ARC-കൊറിന്ത്യൻ ലേഖനങ്ങളിൽ നിന്നുള്ള പഠനം Lessons from the book of Corinthians Part 25 |1 Cor 12:8-23

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 7

  • @shajum3945
    @shajum3945 26 дней назад

    Amen

  • @p.s.alexander7366
    @p.s.alexander7366 Месяц назад

    Amen 🙏 thanks 🙏

  • @WHITE_ser-gi5us
    @WHITE_ser-gi5us Месяц назад

    Thank you jesus

  • @aryandaffodils7431
    @aryandaffodils7431 Месяц назад

    Bless you brother 🙌💓Praying 🙌

  • @aryandaffodils7431
    @aryandaffodils7431 Месяц назад

    2:50 to 3:45 ദൈവത്തിന്റെ പരിശുദ്ധാത്മാവ് മനുഷ്യന്റെ ഹൃദയത്തിൽ ദൈവത്തോടുള്ള ആഴങ്ങളെ വെളിപ്പെടുത്തുന്നതാകുന്നു.🙌💓സത്യമായ ദൈവത്തിന്റെ ആത്മാവ് ഉള്ളവൻ അന്യഭാഷകളിൽ ദൈവത്തോടു സംസാരിച്ചാൽ സഭകളിൽ ജ്ഞാനികൾ എന്നു പറയുന്ന മനുഷ്യർ പലരുടെയും ബുദ്ധിയെ ക്യാൻസൽ( പൊന്തിവരാതെ ഇല്ലാതെ ആക്കുക) ചെയ്യുന്നതാകുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ ദൈവത്തോടത്രേ സംസാരിക്കുന്നു..🙌💓

  • @aryandaffodils7431
    @aryandaffodils7431 Месяц назад

    15:18 to 17:50 കർത്താവ് തന്റെ ആത്മാക്കളോട് സംസാരിക്കുന്നത് ത്രിത്ത്വത്തിലായിരിക്കും 🙌...ചില സമയം അപ്പന്റെ അധികാരത്തോടെ ശിക്ഷണത്തിൽ പിതാവ് സംസാരിക്കും 🙌,ചിലപ്പോൾ കർത്താവ് തന്നെ അതിയായ സ്നേഹത്തോടും, ദു:ഖത്തോടും, ആശ്വാസമായും,സംസാരിക്കും..🙌 ചില സമയങ്ങളിൽ ആത്മാവ് തന്നേ.. സംസാരിച്ചു കൊണ്ടിരിക്കും. അങ്ങനെ വരുമ്പോൾ പിതാവേണോ,പുത്രനാണോ,സംസാരിക്കുന്നത് എന്നു ആത്മാക്കൾ വിവേചന വരം ഉള്ളവർക്ക് മാത്രമേ അറിയാൻ കഴിയൂ... തന്റെ മക്കൾക്ക് ആവശ്യം എന്തെന്ന് കർത്താവ് അറിയുന്നു, ആകയാൽ, നുറുക്കപ്പെട്ട ഹൃദയങ്ങളോട് കർത്താവ് സ്നേഹവും, ആശ്വാസവും, കൃപയും പകർന്നുകൊണ്ട് സംസാരിക്കും. 🙌 ഹൃദയം നുറുങ്ങവർക്കു യഹോവാ സമീപസ്തൻ ' മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു..🙌 ഏതു അവസ്ഥയിൽ ആയിരുന്നാലും ത്രിത്ത്വതിൽ മൂന്നാമൻ ആയ ആത്മാവ് തന്നെ ഹൃദയങ്ങളോട് വെളിപ്പെടുത്തിക്കൊണ്ടിരിക്കും..ചില സമയങ്ങളിൽ കർത്താവ് സംസാരിക്കുന്നില്ലേ എന്നു തന്നെ നമുക്ക് തോന്നിപ്പോകും..എന്നാൽ പിതാവായവനും പുത്രനായവനും ഇടയിൽ കാര്യസ്ഥൻ ആയി ഏകനായി പരിശുദ്ധാത്മാവ് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കും എന്നു വാസ്തവം..🙌 എന്നിരുന്നാലും ഇന്ന് ആരോട് കർത്താവിന് സംസാരിപ്പാൻ ആവശ്യം ആയിരിക്കുന്നു അങ്ങനെ തന്നെ ആയിരിക്കും കർത്താവ് സംസാരിക്കുക.ഭയപ്പെടേണ്ടാ...' ദാഹിച്ചിരിക്കുന്നേടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും..🙌💓 നിലം എന്നത് മനുഷ്യ ഹൃദയം തന്നെ 🙌 ആത്മാവ് ഉള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടായിരക്കുന്നതിനാൽ' നിയമം നമ്മെ ഭരിക്കുന്നില്ല എങ്കിൽ...നാം തികഞ്ഞ സ്വാതന്ത്ര്യത്തോടെ ആയിരിക്കും ചെല്ലുന്നേടത്ത് സംസാരിക്കുക. നമ്മെ എവിടെ അയക്കുന്നുവോ അവിടെ മനുഷ്യൻ ഉണ്ടാക്കിയ നിയമത്തെ എടുത്തു മാറ്റി, ആത്മാക്കൾക്ക് ക്രിസുതുവിന്റെ സ്വാതന്ത്ര്യവും സമാധാനവും കൊടുക്കുക എന്നതാണ് ആത്മാവ് ആഗ്രഹിക്കുന്നത്..🙌💓പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ ' നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും എന്നറിവിൻ 🙌💓

  • @aryandaffodils7431
    @aryandaffodils7431 Месяц назад

    യോഹന്നാൻ 17 🙌 കർത്താവ് ' സ്വർഗവും ഭൂമിയും തമ്മിൽ ഉള്ള ബന്ധം പൂർണ്ണമായി വെളിപ്പെടുത്തുന്ന വചനങ്ങൾ ആകുന്നു..🙌 ഈ വചനങ്ങൾ വളരെ ശ്രദ്ധയോടെ വായിച്ചാൽ മാത്രമേ'...സ്വർഗത്തിലെ പിതാവും.., ദൈവത്തിന്റെ ഇഷടത്താൽ ഭൂമിയിൽ വന്ന കർത്താവിന്റെ ഇഷ്ടവും എന്തായിരുന്നു എന്നും ബലഹീനനായ മനുഷ്യനു മനസ്സിലാക്കാൻ സാധിക്കൂ ..🙌💓