ഈസി ആയ ടിപ്പ് ആണ്, ആരോഗ്യപരമായി ഇത് അത്ര നന്നല്ല,വാഷിംഗ് മെഷീൻ ഡ്രൈയർ നുള്ളിൽ ധാരാളം ബാക്റ്ററിയ, മറ്റ് സൂക്ഷ്മ ജീവികൾ ഒക്കെ ഉണ്ട്. പലതും അപകടകാരികൾ തന്നെ ആണ്, oven ഐഡിയ റിയലി good 👍
ഞാൻ മഴക്കാലത്ത് മുളക് ചെയ്യാറുള്ളത് അടുപ്പിലേവെണ്ണീറ് നന്നായി കമ്പ്ലീറ്റ് കോരിയെടുത്ത ശേഷം അതിൽ ഒരു പേപ്പർ നാലു പു റവും അടിയിലും വിരിച്ച് മുളക് മുഴുവൻ അടുപ്പിലേക്ക് ഇടും എന്നിട്ട് അതിന്റെ മുകളിൽ ഒരു പേപ്പർ നന്നായി അടച്ചു വയ്ക്കും അടുപ്പിന്റെ ചൂട് കുറച്ചു പോയതിനുശേഷം ആണ് അടുപ്പിലേക്ക് ഇടുന്നത്. ഇങ്ങനെ ചെയ്താൽ നന്നായി ഉണങ്ങാറുണ്ട്
very great tips! helped a lot ,and also easy...ini mayayathum malliyum mulakum unnakkamallo ....next time ithu pole try cheyyam ..thanks for sharing ...
Nalla useful video aayirunnu ....very great tips! helped a lot ,and also easy...ini mayayathum malliyum mulakum unnakkamallo .. ..thanks for sharing ...
ചൂടുള്ള വിറക് അടുപ്പിലെ ചാരവും കനലും മാറ്റി പേപ്പറിൽ കെട്ടിമുളക് അടുപ്പിനുള്ളിൽ വെക്കാം കെട്ട് അഴിയാതിരിക്കാൻ വെയിറ്റ് ഉള്ള എന്തെങ്കിലും മീതെ വെക്കുക,അടുപ്പ് തണുക്കുമ്പോൾ എടുക്കുക മുളകിന് വറുത്ത ഫീൽ ഉണ്ടാവും, ക്രിസ്പിയും ആവും മഴകാലത്ത് ഞാൻ സ്ഥിരം ചെയ്യാറുണ്ട്
Njan മുളക് ഇത് പോലെ യാണ് ചെയ്യാറ് 3വർഷമായി
£ £ ££ £Q
ഈ മഴക്കും ചെയ്യാമോ
കിടിലൻ ആയ ഒരു വിദ്യ ഇന്ന് വരെ ചിന്തിച്ചിട്ടില്ലഇത്രയും ഉപകാരപെടുന്ന വീഡിയോ ഷെയർ ചെയ്തതിനു thanks
Mazhakalathu malliyum mulakum unakan washing machine dryerum ovenum upayogichulla idea useful ayitundu..great sharing
ഇത്രയും കിടിലൻ ആയ ഒരു വിദ്യ ഇന്ന് വരെ ചിന്തിച്ചിട്ടില്ല.മഴക്കാലത്ത് ചില സാധനങ്ങൾ ഉണങ്ങി എടുക്കാൻ പലപ്പോഴും budhimuttiyittund.ഈ ഐഡിയ സൂപ്പർ
⁹
Manasil polum vijarikkatha ideas anallooo sharikkum kidilan vidhya ethraaa perfect mulaku podichu edukkale great sharing dear
ഈസി ആയ ടിപ്പ് ആണ്, ആരോഗ്യപരമായി ഇത് അത്ര നന്നല്ല,വാഷിംഗ് മെഷീൻ ഡ്രൈയർ നുള്ളിൽ ധാരാളം ബാക്റ്ററിയ, മറ്റ് സൂക്ഷ്മ ജീവികൾ ഒക്കെ ഉണ്ട്. പലതും അപകടകാരികൾ തന്നെ ആണ്, oven ഐഡിയ റിയലി good 👍
നല്ല അറിവാണല്ലോ ഒരുവലിയ thanks❤️❤️🥰
Ethu pola oru idea enthayalum adhyamaya kanunnay, kidilan idea thannay, good sharing dear
This is really a new idea.....well explained and presented too....
what a brilliant idea, i never thot this, so easy the whole water will drained out
മത്തി അടിപൊളി ആയിട്ടുണ്ട് ഉണ്ടാക്കി നോക്കാം 🤝👏👏👏😍🥰🥰👍
Kollam nalla super idea..apol ini Mazhakaalathum malliyum mulakum undakki edukkalle... nalla useful aayittulla video aayirunnu ...thanks for sharing..
