടിയവർ ആകുന്നു എന്നു ദൈവം അറിയുന്നു. ദൂതന്മാരെ സംരക്ഷണ ചെയ്വാനല്ല ' അബ്രഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്വാനത്രേ അവൻ വന്നത്.താൻ തന്നെ പരീക്ഷിച്ചു കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്ക് സഹായിപ്പാൻ ദൈവം കഴിവുള്ളവൻ തന്നെ. അവനിതാ...അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുന്നു.തത്ത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ട് പലരുടേയും ഹൃദയങ്ങൾ കവർന്നെടുക്കപ്പെട്ടിരിക്കുന്നു. എന്റെ ദൈവമോ ' ന്യായപ്രമാണത്താലുള്ള നടുച്ചുവർ ഇടിച്ചുകളഞ്ഞു ഇരുപക്ഷത്തെയും ഒന്നാക്കി...അതു പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം ഇതാ അവന്റെ വിശുദ്ധന്മാർക്ക് വെളിപ്പെട്ടിരിക്കുന്നു. അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്ന് അറിയിപ്പാൻ ദൈവത്തിന് ഇഷ്ടമായി '...ആ മർമ്മം ' മഹത്ത്വത്തിന്റെ പ്രത്യാശയായ ക്രിസുതു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നെ..🙌💓മറ്റൊരുത്തനിലും രക്ഷ ഇല്ല...! 🙌
Etu... സത്യം.. മോണോ..... കള്ളം... പറയരുത്... ജാതി..,. ജീവിതം.... ഇല്ല..., ബൈബിൾ... പ്രകാരം.,.. ആണോ.... ജീവിതം... അങ്ങനെ.. ആണ്.. എങ്കിൽ... ഇവിടെ ത്ത.. ഒന്നും. കാണരുത്..
swayam jeevitham parishodhikkuka..
പുരുഷൻ ഏകനായിരിക്കുന്നത് നന്നല്ല., അവന് തക്ക തുണയെ ഞാൻ നൽകും.. വിവാഹപ്രായമായ ഒരു വ്യക്തിക്ക് തക്കതുണയെ നൽകുന്നത് ദൈവമാണ് എന്ന് വിശ്വസിച്ചു കാത്തിരിക്കാൻ പറ്റാത്ത വിശ്വാസികൾ.... പിന്നല്ലേ.... ജാതി മാത്രമല്ലല്ലോ നോക്കുന്നത് സാമ്പത്തികവും ചുറ്റുപാടുകളും നിറവും ഗുണവും അങ്ങനെ എന്തെല്ലാം നോക്കിയാലാ... ഒരു കല്യാണം ഒത്തു വരുന്നത്....😊
Only Christ can open the eyes of the blind Many who claim to be Pentecostals are not genuinely born again but having self righteousness of religion, traditions and external holiness like the Pharisees Pray that this documentary will make genuine believers of one accord as in the Day of Pentecost and learn to see other genuine believers as a member of the body of Christ
🙏👍