രണ്ട് സംഭവങ്ങളും വളരെ ഉപകാരമുള്ള കാര്യങ്ങളാണ്. സൂപ്പർ ആയിട്ടുണ്ട്. 👍👌
Kollalo manasil polum chindhikkatha idea super idea mazha aayaal malli mulak oke podippich upayogikkunnavark nallathaan very useful video thanks
Useful video..good presentation . Will try this easy method
Mazhayathu muaku unakkunna vidhya adipoliyanallo, mathi special recipe...vayil kappalodee..onnu try cheythu nokkatte
ചാളയുടെ റെസിപ്പി ഉണക്കുന്നത് അടിപൊളിയായിട്ടുണ്ട് എന്തായാലും ഇത് രണ്ടും ഒന്ന് ചെയ്തു നോക്കുന്നുണ്ട്
Superb idea ..Mazhakkalath engane cheytal mathi .. Useful video...
ഇത് ഞങ്ങൾ കുറെ കാലമായി ചെയ്യാറുണ്ട് സൂപ്പർ ഐഡിയയാണ്....🥰🥰
Manchattiyil vaazhayilayo mathante ilayo adiyil vechittu athinu mukalil fish ighine cheythu nnoku sooper aayirikyum👍👍
Thank you very much, ❤️ informative
👍👍ഇത് കൊള്ളാലോ പരിപാടി 👍👍സൂപ്പർ ആയിട്ടുണ്ട്.മഴകാലത്തു ഉപകാരപ്പെടും.. 👍👍👍കട്ട സപ്പോർട്ട്. . 👍
Thanks dear
Very nice shearing 😍❤️😋☺️☺️
Ee time il orupad useful aaya video. Iniyum inganathe video share cheyyane.
oru buddimuttum illathe mazhakkalathum mulakum malliyum ini kazhuki unakkamallo very nice method dear thank you
Nalla useful video aayirunnu enthaayalum onnu try cheyyunnundu thank you for the video
mazhakkalath sherikkum ingane cheydal madi alle...nalla useful aayi tto..do more videos like this...keep going..
ശരിയാ മഴയത്തു ഉണക്കാൻ പറ്റില്ലല്ലോ ഇത് വളരെ useful ആണ്
Mazhakalath mulakum mallium unakki yeduth podikkan nalla bhufimuttanu apo athinum epo oru pariharamayalo, kollam dr, thanku
Thanks. നല്ല ഒരു അറിവ് ആണിത്.
keralthil eppozhum mazha ullathu kondu ithokke onnu arinjirikunnathu nallathanu
ഇത്രയും ഉപകാരപെടുന്ന വീഡിയോ ഷെയർ ചെയ്തതിനു ബിഗ് താങ്ക്സ്
Thank you 😊
Very useful video. recipie istamayii..
oru[aadu upakarapradam aayi enikkii video.thanks a ton dear
Very nice kitchen hack dear lovly shearing
മത്തി സൂപ്പർ ഇന്ന് ഞാൻ ഉണ്ടാക്കും..''🥰🥰💞
Super idea! Thanks. 👏👏
Very super idea thanks for sharing
വളരെ നല്ലൊരു വീഡിയോ ഒരുപാട് useful ആവും വീട്ടമ്മമാർക് നന്നായിട്ടുണ്ട്
wow super aan to e idea ith enik ivide thanup thudanguva apozum cheyyamallo ellavarkum useful aan to ith itharathilulla videos iniyum pratheekshikunnu
nalla super idea anello..ethuvare eggane cheyunath kandid ella..good idea
വളരെ ഉപകാരപ്രദമായ നല്ല ഒരു വീഡിയോ ആയിരുന്നു എല്ലാം നല്ല രീതിയിൽ ഷെയർ ചെയ്തു
Kollam kidilan idea ini mazhayanengilum no problem will definitely try this like thanks for sharing
ഞാൻ മഴക്കാലത്ത് മുളക് ചെയ്യാറുള്ളത് അടുപ്പിലേവെണ്ണീറ് നന്നായി കമ്പ്ലീറ്റ് കോരിയെടുത്ത ശേഷം അതിൽ ഒരു പേപ്പർ നാലു പു റവും അടിയിലും വിരിച്ച് മുളക് മുഴുവൻ അടുപ്പിലേക്ക് ഇടും എന്നിട്ട് അതിന്റെ മുകളിൽ ഒരു പേപ്പർ നന്നായി അടച്ചു വയ്ക്കും അടുപ്പിന്റെ ചൂട് കുറച്ചു പോയതിനുശേഷം ആണ് അടുപ്പിലേക്ക് ഇടുന്നത്. ഇങ്ങനെ ചെയ്താൽ നന്നായി ഉണങ്ങാറുണ്ട്
ചെയ്തു നോക്കണം
video valare useful ayitundu..nalla clearly explain cheythu..eshtayii
Thnks dear very usefull video 😘
Very useful to watch this video from your channel, i would like to like and share to my friends, thank you.
ingane akeet. coveril Ketty freezeril vechal madi..kilukilann ayi edukam
നല്ല അറിവ്, super👌🏻
Thanks for your Nice Presentation
Wow very useful tips
Thanks for sharing very good idea
Naattil povunna samayathu eppozhum mazha aayirikkum .Athukondu mulakokke onallaan valiya padaayirunnu.Ini ithupole cheyyaallo
kollalo , njan ith vare ingny onnum cheythilla , ummayane cheyyar , ini ingny cheyth nokkanum..
ഞാൻ പരീക്ഷിച്ചു നല്ല വിജയം കണ്ടു
You explain it very well.... Nice shearing
Wow !! Very useful idea . Wonderful presentation . Will try this easy method
Wow Verygood Idea
nalla super idea. nalla useful aayittulla video aayirunnu Well explained dear.Thsnks for sharing
Very nice informative video
Nice video 👍🏻
Thuni idumbol erivakum especially under garments when u put after that
Ellavarkum useful aya video mazha kalath unakan thanne budhimutt anu great sharing thanks waiting next video
very great tips! helped a lot ,and also easy...ini mayayathum malliyum mulakum unnakkamallo ....next time ithu pole try cheyyam ..thanks for sharing ...
സൂപ്പര്
Super
Washing meshin, oven yillathavar yenthu cheyum?
Nalla useful video aayirunnu ....very great tips! helped a lot ,and also easy...ini mayayathum malliyum mulakum unnakkamallo .. ..thanks for sharing ...
ചാള പൊള്ളിച്ചത് കൊള്ളാം സൂപ്പർ👌
എല്ലാം സൂപ്പറായി
this is great never thought we can wash these thing like this and make them dry. i will try next time when i buy these food item thank you
superb idea sharing dear
Ini mazhapedichu mulakum malliyum podippikkathe irikkendallo otomatic washing machine aanengil endhaanu cheyendathu itha
എന്റെ ഉമ്മ വര്ഷങ്ങളായി ചെയ്യുന്ന ഐഡിയ, മല്ലി, മുളക്, അരി, റാഗി എല്ലാം ഇങ്ങനെ യാണ് ചെയ്യാറ്
അടിപൊളി 👍
Great idea.. Thanks🌹🌹🙏
Front door washingachine anenghil enghineyanu
എന്റെ ഉമ്മ ഇത് പോലെ ചെയ്യാറുണ്ട് നമ്മൾ full കാശ്മീരി ചില്ലി ആണ് മുളക് പൊടി ആയി use ചെയ്യാറ് 🥰
ithu sherikkum useful and informative video aanu dear....thanks for sharing it and waiting for your next video....well presented the video
Valichu neettathe, only points enough, bofng aakathe
Kollam super Idea 💡
Mattoru chanalil kand njan mulak unakiytund. Good idia👍
Adipoli Recipe
Kollalo adipoli tips eni mazhayayalum malliyum mulakum kazhiki unakki podikkalo. Thanks for sharing very useful tips eniyum ethupoleyulla tipsukal share cheyyanee.
Ouotomatic matic mitionil unakamo
20 varsham mumbai umma cheyyalund
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
Suuuuupper valere upakaram
Automatic top load washing Machinel pattumo
What is the use of Cooker?
Ovanum washing machinum illaathavark ith patillallo ithu randum ullavark ee idia kollaam
Nallarru idea ayirrunnu
chanum eni ethupolaokke chethuthnokkanam veettil podippicha podiyuda taste onnu vera thanna
നല്ലഐഡിയ.ഇനീങ്ങനെനോക്കണം
Super idea... Theerchayatum try ചെയ്യാം 👍🏼🥰
Nice work day njanum mathi nadakkum
കുതിർത്ത പുട്ടു പൊടിയൊക്കെ ഞങ്ങളിതുപോലെ ചെയ്യാറുണ്ട്.
Thankyou
Ithsemimecinano
Very good. അഭിനന്ദനങ്ങൾ 👍👍👍
Adipoli and easy tip
Evide clg poyath madam ngakkum avide poyi padikkan ann
mazhakkalathu ithokke unakkiyedukkan valare budhimuttanu ingane oru karyam alojichittu koodiyilla super idea dear very very useful video
ചൂടുള്ള വിറക് അടുപ്പിലെ ചാരവും കനലും മാറ്റി പേപ്പറിൽ കെട്ടിമുളക് അടുപ്പിനുള്ളിൽ വെക്കാം കെട്ട് അഴിയാതിരിക്കാൻ വെയിറ്റ് ഉള്ള എന്തെങ്കിലും മീതെ വെക്കുക,അടുപ്പ് തണുക്കുമ്പോൾ എടുക്കുക മുളകിന് വറുത്ത ഫീൽ ഉണ്ടാവും, ക്രിസ്പിയും ആവും മഴകാലത്ത് ഞാൻ സ്ഥിരം ചെയ്യാറുണ്ട്
Mulak kazhukiyitano atangana
Very,useful,video
Naanum cheyarundd
@@sakkeenabeevi3334 വാഷിങ് മെഷീന്റെ ഡ്രയറിൽഉണക്കാം
Njanum chayyarund